മലവെള്ളപ്പാച്ചിലിൽ തലനാരിഴക്ക് രക്ഷപ്പെട്ട സഹൽ | Wayanad landslide

  Рет қаралды 407,553

Marunadan Exclusive

Marunadan Exclusive

Күн бұрын

ഉമ്മ വിളിച്ചുണർത്തി;
ഓടി കുന്നിന്റെ മുകളിൽ കേറി; അടുത്തുള്ള വീടും ആളുകളും ഒഴുകി പോകുന്ന കണ്ടു നിസഹായനായി നിന്നു
#wayanad #landslide #wayanadlandslide #wayanadmudslide #wayanadnews #landslidevideo #disaster #ndrf #keralafireforce #keralapolice #rescue #flood #me012 #mr001

Пікірлер: 174
@sanjnasajid
@sanjnasajid 2 ай бұрын
ഈ കുട്ടിയെ അവൻറെ മനസ്സിലുള്ളത് എല്ലാം പറയാൻ അനുവദിച്ചതിനു നന്ദി. വല്യ shock ൽ ആണ്..ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും ഭീകരമായ ഒരു അനുഭവം...പാവം...
@saira9541
@saira9541 2 ай бұрын
മോന് ഇനിയും ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു 🤲🏻🤲🏻🤲🏻
@crstiano_edittz4609
@crstiano_edittz4609 2 ай бұрын
Aameen
@kalkki2449
@kalkki2449 2 ай бұрын
ജീവിതത്തിൽ തിരിച്ചു വരാൻ പറ്റട്ടെ.. മോന്🙏
@SyamSyamkumar-qq1lu
@SyamSyamkumar-qq1lu 2 ай бұрын
കണ്ണ് തുറക്കാത്ത രണ്ട് സർക്കാരേ. ഒന്ന് കേരള സർക്കാർ എന്നെ ഒന്ന് തമിഴ്നാട് സർക്കാർ. നിങ്ങൾ ഒരുമിച്ചു കൈകോർത്തില്ലെങ്കിൽ അടുത്ത മഹാദുരന്തം വീണ്ടും എത്തുo മുല്ലപ്പെരിയാർ. ദയവുചെയ്ത്. മുല്ലപ്പെരിയാർ ഡാം പുതുക്കിപ്പണിയുക. നിരപരാധികളായ ജനങ്ങളെ രക്ഷിക്കുക... മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് പറയുന്ന രാഷ്ട്രീയക്കാർ. ഒന്ന് ചിന്തിക്കുക. നിങ്ങൾക്ക് കാമിന്റെ പരിസരത്ത് പോയി ജീവിക്കാൻ. മനസ്സുണ്ടെങ്കിൽ നിങ്ങൾ പോയി ജീവിക്കൂ. ഒരിക്കലും ധൈര്യം നിങ്ങൾക്ക് കാണില്ല. ജനങ്ങൾ ആണല്ലോ. നിങ്ങളെയൊക്കെ പിടിച്ച് സ്ഥാനങ്ങൾ ഇരുത്തിയത് മന്ത്രിസ്ഥാനങ്ങളിൽ ഇരുത്തിയത്. ജനങ്ങളെ വേണം ആദ്യം അടിക്കാൻ.
@ramanan2335
@ramanan2335 2 ай бұрын
Mattonnu kendrasarkarum parayumbo ellavareyum parayanam vro
@RemyaVijayan-h6o
@RemyaVijayan-h6o 2 ай бұрын
Modikk kazhiyille ivarude anuvaadham veno.
@ramshijakp4486
@ramshijakp4486 2 ай бұрын
Yes .sathyam
@njanvasantharani514
@njanvasantharani514 2 ай бұрын
ഇത് പ്രകൃതിയുടെ വലിയൊരു മുന്നറിയിപ്പ്. മുല്ലപെരിയാറിന്റെ അവസ്ഥ ഇനി എന്താവും 😳😳
@DavO_666
@DavO_666 2 ай бұрын
Enthina kenjunne evanmarodu. Ellarum erangi prethishedhikanam alland kidannu evanmarodu erannitt karyamilla. Nammude jeevan nammala samrakshikendath
@gokul9039
@gokul9039 2 ай бұрын
Sahal..His reporting is better than any Mama media personnel. Most matured words.. Take care bro! Everything will be alright!
@shyjuindian-up7ui
@shyjuindian-up7ui 2 ай бұрын
ഉമ്മയുടെ കരുതൽ / ചിന്തകൾ ..... കാത്തു..... പ്രകൃതിയുടെ മാറ്റങ്ങൾ അറിയാനും അറിവ് അല്ലെങ്കിൽ പ്രകൃതിയുമായി ബന്ധം വേണം
@Faseelarahmathrahmath
@Faseelarahmathrahmath 2 ай бұрын
എത്രയോ ഭൂമി വെറുതെ കിടക്കുന്നു.... വഖഫ്.. അനകൃത ഭൂമി..അങ്ങനെ ഒരു പാട് ഭൂമികൾ എല്ലാ ജില്ലകളിലും വെറുതെ കിടക്കുന്നുണ്ട്.. സർകാർ ഇടപെട്ട് 5 സെൻ്റ് വീതം അതിലൊരു വീടും വെച്ച് കൊടുക്കണം.
@minacat8546
@minacat8546 2 ай бұрын
Vaqaf aayitt enth Verte kidakkunnu .ettavum ullath Christian palliyude sthalangalaan.ennalum ath edukkunnath sheriyalla.govt.aanu kodukkendath.
@yogalover1862
@yogalover1862 2 ай бұрын
​@@minacat8546da niyokke andikrithaym ayi vachu kodirikkuna bumi annu parajthu Christian suthalgallu Christian sinnu ullathu annu ninakku ethu adikkaram naye niyu aa vellam vagi vayukku ketto kunne
@zami432
@zami432 2 ай бұрын
എത്രയും പെട്ടെന്ന് ഇവർക്കൊക്കെ ആവശ്യമുള്ള വീട് ഗവൺമെൻറ് തയ്യാറാക്കുക
@nibusdairy8266
@nibusdairy8266 2 ай бұрын
സഹൽ ഒന്നും പറയാനില്ലെടാ..... നിന്റെ സങ്കടത്തിൽ ഞങ്ങളും പങ്കു ചേരുന്നു...😢😢😢😢
@Rabeeh-786
@Rabeeh-786 2 ай бұрын
എന്നാലും ജീവൻ കിട്ടിയല്ലോ മോനെ😢
@jaleel1367
@jaleel1367 2 ай бұрын
എല്ലാം ശെരിയാവും മോനെ ഇൻഷാ ല്ലാഹ്
@nazabasheer4694
@nazabasheer4694 2 ай бұрын
സാരല്ല മോനെ എല്ലാം ശെരിയാവും ഞങ്ങളൊക്കെ ഇല്ലെ നിങ്ങൾക്ക്.... എല്ലാത്തിനുംവഴിയുണ്ടാവും 😥😥
@sainabashirose6039
@sainabashirose6039 2 ай бұрын
ഓരോരുത്തർക്കും ഓരോ അനുഭവം.... ഞെട്ടൽ മാറാതെ 😢.. ഇതു പോലുള്ള അവസ്ഥകൾ ഉണ്ടാവാതിരിക്കട്ടെ......
@thomassleamon3356
@thomassleamon3356 2 ай бұрын
സർക്കാരിൻ്റെ കൈയിൽ പഞ്ച്ചയത്തിൽ ആ 10:22 പ്രദേശത്തെ വീടുകളും ആളുകളുടെയും കണക്കുകൾ ഉണ്ടാകുമല്ലോ.
@shahanaznajmushahanaznajmu4985
@shahanaznajmushahanaznajmu4985 2 ай бұрын
Safe ആയ ഒരു സ്ഥലത്തു വലിയ ഒരു apartment എടുത്തു എല്ലാര്ക്കും കൊടുക്കണം സർക്കാർ 😢അവിടെ ഉള്ളവർ ഒക്കെ മുൻപ് താമസിച്ച പോലെ ഒന്നിച്ചു കഴിയട്ടെ.
@narayananan2588
@narayananan2588 2 ай бұрын
ഏക്കർ കണക്കിന് കാടുള്ള AV തോമസും മക്കളും ടാറ്റ, ഹാരിസൺ ഇവരൊക്കെ അറിഞ്ഞാവോ മനോരമ പിന്നെ അറിയും
@jishacjadvocate9409
@jishacjadvocate9409 2 ай бұрын
ഇവർക്കൊക്കെ കൗൺസിലിംഗ് കൊടുക്കണം. Just to relieve from the trauma..😢
@Rinnshhii
@Rinnshhii 2 ай бұрын
Padachonod gratitude Ulla . matured aaya oru mon.allahu dheergayus nalkatte, aameen
@SJ-zo3lz
@SJ-zo3lz 2 ай бұрын
Very mature boy..
@albidayahenglish5335
@albidayahenglish5335 2 ай бұрын
നഷ്ടപ്പെട്ട ജീവൻ ലഭിക്കില്ല ബാക്കി വീടും എല്ലാം കിട്ടും വിഷമിക്കണ്ട
@MuneerKk-f8t
@MuneerKk-f8t 2 ай бұрын
ഇതു കേരളമാണ് നിങ്ങളെ ആരും കൈ വിടൂല 😢😢
@NabeesaNasar-lr5eb
@NabeesaNasar-lr5eb 2 ай бұрын
😢😢
@Abid-d2q
@Abid-d2q 2 ай бұрын
❤❤
@NishadNishi-zm7bm
@NishadNishi-zm7bm 2 ай бұрын
Sahal muthe God And we with you❤
@suniv9292
@suniv9292 2 ай бұрын
😢😢കണ്ടിട്ട് സഹിക്കുന്നില്ല.
@aswathimanesh8680
@aswathimanesh8680 2 ай бұрын
ഇവരെ ഒക്കെ സഹയിച്ചില്ലേ കിൽ പിന്നെന്തു മനുഷ്യരാണ്
@mohammedyousuf3146
@mohammedyousuf3146 2 ай бұрын
Allahu valiyavana ellavarude koodeyum undu pinne ellavarude prarthanakalum
@razeenpanchara25
@razeenpanchara25 2 ай бұрын
Oru riqust...please aarum sarkaarin sahayam nalkarut ate kittanee 10 kollam keri iranganam..neritt sahayikkaan pattunnunde ataan nalled
@sheebas5483
@sheebas5483 2 ай бұрын
എല്ലാവരും ദൈവം കാവൽ ഉണ്ടകടെ ആമീൻ 🤲
@elsytomy1716
@elsytomy1716 2 ай бұрын
സൈനികർ ബിഗ് സല്യൂട്ട്👍👍🙏🙏🙏
@geethadevivasan2850
@geethadevivasan2850 2 ай бұрын
കുന്ന് ഉള്ളത്കൊണ്ടല്ലേ ഓടിക്കയറാൻ പറ്റിയത്, എന്നാൽ ഇതു പോലുള്ള കുന്നുകളും പാറകളും ഒക്കെയല്ലേ ഇല്ലാതാക്കുന്നത് 😡😡, ഇനിയും ഇതിലും അധികം ദുരന്തം വരാനുള്ള നല്ല സാധ്യത ഇനിയും വരും ഉറപ്പ്,,
@justs560
@justs560 2 ай бұрын
നമ്മുടെ കുന്നും മലകളും ഇടിച്ചു നിർത്തിയാൽ നാം എവിടെ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കും.
@sangeethasreejithdfobgggvn1113
@sangeethasreejithdfobgggvn1113 2 ай бұрын
Sathyam
@പ്രഭാതം977
@പ്രഭാതം977 2 ай бұрын
പാവം മോൻ... വിഷമിക്കല്ലേ....😢
@abdulasees3497
@abdulasees3497 2 ай бұрын
പടച്ചറബ്ബേ എന്താണ് കേൾക്കുന്നത് ഒന്നും താങ്ങാൻപറ്റാത്തഅവസ്ഥ 🤲🏻 എല്ലാവരെയും ആപത്തിൽ നിന്ന് കാക്കണമേ മരണപെട്ടവരുടെകബർ വിശാലമായി കൊടുക്കണമേ നാഥാ 😢😢
@FreeZeal24
@FreeZeal24 2 ай бұрын
India proudly salute the Indian Army🚩
@Itsme-s7q
@Itsme-s7q 2 ай бұрын
Padachone ellarem nii rekshikkane..arem abhakadathil peduthalle eni 🤲
@anishmohan2705
@anishmohan2705 2 ай бұрын
God bless you
@syamprasad.k.pprasad9017
@syamprasad.k.pprasad9017 2 ай бұрын
Sahikkan pattunilla kanditt...😢😢😢
@zainv7710
@zainv7710 2 ай бұрын
Panamillenghilum bhudhiyundenghil jeevikkam. Ellarum thayrkkanu oduga nighal highttilekku odiyathkond rakshapettu🤲🏻
@LibiJinson
@LibiJinson 2 ай бұрын
Amme mathave pinju kunigalude avasthaya rathri uragan pediyakuva eppo nammude ellam time ariyillalo
@thamanaiqbal8893
@thamanaiqbal8893 2 ай бұрын
ആയുസ്സും ആരോഗ്യവും നൽകട്ടെ 5:19
@sunitamurali4841
@sunitamurali4841 2 ай бұрын
ഭഗവാനേ കാക്കണേ🙏 😭
@FreeZeal24
@FreeZeal24 2 ай бұрын
Indian Army- Angels of Indian people🥰
@PremKumar-re7xj
@PremKumar-re7xj 2 ай бұрын
Sorry to mention, all are to be blamed. Both the government's ignored which mentions the western ghats are fragile areas. Human presence is not supposed to be there. Still the systems ignored, human beings started living there by exploiting the nature. This eventually created to the heavy loss either by the assets or human life 😢
@The_പൂന്തോട്ടം
@The_പൂന്തോട്ടം 2 ай бұрын
Naghade veetileku vannolo arayalum...oru veed aakunna vare thamasikamm😔
@nandininair1588
@nandininair1588 2 ай бұрын
പീയൂഷേട്ടാ സൂക്ഷിക്കണേ❤
@FreeZeal24
@FreeZeal24 2 ай бұрын
Indian Army always come up to rescue our people in Natural Disasters😊
@sajnamumthazmumthaz8857
@sajnamumthazmumthaz8857 2 ай бұрын
എന്തൊരു അവസ്ഥ ആണ്..കൺമുന്നില്കൂടെ മനുഷ്യ ജീവിതം പൊളിയുന്നത് കണ്ട് നിസ്സഹായരായി നിൽക്കേണ്ടി വരുന്ന അവസ്ഥ😢
@Ajisa-fk1nd
@Ajisa-fk1nd 2 ай бұрын
Ghss meppadiyil orumich padichavan...sahal...😢innathe avastha kanumpol vallathe sangadam..manasil ...ellam nashtapettavante avastha chindhikkunnathilum appuramaan.😢....poyathineyorth vishamikkalleda....ithineyum nammal athijeevikum.....ninte koode...avide bakiyayavare koode njngal ellavarum und...Allahu ellam kanunnund...elllam sheriyavum insha allah🤲🤲
@raslarishad6819
@raslarishad6819 2 ай бұрын
😭😭😭😭🤲🏻🤲🏻🤲🏻kandu nikan kazhiyilla
@bluelady.corrupted
@bluelady.corrupted 2 ай бұрын
Jeevan thirichu kittiyille sahodara.... Nammkku othu athijeevikkam.... Njangal okke koode und.... Vishamikkaruthu
@kabeerayarakath956
@kabeerayarakath956 2 ай бұрын
ദൈവം കൂടെ ഉണ്ട്.
@SEC12345-y
@SEC12345-y 2 ай бұрын
സഹൽ സ്മാർട്ട് മോന്
@ShameemaShameema-p2j
@ShameemaShameema-p2j 2 ай бұрын
എല്ലാവരും ഇങ്ങനെയാണ് ചിന്തിക്കുന്നത് വീട് പോയിട്ട് നമ്മളെന്തിനാ കഴിഞ്ഞ ദുരന്തതിന് ഇന്നും വീടില്ലാത്തവരുണ്ട്
@cindrellacindrella5780
@cindrellacindrella5780 2 ай бұрын
Nalla mon❤
@FreeZeal24
@FreeZeal24 2 ай бұрын
...and we all thought that our Indian Army guards and protects India on borders🤗
@Shaheera202
@Shaheera202 2 ай бұрын
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ഇതൊന്നും 😢
@travellove138
@travellove138 2 ай бұрын
Alhamdulillah rakshappettille .. tomorrow's good life set ❤❤
@lulumol6951
@lulumol6951 2 ай бұрын
😢😢😢😢😢😢
@raba4055
@raba4055 2 ай бұрын
God will provide, may everyone join hand and help this young man and everyone affected. Help him with his fees also
@arifanaser8483
@arifanaser8483 2 ай бұрын
Monum kudumbathinum Allahu deergayus nalkatte Aameen
@Sagn123
@Sagn123 2 ай бұрын
😢😢😢Karayanum Daivathinte karunakayi yachikuvanume namuk kazhiyu
@shafeekshafeek7784
@shafeekshafeek7784 2 ай бұрын
മറുനാടൻ ആടിയമായിട്ട് സത്യസന്തമായി ഒരു വീഡിയോ ചെയ്തു
@latheefazhari225
@latheefazhari225 2 ай бұрын
ചുരുക്കത്തിൽ ഒരു മുന്നറിയിപ്പു സംവിധാനവും നമുക്കിതുവരെ ആയിട്ടില്ല -
@Shakkishakees
@Shakkishakees 2 ай бұрын
Iniyenkilum baakkiyaayavare safe aaya oru placel thaamasippikkaan ellaarum koodi kai korkkanm😢😢😢
@AbdulMuthaliv
@AbdulMuthaliv 2 ай бұрын
മറ്റുള്ള താഴത്തെ വീട്ടുകാരെ ഫോണിൽ വിളിച്ചൂടായിരുന്നോ അവരും രക്ഷപെടില്ലേ
@Shakkishakees
@Shakkishakees 2 ай бұрын
Alhmdulillaah😢😢😢😢😢Alhmdulillaah Rakshappettallo😢😢😢😢😱👍
@shabeerali8427
@shabeerali8427 2 ай бұрын
ഞങ്ങൾ ചേർത്ത നിറുത്തും. ഞങ്ങളാൽ ആവുന്നപോലെ.....
@Shakkishakees
@Shakkishakees 2 ай бұрын
Ennaalum Jeevan kittiyello😢😢😢Alhmdulillaah
@FathimaS-dz2vf
@FathimaS-dz2vf 2 ай бұрын
പടച്ചോൻ കാത്തു
@noorjahannizar675
@noorjahannizar675 2 ай бұрын
Mone shale ummayum monum rakhsha pettallo athinu aadiyam alhamdulillah parayan am ellam shariyavum
@BhakthaSagaraBharathambspnbydn
@BhakthaSagaraBharathambspnbydn 2 ай бұрын
Mullaperiyar pettunnathinu mund enthenkilum cheyyum please
@ahmadkabeer9415
@ahmadkabeer9415 2 ай бұрын
അല്ലാ ചെറിയ ഒരു പ്രദേശം പോയപ്പോൾ ഇത്രയും ആൾ നഷ്ട്ടമായെങ്കിൽ ബാക്കി കാര്യം ചി ന്തി ക്കണോ 😢😢😢
@ഷംനഷംന-ത2മ
@ഷംനഷംന-ത2മ 2 ай бұрын
😢😢😢
@ratheeshiruvetty3392
@ratheeshiruvetty3392 Ай бұрын
ഈ പാവങ്ങൾക്ക് വേണ്ടത് ചെയ്തുകൊടുക്കണം ❤❤❤😢😢
@sindhukb5481
@sindhukb5481 2 ай бұрын
🙏🙏🙏
@nusrayoosuf8882
@nusrayoosuf8882 2 ай бұрын
Sahal.പൊന്നുമോൻ.പാവം.മോൻ.
@thomassleamon3356
@thomassleamon3356 2 ай бұрын
മുന്നറിയിപ്പുകളെ അവഗണിക്കുന്ന സ്വന്തം ജനങ്ങളെ അടിമകൾ ആയി കാണുന്ന ഭരണ കൂടങ്ങളുള്ള നാട്ടിൽ വേറെ എന്തു പറയാനാണ്
@najiyanajiya5382
@najiyanajiya5382 2 ай бұрын
Ya allah😢😢
@FreeZeal24
@FreeZeal24 2 ай бұрын
I❤️Indian Army🌹
@divyamolpg8351
@divyamolpg8351 2 ай бұрын
Onnum Kelkan pattunnilla athrak vishamam ane chindikan pattunnilla eswara
@riseabovehate2546
@riseabovehate2546 2 ай бұрын
Mone … kettitt pediyakunnu..
@VyshnavVr
@VyshnavVr 2 ай бұрын
Gert. Gret
@AkbarAli-wy5ig
@AkbarAli-wy5ig 2 ай бұрын
Elarum sahayikum mone amazon,flipkart ,wayanatil chayakum kadikum 12 rupa vaangunnavarum business Ulla chila hotel kaarum ozhike. paavangal adakum upakaram indam vishamikaruth mone ,durithashowsa pravarthakarku big salute
@zarabarisworld828
@zarabarisworld828 2 ай бұрын
പടച്ചവനെ 🥹🥹🥹🥹🥹🥹🥹🥹🙇‍♀️🙇‍♀️🙇‍♀️
@FaisalFaisu-ks4fb
@FaisalFaisu-ks4fb 2 ай бұрын
ഇവൻ കറക്റ്റ് എല്ലാം പറയുന്നുണ്ട്😢😢
@ShamnasPs-q3w
@ShamnasPs-q3w 2 ай бұрын
Aameen
@thashreefabeevick3967
@thashreefabeevick3967 2 ай бұрын
Sahilkkan pattunnillaa😢😢😢
@vijoyalex1228
@vijoyalex1228 2 ай бұрын
Give the mud and waste to relief fund and give money to people.
@PreethaShaju-mp3rx
@PreethaShaju-mp3rx 2 ай бұрын
സഹൽ
@SandhyaSandhya-mj5en
@SandhyaSandhya-mj5en 2 ай бұрын
Sarkkar. Life padhhadhiyil veedum. Sthalavum. Kodukkun nenne paranje ethrayo. Pavangalae kalippikkunnu koduthirunnenkil e..pavangalkke e..gathi varumarnno
@fathimabemin9423
@fathimabemin9423 2 ай бұрын
Nammude kearalam orumich avidath karkk veed veach kodukkanam pavaangalan
@muhammedsufyaan8454
@muhammedsufyaan8454 2 ай бұрын
Paavam mon
@sureshkumarv2212
@sureshkumarv2212 2 ай бұрын
എന്തിനാ ഈ മ്യൂസിക് 😢
@abdullahthachankunnan9877
@abdullahthachankunnan9877 2 ай бұрын
ഇത്തരം ദുരന്ത സീനുകൾ കാണിക്കുമ്പോൾ ഒരു പശ്ചാത്തല സംഗീതവും ദയവായി ഇടരുത്
@AyaanYasir2016
@AyaanYasir2016 2 ай бұрын
Please help
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 2 ай бұрын
റബ്ബിയില്ലാവരുടെയും. വേദന. ഐ. ന്നി. കാണണമല്ലാഹ്.
@jaffarjaff2806
@jaffarjaff2806 2 ай бұрын
😞😞🤲
@shamsumahe1490
@shamsumahe1490 2 ай бұрын
🤲🤲🤲🤲
@rasheedff9320
@rasheedff9320 2 ай бұрын
parakalum maragalum vettathiriku
@nishacnair9961
@nishacnair9961 2 ай бұрын
🙏🏻
@Shaji_jamsheela..
@Shaji_jamsheela.. 2 ай бұрын
Padachoone orkuka
@ceserceser8962
@ceserceser8962 2 ай бұрын
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പ് പറഞ്ഞത് പ്രർഥന ആവശ്യമുള്ള ദൈവങ്ങളല്ല‼️‼️‼️ വോട്ടും , നികുതിയും കൈപറ്റിയ ദൈവങ്ങളാണ്‼️‼️‼️‼️‼️ #പൗരനെ System സംരക്ഷിക്കുക✊
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Mom had to stand up for the whole family!❤️😍😁
00:39
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 68 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 23 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН