No video

മലയാള മാപ്രകൾ ഇന്നലെ തലസ്ഥാനത്ത് നടത്തിയ നാടകം! | ABC MALAYALAM NEWS |

  Рет қаралды 10,350

ABC Malayalam News

ABC Malayalam News

Ай бұрын

ഒന്നുകിൽ ഇവൻ മാർ നന്നാകണം , അല്ലെങ്കിൽ നാട്ടുകാർ നന്നാക്കും..
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 65
@artech1714
@artech1714 Ай бұрын
ഉത്തരാഖണ്ഡ് ൽ തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിയപ്പോൾ കേന്ദ്ര സർക്കാരിനെയും ഉത്തരാഖണ്ഡ് സർക്കാരിനെയും ഓവർടൈം നിന്ന് തെറി വിളിച്ച കേരളത്തിലെ മാപ്രകളുടെയും രാഷ്ട്രീയ ക്കാരുടെയും വായിൽ തൊണ്ട് കുടുങ്ങിയിരിക്കുകയാണ്. 1500 രൂപാ കൂലി തരാമെന്ന് പറഞ്ഞ് ഒരു പാവപ്പെട്ടവനെ മാലിന്യ തുരങ്കത്തിലേക്ക് ഇവക്കി വിട്ട ദ്രോഹികൾക്ക് നടുവിരൽ നമസ്കാരം.
@thulasiurukunnu5064
@thulasiurukunnu5064 Ай бұрын
പ്രതികരണ ശേഷി നഷ്ടപ്പെടാത്ത എ ബി സി ന്യൂസിന് അഭിനന്ദനങ്ങൾ
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
ഈ സംഭവത്തിന്‌ ഉത്തരവാദിയരാണെന്ന് ഈ മാപ്രകൾ ശക്തമായി ജനത്തിനോട് പരസ്യമാക്കേണ്ട തായിരുന്നു, കഷ്ടം 😭😭😭😭😭
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
മാപ്രാ ചാനലിൽ സ്ഥിരം കാണാറുള്ള കാഴ്ചയാണ് ഇതൊക്കെ.. കേരളത്തിലെ ജനങ്ങൾ ഇതൊന്നും കണ്ടാലും കേട്ടാലും അനുഭവിച്ചാലും പഠിക്കില്ല 😏
@Mastermindz9087
@Mastermindz9087 Ай бұрын
വീണ ചേച്ചിയുടെ സുഹൃത്താ മേയർ
@sreehariv1263
@sreehariv1263 Ай бұрын
Congratulations ABC ,full support ❤
@sreenivasanvr7023
@sreenivasanvr7023 Ай бұрын
... ദയവു ചെയ്ത് സ്വയരക്ഷക്കുള്ള സംവിധാനങ്ങൾ ഇല്ലാതെ ഒരു തൊഴിലാളിയും മാലിന്യക്കൂമ്പാരങ്ങളിൽ ഇറങ്ങരുത്... ജീവൻ വെടിഞ്ഞു ആർക്കു വേണ്ടി പണിയെടുക്കണം?? അരയിൽ കുടുക്കിട്ട് മാത്രമേ വെള്ളപ്പാച്ചിലിൽ ഇറങ്ങാവൂ... അതിന് സൗകര്യം ചെയ്ത് കൊടുക്കാത്തവരുടെ പണിസ്ഥലത്ത് പണിക്ക് ഒരു കാരണവശാലും ഇറങ്ങരുത്... അവർ ചെയ്തു തരുന്നില്ലെങ്കിൽ മറ്റ് സുരക്ഷയുള്ള ജോലി മാത്രം ചെയ്തു ഉപജീവനം നടത്തുക....
@sasidharank7349
@sasidharank7349 Ай бұрын
മേയർ ന്റെ ഭർത്താവ് mla യെ ഇറക്കിയാൽ പോരെ. നാവിക സേന എന്തിന്.
