Alhamdhulillah. വളരെ നല്ല പ്രഭാഷണം. ഈ മഹാനായ ഉസ്താദ് നമുക്ക് അറിയിച്ചു തന്ന ഈ അറിവ് ഏറ്റവും വലിയ നന്മയാണ്. ഇത് ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാ മുസ്ലിംകള്‍ക്കും Allahu കഴിവ് നല്‍കട്ടെ. Ya Allah always bless this great Usthadh throughout his lifetime. MashaAllah. .
@sulaikam3495 Жыл бұрын
Alhamdulillah
@sajnagafoor7478 Жыл бұрын
Aameen
@abdulraheem5439 Жыл бұрын
الحمد لله رب العالمين بارك الله فيكم و تقبل الله منا ومنكم صالح الأعمال امين
@shoukathalishoukath7437 Жыл бұрын
ആകാശ ഭൂമികളെ സൃഷ്ടിച്ച റബ്ബിന് സ്തുതി
@shahidanasar1537 Жыл бұрын
Alhamdu lillah allahuwinte thoufeeq kondu njan ellavarkum vendi dua cheyyunnunde allahu sweegarikate Aameen
@latheefaaman6025 Жыл бұрын
Alhamdurillah
@alameen5892 Жыл бұрын
ഉസ്താദെ ദുആ ചെയ്യണം
@abnaspkd5629 Жыл бұрын
എന്താ അമീനെ നിൻറെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ലേ ...... എല്ലാം കണ്ടും കേട്ടും നിൻറെ കണ്ഠനാഡി ഒപ്പമുള്ള അല്ലാഹുവിനോട് നിനക്ക് തന്നെ നിൻറെ സങ്കടം പറഞ്ഞുകൂടെ .?. മറ്റൊരാൾ അല്ലാഹുവിനോട് ശുപാർശ ചെയ്യേണ്ട ആവശ്യമില്ലല്ലോ ........
@ഡിങ്കൻ-god Жыл бұрын
അല്ലാഹ് മനുഷ്യനെ പരീക്ഷിക്കുന്നത് എന്ത് കാരണത്താൽ? നമുക്കുള്ള അറിവ് കഴിവ് നമ്മെ തന്നെ അറിയിച്ചു അഹങ്കാരം കുറക്കാൻ ആണോ, അഹങ്കാരികൾ ആക്കുന്നതിനു വേണ്ടി ആണോ, അല്ലാഹുവിനു മനുഷ്യരെ പറ്റി അറിവില്ലാത്ത കാരണം പരീക്ഷണം നടത്തുന്നത് ആണോ, അതോ കളിപ്പിക്കാൻ ആണോ? ഇഹലോക ജീവിതം പരീക്ഷണം ആണെങ്കിൽ ശിക്ഷ ഇവിടെ നൽകേണ്ടതുണ്ടോ!! പരലോകത്തു തെറ്റു ചെയ്തവർക്ക് ശിക്ഷ ഉറപ്പുണ്ടെങ്കിൽ ഇവിടെ നിർബന്ധം ആയി കൊടുക്കേണ്ടതില്ലല്ലോ? ചെക്ക്!!❤❤❤😂🎉🎉🎉🎉🎉🎉👍🏼💪💪
@JaseelaKv Жыл бұрын
Aamee🤲🤍
@abnaspkd5629 Жыл бұрын
മൂന്നു കാര്യങ്ങളിലും കാതൽ ആയിട്ടുള്ള കാര്യങ്ങളൊന്നും തന്നെ പറഞ്ഞില്ല ..... ആദ്യ സ്റ്റെപ്പ് വേണ്ടി മലക്കുകൾ പ്രാർത്ഥിക്കും എന്ന് പറഞ്ഞു ..... അങ്ങനെയാണെങ്കിൽ ആദ്യ സ്റ്റെപ്പ് ഇന് വേണ്ടി എല്ലാരും തിരക്കാൻ നിൽക്കുമല്ലോ .,, ,,,,. ഒരു മലക്ക് മനുഷ്യന് വേണ്ടി പ്രാർത്ഥിക്കുകയാണ് എങ്കിൽപോലും അത് അല്ലാഹുവിൻറെ അനുമതിപ്രകാരം ആയിരിക്കും ..... എന്ന് നിങ്ങൾ പറഞ്ഞു . ശരി തന്നെയാണ് ........ അല്ലാഹു മലക്കുകൾക്ക് അനുവദി കൊടുക്കണമെങ്കിൽ മനുഷ്യൻ അദൃശ്യമായ നിലയിൽ അള്ളാഹുവിനെ ആരാധിക്കുന്നുവൻ ആയിരിക്കണം ...... പരലോകത്തിൽ വിശ്വസിക്കുന്നവൻ ആയിരിക്കണം ....... ( തക് വ്വ ) - വിശ്വാസം കാത്തുസൂക്ഷിക്കുന്ന വൻ ആയിരിക്കണം .... വ്യഭിചാരത്തെ സമീപിക്കാത്ത വൻ ആയിരിക്കണം ...... മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഉൾപ്പെടാത്തവനെ അല്ലാഹു മലക്കുകൾക്ക് ആമീൻ എന്ന് പറയാൻ അനുമതി കൊടുക്കില്ല . അല്ലാഹു ഉദ്ദേശിച്ചവർക്ക് അല്ലാതെ ....... ഇത് ഖുർആൻ വചനം തന്നെയാണ് .. അല്ലാതെ നിങ്ങൾ പറഞ്ഞത് പോലെ മലക്കുകൾ തന്നിഷ്ടപ്രകാരം അവർക്കുവേണ്ടി പ്രാർത്ഥിക്കുക ഒന്നും ചെയ്യില്ല ...... പുലരുമ്പോൾ രണ്ട് മലക്കുകൾ ഇറങ്ങി വരും എന്നു പറഞ്ഞു .. അത് ഇല്ലിയൂനും സിജ്ജിനും രേഖപ്പെടുത്തേണ്ട മലക്കുകൾ ആകുന്നു ....... നേരം പുലരുമ്പോൾ അല്ല . ഉറക്കത്തിൽ നിന്നും അയാൾ ഉണരുമ്പോൾ ആവുന്നു .. ഉറക്കം - മരണതുല്യമായ മനുഷ്യ അവസ്ഥയാണ് ..... അല്ലാതെ സ്പെഷ്യൽ മലക്കുകൾ അല്ല .......