No video

മലയാളത്തിന്റെ മഹാനായ ഗാനരചയിതാവ് വയലാർ രാമവർമ്മ രചിച്ച മനോഹരങ്ങളായ വടക്കൻ പാട്ടുകൾ ! OLD IS GOLD

  Рет қаралды 259,815

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

🔔 Stay Connected ♥︎
► Subscribe Now: / evergreenmalayalamfilm...
► Evergreen Malayalam Film Songs Popular Jukebox :
Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
👍Like us on Facebook ➙ / movieworldchithrageetham
-----------------------------------------------Track Info:----------------------------------------------
🎧 - 🎼Video Jukebox :
MUTHUMANI PALUNKUVALLAM
Movie : Aromalunni (1972)
Lyrics : Vayalar
Music : G Devarajan
Singers : KJ Yesudas
Song : Nalacharithathile Naayakano
Movie : Ponnapuram Kotta
Music: G Devarajan
Lyrics: Vayalar Ramavarma
Singer: P Susheela
KADHALIVANANGALKARIKILALLO....
Film: Othenante Makan (1970)
Lyrics: Vayalar
Music: G.Devarajan
Singer: P.Suseela
VELLOTTU VALAYITTU....
Movie : Othenante Makan (1970)
Lyrics : Vayalar
Music : G Devarajan
Singers : P Susheela
PUTHOORAM VEETIL....
Film: Aaromalunni (1972)
Music: G Devarajan
Lyrics: Vayalar Ramavarma
Singer: KJ Yesudas
MALLAKSHI MADIRAKSHI
Movie : Thumbolaarcha (1974)
Lyrics : Vayalar
Music : G Devarajan
Singers : KJ Yesudas, P Madhuri
MANJAPALUNKAN...
Movie : Thumbolaarcha (1974)
Lyrics : Vayalar
Music : G Devarajan
Singers : P Susheela
ROOPAVATHI RUCHIRANGI.....
Movie : Ponnaapuram Kotta (1973)
Lyrics : Vayalar
Music : G Devarajan
Singers : KJ Yesudas
UDHAYAGIRI KOTTAYILE....
Movie : Aromalunni (1972)
Lyrics : Vayalar
Music : G Devarajan
Singers : P Susheela
MULLA POOTHU....
Film: Aaromalunni (1972)
Music: G Devarajan
Lyrics: Vayalar Ramavarma
Singers: KJ Yesudas, P Susheela
#Evergreenmalayalamfilmsongs #nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 69
@udhayankumar9862
@udhayankumar9862 11 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കണംമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍👍
@user-zo5yu2lr7g
@user-zo5yu2lr7g 7 ай бұрын
L
@maryjhony4318
@maryjhony4318 4 ай бұрын
😊😊😊😊😊😊😊😊😊
@premkumarpremkumar69
@premkumarpremkumar69 11 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ. ഞാൻ സിനിമ ഓപ്പറേറ്റർ ആണ് ഈ പടങ്ങൾ ഞാൻ കൈകാര്യ ചെയ്ത പടങ്ങൾ ആണ് ഒരിക്കലും മറക്കാൻ കഴിയില്ല
@balakrishnanp6650
@balakrishnanp6650 11 ай бұрын
വടക്കൻ പാട്ട് ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം എത്രകേട്ടാലും മതിവരില്ല
@neelimarajithj7416
@neelimarajithj7416 3 ай бұрын
😂😂😅🎉😂,jA,, ,👩‍👧😅😅
@manipanicker4957
@manipanicker4957 9 ай бұрын
വയലാർ മഹാനുഭാവൻ ഇങ്ങനെ ഞങ്ങളിൽ അലിഞുകഴിഞു...😊😊😊
@SureshKumar-dp3bw
@SureshKumar-dp3bw 10 ай бұрын
വയലാർ ഇനിയും ജനിച്ചെങ്കിൽ...❤
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl 10 ай бұрын
ഞാൻ ജനിച്ചത് 1971 ലാണ് പക്ഷെ എനിക്കിഷ്ടം എനിയ്ക്കു മുമ്പേ വന്ന പാട്ടുകളായി രൂന്നു. ഈ പാട്ടുകൾ കേൾക്കുമ്പോൾ ഈ ജന്മം തന്നെ വേണ്ടന്നു തോന്നുന്നു കാരണം ഈ പാട്ടുകൾക്കു പിന്നിൽ ഉണ്ടായിരുന്നവരാരും ഇപ്പോൾ ഇല്ല'😢
@ANILKUMAR-rj8vj
@ANILKUMAR-rj8vj 7 ай бұрын
വളരെ ശരിയാണ് ബ്രോ...... ഞാ൯ ഈ .... Old is Gold കേൾക്കുമ്പോൾ എപ്പോഴു൦ ചിന്തിക്കുന്ന കാര്യമാണ് ഈ.... ശരീര൦ ഒന്ന് ഒഴിവാക്കി കിട്ടിയിരുന്നെങ്കിൽ എന്ന്.... കാരണ൦ ഇതി൯െറ സൃ്ഷ്ട്ടി ക൪ത്താക്കൾ ജീവിച്ചിരിപ്പില്ലല്ലോ ...... അത് തന്നെ.....
@user-bj1ug8xc3d
@user-bj1ug8xc3d 3 ай бұрын
പാട്ടിന്റെ പാലാഴിക്കു ജീവൻ നൽകും നസീർ Sir ❤️❤️❤️👍👍👍🙏🙏🙏🌹
@kkravikalikadavath308
@kkravikalikadavath308 9 ай бұрын
പ്രേംനസീർ നിത്യഹരിത നായകൻ - നിത്യ വിസ്മയം .
@user-wj3ue7bh2r
@user-wj3ue7bh2r Ай бұрын
അതെ.. ഒരു കാലത്തെ അത്ഭുത മനുഷൻ.... ഏതു റോളും അനായാസം വഴങ്ങുന്ന ഒരു പ്രതിഭ.... ആ സിംഹാസനം.... ഒഴിഞ്ഞു കിടക്കുന്നു...
@user-wj3ue7bh2r
@user-wj3ue7bh2r Ай бұрын
അന്നത്തെ സിനിമകൾ തിയറ്റുറുകളിൽ... വർഷങ്ങൾ കഴിഞ്ഞാലും വീണ്ടും വരുമായിരുന്നു.. 👌👌👌👌
@rajendrakumarv2107
@rajendrakumarv2107 11 ай бұрын
ഈ (ആരോമലുണ്ണി സിനിമ കാണാൻ കൊല്ലം ഗ്രാന്റ് തിയറ്ററിൽ പോയി ടിക്കറ്റ് കിട്ടാതെ നിരാശനായി മടങ്ങി, പിന്നെ ഒരു ദിവസം വന്ന് കണ്ടു എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു
@muhammedsubair786
@muhammedsubair786 10 ай бұрын
എത്ര മനോഹരങ്ങളായ ഗാനങ്ങൾ ഞരമ്പുകൾ വലിച്ചുമുറുക്കുന്ന ഗാനങ്ങൾ
@omanakuttannair8251
@omanakuttannair8251 10 ай бұрын
vi c
@chandrasekharanet3979
@chandrasekharanet3979 11 ай бұрын
പഴയ കാലത്ത് സിനിമ തുടങ്ങുന്നതിനുമുൻപും സിനിമ വിട്ടാലും വെച്ചിരുന്ന റിക്കാർഡുകളാണ് ഇപ്പോൾ അതെല്ലാം ഓർമയായി ജീവൻ ഉള്ള കാലം മറക്കില്ല വയലാറിന്റെ വരികൾ
@thankachanmp2645
@thankachanmp2645 11 ай бұрын
Supper
@user-cz1nl3ih6w
@user-cz1nl3ih6w 11 ай бұрын
ഇപ്പോഴത്തെ മലയാളസിനിമാഗാനങ്ങൾ ,ക്ക് അർഥവും ഇല്ല: അലറിക്കരഞ്ഞു പറയുന്ന പോലെ പാടുന്നതു കൊണ്ട് അരോചകമായി തോന്നും
@user-fw7eu2tl7v
@user-fw7eu2tl7v 9 ай бұрын
@sharfusharfana2467
@sharfusharfana2467 9 ай бұрын
🤣🤣
@albatross2677
@albatross2677 11 ай бұрын
Super super songs ❤❤❤❤❤
@georgepm5741
@georgepm5741 3 ай бұрын
Hai🌼super
@n.m.saseendran7270
@n.m.saseendran7270 11 ай бұрын
Anaswara Ganangal.
@Ahammedkuttyk
@Ahammedkuttyk 10 ай бұрын
മനോഹരം ഇടാന് പാട്ടുകൾ താങ്ക്യൂ
@RajeenaSharafudheen
@RajeenaSharafudheen 9 ай бұрын
എത്ര കേട്ടാലും മതിവരില്ല സൂപ്പർ ❤😂🎉❤😂🎉
@killeryt9140
@killeryt9140 7 ай бұрын
😊
@mohananac4206
@mohananac4206 7 ай бұрын
Vadakkan kadhakalum pattukalum... 👌❤
@ChandrikaCs-xy1im
@ChandrikaCs-xy1im 9 ай бұрын
Vayalarenu samam vayalar mathram marakella jevecherekuvolam...manmaraga aha maha prathebhaye....pranamagal........
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
Super song🦄🦄
@rajanam1956
@rajanam1956 2 ай бұрын
നമ്മളെ കുട്ടിക്കാലത്തെ ആ നല്ല കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന ഹൃദയ കാരിയായ എത്ര കേട്ടാലും ഇമ്പം കുറയാത്ത സുന്തര ഗാനങ്ങൾ
@sureshtvm9148
@sureshtvm9148 3 ай бұрын
Malayalathille Nidhya Duham VijayaSree... ?.❤Somemuchu Abhinayam Kanduninnupokkum Atrakku Eshttamulla Nayika. (Pranamam).
@thiruselvam7215
@thiruselvam7215 11 ай бұрын
எத்தனை முறை கேட்டாலும் சலிக்காத பாடல்கள்
@sajeevpn7613
@sajeevpn7613 11 ай бұрын
Aqua😂😢😢😮😮 27:15 😊😊 TX❤😂
@USHAKUMARI-oq1tt
@USHAKUMARI-oq1tt 6 күн бұрын
You are correct.
@Archi.x002
@Archi.x002 11 ай бұрын
എല്ലാ ആഴ്ചയും ഇതൊക്കെ കേൾക്കാറുണ്ട് ☺️
@thiruselvam7215
@thiruselvam7215 11 ай бұрын
எல்லாக் கிழைமைகளலும் இதையெல்லாம் கேட்டுக்கொண்டிருக்கிறேன்😊
@krishnanparolil6008
@krishnanparolil6008 8 ай бұрын
​@@thiruselvam721527:45
@issacs6331
@issacs6331 Ай бұрын
@issacs6331
@issacs6331 Ай бұрын
@Mn.DivakaranH
@Mn.DivakaranH 29 күн бұрын
😊
@prasadmk2702
@prasadmk2702 11 ай бұрын
ക്രിത്രിമമല്ലാത്ത ഗാനങ്ങൾ
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
Eathra keattalum mathi varatha ganangal super
@mohananac4206
@mohananac4206 7 ай бұрын
Purusha varnnana kelkan hhhaaa ethra sundaram😊❤🎉🎉🎉
@narayanannamboodiri2326
@narayanannamboodiri2326 9 ай бұрын
Thiruvananthapurathu Central theatril niranja sadassil oraalaayi njaanum kandu Aaromalunni. Ithile abhiberhaakkal palarum innu jeevichiruppilla. Vallaatha ormakal - vedanayum maadhuryavum tharunna ormakal.
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 11 ай бұрын
Pattukal Supper❤
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
Super songs 🙏
@dukesraj
@dukesraj 10 ай бұрын
Super collection... Expecting a second part
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
🙋‍♀️🎉
@MuralisChemistry
@MuralisChemistry 9 ай бұрын
സത്യത്തിൽ ഇന്നത്തെ സിനിമകൾക്ക് പാട്ട് ഇല്ലാതിരിക്കുന്നതാണ് നല്ലത്. കാരണം പാട്ടുകൾക്കു അർത്ഥം ഇല്ല രാഗം ഇല്ല താളവും ഇല്ല. എന്തൊക്കയോ കാട്ടി കൂട്ടി ഒരു പാട്ട്. Bp കൂടുകയും ചെയ്യും
@BalachandranMp-hi7rx
@BalachandranMp-hi7rx 11 ай бұрын
വയലാറിന്റെ പാട്ട് കേക്കാൻ കൊതിച്ചപ്പോൾ ഒരുമാതിരി മറ്റേ പരസ്യം ഇത് ജിയോ യ്ക്ക് മാത്രമേയുള്ളു
@padmanabhamanolithaya.t458
@padmanabhamanolithaya.t458 Ай бұрын
@user-bx6gs2ib3t
@user-bx6gs2ib3t 10 ай бұрын
Supersongh
@mohananac4206
@mohananac4206 7 ай бұрын
Chekavano.. 👌❤
@user-ry1qb5ei1b
@user-ry1qb5ei1b 9 ай бұрын
🙏🙏
@siddhikm7362
@siddhikm7362 8 ай бұрын
VAYALAR . THE NAME IS ENOUGH.
@MiniRaju-sq3ex
@MiniRaju-sq3ex 11 ай бұрын
🙏🌹🌹🌹❤️👌
@saradagaruddhamangalam7689
@saradagaruddhamangalam7689 9 ай бұрын
Pasta super the setan super
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
🦆🦆super song🦚🦜
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
🐯🐯🐰🐰🐰🐰
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
🧐🤓🤪
@ramachandrankamlam5905
@ramachandrankamlam5905 10 ай бұрын
M.lp
@sheebavnair7015
@sheebavnair7015 11 ай бұрын
😂😂😂😂😂😂🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉😢😢😢
@GopiKv-jp3il
@GopiKv-jp3il 11 ай бұрын
.
@SasimkSasi-qx3hb
@SasimkSasi-qx3hb 5 ай бұрын
🎉😢😢😢😢😢😢😮😮😅
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
🐧🐦🐦🐦🐦🐒🐒🐒🐒🐒
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
🤑🤑🤣🤓
@Niyas98766
@Niyas98766 7 ай бұрын
👍👍👍👍
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
S Janaki Award Winning Malayalam Songs  Vol 1 | Video Jukebox |
23:20
Wilson Video Songs
Рет қаралды 2,1 МЛН
Romantic Hits of P Bhaskaran | Malayalam Movie Songs | Audio Jukebox
1:31:19
Saregama Malayalam
Рет қаралды 494 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН