മലയാളവും തമിഴും തമ്മിലുള്ള ബന്ധമെന്ത് ? തമിഴ്ജന്യവാദം

  Рет қаралды 3,357

ആദിമലയാളം Aadimalayalam

ആദിമലയാളം Aadimalayalam

Күн бұрын

#aadimalayalam #AdilaKabeer #MalayalamClass #Malayalamdegree #OnlineMalayalamClass #malayalamTamil #tamiljanyavadam
മലയാളവും തമിഴും തമ്മിലുള്ള ബന്ധമെന്ത് ? തമിഴ്ജന്യവാദം #ഉപഭാഷാവാദം #aadimalayalam #AdilaKabeer #UPSC
മലയാള ഭാഷയും തമിഴുമായി എന്തുബന്ധമാനുള്ളത്? മലയാളം തമിഴില്‍ നിന്നാണോ ഉണ്ടായിട്ടുള്ളത്? പല പണ്ഡിതന്‍മാര്‍ക്കും വ്യത്യസ്ത വിശദീകരണങ്ങളുള്ള ഒരു വിഷയമാണ് ഇത്. തമിഴ് ജന്യവാദവും, ഉപഭാഷാ വാദവുമൊക്കെ ഇതിന്‍റെ ഭാഗമാണെന്ന് പറയാം. പലര്‍ മുന്നോട്ട് വെച്ച വാദങ്ങളെ സാമാന്യമായി പരിചയപ്പെടുകയാണ് ഈ വീഡിയോയില്‍. തമിഴ്ജന്യ വാദം ധാരാളം പരിമിതികള്‍ ഉള്ള അനുമാനം ആണെങ്കില്‍ കൂടി ഇത് ഭാഷാ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണ്. വീഡിയോ കാണൂ. ഉപകരിക്കുന്നവര്‍ക്ക് പങ്ക് വെക്കൂ

Пікірлер: 37
@GraceNettikat
@GraceNettikat Ай бұрын
ആദിലയുടെ തമിഴ് ജന്യവാദം , ആധികാരികമായ അവതരണം വളരെ നന്നായി . അഭിനന്ദനങ്ങൾ .
@ottayadippatha586
@ottayadippatha586 11 ай бұрын
ആദ്യമായി ഈ ക്ലാസ്സിന്റെ വ്യക്തതയെ കുറിച്ചാണ് വളരെ സരസമായി വളരെ ഭംഗിയായി അവതരിപ്പിച്ചതിന് അത് നന്ദി പറയട്ടെ. വീഡിയോ അപ്ലോഡ് ചെയ്തിട്ട് കുറച്ചുദിവസം തോന്നുന്നു ഇപ്പോഴെങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ഒരു ഭാഷ എന്നുപറയുന്നത് ഇതര ഭാഷകളിൽ നിന്ന് കടമെടുത്തു കൊണ്ട് തന്നെയാണ് വളരാൻ കഴിയുക. ലോക ഭാഷയായ ഇംഗ്ലീഷ് പോലും അതിൽ നിന്ന് വ്യത്യസ്തമല്ല റോമൻ ഭാഷയിൽ നിന്നും ഒട്ടനവധി വാക്കുകളാണ് ഇംഗ്ലീഷ് ഭാഷ ഉൾക്കൊണ്ടിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മലയാളം തമിഴ് നിന്നാണ് ഉത്ഭവിച്ചത് എന്ന് പറയുന്നതിനേക്കാളും തമിഴ് ഭാഷയോട് ചേർന്ന് പോകുന്ന ഇതര ഭാഷ എന്ന് പറയുന്നത് നമ്മുടെ വ്യക്തിത്വം നിലനിർത്താൻ കൂടെ സഹായകമാകും എന്നാണ് എന്റെ അഭിപ്രായം.
@neethaa.s4394
@neethaa.s4394 2 жыл бұрын
വളരെ നല്ല ക്ലാസാണ്. ആധികാരികമായിത്തന്നെ പറയുന്നു. പണ്ട് ഡിഗ്രി പി ജി ക്ലാസുകളിൽ പഠിച്ചതൊക്കെയും നന്നായി ഓർത്തെടുക്കാനാവുന്നു.
@viswambharanvc643
@viswambharanvc643 3 жыл бұрын
ആദിലയുടെ അതിമനോഹരമായ അവതരണം.. ഘടനാപരമായ മികവും ഭാഷ പരമായ ഔചിത്യവും നല്ല മികവ് പുലർത്തി. ആശംസകൾ . അഭിനന്ദനങ്ങൾ.
@aadimalayalam
@aadimalayalam 3 жыл бұрын
Thanks a lot ❣️🥰
@sheebapp8550
@sheebapp8550 Ай бұрын
👍👍
@sudheeratp1199
@sudheeratp1199 3 жыл бұрын
നല്ല അവതരണം ആദീ ❤
@aadimalayalam
@aadimalayalam 3 жыл бұрын
❣️🥰😘😘😘😘
@gopikamohan8513
@gopikamohan8513 3 жыл бұрын
❤️❤️
@Mahi19966
@Mahi19966 3 жыл бұрын
Misrabhasha vadam next series idane...Thank you😻
@aadimalayalam
@aadimalayalam 3 жыл бұрын
😘
@abhijithabidal7852
@abhijithabidal7852 3 жыл бұрын
💟
@aadimalayalam
@aadimalayalam 3 жыл бұрын
❤️❤️❤️🦋
@neeloor2004able
@neeloor2004able 3 жыл бұрын
Excellent information 👍👍
@praveeschannel8392
@praveeschannel8392 3 жыл бұрын
Maam HSA മലയാളം സിലബസ് അനുസരിച്ചുള്ള ക്ലാസ്സ്‌ ചെയ്യാമോ
@rajeevkumarayiruveedu3617
@rajeevkumarayiruveedu3617 2 жыл бұрын
വളരെ മനോഹരമായിട്ടുണ്ട്
@harischandras1665
@harischandras1665 Жыл бұрын
Excellent presentation
@anoopyawsepcheripuram9323
@anoopyawsepcheripuram9323 3 жыл бұрын
Excellent presentation Mam ❤️❤️❤️
@Mahi19966
@Mahi19966 3 жыл бұрын
Helpful aan..Thankyou
@VineethJose
@VineethJose 3 жыл бұрын
👍🏾
@shahariyart
@shahariyart 3 жыл бұрын
Nice 👍
@GraceNettikat
@GraceNettikat 6 ай бұрын
പഴന്തമിഴ് ( കൊടും തമിഴ് ) + സംസ്കൃതം = മണിപ്രവാളം > അധമ മണിപ്രവാളം > മലയാള ഭാഷാ
@LeoDas688
@LeoDas688 2 жыл бұрын
thamizhi origin kudathil explain cheytha video cheyumo
@johnpushparajkr8140
@johnpushparajkr8140 10 ай бұрын
പഴന്തമിഴ് + സംസ്കൃത० > മണിപ്രവാള० > മലയാളം .
@ashifasalim6654
@ashifasalim6654 3 жыл бұрын
❤️❤️🔥
@aadimalayalam
@aadimalayalam 3 жыл бұрын
😘
@mariyarajan59
@mariyarajan59 Жыл бұрын
Old language tamil
@Mahi19966
@Mahi19966 3 жыл бұрын
AR nte kodumthamizh vadam oru class edukumo
@aadimalayalam
@aadimalayalam 3 жыл бұрын
Sure
@keralaputhra9911
@keralaputhra9911 3 жыл бұрын
🥰🥰നന്ദി ഉദേശിച്ചത്‌ മനസിലാക്കുക ഇത്തരത്തിൽ കാരണങ്ങൾ ചൂണ്ടി കാണിക്കുന്ന ആർക്കും ഭാഷ സിദ്ധാന്തം ഉണ്ടാക്കാൻ സാധിക്കും... ഇത്തരത്തിൽ തമിഴ് ഭാഷയുടെ ഉല്പത്തി ആദിമലയാളം ഭാഷയിൽ നിന്ന് ഉരുതിരിഞ്ഞ ഒരു കാവ്യ ഭാഷ ആണ് മലയാളം എന്ന് പറയാം.... കാവ്യാഭാഷ പരിണാമ സിദ്ധാന്തം ആണ് തമിഴ് ഭാഷയുടെ ജന്മത്തിന് കാരണം എന്നും വാദിക്കാം... മഹദിയുടെ വീഡിയോ വളരെ അതികം നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ.. ❤🌹🥰.. ഞാൻ ഇതൊക്ക ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞു എന്നെ ഒള്ളു.... 😊😊 ഒന്നും കാര്യമാക്കണ്ട 🥰🥰 നന്ദി....
@keralaputhra9911
@keralaputhra9911 3 жыл бұрын
🥰🥰🥰❤
@user-wz1df1qp8u
@user-wz1df1qp8u 5 ай бұрын
ലിംഗ ഭേദം ഇല്ലാതാക്കി ഭാഷയിൽ സ്ത്രീപുരുഷസമത്വം ഉണ്ടാക്കിയ ഭാഷ the great malayaalam. Tamil Sanskrit. >malayalam Arabic Portugees
@keralaputhra9911
@keralaputhra9911 3 жыл бұрын
ഒരു കാവ്യം എഴുതുവാൻ വേണ്ടി (സംഘസാഹിത്യം) വർത്തമാന ഭാഷയിൽ നിന്നും വത്യസ്തമായി ചില വൃത്ത നിയമ പടി (30 അക്ഷരം, സംസ്ക്രീതേതര വാക്കുകൾ, തൽസമം മാത്രം) അനുസരിച് ഒരു പ്രത്യേക ഭാഷ നിർമിച് രൂപീകരിച് ഒരു സാഹിത്യം എഴുതിയതാണ് സംഘസാഹിത്യം എന്നും അതിൽ ഉപയോഗിച്ച ഭാഷ പിന്നീട് ജന ഹൃദയങ്ങൾ സുലഭമായി എഴുതുവാനും പടിക്കുവാനും സാധിക്കുന്നതിനാലും ഹൃദയോഷ്മളമായി നിലനിൽക്കുന്നതിനാലും ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങൾ ഒഴികെ ഉള്ള ജനങ്ങൾ കാലാകാലങ്ങളായി ആ ഭാഷ മാത്രം ഉപയോഗിച്ച് അത് ഒരു പ്രത്യക ഭാഷയായി മാറി അതിന് തമിഴ് എന്ന് പേരിട്ടു എന്നിട്ട് നൂറ്റാണ്ടുകൾക്ക് ശേഷം ആ ഭാഷ ആണ് എല്ലാത്തിന്റയും അടിസ്ഥാനം കാരണം എഴുത്ത് പ്രമാണങ്ങൾ എല്ലാം ആ ലിപിയിലോ സാഹിത്യത്തിലോ മാത്രം ആണ് പഴയത് കണ്ടു കിട്ടിയത് ആയതിനാൽ അതിനെ പഴക്കം ചെന്ന ഭാഷ ആയി കണ്ട്.. അതിലും പഴക്കമോ പ്രത്യേകതയോ ഉള്ള ഭാഷ ആയിരുന്നാലും മറ്റുള്ളവയെ രാഷ്ട്രീയ കാരണങ്ങളാൽ തഴഞ്ഞു കളഞ്ഞതാണ് എന്ന് മറ്റൊരു ശാസ്ത്ര ജ്ഞാനി അടുത്ത നാൾ പറഞ്ഞാൽ ഈ കണ്ടു പിടുത്തങ്ങൾ എല്ലാം പാഴായി പോകില്ലേ??? ഞാൻ രണ്ട് മൂൺ കാരണങ്ങൾ പറയാം.... 1 തമിഴ്..... മൊഴി എന്നാണ് പറയുന്നത് ഭാഷ എന്ന് അല്ല..... 😄 മലയാളത്തിൽ മൊഴി അല്ലെങ്കിൽ മൊഴിയുക എന്നാൽ... secret language അഥവാ രഹസ്യ ഭാഷ എന്നാണ് അർത്ഥം അത് കൂടി മനസിലാക്കുക.... ( സാഹിത്യം എഴുതാൻ വേണ്ടി കൃത്രിമം ആയിട്ട് നിർമിച്ചെടുത്ത രഹസ്യ ഭാഷ മൊഴി മാത്രം ആവാം തമിഴ് ) 2 തമിഴ് മറ്റു ഭാഷകളുടെ വാക്കുകൾ കടം എടുക്കാത്ത ഭാഷ ആണ് എന്നാണ് അവർ വീര വാദം മുഴക്കുന്നത് എന്നാൽ 🤣🤣... അവരുടെ തനത് -സ്വന്തം തമിഴ് വാക്കുകൾ പോലും ഒട്ടുമിക്കതും മലയാളത്തിൽ നിന്നും കടം എടുത്തതോ സംസ്‌കൃത ജന്യമോ ആണ്..... ഒരുപാട് വാക്കുണ്ട് ചിലത് മാത്രം ഞാൻ പറയുന്നു..... തമിഴ് - സംസ്‌കൃതം ഉയിർ - ഉയിര് - ആയുർ 😂 മാതിരി - മാതൃക യോസനൈ - ആലോചന നാപകം - ജ്ഞാനം പോലെ എന്നത് മലയാളം ആണ് 🤗... തുടങ്ങിയ ഒരുപാട് വാക്കുകൾ സംസ്‌കൃതം പോലും അറിയാതെ തമിഴ് അടിച്ചു മാറ്റി വച്ചിരിക്കുന്ന സംസ്‌കൃതം വാക്കുകൾ ആണ് 😌... ഉദാഹരണം ആയിട്ട്.... ബോധി ധർമൻ തമിഴൻ ആണ് എന്ന് പറയുന്നു... ബോധി കേരളത്തിൽ വന്നാണ് #കളരി പഠിച്ചത് ആ കളരി ആണ് ചൈനയിൽ ചെന്ന് #കുങ് ഫു പോലെ ഉള്ള കലകൾ വികസിപ്പിച്ചു എന്നാൽ ചൈനക്കാർ.... കുങ് ഫു അവരുടെ സ്വന്തം ആണ് എന്ന് പറയുന്നു തമിഴർ തമിഴ് ആണ് എല്ലാം എന്ന് പറയുന്നത് പോലെ 😂.. എന്നാൽ കേരളത്തിൽ നിന്ന് പോയ കളരി ആണ് അവിടെ കുങ് ഫു.. 😌 ബോധി ഇവിടെ വന്ന് അത് പഠിച്ച് അവിടെ ചെന്ന് പഠിപ്പിച്ചു ക്രെഡിറ്റ്‌ ആർക്ക് 😄😄 കളരി ആണ് കുങ് ഫു ആയത് എന്ന് പറഞ്ഞാൽ ആരും വിസ്വാസിക്കില്ല കളിയാകും... മിത്ത് എന്ന ചൈനീസ് പടത്തിൽ ജാക്കിച്ചാൻ മലയാളം പറയുന്നുണ്ട് കളരി ആണ് കാരണം... കളരി യും കുങ് ഫു പോലെ ആണ് മലയാളം വും തമിഴും.... കളരി ഇന്ന് കേരളത്തിന് പോലും വേണ്ട അപ്പോൾ ചൈനീസ് കാരുടെ ഇടയിൽ രൂപം മാറ്റം സംഭവിച്ച കളരി ഉണ്ട്.... അതെ പോലെ രൂപമാറ്റം സംഭവിച്ച മലയാളമോ പൂർവ കാലത്ത് കേരളത്തിൽ നിലനിന്ന ഭാഷയിൽ നിന്നോ ആവാം തമിഴ് ഉണ്ടായത്...... ചിലപ്പോൾ maybe.... 😌 3 സൊല്ലുക......... മലയാളത്തിൽ ചൊല്ലുക അല്ലേൽ ചൊല്ല് എന്നാൽ കാവ്യത്തിൽ ഉപയോഗിക്കുന്ന വാക്കുകളെ പറയുന്നത് ആണ്... തമിഴ് കാവ്യത്തിന് വേണ്ടി നിർമിച്ച ഭാഷ ആയതിനാൽ ആവും.... പാടുക - പാട്ടിനായി എഴുതിയ വാക്കുകളുടെ ഉച്ചാരണം ആണ് പാട്ട് അല്ലേൽ പാടുക.... പറയുക - സംസാരിക്കാൻ അല്ലേൽ പറയാൻ ഉപയോഗിക്കുന്ന വാക്കുകളുടെ ഉച്ചാരണം... പാട്ട് - സംസാരം - കവിത.... പാട്ട് പാടുന്നു.... സംസാരം പറയുന്നു.. കവിത ചൊല്ലുന്നു..... പ്രത്യക വൃത്തത്തിലും ഘടനയിലും എഴുതപ്പെട്ട ഒന്നാണ് കവിത വൃത്തം Controlled ആണ്.... ആയതിനാൽ നിശ്ചയിക്ക പെട്ടതാണ് അതിനാൽ ആണ് കവിത ചൊല്ലാൻ പറ്റുന്നത് പാടാൻ പറ്റില്ല.... അതുകൊണ്ടാണ് സംസാരിക്കുമ്പോൾ മലയാളികൾ ചൊല്ല് നീ ചൊല്ലടാ എന്ന് പറയില്ല.... കാരണം മനസ്സിലായോ മലയാളത്തിൽ എല്ലാത്തിനും ഒരു നിർവചനം സമയക്രമം ഇവ ഉണ്ടാവുന്നതാണ്.... തമിഴ് കൃത്രിമം ആയിട്ട് നിർമിച്ച കാവ്യാ ഭാഷ ആയതിനാൽ ആണ് അതിൽ ചൊല്ലുക എന്ന് പറയുന്നത്... ചൊല്ല് കലക്രമത്തിൽ പരിണമിച്ചു താമിഴർക്കിടയിൽ ചൊല്ല് സൊല്ല് ആയി മാറി....
@ren_tvp7091
@ren_tvp7091 Жыл бұрын
ഭാഷകളുടെ വികാസ പരിണാമത്തിന്റെ ABCD പോലും അറിയാത്ത ഒരാളാണ് താങ്കൾ എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒരൊറ്റ ഗോത്രത്തിൽ നിന്ന് കാലക്രമേണ വേർപിരിഞ്ഞവരാണ്. അതിനാൽ തന്നെ മൂലഭാഷയിലെ പദങ്ങൾ എല്ലാ ഭാഷകളിലും വിവിധ രൂപങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. താങ്കൾ പറയുന്നതുപോലെ തമിഴല്ല, മറിച്ച് സംസ്കൃതമാണ് കൃതൃമമായി നിർമ്മിച്ചെടുത്ത ഭാഷ എന്ന് അതിന്റെ പേരിൽ നിന്നു തന്നെ വ്യക്തമല്ലേ?
@GraceNettikat
@GraceNettikat Ай бұрын
​​​​​​സംസ്കൃതം , സംസ്കരിച്ചു എടുത്ത , ഒരു കൃത്രിമ ഭാഷയാണ് . പ്രകൃതി ഭാഷ ( Prakrit Dialect ) ഭേദത്തിൽ നിന്നും ഗൂഡ ലക്ഷ്യമാക്കി ( അറിവിന്റെ അവകാശം , ആര്യ ബ്രാഹ്മണർക്ക് മാത്രം ) കൃത്രിമമായി നിർമ്മിച്ച ഭാഷയാണ് . ജനങ്ങളുടെ സാധാരണ സംസാര ഭാഷ , പ്രകൃതി , പ്രാകൃതം , ( Prakrit ) ആണ് . വേദ സംസ്കൃതം എന്ന ഒരു സംസ്കൃതം ഇല്ല . ആദി കാലങ്ങളിൽ ചന്ദസ് ( Chandas ) എന്ന പദ്യ രീതിയിൽ അക്ഷരങ്ങളുടെ താളാത്മക ക്രമീകരണത്തിൽ പദ്യം ചൊല്ലൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ .
@shameerpattarumadom
@shameerpattarumadom 3 жыл бұрын
❤️
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 5 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Can South Indians Understand Each Other?
40:12
Bahador Alast
Рет қаралды 2,1 МЛН
കൂന്തൽ വാദം (ലീലാതിലകം)
9:23
മൊഴിപഥം Mozhipatham
Рет қаралды 6 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 5 МЛН