മലാശയത്തിനും വൻകുടലിനും വരുന്ന കാൻസറിനെ എങ്ങനെ നിയന്ത്രിക്കാം?

  Рет қаралды 4,925

Onco Views

Onco Views

11 ай бұрын

കോളോറെക്ടൽ കാൻസർ വരാനുള്ള സാധ്യതകളേയും ഘടകങ്ങളേയും കുറിച്ചാണ് ഇന്നത്തെ വീഡിയോ.
ഒരാൾക്ക് കാൻസർ വരാനുള്ള സാധ്യത കൂട്ടുന്ന ഘടകത്തെയാണ് റിസ്ക് ഫാക്ടർ എന്ന് പറയുന്നത്.
റിസ്ക് ഫാക്ടർ ഉള്ളഎല്ലാവർക്കും കാൻസർ വരണമെന്നില്ല പക്ഷെ ഈ റിസ്ക് ഫാക്ടർ ഉള്ള ആളുകൾക്ക് ഇല്ലാത്ത ആളുകളെ അപേക്ഷിച്ച് കാൻസർ വരാനുള്ള സാധ്യതകൂടുതലാണ്.
രണ്ടു തരത്തിലുള്ള റിസ്ക് ഫാക്ടറുകളാണുള്ളത് നമ്മൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതും നിയന്ത്രിക്കാൻ സാധിക്കാത്തതും.
നിയന്ത്രിക്കാൻ സാധിക്കുന്നതിൽ പ്രധാനപ്പെട്ട റിസ്ക് ഫാക്ടർ ആണ് പൊണ്ണത്തടി. നമ്മുടെ ശരീരഭാരം ഉയരത്തിന് കണക്കായി മാത്രമേ ഉണ്ടാവാൻ പാടുള്ളു അതുപോലെ വയറിൽ തടി ഉണ്ടാവാൻ പാടില്ല.
രണ്ടാമത്തേത് വ്യായാമം. നല്ലരീതിയിലുള്ള വ്യായാമം ഒരു പരിധിവരെ കോളോറെക്ടൽ കാൻസർ വരാതിരിക്കാൻ സഹായിക്കും.
ചുവന്ന മാംസം കൂടുതലായും കഴിക്കുന്നതും അതിന്റെ പ്രോസെസ്സഡ് ഫുഡ് അമിതമായി കഴിക്കുന്നതും കോളോറെക്ടൽ കാൻസർ വരാനുള്ള സാധ്യത കൂട്ടും. അതുപോലെ എണ്ണയിൽ വറുത്ത ആഹാരം കൂടുതലായും കഴിച്ചാൽ കാൻസറിന് സാധ്യതയുണ്ട്.
പിന്നെ എല്ലാ കാൻസറിൻ്റെ കാര്യത്തിലും പറയുന്നതുപോലെ പുകവലി മദ്യപാന കോളോറെക്ടൽ കാൻസറിൻ്റെ റിസ്ക് ഫാക്ടർ കൂട്ടുന്ന ഘടകമാണ്.
ഈ പറഞ്ഞ കാര്യങ്ങളൊക്കെ നമ്മൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നവയാണ് അതിനെ മോഡിഫൈയ്യബൾ ഫാക്ടർസ് എന്നാണ് പറയുന്നത്.
കൂടുതൽ വിവരങ്ങൾക്ക് അടുത്ത വീഡിയോ കാണുക.
In today's video, we delve into the causes of colorectal cancer and the primary risk factors associated with it.
A risk factor amplifies the likelihood of developing this particular cancer. While the presence of these factors doesn't guarantee a colorectal cancer diagnosis, it significantly heightens susceptibility.
Risk factors fall into two categories: those within our control and those beyond it.
A paramount primary prevention measure is addressing obesity. Ensuring our weight aligns with our height and minimizing belly fat can effectively reduce colorectal cancer risks. Engaging in regular physical activity is another primary prevention. Exercise can act as a shield against the onset of colorectal cancer.
Diet plays a pivotal role in colorectal cancer causes. Consuming high amounts of red or processed meats increases risk, just as opting for fiber-poor, deep-fried, or overly processed foods does.
Furthermore, lifestyle habits such as smoking and excessive alcohol consumption serve as both primary and secondary prevention challenges for colorectal cancer.
We term the factors we can alter as "modifiable risk factors."
For more insights on colorectal cancer prevention and its causes, tune in to our next video.
I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.
Do visit our website to read articles on Cancer and related topics - oncoviews.in/
Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or another qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen in these videos.
The Onco Views team also hereby disclaims any liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly or indirectly from any use of the Video Content, which is provided as is, and without warranties.

Пікірлер
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 91 МЛН
Simple Weight Loss Challenge to reduce upto 10 KG in 10 Days ! (Vno:327)
17:03
Dr.Lalitha Appukuttan
Рет қаралды 97 М.
Main filter..
0:15
CikoYt
Рет қаралды 14 МЛН
Choose a phone for your mom
0:20
ChooseGift
Рет қаралды 4,8 МЛН