ഇത് എന്റെ ഉമ്മാ ഉണ്ടാക്കുന്ന രീതി ആണ് .. അതിൽ ഞന്‍ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് .. ഞങ്ങൾ മലപ്പുറം ജില്ലാ ആയത് കൊണ്ട് മലപ്പുറം സ്റ്റൈൽ ന്നു പറഞ്ഞുന്നെ ഉള്ളൂ
@nishadparayil3 жыл бұрын
Ayala uppilittath aaya pole thoni 🤩👍🏼
@yusirapk91743 жыл бұрын
എല്ലാം സൂപ്പർ പക്ഷെ ഉപ്പ് നന്നായി കൂടിപ്പോയി
@kunju73572 жыл бұрын
ഞാൻ ഇതുണ്ടാക്കി. പക്ഷെ ഇത് മലപ്പുറം style alla.. evide meen kariyil kadukonnum idilla
@VANITHANILAV5 жыл бұрын
അയല മുളകിട്ടത് വളരെ ഇഷ്ടമായി ആയി എൻറെ നാളത്തെ റെസിപ്പി ഇതായിരിക്കും
@pachamangakitchen96334 жыл бұрын
Super adipoli
@rcthechybro69685 жыл бұрын
Super ayyittudd
@ShahidHiriadka4 жыл бұрын
Tried 👍🏻
@adhya20244 жыл бұрын
ഞാൻ ഒന്ന് പരീക്ഷിച്ചു കൊള്ളാം പൊളി
@beemanazar27063 жыл бұрын
മീൻ ഇത്രേം ഉപ്പോ... കറി കിടുക്കും. ഉപ്പു കറി super ithaaaa
@lookmanibrahim5 жыл бұрын
Curry akkita, but ayilakk pagram vera fishaa ittath.. super tasty... thank you ❤️
@byshereena5 жыл бұрын
😋
@uservlogzz10253 жыл бұрын
Wow adipoli
@maloosmaloozzz31493 жыл бұрын
Njan innu undaki nokkum test enganeyundakumennu cnt cheyaam too
@abdulhamid-pg5uy3 жыл бұрын
ഒരു ബാച്ചിലർ കറി ഉണ്ടാക്കി നോക്കട്ടെ
@lifejourneybysbn57855 жыл бұрын
Super sherithaaa
@faisalap20434 жыл бұрын
Ithu thanne malapuram style
@thesnip21804 жыл бұрын
👍
@samsudeensamsu60353 жыл бұрын
Meen kari super👍👍👍👍👍
@khairunnisakoyambatta5023 жыл бұрын
സൂപ്പർ
@user-cd7yn5lo3j4 жыл бұрын
ഞാൻ ഒരു മലപ്പുറത്തുകാരൻ ആണ് മലപ്പുറത്ത് കറിയിൽ കടുക് ഇടാറില്ല എവിടുന്നു കിട്ടി ഈ അറിവ് ഇജ്ജാതി തള്ള് സഹോദരി
@shaimashaima48824 жыл бұрын
Ital entha kuzhppam bro
@Gayathrigaayi1233 жыл бұрын
@@shaimashaima4882 malappurath non_ vegil kadukh pottikarilla.....mlprm style ennu prnjitt pinne vere recipe aanu... Ivide inghane Alla undakhuva....
ഉണ്ടാക്കിനോക്കി...👌🏻 Bt.. കടുകിന് പകരം ചെറിയഉള്ളിയാണ് ഉപയോഗിച്ചത്..👌🏻👌🏻👌🏻ആയിരുന്നു...😊 Thnku...
@byshereena4 жыл бұрын
😊
@byshereena4 жыл бұрын
kzbin.info/www/bejne/qmPWiouKe5Kqb9k kzbin.info/www/bejne/qmPWiouKe5Kqb9k ഇതെന്റെ പുതിയ ചാനൽ ആണ് ... എന്റെ മോന്ക് ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ് വീഡിയോ ആണിത് .. കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്
@irshubava63655 жыл бұрын
mallipodi ഇടാറില്ല ഞാൻ ഉണ്ടാകുമ്പോൾ. എനിക്കും ആ ചുവന്ന കളർ കാണണം അതാ ഇഷ്ടം