മലപ്പുറത്തെ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; സംസ്ഥാനത്തെ 16 DySPമാർക്ക് സ്ഥലംമാറ്റം | Kerala Police

  Рет қаралды 119,992

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 161
@zakariya.k9937
@zakariya.k9937 Ай бұрын
ഇവരെ സർവീസിൽ നിന്നും എന്നെന്നേക്കുമായി പിരിച്ചു വിടുക
@abdullakuttykv8153
@abdullakuttykv8153 Ай бұрын
@@zakariya.k9937 that is best opinion I have thought it What can "we" do! They didn't know about in fact politics
@SuhailSuhail-qw7tq
@SuhailSuhail-qw7tq Ай бұрын
Sdpi ആണെങ്കിൽ ചെയ്തിട്ടുണ്ടാകും ഒരു ഹിന്ദു ആണ് rss ആണ് അപ്പോ അവർ ഒന്നും മിണ്ടില്ല..
@Ignoto1392
@Ignoto1392 Ай бұрын
Then no one will be in government service 😂😂😂
@abdullakuttykv8153
@abdullakuttykv8153 Ай бұрын
@@zakariya.k9937 അവനെ കാലു മേല്പോട്ട് കെട്ടിത്തൂക്കി വറ്റൽ മുളക് കത്തിച്ചു പുകയിട്ട് ശിക്ഷിക്കണം മേലിൽ തൊപ്പി ഇടാൻ തല ഉണ്ടാകരുത്
@LaraRoopesh
@LaraRoopesh Ай бұрын
​@@SuhailSuhail-qw7tqninte teams padichilla 😂😂
@abdullakuttykv8153
@abdullakuttykv8153 Ай бұрын
സ്ഥലംമാറ്റം ഒരു ശിക്ഷയല്ല മറച്ചു വെക്കലാണ്
@mohammedkungh5037
@mohammedkungh5037 Ай бұрын
അവരുടെ വീടിനടുത്തേക്ക് സ്ഥലംമാറ്റം കിട്ടിയിട്ടുണ്ടാവും അല്ലേ എന്തൊരു അവസ്ഥ
@ShajiKarthikeyan-h5c
@ShajiKarthikeyan-h5c Ай бұрын
എലിയെ തോപ്പിച്ചു ഇല്ലത്തിന് തീ വച്ചു എന്ന് കേട്ടിട്ടേ ഉള്ളൂ... പിണറായി അത് ചെയ്തു കാണിക്കുന്നു 😂😂😂😂
@nazeelapc2758
@nazeelapc2758 Ай бұрын
വേണ്ട ആര എസ് എസ് പ്രചാരക്മാരെ പോലിസ് തലപ്പത്തേക്ക് കൊണ്ടുവരികയല്ലേ
@abdulnazar4747
@abdulnazar4747 Ай бұрын
സ്ഥലം മാറ്റം അല്ല വേണ്ടത് ടിസ്മിസ് ചെയ്യണം ഇനി മോലിൽ ജോലിയിൽ ഉണ്ടാവാത്ത തരം മാറ്റൽ മാറ്റണം അപ്പോ പിന്നെ ചെറ്റത്തരം ചെയ്യുന്നവർക്ക് ഒരു പാഠമാവും എന്നണ് എൻ്റെ അഭിപ്രായം നിങ്ങൾ യോജിക്കുന്നുണ്ടോ.......
@mhash308
@mhash308 Ай бұрын
Ips ine angane dismiss cheyyan kazhiyilla.
@abdulnazar4747
@abdulnazar4747 Ай бұрын
@@mhash308 അത് നീണയാണ് അവരുടെ ദൈര്യം🙏🙏🙏
@muhammedrafi1948
@muhammedrafi1948 Ай бұрын
ഇതൊക്കെ വെറും ഒരു താൽക്കാലിക പകിട കളി മാത്രം.
@RamadasMudavakkat
@RamadasMudavakkat Ай бұрын
ശശിധരന് ഇഷ്ടപെട്ടസ്ഥലത്തെക്ക് ട്രാൻസ്ഫർ കിട്ടി.
@hamzafaizal6421
@hamzafaizal6421 Ай бұрын
തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയാണ് വേണ്ടത്.സ്ഥലം മാറ്റിയത് കൊണ്ട് എന്തു ഉണ്ടാക്കാനാണ്.പിണറായി ഇവരെ സംരക്ഷിക്കുകയാണ് എന്നതിൻറെ വ്യക്തമായ തെളിവാണിത്.
@ashrafafu7660
@ashrafafu7660 Ай бұрын
എന്നേക്കുമായി പിരിച്ചു വിടണം
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc Ай бұрын
ഇതിൽ ന്ത്‌ കാര്യം സസ്‌പെൻഡ് ചെയ്യണം
@ismailck2096
@ismailck2096 Ай бұрын
ഇങ്ങിനെയുള്ള പോലീസ് ഉദ്യോഗസ്തരെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി കോഴിക്കോടിൻ്റെ പേര് കൂടി കളയല്ലെ ഇനി കോഴിക്കോട്ടെ മരങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമാകും
@fasaludheenmt3005
@fasaludheenmt3005 Ай бұрын
ഇവരെ സ്ഥലം മാറ്റിയാൽ മതിയോ.. ഇവർ ചെയ്ത കാര്യങ്ങൾ നോക്കുമ്പോൾ ഇവന്മാരെ ജയിലിൽ അടയ്ക്കേണ്ട..
@MakdonMak
@MakdonMak Ай бұрын
ഇപ്പോൾ ഉള്ളതിനേക്കാൾ സൗകര്യം നൽകും മറ്റുള്ളയിടത്ത്😅 അതിനുള്ള രഹസ്യധാരണയും നീക്ക് പോക്കും നടത്തിയാണ് ഈ ഉടായിപ്പ് തീരുമാനം😂 അല്ലാതെ നടപടിയും പിടി വലിയും ഒന്നുമല്ല☝🏾💯💯💯💯😡
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Ай бұрын
അവസാനം. മാധൃമങളുട. കളികൾആവും.പുറത്ത്. വരിക.😢😢😢😢
@abdullakuttykv8153
@abdullakuttykv8153 Ай бұрын
സ്ഥലംമാറ്റം ഒരു ശിക്ഷയല്ല തലോടലാണ്
@sethumadhavankp7160
@sethumadhavankp7160 Ай бұрын
EVANE YOKE. PIRICHUVIDANAM
@shajip6542
@shajip6542 Ай бұрын
PV Anvar ne big salute
@lukosebaby3972
@lukosebaby3972 Ай бұрын
Congratulations
@ribubabyribubaby6519
@ribubabyribubaby6519 Ай бұрын
വലിയ ശിക്ഷ ആയിപോയ് സ്ഥലം മാറ്റം
@salimk2690
@salimk2690 Ай бұрын
അധികാരത്തിൽ വന്ന പലരുടെയും. (നോട്ടം ) ആഗ്രഹം ലക്ഷദ്വീപും മലപ്പുറവുമായിരുന്നു..🙏
@p.c.thankappan6973
@p.c.thankappan6973 Ай бұрын
അടുത്ത വിക്കറ്റ് പിണറായീയെന്നു പറയുക
@musthafavalarthode7951
@musthafavalarthode7951 Ай бұрын
അൻവർക്ക ❤
@ajujohn3474
@ajujohn3474 Ай бұрын
വലിയ ശിക്ഷ ആയി പോയി
@കുറുപ്പ്
@കുറുപ്പ് Ай бұрын
അൻവർ ഇക്കയെ,തടഞ്ഞ,പോലീസുകാരനെ,സസ്പെൻഡ്,ചെയ്തോ
@NasarAlr
@NasarAlr Ай бұрын
ബിരിയാണി അല്ലെങ്കിൽ നെയ്ച്ചോറ്.. ഇതുകൊണ്ട് വല്ല കാര്യമുണ്ടോ രണ്ടും ഒന്ന് തന്നെയല്ലേ. ഒരാളെ പിരിച്ചു വിട്ടാൽ മതി ബാക്കിയുള്ളവർ താനെ മനസ്സിലാക്കിക്കൊള്ളും
@freefiremask7094
@freefiremask7094 Ай бұрын
💯💯💯💯👍🏼👍🏼
@Manupalakkad5
@Manupalakkad5 Ай бұрын
ശശിധരൻ അല്ല പ്രശ്നം അജിത് കുമാർ ആണ് അതിൽ മാറ്റം ഒന്നും ഇല്ല..അൻവറും ഹാപ്പി പിണറായിയും haopy😂😂😂
@safarullaMannil
@safarullaMannil Ай бұрын
പിണറായി ആഭ്യന്തര പരാജയം
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
വെറുതെ " ഓളം " അടിക്കാതെ. സ്ഥലം മാറ്റമൊക്കെ സാധാരണയാണ്. ശിക്ഷ കൊടുക്കേണ്ടതാണ് എങ്കിൽ അത് കൊടുക്കണം. വെറുതെ " തെറിച്ചു " എന്ന് വീർപ്പിച്ചു പറഞ്ഞു ഈ ചാനൽ അയാളെ രക്ഷിക്കാൻ ശ്രമിക്കുകയാണ്.
@freefiremask7094
@freefiremask7094 Ай бұрын
🙏🏼🙏🏼
@jaisaljaisu9643
@jaisaljaisu9643 Ай бұрын
പിരിച്ച് വിടാനുള്ള ധൈര്യമുണ്ടോ പിണറായിക്ക്😂😂😂
@ashifmulleria8766
@ashifmulleria8766 Ай бұрын
സ്ഥലം മാറ്റം അല്ലെ ഡിസ്മിസ് അല്ലല്ലോ
@noushadnoushar8186
@noushadnoushar8186 Ай бұрын
😂😂😂 മാറ്റി സ്ഥലം മാറ്റി😂😂
@shabibhaishabi6757
@shabibhaishabi6757 Ай бұрын
മലപ്പുറത്ത് നിന്ന് തെറിച്ച് എറണാകുളത്ത് പോയി വീണു അല്ലെ ഹോ ഒന്നും പറ്റിയില്ലല്ലേ
@sain6495
@sain6495 Ай бұрын
സ്ഥലം മാറ്റം ശിക്ഷയാണോ
@praveeshkv810
@praveeshkv810 Ай бұрын
തൊപ്പി തെറിച്ചാൽ വേറെ തൊപ്പി ലഭിക്കും
@AbudulAsees-e3r
@AbudulAsees-e3r Ай бұрын
അൻവർക്ക താങ്കൾ ഇനിയും ജയിക്കണം - മ ന്ത്രിയാകണം
@ratheesh4865
@ratheesh4865 Ай бұрын
😅😅😅
@renjithushas2007
@renjithushas2007 Ай бұрын
Anwar nte Africa le mining project ne olla cash evidene anu
@jashi786
@jashi786 Ай бұрын
​@@renjithushas2007ആഫ്രിക്കയിൽ നിന്ന്😅
@nps7742
@nps7742 Ай бұрын
Pakistan agent ayya ivanulla gift kodukunundu
@bijoypillai8696
@bijoypillai8696 Ай бұрын
സ്വർണ്ണ കടത്തിലെ രണ്ടു പ്രബല മാഫിയ ഗ്രൂപ്പുകൾ ( തായ്കണ്ടി മാഫിയ vs സുഡാപ്പി മാഫിയ ) തമ്മിൽ തെറ്റി.. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വർണ്ണം സ്ഥലത്ത് എത്തുന്നില്ല ; വഴിയിൽ നഷ്ടപ്പെടുന്നു - അതാണ് യഥാർത്ഥ പ്രശ്നം.. സുഡാപ്പി അൻവർ തായ്കണ്ടി വിജയന് ചെസ്റ്റ് നമ്പർ ഇട്ടു..
@FFSVI
@FFSVI Ай бұрын
pashu kundi mafiyayum go moothra mafiyayum brahmana kundi nakkal mafiyayum
@AliAmir-c1b
@AliAmir-c1b Ай бұрын
അയിച്ചു പണി 🤣 ജനങ്ങളെ പൊട്ടമാരാക്കാൻ വേണ്ടി. വോട്ട് ചെയ്യാൻ വേണ്ടി മാത്രം.
@shah_123
@shah_123 Ай бұрын
രക്തം പുരണ്ട കയ്യുമായി ശ്രീധരന്‍ ekm ല്‍. ഇനി അവിടത്തെ മുസ്ലിങ്ങളുടെ കാര്യം സ്വാഹ
@sayyedc6060
@sayyedc6060 Ай бұрын
സ്ഥലം മാറ്റം അല്ലേ
@prakasankolavattath3893
@prakasankolavattath3893 Ай бұрын
Police officers are officers, don't forget.
@rajeshkongassery7071
@rajeshkongassery7071 Ай бұрын
ശശി രക്ഷപ്പെട്ടു.
@AnasE.K-ed3ce
@AnasE.K-ed3ce Ай бұрын
ഈ ശശിധരൻ ഐപിഎസ് ആഭ്യന്തര വകുപ്പ് പിന്നെ എല്ലാ സുരക്ഷാ ചുമതലകളിൽ നിന്നും മാറ്റിനിർത്തിക്കൊണ്ട് ജയിലിലെ പോലീസ് നായയുടെ പോലീസ് സൊസൈറ്റിയുടെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് നിയമനം നടത്തണമെന്ന് ഒരിക്കൽക്കൂടി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കേരളത്തിലെ മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ് ഒരിക്കൽപോലും സുജിത്ത് ദാസനെയും ശശിധരനെ ക്രമസമാധാന ക്രമസമാധാന പാലന ചുമതല സർവീസിന് പിരിയുന്നത് വരെ ഒരിക്കലും സുജിത്ത് ദാസിനും ശശിധരനും നൽകരുത്
@janathagarage19
@janathagarage19 Ай бұрын
ആരുടെ കണ്ണിൽ പോടി ഇടാൻ ആണെടാ ഉവ്വേ..ഇവനൊക്കെ ചെയ്ത കേസ് തെളിയിച്ചു കോടതി നടപടികൾക്ക് വിധേയമാക്കുക..
@nazerabdul5496
@nazerabdul5496 Ай бұрын
അൻവർ very Good
@samklazar8995
@samklazar8995 Ай бұрын
പോലീസിനെ കൊണ്ടു തോറ്റു പിരിച്ചു വിടണം
@kannannairify
@kannannairify Ай бұрын
For fixed vote bank
@Alsafa-gp6jd
@Alsafa-gp6jd Ай бұрын
ജോലിയിൽ നിന്നും ഒയിവാക്കുക
@somannair4123
@somannair4123 Ай бұрын
Stala mattathil karyamillà pirichu vidanam appizhe public. Nte kayyil kittullu 🇮🇳😍
@silupa4650
@silupa4650 Ай бұрын
അങ്ങാടിയിൽ തോറ്റേച്ചു അരമനയിലെ ഇടപാട്ക്കരുത്..
@rafimohammed1849
@rafimohammed1849 Ай бұрын
മുഖ്യ മന്ദ്രിയെ ആദ്യം മാറ്റിയാൽ എല്ലാം ശരിയാവും
@MuthunaseebppMuthuNaseebpp
@MuthunaseebppMuthuNaseebpp Ай бұрын
സ്ഥലം മാറ്റിയതോടെ തീർന്നോ ഇവർക്കുള്ള ശിക്ഷ ഇതെല്ലാം പ്രഹസനം മാത്രം 🤣😂, പാവങ്ങൾ ആണെങ്കിൽ അവർക്ക് ജയിലിൽ കിടക്കാം
@അമൃതവാഹിനി
@അമൃതവാഹിനി Ай бұрын
അൻവർ അങ്ങനെയൊന്നും പിൻമാറില്ല, ആണൊരുത്തനാണ്
@AbdhurhmnT
@AbdhurhmnT Ай бұрын
അതാണ് അൻവർ 👌ഇത് kam👌ഷാജി അല്ല
@msak3332
@msak3332 Ай бұрын
വലിയ ക്രിമിനൽസ് Adgp , ശശി ...തൊടാൻ പറ്റിയിട്ടില്ല .
@thecitizen87935
@thecitizen87935 Ай бұрын
Sasidharan ettavum ishrapetta sthalthekku thanne transfer kitti😂
@mhash308
@mhash308 Ай бұрын
Ennaaalum adgp stay aanu.
@iqbalk6606
@iqbalk6606 Ай бұрын
ബെന്നി യെ കോഴിക്കോട് കാർ കരുതിയിരിക്കുക
@SonyJoseph-p5m
@SonyJoseph-p5m Ай бұрын
നോ promoted!
@Sahadevan123-q8x
@Sahadevan123-q8x Ай бұрын
Anvers main aim to post all paolice officers those help illict gold transport helper maximum self verity persons . Where is pulling to kerala ministery and government departments. This problem is very serious and every government employees on panicc ondition.
@SureshKumar-xc8up
@SureshKumar-xc8up Ай бұрын
Actually almost must go on leave or suspended,anchorer voice very low,buy him boost or horlicks
@BasheerHaseena-j9q
@BasheerHaseena-j9q Ай бұрын
Evenmarey kondu theyttu cheyan.prerippikunathu.poleyanu ee sthalamattem only dismis ethanu priharem.engkil.pinney soyem.nannavem,
@thajdeenthjdeen2806
@thajdeenthjdeen2806 Ай бұрын
Ella puzukkuthukaleyum purathakkanam
@user-gj8oi4jh5w
@user-gj8oi4jh5w Ай бұрын
Ini awidathukar sahikkanam
@krishnanp.c5996
@krishnanp.c5996 Ай бұрын
ഒരു MLA യുടെ താളത്തിനൊത്തു തുള്ളുകയാണോ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യന്റെ പണി. ഇങ്ങിനെയായാൽപോലീസ് സേനയിലെ ഏതെങ്കുലും ഉദ്യോഗസ്ഥർക് സത്യസന്ധമായ ജോലിചെയ്യാൻ കഴിയുമോ ?തന്റെ ഇങ്ങിതത്തിനൊത്തു തുള്ളാൻ പോലീസുകാരെ വരുതിക്കു നിർത്താൻ ശ്രമികുകകയാണ് ഭൂമികയ്യേറ്റക്കാരനെന്നു പേരുകേട്ട ഈ MLA.
@KcsiddeekSiddeek
@KcsiddeekSiddeek Ай бұрын
IPS കു.......... യുമായി കണ്ടിടത്തെല്ലാം കേറി ഞരങ്ങി സർക്കാറിന് ലഭിക്കേണ്ടത് എല്ലാം ... കട്ടെടുത്ത് വിഹിതം വെക്കുന്നതാണോ ... ഈ പറഞ്ഞ സത്യസന്ധമായ ജോലി😏😏😏😏 ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ ... ഏത് എംഎൽഎ ആണെങ്കിലും അന്വേഷണത്തെ നേരിടട്ടെ....
@mohdashik881
@mohdashik881 Ай бұрын
sathyasandhamaayi joli cheyyunna police officer maaro? case il ninnu pinmaranam ennu phone il kenjiya sujith das, kavadiyar kottarathinaduthu veedu vekkunna, rss agent aayi pravarthikunna adgp, aalukale vargeeyamayi verthirichu perumarunna sp sasidharan....inganeyullavareyokke pinne enthu cheyyanam. Swayam onnu chodikku enthinte perilanu ee police officers ne support cheyyunnathu....appol manassilavum manassil baadicha vargeeyatha aaneennu. Oru karyam koodi parayam - oral pravachankanodu chodichu - enthanu vargeeyatha - pravachakan marupadi paranhu- 'anyayathil swantham samudayathe pinthunakkunnathanu vargeeyatha'
@Abdulnazar696
@Abdulnazar696 Ай бұрын
Idehathine matendathillarnnu.pavam
@HaizuHashu
@HaizuHashu Ай бұрын
Adgpyo
@sabeelkk4740
@sabeelkk4740 Ай бұрын
APL ANVAR PREMIUR LEAGUE 😅😅😅😅
@princealex2224
@princealex2224 Ай бұрын
Eni malappurattu oru koya varum ennittu gold um mayakkumarunnum kadattan sahayikkum
@krishnaprasadv6089
@krishnaprasadv6089 Ай бұрын
Eni Kali Kozhikode avam ennu sthalam mattiya policekar.....
@shah9989
@shah9989 Ай бұрын
Njangale cheef beef
@sandrosandro6430
@sandrosandro6430 Ай бұрын
മലപ്പുറത്ത് കോയകൾ മതി😆
@manchesterutd3738
@manchesterutd3738 Ай бұрын
Yenniitt veendum oru sangi kottiye niyamichu 😂😂
@zakariya.k9937
@zakariya.k9937 Ай бұрын
ജനങ്ങൾ ഇവർക്കൊന്നും ഒരു ബഹുമാനവും കൊടുക്കരുത്
@raveendranthopilnarayan7886
@raveendranthopilnarayan7886 Ай бұрын
Anwar paranja karyathil CM nadapadi edukanam allenkil CPIM ne janangal upeshikkummm enthayaalum CM action thudangeee policeil shudhikaladham nadathanammm
@vijayaveedhi306
@vijayaveedhi306 Ай бұрын
ഈ ഓഫീസറിനു എതിരെ ഉള്ള ആരോപണം എന്താണാവോ 😌. കേരളത്തിൽ ഇന്ന് ഉള്ളതിൽ നല്ലൊരു officer ഇൽ ഒരാൾ ആണ്.. Transfer എന്നാൽ താരതമെന്യ തലവേദന കുറഞ്ഞ വിഭാഗത്തിലേക്.. 😅 ഈ മാധ്യമ ങ്ങൾ യാതൊരു ബോധമില്ലാതെ തള്ളുന്ന കേട്ടാൽ ഇതൊക്കെ ഒരു punishment ആണെന്ന് തോന്നും. ഇതൊക്കെ routine transfer..
@msak3332
@msak3332 Ай бұрын
ഏത് വസ്തുവും ഒരു വിഭാഗത്തിന് മോശവും മറ്റൊരു വിഭാഗത്തിന് നല്ലതും ആയിരിക്കും . ഉദാ.. ചാണകം ചത്തത് ചീഞ്ഞത് ഇവയൊക്കെ ബഹുഭൂരിപക്ഷം അകറ്റി നിറുത്തുന്നതാണ് . എന്നാൽ ഇവ കഴിച്ചു ഇവയിൽ ജീവിക്കുന്ന ധാരാളം പുഴുക്കൾ ഉണ്ട് . അവർക്ക് ഇത് അമൃത് ആണ് . ഉദാഹരണo മാത്രം .
@zainisha3054
@zainisha3054 Ай бұрын
PV ❤❤❤
@RaheemMankada
@RaheemMankada Ай бұрын
Desmes Sarves
@FranciscoEtenezio
@FranciscoEtenezio Ай бұрын
❤😂😂
@nasarpy3453
@nasarpy3453 Ай бұрын
Nadakam nadakam😅😅😅😅
@viswanathannairp1685
@viswanathannairp1685 Ай бұрын
Oru super SP ye theruppichu santhoshikkunna. Thanthakupirakkatha nayakal
@renjithushas2007
@renjithushas2007 Ай бұрын
E parayana anwar covid time il Africa il poyi Mining business cheythu anne ntho 25,000 crore nte investment ntho anu paranje ethine patti um enquiry venam
@chris895
@chris895 Ай бұрын
Are these police or criminals??
@FaisalFaisal-pv6ey
@FaisalFaisal-pv6ey Ай бұрын
അൻവർ 👍👍👍👍👍
@kuwaitkuwait8234
@kuwaitkuwait8234 Ай бұрын
Ellaa myranmareyum suspend cheyyanam💪🏻
@freefiremask7094
@freefiremask7094 Ай бұрын
വളരെ ന്നല്ല തീരുമാനം 💯💯💯👍🏼👍🏼👍🏼🙏🏼😘
@FasaluRahman-xy3qu
@FasaluRahman-xy3qu Ай бұрын
Aiwa bharanam anvarinte kayyiltanne
@LatheefFancy
@LatheefFancy Ай бұрын
Pinarayi. Therikatte
@BasheerHaseena-j9q
@BasheerHaseena-j9q Ай бұрын
Aa udiyogsthen theyttu cheythittudenkil anver athu.puremlogathey.areechathu.sheriyaley ayalku shishikeda eannano.
@Sp-l7r
@Sp-l7r Ай бұрын
Ethandhu neethi kutam cheitha police criminalukale dissmiss cheyathe sthalamatam kodukunnu ethandhu niyamam😂😂😂😂
@thomasts9161
@thomasts9161 Ай бұрын
സതൃം എൻദാണ് എന്ന് പോലീസിന് പറയാൻ പറ്റില്ലല്ലോ, ഐഎ എസ് കാരെയും ഐപിഎസ് കാരെയും പ്രസിഡന്റിൻറെ നിയന്ത്രണത്തിലാകുക,
@rehimcv4049
@rehimcv4049 Ай бұрын
പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം പാഴാക്കാതെ ഈ കൊള്ളക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടണം😡
@janathagarage19
@janathagarage19 Ай бұрын
ഹാക്ക് ചെയ്‌തത് ആരാണെന്ന് കണ്ട് പിടിക്കാൻ കഴിവുള്ള പിള്ളേർ ഈ നാട്ടിൽ ഉണ്ട്.. അവന്മാർ കണ്ടു പിടിച്ചു തരും..
@bhupathis4525
@bhupathis4525 Ай бұрын
SWARNAM.......ADUTTA..ESI...AYA..ORAL...VARUM.........
@abbaspv4612
@abbaspv4612 Ай бұрын
SANG PARIVAR ADIMA..OUT
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് Ай бұрын
PIRICHU VIDAN PATTWO ILLALLO PINNE ENTHINA OOLA MI#%^&*(() news......
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Janagal Eni pallakittu kuthum 😂😂😂😂😂😂😂😂
@Ngdxbjjjfdddffhj
@Ngdxbjjjfdddffhj Ай бұрын
Sp shashidharanum,sanghi ADGP ajithkumarum naari varghheeyavadhi sanghiyanello.....ennorkkumbol keralathintey pokk engottaann......entha ithinonnum kadinjan idan ividey aankuttikal illey...... ivarudey cheythikal puramlokathinn thurannu kanicha MLA Anwar sarinn big Salute .....
@raghunath9733
@raghunath9733 Ай бұрын
ഇവന്റെ MLA സ്ഥാനവും അടുത്തു തന്നെ തെറിക്കും കോടതി തന്നെ കൊടുത്തുകൊള്ളും കാത്തിരിക്കാം
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Ай бұрын
വോട്ട് ചെയ്ത ഞങ്ങൾ ആണ് അൻവറിനെ mla ആക്കിയത് അല്ലാതെ കോടതി അല്ല
@raghunath9733
@raghunath9733 Ай бұрын
അപ്പോൾ പോലീസുകാരും പഠിച്ചു test ജയിച്ചു ജോലി നേടിയതാണ് MLA അല്ല ജോലി കൊടുത്തത്
@SurendranMbb
@SurendranMbb Ай бұрын
Aduthathu,,,anvarntta,,,police,,,... Kallapanam,gutha,,,gold,,, ozukkya,eney
@freefiremask7094
@freefiremask7094 Ай бұрын
ഇടത് പക്ഷെത്തിന് മുഖ്യമന്ത്രിക്ക് നന്ദി 🙏🏼💯👍🏼
HELP!!!
00:46
Natan por Aí
Рет қаралды 49 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 14 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 30 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
HELP!!!
00:46
Natan por Aí
Рет қаралды 49 МЛН