ചെകുത്താനെ പോലീസ് പൊക്കി. പുറകേ പട്ടാളം പൊക്കും ......!Lights Camera Action - Santhivila Dinesh

  Рет қаралды 31,397

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 186
@TSM346
@TSM346 2 ай бұрын
ചെകുത്താൻ എന്ന് പറയുന്ന ഈ വാഴയെ ഒന്ന് പൊട്ടിക്കാൻ തോന്നാത്ത ആരുമില്ല 👍
@sreejithkallada
@sreejithkallada 2 ай бұрын
ചെകുത്താൻ കാരണം രണ്ട് എപ്പിസോഡ്.. 😀ഒന്ന് ചീഞ്ഞാൽ വേറൊന്നിനു വളം 🤣
@SathiValayanad
@SathiValayanad 2 ай бұрын
ദിനേശൻ സാറെ അങ്ങയുടെ നിലപാട് മുഴുവനും കേട്ടു... അഭിമാനം തോന്നുന്നു... വർഗ്ഗീയവാദികളെ പൊളിച്ചടിക്കിയതിനു ബിഗ് സല്യൂട്ട് 🙏
@muhammedsadique9537
@muhammedsadique9537 2 ай бұрын
ബംഗാളിൽ ഔത പോലത്തെ ക്ലാസ്സിക്‌ ഒക്കെ ഇനി ഉണ്ടാകുമോ, ഇനി ഉണ്ടാകുമോ ഇതു പോലത്തെ കലാകാരൻമാരെക്കെ 😂😂
@CijoyYojic
@CijoyYojic 2 ай бұрын
അടൂർ രോ ജോഷി ക്കോ ബംഗ്ലാവിൽ ഔത ചെയ്യാൻ പറ്റുമോ
@nastn6614
@nastn6614 2 ай бұрын
എല്ലാ ആഴ്ചയിലും കൃത്യമായി അതാത് വിഷയങ്ങൾ എടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ❤❤❤
@sasikumarpt3233
@sasikumarpt3233 2 ай бұрын
ഇതുപോലുള്ള കുഞ്ഞുങ്ങളൊക്കെ നമ്മുടെ നാടിന്റെ അഭിമാനമാണ്
@cq4544
@cq4544 2 ай бұрын
ചെകുത്താൻ മോഹൻലാലിനെ വിറ്റ് തിന്നുന്നു.. താൻ അതെ ചെകുത്താനെ വിറ്റു തിന്നുന്നു. അത്രേയുള്ളൂ 😏
@euginevcaugustine1763
@euginevcaugustine1763 2 ай бұрын
ആനക്കൊമ്പ് കേസ് എന്തായി..😢
@nisanthnis1344
@nisanthnis1344 2 ай бұрын
Chekuthan ipozhathe vedio kaanu 😂😂 ellathinum kitty
@rajanKanethara
@rajanKanethara 2 ай бұрын
Best speech
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 2 ай бұрын
ദിനേശാ ഒരു കാര്യം പറഞ്ഞോട്ടെ ഒരു പട്ടാളക്കാരൻ മരിക്കുമ്പോഴാണ് അയാൾക്കു വില കൂടുന്നത് ഇവിടെ ജവാന്മാരെ പോലീസ് മർദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് (കൊല്ലം ) അന്ന് ശാന്തിവിള പ്രതികരിച്ചോ മറ്റൊന്ന് ജവാൻമാരുടെ വിധവമാർക് വീട്ടുകരം ഒഴിവാക്കിയിട്ടുണ്ട് പക്ഷെ പല ഓഫീസുകളിലും ഇരിക്കുന്ന മഹാന്മാർക്കും മഹത്തികൾക്കും ഇത് പറഞ്ഞു കൊടുത്താലേ ചെയ്യൂ ഓഫിസുകളിൽ ജവാൻമാരോ അവരുടെ അസ്ത്രതരോ ചെന്നാൽ അവർക്കു ഇരിക്കാൻ സീറ്റ്‌ കൊടുക്കണം ബഹുമാനിക്കണം ഇവിടെ എത്ര ഓഫിസുകളിൽ ഇത് ചെയ്യുന്നു ദുരന്തം യുദ്ധം വരുമ്പോൾ പട്ടാളം വേണം പക്ഷെ അവരെ ബഹുമാനിക്കാൻ വലിയ മടിയാണ് ഇകാര്യങ്ങൾ കാണിച്ചു ഒരു വീഡിയോ ചെയ്യുക കാരണം പട്ടാളം ഇല്ലെങ്കിൽ രാജ്യം ഇല്ല
@gokulhariharan5543
@gokulhariharan5543 2 ай бұрын
😂
@tommyj6289
@tommyj6289 2 ай бұрын
പിന്നെ പട്ടാളത്തിന് ഇതല്ലേ പണി .... ചെകുത്താന്‍ പറഞ്ഞതില്‍ തെറ്റെന്താണ് ......
