മലപ്പുറം കത്തി മുതൽ പാലക്കാടൻ മടവാൾ വരെ ഉണ്ടാക്കുന്ന കമ്പനി - KNIFE MAKING COMPANY

  Рет қаралды 103,507

Travel Biz By Sumith!

Travel Biz By Sumith!

Жыл бұрын

#machinery #technology #kerala
Shibin Industries,
Mini Industrial Estate, Vaniyamkulam,
Palakkad
Contact no :- 9847567499. For more details please follow & message me on Instagram:-
/ travelbizby_sumith

Пікірлер: 67
@fasalukadayil1460
@fasalukadayil1460 Жыл бұрын
*കാണികൾ കത്തി ഉണ്ടാക്കുന്നത് ആദ്യമായിട്ടല്ലാ കാണുന്നത് എന്ന് അവതാരകൻ മനസ്സിലാക്കണം വളരെ സാവധാനം ശ്വാസം കിട്ടാത്ത രീതിയിൽ പറയുമ്പോൾ കേൾക്കാൻ ഒരു സുഖവുമില്ല... കൂടുതൽ ശ്രദ്ധിക്കുമല്ലോ*
@vinodtp1770
@vinodtp1770 Жыл бұрын
ഓഡിയോ mute ചെയ്തു കണ്ടാൽ കൊള്ളാവുന്ന വീഡിയോ ആണ്
@josephchandy164
@josephchandy164 Жыл бұрын
ആവേശം കുറച്ചാൽ പറയുന്നത് വ്യക്തമാകും
@rajudevasya602
@rajudevasya602 3 ай бұрын
ഇതുപോലെ കത്തികൾ കടകളിൽ ഉണ്ട് കാണാൻ സുന്ദരൻപഴം മുറിക്കാൻ കൊള്ളില്ലാ വരാമെങ്കിൽ കാണിച്ച് തരാം
@unnikrishnan3036
@unnikrishnan3036 Жыл бұрын
വില..... പറയാതെ, വെറുതെ കുറെ, ചെലച്ചത്... മിച്ചം.
@rashidctl1678
@rashidctl1678 7 ай бұрын
Evde malappuram kathi
@ajeebkunnakkavu
@ajeebkunnakkavu Жыл бұрын
Evde bro Malappur kathi
@sajeevan123x
@sajeevan123x 11 ай бұрын
ശ്വസം മുട്ടുനതു പോലെ തോന്നി. 2ഽമിനിട്ട് കണ്ടിട്ട് നിർത്തി 😅
@rakeshrakerh
@rakeshrakerh Жыл бұрын
കണ്ണൂര് കാർ കാണല്ലെ 😁
@sajuthomas
@sajuthomas Жыл бұрын
ഈ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു കാരണവശാലും ശ്രദ്ധ തിരിക്കാൻ പാടില്ലാത്തതാണ്😢
@Fighter2255
@Fighter2255 7 ай бұрын
മലപ്പുറം കത്തി കണ്ടില്ലല്ലോ
@happinessonlypa
@happinessonlypa Жыл бұрын
ആളെ കൊല്ലാൻ ഒരു പേന മതി ചില നീളമുള്ള കത്തി ഉണ്ടായാൽ പാടത്ത് ജോലി കാട് വെട്ടാൻ നല്ല എളുപ്പമാണ് അത് ഇവിടെ നിരോധിച്ചിട്ടുണ്ട് ആ നീളമുള്ള കത്തി മാത്രമാണ് പോലും നിരോധിച്ചത് നിരോധിച്ചത് ഇന്ന് പണി കുറവും പണം കൂടുതലും ആയതിനാൽ ഇത്തരം കത്തി തൊഴിൽ ചെയ്യുന്നവർക്ക് വളരെ ഉപകാരമാണ് എന്നാൽ മനുഷ്യന് ഉപകാരമുള്ള ഒന്നും ഇവിടെ സമ്മതിക്കുന്നില്ല കലികാലം പോലും എന്ത് കലികാലം കരുതിക്കൂട്ടി ചെയ്യുക കാലത്തെ കുറ്റം പറയുക നാശങ്ങൾ
@rajendrannair6804
@rajendrannair6804 Жыл бұрын
നിന്റെ വീഡിയോ പൊളിയാണ്, തല്ലിപ്പൊളി
@shibink4717
@shibink4717 Жыл бұрын
❤️
@jintumjoy7194
@jintumjoy7194 Жыл бұрын
ബട്ടർഫ്‌ളൈ knife ഉണ്ടാക്കി തരുവോ
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Good production out of hardwork deserved appreciation, can I know where it is
@shibink4717
@shibink4717 Жыл бұрын
Check the description 👍
@lieman-fr2dg
@lieman-fr2dg 2 күн бұрын
വള വളാ ഒഴിവാക്കി product അതിൻ്റെ വില ഇതൊക്കെയാണ് പറയേണ്ടത് 😮
@idreesm2219
@idreesm2219 10 ай бұрын
ടെമ്പറിങ്ങിനെ പറ്റി ഒന്നുമറിയില്ല പാവത്തിന്
@ajithkuarotpm8119
@ajithkuarotpm8119 9 ай бұрын
❤😂
@magachie7177
@magachie7177 9 ай бұрын
Eathu vada
@sivadasanpk62-fg6ce
@sivadasanpk62-fg6ce Күн бұрын
ഒച്ച കേട്ട് വട്ടായ്😢
@user-oq6gw1uz9k
@user-oq6gw1uz9k 2 ай бұрын
അഡ്രസ് ഇല്ല ഫോൺ നമ്പർ ഇല്ല പിന്നെ എങ്ങനെ അങ്ങേരുമായി ബന്ധപ്പെടും
@user-be4oh8ux5k
@user-be4oh8ux5k Жыл бұрын
Thanks👍
@user-mq2nf5dz3h
@user-mq2nf5dz3h 11 ай бұрын
തേങ്ങാ മടവാൾ വേണം എന്തു ചെയ്യണം
@abdulabdulabdul5885
@abdulabdulabdul5885 Жыл бұрын
ചേട്ടൻ വർക് ഷോപ്പിൽ ഇതുവരെ പോയിട്ടില്ലേ....
@emmanuelmathew6003
@emmanuelmathew6003 Жыл бұрын
😂😂😂😂😂
@gokulakz7377
@gokulakz7377 4 ай бұрын
സംസാരം കുറയ്ക്കാം അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ കാണിക്കുക വളരെ ബോറിങ്ങ് ആയി തോന്നി സംസാരം
@prajithasivan1421
@prajithasivan1421 Жыл бұрын
Supper👍
@shajahan697
@shajahan697 Жыл бұрын
ഹെവി വണ്ടികളുടെ ലീഫ് കൊണ്ട് കൊടുത്താൽ നാട്ടിൻ പുറത്ത് കൊല്ല പണി ക്കാരു ഉണ്ടാക്കി ക്കൊടുക്കും.നല്ല വീട്ടി മരത്തിൻ്റെ കൊമ്പ് പിടിയും വേക്കും.സാധാരണ കൊടുവാൾ അരിവാൾ കത്തി ഉണ്ടാക്കാൻ ഏകദേശം കൂലി മാത്രം 750 രൂപ ആവും അടിപൊളി സൂപ്പർ സാധനം ആവും.തേങ്ങ വലിക്ക് ഉള്ളതൊക്കെ നല്ല കൂലി ആവും .എൻ്റെ വീടിൻ്റെ അടുത്ത് ഉണ്ടാക്കുന്നുണ്ട്.
@ekskoomanna8528
@ekskoomanna8528 Жыл бұрын
Hy nigaluda veed aveedaya
@johneythomas1891
@johneythomas1891 10 ай бұрын
എവിടെയാ സ്ഥലം
@shajahan697
@shajahan697 10 ай бұрын
മാവൂർ REC അടുത്ത്.എൻ്റെ നാട്ടിൽ സൂപ്പർ കൊല്ലപ്പണി ക്കാരാ
@IDUKKI679
@IDUKKI679 2 ай бұрын
Kozikode​@@johneythomas1891
@IDUKKI679
@IDUKKI679 2 ай бұрын
​@@johneythomas1891👍🏼
@czhe1977
@czhe1977 Жыл бұрын
ഇയാൾ പറയുന്നത് Mute ചെയ്താൽ -- നല്ല വർക്ക്
@bavamt9986
@bavamt9986 11 ай бұрын
സംസാരം കുറച്ചാൽ വളരെ ഉപകാരം അല്ലെങ്കിൽ അറോജകം
@shajimutpza9002
@shajimutpza9002 Жыл бұрын
Loce nomb🙏
@sajeevramakrishnan4403
@sajeevramakrishnan4403 Жыл бұрын
ചേട്ടന്റെ ഫോൺനം പർതരുമോ
@vinayarajkarayi8430
@vinayarajkarayi8430 10 ай бұрын
ഒന്ന് ശ്വാസം വിടൂ ചങ്ങായി. അല്ലെങ്കിൽ അടുത്തുള്ള ആരെങ്കിലും ആ കത്തിയെടുത്ത് കുത്തിക്കളയും.
@haroonm924
@haroonm924 Жыл бұрын
Murunga.konbe.vettunnathe
@blossomvarghese709
@blossomvarghese709 Жыл бұрын
Thalwar undo? Pullivetty
@rajeevankannivayal315
@rajeevankannivayal315 Жыл бұрын
ഞാനും കൊല്ലനാണ്
@johneythomas1891
@johneythomas1891 10 ай бұрын
എവിടെ സ്ഥലം പണിയുന്നുണ്ടോ?
@gopalakrishnannair3581
@gopalakrishnannair3581 Жыл бұрын
Super speak slowly
@user-mq2nf5dz3h
@user-mq2nf5dz3h 11 ай бұрын
ഫോൺ നമ്പർ ഇല്ലാതെ ഏത് കോണാത്തിലേക്ക് വിളിക്കും 😀😀😀
@rajuEttan
@rajuEttan Жыл бұрын
Nice
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
ചള പള......
@sallapuramma
@sallapuramma 3 ай бұрын
Super Cheta 👌
@ahammedkoyapt
@ahammedkoyapt Жыл бұрын
കമെന്റ്രി.. വളരെ മോശം
@asifkannur
@asifkannur Жыл бұрын
നീ സത്യ ട്ടന് കുറച്ച് സമാധാനം കൊടുക്കുമോ 😮
@soopymambra2417
@soopymambra2417 11 ай бұрын
കല്യാണം പറഞ്ഞു എന്നാണ് കല്യാണം എന്ന് പറഞ്ഞില്ല ആളെ പരീക്ഷിച്ചു കഴിഞ്ഞു വല്ലാണ്ട് അടങ്ങാറായി നമ്പർ കൊണ്ട് അഡ്രസ്സ് കൊണ്ടാ ഒന്നുമില്ല കുറച്ചുകൂടി സൗണ്ട് ഒക്കെ ആവാം സൗണ്ട് കുറഞ്ഞുപോയി എന്ന് തോന്നുന്നുണ്ട് പൊങ്കാല ഞാൻ പറഞ്ഞു എന്നെ ഉള്ളൂ
@jeep2173
@jeep2173 4 күн бұрын
നിന്റെ വളിപ്പൻ ഡയലോഗുകൾ കുറച്ചാൽ നല്ലത്
@svlogs6829
@svlogs6829 Жыл бұрын
Enthina chengayi ingane alarunnath💩
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Alarunna vlogger 😡
@sankaranarayanantk3976
@sankaranarayanantk3976 Жыл бұрын
Primitive narration!!!!!
@mgrajankutty2649
@mgrajankutty2649 Жыл бұрын
പാഴ്യിപ്പിക്കുക
@Kymfa
@Kymfa Жыл бұрын
പേടിയാകുന്നു😄😄
Making Japanese Steel Knives since 1796! EDO Period blacksmith!
17:19
Japanese Food Craftsman
Рет қаралды 1 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 19 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 5 МЛН
Warship Anchor Chain Mass Forging Process ! Factory Since 1958 !
21:00
Satisfying Tech
Рет қаралды 4,8 МЛН
Metal turning / how to turn 3Ton Double Helical Gear smarter than others
31:34
Top 5! Amazing Mass Production Tech! Best Factory!
1:00:15
Satisfying Tech
Рет қаралды 4,6 МЛН
Knife Making - Bowie from Leaf Spring
26:54
Koss
Рет қаралды 219 М.