മലർ കോടി പോലെ ..ശാന്താ ബാബു നീലീശ്വരം സ്വദേശിയായ ശാ ന്തബാബു എന്ന കലാ കാരി യുടെ ജീവിത കാഴ്ചകളും കോർത്തിണക്കി വിഷുക്കണി എന്ന മലയാള സിനിമയിലെ ഗാനം ,ഗാന രചന ശ്രീകുറാൻ തമ്പി
Пікірлер: 256
@raveendrankunnampuzhath3122 Жыл бұрын
പ്രിയ സഹോദരീ....... അതി മനോഹരമായി പാടി. ഒത്തിരി ഇഷ്ടമായി. അഭിനന്ദനങ്ങൾ.....
@dharmmandharmman402 Жыл бұрын
സഭാഷ്..... ചേച്ചി അടിപൊളിയായി പാടി, വളരെ മനോഹരമായ ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ Good very good
@sajureal5796 Жыл бұрын
എത്ര നല്ല പാട്ട് അഭിനന്ദനങ്ങൾ 🙏🙏🙏
@minic2110 Жыл бұрын
സൂപ്പർ. ചേച്ചി.... ❤️❤️❤️❤️❤️🌹🌹🌹
@minimanoj8973 Жыл бұрын
എ ൻ്റെ ponnu👌സഹോ ധരി പാട്ട് സൂപ്പർ ആയി ഇനിയും ഉയ ര് ങ് ളി ൽ എ തു വാൻ ഈ ശ ര് ആ ശി ർ വ തി ക്ക ട്ട് 👌👌👌👌👌👌🙏🏼🌹
നന്നായി പാടി നല്ല വൃക്തതയും ലയവും.തുടർന്നും പാടിക്കൊണ്ടിരിക്കുക ആശംസകൾ ❤️
@agapemusics41482 жыл бұрын
പാവങ്ങൾ ഉയരാൻ ദൈവം സഹായികകട്ടെ.God bless you sister
@durgadinesh12062 жыл бұрын
ശാന്തേച്ചി. കലക്കി. 💞💞💞💞👌👌👌👌ഒന്നും. പറയാനില്ല.
@v.s.shantanair6598 Жыл бұрын
Very nice, very good, very very sweet voice, ഈശ്വരൻ ചേച്ചി യെ അനുഗ്രഹിക്കട്ടെ
@kunjussjoy3365 Жыл бұрын
Super super 🥰🥰🥰
@rahulleena34122 жыл бұрын
ശാന്ത നിങ്ങൾ സൂപ്പർ പാട്ടു ക്കാരിയാണ് നിങ്ങൾ വലിയ ഉയരങ്ങളിൽ പാടി തിളങ്ങുക
@unoos.chanel56192 жыл бұрын
കനവ്കണ്ടുണരാറായി... ഉയരങ്ങളിലെത്തട്ടെ
@geethabalasubramanian72302 жыл бұрын
Nalla pattu kalakki sooprayittu padi Nalla swara madhri ma വളരെഇഷ്ടമായി All the best madam
@dasp.k720 Жыл бұрын
ഇതൊക്കെയാണ് സ്വരമാധുരി.......genuine voice
@IndraJith-c6j9 ай бұрын
വളരെ മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ 👍
@jibikv60892 жыл бұрын
ശാന്തേ .. ഈശ്വരൻ അനുഗ്രഹിക്കട്ടെ .... എന്നല്ലാതെ എന്തു പറയാൻ...
@neethuashok65533 жыл бұрын
മനോഹരം ❤
@valsalakrishnan95095 ай бұрын
ഇത്ര നന്നായി പാടിയ പാട്ട് ഇതുവരെയും എന്താ പാടാതിരുന്നത് കൂടെയുള്ളത് മോൾ ആണോ നല്ല രസമുണ്ട് കേൾക്കാൻ
@nocturnalcitizen24352 жыл бұрын
ചേച്ചി നന്നായി പാടി
@malussworld16112 жыл бұрын
ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤... നന്നായി പാടാൻ ഈശ്വരൻ തന്ന കഴിവ് എന്നും ചേച്ചിക്ക് ഉണ്ടാകട്ടെ 👍🏻അതുപോലെ chechi ഇനിയും നല്ല ഉയരത്തിൽ എത്താൻ കഴിയട്ടെ 👍🏻❤❤❤
@jijimoltom60292 жыл бұрын
അതിമനോഹരമായ ഗാനലാപം 👍🏻
@ambikat28952 жыл бұрын
വളരെ നന്നായി പാടി👍🙏🙏🙏
@dhulkarnayn27462 жыл бұрын
എനിക്ക്.എന്നും എപ്പോഴും ഇഷ്ട്ടമുള്ളപ്പാട്ട്
@geethabalasubramanian72302 жыл бұрын
Nalla എളിമ നല്ല ആക്ഷൻ👌👌👌
@lekhasukumaran14953 жыл бұрын
👍👍👍👍പൊളിച്ചു
@LiyaAlan88883 жыл бұрын
അമ്മക്ക് എല്ലാ അനുഗ്രഹങ്ങളും സർവ്വ ശക്തൻ നല്കാനിട വരുത്തട്ടെ.... 😍🙏🙏🙏
@vahababdul51252 жыл бұрын
Super
@keralacruisetoursouthindia80403 жыл бұрын
Beautiful .. very nice, good voice .. congratulations .. 👍👍👍
@Indra196593 жыл бұрын
clean singing god bless you
@mahendranvasudavan80022 жыл бұрын
നന്നായിട്ടുണ്ട് പാട്ട് മധുരമായ ശബ്ദം മനോഹര ചിത്രീകരണം. വളരുക വളർത്തുക ഭാവുകങ്ങൾ
@abdullatheef19292 жыл бұрын
Good song and good voice keep it God bless you
@surendrankartha36272 жыл бұрын
Super...Super...👍👍👍👍👌
@miniashokan12742 жыл бұрын
വളരെ നന്നായിട്ടുണ്ട് 👌
@jayanthit.b5 ай бұрын
സൂപ്പർ ചേച്ചി ഇനി മറ്റു പാട്ടുകൾ പാടണം ❤❤❤😂😂😂❤❤😂😂😂
@sindhusisukumarsindhusisuk6042 жыл бұрын
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ,
@sheelavijayan66532 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ നല്ല ആലാപനം ❤❤❤👌👌👌👌🙏🙏
@kannann36883 жыл бұрын
Chechi pattu supet
@naseerabeevi40272 жыл бұрын
നന്നായി പാടി ജാനകി അമ്മയുടെ ഒരു സ്വാരം ഉണ്ട് നന്നായി വരട്ടെ
@noushadpm91993 жыл бұрын
Super .... Chechi..... Super voice
@selvakumar94482 жыл бұрын
അടിപൊളി ചേച്ചീ അഭിനന്ദനം
@sheejapk42152 жыл бұрын
സൂപ്പർ 😍🙏🏼
@anithaanitha72393 жыл бұрын
സൂപ്പര്‍
@sumathisoman63052 жыл бұрын
Ennum Kelkkan ishtamulla song🎵🎵🎵🎵
@AbhijithP-e2d5 ай бұрын
ചേച്ചി നല്ല സ്വരം സൂപ്പർ❤❤❤❤
@kannann36883 жыл бұрын
Super
@ranjitdutta33403 жыл бұрын
Nice rendition of one of great composition by Salil Choudhury.
@nishalatheeshlgnisha41782 жыл бұрын
സൂപ്പർ പറയാൻ വാക്കുകളില്ല ❤❤❤❤❤❤
@SKr-cv8to3 жыл бұрын
Wow ... super..
@frontinegroup8272 жыл бұрын
Excellent, God Bless You
@abel80472 жыл бұрын
എന്ത് രസാട്ട് പാടി.. 😘😘😘😘ഇത് പോലെ ഒരു ആമേടെ വയറ്റിൽ ജനിക്കണം എന്നുണ്ടായിരുന്നു