മലപ്പുറത്തെ വർഗീയവാദികളോട് മുട്ടാൻ ഇത് പോലൊരു ചേച്ചി മതി |Haripriya Teacher |Panali Junais Vlog

  Рет қаралды 149,946

Panali Junais Vlog

Panali Junais Vlog

3 ай бұрын

#malappuram #kerala #india #muslim #hindu #malayalamlatestnews #malayalam #calicut #religiouszeal #Religioustolerance #religious #vote #election #politician #indiannationalcongress #bjp #ramadan #ramadhankareem #againstmuslim
ഇഷ്ടപ്പെട്ടാൽ കൂടെ കൂടണേ...
Subscribe&Support Our Social Media Accounts
Follow
Instagram
panali_junais?i...
KZbin
Thirppanmukk Webseries
/ panalijunais
Malabar slang videos
/ @powerofjoke9650
Vlog channel
youtube.com/@PanaliJunaisVlog...
#panalijunaisvlog #latestinterviews #oldsongs #oldsongsinnewversion #newsongs #coversongs #oldmappilasongs #singer #hitsongs

Пікірлер: 424
@Secular633
@Secular633 3 ай бұрын
ഇവരാണ് യഥാർത്ഥ ഹിന്ദു. യഥാർത്ഥ തത്വമസി മനസിൽ കൊണ്ട് നടക്കുന്ന ഹിന്ദു 👏👏👏👏👏
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@sofiyajameela6953
@sofiyajameela6953 3 ай бұрын
👍❤❤❤
@abdulazeez4900
@abdulazeez4900 3 ай бұрын
ആയിരം ശശികലവിഷങ്ങൾക്ക് ഇതുപോലെ ഒരു ഹരിപ്രിയ ടീച്ചർ മതി ഈ ടീച്ചറിനെ പോലുള്ളവരിലൂടെ നമുക്ക് യഥാർത്ഥ ഇന്ത്യയെ കാണാൻ കഴിയും!
@thinkpositive007
@thinkpositive007 3 ай бұрын
ഇത് വിഷകല ടീച്ചർ അല്ല കുട്ടികളെ പഠിപ്പിക്കാൻ അർഹതയുള്ള യഥാർത്ഥ ടീച്ചർ Big Salute 👍👍👍
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@rayeesrasheed8753
@rayeesrasheed8753 3 ай бұрын
ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട് ടീച്ചറെ പോലുള്ള വ്യക്തികളെയാണ് ഇന്നത്തെ ഇന്ത്യക്ക് ആവശ്യം
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@abduljafarabduljafar9043
@abduljafarabduljafar9043 3 ай бұрын
ടീച്ചർക്ക് ആയിരം ആയിരം അഭിവാദ്യം❤❤❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@ummerpa7942
@ummerpa7942 3 ай бұрын
സ്നേഹം നിറഞ്ഞ മത ബോധമുള്ള haripriya ടീച്ചറുടെ നിലപാടുകളും കാഴ്ചപ്പാടുകളും വളരെ ചിന്തനീയമാണ്.അല്ലാഹു ഇവർക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@mohamedjowhar1684
@mohamedjowhar1684 3 ай бұрын
ആമീൻ
@jubairiya2975
@jubairiya2975 3 ай бұрын
Aameen
@EbrahimTM
@EbrahimTM 3 ай бұрын
😢😢😢😢😢😢😢kk
@AbduRasak-qd4oc
@AbduRasak-qd4oc 3 ай бұрын
Hi​@@PanaliJunaisVlog
@user-bs4mj8hr4b
@user-bs4mj8hr4b 3 ай бұрын
ഇതുപോലുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം വോട്ടിനു വേണ്ടി മനുഷ്യരെ തമ്മിൽ തല്ലിപ്പിക്കുന്ന വിഷ മനുഷ്യരെ നമ്മൾ ഒറ്റകെട്ടായി എതിർത്തു തോല്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@muahammadirity4158
@muahammadirity4158 3 ай бұрын
Muhammed iritty ❤❤❤❤❤❤❤
@user-yt1ld7rk9v
@user-yt1ld7rk9v 3 ай бұрын
ചേച്ചിക് പടച്ചോന്റെ കാവൽ എപ്പഴും ഉണ്ടാവട്ടെ 🤲🏻♥️
@mohamedjowhar1684
@mohamedjowhar1684 3 ай бұрын
ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@p.p.abdullamaster6943
@p.p.abdullamaster6943 3 ай бұрын
ടീച്ചറെപ്പോലുള്ള സന്മനസുള്ള ഭാരതീയൻ്റെ, കേരളക്കാരൻ്റെ ഈ സ്നേഹവും സൗഹാർദ്ദവും നിലനിർത്താനും പരിപോഷിപ്പിക്കാനും സവ്വേശ്വരൻ നമ്മളെ അനുഗ്രഹിക്കട്ടെ... സ്നേഹത്തിലും സഹിഷ്ണുതയിലും അഹിംസയിലും പേരുകേട്ട നമ്മുടെ രാജ്യത്തെ വിദ്വേഷo കൊണ്ടും വിഭാഗീയത കൊണ്ടും വർഗ്ഗീയത കൊണ്ടും വിഭജിച്ച് ഭരണം കയ്യടക്കാൻ ശ്രമിക്കുന്ന ദുശ്ശക്തികളെ നശിപ്പിക്കട്ടെ
@oabdurahman601
@oabdurahman601 3 ай бұрын
ടീച്ചർ ആണിത് ഇതാണ് ടീച്ചർ ഇങ്ങനെയുള്ള ടീച്ചേഴ്സ് ഉള്ള ടീച്ചേഴ്സ് നമ്മുടെ നാട്ടിലുണ്ടെങ്കിൽ നന്നാവും ശശികലക്ക് ഒരു ഉപമയാണ് ടീച്ചർ ഒന്ന് ഈ ടീച്ചറുമായി ഒരു കൂടിക്കാഴ്ച നടത്തുന്നതാണ്
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@saidalavichatiyaril5415
@saidalavichatiyaril5415 3 ай бұрын
ഹരിപ്രിയ ടീച്ചർ എത്ര സ്നേഹമുള്ള ടീച്ചറാണ്, എന്നും ടീച്ചർക്ക് നല്ലതുവരട്ടെ
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@user-kn9mp1ms8m
@user-kn9mp1ms8m 3 ай бұрын
ഹരി പ്രിയ ടീച്ചർ 👌❤️💞
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@yoosufpm8082
@yoosufpm8082 3 ай бұрын
ഹരിപ്രിയ മാഡം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@sudheerka6482
@sudheerka6482 3 ай бұрын
മതേതരത്വം കൂട്ടി ഉറപ്പിക്കുന്ന ചേച്ചിക്ക് നല്ലത് വരുത്തട്ടെ
@bijusarkkar5678
@bijusarkkar5678 3 ай бұрын
ടീച്ചറെ ബിഗ് സല്യൂട്ട് ഈ സ്നേഹം കൈവിടാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന ഈ ചിന്ത നഷ്ടപ്പെടാതെ മുന്നോട്ടു പോട്ടെ ഞങ്ങൾ കൂടെയുണ്ട്
@shafeershafeer4379
@shafeershafeer4379 3 ай бұрын
കട്ട സപ്പോർട്ട്
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@supremeenterprises3175
@supremeenterprises3175 3 ай бұрын
യഥാർത്ഥ മതേതര വാദി. 👍👍👍.
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 3 ай бұрын
ഈ കാലഘട്ടത്തിൽ ടീച്ചറുടെ ഈ വാക്കുകൾ ഈ രാജ്യത്തെ മുഴുവൻ മതേതര വിശ്വാസികൾക്കും കരുത്തേക്കുന്നതാണ്.❤ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ👍🙏
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@anujafmlpanu3102
@anujafmlpanu3102 3 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ടീച്ചർ എന്ന് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നി ആ വാക്കുകൾ കേട്ടപ്പോൾ....
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@user-ou6ok9fg5r
@user-ou6ok9fg5r 3 ай бұрын
ഒരു ടീച്ചർ ഇതായിരിക്കണം ബിഗ് സല്യൂട്ട് വിട്ടും മുന്നോട്ടു
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 3 ай бұрын
ടീച്ചർക്ക് ഹൃദയഹാരിയായ ഒരു ബിഗ് സെല്യൂട്ട് ❤💚💚💚💚👍👍👍🌹🌷🍀🌷🍀
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@lissythomas158
@lissythomas158 3 ай бұрын
ടീച്ചർ നല്ല അറിവുള്ള ആളാണ് പറയുന്നത് സത്യം മാത്രം ഇനിയുള്ള കാലം എങ്ങനെ ആവുമെന്ന് കണ്ടറിയാം
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@hamzubapputty00
@hamzubapputty00 3 ай бұрын
ഇങ്ങനെ യുള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടെ
@abdulsalamps226
@abdulsalamps226 3 ай бұрын
ഒരിടത്തു ജനനം, ഒരിടത്തു് മരണം, നന്മ തിന്മ, വെളിച്ചം, പ്രകാശം, ഇരുട്ട് ശശി കല, ഹരിപ്രിയ റ്റീച്ചർ അതാണ് സമസ്യ
@shabananasrin4922
@shabananasrin4922 3 ай бұрын
ടീച്ചർ സൂപ്പർ അള്ള ഹു ഹിദായത് നൽകട്ടേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഭീർ ഗായസ് നൽകി ഉയരങ്ങളിൽ എതിക്കട്ടേ ദൈവം = ആ മീൻ❤❤❤❤❤
@azeezkerala7008
@azeezkerala7008 3 ай бұрын
ഈ മുത്തിനെ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@mtpabdulla7707
@mtpabdulla7707 3 ай бұрын
സത്യത്തോടൊപ്പം ചേർന്നുനിൽക്കുന്ന വേറിട്ട കാഴ്ച്ച. യദാർത്ഥ *ശ്രീമതി ഹരി പ്രിയ ടീച്ചറോട്* ഒരു പാട് സ്നേഹം ബഹുമാനം... പ്രാർത്ഥനയോടെ ഒരു സഹോദരൻ 🤍🤝.
@smperuvallur
@smperuvallur 3 ай бұрын
നല്ല അറിവുള്ള വീഡിയോ 👍👍👍👍👍👍
@shafeershafeer4379
@shafeershafeer4379 3 ай бұрын
ചേച്ചി സൂപ്പറാട്ട......
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@user-em7er8dm7k
@user-em7er8dm7k 3 ай бұрын
ടീച്ചർക്ക് ഒരായിരം അഭിനന്തനങ്ങൾ
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@isahakvattekkattel4091
@isahakvattekkattel4091 3 ай бұрын
നന്മ യുള്ള ടീച്ചർ ❤️
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@muralibabu2967
@muralibabu2967 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ .... 😊😊😊
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@hassanpambengal
@hassanpambengal 3 ай бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ Teacher ക്ക് ഒരു big salute
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@Usmanmundott
@Usmanmundott 3 ай бұрын
ഇസ്ലാമിനെ മനസ്സിലാക്കിയ ചേച്ചിക്ക നന്ദി
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@user-ph2fn6ip7d
@user-ph2fn6ip7d 3 ай бұрын
ടീച്ചർ സൂപ്പർ
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@iqbalmohammed9808
@iqbalmohammed9808 3 ай бұрын
ഞാൻ മനസ്സിലാക്കുന്നത് ഇന്ന് ഇന്ത്യയിൽ തന്നെ ഇത്രത്തോളം(മലപ്പുറം) മതമാനുഷീകസൗഹാർദ്ദം,ഐക്യത,പൂത്തുലഞ്ഞു നിൽക്കുന്ന മറ്റൊരു പ്രദേശമുണ്ടോ ?എന്നു വളരെക്കാലമായി അന്വേഷിക്കുന്നുണ്ട്, ഇതുവരെ ഇല്ല എന്നാണ് ഞാൻ മനസ്സിലാകുന്നത്!😊❤❤❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@naseerbarma4090
@naseerbarma4090 3 ай бұрын
ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏
@prakashansheela6806
@prakashansheela6806 3 ай бұрын
കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കേണ്ടത് ഇവരെ പോലുള്ള മനുഷൃസ്നേഹികളേയാണ് ശശികലടീച്ചറൊക്കെ ഈ ടീച്ചറെ കണ്ടു പഠിക്കണം ടീച്ചർ മലപ്പുറത്തെ ടീച്ചർ മാത്രമല്ല കേരളത്തിൻറെയാകെ ടീച്ചർ ആണ്, ടീച്ചർക്ക് അഭിനന്ദനങ്ങൾ
@alavikuttyalavi2850
@alavikuttyalavi2850 3 ай бұрын
ടീച്ചറെ. ദൈവം. ഒരിക്കലും. കൈവിടതില്ല.. അത്രക്കും. നല്ല. മനസിന്റെ. ഉടമയാണ്. ടീച്ചർ..
@alavikuttyalavi2850
@alavikuttyalavi2850 3 ай бұрын
❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@mohammedkoyathangal1495
@mohammedkoyathangal1495 3 ай бұрын
ചേച്ചീ അനാഥ കുഞ്ഞിൻ്റെ മുൻപിൽ വെച്ച് തൻ്റെ കുഞ്ഞിനെ ലാളിക്കരുത് എന്നാണ് പ്രവാജകൻ പറഞ്ഞത്.. അങ്ങിനെ ചൈതാൽ അനാഥ കുഞ്ഞിന് മനസ്സ് വേദനിക്കും എന്നത് കൊണ്ടാണ് ' പിന്നെ ഭക്ഷണത്തിൻ്റെ കാര്യം അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്ന വൻ നമ്മിൽ പെട്ടവനല്ല എന്നാണ് പറഞ്ഞത്. തൻ്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നത് മറ്റ് കുഞ്ഞുങ്ങളെ കാണിക്കരുത് എന്ന ഒരു വാക്ക് പ്രവാജകൻ പറഞ്ഞതായി അറിവില്ല. തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു......
@muhsink8904
@muhsink8904 3 ай бұрын
അത് ഒരു ഉദാഹരണം. പിന്നെ അയൽവാസി പട്ടിണി അല്ല.പക്ഷേ നമ്മുടെ വീട്ടിൽ ഒരു പഴവർഗത്തിൽ പെട്ട എന്തെങ്കിലും അല്ലെങ്കിൽ ഒരു ഐസ് ക്രീം.എന്തൊആവട്ടെ അത് രണ്ട് കുട്ടികൾ ഉണ്ട് ഒന്ന് അയൽവാസി എന്നാൽ അവന്റെ മുന്നിൽ വച്ച് നമ്മുടെ കുട്ടിക്ക് കൊടുക്കാൻ പാടില്ല കൊടുക്കുകയാണെ രണ്ട് പേർക്കും കൊടുക്കണം അങ്ങിനെആണ് പറഞ്ഞത്
@muhsink8904
@muhsink8904 3 ай бұрын
കൊടുക്കുന്നില്ലെ അത് അവനെ കാണിക്കരുത്
@Nasar-be6mo
@Nasar-be6mo 3 ай бұрын
TEACHER BIG SALUTE ❤❤❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@mohammadrafeekrafeek5609
@mohammadrafeekrafeek5609 3 ай бұрын
മനുഷ്യൻറ നല്ല ഗുണങ്ങൾ നിങ്ങളുടെ മുഖത്തിൽ നിന്നും കാണാം. ദൈവം ഇഷ്ടപെടുന്നു....
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@kunjabdullapk4916
@kunjabdullapk4916 3 ай бұрын
ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@abdurahimankk4202
@abdurahimankk4202 3 ай бұрын
ഹരിപ്രിയ ടീച്ചർ
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@user-vf9ej8gv6k
@user-vf9ej8gv6k 3 ай бұрын
BIG SALUTE. Teacher mam ❤️❤️❤️❤️💐💐💐💐🌹🌹🌹🌹😍😍😍😍
@AbdulAzeez-mz2su
@AbdulAzeez-mz2su 3 ай бұрын
ഒരായിരം റംസാൻ ആശംസകൾ ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@anasanasvarkala7562
@anasanasvarkala7562 3 ай бұрын
ആ ചേച്ചി പറഞ്ഞത് പോലെ നിൻ്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്ബോൾ അടുത്ത വീട്ടിലെ കുഞ്ഞിന് ഭക്ഷണം ഇല്ലെങ്കിൽ അവരെ കാണിച്ച് ഭക്ഷണം കൊടുക്കരുത് എന്ന് ആരാ എവിടയാണ് പറഞ്ഞത് തൻ്റെ അയൽവാസി പട്ടിണി കിടക്കുബ്ബോൾ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവൻ എൻ്റെ സമൂഹത്തിൽ പെട്ടവനല്ല ...എന്ന് തിരു നബി വചനം അനാഥ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ ലാളിപ്പിക്കരുത് എന്നും 'തിരുനബി വചനം. '
@usmankk6573
@usmankk6573 3 ай бұрын
വേറൊരു ടീച്ചറും ഉണ്ട് അതും മലപ്പുറം ജില്ല യിൽ തന്നെ ഇതു നല്ല അറിവുള്ള ടീച്ചർ ❤
@ridafa.s
@ridafa.s 3 ай бұрын
Teacher❤❤❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@pattathilkomukutty8605
@pattathilkomukutty8605 3 ай бұрын
ഇതാണ് ടീച്ചർ വിശകലയെ ടീച്ചർ എന്ന് വിളിച്ചാൽ നാവ് പഴുക്കും
@pareedsaidmohamed133
@pareedsaidmohamed133 3 ай бұрын
ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ.
@HumanBeing-lc9fv
@HumanBeing-lc9fv 3 ай бұрын
അയൽവാസി പട്ടിണികിടക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല എന്നാണ് നബി തിരുമേനി പറഞ്ഞത്
@achankunju6520
@achankunju6520 3 ай бұрын
ഇങ്ങനുള്ള ചേച്ചിമാരെ വോട്ട് ചെയ്തു വിജയിപ്പിക്കണം
@AbdulAzeez-vt4ht
@AbdulAzeez-vt4ht 3 ай бұрын
വായണകളിലൂടെയുള്ള ടീച്ചറുടെ അറിവ് ഒരു മുതൽ കൂട്ടാണ്
@saidalaviptb8332
@saidalaviptb8332 3 ай бұрын
ട്ടീച്ചർക്ക് ആരോഗ്യത്തോടെയുള്ള ദീർഖായുസ് ഈശ്വരൻ നൽഖട്ടെ എന്ന് പ്രാർതിക്കുന്നു.
@josemathew5744
@josemathew5744 3 ай бұрын
Teacher minimum ഒരു MLA ഓ MP യോ ആയാൽ നല്ലതായിരുന്നു........
@shukoorpt8741
@shukoorpt8741 3 ай бұрын
ഇതാണ് ഇത് തന്നെയാണ് ടീച്ചർ എന്ന് മനസറിഞ്ഞു വിളിക്കാൻ അർഹതയുള്ള ടീച്ചർ.. അല്ലാതെ സമൂഹത്തിൽ മൊത്തം വിഷം കലർത്താൻ മാത്രം ജൻമം കൊണ്ടവർക്കുള്ളതല്ല..
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@alikutty4551
@alikutty4551 3 ай бұрын
ഡോ.ഹരിപ്രിയ ഈ നാടിൻ്റെ അഭിമാ റം
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@joymj7954
@joymj7954 3 ай бұрын
❤Congratulations 💖 Prayerful Wishes ✝️ Namaste 💖 Vandemataram 🎉✝️💕🙏💯
@shareef1044
@shareef1044 3 ай бұрын
സഹോദരി, വളരെ സന്തോഷം, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍🤲🤲🤲🙏🙏🙏😁😁😁
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@thampiabraham
@thampiabraham 3 ай бұрын
Super Sister we are with you
@muhammadsaquafi6503
@muhammadsaquafi6503 3 ай бұрын
മാഷാ അല്ലാഹ് നല്ല ടീച്ചർ ഇവരാണ് എതാർഥ ഹിംദു
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@Kayyum-nw9jn
@Kayyum-nw9jn 3 ай бұрын
ഇതാണ് ടി ച്ച ർ സൂപ്പർ സൂപ്പർ
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@yaqoobyaqoob3180
@yaqoobyaqoob3180 3 ай бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ മതേതരത്വം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇനിയും സംസാരിക്കണം❤❤💪💪
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@rasheedaryad372
@rasheedaryad372 3 ай бұрын
Big salute
@ontheway2758
@ontheway2758 3 ай бұрын
Chechi super paatt
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
Thankyou
@axiomservice
@axiomservice 3 ай бұрын
Mam...u are the real Hindu...go ahead...we are with u...love u so much...zeenath beevi alappuzha
@muhammeda8
@muhammeda8 2 ай бұрын
ടീച്ചറെപ്പോലുള്ള മനുഷ്യ സ്നേഹികളാണ് ഇന്ത്യയുടെ നേതൃത്വത്തിൽ വരേണ്ടത്. 👍👍👍🌹
@sajithakaladath4299
@sajithakaladath4299 3 ай бұрын
Allahu Chachiye Anugrahikate 🤲
@Hameed-qo4qe
@Hameed-qo4qe 3 ай бұрын
ശുദ്ധചിന്താ ധാര ഈ കാലയളവിൽ കേൾക്കുമ്പോൾ മൃദസഞ്ജീവ് ലഭിച്ച പോലെ 🎉
@RiyasShahulhameed-nr4yy
@RiyasShahulhameed-nr4yy 3 ай бұрын
ടീച്ചറമ്മ എന്ന് വിളിക്കാൻ പറ്റിയ വ്യക്തി ♥️👍
@nasarvalancherinasarvalanc9494
@nasarvalancherinasarvalanc9494 3 ай бұрын
Supar 👌👌👌👌❣️❣️❣️
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
Thankyou
@RahmanRpRp
@RahmanRpRp 3 ай бұрын
Teacharude kishil padican avassaram kittiye kuttikal bhagyamullavar ..Respect you teacher ❤❤❤❤
@user-dm4sl7vt8e
@user-dm4sl7vt8e 3 ай бұрын
Good.teacher
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@user-ns4lc8en7n
@user-ns4lc8en7n 3 ай бұрын
ഇതാണ് നല്ല ടീച്ചർ അല്ലാതെ വിശം കലയല്ല
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
😂😂😂
@ibrahimfaz8313
@ibrahimfaz8313 3 ай бұрын
Haripriya.teachrkku.orayiram.viplavaabhivadyanghal.big.salute.❤❤❤❤❤❤❤❤❤❤
@mohammedhaneefa3232
@mohammedhaneefa3232 3 ай бұрын
ഇതേ പോലെ ആയിരിക്കണം ടീച്ചേർസ്.
@codukarunila
@codukarunila 3 ай бұрын
വർഗ്ഗീയ വാദികൾക്കും വർഗ്ഗീയതക്കും എതിരായി കർശനമായി തന്നെ വിമർശനം ഉയരണം ഒരിക്കലും നമ്മുടെ സൗത്ത് ഇൻഡ്യൻ കൽച്ചറുകളെ തെരുവിലേക്ക് വലിച്ചെറിയാൻ ആർക്കും കൊടുക്കരുത്
@thunderworldwonderamazing.4989
@thunderworldwonderamazing.4989 3 ай бұрын
ഹരിപ്രിയ ടീച്ചർ യഥാർത്ഥ ഹിന്ദു❤❤❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@kunhahamedpullat8150
@kunhahamedpullat8150 3 ай бұрын
ഇത്തരം ടീച്ചർമാർ പഠിപ്പിക്കുന്ന കുട്ടികളാണ് ഉയർന്നു വരേണ്ടത് ഈ ടീച്ചർക്ക് എല്ലാവക ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ സഹോദരിക്ക് നന്ദി. നമസ്കാരം 🙏🙏🌹🌹👍👍
@kumuhammed1636
@kumuhammed1636 3 ай бұрын
ഹരിപ്രിയ ടീച്ചറെ വിശകല കാണണ്ട. ഞെ ക്കി കൊല്ലും.
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
😂😂😂
@user-zp9rk5kj6v
@user-zp9rk5kj6v 3 ай бұрын
We need like minded teachers and human beings to maintain our secular country.
@aadhaminte.puthran3017
@aadhaminte.puthran3017 3 ай бұрын
Thanks sister
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@kadherdeli1007
@kadherdeli1007 2 ай бұрын
ടീച്ചർ. വളരെ. നന്നായി. പറഞ്ഞു.. എല്ലാം മതങ്ങളുടെ അടിസ്ഥാന തത്വം. സ്നേഹം. സഹായം. സമത്വം. സമാധാനം. കരുണ ചേർത്ത് നിർത്തുക. എന്നത് തന്നെയാണ്. അധികർത്തിനു വേണ്ടി.. സ്വാന്ത സുഖത്തിനു വേണ്ടി വിഭജന നയം കൊണ്ട് വന്ന സ്വാർത്ഥ. താല്പര്യക്കാർ അവരെ സൂക്‌ചിക്കുക നാം എന്നുമെന്നും ഒന്നാണ് ജയ് ഇന്ത്യ
@user-ov6sp6dg2f
@user-ov6sp6dg2f 3 ай бұрын
Good think Good experience
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@jayankuttan991
@jayankuttan991 3 ай бұрын
❤️❤️❤️❤️🙏🙏🙏
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@mbhameed6715
@mbhameed6715 3 ай бұрын
ഹരിപ്രിയ ടീച്ചർ മനുഷ്യരിലെ ഒരു മാലാഖയാണ് മതം സ്വയമേ പഠിച്ച് സ്വീകരിക്കട്ടെ
@najakadeeja4815
@najakadeeja4815 3 ай бұрын
Super.techar🎉❤🎉🎉
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@abdussamad1066
@abdussamad1066 3 ай бұрын
'' എൻ്റെ ഒരു അഭിപ്രായം ഇതുപോലുള്ള നല്ല നല്ല അനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു പാട് വീ ഡിയോസുകൾ ഹിന്ദിയിൽ വിവർത്തനം ചെയ്തു കൊണ്ട് അമിച്ചക്കും മോഡിക്കും അതുപോലെ ഹിന്ദി സംസാരിക്കുന്ന സങ്കികൾക്കും എത്തിയിരുന്നെങ്കിൽ നല്ലത് ചിന്തിക്കാൻ സാധ്യതയുണ്ടാകുമൊ? ലോകത്തിൻ്റെ മുന്നിൽവിഭിന്നമായ പലപൂക്കളാൽ വർണ്ണനീയമായ ഇന്ത്യ എന്ന മഹാപൂന്തോപ്പിനെ വെട്ടിനിരത്തി ഇല്ലായിമ ചെയ്യുന്നവർക്ക് എന്തു ഫലമാണ് ലഭിക്കുന്നത്. മുമ്പൊക്കെ മറ്റു രാജ്യങ്ങളിൽ ഇന്ത്യക്കാരൻ എന്നു പറയാൻ അഭിമാനമായിരുന്നു. ഒരിക്കൽ ഒരു അറബി എന്നോട് ചോദിച്ചു നീ ഇന്ത്യക്കാരനാണൊ അതെ എന്നു ഞാൻ പറഞ്ഞു അപ്പോൾ അവൻ തൻ്റെ സുഹൃത്തിനോട് പറഞ്ഞു ഇന്ത്യയിൽ ഒന്നിലധികം മതവും ഭാഷയുംമുണ്ട് എന്നിട്ട് പോലും അവർക്കിടയിൽ ഒരു പ്രശ്നവുമില്ല നമ്മൾ ഒരു ഭാഷ ഒരു മതം എന്നിട്ട് പ്രശ്ണവും യുധവും. ഈ സംഭവം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ അനുവമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങളും മതവിവേചനവും കണ്ടാൽ വെറുക്കും അവർ ഞാൻ ചിന്തിക്കാറുണ്ട് ഭരണാധികാരികൾ മതത്തിൻ്റെ പേരിലോ മറ്റൊ തൻ്റെ ജനതയെ വിഭിച്ച് തമ്മിലടിപ്പിച്ച് രക്തചൊരിച്ചിലുണ്ടാക്കി ഭരിച്ച് എത്ര കാലം ജീവിക്കാൻ കഴിയും എല്ലാവർക്കും ഒരു അന്ത്യമുണ്ടാവും ഇതൊന്ന് ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഭരിക്കുന്ന കാലം ജനങ്ങളെ ഒരുമായി കണ്ട് ഭരിച്ചിരുന്നെങ്കിൽ എക്കാലത്തും മരണശേഷവും അദ്ദേഹത്തെ പ്രശസിക്കപ്പെടും ഇല്ലയെങ്കിൽ എക്കാലത്തും ശാപം മാത്രം. കാലം ഇന്നുവരെ ക്രൂര ഭരണാധികാരികൾ മരിക്കുന്നതിനു മുമ്പ് ഒരു പാട് കഷ്ടതകളും വേദനകളും അനുഭവിച്ചിട്ടേ പോയിട്ടുള്ളൂ ഇതു ഓർക്കുന്നത് നല്ലതായിരിക്കും. സാധാരണക്കാരായ പൊതുജനതയോട് എനിക്ക് പറയാനുള്ളത് രാട്രീയ കോമളൻമാർ പ്രകോപല പ്രസംഗം നടത്തുന്നത് അദ്വാനമില്ലാതെഅവരുടെയും കുടുംബത്തിൻ്റെയും സുഖലോഖ ജീവിതത്തിനും നിലനിൽപ്പിനും വേണ്ടിയാണ് ആ പ്രസംഗം കേട്ട് നാം തമ്മിൽ രക്തചൊരിച്ചിലും കൊലപാതകം നടത്തിയാൽ നമ്മുടെ ജീവിതവും നഷ്ടമാകുന്നതോടുകൂടി നമ്മെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതവും മുട്ടി പോവും അവരാരും തിരിഞ്ഞു നോക്കുക പോലുമില്ല ഈ തിരിച്ചറിവ് നമുക്ക് നല്ലതാവും.
@mohamedalimt1662
@mohamedalimt1662 3 ай бұрын
ടീച്ചർ താങ്കൾ പ്രതീക്ഷയാണ് ജീവതത്തിനോട് സലാം പറയുന്ന സ്വന്തം നാടിനെക്കുറിച്ച പ്രതീക്ഷകൾ അവസാനിക്കുന്ന എന്നെപ്പോലുള്ളവർക്ക് ഭാവിയിലേക്ക് ആശങ്കയോടെ വീക്ഷിക്കുന്ന പുതിയ തലമുറകൾക്ക് പ്രതീക്ഷയാണ് ദൈവം ദീർഘായുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ
@aliyarma4819
@aliyarma4819 3 ай бұрын
. ടീച്ചർ ക്ക് ഗുഡ് ആഫ്റർ ഈൻ❤❤❤
@slimeasmr6261
@slimeasmr6261 3 ай бұрын
❤❤❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@user-zi4og6oj5x
@user-zi4og6oj5x 3 ай бұрын
👍👍👍👌
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@user-rc9qf1og9g
@user-rc9qf1og9g 3 ай бұрын
❤❤❤❤❤❤❤👍🏻👍🏻👍🏻
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@SatheeshKumar-hz1lg
@SatheeshKumar-hz1lg 3 ай бұрын
Good
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@musthafaa7308
@musthafaa7308 3 ай бұрын
No 1
@MUHAMMEDPKPK-gp2lt
@MUHAMMEDPKPK-gp2lt 3 ай бұрын
Each word of Haripriya teacher is inspiring. It is really surprising to see people like this teacher in this period of intollerance and religious bigotism. Now i recollect the memory of our belived history professor at Manjeri N.S.S.College, Prof.Venugopal sir. He was also a member of the K.P.C.C. Thank you madam.
@nilafarabdu7406
@nilafarabdu7406 3 ай бұрын
Teacher super❤
@mujeeburahmanfasalufaris8655
@mujeeburahmanfasalufaris8655 3 ай бұрын
Nalla snehamulla ttechar allahu salaamathakhatte hidayattu kodukhatte
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@adroyikallayi29
@adroyikallayi29 3 ай бұрын
👍👍👍👍
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@AyishaKiliyanni
@AyishaKiliyanni 3 ай бұрын
👍👍👍❤
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
@hussaincycleshop7225
@hussaincycleshop7225 3 ай бұрын
🎉💝💖🖐🏻
@PanaliJunaisVlog
@PanaliJunaisVlog 3 ай бұрын
❤️❤️❤️
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 135 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 60 МЛН
എന്നാലും വല്ലാത്ത ജമീല 😂
26:31
OᖇᗰᗩᗪᖇEᗩᗰs
Рет қаралды 937 М.
Abdulla Basil Vs Liyakkathali CM
33:51
Liyakkathali CM
Рет қаралды 39 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 135 МЛН