ക്ലാസുകളെല്ലാം ഉപകാരപ്രദമാണ് 😊വൃത്ത ശാസ്ത്ര ക്ലാസുകൾ കൂടി പ്രതീക്ഷിക്കുന്നു. 😇
@devi6634 Жыл бұрын
സിംമ്പിളായി പറഞ്ഞു തരുന്നുണ്ട് ആശംസകൾ. നന്നായി എന്ന് പാറയുന്നതിനൊപ്പം അരോചകമാകുന്ന അല്ലെങ്കിൽ ശ്രദ്ധയെ തിരിപ്പിക്കും വിധമാകുന്ന ഒന്ന് ചൂണ്ടിക്കാണിച്ചോട്ടെ ശരിയായ അർഥത്തിൽ എടുക്കുമെന്ന പ്രതീക്ഷയോടെ... ഒന്നുകിൽ ഈ കണ്ണട മാറ്റുക. അല്ലെങ്കിൽ.., അതിനെ ഇടയ്ക്കിടെ തൊട്ട് മുകളിലേക്കെടുക്കാൻ ശ്രമിക്കുന്ന പ്രവണത മാറ്റാൻ ശ്രമിക്കുക.. All the best ❤❤
@aadimalayalam Жыл бұрын
കണ്ണട നല്ല ലൂസായിരുന്നൂ.. മാറ്റീട്ടുണ്ട്. പഴയ വീഡിയൊ അല്ലേ 😁
@sheebapp85503 ай бұрын
ആറ്റൂർ കൃഷ്ണ പിഷാരടി മലയാളഭാഷയും സാഹിത്യവും എന്ന കൃതിയിലാണ് ഈ അഭിപ്രായം പറഞ്ഞത്.
@aswathick15532 жыл бұрын
Shoorppanagangam edukkam pattumo pls. Ariyunna poola story parajalum mathi pls ....
@mariyarajan59 Жыл бұрын
മലയാളത്തിലുള്ള വാക്കുകൾ കമ്പ്ലീറ്റ് ഒർജിനൽ തമിഴ് ആണ് ഭാര്യയായാലും cheyam
@GraceNettikat7 ай бұрын
പഴന്തമിഴ് ( കരിന്തമിഴ് ) + സംസ്കൃതം = മണിപ്രവാളം > അധമ മണിപ്രവാളം > മലയാള ഭാഷാ
@GraceNettikat7 ай бұрын
പഴന്തമിഴ്. സംസ്കൃതം കന്നവൻ ഭർത്താവ് മനൈവി ഭാര്യ ഇല്ലാൽ തല. ശിരസ്സ് ഉടൽ. ശരീരം വീട്. ഗ്രഹം ഉയിർ. ജീവൻ
@lifemalayalamyoutube71923 жыл бұрын
Thank you maam🤩😊
@GraceNettikat2 ай бұрын
ദ്രാവിഡ ഭാഷാ എന്ന അല്ല . തമിഴി > തമിഴ് എന്നാണ്
@abhinandck83802 жыл бұрын
Excellent 🤩
@vizma_yah3 жыл бұрын
കൊള്ളാം
@shifaa11733 жыл бұрын
കുട്ടികളുടെ ഭാഷാ ശേഷി വികസനത്തിൽ വാമൊഴിയുടെ പ്രാധാന്യം ഇതൊന്ന് പറഞ്ഞു തരുമോ
@shifaa11733 жыл бұрын
വാമൊഴിയുടെ പ്രാധാന്യം കുട്ടികളുടെ ഭാഷാ വികസനത്തിൽ പറഞ്ഞു തരുമോ
@halifakabeer22943 жыл бұрын
♥️
@anjithakrishna3693 жыл бұрын
Mam👌🥰😘
@aswathick15532 жыл бұрын
👍
@Wint2343 жыл бұрын
ആദില ടീച്ചറെ MA മലയാളം ന്റെ 2020 സിലബസ് അനുസരിച്ചുള്ള വീഡിയോ ചെയ്യാമോ? SDE ഇല്ലാത്തത് കാരണം private രെജിസ്ട്രേഷൻ ചെയ്തവർക്ക് വലിയ ഉപകാരം ആവും. ഇതിപ്പോ study മെറ്റീരിയൽ പോലും കിട്ടാനില്ല. Pls help...
@aadimalayalam3 жыл бұрын
aadimalayalam@gmail.com ഈ ഐഡിയിലേക്ക് സിലബസ് ഒന്നയക്കൂ... നോക്കാം 🦋
@Wint2343 жыл бұрын
@@aadimalayalam വലിയ ഉപകാരം. നന്ദി 🙏🙏🙏🙏
@mariyarajan59 Жыл бұрын
എല്ലാ വക്കം തമിഴ്
@sunilkumar-qh1tb2 жыл бұрын
ദ്രാവിട ഭാഷയിൽ നിന്നരിക്കും മലയാളം ഉണ്ടായത് കാരണം. ആര്യാന്മാർ വന്നത് കൊണ്ടാണ് അവരുടെ സംസ്ക്കാരം ഇവിടെ അടിച്ചേപ്പിക്കുകയായിരുന്നു പിന്നെ ഇവിടെ വന്നാ എല്ലാ മതങ്ങളും കൊണ്ടായിരിക്കും
@keralaputhra3 жыл бұрын
തമിഴിൽ നിന്നാണ് മലയാളം ഉണ്ടായത് എങ്കിൽ കന്നഡയും തെലുങ്ക് തമിഴിൽ നിന്ന് ഉണ്ടായവ തന്നെ ആവണ്ടേ... തെലുങ്ങും കന്നഡവും മൂല ദ്രാവിധത്തിൽ നിന്നും ഉണ്ടായവ ആണ് മലയാളം മാത്രം തമിഴിൽ നിന്ന് ഉണ്ടായി എന്ന് പറയുന്നതിൽ എന്ത് ന്യായം ആണ് ഉള്ളത്.... 😂😂 യഥാർത്ഥ തമിഴ് ഇന്ന് മലയാളം എന്ന് അറിയപ്പെടുന്ന ഭാഷ ആണ് എന്ന് ഒരു കാലത്തിൽ തെളിയുന്നു എങ്കിൽ ചരിത്രം വീണ്ടുൻ മാറും... പല കവിത കളിൽ വന്താൻ വന്താൾ എന്ന് പറയുന്നത് പാട്ട് കൃതികളെ പിന്തുരാൻ ശ്രമിച്ചതിന്റ ഫലമായി കവിതകളിൽ ഉൾപെടുത്തിയതാണ് എങ്കിലോ?? 🔥മണി പ്രവാളം എന്നത് സംസ്‌കൃതം ചേർന്ന കേരള ഭാഷ ആണ് എന്നാണല്ലോ ചൊല്ല്... 🔥 പാട്ട് പ്രസ്ഥാനം എന്നത് തമിഴ് ചേർന്ന കേരള ഭാഷ ആവാനും സാധ്യത ഇല്ലേ? ലീലാതിലക കാരൻ പുറത്തുനിന്നു വലിഞ്ഞു കയറി വന്ന എഴുത്തുകാരൻ ആയതിനാൽ അയാളുടെ ഊഹങ്ങൾ മാത്രം ആവും അയാൾ (അദ്ദേഹം) എഴുതിയത് കമാരസംഭവം എന്ന സിനിമയിലെ യാഥാർഥ്യം വേഴ്‌സ് സിനിമ പോലെ എഴുതിയത് അയാളുടെ കാഴ്ചപ്പാട് മാത്രം ആവാം പറഞ്ഞതെ. എല്ലാം സത്യം ആവണം എന്ന് ഇല്ല. സംസ്കൃതത്തിൽ എഴുതിയ ആ ഗ്രന്ഥനം തമിഴുനേ പുകഴ്ത്താൻ മാത്രം എഴുതിയത് ആണ്, സംസ്‌കൃതം പഠിച്ച ഒരു തമിഴൻ ആവും അത് എഴുതിയത്..... മണിപ്രവാളം പിന്തുറന്ന കവികൾ മലയാളത്തിൽ സംസ്‌കൃതം വൃത്തം വാക്യം ഘടനാ ചേർക്കാൻ ശ്രമിച്ചത് പോലെ... പാട്ട് പ്രസ്ഥാനം പിന്തുടർന്ന കവിങ്ങൾ തമിഴ് വൃത്തം ഘടന മലയാളത്തിൽ ചേർത്ത കവിതകൾ ആവും നമ്മൾക്ക് കണ്ട് കിട്ടിയത്... അല്ലെങ്കിൽ മലയാളം പൂർവ കാലത്തിൽ എഴുതിയിരുന്ന യഥാർത്ഥ ലിപി 2000 വർഷം മുൻപ് ആ ലിപി ഇന്നും വായിക്കാനും മനസ്സിലാക്കാനും അജ്ഞാത മായി തുടരുന്നുണ്ടാവും... ദേവ നാഗരി വന്നപ്പോൾ അജ്ഞാതമായ ബ്രാമി എഴുത്ത് പോലെ..... 😔🔥🔥 തമിഴ് രൂപം ഘടന പടർത്തിയപ്പോൾ ആവും അവൻ വന്താൻ വന്നാൻ വന്നാൽ വന്താൾ എല്ലാം മലയാളത്തിൽ വരാൻ തുടങ്ങിയത്......