@sumo890
@sumo890 Ай бұрын
അത് മാലിന്യം കൂട്ടാൻ മാത്രമേ സഹായിക്കൂ
@padmajack2547
@padmajack2547 Ай бұрын
കേരളം മുഴുവൻ തൊടുകളുടെയും , പുഴകളുടെയും അവസ്ഥ ഇത് തന്നെ .ഏതെങ്കിലും ഒരു വകുപ്പ് നന്നായി നടക്കുന്നുണ്ടോ ? കൈക്കൂലി വാങ്ങുന്നതിനുള്ള ഒരു വഴി അത്രേ ഉള്ളു .മലിനീകരണ നിയന്ത്രണ ബോഡ് തൊട്ടു കാരണക്കാരായ എല്ലാത്തിനെയും പിടിച്ചു ഉള്ളിലിടണം .
@sreekantannairkg7863
@sreekantannairkg7863 Ай бұрын
അടിപൊളി... മാപ്രകളുടെ കണ്ണ് തുറക്കട്ടെ 🤔😜
@linujoseph6848
@linujoseph6848 Ай бұрын
മലയാള മധ്യങ്ങളെ ആരു വിശ്വസിക്കുന്നു. ഞങ്ങൾ മറുനാടൻ പറയൂന്നത് മാത്രമേ വിശ്വസിക്കു
@Mastermindz9087
@Mastermindz9087 Ай бұрын
ശ്യാം പറഞ്ഞത് ✌🏻
@user-og1cm6uq6n
@user-og1cm6uq6n Ай бұрын
10 വർഷം കൊണ്ട് കേരളം ഈ അവസ്ഥയിൽ ആക്കിയ എൽഡിഎഫ് സർക്കാറിന് ഒരു അഞ്ചുവർഷം കൂടി കൊടുക്കുക
@mentrovs8991
@mentrovs8991 Ай бұрын
ഇതിൽ എല്ലാത്തിനും ഉത്തരവാദി മനുഷ്യനാണ് 🙏
@nachikethus
@nachikethus Ай бұрын
ഒറ്റ ചോദ്യത്തിന് ഉത്തരം കിട്ടിയാൽ ഉത്തരവാദിയെ അറിയാം. ആരാണ് ഈ തൊഴിലാളി യെ ഈ ജോലി ഏൽപ്പിച്ചത്..കോർപ്പറേഷൻ ആണോ റെയിൽവേ ആണോ. കോർപ്പറേഷൻ ആണെങ്കിൽ റയിൽവേ യുടെ തുരങ്കത്തിൽ ആളെ ഇറക്കുന്നു എന്നറിയിച്ചു അവരുടെ അനുവാദം വാങ്ങിയ രേഖ ഉണ്ടോ... റെയിൽവേ ആണോ കാശ് കൊടുത്തു അയാളെ പണി ഏൽപ്പിച്ചത്...ആ ചോദ്യം ചോദിച്ചാൽ എല്ലാം വ്യക്തമാകും
@Emuzlite
@Emuzlite Ай бұрын
അവിടെ ഒരു MP ഉണ്ടല്ലോ 🤔🤔 അങ്ങേരു എവിട്യാ 🤔🤔
@Vibgior10
@Vibgior10 Ай бұрын
ഒരു പാവം തൊഴിലാളിയെ മരണത്തിലേയ്ക്ക് തള്ളിവിട്ടു.
@DileepNow
@DileepNow Ай бұрын
ആ മനുഷ്യനെ ഓർത്ത് ഇനിയെങ്കിലും ആരും റോഡിലും ഓടയിലും മാലിന്യം എറിയാതിരിക്കട്ടെ.
@shinyabraham6712
@shinyabraham6712 Ай бұрын
നല്ല ചർച്ച.
@sreekumariav5396
@sreekumariav5396 Ай бұрын
സത്യം ആണ് പറയുന്നത്.റെയിൽവേ,തോട് irrigation,road pwd ഇതാണ് ഇവിടത്തെ അവസ്‌ഥ സാർ.തോട് നിറഞ്ഞു വീടുകളിൽ വെള്ളം കയ റി അതായത് അഴുക്കു ചാലിലെ വെള്ളം കയറിയാൽ അത് ആർക്കും ഉത്തരവാദിത്തം ഇല്ല.
@pcviswanathan5496
@pcviswanathan5496 Ай бұрын
തളള, തളള എന്ന് പറയരുത്
@unnikrishnans1307
@unnikrishnans1307 Ай бұрын
തിരുവനന്തപുരം ഭാഷ ആണ്...... ഷെമിക്കുക.
@cbvlekshmi9806
@cbvlekshmi9806 Ай бұрын
ഇനിയെങ്കിലും അവിടുത്തെ ഓടകൾ എല്ലാം clear ചെയ്യാൻ ഭരിക്കുന്ന ദ്രോഹികൾ തയാറാകുമോ
@esnarayanan2499
@esnarayanan2499 Ай бұрын
വായിലും അതുപോലെ എല്ലായിടത്തും പഴം തിരുകിയ മാമ മീഡിയകൾ ആവശ്യമില്ലാത്ത കാര്യത്തിൽ പക്ഷം വിടിച്ചു സുഖിപ്പിക്കുന്ന പരിപാടിയിൽ മുഴുകി ഇരിക്കുന്നു....തെണ്ടി തിന്നാൻ പോകുന്ന താണ് ഇവനൊക്കെ നല്ലത്.....അവൾ എവിടുത്തെ mayor..... കേരളത്തിൽ ആളെ കിട്ടാത്തത് കൊണ്ടാണോ??????..😍😍😍😛😛
@madhubalan9958
@madhubalan9958 Ай бұрын
Very well said
@prakashk.p9065
@prakashk.p9065 Ай бұрын
ആമയിഴഞ്ചാൻ തോട്ടിലെ കൈയ്യേറ്റം വ്യാപകം.നഗരത്തിൽ 483 കൈയ്യേറ്റം😂 ആനപ്പല്ല് നാണുവും നഗരസഭയും മാഫിയിൽ നിന്നും അഴിമതിപ്പണം വാങ്ങുന്നില്ലേ? 1956 ലെ സംസ്ഥാനസർവേ നടത്തി സർകാർ സ്ഥലം വീണ്ടെടുക്കാൻ ബഹു.കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്ത് ജില്ല കളക്ടർക്ക് ഉത്തരവു നൽകണം.നടപ്പാക്കിയതായി കളക്ടർ ഒരു മാസം തികയുന്ന ദിവസം നടപ്പാക്കിയ സത്യവാങ്മൂലം സമർപ്പിക്കണം.
@sathinair2743
@sathinair2743 Ай бұрын
ആരാജകവാ തി അലവലാതി സ്ത്രീ കൊള്ള മുതൽ കൊണ്ട് അർമാദിക്കുന്നു , അഹങ്കരിക്കുന്നു ,
@radhamanikn3993
@radhamanikn3993 Ай бұрын
അവർ പറയും ഇഷ്ടം പോലെ ഫണ്ടുവരും കിട്ടും
@sathinair2743
@sathinair2743 Ай бұрын
🙏 abc 👌
@cvpillai
@cvpillai Ай бұрын
ഈ രാഷ്ട്രീയ കോമരങ്ങൾ ഇത്രയും ദുഷിച്ചു പോകുന്നതിന് മുൻപ് തിരുവനന്തപുരം ഇന്ത്യയിലെ ഏറ്റവും ക്ലീൻ സിറ്റി അവാർഡ് നേടിയതു ഓർത്തു പോകുന്നു
@Somu-ev3wy
@Somu-ev3wy Ай бұрын
ഇവിടെത്തെ മാപ്രകൾ മിക്കവർക്കും ഒരേ അജണ്ടയേ ഉള്ളൂ ബിജെപിയേയും മോദിയെയും താറടിക്കുക അത് വഴി സുടാപ്പി ഫണ്ട്‌ തരപ്പെടുത്തുക
@StoriesAroundTheWorld.
