Malayalam Evergreen Super Hit Full Movie | Kireedam [ HD ] | Ft.Mohanlal, Thilakan, Parvathi

  Рет қаралды 1,062,543

Malayalam Comedy Club

Malayalam Comedy Club

Күн бұрын

Пікірлер: 962
@adssmusiccompany9164
@adssmusiccompany9164 6 ай бұрын
ചാവാൻ കണക്കാക്കിയ വന്നേക്കുന്നെ.. പൊരുതിചാവാൻ... ജീവിതത്തിൽ പ്രതിസന്ധിഗട്ടം വരുമ്പോ ആദ്യം മനസ്സിൽ ഓടി വരുന്ന സീൻ.... ലാലേട്ടാ ❤️❤️❤️❤️❤️
@VKP-i5i
@VKP-i5i Ай бұрын
Lohithadas dialogue ❤
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 10 күн бұрын
തിലകൻ( ക്യാരക്ടന്റെ) വീണ്ടുവിചാരമില്ലാത്ത എടുത്തു ചാട്ടമാണ്, ചെങ്കോൽ വരെ നീണ്ടുപോകുന്ന ദുരന്തത്തിന് കാരണം. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം. അവിടെ അനാവശ്യ ആത്മാർത്ഥതയും ഓവർ സ്മാർട്ടും കാണിക്കാൻ ശ്രമിച്ചാൽ നഷ്ടം നമുക്ക് നമ്മുടെ കുടുംബത്തിനും ആയിരിക്കും. എന്നാൽ തിലകന്റെ ഭാഗം 💯 ശരിയാണ്, എന്നാൽ കോടതി മുതൽ പ്യൂൺ വരെ അഴിമതിയും അനീതിയും എന്നിരിക്കെ നമ്മൾ ഒഴിക്കിന് എതിരെ നീന്താൻ ശ്രമിച്ചാൽ കിരീടം ആകും അനന്തരഫലം 😮
@g.vishnu8609
@g.vishnu8609 12 күн бұрын
RIP കീരിക്കാടൻ ജോസ് (മോഹൻരാജ് ) കാരിരുമ്പിൻ്റെ കരുത്തുള്ള വില്ലൻ കഥാപാത്രം❤❤❤❤
@hameedali7926
@hameedali7926 2 жыл бұрын
പടമെടുത്താൽ ഇതുപോലെ തന്നെ എടുക്കണം. അഭിനയം എന്ന് പറയാനാവാത്ത ഒറിജിനൽ. Sibi Malayil & Mohan lal ഗംഭീരം.
@imzareng8587
@imzareng8587 2 жыл бұрын
Lohi sir 🙏 pranaamam
@munivk4958
@munivk4958 Жыл бұрын
ലോ ഹി ദാസ് 👍
@selinnelson9708
@selinnelson9708 Жыл бұрын
​@@imzareng85871:05:51
@GiriReddySatti
@GiriReddySatti Жыл бұрын
Great actor complete actor
@forsaken104
@forsaken104 7 ай бұрын
2024 1:01:45
@07K550
@07K550 Жыл бұрын
മോഹൻലാലിൻ്റെ ഈ അടുത്ത് ഇറങ്ങിയ കുറെ ചളി പടങ്ങൾ കണ്ടിട്ടും പുള്ളിയോട് ഒരു തരി ദേഷ്യം തോന്നാത്തത് ഇത് പോലെയുള്ള പടങ്ങൾ ചെയ്തത് കൊണ്ടാണ്.
@Darkdon5
@Darkdon5 Ай бұрын
Ith pole padam ezhuthan innathr kalathe story writers vaanangalkk pattandey
@mallu_squad
@mallu_squad Жыл бұрын
ഈ സിനിമ 2023 ൽ കാണുന്നവർ ഉണ്ടോ 😍
@pappankumar7021
@pappankumar7021 Жыл бұрын
IM WATCHING NOW,,,BUT WE LOST THE LAL MAGIC,,,
@archasuresh7209
@archasuresh7209 Жыл бұрын
Yes
@Adidev07
@Adidev07 Жыл бұрын
@@archasuresh7209 aaha 😂
@salishjoseph9425
@salishjoseph9425 Жыл бұрын
Yup
@Adidev07
@Adidev07 Жыл бұрын
@@salishjoseph9425 innale randum kandu.. Kireedam, chenkol Fb yil scene kandu vannathano?
@DM-vw9lo
@DM-vw9lo 2 жыл бұрын
മോഡേൺ കഞ്ചാവ് സിനിമകൾ അഞ്ചുമിനിറ്റുനുള്ളിൽ ഓഫ് ചെയ്തിട്ട് ഇങ്ങനെയുള്ള പഴയ സിനിമകൾ കാണുകയാണ് പതിവ്.
@pulickalchackochan833
@pulickalchackochan833 Жыл бұрын
Correct 👌
@user-fv6vb1vv5e
@user-fv6vb1vv5e 5 ай бұрын
സത്യം
@bijuvadakkedath
@bijuvadakkedath 11 күн бұрын
ഇന്ന് ഈ സിനിമ കാണുന്നത് സേതുമാധവനെ കാണാനല്ല ...... ജോസേട്ടനെ കാണാ നാണ് ...നിങ്ങൾക്ക് വേണ്ടി ഇന്ന് വീണ്ടും ഈ സിനിമ കാണുന്നു .. കീരിക്കാടന് വിട ❤ REST IN POWER MR:MOHANRAJ .❤
@kalankakau0078
@kalankakau0078 2 жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന മൂവി എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന മൂവി 😍😍😍
@S.V.S-tb1gw4bc5g
@S.V.S-tb1gw4bc5g 25 күн бұрын
കവിയൂർ പൊന്നമ്മചേഛി വിടവാങ്ങിയതിന് ശേഷം കാണുന്നവരുണ്ടോ😢😢
@Thewayanadanmountains
@Thewayanadanmountains 24 күн бұрын
Njaan 🥲
@sree9432
@sree9432 23 күн бұрын
Njn
@ShanSh-py4pz
@ShanSh-py4pz 22 күн бұрын
Njan
@bijug4937
@bijug4937 20 күн бұрын
❤❤
@sussycat1692
@sussycat1692 17 күн бұрын
😢
@akkientertainments3287
@akkientertainments3287 Жыл бұрын
100 വർഷം കൂടുമ്പോൾ ഒരിക്കൽ സംഭവിക്കുന്ന അൽഭുത സിനിമ ❤
@vaishnavs1897
@vaishnavs1897 Жыл бұрын
Sathyam
@sajithsaji3695
@sajithsaji3695 Жыл бұрын
ആഗ്രഹങ്ങൾ നേടാൻ ആവാതെ തലവിധി മാറ്റിമറിച്ച സേതു മാധവന്റെ ജീവിത കഥ ...❤
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 10 күн бұрын
അല്ല ...ഇതിൽ നായകൻ മോഹൻലാൽ എങ്കിൽ കഥ തിലകനാണ്. തിലകൻ( ക്യാരക്ടന്റെ) വീണ്ടുവിചാരമില്ലാത്ത എടുത്തു ചാട്ടമാണ്, ചെങ്കോൽ വരെ നീണ്ടുപോകുന്ന ദുരന്തത്തിന് കാരണം. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം. അവിടെ അനാവശ്യ ആത്മാർത്ഥതയും ഓവർ സ്മാർട്ടും കാണിക്കാൻ ശ്രമിച്ചാൽ നഷ്ടം നമുക്ക് നമ്മുടെ കുടുംബത്തിനും ആയിരിക്കും. എന്നാൽ തിലകന്റെ ഭാഗം 💯 ശരിയാണ്, എന്നാൽ കോടതി മുതൽ പ്യൂൺ വരെ അഴിമതിയും അനീതിയും എന്നിരിക്കെ നമ്മൾ ഒഴിക്കിന് എതിരെ നീന്താൻ ശ്രമിച്ചാൽ കിരീടം ആകും അനന്തരഫലം 😮
@iamdeepak__
@iamdeepak__ Жыл бұрын
പഴകും കൂടുതോറും വീര്യം കൂടുന്നത് കിരീടം ❤️ ചെങ്കോൽ ❤️
@VYSHNAV-zf5nj
@VYSHNAV-zf5nj 11 ай бұрын
❤🥺
@nikkuraymond4931
@nikkuraymond4931 Жыл бұрын
പകർന്നു കൊടുക്കൻ കഴിയാത്ത സ്നേഹം മനസ്സിനെ കീഴടക്കിയപ്പോൾ സേതുമാധവന് നഷ്ടമായത് സ്വന്തം ജീവിതമെന്ന യഥാർത്യത്തെയായിരുന്നു 🙂
@tijomonjoseph8510
@tijomonjoseph8510 Жыл бұрын
ഇതുപോലെ ഒരു സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ല ❤️❤️
@swaroopmanush9433
@swaroopmanush9433 9 ай бұрын
Yes
@vinayakchandran713
@vinayakchandran713 9 ай бұрын
ഉണ്ടാവാതിരിക്കട്ടെ... ഇനി ഒന്നുകൂടി കാണാൻ ആവില്ലടോ...😢😢😢
@RationalThinker.Kerala
@RationalThinker.Kerala 8 ай бұрын
oru mathiri oola cinema
@Arjun-p2r4l
@Arjun-p2r4l 3 ай бұрын
Yes😢
@aameenc296
@aameenc296 Жыл бұрын
കിരീടം എന്ന നിത്യ ഹരിത മൂവിയിലൂടെ,മലയാളികളുടെ മനസ്സിൽ നൊമ്പരം വരിവിതറിക്കൊണ്ട്, കടന്നുപോയ അപൂർവ കഥാപാത്രം, "സേതുമാധവൻ "
@AkhilGeorgeTherly
@AkhilGeorgeTherly Жыл бұрын
Kanner poovinte kavilil thalodi...
@anoopmohan1155
@anoopmohan1155 Жыл бұрын
ലാലേട്ടൻ and തിലകൻ 🔥🔥🔥 സിബി മലയിൽ and ലോഹിതദാസ് 💥💥💥 പിന്നെ എല്ലാരും സൂപ്പർ അല്ലെ
@gowrim131
@gowrim131 Жыл бұрын
സ്വന്തം ഭാവി തന്നെ കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്യേണ്ടിവന്ന സേതുമാധവന് കടിഞ്ഞാൺ ആയി മാറിയത് വിധി ആയിരുന്നു. ഒരു നിർഭാഗ്യവാനായ യുവാവിന്റെ കണ്ണ് നനയിപ്പിക്കുന്ന യാതാർത്യം നിറഞ്ഞ ഒരു ബ്രഹ്മണ്ഡം.🖤🥺
@SHIYAZSHAZU1
@SHIYAZSHAZU1 Жыл бұрын
ഞാൻ മരിക്കുകയാണെങ്കിൽ എന്റെ അച്ഛനോട് നീ പറയണം ..ലോകത്ത് ഒരാളെയും ഞാനിത്ര സ്നേഹിച്ചിട്ടില്ല
@Kenway54
@Kenway54 6 ай бұрын
😊❤
@mypeppa1588
@mypeppa1588 Жыл бұрын
അമ്മെ ജീവിതം കൈവിട്ടുപോവുന്നു ഇനി എന്തായി തീരുമെന്ന് ഒരു ഉറപ്പുമില്ല 😢
@PradeepKumar-zh8zc
@PradeepKumar-zh8zc Ай бұрын
ഞാൻ ഈ സിനിമ യത്ര പ്രാവശ്യം കണ്ടെന്നു കണക്കില്ല. ഓരോ ഡയലോഗും മണപ്പാടമാണ് എന്നാലും വീണ്ടും വീണ്ടും കാണാൻ തോന്നും.. ❤
@Nazeemaiizack
@Nazeemaiizack 2 жыл бұрын
ലാലേട്ടാ തങ്ങളുടെ അഭിനയം കണ്ടിട്ട് എന്നിക്ക് അസൂയ തോന്നുകയാണ് ... 🖤 ഇത് ജീവിത മാണോ അതോ സിനിമയാണോ .. ❤️ Proud of you LALETTA ✨️❤️
@BASICA4U
@BASICA4U 11 күн бұрын
കീരിക്കാടൻ ജോസ് കാരണം കാണാൻ വന്നവരുണ്ടോ.... ഇന്നദേഹം മരിച്ചു..... 03/10/24
@gokulgk9321
@gokulgk9321 11 күн бұрын
കീരിക്കാടൻ ആ ഒരു അത്ഭുതവും മാഞ്ഞുപോയി 🌹🌹
@jayakrishnanjaya6264
@jayakrishnanjaya6264 Жыл бұрын
ഇതുപോലെ അഭിനയ്ക്കാൻ ഒരുത്തനും വളർന്നില്ല മലയാളം സിനിമയിൽ. കണ്ടില്ലേ. 😍😍🔥🔥🔥
@GiriReddySatti
@GiriReddySatti Жыл бұрын
Prithviraj Sukumaran, pahad fazil also good actors bro
@sidhartht-hy8ib
@sidhartht-hy8ib Жыл бұрын
​@@GiriReddySatti ɴᴏ ᴏɴʟy ʟᴀᴀʟᴇᴛᴛᴀɴ🙏
@GiriReddySatti
@GiriReddySatti Жыл бұрын
@@sidhartht-hy8ib l love very much i respect mohan lal Sir. I agreed with you brother
@Ares-xw4dn
@Ares-xw4dn 4 ай бұрын
Prithviraj😭😭👍​@@GiriReddySatti
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 8 күн бұрын
കണ്ടു സത്യം❤❤
@Smiling_Indian
@Smiling_Indian Жыл бұрын
Aagrahicha joli. Mohicha penn. Achantem ammayudem sneham. Ithu moonum kittunnavan aan ettavum valiya bhagyavaan ❤️❤️
@UmeshPillai-hu4gq
@UmeshPillai-hu4gq Жыл бұрын
2023 അല്ല 2050 ആയാലും കാണും വീണ്ടും ജീവനോടെ ഉണ്ടെങ്കിൽ മലയാളസിനിമയയിൽ ഇതുപോലുള്ളത് ഒരിക്കലും കിട്ടില്ല. 👍👍👍
@nishad_latheef
@nishad_latheef 6 ай бұрын
മോഹൻലാലിൻ്റെ ഏറ്റവും മികച്ച ചിത്രം 💯♥️
@onlyforentertainment-ajees5520
@onlyforentertainment-ajees5520 Жыл бұрын
ഈ സിനിമ ഇറങ്ങിയിട്ട് ഇന്നേക്ക് 34 വർഷം ആയിരിക്കുന്നു, എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് ഒരു പിടിത്തവും ഇല്ല, ഓരോ പ്രാവശ്യം കാണുമ്പോഴും ഒരു പുതുമ തോന്നിക്കൊണ്ടിരിക്കുന്നു, അത്രയ്ക്ക് ഇഷ്ടമാണ് ഓരോ സീനുകളും ❤🥰😘😍❤️🤝👍👍👍
@vishnu_namboothiri
@vishnu_namboothiri 3 ай бұрын
അടുത്ത ആഴ്ച 35 കൊല്ലം ആകും..
@isaacjoseph5713
@isaacjoseph5713 2 жыл бұрын
നമ്മുടെ പല അച്ഛൻ മാരു തിലകൻ അവതരിപ്പിച്ച കഥാപാത്രം പോലെ ആണ് ..സ്വന്തം വാശി മൂലം കുടുംബം തകർക്കുന്നവർ..
@aameenc296
@aameenc296 Жыл бұрын
അപ്പോൾ സ്ഫടികംത്തിലെ ചാക്കോമാഷോ!!!
@isaacjoseph5713
@isaacjoseph5713 Жыл бұрын
ആരായാലും
@anaghap7641
@anaghap7641 7 ай бұрын
2024 il kanunnorundo
@LijeeshLiju-l3r
@LijeeshLiju-l3r 5 ай бұрын
Yes
@scorpion-rg6pg
@scorpion-rg6pg Ай бұрын
Ninde appan
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
🙏🏼1990കാലഘട്ടത്തിൽ 🙏🏼ഏതൊരു കഥാപാത്രവും ലാലേട്ടന്റെ കയ്യിൽ സേഫ് ആണ് ഇന്ത്യൻ സിനിമയിൽ ഇങ്ങനെ ഒരു നടൻ ഉണ്ടോ? ഇല്ല എന്നാണ് എന്റെ വിശ്വാസം ❤️👍❤️❤️❤️
@sujusuju1220
@sujusuju1220 Жыл бұрын
അടിപൊളി
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
​@@sujusuju1220❤
@GiriReddySatti
@GiriReddySatti Жыл бұрын
Nothing bro no body can reach mohal lal sir. Iam a big fan of him.
@yasinmubarack7498
@yasinmubarack7498 11 ай бұрын
Idhehathe pole mattoru nadan illa ath pole thanne mammookkayum randalum 💯
@aneeshkumar7854
@aneeshkumar7854 2 жыл бұрын
എന്റെ പൊന്നോ ഇതൊക്കെ ആണ് പടം. 🔥🔥
@jeil4649
@jeil4649 2 жыл бұрын
ൻ്റെ ലാലേട്ടാ..... നിങ്ങൾ ഇനി എത്ര ചളം സിനിമ ചെയ്താലും ഈ ഒരെണ്ണം മതി നിങ്ങളുടെ acting range അറിയാൻ
@jaganjoseph129
@jaganjoseph129 Жыл бұрын
1:37:38 ഇവനെ കൊന്ന് കളഞ്ഞേക്ക് സാറെ എനിക്ക് ഇനി ഇവനെ വേണ്ട.. ലാലേട്ടൻ..🥲💔അത്രമേൽ ഈസി ആയിട്ടാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നെ..മലയാളികൾക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു..ഏതൊരു റോളും തന്മയത്തോട് കൂടി അഭിനയിക്കുന്ന ഒരു നടൻ..❤നല്ല സ്ക്രിപ്റ്റുകൾ പുള്ളിയെ തേടി ഇപ്പൊ എത്തുന്നില്ല.എങ്ങനെ അഭിനയിച്ച ആളാണ്..😢❤തിലകൻ ചേട്ടൻ ❤😢
@arjunp9978
@arjunp9978 12 күн бұрын
കീരിക്കാടൻ ജോസ് മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ
@kichuzzzworld9218
@kichuzzzworld9218 8 ай бұрын
കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ
@rafinesi840
@rafinesi840 7 ай бұрын
മോനും അച്ഛനും ഒരു രക്ഷയില്ല ❤❤🔥
@lensman303
@lensman303 8 ай бұрын
ഇതില് മോഹൻലാൽ എന്ത് decent ആണ് വീട്ടുകാർക്ക് ബോധം ഇല്ലാത്തോണ്ട് ഒരു life പോയി കിട്ടി
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES 12 күн бұрын
RIP കീരിക്കാടൻ ജോസ് 🌹🌹
@Muhammed_Ali786
@Muhammed_Ali786 Жыл бұрын
Missing the Diamond " LALETTAN"( OLD ) ❤️❤️❤️
@snsrijith4
@snsrijith4 Жыл бұрын
Lalettan is always the same, old or new he is one and only ❤❤❤❤❤❤
@onroadgameplay
@onroadgameplay Жыл бұрын
ഈ സിനിമ 2024ലും കാണും എന്ന് ഉറപ്പുള്ളവർ ഉണ്ടോ ✨️
@Who_sleepeebro
@Who_sleepeebro 3 ай бұрын
Yes😁
@anthonykurian8834
@anthonykurian8834 Жыл бұрын
One of the best performances of both Mohanlal and Thilakan.
@gopakumarvrvr8583
@gopakumarvrvr8583 24 күн бұрын
തിലകൻ, ശങ്കരാടി, മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിക്കുറിശ്ശി , കവിയൂർ പൊന്നമ്മ,കൊച്ചിൻ ഹനീഫാ, ഫിലോമിന,മാമുക്കോയ,കുണ്ടറ ജോണി,ശ്രീനാഥ്,കിരിക്കാടൻ ജോസ്, ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ
@7notesMusics
@7notesMusics 6 ай бұрын
മലയാള സിനിമയുടെ ചരിത്രത്തിലെ പൊൻ കിരീടം 🥰🥰.. ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാവില്ല.. ഇടവേളക്കപ്പുറം സേതുമാധവനെ കാണാൻ വയ്യ... 😔.. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും ഇന്ന് നമ്മോടൊപ്പമില്ല, ലോഹി സർ, തിലകൻ ചേട്ടൻ, ശങ്കരാടി ചേട്ടൻ, ഫിലോമിന അമ്മ, മാമുകോയ, ശ്രീനാഥ്, ഒടുവിൽ,ജോൺസൺ മാസ്റ്റർ.. 🙏🙏🙏... എങ്കിലും ഈ movie കാണുമ്പോൾ അവരൊക്കെ എന്നും നമ്മളോടൊപ്പം ഉണ്ടെങ്കിൽ എന്നാശിച്ചു പോകുന്നു 🙏
@DayinDecades
@DayinDecades 2 жыл бұрын
എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ 😍😍😍😍😍😍😍😍😍😍😍😍
@vishnukumarvs7496
@vishnukumarvs7496 2 ай бұрын
ഞാൻ ഈ പടം കാണുമ്പോൾ എല്ലാം ആലോചിക്കുന്നത്, സേതു മാധവൻ പോലീസ് ഓഫീസർ ആയി വന്നിരുന്നുവെങ്കിൽ...
@mellubro9533
@mellubro9533 2 жыл бұрын
ശെരിക്കും തിലകന്റെകഥപാത്റത്തിന്റെ പിടിവാശി അതാണ് ഈ പടത്തിന്റെ വാഴ്തിരിവ്
@imzareng8587
@imzareng8587 2 жыл бұрын
അതെ.
@georgegeorge7948
@georgegeorge7948 Жыл бұрын
Even his friend could have avoided telling about the attack on his family by Jose
@snsrijith4
@snsrijith4 Жыл бұрын
That is how real life is, lohidas magic
@mubarakdsm1404
@mubarakdsm1404 Жыл бұрын
ഇതുപോലെ ആണ് സാഗരം സാക്ഷി സിനിമ.... മമ്മൂക്ക ഒരു മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു
@centurian6220
@centurian6220 7 ай бұрын
മമ്മുക്ക അല്ലെടോ ആ കഥാപാത്രം.@@mubarakdsm1404
@samadkaraya4284
@samadkaraya4284 7 ай бұрын
2024 thilakan sir 🇮🇳👑🇮🇳🌴🌴🌴
@shinsmedia
@shinsmedia 2 жыл бұрын
Enikkinnu urangan kazhiyilla😓 കിരീടം കുറേ നാളിന് ശേഷം വീണ്ടും കണ്ടു.😞😢
@KumarKumar-yu8cp
@KumarKumar-yu8cp Жыл бұрын
Quite
@roby-v5o
@roby-v5o 9 ай бұрын
ആരൊക്കെ🙋‍♂️ 2024.. ൽ വീണ്ടും തിരഞ്ഞു പിടിച്ചു കാണുന്നത്🎉🎉 ഇതൊക്കെ ആണ് സിനിമ ❤️❤️
@shafeequepallikkal5997
@shafeequepallikkal5997 11 күн бұрын
കിരീകാടൻ ജോസ് മരണപ്പെട്ടപ്പോൾ കാണുന്നവർ ഉണ്ടോ😢
@Anacondasreejith
@Anacondasreejith 2 жыл бұрын
തിലകൻ കീരിക്കാടൻ fight വരെ മാത്രമേ ഞാനീ പടം കാണാറുള്ളൂ...അത് വരെയുള്ള സേതുവിൻ്റെ ജീവിതത്തിലെ happy moments കാണാനാണ് എനിക്കിഷ്ടം. പ്രത്യേകിച്ച് അച്ഛനുമായും അമ്മൂമ്മയുമായും ഫാമിലിയുമായുള്ള chemistry കാണാൻ തന്നെ ഒരു രസമാണ്.....ഒരു സിനിമ ആണെന്ന് നമുക്ക് തോന്നില്ല..നമ്മുടെ ഫാമിലിയിലെ ഒരു സംഭവം പോലെ തോന്നും. പിന്നെ ചെങ്കോൽ ഭ്രമരം & തന്മാത്ര...ഇനി ചത്താലും കാണില്ല...എനിക്ക് വയ്യ കരയാൻ 😅
@hakeemchelari7604
@hakeemchelari7604 Жыл бұрын
Correct ❤❤❤
@7notesMusics
@7notesMusics Жыл бұрын
സത്യം
@aswinp9075
@aswinp9075 Жыл бұрын
Thanmathra okke 1 ll kooduthal kanunnavark award kodukkanam😥💞
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
@@aswinp9075 😆
@Tyranosaur678
@Tyranosaur678 Жыл бұрын
Chenkol climax scene kanarudh😁
@RazakTk-gr9pm
@RazakTk-gr9pm 7 күн бұрын
കീരി ക്കാടൻ ജോസ് ഇന്ന് നമ്മോടൊപ്പമില്ല നായകനൊപ്പം കട്ടക്ക് നിന്ന അത്‌ല്യ പ്രതിഭയ്ക്ക് ഒരായിരം കണ്ണീർ പൂക്കൾ മോഹൻരാജേട്ട പ്രണാമം
@minervamedia3070
@minervamedia3070 Жыл бұрын
എനിക്ക് ഇതിന്റെ പ്രേത്യേകത സിബി മലയിൽ വെറും 3 ദിവസം കൊണ്ട് സിനിമ അത്ഭുതം അതായിൻ മേലെ ഒരു വാക്കുകൾ ഇല്ല ചലടിലമായ അഭിനയം എന്റെ 8ക്ലാസ്സിൽ ഞാൻ ഞാൻ നനയാച്ചി ചിത്രം 💙മോസ്റ്റ്‌ lov ❤ഇതില്ലേ മോസ്റ്റ്‌ ക്യാമറമാൻ 🫂ലാലേട്ടൻ അപൂർവം ഇനി കിനീ കിട്ടൂല്ല്ല ❤
@prasobhapp1418
@prasobhapp1418 22 күн бұрын
മലയാളത്തിന് കിട്ടിയ രണ്ട് അതുല്യ പ്രതിഭകൾ ❤❤❤ മമ്മുക്ക ലാലേട്ടൻ ❤❤❤❤സിബിമലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ പിറവിയെടുത്ത മലയാളത്തിലെ എക്കാല്തേയും രണ്ടു സിനിമ കിരീടം ❤❤❤തനിയാവർത്തനം❤❤❤❤❤❤❤❤❤❤
@sulaimankottani3597
@sulaimankottani3597 11 ай бұрын
മലയാള സിനിമയിലെ അപൂർവ പ്രതിഭകളാണ് മോഹൻലാലും തിലകനും. അതുപോലെതന്നെ അതിഗംഭീരം സംവിധാനം നിർവഹിച്ച സിബി മലയിലും. കിരീടം എന്ന സിനിമക്ക് മരണമില്ല.
@nikhilaravind8871
@nikhilaravind8871 6 ай бұрын
Keerikaadan enna oru villan🎉🎉🎉🎉🎉🎉🎉 Muttandaaaa
@viswa....7565
@viswa....7565 Жыл бұрын
എന്റെ പൊന്നോ, ഹൈവ, എന്ത് പടം ഇത്... 😩 ലാലേട്ടാ 😍 sorry ഇനി ഈ പടം കാണാൻ ഉള്ള ത്രാണി ഇല്ല... അവസാന ഭാഗം കണ്ണുനിറഞ്ഞു.....
@aneeshraju7675
@aneeshraju7675 10 ай бұрын
Am keeping this comment’s here so after a long while when someone like it, I reminded of this *MASTERPIECE* 👍👍👍
@BijuKN-rx2et
@BijuKN-rx2et 12 күн бұрын
കീരി കാടന്‍ കിരീടം ഉപേക്ഷിച്ചു പോയി 😢😢😢😢
@krishnaneppuram7247
@krishnaneppuram7247 12 күн бұрын
മോഹൻരാജിന് ( കീരിക്കാടൻ ജോസ് )പ്രണാമം🙏
@kvshobins9820
@kvshobins9820 Жыл бұрын
ജോണി ചേട്ടന് ആദരാഞ്ജലികൾ എനിക്ക് ആദ്യം ഓർമ വന്നത് ഈ കഥാ പാത്രം ആണ് 😢😢
@sudhirsudir7173
@sudhirsudir7173 Жыл бұрын
കിരീടം ഇറങ്ങുമ്പോൾ ഞാൻ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു. അടുത്തുള്ള കടയിൽ നിന്ന് കിരീടത്തിന്റെ ശബ്ദരേഖ കേട്ടപ്പോൾ പേടിയും അരക്ഷിതാവസ്ഥയും തോന്നി. അക്കാലത്തു എല്ലാവരുടെയും സംസാരവിഷയം കീരിക്കാടൻ ജോസ് ആയിരുന്നു. കീരിക്കാടൻ ജോസിനെ പോലെ പൊക്കമുള്ള റൗഡികളുടെ കാര്യമൊക്കെ ഓരോരുത്തരും പറയുന്നുണ്ടായിരുന്നു. കിരീടം കണ്ടതിനു ശേഷം ആണ് എനിക്ക് മോഹൻലാലിനെ ഇഷ്ടമായത്.
@mspradeep08
@mspradeep08 Жыл бұрын
ഞാൻ കോളേജ് ൽ പഠിക്കുന്ന കാലം എത്ര പ്രാവിശ്യം കണ്ടു എന്നു അറിയില്ല 👍
@santhoshgh9031
@santhoshgh9031 Жыл бұрын
പണ്ട് Ente നാട്ടിലെ ഒരു മാമന്റെ വട്ടപ്പേര് കീരികാടൻ എന്നാണ്. സ്കൂളിലെ ഹിന്ദി പഠിപ്പിക്കുന്ന മാഷിന്റെ വട്ടപേരും കിരീകാടൻ എന്നാണ്. (1996-99)
@ahammedshuhaib3902
@ahammedshuhaib3902 10 ай бұрын
ഇത് കണ്ടിട്ട് പറ മമ്മുക്ക ആണോ ലാലേട്ടൻ ആണോ സൂപ്പർ എന്ന്. വർഷം എത്ര കഴിഞ്ഞാലും സേതു മാധവൻ മലയാളിയുടെ മനസിൽ ജീവിക്കും. സേതു ഏട്ടൻ ❤️ആയി
@shamirmohammed5214
@shamirmohammed5214 8 ай бұрын
വാത്സല്യം , വിധേയനോക്കെ പോയി കാണ്
@arunpp8607
@arunpp8607 6 ай бұрын
​@@shamirmohammed5214ഈ സിനിമയിൽ മോഹൻലാൽ കോമഡി, പ്രണയം, ആക്ഷൻ സെന്റി, സൈക്കോ ഇതൊക്കെ അഭിനയിച്ചു കാണിക്കുന്നുണ്ട് അങ്ങനെ എല്ലാ ഭവങ്ങളും ഒരു സിനിമയിൽ മമ്മൂട്ടി ചെയ്തിട്ടുണ്ടോ ഇല്ല നമുക്ക് ഒരു മോഹൻലാൽ മാത്രമേ ഉള്ളു ഇങ്ങനെ ഒക്കെ ചെയ്യാൻ
@user-fv6vb1vv5e
@user-fv6vb1vv5e 5 ай бұрын
അവർ രണ്ടുപേരും അതുല്യർ, പകരം വെയ്ക്കാൻ ആളില്ല. അവരിലൊരാൾ മറ്റേയാൾക്ക് മുകളിൽ അല്ല
@muhammadirfan.s2498
@muhammadirfan.s2498 Жыл бұрын
Kireedam is one of the best malayalam movie of all time
@jopop9096
@jopop9096 2 жыл бұрын
ലാലേട്ടന്റെ ഇഷ്ട സിനിമകളിൽ പെട്ട മൂവി കിരീടം ❤എത്രപ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയൂല
@nidhin131
@nidhin131 5 ай бұрын
There will never be another Sethumadhavan & Achuthan Nair. What a masterpiece movie it is.
@anishkumar-sx8hk
@anishkumar-sx8hk Жыл бұрын
തിലകന്റെ കഥാപാത്രത്തിന്റെഈഗോയും അഹങ്കാരവുമാണ് മകന്റെ നാശത്തിന് കാരണം
@Muhammedsalihcv
@Muhammedsalihcv 11 күн бұрын
സത്യം
@Ali_Dubaix
@Ali_Dubaix 11 күн бұрын
കീരിക്കാടൻ ജോസ് മരിച്ചരിതറിഞ് കാണാൻ വരുന്നവർ ഉണ്ടോ 😞
@ismailmatton6950
@ismailmatton6950 12 күн бұрын
കീരിക്കാടൻ ജോസ് വിട വാങിയതിനു ശേഷം കാണുന്നവരുണ്ടോ😢
@mijopoulose819
@mijopoulose819 3 күн бұрын
ചേട്ടൻ ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്
@mijopoulose819
@mijopoulose819 3 күн бұрын
@mukeshmanikattil1670
@mukeshmanikattil1670 Жыл бұрын
സ്വന്തം അച്ഛന് വേണ്ടി തെരുവ് ചട്ടമ്പി ആവേണ്ടി വന്ന മകൻ വർഷം 34ആയാലും ലാലേട്ടൻ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല
@SM-qf2kd
@SM-qf2kd Жыл бұрын
Tamil il ajith valare super ayi cheithittundu..
@Ani-gi1pf
@Ani-gi1pf 9 ай бұрын
​@@SM-qf2kd...😁😁😆🤣🤣🤭🤭🤭🤭
@gamingacoountpc
@gamingacoountpc 28 күн бұрын
2024 time 1:09 am Big salute for this movie 🥹🫶✔️
@ന്യൂയോർക്
@ന്യൂയോർക് Жыл бұрын
Murali was also excellent in his role. ❤
@thengakola
@thengakola 11 ай бұрын
True. Again, which role isn't excellent when Murali has acted.
@akshaymc4272
@akshaymc4272 10 ай бұрын
0
@anrk1268
@anrk1268 5 ай бұрын
ഒരു വിങ്ങലാണ് 'സേതുമാധവൻ '. മഹാനടൻ മോഹൻലാൽ 🙏🏼💘
@AktharBeast
@AktharBeast 6 ай бұрын
Eeee cinema 2024 l kaanunnavarundooooo ❤️
@jaganjoseph129
@jaganjoseph129 Жыл бұрын
ഏത് കഥാപാത്രവും തന്മയത്തോട് കൂടി അഭിനയിച്ചു ഫലിപ്പിക്കുന്ന ഒരു മോഹൻലാൽ ഉണ്ടായിരുന്നു..😢❤പുള്ളി ഇപ്പൊ ഡൗൺ ആണ്..പക്ഷെ എത്ര ഡൗൺ ആയാലും മോഹൻലിനെ മറി കടന്ന് ഇന്നെവരെ ഒരാളും ഇവിടെ ചരിത്രം കുറിച്ചിട്ട് ഇല്ല..❤
@ufcboxing3405
@ufcboxing3405 Жыл бұрын
Poday lalunni fans😂😂😂
@jaganjoseph129
@jaganjoseph129 Жыл бұрын
@@ufcboxing3405 പിന്നെ സെന്റി..മെഴുകുന്ന ഗുഹനെ പറ്റി പറയാം.
@ufcboxing3405
@ufcboxing3405 Жыл бұрын
@@jaganjoseph129 epol lalunniya antani perumbavoor mudalakunnu
@ufcboxing3405
@ufcboxing3405 Жыл бұрын
@@jaganjoseph129 ikaa megastar anne
@jaganjoseph129
@jaganjoseph129 Жыл бұрын
@@ufcboxing3405 nd an🤣
@aswathyvinod7546
@aswathyvinod7546 2 ай бұрын
Keerikalan chattheeee!!!!!got me rolling 😂
@sonetgeorge713
@sonetgeorge713 Жыл бұрын
ഒരുപക്ഷെ #mohanlal ഇല്ലെങ്കിലും ഈ പടം വിജയിക്കുമായിരുന്നു പക്ഷെ #തിലകൻ എന്ന മഹാ നടൻ ഇല്ലായിരുന്നെങ്കിൽ.... Uff ഇജ്ജാതി acting
@snsrijith4
@snsrijith4 Жыл бұрын
All others are good but Mohanlal is the soul.
@amanips2654
@amanips2654 Жыл бұрын
Ennu mamukka fan
@mohdalthaf6184
@mohdalthaf6184 Жыл бұрын
Correct
@muhammedsinzar4096
@muhammedsinzar4096 Жыл бұрын
ഒരിക്കലുമില്ല.... അവർ രണ്ടു പേരും ഒരു പോലെയാണ്
@sarunnk4588
@sarunnk4588 Жыл бұрын
Thilakan did a great job, but mohanlal alwasy had an upper hand in this masterpiece,, this is sethumathan's story, not his father's. When i watch this masterpiece, i watch it through sethumathavan's point of view❤️
@breakingsoulpablo5357
@breakingsoulpablo5357 Жыл бұрын
Watching noe,100 times at N8, for happiness, proud to be a mallu,lalettan ishtam😍👍
@faisalks2468
@faisalks2468 2 жыл бұрын
മമ്മൂട്ടി മാറി നിൽക്കും ലാലിന്റെ അടുത്ത് നിന്ന്, സൂപ്പർ സ്റ്റാർ ലാൽ
@therealazrael8.
@therealazrael8. 2 жыл бұрын
എന്തുവാടെ തനിയാവർത്തനം കാണുമ്പോൾ തിരിച്ചു പറയോലോ അപ്പൊ
@imzareng8587
@imzareng8587 2 жыл бұрын
അങ്ങനെ പറയാതെ സഹോ2 പേരും അവരുടേതായ രീതിയിൽ നല്ലതല്ലേ മമ്മൂക്ക ഇല്ലെങ്കിൽ ആ സ്ഥാനത്തു വേറെറൊരാള് വരും, നേരെ തിരിച്ചും
@nizarkallara9840
@nizarkallara9840 2 жыл бұрын
അത് അങ്ങനെ തന്നെ കാരണം ഈ മന്തൻ മാരുടെ അടുത്തൊന്നും മമ്മൂട്ടി നിൽക്കില്ല അത് സാദനം വേറെ ലെവലാ mone
@rohitha9775
@rohitha9775 3 ай бұрын
2024 July ൽ ഈ സിനിമ കാണുന്നവരുണ്ടോ...?😊
@PrakashMajor
@PrakashMajor Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത പടം 🙏
@ravisnagar3315
@ravisnagar3315 Жыл бұрын
സിബി മലയിൽ & മൊഹൻലാൽ Team കലക്കീ...കിരീടം...ത്തിലൂടേ
@harishankar7197
@harishankar7197 2 жыл бұрын
ഈ സിനിമ 2022 മുതൽ കാണുന്നവരുണ്ടോ.
@multiplayer7953
@multiplayer7953 Жыл бұрын
23:00 ഒരു മതിലുകെട്ടിയാലും ആ ചിരി ചിരിയുടെ ആ പവർ
@Arifudheen-tl2sw
@Arifudheen-tl2sw Жыл бұрын
ലാലേട്ടൻ the complete actor❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@newmalayalammovies123
@newmalayalammovies123 Жыл бұрын
2023ൽ കാണുന്നവരുണ്ടോ😍??
@sanoops3521
@sanoops3521 Жыл бұрын
ലാലേട്ടൻ മമ്മൂക്ക ഈശ്വരാ ഒരു രക്ഷയില്ലല്ലോ ഇവരുടെ പടം കണ്ടിട്ട് ....മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
കുണ്ടറ ജോണിയുടെ ഇന്റർ കണ്ടിട്ട്. അമൃഗശാലയുടെ വേസ്റ്റ് ഇടുന്ന സ്ഥലത്ത്. ഇവർ രണ്ടുപേരും ഇടി കാണാൻ വന്നവർ ലൈക് അടിക്കുക 😍😍😍😍😍😍🥰🥰🥰🥰🥰
@sandeepmathewkutty3796
@sandeepmathewkutty3796 2 жыл бұрын
1:02:40 amazing dialogue by murali sir
@shadowman6151
@shadowman6151 5 ай бұрын
ഈ സിനിമയിൽ തിലകനും ജോസും തമ്മിലുള്ള fight അത് വരെ ഉള്ളൂ സന്തോഷം
@killykill9720
@killykill9720 Жыл бұрын
ഇനി ഒരിക്കലും കാണില്ലെന്ന് തീർച്ചപ്പെടുത്തിയ സിനിമകളിൽ ഒന്ന് .... മറ്റൊന്ന് തനിയാവർത്തനം
@UnniKuttan-es7iu
@UnniKuttan-es7iu 9 ай бұрын
The value of national award is too small in front of this actor's acting skill. ❤
@VinodKumar-qv8in
@VinodKumar-qv8in Жыл бұрын
Mohanlal and Thilakan masters of projection
@goku.reacter
@goku.reacter Жыл бұрын
ഡെയ് ഒരു മര്യാദ ക്കെ വേണ്ടേ അഭിനയക്കുമ്പോൾ. ഇങ്ങനെ ജീവീച്ച് കാണിച്ചാൽ കണ്ടിട്ട് സഹിക്കാൻ പറ്റില്ല. ലാലേട്ടാ. ,🔥
@abhinavabhi7134
@abhinavabhi7134 Жыл бұрын
1:40 ഓരോ മലയാളിയുടെയും ചങ്ക് ഒന്ന് പിടയും ❤️ലാലേട്ടൻ 😘😘😘😘
@sidharth_s_u_____
@sidharth_s_u_____ 9 ай бұрын
2024-ൽ കാണാൻ വന്നവർ 😂 ഇവിടെ കമോൺ 😍
@MrArtist555
@MrArtist555 6 ай бұрын
3:47-4:19 Love it
@sunishbangalore
@sunishbangalore 7 ай бұрын
2024 ൽ വീണ്ടും കാണുന്നു ❤
@ashokkamble697
@ashokkamble697 Жыл бұрын
Watched this movie with English subtitles. Amazing acting by all actors perticularly Mohanlal and Thilakan. Awesome storyline and music. Laletran my favourite more than Mamooty.
@sundarclicks
@sundarclicks 11 ай бұрын
Where did you find it with English subtitles? I have been searching for it
Kireedam | Malayalam Super Hit Full Movie | Mohanlal & Parvathi
2:06:54
Millennium Cinemas
Рет қаралды 2,7 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 22 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 284 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,3 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 253 М.
Kireedam | Malayalam Full Movie  | Mohanlal , Thilakan , Parvathy | HD
2:02:54
Malayalam Movie House
Рет қаралды 35 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 22 МЛН