Рет қаралды 6,857
പഴയ കാലത്ത് മലപ്പുറത്തുകാർ ഉപയോഗിച്ചിരുന്ന ഒരു കത്തി. ഇന്ന് പുതുതായി ആരും ഈ കത്തി ഉണ്ടാക്കുന്നില്ല.പണ്ട് കച്ചവട ആവശ്യങ്ങൾക്ക് വേണ്ടി ഇവിടെ വന്ന 'ഒമാനി'കളിൽ നിന്നുമാണ് ഇത് നമുക്ക് ലഭിച്ചത്.ഇന്നത്തെ തലമുറകൾക്ക് വേണ്ടി ഈ കത്തി ഞാൻ പരിചയപെടുത്തുന്നു.
#salamsagar
#malappuramkatthi