@georgekunnel7640
@georgekunnel7640 2 ай бұрын
Mr.shanthivila you said exactly correct.👍
@gokulhariharan5543
@gokulhariharan5543 2 ай бұрын
😂 പറി😊
@rajeshr-tk4nu
@rajeshr-tk4nu 2 ай бұрын
Shukoor is not with iuml. He is with cpm now. Don't twist the facts dineshaaaa
@rajeshkoikal4470
@rajeshkoikal4470 2 ай бұрын
@@rajeshr-tk4nu correct..
@Blackhoodie9
@Blackhoodie9 2 ай бұрын
Ivan parama chettyanu e dineshan
@gokulhariharan5543
@gokulhariharan5543 2 ай бұрын
​@@Blackhoodie9 dineshan athilum valya poori mon aanu 😂
@shafeekbk
@shafeekbk 2 ай бұрын
ഷുക്കൂർ വക്കീൽ ലീഗ് നടത്തുന്ന കളക്ഷൻ തടയാൻ ആണ് ഹർജി കൊടുത്തത് അദ്ദേഹം ലീഗ്കാരനല്ല മുഖ്യമന്ത്രിയുടെ ആളാണ്‌ 😂
@nidhishirinjalakuda144
@nidhishirinjalakuda144 2 ай бұрын
ദുരിതാശ്വാസ ഫണ്ട് കൊടുക്കരുത് എന്ന് പറയുന്ന വേതാളങ്ങളെ മുഴുവൻ പറഞ്ഞപ്പോൾ ദുരിതശ്വാസ ഫണ്ടിൽ നിന്ന് കട്ടവരെയും, കോഴി ഫാം തുടങ്ങിയവരെയും എന്തേ ഒഴിവാക്കിയത്?
@sreekumaris7858
@sreekumaris7858 2 ай бұрын
ആ കുഞ്ഞിന് ്് ബാലഭാസ്കറിൻറ ഒരു Cut ഉണ്ട്
@sureshnair1740
@sureshnair1740 2 ай бұрын
👍
@SureshKumar-dt8kz
@SureshKumar-dt8kz 2 ай бұрын
Santhivila.....❤❤❤
@niranjanmenan944
@niranjanmenan944 2 ай бұрын
25:29 ഇത് പൊളിച്ചു shanti anna👌
@junaidcm4483
@junaidcm4483 2 ай бұрын
😃👏👏
@anilkumarv6550
@anilkumarv6550 2 ай бұрын
Avirbhav super singer ❤
@sindhuvenugopalan3529
@sindhuvenugopalan3529 2 ай бұрын
രോഗിയായ മകൻ അടച്ച മുറിയിൽ ഇരുന്ന്... ലോകത്തുള്ള എല്ലാരേയും കുറ്റം പറഞ്ഞു.... മസാമാസം...... ലക്ഷങ്ങൾ സമ്പാദിച്ചാൽ പുളിക്കുമോ.
@jaleelchand8233
@jaleelchand8233 2 ай бұрын
മമ്മൂട്ടി യെ ഒരു കിര്യവുമില്ലാതെ ഇത്തരത്തിലൊക്കെ അവഹേളിച്ചപ്പോൾ ഇവരുടെ ഈ അമ്മയുടെ വായിൽ എന്ത് അടിച്ചുകയറ്റിയിരുന്നു.
@KapilanKannur
@KapilanKannur 2 ай бұрын
ലീസിയെ ഞാനും വിളിച്ചിരുന്നു.. അണ്ണനേ കാണാതെ പോയതില് വല്ല്യ സങ്കടം ഉണ്ടെന്ന് എന്നോടും പറഞ്ഞു.. എന്താ ലേ ....
@junaidcm4483
@junaidcm4483 2 ай бұрын
👍💕🌟💕🌟💕🌟💕🌟💕🌟
@rahimparikoch2295
@rahimparikoch2295 2 ай бұрын
സൂപ്പർ
@jayanrc7568
@jayanrc7568 2 ай бұрын
Good morning 🌞 Dinesh ഏട്ടാ...