@StoriesAroundTheWorld. Ай бұрын
കാക്കനാട് , വാഴക്കാല ൽ കടമക്കേരി റേഡിനോട് ചേർന്ന് കിടക്കുന്ന പള്ളിത്തോട് ഇവിടെ ഉള്ള ജനങ്ങൾക്ക് ഒരു തലവേദന ആണ് ഒരു മഴ പെയ്താൽ തോട്ടിലെ വെള്ളം കയറുന്ന വീടുകൾ. തോട്ടിൽ Flat കളുടെ Sewage waste ഉൾപ്പെടെ ഒഴുകുന്ന തോട് . ഒന്ന് ആലോചിച്ച് നോക്കൂ. ഇടപ്പള്ളി പള്ളിക്ക് തൃപ്പടിദാനം കൊടുത്ത സ്‌ഥലം പള്ളിക്കോ നാട്ടുകാർക്കോ ഉപകാരപ്പെടാത്ത രീതിയിൽ ഇട്ടിരിക്കുന്നു. ഈ ചെറു പ്രദേശത്തുള്ള നാട്ടുകാർ മടുത്തു. പള്ളി വക സ്ഥലത്ത് atleast productive ആയി എന്തെങ്കിലും പള്ളിക്ക് ചെയ്തു കൂടെ.
@georgetharayil1731
@georgetharayil1731 Ай бұрын
അദേഹം യഥാർത്ഥത്തിൽ അതിൽ കുടുങ്ങിയത് തന്നെ ആണോ?
@valsaajayakumar5875
@valsaajayakumar5875 Ай бұрын
👍👍👍
@abesha4581
@abesha4581 Ай бұрын
🙏🙏🙏🙏
@RaviChandran-pv5po
@RaviChandran-pv5po Ай бұрын
അന്ന പ്രീതി ജോസഫ് ചപ്പാത്തെ വയ്യ നല്ല പരുപാടിയാണെന്ന് സിറാജുദ്ധീൻ പറഞ്ഞിട്ടുണ്ട്
@rangithamkp7793
@rangithamkp7793 Ай бұрын
🙏🏾 Thank you ABC Malayalam ! 🙏🏾 Thank you sir ! Janangal ethra kondalum manazilakkilla . Ivide pavangalodu kanikkunna vivechanam .Janangal thiranjeduthavaru adichu polichu jeevikkunnu janangalude ohari koodi avar vetti vizhungunnu janangal ilakanam avarude utharavadithwanirvahikkathey ulla pokkinethirey theruvil iranganam . Pavam jeevikkan veandi oru manushyan vruthiketta vellathil irangi ozhuki poyi .Nashtapettathu avarkku mathram . 😪🙏🏾 ESWARANUM KANIYUNNILLALLO . JANANGALUDE MUNPIL NALLA VAZHIKALUND IVARE THAZHEY IRRAKKAN 😥 INI ITHUPOLULLA SAMBHAVAM INIYUM UNDAKUM . 😔
@charvikranav
@charvikranav Ай бұрын
തള്ള ഒരു മോശം വാക്കാണോ ? തള്ള കോഴിയും കുഞ്ഞുങ്ങളും ..വളരെ ചെറുപ്പത്തിൽ കുഞ്ഞുങ്ങളെ അമ്മയുടെ സ്നേഹം മനസ്സിലാക്കിക്കാൻ പഠിപ്പിക്കുന്നതാണല്ലോ ..
@anilaraju7081
@anilaraju7081 Ай бұрын
ഇതിൽ സംസാരിക്കുന്ന ആൾക്ക് യാതൊരു മര്യാദ യും ഇല്ല ഇദ്ദേഹത്തിന് ആ അമ്മയെ തള്ളേ തള്ളേ എന്ന് വിളിച്ചു സംസാരിയ്ക്കുന്നു.പുള്ളിക്ക് ആരോടോ വൈരാഗ്യം ഉണ്ട് അത് തീർക്കുന്ന പോലെ തോന്നുന്നു ആ അപകടത്തിൽ പെട്ട ജോയ് യോടുള്ള സ്നേഹം ഒന്നും അല്ല എന്ന് തോന്നുന്നുആദ്യം ജോയ് ജീവനോടെ വരട്ടെ എന്ന് പ്രാർത്ഥിക്കാം..ശ്യം കൂടെ ഇരിക്കുന്ന ആളോട് ശ്വാസം വിട്ട് സംസാരിക്കാൻ പറയൂ
@RAMESH1975-KR
@RAMESH1975-KR Ай бұрын
മാപ്രകൾ എന്നു പറഞ്ഞു അവരെ പുകഴ്ത്തരുത്. മാധ്യമ വേശ്യകൾ. അങ്ങനെ വേണം പറയുവാൻ
@hunder979
@hunder979 Ай бұрын
10:48 😮
@sunilgopi7425
@sunilgopi7425 Ай бұрын
മാ പ്രാകൾ കേ ന്ദ്രത്തിനെതി രെ പറഞ്ഞാലെ സമധാനം കിട്ടും 1500 രൂപക്ക് വേണ്ടി പാവം ന്യൂസ് കാണാൻ തോന്നുന്നില്ല
@sreehariv1263
@sreehariv1263 Ай бұрын
Eee Channel ullathukondu 2 aanungal ullathukondu nattukarkku news kitunnu
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂 ekkupookku ariyatha shivan 😂😂 vidyakasam😂😂
@cmmohananmohanan3788
@cmmohananmohanan3788 Ай бұрын
She didn't no the responsibility of a civic department ,who made this doll a mayar?
@FunnyFlicks-2
@FunnyFlicks-2 Ай бұрын
CPIM naadu mudikum😢
@ssk-fm3eo
@ssk-fm3eo Ай бұрын
That won't happen,mallus only aim is to make money by ANY MEANS, want money but won't give SWEAT, Kudos mallus
@sreehariv1263
@sreehariv1263 Ай бұрын
Choriyathe vayya alla Pariyathea vaiyya, Kammi adima Shani commist nakki mole
@renikcherian7830
@renikcherian7830 Ай бұрын
നീയും മാപ്പിള
@vineethharitha1302
@vineethharitha1302 Ай бұрын
പിണറായി വിജയൻ സർ ഇപ്പോൾ മകൾക്കും മരുമകനും വേണ്ടി cash ഉണ്ടാക്കുവാണ് ....ആര് ചത്താലും മരുമകന് കാശ് കൊടുക്കണം ...
@jacobpjohn2001
@jacobpjohn2001 Ай бұрын
തള്ളേ എന്ന് ഒക്കെ പറയാതെ അമ്മ എന്ന് ഒക്കെ പറയു സുഹൃത്തേ
@absmail007
@absmail007 Ай бұрын
തെക്കൻ കേരളത്തിൽ തന്ത / തള്ള എന്നൊക്കെ പറയുന്നത് മോശമായ അർത്ഥത്തിൽ അല്ല... Local dialect..
@9747762591
@9747762591 Ай бұрын
തിരോന്തോരത്ത് ഒക്കെ അങ്ങനെയാണ്
@anamika02938
@anamika02938 Ай бұрын
വികാരഭരിതൻ ആയി പറഞ്ഞു പോയി
@haridasanvdas3359
@haridasanvdas3359 Ай бұрын
മോനേ ടീ ഷർട്ട് എവിടെ RG
@haridasanvdas3359
@haridasanvdas3359 Ай бұрын
വടക്കൻ കേരളത്തിൽ ആനയുടെ പര്യായം അശ്ളീയമാണ്
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 41 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН