മലയാള സിനിമയിലെ പ്രശസ്തമായ വടക്കൻ പാട്ടു ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്കേറെ ഇഷ്ടമുള്ള ഗാനങ്ങൾ

  Рет қаралды 1,135,640

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

These Video songs contains songs from the ''Vadakkan Pattukal'' a traditional Culteral
group from northern malabar who were encaged in Kalaripayattu and the a fought for regional emperors
🔔 Stay Connected ♥︎
► Subscribe Now: / evergreenmalayalamfilm...
👍Like us on Facebook ➜ / movieworldchithrageetham
👍Follow us on ➜ instagram / movieworldtv
► Evergreen Malayalam Film Songs Popular Jukebox :
Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
🎧VADAKKAN PATTUKAL - 🎼Video Jukebox :
MANATHE MAZHAMUKIL
Movie : Kannappanunni
Music : K. Raghavan
Lyrics : P Bhaskaran
Singers : Susheela
ANJANA KANNEZHUTHI....
Movie : Thachili othenan
Singer : S. Janaki
Lyrics : P Bhaskaran
Music : MS Baburaj
ALLIMALARKAVILE....
Movie : Kannappanunni (1977)
Movie Director : M Kunchacko
Lyrics : P Bhaskaran
Music : K Raghavan
Singers : KJ Yesudas
PONNIN KATTAYANENNALUM...........
Movie : Kannappanunni (1977)
Music Director - K Raghavan
Lyrics - P Bhaskaran
Singers -KJ Yesudas, P Jayachandran
PANCHAVARNA KILIVALAN....
Film: KANNAPPANUNNI (1977)
Lyrics: P Bhaskaran
Music: K Raghavan
Singers: Vani Jayaram/Yesudas
THACHOLI KALARIKKU...........
Movie Kadathanaadan Ambaadi (1990)
Movie Director Priyadarshan
Lyrics P Bhaskaran
Music K Raghavan
Singers KS Chithra, Chorus
EZHIMALA KADUKALIL.........
Film : Thacholi Othenan (1964)
Lyrics : P.Bhaskaran
Music : M.S.Baburaj
Singer : P.Leela
MANKAMARE MAYAKUNNA..........
Film : Kannappanunni (1977)
Lyrics : P.Bhaskaran
Music : K.Raghavan
Singers : P. Susheela, Vani Jairam
APPAM VENAM ADA VENAM...........
Movie : Thachili othenan
Singer : P Leela
Lyrics : P Bhaskaran
Music : MS Baburaj
KANNINILAVATH..............
Movie : Thachili othenan
Singer : P. Leela
Lyrics : P Bhaskaran
Music : Baburaj
#Evergreenmalayalamfilmsongs #nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 212
@rajanv3380
@rajanv3380 21 күн бұрын
യേശുദാസിൻ്റെ പാട്ട് പ്രേം നസീർ സാറിന് യോചിക്കുന്നതുപോലെയാണ് സുശീലാമ്മയുടെ പാട്ട് ജയഭാരതിയ്ക്ക് യോചിക്കുക അത്രയും രസമാണ്
@vaighavs9706
@vaighavs9706 Жыл бұрын
എനിക്ക് പഴയ പാട്ടുകളോട് വലിയ ഇഷ്ടമാണ് പഴയ കാലം ഓർമ്മവരും
@rahmanrahman2034
@rahmanrahman2034 Жыл бұрын
😢
@santhakumarkallambalam1309
@santhakumarkallambalam1309 2 жыл бұрын
വടക്കൻ പാട്ടു സിനിമയിലാണ് ഗാനങ്ങൾക്ക് വളരെ മനോഹരമായ സീനുകളുള്ളത് കലാ സംവിധായകർക്ക് നല്ല ദ്ധിമാന്റാണ്...
@muhammedcp6293
@muhammedcp6293 2 жыл бұрын
Vadakan patti cenemakal allam nalladi ani
@sheelavidyadharan8485
@sheelavidyadharan8485 2 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത സൂപ്പർ പാട്ടുകൾ ഇങനെയുല്ല പാട്ടുകൾ ഇനി ഉണ്ടാകുമോ
@murukankarunakaran3615
@murukankarunakaran3615 7 ай бұрын
"മാനത്തെ മഴമുകിൽ മാലകളെ" എന്ന ഗാനത്തിന്റെ തുടക്കത്തിൽ ജയഭാരതി നടക്കുന്ന കടപ്പുറം ആലപ്പുഴയിലെ തോട്ടപ്പള്ളി ബീച്ച് ആണ്. ഈ ചിത്രീകരണം നടന്ന സ്ഥലത്താണ് ഇപ്പോൾ വിവാദമായ കരിമണൽ ഖനനം നടക്കുന്നത്. 0:02
@udhayankumar9862
@udhayankumar9862 11 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്
@pathrosekizhakkambalam4380
@pathrosekizhakkambalam4380 11 ай бұрын
Enikuo 7:31
@anchalsurendranpillai2775
@anchalsurendranpillai2775 6 ай бұрын
ഒ അങ്ങനെ ആളാകേണ്ട. എല്ലാവർക്കും പാട്ട് ലൈക്ക. പിന്നെ തനിക്ക് എന്തിനാ ഒരു ലൈക്ക്. ഇങ്ങനെ കുറേ ലൈക്ക്കാർ വേറെ പണി ഒന്നും ഇല്ലേ തനിക്ക് ചുളുവിൽ ലൈക്ക് മേടിക്കാൻ
@thrideepasthrideepas2550
@thrideepasthrideepas2550 2 жыл бұрын
പി . സുശീലാമ്മയുടെ അതിമനോഹരമായ ആലാപനം . എത്ര കേട്ടാലും മതിവരാത്ത പ്രണയഗാനം
@swaminathanp1995
@swaminathanp1995 2 жыл бұрын
True
@rivaphilip5137
@rivaphilip5137 5 ай бұрын
മനോഹരം. ഇന്ന് നമ്മുടെ കേരളത്തിൽ അന്യം നിന്ന് പോകുന്ന ഒരു കലയാണ് പാണൻ പാട്ട്. ഇതിനെ കടത്തനാടൻ പാട്ട്, വടക്കൻ പാട്ട്, പുള്ളുവൻ പാട്ട്, തുയിലുണരും പാട്ട് എന്നൊക്കെ പഴമക്കാർ പറയാറുണ്ട്.
@vijayakumarkavungal6551
@vijayakumarkavungal6551 2 жыл бұрын
മാനത്തെ മഴ മുകിൽ മാലകളെ .. പി. സുശീലാമ്മയുടെ അതിമനോഹരമായ ശബ്ദം... 🥰🥰🥰.
@babukunnathu2648
@babukunnathu2648 2 жыл бұрын
WY and 5
@SAJANJOSE-xj8lv
@SAJANJOSE-xj8lv 3 ай бұрын
V​@@babukunnathu2648
@rknair1310
@rknair1310 2 жыл бұрын
ഇത് പോലുള്ള പാട്ടു എത്ര കേട്ടാലും മതിവരില്ല എന്ത് രസമാണ് ഈ പാട്ടു എന്റെ ചെറുപ്പം ഓർമ വരുന്നു
@sheebasunil2452
@sheebasunil2452 2 жыл бұрын
വേറെ ghhhe
@subhashini6234
@subhashini6234 4 ай бұрын
Hi
@MeeraTk-k6h
@MeeraTk-k6h 7 күн бұрын
വടക്കൻപാട്ടുകേൾക്കാൻ നല്ല രസമാണ്
@purushothamana6224
@purushothamana6224 6 ай бұрын
സതൃൻസാർഒരുകലതന്നെ
@MayadeviRavishankar
@MayadeviRavishankar 7 ай бұрын
മുല്ലപ്പൂ ബാണന്റെ പോലെ മെയ്യഴകുള്ളവൻ എന്റെ മാരൻ നസീർ❤❤❤❤❤❤❤❤❤❤❤❤
@premkumarpremkumar69
@premkumarpremkumar69 2 жыл бұрын
വടക്കൻ പാട്ടുകൾ ഒന്നും മറക്കാൻ കഴില്ല ഇനി ഒരിയ്ക്കലം ഇതു പോലുള്ള സിനിമ ഉണ്ടാവില്ല.
@sreedharakanhangad9553
@sreedharakanhangad9553 2 жыл бұрын
Vadakan pattukal never forget in my life as it is wonderful meaning nd tunes
@sethuthadukkassery3597
@sethuthadukkassery3597 2 жыл бұрын
yes
@madhavanak9030
@madhavanak9030 2 жыл бұрын
@@sreedharakanhangad9553 dgafd gf fxccvçcv
@SreemathiM-lq5dz
@SreemathiM-lq5dz 4 ай бұрын
4​44r
@MukundhankpMukundhankp
@MukundhankpMukundhankp 2 ай бұрын
Hu
@vijayanv8206
@vijayanv8206 6 ай бұрын
തനി കേരളീയത തുളു മ്പി മനിൽക്കുന്ന ഒരു ഗാനം
@rajeeshvc2563
@rajeeshvc2563 9 ай бұрын
കേട്ടാലുംകേട്ടാലും മതിവരാത്ത ഗാനവും ആസ്വദിക്കാൻ പറ്റുന്ന ഈണങ്ങളും
@prabhakaranb5811
@prabhakaranb5811 7 ай бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന തും ഒരിക്കലും മറക്കാത്തതും ആയ ഗാനങ്ങൾ ഇതുപോലുള്ള എല്ലാം പോരട്ടെ
@chandramohanannv8685
@chandramohanannv8685 2 жыл бұрын
സ്ത്രീ സൗ നര്യം, വസ്ത്രം, ദരിക്കുന്നത്, പോലെയാണ്, നല്ല ബ്രായിട്ടതുകൊണ്ടാണ്, ഇന്ന്, എല്ലാം, റെഡിമേഡ്, കിട്ടും, 🤔(OLD, IS, GOLD,)
@lakshmip3671
@lakshmip3671 2 жыл бұрын
പയഴ പാട്ടുകളാണ് എനിയ്ക്കി ഇഷ്ടപ്പെട്ട പാട്ടുകൾ ഒരോ പാട്ടും ഞാൻ കേൾക്കു
@mohannambiar9083
@mohannambiar9083 Жыл бұрын
Mohananthane
@kuttallamm7168
@kuttallamm7168 Жыл бұрын
@@mohannambiar9083 l
@prasanthmd3111
@prasanthmd3111 Жыл бұрын
P
@ammaluambu2564
@ammaluambu2564 Жыл бұрын
@@mohannambiar9083 pppppp
@JayanM-zf6nm
@JayanM-zf6nm Жыл бұрын
@pradeepr9599
@pradeepr9599 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല, ഒരു പ്രത്യേക ഫീൽ, പ്രണയം, വിരഹം, അങ്ങനെ എന്തെക്കെയോ ഫീൽ,
@madhavannair5859
@madhavannair5859 2 жыл бұрын
P
@suseelkumar5667
@suseelkumar5667 2 жыл бұрын
@@maneeshomanakuttan8211 book bbye
@gopiambi4692
@gopiambi4692 2 жыл бұрын
മാനത്തെ മഴമുകിൽ ഗാനം അന്നും ഇന്നും ഇഷ്ടം
@kkvalsalan1320
@kkvalsalan1320 Жыл бұрын
Old ambika most favorabl star......kkv
@AbhineshpsPs
@AbhineshpsPs Жыл бұрын
😊😊
@drthomaspunnose9366
@drthomaspunnose9366 11 ай бұрын
@pknamumaster2546
@pknamumaster2546 11 ай бұрын
​@@AbhineshpsPs😊😅😮
@Gopalakrishnan-mr7qp
@Gopalakrishnan-mr7qp 11 ай бұрын
@@kkvalsalan1320 0gopalakrinan...
@thomasmichael3318
@thomasmichael3318 2 жыл бұрын
പാട്ടിന്റെ അനുഗ്രഹീത കാലം 👍ഓർമകൾ മാത്രം 🤔
@RajagopalanM-o4f
@RajagopalanM-o4f 5 ай бұрын
ജയഭാരതി യുടെപെർഫോമൻസ് സൂപ്പർ
@Chandrankalady
@Chandrankalady 2 жыл бұрын
അടിപൊളി ഗാനങ്ങൾ ഞാൻ ജനിക്കുന്നതിന് മുമ്പ് ഇറങ്ങിയ പടങ്ങൾ ഇപ്പോഴും കേൾക്കുന്നു.
@raseenashihad
@raseenashihad 11 ай бұрын
😊😊😊
@jollydavis7371
@jollydavis7371 Жыл бұрын
❤️🌹 എനിക്കും പഴയ പാട്ടുകൾ ആണ് ഇഷ്ടം 🌹❤️👏👍👍🙏
@RugminiDevipNair
@RugminiDevipNair 4 ай бұрын
എന്തു സുഖമുള്ള പാട്ട് എത്രകേട്ടാലും മതിവരില്ല
@indirapadeniyil9011
@indirapadeniyil9011 Жыл бұрын
സൂപ്പർ
@thomaskutty6986
@thomaskutty6986 2 жыл бұрын
Old is gold super songs
@NandaKumar-gy7zm
@NandaKumar-gy7zm 2 жыл бұрын
പോയകാലത്തിന്റ ഓർമ്മകൾ 👍.
@beenatk9037
@beenatk9037 2 ай бұрын
Ellam Super Songane ❤❤❤❤❤❤❤❤❤❤❤
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
മലയാളത്തിന്റ വാനബാടി സുശീലമ്മ.. 👌👌.
@babus2704
@babus2704 10 ай бұрын
ഗാനങ്ങളും.അതിന്റപഛാലവും.പ്രകൃർതിയിൽനിന്ന്.ആവിഷ്കരിച്ച.സംവിധായകർക്കുംപിന്നിൽപ്രവർത്തിച്ച.എല്ലാവർക്കുംഅനുമൊദനം
@kamarudheenkamaru8959
@kamarudheenkamaru8959 Жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ 🙏🌹🌹🌹🌹
@ramanathantk191
@ramanathantk191 2 жыл бұрын
മട്ടി എന്ന മരത്തിൻ്റെ കറയാണ് മട്ടിപ്പാൽ.റബ്ബർ പാൽ എന്ന പോലെ
@dasanmdmnatural
@dasanmdmnatural Жыл бұрын
കേട്ടാൽമതിവരാത്തതായ ഗാനങ്ങളും കണ്ടാൽ കണ്ണിമക്കാതെ നോക്കിപ്പോകുന്നതുമായ രംഗങ്ങളെയും കോർത്തിണക്കിയ വ്ളോഗിന് അഭിനന്ദനം❤❤❤ Thanks - all the best - youtube , google etc
@grknair2249
@grknair2249 9 ай бұрын
M
@dasanmdmnatural
@dasanmdmnatural 9 ай бұрын
പൊന്നിൻസൂചി കണ്ണിൽകൊണ്ടാലും കണ്ണിൽനിന്നു മായില്ല❤❤❤❤
@sarithasari3050
@sarithasari3050 Жыл бұрын
I'm a plus one student. The present generation dont like such songs. But like these songs. I can feel the song. I like our kerala culture. I motivate my classmates and friends to listen to those musics. Thanks. 👌👌👌👍👍👍
@PambadiRajan
@PambadiRajan 7 күн бұрын
Exactly my daughter is a+1 student she donot like old songs.Actually she didn't study Malayalam in K V school from 8th standard we shifted to a state school and study our Malayalam now she like these songs because she could understand meaning of these songs.
@geethat9623
@geethat9623 2 жыл бұрын
നല്ല പാട്ടുകൾ ❤❤
@uthamang706
@uthamang706 2 жыл бұрын
Very Nice
@sureshn9607
@sureshn9607 Жыл бұрын
പഴയ പാട്ടുകളോട് എനിക്ക് പ്രണയമാണ്
@Rammathodi
@Rammathodi 2 жыл бұрын
പാട്ടെല്ലാം അതിമനോഹരമാണ്. എന്നാലും എല്ലാവരോടും(മലയാളികൾ) ഒന്നു ചോദിച്ചോട്ടെ, ഇവയൊന്നും വടക്കൻ കേരളത്തിലെ ഭാഷയിലല്ല ചിട്ടപ്പെടുത്തി പാടിയിരിക്കുന്നത്. തലശ്ശേരി കണ്ണൂർ ഭാഷയിലല്ലേ ഇവ അവതരിപ്പിക്കേണ്ടിയിരുന്നത്? ഒന്നാലോചിച്ചു നോക്കൂ സുഹൃത്തെ,ആ നാട്ടിലെ യഥാതഥമായ പ്രാദേശികത എത്ര മനോഹരമാക്കുമായിരുന്നു ഈ പാട്ടുകൾ!
@thankamkv4237
@thankamkv4237 2 жыл бұрын
L
@Sreebaba-tn8gh
@Sreebaba-tn8gh 2 жыл бұрын
sir ganagl chittapedthunath orru Ragathil anu athu Bashye agane adisthanpeduthum? sathrbam noki varigal undakunnu athu anusarichu Ragangl nichayakkunnu cinimayile Dayalog venamengil Kanoor bashayagam
@vineesh9767
@vineesh9767 2 жыл бұрын
താങ്കൾക് സാധിക്കുമെങ്കിൽ വടക്കൻ ഭാഷയിൽ വരികൾ എഴുതി പോസ്റ്റ് ചെയ്യാമോ
@sivaprasadpillai1960
@sivaprasadpillai1960 Жыл бұрын
മാനത്തെ മയമുകിൽ എന്നായിപ്പോകും
@sivadasanp6153
@sivadasanp6153 Жыл бұрын
😅 14:15 .❤❤
@pravinp6956
@pravinp6956 14 күн бұрын
അഞ്ജന കണ്ണെഴുതി അലില എന്ന പാട്ട്
@ShajahanShaji-cs4nx
@ShajahanShaji-cs4nx 3 ай бұрын
Pattukal.kelkkumbol.santhoshavum.dhuqavum.undakunnu.
@daya526
@daya526 2 жыл бұрын
തച്ചോളി കളരിക്ക് തങ്കവാള്👌👍
@domenictomylassar5698
@domenictomylassar5698 2 жыл бұрын
Super
@jayakumartn237
@jayakumartn237 2 жыл бұрын
Premnazir sundaran
@premkumarpremkumar69
@premkumarpremkumar69 2 жыл бұрын
ജയകുമാർ നസീർ സാർ സുന്ദരൻ തന്നേ സാറിനെ കണ്ടിട്ടുണ്ടോ നല്ല മനുഷ്യൻ ഒരു അഹങ്കാരമില്ലാത്ത മനുഷ്യൻ
@AsokanKamala
@AsokanKamala Жыл бұрын
Super
@reshmijayakumar2062
@reshmijayakumar2062 Жыл бұрын
നല്ല ഗാനം എനിക്ക് നല്ല ഇഷ്ടപ്പെട്ടു 😊🤭🔥സൂപ്പർ പാട്ട് 😊
@SajeevCR
@SajeevCR 11 ай бұрын
അയ്യോ!! കേൾക്കുവാൻ പറ്റാത്ത അത്രക്കും മനസ്സ് വിങ്ങുന്നു.
@GopalG-xe4xp
@GopalG-xe4xp 2 жыл бұрын
Prem nazeer jayabharathy Ever green super hero heroine
@jpmavila
@jpmavila 11 ай бұрын
സൂപ്പർ ❤
@krshnannairmadhavannair3563
@krshnannairmadhavannair3563 2 жыл бұрын
All old songs gold
@praveenk2760
@praveenk2760 2 жыл бұрын
അതി മനോഹരം
@sureshbabu1461
@sureshbabu1461 2 жыл бұрын
Susheelammaa. Unmatchable style in the performances
@AleenaAnilKumar-u2m
@AleenaAnilKumar-u2m 2 жыл бұрын
Old is gold ☺️
@piouspo4268
@piouspo4268 2 жыл бұрын
Good
@sethuthadukkassery3597
@sethuthadukkassery3597 2 жыл бұрын
An evergreen melody...hats off to singer Susheela amma, Music director K Raghavan Master etc.
@vivoy38
@vivoy38 2 жыл бұрын
L
@swapna6005
@swapna6005 Жыл бұрын
XP
@MinefortKerala
@MinefortKerala Жыл бұрын
പണ്ടേക്കെ ഗാനങ്ങൾ എന്നും ആകാശ് thilakam ❤
@devakyvelayudhan5426
@devakyvelayudhan5426 2 жыл бұрын
Sweet memories
@Narayananvk-g6m
@Narayananvk-g6m Жыл бұрын
Beautifulsongcutevideo.congrats.
@sara4yu
@sara4yu Жыл бұрын
Nice song Thankyou so much. SAK
@radhakrishnansubramanian7717
@radhakrishnansubramanian7717 Ай бұрын
❤❤❤
@babubabums3641
@babubabums3641 2 жыл бұрын
Old is GOLD I am an Old man
@LPNair
@LPNair Жыл бұрын
അനുശ്വര ഗാനങ്ങൾ.
@sailajav7381
@sailajav7381 9 ай бұрын
Makeup um costume designing sundary aaya jaybarthy yum raghvanmashum suseelayum ee scene oru kalathum eni kanan pattilla kunchako anna prathibaku pranamam
@theindian2226
@theindian2226 2 жыл бұрын
Sathyan Master invokes nostalgia
@devarajanmamoottil5079
@devarajanmamoottil5079 2 жыл бұрын
സൂപ്പർ സോങ്
@divinkrystal
@divinkrystal 2 жыл бұрын
Sheela look so good
@thomasjacob9225
@thomasjacob9225 2 жыл бұрын
Old Is 🏆Golden Song🎵🎵 I am so happy😊😁😁 27/3/22 See you all
@chandranerer1255
@chandranerer1255 2 жыл бұрын
Evergreen classic songs
@siddikvm523
@siddikvm523 2 жыл бұрын
Old ഈസ്‌. Gold
@udhayankumar9862
@udhayankumar9862 10 ай бұрын
2024ലു൦ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
@zakirhussainabdulrawther803
@zakirhussainabdulrawther803 9 ай бұрын
@reenasurendran
@reenasurendran 8 ай бұрын
Yes njan ippo kettukondirikkunnu urakkam varathathu kond
@kishenchandarvarma7362
@kishenchandarvarma7362 8 ай бұрын
Yes many still like these songs
@kishenchandarvarma7362
@kishenchandarvarma7362 8 ай бұрын
Yes many still like these songs
@kishenchandarvarma7362
@kishenchandarvarma7362 8 ай бұрын
Yes many still like these songs
@sajithanazar266
@sajithanazar266 8 ай бұрын
Adip0li super songs ❤❤❤❤❤❤
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
Two friends and a ponni!
@ramakrishnankp8968
@ramakrishnankp8968 2 жыл бұрын
Everygreensong
@shajanphilip4232
@shajanphilip4232 2 жыл бұрын
Stunning
@vargheesgeorge46
@vargheesgeorge46 2 жыл бұрын
K. Raghavan Master’s beautiful composition “manathe”
@subashca4174
@subashca4174 2 жыл бұрын
Karoke
@vidyadharanvk4092
@vidyadharanvk4092 2 жыл бұрын
,l ബ്രിട്ടീഷ് പീരിയേഡിനു മുൻപല്ലേ വടക്കൻ പാട്ടുകളും ചേകവ ൻ മാരുടെയും കാലഘട്ടം? അന്ന് കറി ( Curry) എന്ന ഇംഗ്ലീഷ് പദം മലയാളത്തിൽ ഉപയോഗിച്ചിരുന്നില്ലെന്നാണ് എന്റെ അറിവ് . "ആ ശിച്ച കറിയെല്ലാം നിരത്തി വച്ചു " എന്നു പാടിയതു കേട്ടിട്ടാണ് ഈ സംശയം.
@parameswaran4716
@parameswaran4716 2 жыл бұрын
Supper
@pramodunni7817
@pramodunni7817 8 ай бұрын
ഞാൻ ഒരു പഴയ ഫ്ലാഷ് ബാക്ക് ചിത്രം ഒരുക്കാൻ നോക്കുന്നുണ്ട്, എന്താവും എന്ന് കണ്ടറിയാം 🙄
@2254047
@2254047 2 жыл бұрын
ethra nalla songs ...
@sureshnair2619
@sureshnair2619 Жыл бұрын
These marvellous songs from the golden past bring a lot of nostalgic memories to all those born before 1970...
@rajusaro3813
@rajusaro3813 2 жыл бұрын
Veryverygood
@ramanana8283
@ramanana8283 2 жыл бұрын
Very good old songs
@sajithran4638
@sajithran4638 2 жыл бұрын
👌🏻👌🏻👌🏻
@baburajuk
@baburajuk Жыл бұрын
എന്റെ..... വസന്ത..... കാലം
@MohanKumar-bo9qb
@MohanKumar-bo9qb 2 жыл бұрын
രാഘവൻ മാസ്റ്റർ 👌👌👌👌👌🙏🙏🙏🙏🙏👍👍👍👍👍👍🙏🙏
@radhakrishnanms1807
@radhakrishnanms1807 2 жыл бұрын
🙏🌹
@nakulkn5865
@nakulkn5865 Жыл бұрын
ദിവസം കൂടുന്ന പോലെ ഇതിലൂടെ പോകുമ്പോൾ
@kkvalsalan1320
@kkvalsalan1320 Жыл бұрын
Verry good 0ld songs.........kkv
@sindhukb4353
@sindhukb4353 Жыл бұрын
Manathe mazhamukil one of the hits of Baskaran mastere and Raghavan master ♥️
@p-dm8qc
@p-dm8qc Жыл бұрын
"ഓൾഡ് ഈസ്‌ ഗോൾഡ്." ഇപ്പഴോ ? ഗോൾഡിന്റെ സ്ഥാനത്തു ചേമ്പ് ലോഹം. 😄 സന്ദർഭത്തിന് അനുസരിച്ചുള്ള പാട്ടും, അഭിനയവും. വാ !
@chandransekharan9473
@chandransekharan9473 2 жыл бұрын
Suppar
@ganeshkumar-pu5qe
@ganeshkumar-pu5qe 2 жыл бұрын
Old is gold 🙏🙏🙏🙏🙏🙏
@Hjdjfhbn
@Hjdjfhbn Жыл бұрын
Classic and evergreen.... 🎉
@baijubaiju4143
@baijubaiju4143 2 жыл бұрын
Supperrrrr
@philipc.c4057
@philipc.c4057 2 жыл бұрын
nice songs
@rajupeterkottanatt
@rajupeterkottanatt Жыл бұрын
നസീർ ഷീല ജോഡി
@chandransreelakam4337
@chandransreelakam4337 2 жыл бұрын
B
@sreenivasanc-x2f
@sreenivasanc-x2f Жыл бұрын
നല്ല പാട്ട്
@neosokretes
@neosokretes 2 жыл бұрын
Nothing enthralled me than this song!! 😊
@ramanancramananc1412
@ramanancramananc1412 Жыл бұрын
Evrgreensong
@sunilkumarp3741
@sunilkumarp3741 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 22 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
Worst flight ever
00:55
Adam W
Рет қаралды 40 МЛН
Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox
34:33
Malayalam Nostalgic Songs
Рет қаралды 31 М.
Top 10 KPAC | Drama Songs | Malayalam Movie Songs | Audio Jukebox
31:34
Saregama Malayalam
Рет қаралды 1 МЛН
Vadakkan Pattukal
26:38
SKN VLOG
Рет қаралды 389 М.
Best of MG Soman | Top Malayalam Movie Songs Jukebox | P. Bhaskaran
31:46
Malayalam Nostalgic Songs
Рет қаралды 18 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 22 МЛН