@Blackhoodie9
@Blackhoodie9 2 ай бұрын
Shanthivilakum fana, apo thante nilavaram🤣
@gokulhariharan5543
@gokulhariharan5543 2 ай бұрын
😂​@@Blackhoodie9
@ch-gdr
@ch-gdr 2 ай бұрын
കാഫിർ വിവാദം ഉണ്ടാക്കിയ ആൾക്ക് എന്തിരെ കേസ് ഒന്നും എടുക്കണ്ടെ ആ കാര്യത്തിൽ എല്ലാം അന്തങ്ങളും സൈലൻ്റ് ആണല്ലോ??
@renjithd3315
@renjithd3315 2 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍
@unniunnikrishnan2591
@unniunnikrishnan2591 2 ай бұрын
അടിപൊളി നന്നായിട്ടുണ്ട്.. ചെകുത്താൻ മോഹൻലാലിനെ തെറിവിളിച്ചപ്പോൾ ലഡു പൊട്ടിയ മറ്റൊരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്.....
@safuwankkassim9748
@safuwankkassim9748 2 ай бұрын
നല്ലൊരു എപ്പിസോഡ് ഇനി പഴയ സ്റ്റോറി കൂടുതൽ ചെയ്യണം
@jayakumarannairs3480
@jayakumarannairs3480 2 ай бұрын
ഇന്ത്യൻ ആർമിക്ക് വേണ്ടി ഈ ഒരു ഹിന്ദി ഗാനം പാടിക്കാമോ ചിട്ടി ആയി ഹെ ചിട്ടി ആയി ഹെ ചിട്ടി ആയി ഹെ എന്ന ഒരു ഗാനം ബാബുകുട്ടനെ കൊണ്ട്(അഭിർഭാവ്) എന്ന വലിയ കൊച്ചു ഗായകൻ ആയ ഭാരതത്തിൻ്റെ ഓമനക്കുട്ടൻ. ❤
@Badhusha-AK
@Badhusha-AK 2 ай бұрын
ചേട്ടാ ശുകൂർ വകീൽ പണ്ട് ലീഗ് ഇൽ ആയിരുന്നു ഇപ്പൊ marxist പാർട്ടിയിലാണ്. ലീഗ് ന്റെ ഫണ്ടിങ് പൂട്ടാൻ നോക്കിയതാ പണി തിരിഞ്ഞു കൊത്തി
@ShihaShamsudeen
@ShihaShamsudeen 2 ай бұрын
താങ്കൾ പറഞ്ഞത് വളരെശരിയാണ് ABCD
@sreekuttan2004
@sreekuttan2004 2 ай бұрын
No Sympathy for Checkuthan..Maximum punishment kodukanam !!
@GMG_Gopi
@GMG_Gopi 2 ай бұрын
നരേന്ദ്രമോദി ❤️
@aceplaybill
@aceplaybill 2 ай бұрын
Camera 'Exposure' vallathe kooduthal aanu. Lighting onnu adjust cheythal nannairunnu
@faisalchemmukkal8423
@faisalchemmukkal8423 2 ай бұрын
നല്ല എപ്പിസോഡ്
@Ravikumarb-f8r
@Ravikumarb-f8r 2 ай бұрын
Aarjavam ulla cheruppakkaran engane kollaruthaavan aakum...?
@jayakumarannairs3480
@jayakumarannairs3480 2 ай бұрын
കമ്മ്യൂണിസ്റ്റുകാർ മനുഷ്യർ അല്ലെ. ❤
@flamingofloat6053
@flamingofloat6053 2 ай бұрын
Is there anyway to ban all social medias...
@prajeeshpvpv9522
@prajeeshpvpv9522 2 ай бұрын
Good
@vijinvijay
@vijinvijay 2 ай бұрын
T G മോഹൻദാസിനെതിരെ കേസ് കൊടുത്താൽ ശാന്തിവിള അകത്ത് പോകും...അങ്ങേര് അഡ്വക്കേറ്റ് കൂടിയാണ് 😂.. എന്നിട്ട് വേറെ വല്ലോരും നിങ്ങളകത്തു പോയതിനെപ്പറ്റി വീഡിയോ ഇട്ട് കാശുണ്ടാക്കും 😂😂..
@jewelsworld6455
@jewelsworld6455 2 ай бұрын
ശുകൂറ് വക്കീൽ മുഖ്യമന്ത്രിക്ക് വേണ്ടി പോയത് ആണ്... മുഖ്യമന്ത്രി മാത്രം പിരിച്ചാൽ മതി വേറെ ആരും ഇരിക്കേണ്ട എന്ന് പറഞ്ഞ്😊
@anithatailers6028
@anithatailers6028 2 ай бұрын
ഇടുക്കിയുട മണി മുത്ത് 🙏👍👍👍❤️❤️
@rameshramachandran6807
@rameshramachandran6807 2 ай бұрын
Episode oru sukhamilla you just do cinema related matters... അവൻ ഇവൻ തടിയൻ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കുക
@kalamshahara4711
@kalamshahara4711 2 ай бұрын
❤❤❤❤
@My_life_is_502
@My_life_is_502 2 ай бұрын
ചേട്ടന്റെ പഴയ ചാനൽ പോയോ അതോ 🤔🤔🤔😭
@Robin_raj_r
@Robin_raj_r 2 ай бұрын
എല്ലാം കണക്കാ 😂😂😂
@rajeevs1650
@rajeevs1650 2 ай бұрын
താൻ എ८ത കൊടുത്തെന്ന് ആദ്യ० പറയ്. എന്നിട്ട് തളിയാൽ പോരേടോ ?
@gaznibasheer6312
@gaznibasheer6312 2 ай бұрын
എന്താണ് മനുഷ്യ ഇടുക്കി അല്ല വയനാട്
@sophiar6820
@sophiar6820 2 ай бұрын
mohanlalum mammoottiyum mananashttam file cheyyanam
@sasicherukkan
@sasicherukkan 2 ай бұрын
ആരാണ് ഈ bluefilm സോവിധായക?
@vahab5074
@vahab5074 2 ай бұрын
Vishakalayayirikkum
@AdarshSR-xr3ri
@AdarshSR-xr3ri 2 ай бұрын
Renoy വിഴിഞ്ഞത്തു ഉള്ളതാ.... രണ്ടെണ്ണം കൊടുക്കുന്നത് കാണാൻ വെയിറ്റ് ചെയ്യുന്നു
@SirajMogral-s6f
@SirajMogral-s6f 2 ай бұрын
Udith Jhiyeppoloru Gaayakan Ee Kuttiyude Paattin Ezhunnett Ninn Kayyadicchittundenkil Aa Mon Ethra Bhaagyavanan.❤❤❤❤❤❤❤
@jahafar3802
@jahafar3802 2 ай бұрын
ഓട്ടോറിക്ഷക്കാരൻ രാജ്യത്തെയല്ലേ സേവിക്കുന്നത്.
@AbrahamMani-sy7lx
@AbrahamMani-sy7lx 2 ай бұрын
Dusttan-marude eirippidathil erikkatheyum avente kudarathil ra-parkatheyum (sanggeerthanan) well done chetta
@anilanjohn2238
@anilanjohn2238 2 ай бұрын
Sir, Whatever it may be, let it be what it's.
@തീപന്തൽ
@തീപന്തൽ 2 ай бұрын
⭐⭐💥💥⭐⭐💥💥⭐⭐💥💥⭐⭐💥💥⭐⭐💥💥⭐⭐💥💥⭐⭐💥💥⭐⭐💥💥⭐⭐💥💥⭐⭐💥💥മനപൂർവ്വം വിവാദം ഉണ്ടാക്കി റീച്ച് ഉണ്ടാകാൻ നോക്കുന്നവരുടെ പേരുകളും channel പേരുകളും അതിനെ പറ്റി വീഡിയോ ചെയ്യുന്ന ആൾക്കാരും വാർത്താ ചാനൽ കളും പരസ്യം കൊടുക്കുന്ന പോലെ പറയരുത് എന്നാണ് എൻ്റെ അഭിപ്രായം.
@shajahanp6786
@shajahanp6786 2 ай бұрын
👏👏r
@aswanthkv1324
@aswanthkv1324 2 ай бұрын
@Blackhoodie9
@Blackhoodie9 2 ай бұрын
Shane nte amma koode sttle poyathinupolum kutam paranna eshakarannalle than, paranaari santhivila dinesh
@abdullakovukkal1577
@abdullakovukkal1577 2 ай бұрын
Good ❤
@sujathawarrier5029
@sujathawarrier5029 2 ай бұрын
❤❤❣️❣️❣️❣️❣️
@USHAKUMARI-oq1tt
@USHAKUMARI-oq1tt 2 ай бұрын
Suseela teacher....?
@コラカンパライブラヒム
@コラカンパライブラヒム 2 ай бұрын
Ollathum. Chakuthan. Parachathile. Antha. Worng
@rajendranneduvelil9289
@rajendranneduvelil9289 2 ай бұрын
NOT Idukki, Waynad !!!!
@zcmalayamBLOG2021
@zcmalayamBLOG2021 2 ай бұрын
ഷുക്കൂർ വക്കീലിനെ പണി നന്നായി അങ്ങനെ തന്നെ വേണം
@Majidabeevijameela
@Majidabeevijameela 2 ай бұрын
Oralinu ethra kittiyennum ethra sambhavama koduthennum mattullavar ariyendathindo? Sir, thalkalam edi erakkanda.ulla arogyam kalayenda.
@sreejithkallada
@sreejithkallada 2 ай бұрын
ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രം ചെകുത്താൻ ആണ് 😀
@haripk1
@haripk1 2 ай бұрын
koppaanu
@Onitsukatigermexico66
@Onitsukatigermexico66 2 ай бұрын
Youtubil alla ingerkku samanya vivaram illa.15.00
@Rons88
@Rons88 2 ай бұрын
ചുമ്മാതാ.. ഇങ്ങേരു 290 കൊടുത്തു.. അവര് മൂഞ്ചിച്ചു.. ആ കലിപ്പിനാണ് പുള്ളി എപ്പോഴും ഈ കഥ പറയുന്നത് 😄
@sivathanus274
@sivathanus274 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤🇮🇳
@bkumar-ox3kv
@bkumar-ox3kv 2 ай бұрын
സർ ജയിൽ വകുപ്പു നടത്തുന്ന കോഫി തെരെ യിലും വാഹനങ്ങളിലും വിൽക്കുന്ന കുപ്പിവെള്ളം പത്തുരൂപയേ ഉള്ളു
@georgethomas1705
@georgethomas1705 2 ай бұрын
Agree on Home department in kerala...absolute failure. Kerala will be porn capital of India soon...kashtam
@satheeshanramachandren5320
@satheeshanramachandren5320 2 ай бұрын
ഷുക്കൂർ CPM കാരൻ
@euginevcaugustine1763
@euginevcaugustine1763 2 ай бұрын
Territorial ആർമിയിൽ, retirement age ഇല്ലെ..😮
@malluzfreakz898
@malluzfreakz898 2 ай бұрын
Ethra kitti shanti vile
@vishnuthulasi1695
@vishnuthulasi1695 2 ай бұрын
😢😘❤️
@ലാൽ
@ലാൽ 2 ай бұрын
എല്ലാകാര്യങ്ങളെകുറിച്ചും പറഞ്ഞു പക്ഷെ ഏറ്റവും വലിയ കാരുണ്യപ്രവർത്തനത്തെകുറിച്ച് താങ്കൾ പറയാൻവിട്ടുപോയി
@anilkumarp6518
@anilkumarp6518 2 ай бұрын
അണ്ണാ അണ്ണനെ പറ്റിച്ചോ
@kamalu1980
@kamalu1980 2 ай бұрын
Resmi Nair ano ?
@Anbeashivam815
@Anbeashivam815 2 ай бұрын
Aa trainile stri aara?? Malayali 290 rs site etha
@ajipk6353
@ajipk6353 2 ай бұрын
Chekuthan paranje correct alle? Mohanlal ne komalivesham kettikane Minor Ravi Aanu😦
@georgejoseph9426
@georgejoseph9426 2 ай бұрын
താങ്കൾ കഥകൾ എഴുതുന്ന നടൻമാർ, നടിമാർ 😢എല്ലാം മരിച്ചവർ ആയതിനാൽ അവർ ഒന്നും കേസിനു പോകില്ല
@gokulhariharan5543
@gokulhariharan5543 2 ай бұрын
😂
@saneeshambadi
@saneeshambadi 2 ай бұрын
Evan nannayo....appol niyamate pediundo...onthuvila
@sreekuttan2004
@sreekuttan2004 2 ай бұрын
Generally I love youtube and all youtubers....But Chekuthane pole ullavare orikalum accept cheyan pattoola....Enthoru toxic aanu...Mohan laline pati ethre mosham aayita parayunne....Too much personal vengeance !!
@jsankar7968
@jsankar7968 2 ай бұрын
ദിനേശൻ സാറെ..ചെകുത്താൻ ഒരു നാഷണൽ വേസ്റ്റ് ആണ്...അയാൾ വേറെ ഏതോ ലോകത്തിലാണ് ജീവിക്കുന്നത്...
@sreedharannambiar8468
@sreedharannambiar8468 2 ай бұрын
Mohanlal is not a trained army soldier 😮He is only a malayalam film actor😮He got honoured as a major in Indian Army caz of his some films😢He dont have experience to face casuality situations -- then why he went there??not supporting chekutthan or any myruu but mohanlal dont wanted to that patty show there😢
@YuvaJana-wj7xg
@YuvaJana-wj7xg Ай бұрын
ippo enthayi santhivile
@AbrahamMani-sy7lx
@AbrahamMani-sy7lx 2 ай бұрын
Chekuthan he started talking rubbish against jessus christ and Christianity , 34:08 chouvalla chekkan , koduthal kollathum kittum . Daivathe yum manushaneyum manikkukka , chekkan , kodathi keri-yera-ggatte
@armanmobilemaster6761
@armanmobilemaster6761 2 ай бұрын
Police pokitt enthakkaann pattallam pokattee appo stroong aagum
@koshyedamon3387
@koshyedamon3387 2 ай бұрын
ഇടുക്കിൽ അല്ല സാറെ വയനാട്ടിൽ
@rajeshkoikal4470
@rajeshkoikal4470 2 ай бұрын
@@koshyedamon3387 അതിന് ഈ ശാന്തിവിളക്ക് basic വിവരം വേണ്ടേ?
@User1-m1h
@User1-m1h Ай бұрын
Ennittu pokkiyillallo do brandi vila donation 😂
@തീപന്തൽ
@തീപന്തൽ 2 ай бұрын
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐എന്ത് പറയുമ്പോഴും അതിൻ്റെ ഉദേശ ലക്ഷ്യം കൂടെ മനസ്സിലാക്കി സംസാരിക്കണം എന്ന് നിങ്ങൾ തന്നെ പറയുന്നു. ഈ വിവാദം ഉണ്ടാക്കിയ ആളുടെ ഉദ്ദേശം ലക്ഷ്യം എന്താ എന്ന് കൂടെ നിങ്ങൾ മനസ്സിലാക്കണം. ലക്ഷ്യം അവരുടെ റീച്ച് ആണ്. അത് മനസിലാക്കി ആണോ അയാളുടെ പേര് പറഞ്ഞു അയാൾ എന്തിന് വേണ്ടി ഇത് ചെയ്തോ അതിനെ സഹായിക്കാൻ എന്നപോലെ അയാളുടെ പേര് പറഞ്ഞു പറഞ്ഞു പരസ്യം കൊടുക്കണോ. ഇതുപോലെ ഉള്ളവരുടെ പേരുകളോ channel പേരുകളോ അവർക്ക് പരസ്യം കൊടുക്കുന്ന പോലെ പറയേണ്ട ആവശ്യം ഉണ്ടോ എന്ന് നവ മാധ്യമങ്ങളും വാർത്താ ചാനൽ കളും ആലോചിക്കണം. മനപൂർവ്വം വിവാദം ഉണ്ടാക്കി റീച്ച് ഉണ്ടാകാൻ നോക്കുന്നവരുടെ പേരുകളും channel പേരുകളും അതിനെ പറ്റി വീഡിയോ ചെയ്യുന്ന ആൾക്കാരും വാർത്താ ചാനൽ കളും പരസ്യം കൊടുക്കുന്ന പോലെ പറയരുത് എന്നാണ് എൻ്റെ അഭിപ്രായം.
@PradeepKumar-uw5cb
@PradeepKumar-uw5cb 2 ай бұрын
🙏🙏🙏 😷😷😷 🙏🙏🙏
@avner5287
@avner5287 2 ай бұрын
പട്ടാളം ഇതല്ലേ പണി
@BijuMH.
@BijuMH. 2 ай бұрын
ലാലേട്ടൻ മലയാള നാടിൻ്റെ പുണ്യം❤❤
@sajikumar2357
@sajikumar2357 2 ай бұрын
ABC
@vahab5074
@vahab5074 2 ай бұрын
Iniyum munnottu pokvuka
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН