മലയാളത്തിലെത്താന്‍ കാരണം മമ്മൂട്ടി | Vidyasagar | Interview | Right Now

  Рет қаралды 93,386

The Fourth

The Fourth

Күн бұрын

'സംഗീതത്തില്‍ ആത്മവിശ്വാസം തന്നത് മലയാളസിനിമയും മലയാളികളും. എല്ലാ വര്‍ഷവും നാല്‍പ്പതിനടുത്ത് മലയാളി ആരാധകര്‍ എന്നെ കാണാന്‍ ചെന്നൈയിലെത്താറുണ്ട്,' 'സംഗീതരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിദ്യാസാഗര്‍ 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു
#vidyasagar #musicdirector #interview #exclusive #rightnow
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 239
@athiraathi4424
@athiraathi4424 Жыл бұрын
26:04 എന്നെ കുറിച്ച് പറഞ്ഞതിന് നന്ദി...❤❤❤🥺🥺🥺തന്റെ fansine ഇങ്ങനെ വിലമതിക്കുന്ന മനുഷ്യൻ❤ന്റെ മാന്ത്രികൻ❤❤❤ഒരേയൊരു മാന്ത്രികൻ❤❤❤
@althafallu5019
@althafallu5019 Жыл бұрын
Fanatic video kandayirunnu chechi... Feeling proud 😌❤
@rejinsam9809
@rejinsam9809 Жыл бұрын
Fanatic 🔥🔥
@loverofmusic7903
@loverofmusic7903 Жыл бұрын
My Mutheeee😘😘😘😘😘😘
@legend_sarath
@legend_sarath Жыл бұрын
Njanum Oru Katta Fan Aanu Vidyaji De❤❤❤
@rahmashuhaib1058
@rahmashuhaib1058 Жыл бұрын
💞💞
@Mkutty6591
@Mkutty6591 Жыл бұрын
വിദ്യ ജി യുടെയ് പാട്ടുകേൾക്കുമ്പോൾ എല്ലാ മലയാളികൾക്കും ഉള്ള ഒരു സംശയം ആണ് സത്യത്തിൽ AR രഹ്മനേക്കൾ മുകളിൽ അല്ലേ നമുക്ക് ഇദ്ദേഹം❤
@abhijithssru5392
@abhijithssru5392 Жыл бұрын
Athee rahmante patinekal manasil nilkunathu vidhyajiyude paatu aanu. Oro songum 🔥🔥
@kamalprem511
@kamalprem511 Жыл бұрын
അല്ല! അതിൽ എന്നെ പെടുത്തണ്ട 🙏🏻
@jijomecheri7416
@jijomecheri7416 9 ай бұрын
വിദ്യാ ജിയുടെ മാസ്മരസംഗീതം കാലാതീതമാണ് എന്നാൽ റഹ്മാൻ sച്ച് എന്നത് എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ്.( 90's ലെ പാട്ടുകളാണ് പ്രധാനമായും ഞാൻ ഉദ്ധേശിച്ചത്❤
@sandeepsoman8482
@sandeepsoman8482 9 ай бұрын
​@@abhijithssru5392സത്യം ❤❤💯💯
@twintower6323
@twintower6323 7 ай бұрын
ഡേയ് ഒന്ന്ഡങ്ങടെ
@Ashraf-Pa
@Ashraf-Pa Жыл бұрын
ആന്ധ്രയിൽ ജനിച്ച് തമിഴ്നാട്ടിൽ വളർന്നു ഇപ്പോൾ മലയാളികളുടെ മനസിൽ ജീവിക്കുന്നു❤
@Medicallabtalks
@Medicallabtalks Жыл бұрын
സംഗീതത്തിന്റെ രാജാവ് ❤ മമ്മൂക്ക ഒരുപാട്‌ നന്ദി ❤
@mohdsinan6192
@mohdsinan6192 Жыл бұрын
ഒരുകാലത്തു പ്രവാസ ജീവിതത്തിൽ മനസ്സിൽ കുളിർമഴയായി വിദ്യാജിയുടെ സംഗീതം ഒരുപാട് ആശ്വാസം ആയിരുന്നു ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ വിദ്യാജി
@muhamedriyaskavil2179
@muhamedriyaskavil2179 Жыл бұрын
ഏറ്റവും ഇഷ്ട്ട ഗാനങ്ങളിൽ പലതും ചെയ്തതത് വിദ്യാജി ആണെന്ന് മനസിലാക്കിയത് പിന്നീടാണ്....മലയാളി അല്ല ആന്ധ്രാ യിൽ ജനിച്ച ആളാണെന്നു മനസ്സിലാക്കിയപ്പോഴും അത്ഭുത വും ആദരവും വർധിച്ചു...giniuus 🥰🙏🏼
@lijomon08
@lijomon08 Жыл бұрын
ഓണമുള്ളോടത്തോളം കാലം മലയാളികൾ കേൾക്കുന്ന ഒരു പാട്ടുണ്ട് അത് ഇദ്ദേഹത്തിന്റെയാണ് ….”പറനിറയേ പൊന്നളക്കും “….,❤❤❤❤
@MollywoodSpotlight
@MollywoodSpotlight Жыл бұрын
അങ്ങനെ പറഞ്ഞാല് അറിഞ്ഞെന്ന് വരില്ല.. പൂവേ പൊലി പൂവേ🎶
@B.A.SatharAzhikode-ob7sj
@B.A.SatharAzhikode-ob7sj Жыл бұрын
അത് എഴുതിയ കവിയെ താൻ മറന്നു
@AnoopSara
@AnoopSara Жыл бұрын
മലയാളികൾ അങ്ങനെ എന്ത് ചെയ്താലും സ്വീകരിക്കില്ല വിദ്യാജി... പക്ഷേ അങ്ങ് ചെയ്തതു എല്ലാം പൊന്നായത് കൊണ്ട് മലയാളി രണ്ടു് കയ്യും നീട്ടി സ്വീകരിച്ചു...❤❤
@bougainvillea8011
@bougainvillea8011 Жыл бұрын
നിങ്ങ ഞങ്ങടെ മുത്താണ് സാഗർജി. ❤️❤️❤️ നിങ്ങടെ വാക്കുകൾ എന്ത് സിമ്പിൾ ആണ് നിങ്ങൾ. എന്തൊരു പച്ചയായ മനുഷ്യൻ ആണ് നിങ്ങൾ. "മിഴിയറിയാതെ വന്നു നീ" നിറത്തിലെ ആ പാട്ടു ഇന്നും കേൾക്കുമ്പോൾ കോരിത്തരിക്കുന്നു. പിന്നെ, പറയാതിരിക്കാൻ വയ്യ, നാട്യങ്ങൾ ഇല്ലാത്ത, സിംപിൾ ആയ പെൺകുട്ടി ആണ് വിദ്യാജിയെ ഇന്റർവ്യൂ ചെയ്തത്. അതും ഈ പരിപാടിയെ മഹനീയമാക്കി.
@aswinmohan9660
@aswinmohan9660 Жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്... 🪄🖤
@muhammedshakir7955
@muhammedshakir7955 Жыл бұрын
Devadoothan bgm ❤
@swargachitra8922
@swargachitra8922 Жыл бұрын
​@@muhammedshakir7955 yea... Exactly!
@yasmeenmohad1
@yasmeenmohad1 Жыл бұрын
മഹാരഥന്മാർ ഒരുപാടു ഉണ്ടെങ്കിലും മലയാളികളെ പ്രണയത്തിൽ ആറാടിച്ചതു ഒരേ ഒരു വിദ്യാസാഗർ ❤
@kamalprem511
@kamalprem511 Жыл бұрын
ബാബുരാജ്, ദേവരാജൻ, ജോൺസൻ, ബോംബെ രവി, സലീൽ ദാ, mohan sitara, രവീന്ദ്രൻ, ilaiyaraaja, ouseppachan, SPV അങ്ങനെ എത്രയോ പേര് ഉണ്ട് 🤔... പക്ഷെ ബുദ്ധിജീവികൾ select ചെയ്തിരിക്കുന്നത് vidyasagar നേ ആണെന്ന് മാത്രം
@sanjithreji
@sanjithreji Жыл бұрын
എ ആർ റഹ്മാൻ എന്ന സൂര്യപ്രഭാവത്തിൽ മങ്ങിപ്പോയ ഉജ്ജ്വല നക്ഷത്രമാണ് വിദ്യാജി absolutely a magician ❤❤
@farisckd
@farisckd Жыл бұрын
പാട്ടിനെ അത്രമേൽ ഇഷ്ടപ്പെടുന്നവർ വിദ്ദ്യാ ജി യെ ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ.....❤❤❤
@kamalprem511
@kamalprem511 Жыл бұрын
എനിക്ക് അത്ര ആഗ്രഹം ഇല്ല.. പക്ഷേ പുള്ളിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 👉🏼 The legend
@sathyantvm
@sathyantvm Жыл бұрын
Vidyasagar sir... I lived in Tamizhnad during 2004 to 2008... I used to say my tamizh freinds that ..... vidyasagar sir's best songs are made in Malayalam.. i was so proud to say that
@om5583
@om5583 Жыл бұрын
Yes my Malayali friends also told me back in 2010s that Vidyasagar is a big music director in Malayalam... Then i explored more of his malayalam songs...
@arifparp2711
@arifparp2711 Жыл бұрын
2:55 മമ്മൂക്ക 😍
@swaminathan1372
@swaminathan1372 Жыл бұрын
മലരെ മൗനമാ... 🎶🎶🎶🎶🎶 ഈ ഗാനം SPB യും ,ജാനകിയമ്മയും പാടിയത് ഒരുമിച്ചല്ലന്നും , രണ്ട് സമയങ്ങളിൽ വന്ന് പാടി റിക്കോഡ് ചെയ്തതാണെന്നും എത്ര പേർക്കറിയാം...👍👍👍
@georgejohn33
@georgejohn33 Жыл бұрын
Ar rahaman മേലെ ആണ് ഈ മനുഷ്യൻ ഇന്ത്യ top 5 ൽ no 1❤
@kamalprem511
@kamalprem511 Жыл бұрын
പോടാ
@5me6797
@5me6797 5 ай бұрын
ഏറ്റവും ആരാധിക്കുന്ന, ബഹുമാനിക്കുന്ന സംഗീത സംവിധായകൻ ❤❤ പ്രണയം എന്ന വികാരത്തെ വിദ്യാ സാഗറിനേക്കാൾ മനോഹരമായി വർണിച്ച മറ്റൊരു മൂസിഷ്യൻ ഇല്ല 🎉❤
@sajithsajith2958
@sajithsajith2958 Жыл бұрын
മലയാള സിനിമയുടെ സംഗീതത്തെ വേറെ ഒരു തലത്തിലേക്ക് കൊണ്ട് പോകാൻ വിദ്ധ്യജിക്ക് കഴിഞ്ഞു❤
@Mgm_Audios
@Mgm_Audios Жыл бұрын
90കളിൽ ഇതിനൊരു പകരക്കാരൻ ഉണ്ടായിരുന്നു. എസ്. പി. വെങ്കടേഷ്. തൊട്ടതെല്ലാം ഹിറ്റാക്കിയിരുന്ന SPV👍.
@kamalprem511
@kamalprem511 Жыл бұрын
​@@Mgm_Audios പക്ഷെ ബുദ്ധിജീവി teams നു പുള്ളി ആരാണെന്ന് കൂടി അറിയില്ല
@aiswaryathampi1614
@aiswaryathampi1614 Жыл бұрын
#വിദ്യാജിയുടെ🥰 മാന്ത്രിക സംഗീതത്തിൽ പിറന്ന ഓരോ melodies ഉം ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നു❤️ #മെലഡി യുടെ #ചക്രവർത്തി👑😍💞💓 vidhyaji💞❤️❤️❣️
@idiot_man.1679
@idiot_man.1679 Жыл бұрын
എല്ലാം പഠിച്ചെടുക്കാം.. രാഗങ്ങൾ പഠിച്ചാലും കീർത്തനങ്ങൾ പഠിച്ചാലും.. കോപ്പി അടിച്ചാലും.. മ്യൂസിക് കോമ്പോസിങ് ഒരു പരിധിക്കപ്പുറം പറ്റില്ല ചാരുതയാർന്ന ഒരു പിടി പാട്ടുകൾ മലയാളത്തിന് സംഭാവന നൽകിയ വിദ്യാ ജി ശരിക്കും സർഗാത്മകം !! അത്ഭുതം !!
@akhilknairofficial
@akhilknairofficial Жыл бұрын
രണ്ട് ദിവസമായി എവിടെയും വിദ്യാജി മയം... 😍
@shiningstar958
@shiningstar958 Жыл бұрын
Why
@DeepakRChandran
@DeepakRChandran Жыл бұрын
​@@shiningstar958 പുള്ളി കേരളത്തിൽ/കൊച്ചിയിൽ ഒരു show related ആയിട്ട് വന്നിട്ടുണ്ട്.
@rohitthadathil9974
@rohitthadathil9974 Жыл бұрын
5th Interview
@anusha9518
@anusha9518 Жыл бұрын
🔥😇❤
@abvll5049
@abvll5049 Жыл бұрын
@@shiningstar958 25th anniversary...malayalam industry
@angrybird-VnS
@angrybird-VnS Жыл бұрын
❤️❤️❤️കരുണാമയനേ എങ്ങനെ വന്നു ആ ഈണം ❤️❤️❤️... ഇന്നും കേട്ട് കൊതി തീർന്നിട്ടില്ല
@panayamliju
@panayamliju Жыл бұрын
എത്രയോ പാട്ടുകൾ പല ഭാഷകളിൽ ചെയ്ത ശേഷവും ഈ പാട്ടുകളുടെ ഒക്കെ വരികൾ വരെ ഓർത്തിരുന്നു പാടി വായിക്കുന്നത് ♥️♥️♥️
@upendranpv690
@upendranpv690 Жыл бұрын
വിദ്യാസാഗർ സർ നമസ്കാരം 🙏നിങ്ങളുടെ സംഗീതം പോലെ തന്നെയാണ് മധുരം നിറഞ്ഞ നിങ്ങളുടെ വാക്കുകളും. നമുക്ക് മലയാളികൾക്ക് കിട്ടിയ നല്ലൊരു സൗഭാഗ്യം ❤❤❤❤❤🙏
@ansarpsainudheen
@ansarpsainudheen Жыл бұрын
മലരേ...മൗനമാ... മൗനമേ... വേഗമാ...❤❤❤❤ സ്പിബി..വല്ലാതെ മിസ്സ് ചെയ്യുന്നു 😢😢❤❤❤❤
@satheesh4988
@satheesh4988 Жыл бұрын
നിറത്തിലെ, മിഴിയറിയാതെ... ഒരു രക്ഷയുമില്ല 🙏🙏🌹
@AnupTomsAlex
@AnupTomsAlex Жыл бұрын
Azhakiya Ravanan ലെ ഹിറ്റ് പാടുകൾ എല്ലാവരും പറയുന്നത് മറ്റ് രണ്ടെണ്ണം ആണെങ്കിലും Oh Dilruba ശരിക്കും വേറെ ലെവൽ 👏💛
@ganeshgopalakrishnan9632
@ganeshgopalakrishnan9632 Жыл бұрын
Exactly....That song's orchestration is at a different level... He us a genius.
@kamalprem511
@kamalprem511 Жыл бұрын
പിന്നെ ഇന്റർവ്യു നടത്തുന്ന റിബല്ലോളികൾ എപ്പോഴും മനഃപൂർവം മറക്കുന്ന singer ആണ് യേശുദാസ്...
@aneeshvalliyattu6250
@aneeshvalliyattu6250 Жыл бұрын
മമ്മൂട്ടി 🥰
@aneeshbpadisseril
@aneeshbpadisseril Жыл бұрын
എല്ലായിടത്തും വിദ്യാജി.. എന്നിട്ടും ആവേശത്തോടെ ഒരോ ഇന്റർവ്യൂവും കുത്തിയിരുന്നു കാണുന്നു.. fan boy ❤
@winit1186
@winit1186 Жыл бұрын
കമൽ രവീന്ദ്രനുമായി പിണങ്ങിയത് നന്നായി.... അല്ലേൽ അഴകിയ രാവണിൽ രവീന്ദ്രൻ മാഷ് ആവുമായിരുന്ന് സംഗീതം... നമ്മൾക്ക് ഒരു പക്ഷേ വിദ്യാജിയെ miss ആവുമായിരുന്നു
@ajithek2225
@ajithek2225 Жыл бұрын
വിദ്യാജിയെ ഇഷ്ടം തന്നെ... പക്ഷേ രവീന്ദ്രൻ മാഷ് ഒത്തിരി ഇഷ്ടം 🥰🥰🥰🥰
@Assy18
@Assy18 Жыл бұрын
മലയാളത്തിൽ ഉണ്ടായ മികച്ച പാട്ടുകളുടെ നിർമാധവ്
@kamalprem511
@kamalprem511 Жыл бұрын
Great 😊👌🏽 വേദനിക്കുന്ന കോടീശ്വരന് വേണ്ടി മികച്ച സംഗീതം നൽകി, മലയാളം film industry യുടെ main ഭാഗം ആയ great composer 😍👉🏼 Vidyasagar
@vindm.a7633
@vindm.a7633 Жыл бұрын
എങ്ക പാത്താലും തലൈവറെ നീങ്കളാ🔥🔥🔥 ഒരാഴ്ചയായ്🔥🔥🔥❤️❤️❤️
@s___j495
@s___j495 Жыл бұрын
മെലഡി രാജാവ് 🔥 ഇദ്ദേഹത്തിലെ പോലെ ഒരു musician ഇനി ഉണ്ടാകില്ല ഒരിക്കലും 😁❤️❤️
@kishorebabuambika3746
@kishorebabuambika3746 28 күн бұрын
mohan sithara melody yum superaaaaaa
@fightheads
@fightheads Жыл бұрын
This is how interview should be,kudos to the interviewer,let the man talk❤its whom we want to listen
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz Жыл бұрын
അഴകിയ രാവണൻ ഇറങ്ങിയ സമയത്ത് ഞാൻ ജനിച്ചിട്ടുപോലും ഇല്ല..പക്ഷെ ഇപ്പോഴും എന്റെ Spotify എടുത്തു open ആക്കിയാൽ..Vidyasagar ആയിരിക്കും main💖💖...എന്തോ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിന്റെ വരികളോട്...പ്രത്യേകിച്ച് gramaphone ലെ "🎶എന്തെ ഇന്നും വന്നീല...എന്നോടൊന്നും ചൊല്ലീല.."🎶ഒരുപാടിഷ്ടം 🥰🥰🥰
@prajinkj2688
@prajinkj2688 Жыл бұрын
A gem bringed a treasure✨️ Mammukka❤vidhyaji🥰
@Assy18
@Assy18 Жыл бұрын
Legend music director...♥️♥️👏....
@aazimashkarali2295
@aazimashkarali2295 Жыл бұрын
Valare aswadhichu kanda interview ❤
@madhavank1245
@madhavank1245 Жыл бұрын
Vidyasagar sir❣️
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Mr Vidya sagar, the most sensational music director and one who is indebted so much to super star Mammootty and Malayalees alike, loves Kerala the most. A senior musician who belongs to Devarajan era has turned out to be an asset to Malayalam music industry, as Malayalees welcomed this great musician with both their hands. Malayalam film industry should take this opportunity and make full use of this magical musician's unique capabilities enabling the industry to amass more number golden songs. Vidya sagar is a golden asset whose inclusion is much needed for the growth of the Malayalam Music Industry. Vidya Sagar's services are much needed for Malayalam film industry, Malayalees are eagerly awaiting to listen to his sweet songs. They just love it.
@vinithajayakumar982
@vinithajayakumar982 Жыл бұрын
🎉congrats🎉to the interviewer She made it,with her humble way of questioning,pondering into every aspect of this musical sphere,she gave the ease for this eminent music director to express his views n their discussion was pleasant.The interviewer was very cooperative, kudos to her talent n praises to this musician who was also humble n gave us very lovely melodious songs ❤🎉👌💗🌹👍
@safarullahammed8905
@safarullahammed8905 Жыл бұрын
വലിയ മനസ്സിന്റെ ഉടമ വിദ്യാസാഗർ ജി🌹🌹🌹🌹🌹👌👍🙏
@faiselbanglayil4976
@faiselbanglayil4976 Жыл бұрын
Vidyaji ummma❤❤❤❤
@MrANANTHAKRISH
@MrANANTHAKRISH Жыл бұрын
Fully enjoyed the interview.Special congrats to the interviewer ,she was making Vidya ji to come out with what is in his mind..Loved the way by which she took the interview.Vidya ji was great by answering to the point clearly..Congratulations.Loved the question regarding the use of Chenda in "walking in the moonlight".Both the question and answer by Vidya ji was very nice.
@anuppankajakshan5774
@anuppankajakshan5774 Жыл бұрын
Great musician who had given timeless melodies for us. I like Uditji’s songs in Malayalam as well. Actually Uditji sung the first Malayalam song, a Christian devotional song by Tomin Thachangerry in 1995
@audioguytravel
@audioguytravel Жыл бұрын
Melody King❤❤❤Vidyasagar sir❤❤
@aruntkrishnan
@aruntkrishnan Жыл бұрын
ദൈവമേ... എല്ലാ ചാനലിലും വിദ്യാജീ മയം ♥️♥️♥️♥️കണ്ടിട്ടും കണ്ടിട്ടും തീരുന്നില്ലല്ലോ ഇന്റർവ്യൂസ് ❤❤ വിദ്യാജീ ♥️♥️♥️
@parameswarin1860
@parameswarin1860 Жыл бұрын
0.50..sweet reaction... vidhyaji...❤❤❤❤
@balarama30s26
@balarama30s26 Жыл бұрын
വിദ്യാസാഗർ മോഹൻസിതാര sp വെങ്കിടേഷ് what a golden days
@tojoi4230
@tojoi4230 Жыл бұрын
Superrrrr
@winit1186
@winit1186 Жыл бұрын
കാതോട് കാതോരം സിനിമയിൽ ഔസേപ്പച്ചൻ്റെ assistants വിദ്യാസാഗർ & ദിലീപ്....
@malabarbuddy3348
@malabarbuddy3348 Жыл бұрын
ഇയാൾക്ക് വട്ടായോ ദൈവമേ 😘 ഇത് വരെ ആർക്കും interview കൊടുക്കാത്ത ആളാ ഇപ്പൊ ഓടി നടന്നു വാരി കോരി കൊടുക്കുന്നു 🔥 അവതാരിക nice 👍
@Sabu7512
@Sabu7512 Жыл бұрын
പുള്ളി ക്ലബ് ഹൗസിൽ എത്രയോ തവണ സംസാരിച്ചിരുന്നു - ഇന്റർവ്യൂ പോലെ.
@rajagopalkrishnavilasgovin2205
@rajagopalkrishnavilasgovin2205 Жыл бұрын
Humble Vidyaji and a simple nice Interviewing girl😅
@tyagarajakinkara
@tyagarajakinkara Жыл бұрын
He's a great gift for the music world.
@SahidShazz-vd3it
@SahidShazz-vd3it Жыл бұрын
മമ്മൂക്ക കാരണം എത്രയോ പ്രതിഭകൾക്ക് അവസരം ലഭിച്ചു മറ്റൊരു നടൻമാരും ആർക്കും ചാൻസ് കൊടുത്തിട്ടില്ല
@RenjithK-hc4so
@RenjithK-hc4so Жыл бұрын
We love you very much വിദ്യാജി. ഞങ്ങളുടെ അഭിമാനം
@ganeshgopalakrishnan9632
@ganeshgopalakrishnan9632 Жыл бұрын
She allows him to talk so that the idea is brought out.... She has a future.
@Mgm_Audios
@Mgm_Audios Жыл бұрын
2:55 ഇന്നത്തെ ശബ്നം റിയാസ് (ആകാശഗംഗ സിനിമയിലെ നായകൻ റിയാസിന്റെ ഭാര്യ ) നിറം സിനിമയിൽ ദാസേട്ടനൊപ്പം ഒരു ചിക് ചിക് ചിക് ചിറകിൽ... ശുക് രിയ .. എന്ന ഹിറ്റ്‌ ഗാനവും.
@adhikeshajai8485
@adhikeshajai8485 Жыл бұрын
Dileep - Vidyaji - Udit Narayan മൂന്നു പാട്ടുകൾ ond CID Moosa , Kochiraajaav , Paappi Appacha ❤
@rajiradhakrishnan112
@rajiradhakrishnan112 9 ай бұрын
Vidyaji 😍😍
@sujeeshpm8071
@sujeeshpm8071 Жыл бұрын
Love you vidyajeee❤️❤️❤️🥰🥰🥰
@MichiMallu
@MichiMallu Жыл бұрын
Vidyasagar അടക്കം ഉള്ള music directors നെ വ്യത്യസ്ഥരാക്കുന്നതു അവരുടെ melody ചെയ്യാനുള്ള കഴിവാണ്, അതിനു സ്വാധീനമായതോ നമ്മുടെ ദേവരാജൻ മാസ്റ്ററും. ഇളയരാജ, ജോൺസൻ, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, വിദ്യാസാഗർ തുടങ്ങിയവരെല്ലാം ദേവരാജൻ മാസ്റ്ററുടെ school ല് നിന്നുള്ളവരാണ്! ആ പൈതൃകം ആണ് അപ്പോൾ മോശമാകുമോ!
@myth1143
@myth1143 Жыл бұрын
😊
@unnimanappadth8207
@unnimanappadth8207 Жыл бұрын
ഇവിടെനിന്ന് കിട്ടിയ അറിവാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ മെലഡികൾ നൽകിയ ബാബുരാജ്, രാഘവൻ മാഷ്, ദക്ഷിണാമൂർത്തി എടി ഉമ്മർ, കെജെ ജോയ് കണ്ണൂർ രാജൻ രവീന്ദ്രൻ ഇവരൊന്നും ദേവരാജൻ സ്കൂളിൽ നിന്നും വന്നവരല്ല. വിദ്യാസാഗർ മലയാളത്തിലെ ഒട്ടു മിക്ക സംഗീത സംവിധായകർക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ സംഗീത രീതി വ്യത്യസ്തമാണ് അത് ദേവരാജൻടെ ശൈലിയേയല്ല ജോൺസൺ, അർജുനൻ ഔസേപ്പച്ചൻ ഇവരെ വേണ മെങ്കിൽ അങ്ങനെ പറയാം ഇളയരാജ ഏറ്റവും കൂടുതൽ Asst. ചെയ്തിട്ടുള്ളത് MSV ക്ക് വേണ്ടിയാണ് എന്നാൽ MSV യുടെ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇളയരാജയുടേത് ദേവരാജൻ തഴഞ്ഞ ജാനകിയമ്മയെ കൊണ്ട് കൂടുതൽ പാട്ടുകൾ പാടിച്ചതും ഇളയരാജയാണ്
@haneeshanu5739
@haneeshanu5739 Жыл бұрын
Paavam manushyan...❤
@mgajith
@mgajith Жыл бұрын
Anchor is such an awesome hosting 😍❤️ beautiful
@josetputhoor
@josetputhoor Жыл бұрын
വിദ്യാജി❤
@myvloggs6253
@myvloggs6253 Жыл бұрын
Amazing voice of the anchor...
@neethujaims6140
@neethujaims6140 Жыл бұрын
Vidyajiii ❤
@abdulnazar8335
@abdulnazar8335 Жыл бұрын
വിദ്യാജി.... ഇഷ്ട്ടം ❤️❤️❤️❤️
@faizalalukkal6777
@faizalalukkal6777 Жыл бұрын
അല്ലെങ്കിലും മരുന്ന് കയ്യിലുള്ളവനെ കണ്ടുപിടിക്കാൻ മമ്മൂട്ടി മിടുക്കനാ
@vishnukrishnkumar5812
@vishnukrishnkumar5812 Жыл бұрын
വിദ്യാജി😍❤️
@Sanilponnani
@Sanilponnani Жыл бұрын
ലെജൻഡ് 😍😍😍😍😍😍😍😍
@RJK5001
@RJK5001 Жыл бұрын
Thanks a million for Malayalam songs you did. Love your music. Please keep doing more and more!!
@whatdoyouthink1671
@whatdoyouthink1671 7 ай бұрын
ഫസ്റ്റ് ഫിലിംലെ പാട്ടു എഴുതിയ കൈതപുറം sir ne marakruth 😊
@harir3978
@harir3978 Жыл бұрын
വിദ്യ സാഗർ ❤
@AnilKumar-rz8jo
@AnilKumar-rz8jo Жыл бұрын
മര്യാദയില്ലാത്ത അവതാരിക..വിദ്യാജിക്ക് വേണ്ടത്ര ബഹുമാനം കൊടുത്തു വേണം തുടങ്ങാൻ..
@vivekvr001
@vivekvr001 Жыл бұрын
No words❤❤❤❤
@ashwinc3394
@ashwinc3394 Жыл бұрын
Why today’s directors not using him .kaithapram is still there......
@spullely
@spullely Жыл бұрын
Very simple & humble musician
@ThamilNesan
@ThamilNesan Жыл бұрын
Amazing good heart openly speaking great musician ❤️🤝🇨🇦
@jithinpp2674
@jithinpp2674 Жыл бұрын
The cue വിലും The Fourth ലും വിദ്യാജി ❤️
@bijucnair7867
@bijucnair7867 Жыл бұрын
വിദ്യാജി...,. 🥰🥰🥰👍🏻👍🏻👍🏻
@banklootful
@banklootful Жыл бұрын
மலையாளிகள் உங்களின் சிறப்பான திறமையை வெளிக்கொண்டுவந்துள்ளனர். Of all the South Indians, it looks like Malayalis brought the best out of Vidyasagar. From the interview, I gather that the musician lets the poetry drive the performance. Tamil and Telugu industries produce too much crap and fewer poetic gems (directors push them). Kudos to the Malayalam directors. I have learned the language through their movie songs.
@Sabu7512
@Sabu7512 Жыл бұрын
I am a malayali, but let me say, music has no language. BTW, he is not from Tamil Nadu, he is from Andhra. Music has no barriers sir. If we weigh all his songs put Malare Mounama or yaar yaar sivam in one scale and all his other songs in the other, Malare or yaar yaar sivam will have more weight. Music has no language sir and no boundaries.
@banklootful
@banklootful Жыл бұрын
@@Sabu7512 I know he is from Andra. Like Ilayaraja, he can speak all the South Indian languages. He works really well when he gets good lyrics... See he knows what is conveyed. He talks about.. Language does have a impact.... I am learning Malayalam.. To me, it is not just a closer sibling..but I love the sounds... I can convey the reason.s.. They use a lot of soft consonants. that ride on 'a'...na, nna, njaa, ma, ya... Tamil directors have a range of 'needs'. They can have demands to bring in songs not connected to the theme of the movie too. Malayalam movies mostly have thematic songs...that blend with the story line and scene (outdoors)
@prasanthd7606
@prasanthd7606 Жыл бұрын
മേനെ പ്യാർ കിയാ, അദ്ദേഹത്തിന് കൊടുത്തിരുന്നേൽ... (Spb അടിപൊളി ആണ്..)
@mvrasheedmvrasheed3017
@mvrasheedmvrasheed3017 Жыл бұрын
Mlediking.vidyaji.orupadishtam.❤❤❤💯👌👍
@AnuAyyappanVlogs
@AnuAyyappanVlogs Жыл бұрын
എന്റെ വിദ്യാജി🤍
@rajeshcs7170
@rajeshcs7170 Жыл бұрын
Onnum പറയാനില്ല 🔥🔥🔥🔥 legent🥰🥰🥰🥰🥰
@Kakkas
@Kakkas Жыл бұрын
Anchor very nice and good quality question 👌
@user-we8ev4vb4g
@user-we8ev4vb4g Жыл бұрын
Super 👌 ❤❤❤❤❤super 👌 👍 super 👌 👍
@dradityasuresh4126
@dradityasuresh4126 Жыл бұрын
Legend ❤❤❤❤
@arshad.pmanjeri4989
@arshad.pmanjeri4989 Жыл бұрын
സ്വർഗീയ ഈണങ്ങളുടെ തമ്പുരാൻ
@mrkinlywes
@mrkinlywes Жыл бұрын
SMILEY 🥰
@shaheemmaranchery443
@shaheemmaranchery443 Жыл бұрын
*Anchor❤️*
@aash_tvm
@aash_tvm Жыл бұрын
vidyaji❤️❤️❤️
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
Anchor തീരെ research ചെയ്യാതെ... Prepared അല്ലാതെ ചോദ്യങ്ങൾ ചോദിക്കുന്നു... Flow ഇല്ലാത്ത അവസ്ഥ
@Mkutty6591
@Mkutty6591 Жыл бұрын
Ottum respect um like she remember sujatha mam 'sujatha
@advvinuraj1381
@advvinuraj1381 Жыл бұрын
Johnson master must also be celebrated like this but we didn't have the fortune
@nasarpm9539
@nasarpm9539 Жыл бұрын
A oru peril ellam undu..etra nalla patukal❤❤❤❤❤❤❤❤❤❤❤
@kamalammakuttu504
@kamalammakuttu504 Жыл бұрын
Thanks vidyaji
@demon_salyer_
@demon_salyer_ 5 күн бұрын
അവതാരികയുടെ ഭാഗ്യം അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനും പറ്റി അദ്ദേഹം പാടുന്ന കേൾക്കാനും പറ്റി ❤️
@muzmuz2114
@muzmuz2114 Жыл бұрын
Yesudas aanu ettavum koodthal pullik paadiyath ....oru chodyam chothikkarnnuu....pulliye ipo ellavarum marannooo...
@anwaralipb
@anwaralipb Жыл бұрын
Vidhyaaji 🥰🥰🥰🥰🎉🎉🎉
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Vidyasagar in Nere Chowe | Old episode | Manorama News
24:38
Manorama News
Рет қаралды 230 М.
Chat With Music Director Ouseppachan and Vidyasagar
13:47
Sandeep Anand
Рет қаралды 187 М.
Апельсин побеждает в бою)))
0:15
Кинокомпания AURUMfilm
Рет қаралды 11 МЛН
Kidnapped Boy Found In Fridge | #Shorts | PD TV
0:59
PD TV
Рет қаралды 9 МЛН
I WANT SUMO (Shorts Version)
0:30
FilmPop
Рет қаралды 50 МЛН
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН