@@arunvalsan1907 ennitu athu kadhaykku aavishyamanennu oru veppum😁❌ Kaambulla Thirakadhayude abhavam.
@sabual61932 жыл бұрын
പേര് മാത്രം വേശി
@sugeshn8382 Жыл бұрын
Sathym.njan ath sradhichu
@shamnascookingpoint Жыл бұрын
*സസ്പെൻസ് ത്രില്ലെർ കാണാൻ ഇഷ്ട്ടുള്ള ആളാണ് ഞാൻ 2023 ൽ ഇത് കാണുന്നവരുണ്ടോ*
@fidhaashraf8400 Жыл бұрын
Me too
@abdusalamcp3645 Жыл бұрын
Yes
@VijiKunjimol Жыл бұрын
Yes
@lajeeshcp300 Жыл бұрын
Yes
@shinojpaul5670 Жыл бұрын
ഇതൊക്കെ പണ്ടേ കണ്ട സിനിമയാണ്
@muhammediqbalkadarkutty59162 жыл бұрын
ഈ സിനിമ കാണുമ്പോൾ കേസ് ഇൻവെസ്റ്റിക്കേഷനിൽ ഒരു ഒർജിനാലിറ്റി ഉണ്ട് ഇപ്പോഴത്തെ സിനിമയിൽ കോമഡി ആണ് തോന്നുന്നത്
@salihkaruvadan54183 жыл бұрын
അടിപൊളി പടം സായികുമാർ മുഖ്യ കഥാപാത്രമായതിനാൽ അധികം ആരും അറിഞ്ഞില്ല വല്ല മമ്മൂട്ടിയോ മോഹൻലാലോ ആണെങ്കിൽ വലിയ ജനശ്രദ്ധ നെടുമായിരുന്നു.... it is brilliant movie... 👍👍
@arunvalsan19073 жыл бұрын
K.G.GEORGE ntey ellaa movies um SUPER aanu
@pmpmp54603 жыл бұрын
സത്യം
@rajmohan88312 жыл бұрын
മമ്മൂട്ടി ഉപേക്ഷിച്ച ചിത്രം
@sansarsansar11872 жыл бұрын
100%👍
@birbalbirbal29582 жыл бұрын
മമ്മൂട്ടിയോ മോഹൻലാലോ നായകന്മാരായി വന്നാലും ഈ genre ലുള്ള ചിത്രങ്ങളിൽ പലതും ശ്രദ്ധിക്കപ്പെടാത്ത ഒരു കാലം കൂടിയായിരുന്നു അത്. ഈ തണുത്ത വെളുപ്പാൻകാലത്ത്, ആയിരം കണ്ണുകൾ, ഉത്തരം, കാണാതായ പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. അവയൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മോഹൻലാൽ നായകനായ മുഖം എന്ന ത്രില്ലറും വലിയ ശ്രദ്ധ നേടിയില്ല. എന്നാൽ, ഇവയെല്ലാം മികച്ച ചിത്രങ്ങൾ തന്നെയായിരുന്നു. അന്നത്തെ പ്രേക്ഷകരുടെ ആസ്വാദന രീതികൾ വ്യത്യസ്തമായിരുന്നു എന്നതാണ് ഈ ചിത്രങ്ങളുടെ സ്വീകാര്യത കുറച്ചത്. യവനിക, കരിയിലാക്കാറ്റുപോലെ തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങളാണ് വലിയ ശ്രദ്ധ നേടിയത്. മമ്മൂട്ടി നായകനായ ഡെന്നിസ് ജോസഫ്-ജോഷി ടീമിന്റെ 'ആയിരം കണ്ണുകൾ' എന്ന ചിത്രവും ശ്രദ്ധിക്കപ്പെടാതെ പോയി. 1977 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ മിസ്റ്ററി ഹൊറർ ചിത്രമായ Sette note in nero യുടെ അഡാപ്റ്റേഷനാണ് ഈ സിനിമ. തമിഴിൽ 'നൂറാവത് നാൾ' എന്ന പേരിൽ 1984 ലാണ് ആദ്യമായി Sette note in nero റീമേക്ക് ചെയ്തത്. പിന്നീട് 1986 ൽ ആയിരം കണ്ണുകൾ എന്ന പേരിൽ മലയാളത്തിലും 1991 ൽ 100 ഡേയ്‌സ് എന്ന പേരിൽ ഹിന്ദിയിലും റീമേക്കുകൾ വന്നു. മലയാളത്തിൽ മാത്രമേ ചിത്രം വിജയിക്കാതിരുന്നുള്ളൂ എന്നതിൽ നിന്ന് തന്നെ ആ പരാജയത്തിന് കാരണം ചിത്രത്തിന്റെ കുഴപ്പമല്ലെന്നും അന്നത്തെ പ്രേക്ഷകരുടെ ആസ്വാദന രീതിയുടെ വ്യത്യാസമാണെന്നും വ്യക്തം. കാരണം, കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പ്രകടനം എന്നിവയിലൊന്നും പോരായ്‌മകളില്ലാത്ത ഒരു നല്ല ചിത്രം തന്നെയാണത്. ഈ ചിത്രം ഇറങ്ങിയ കാലത്ത് മിസ്റ്ററി ത്രില്ലറുകൾ മലയാളികൾക്ക് പരിചയമില്ലാത്ത genre ആയിരുന്നു. പാരാസൈക്കോളജി ഒന്നും അന്ന് പ്രേക്ഷകർക്ക് കേട്ടുകേൾവി പോലുമില്ലാത്ത വിഷയമാണ്. അതുകൊണ്ട് ഇവിടെ ചിത്രം പരാജയപ്പെട്ടു. 'ഞാൻ ഗന്ധർവ്വൻ' പോലെ എത്രയോ നല്ല ചിത്രങ്ങൾ മലയാളികൾ പിന്നീടാണ് ഏറ്റെടുത്തത്. പിന്നീട് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് നാം മിസ്റ്ററി ത്രില്ലറുകൾ പരിചയിച്ചത്. ചുരുക്കി പറഞ്ഞാൽ കാലം തെറ്റിയിറങ്ങിയ സിനിമയാണിത്. 'ഞാൻ ഗന്ധർവ്വൻ' പോലെ എത്രയോ നല്ല ചിത്രങ്ങൾ മലയാളികൾ പിന്നീടാണ് ഏറ്റെടുത്തത്. 1986 ജൂലൈ 17 ന് 'രാജാവിന്റെ മകൻ' റിലീസായി. ആ ഓളത്തിൽ 'ആയിരം കണ്ണുകൾ' എന്ന ചിത്രം മുങ്ങിപ്പോവുകയായിരുന്നു. ഈ ചിത്രം റിലീസായത് 1986 ആഗസ്ത് 15 നാണ്. 2022 ജൂലൈ 13 ന് എന്റെ സുഹൃത്ത് പറഞ്ഞാണ് ഞാൻ ഈ സിനിമയെ കുറിച്ചറിയുന്നത്. 1977 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ മിസ്റ്ററി ഹൊറർ ചിത്രമായ Sette note in nero യുടെ അഡാപ്റ്റേഷനാണ് ഈ ചിത്രമെന്നും ആ സുഹൃത്ത് പറഞ്ഞു. ഈ ചിത്രം റിലീസായി 36 വർഷം തികയാൻ വെറും ഒരു മാസവും ഒരു ദിവസവും മാത്രമുള്ള അന്ന് ഞാൻ ആ സിനിമ കണ്ടു. ആ വാർഷികത്തിന്റെ തീയതിക്ക് വെറും ഒരു മാസം മുൻപ് എന്റെ സുഹൃത്ത് ഈ സിനിമയെ കുറിച്ച് പറഞ്ഞത് ആക്സ്മികമാണോ എന്നറിയില്ല. അവന് റിലീസ് തീയതി ഒന്നും അറിയുമായിരുന്നില്ല.
@sajusamuel23202 жыл бұрын
ജോർജ് സാറെ.... ഞാൻ ആദ്യമായിട്ടാണ് ഒരുഫിലിം ഡയറക്ടറെ സാറെ എന്ന് വിളിക്കുന്നത്... ആരാണ് ഇതിലെ നായകൻ എല്ലാവരും ഒന്നിനൊന്നു മെച്ചം.... പയ്യൻ വരെ അവന്റെ ഭാഗo സൂപ്പർ ആക്കി 👏👏👏👏👍🙏
@mathewkl9011 Жыл бұрын
സത്യം. എല്ലാ അർത്ഥത്തിലും സാർ തന്നെയായിരുന്നു കെജി ജോർജ് സാർ.ഇതിഹാസ പുരുഷൻ. 🙏🏻♥️
@dreamslight8600 Жыл бұрын
👌👌🙏🙏🙏
@anualex40058 ай бұрын
2024 ഇൽ കണ്ട ഞാൻ.... നല്ല ഒരു സിനിമ ഒട്ടും ബോർ അടിക്കാതെ ഉള്ളാ സിനിമ ആയിരുന്നു 🥰❤️ഇപ്പോൾ എങ്കിലും കാണാൻ പറ്റിയല്ലോ 😊🙏
@vishnuk38093 жыл бұрын
7.45 ൽ ടയർ മാർക്സ് കണ്ട് സായികുമാർ വേറൊരു വഴിയിലൂടെ വീട്ടിലേക്ക് നടന്നു കയറുന്നത് കാണാം... സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ അങ്ങനെ കണ്ടിട്ടേയില്ല... ഭയങ്കര സ്ക്രിപ്റ്റ്... കെജി ജോർജ്ജ് = മാസ്റ്റർ 👌
@arunvalsan19073 жыл бұрын
Ethra varshangal kazhinjaalum WORTH A REFFERENCE MOVIE
@fidasworld27662 жыл бұрын
ഞാനും അതു ചിന്തിച്ചു.. ഒരുപാട് ബഹളങ്ങളൊന്നും ഉണ്ടാക്കാതെ ഒരു അന്വേഷണം..
@nikhilsrl8 ай бұрын
That's the mark of a well written script.
@krizaster6 ай бұрын
Yes ഞാനും ആ ഒരു ഒറ്റ സീൻ കൊണ്ട് ഇമ്പ്രെസ്സ് ആയി പടം മുഴുവനും കണ്ടു. ഗ്രേറ്റ് സ്ക്രിപ്റ്റ്
@uniqueurl Жыл бұрын
എന്ത് സുന്ദരി ആണ് ഈ നായിക. അഭിനയവും സൂപ്പർ❤
@ull893 Жыл бұрын
സത്യം ❤ഞാൻ വിചാരിച്ചു, ഞാൻ മാത്രമേ അത് ശ്രദ്ധിച്ചുള്ളൂ എന്നു.... She is so hot ❤
@muhammedaslam247 Жыл бұрын
അശ്വനി
@qmsarge Жыл бұрын
അശ്വനി. ആന്ധ്ര സ്വദേശി. 2012-ൽ മരണപ്പെട്ടു.
@Kashijith Жыл бұрын
ബോയിങ് ബോയിങ് സിനിമയിൽ ഉണ്ട്
@ajathashatru28959 ай бұрын
ആവിദ തെലുങ്ക് നായിക ,,,മദ്യത്തിന് അടിമയായി, ദാരുണമായ അവസ്ഥയിൽ മരിച്ചു
@vinod.k.nedumon7458 Жыл бұрын
ഇത്രയും നല്ലൊരു സിനിമ,കാണാൻ ഏറെ വൈകി.അതും K.G. ജോർജ്ജ് സാറിന്റെ മരണശേഷം.അതുല്ല്യ പ്രതിഭ.
@jerinvkm76432 жыл бұрын
അധികം ആരും ശ്രെദ്ധിക്കാതെ പോയ നല്ലൊരു സിനിമ 👍👍
@hakeemchelari76042 жыл бұрын
Correct
@farookm.h6049 Жыл бұрын
ആലപ്പുഴ ലിയോ thirteenth സ്കൂളിൽ വെച്ചാണ് ആ ക്ലൈമാക്സ് സീനൊക്കെ എടുത്തത്. ആ ഓടി വരുന്ന കുട്ടികളുടെ കൂട്ടത്തിൽ ഞങ്ങൾ ഒക്കെയുണ്ട് 😊
@mariyafrancis4465 Жыл бұрын
👍
@binudaniel.93883 жыл бұрын
സൂസൻ മാത്യു മറക്കാൻ പറ്റാത്ത കഥാപാത്രം...അവസാനം കരയിച്ചു കളഞ്ഞു...
@amaljoseph6853 жыл бұрын
ഇതൊക്കെയാണ് പടം. ഇതാണ് ത്രില്ലെർ. K. G ജോർജ് ❤❤❤👌👌👌
@vishnukr9337 Жыл бұрын
സ്കൂൾ കാലഘട്ടത്തിൽ കണ്ട സിനിമ.. ഇന്നലെ കെ ജി ജോർജ് മരിച്ച ദിവസം വീണ്ടും കണ്ടു. കെ ജി ജോർജ് ന് തുല്യം അദ്ദേഹം മാത്രം.
@Little_Grey_Cells2 жыл бұрын
KG George 💥💥 അസാധ്യ കഴിവുള്ള brilliant ഡയറക്ടർ ❣️ അദ്ദേഹത്തിൻ്റെ സിനിമകൾ എല്ലാം ക്ലാസ്സിക് ആണ്💕🤘ക്ലൈമാക്സ്💔😥
@musicworld-sm8rj3 жыл бұрын
ഈ കണ്ണിൽ കുടി എന്ന സിനിമ എന്റെ അഭിപ്രായങ്ങൾ ഒരു വീട്ടിൽ ഒരു യുവതി കൊല്ലപ്പെട്ടു അതുമായി ബന്ധപ്പെട്ട പോലീസ് കേസ് അന്വേഷണം നല്ല ഒരു ക്രൈം ത്രില്ലർ muve ആണ് ഈ കണ്ണിൽ കുടി ഒറ്റ ഇരുപ്പിൽ കണ്ടുതീർക്കാൻ പറ്റുന്ന അടിപൊളി സിനിമ നായിക ഒരു Prostitute ആണ് എങ്കിൽ പോലും ഒറ്റ അശ്ളീല പോലും ഇല്ല എന്നതാണ് ഏറ്റവും പ്രധാനം brilliant script , casting , direction and location ക്ലൈമാക്സ്. ഒരു രക്ഷയും ഇല്ല ക്രൈം ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ഈ കണ്ണിൽ കുടി നിങ്ങളുടെ സമയം നഷ്ടം പെടില്ല mb നഷ്ടം ആവില്ല എന്റെ അഭിപ്രായങ്ങൾ സ്നേഹപൂർവ്വം ck
@dazzlingdianzzz93963 жыл бұрын
Thanku....ini kaanan thudangatte
@cfazzntl133 жыл бұрын
ഈ msg വായിച്ചത് കൊണ്ട് ഞാൻ മൂവി kanunnu കണ്ടിട്ട് വരാം bye
@truelover42052 жыл бұрын
ഈ കണ്ണി കൂടി എന്നാണ് name
@akhiljayan72272 жыл бұрын
ഇരകൾ എന്ന സിനിമ കണ്ടതിനു ശേഷം KG George സാറിന്റെ എല്ലാം ഫിലിംസും കണ്ട് തുടങ്ങി. The Master Director of Mollywood 💯
@MrShayilkumar Жыл бұрын
👍
@dreamslight8600 Жыл бұрын
Knnanm
@LateNightVideozz Жыл бұрын
ഹോ ഭയങ്കരം തന്നെ best screenplay for an engaging thriller അവസാനം വരെ ത്രില്ലും ഇമോഷനും പിടിച്ചു നിർത്തി
@amarnathkc8623 Жыл бұрын
മലയാളസിനിമയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിലൊന്ന് 👌👌👌
@rakeshtvm2 жыл бұрын
ജോസ് പ്രകാശ് സാറിന്റെ അഭിനയം കണ്ണുനനയിച്ചു. 😔🙏
@noushadkodinhi76002 жыл бұрын
ഒരച്ചന്റ ചങ്ക് പിടയുന്ന വേദന എല്ലാം ആ കഥാപാത്രത്തിൽ ഉണ്ട്
@shamsumshamsu6786 Жыл бұрын
ആരെങ്കിലും കണ്ടിട്ടില്ലെങ്കിൽ കണ്ടോളു സൂപ്പർ ത്രില്ലിംഗ് മൂവി ആണ്
@salam2277 Жыл бұрын
ഇനിയും പിറക്കുമോ ഇത്ര മനോഹരമായ ചിത്രങ്ങൾ.....!
@Soulsofmusic-l6x Жыл бұрын
നല്ല സിനിമ... ഇത്രേം നാൾ കാണാതിരുന്നത് നഷ്ടം
@sreerajs7123 Жыл бұрын
26/03/2023 ൽ കണ്ടു. എജ്ജാജി പടം... 🔥❤️ എല്ലാവരും സൂപ്പർ അഭിനയം.
@suhailthenjery4893 Жыл бұрын
നിന്റെ കമന്റ് കണ്ട് കാണാന്‍ പോകുന്നു 23 9 20123
@shyamjithshyam2650 Жыл бұрын
26/09/2023 njan epo kandu 🔥🔥🔥
@achu557811 ай бұрын
26/12/2023 കണ്ടു കൊണ്ട് ഇരിക്കുന്നു
@cherthalakkaranrenju873411 ай бұрын
ഞനും 😊
@achu557811 ай бұрын
@@cherthalakkaranrenju8734 😆😆😆😆
@uniqueurl Жыл бұрын
ജോസ് പ്രകാശ് എന്ന അഭിനയ ചക്രവർത്തി . എന്ത് മാധുര്യം ആണ് , എന്ത് ഒഴുക്ക് ആണ് അങ്ങയുടെ നൊമ്പരത്തിന്... ശത്രുവിനെ പോലും അലിയിച്ചു കളയും.
@sanoops869 Жыл бұрын
Correct. Sukumari also
@sanalsunny3939 Жыл бұрын
ക്ലൈമാക്സ് ...അതിനു മുൻപുള്ള കുറ മിനിറ്റുകൾ...ഒരു പ്രേക്ഷകനെ ആ വീടിനുള്ളിലേക്ക് കൊണ്ടുചെന്നാക്കുന്ന സ്ക്രിപ്റ്റ്, ക്യാമറ, ലൈറ്റ്,...കെജി ജോർജ്ജ് സർ ...അങ്ങേക്ക് മാത്രം പറ്റുന്ന മാജിക്. ഇത്രയും മനോഹരമായ സിനിമ. കണ്ടു കഴിയുന്ന പ്രേക്ഷകർക്ക് ഓരോ കഥാപാത്രങ്ങളും കൂടെ പോരുന്നു വേദനയോടെ, സൂസൻ , 2:18:38 ജോസ് പ്രകാശ്-സുകുമാരി, ഹർഷൻ, ആ കുട്ടി, അച്ഛൻ, കൂടെ വന്ന പൊലീസുകാർ, സായികുമാർ....etc. ഇവരൊക്കെ പ്രേക്ഷക മനസ്സിൽ ഉറപ്പായും കയറും.
@prajimuralika7484 Жыл бұрын
നല്ല സിനിമ 👌👌👌👌👌 സ്ക്രിപ്റ്റ് 👏🏻👏🏻👏🏻👏🏻👏🏻👏🏻 ലാസ്റ്റ് ക്ലൈമാക്സ് 15 minuts കരയിച്ചു കളഞ്ഞു😰😰😰😰.. Heart teching👌👌👌👌👌
@anzalok6 ай бұрын
വളരെ നല്ലൊരു സിനിമ, Facebook il ഒരു ക്ലിപ് കണ്ട് ഇഷ്ടപ്പെട്ട്, full movie കണ്ടതാണ്. കണ്ടില്ലെങ്കിൽ നഷ്ടമായി പോയേനെ എന്ന് തോന്നിപ്പിക്കുന്ന ഒരു സിനിമ...ആദ്യമായാണ് ഈ genre ile ഒരു മൂവി കണ്ട് കരഞ്ഞു പോകുന്നത്....സൂപ്പർ മൂവി 🥹👍
@crrahul44012 жыл бұрын
രാജൻ പി ദേവ് ചേട്ടനെ ഈ സിനിമയിലെ അഭിനയം കാണുമ്പോൾ ...ഉല്ലാസ് പന്ദളം എന്തോ ഒരു സാധൃശ്യം
@pandalamsiraj8028 Жыл бұрын
ഗുണപാഠം: മാതാപിതാക്കളുടെ വാക്കുകൾ ധിക്കരിച്ച് കണ്ണിൽ കണ്ട മദ്യപാനികളുടെ കൂടെയൊക്കെ പോകുന്ന പെണ്ണുങ്ങളുടെ അനുഭവങ്ങൾ എല്ലാം ഇതുതന്നെ അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@pravishna8069 Жыл бұрын
Ivanokke Eethadeeyyy 😂😂
@duncanvizla8138 Жыл бұрын
😂😂😂
@dreamslight8600 Жыл бұрын
👌
@sanalcd3 жыл бұрын
Great script... Good thriller movie...2021ൽ കാണുന്നവർ ഉണ്ടോ 👍👍
@anjalayyappan99493 жыл бұрын
Ippo kaanum
@athulyasara93502 жыл бұрын
2022 il kanunnavar undu 😎✌🏻
@djhemanthkrishnan23222 жыл бұрын
@@athulyasara9350 sathyam 💯💯
@gladsonthomas86402 жыл бұрын
2022
@nivyasajisaji71302 жыл бұрын
2022 il
@akhiltm23282 жыл бұрын
അധികം ആരാലും ശ്രദിക്കപ്പെടാതെ പോയ നല്ലൊരു പടം
@zmeyysuneer4154 Жыл бұрын
ഇപ്പോഴത്തെ സിനിമയെപ്പോലെയല്ല പഴയ സിനിമ എത്ര വട്ടം വേണമെങ്കിലും കാണാം അതിൽ എല്ലാമുണ്ട്....
@felixgeorge12 жыл бұрын
Oh my .. this movie is a masterpiece . What a story .. an underrated KG George classic
@maheshnambissan Жыл бұрын
Very much True
@BeingL3X Жыл бұрын
@@paulshaju2806 Wow....that's a new info... KG George the all time best craftsman, the director of this movie has nothing to do with this movie???
@shivarajanpremsr62662 жыл бұрын
മുൻവിധിയോടെ ഒരു സിനിമ കാണരുത് എന്ന് ഈ സിനിമ എനിക്ക് മനസ്സിലാക്കി തന്നു നല്ല ഒരു സിനിമ
@axiomservice3 жыл бұрын
എത്ര നല്ല സിനിമ... ജോർജ് സാറിന് അഭിനടനങ്ങൾ. സീനത്ത് ബീവി ആലപ്പുഴ
@nisamkm982210 ай бұрын
🎉
@pradeepshyams874711 ай бұрын
സിനിമയിലെ വ്യത്യസ്ത കയ്യൊപ്പുകളുടെ രാജകുമാര ക്ലാസിക് സിനിമകളുടെ യൂണിവേഴ്സിറ്റി കെജി ജോർജ് സാറേ പ്രണാമം ❤❤❤❤
@crrahul44012 жыл бұрын
ഏതൊക്ക ജീവിതങ്ങൾ ആണ് സിനിമകൾ ആകുന്നത് ഇനിയും ഒരുപാട് ജീവിത കഥകൾ ബാക്കി...
@sumishkuttis36493 жыл бұрын
Excellent KG George...ഒരു നൊമ്പരം..
@jomonjose35463 жыл бұрын
ഒരു A class പെണ്ണുപിടിയൻ ആയിരുന്നു
@jitinkkurian2 жыл бұрын
This is such a brilliant movie. Seeing this in 2022 after suggestion from a youtube channel. The movie is so well written, focus just on the core story no additional side tracks like investigation officers personal life. Movie is so slow, emotions are conveyed well but its worth the watch.
ഒരു സ്ത്രീയുടെ fate നെ ഇങ്ങനെ വരഞ്ഞിടാൻ അപൂർവം makers നെ സാധിക്കൂ..... Kg ജോർജ് കോലങ്ങൾ ❤ ഈ കണ്ണി കൂടി
@ഗാരേജ് Жыл бұрын
2023il ആണ് ഞാനിതു കാണുന്നത്, ഈ കാലത്തിലും ഈ പടം കാണുമ്പോൾ, അവരൊക്കെ ജീവിച്ചു കാണിച്ചു അല്ലെ goooys എന്നാ ഒരു ഫീൽ, എന്നാ ഒരു പടം, ഇൻവെസ്റ്റിഗേഷൻ എന്നൊക്കെ പറഞ്ഞാൽ ദേ, ദിതാണ്
@ajoyfrancis9534 Жыл бұрын
Saaikumar neat aayi police role കൈകാര്യം cheythu ❤ Background music 😢🙌🏻💯 മറ്റൊരു kg gorge classic thriller 🤝
@samuelmathew3179 Жыл бұрын
Came here again on the day the director KG George passed away! RIP 💔
@jaymonjaymonjay6981 Жыл бұрын
✌️2023കാണുന്നവർ ഉണ്ടോ പൊളി പടം കണ്ടിരുന്നു പോകും. Legend ജോർജ് സർ 🔥🔥🔥🔥🔥🔥🔥🔥
@muk46092 жыл бұрын
Very good Movie. K.G George is one of the most talented directors of Malayalam movie industry
@abbasnalupurayil919032 жыл бұрын
1997 - 98 കാലഘട്ടത്തിലാണ് ഞാൻ ഈ സിനിമ കാണുന്നത്.... 8-ാം ക്ലാസിൽ പഠിക്കുമ്പോൾ .....
@jerinethan3 жыл бұрын
such an underrated gem of a movie , classic KG george
@user-cz6zl1ki2c Жыл бұрын
One of the most underrated movies of K G George...and so is Johnson's background music..
Love from tamilnadu, such a great story and touching climax
@aneeshtsy3 жыл бұрын
30 വർഷം കഴിഞ്ഞ് കാണുന്നവർ ഉണ്ടൊ 2021
@aathira34942 жыл бұрын
2022
@navaneethp90712 жыл бұрын
2022
@preethasan3265 Жыл бұрын
2023
@zaid7318 Жыл бұрын
2024
@priyakarthik57583 жыл бұрын
ചാർലി സൂപ്പർ 👌
@bpv071 Жыл бұрын
അന്നൊക്കെ സിനിമ സിനിമയും അഭിനേതാക്കൾ അതിലെ കഥാ പാത്രങ്ങളും ആയിരുന്നു . ഇപ്പോൾ സിനിമ പേക്കൂത്തും അഭിനേതാക്കൾ അതിലെ ദൈവങ്ങളുമായി ...
@anishkumar-cg3uj3 жыл бұрын
Climax...!!! Tears coming from eyes like river...😥😥😥😥😥
@muralipadmanabhan10272 жыл бұрын
Nice movie heart touching 😢
@sungaze10122 жыл бұрын
That’s so true, it made me emotional too 😢
@deepthivs7834 Жыл бұрын
ഹോ എന്താ മൂവി heart touching story Saikumar👌👌👌👌👌👌👌👌jose prakash അങ്ങനെ എല്ലാവരും good crime thriller🙏🏻
@imkv69033 жыл бұрын
ഈ സിനിമയിൽ എം ആർ ഗോപകുമാർ കുറെ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു
@georgejacob13442 жыл бұрын
Yes thudakathile Foresnsic officer and Orphanage Father
@ull893 Жыл бұрын
I have seen this movie at least five times, each time i end up crying. I just cannot control my tears.ആ പിഞ്ചു കുഞ്ഞു 💕...
@cryptovlogger9142 Жыл бұрын
Great movie. ഇത് ടീവിയിൽ വരാറില്ലാരുന്നോ അതോ ഞാൻ ശ്രദ്ധിക്കാതെ പോയതാണോ എന്ന് അറിയില്ല.. യവനികയും ഇരകളും ഇതേ അവസ്ഥ.
@lenindasyesudasan33622 жыл бұрын
അല്‍പം ലാഗ് ഉണ്ടെന്നതൊഴിച്ചാല്‍ വളരേ നല്ല സിനിമ.. 👌👌 നായകനും നായികയും വളരേ നല്ല അഭിനയം... 👌👌👌 എന്നിട്ടും രണ്ടുപേരെയും മറ്റ് ചിത്രങ്ങളിലൊന്നും കണ്ടതായ് ഓര്‍ക്കുന്നില്ലാ...
@BayouTottedHue2 жыл бұрын
ee nayika boeing boeing cinemayil undu air hostess aayi
@vishnut90092 жыл бұрын
Lag ഓ ഹഹഹ... Nice
@akbarbadarudeen58312 жыл бұрын
നായകന് അധികം പടങ്ങൾ ഒന്നും കിട്ടിയില്ല. നായിക അശ്വിനി മലയാളത്തിൽ നാലോ അഞ്ചോ പടങ്ങൾ മാത്രേ ഉള്ളൂ.തമിഴിലും തെലുങ്കിലും ആണ് കൂടുതൽ സിനിമകൾ ചെയ്തത്. 2005 മുതൽ ഹോർമോൺ തകരാറും കരൾ രോഗവും ബാധിച്ചു കുറേക്കാലം ചികിത്സകൾ ചെയ്തു എങ്കിലും 2012 ൽ അശ്വിനി മരണമടഞ്ഞു.
അശ്വനി, ബോയിങ്, ബോയിങ്,,, ലാലേട്ടന്റെ നായികമാരിൽ ഒരാൾ,,, ആയി act ചെയ്തിരുന്നു...
@sindhumolss15792 жыл бұрын
പച്ചയായ ജീവിതം.. അണിയറ ശിൽപ്പികൾക്ക് പ്രണാമം
@spider4923 жыл бұрын
ക്രൈം ത്രില്ലർ അതിനേക്കാൾ ഉപരി പച്ചയായ ജീവിതം
@noufalkakkavayal67413 жыл бұрын
Is a best movie Then 2021 ആണ് എങ്കിൽ Box office മൂവി ആവും All acter is best ferfovming 😥🤩
@abdulrasheedrasheed2644 Жыл бұрын
കരയിപ്പിച്ചു കളഞ്ഞു, clasic film 👍
@imzareng85872 жыл бұрын
കുറ്റനീഷ്വണതേക്കാൾ ജീവിതമാണ് ഈ ചിത്രത്തിൽ.
@jakejohn2528 Жыл бұрын
Kumudam ennum manasil oru vingal aanu.. 😢 what a fantastic movie!
@vineeshc.m14589 ай бұрын
Oru twenty years front think cheytha director,mummy enne parayumbol aa police karante face ulla expressions great,athane directing salute sir
@dreamslight8600 Жыл бұрын
എന്തുവാ ഇതൊക്കെ സൂപ്പർബ് movie director സർ suwprb..... 🙏🙏🙏 നമിക്കുന്നു ഇതാണ് സിനിമ... ക്ലാസ്സിക് ഫിലിം 🕯️👍
@ajiththomas8753 жыл бұрын
Excellent movie. Underrated. K G george classic ❤❤❤
@vishnut90092 жыл бұрын
Underrated? Who told?
@ajiththomas8752 жыл бұрын
@@vishnut9009 Check the meaning of underrated
@nishadmp6219 Жыл бұрын
സ്വാന്തം മകൾ തെറ്റായ വഴിയേ പോയാൽ ഏതു മാതാപിതാക്കൾക്കാ സഹിക്കാൻ പറ്റുന്ന ത് പ്രേമത്തിന് കണ്ണില്ല, മനസാക്ഷിയില്ല, ജോലിയും കൂലിയ മില്ലാത്ത , ഉത്തര വാദിത്ത മില്ലാത്തവന് മാരുടെ കൂടെ ചാടി പോയാൽ വളർത്തിയ മാതാ പിതാക്കളുടെ വേദന എത്ര മാത്രം, ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടെങ്കിലും അത്തരം മകൾ വേണ്ട,
@syamamidhun45362 жыл бұрын
പഴയ സിനിമ എല്ലാം കൊള്ളാം 😇
@sreepadjs829 Жыл бұрын
ഈ സിനിമ ഇത്ര നാൾ കാണാൻ പറ്റിയില്ലലോ 🥲🥲🥲
@kannaki9043 жыл бұрын
Kiduuu movieee......society verum my........nennu pande kaanichu thanna movie......🔥🔥🔥
@manuchandran5329 Жыл бұрын
Super movie 2023 avendi vannu kaanan . Oralude Jeevitathil nadakkan chansulla kadha ..chilapol real story aavam vere level making 🔥👌👌👌 pazhaya padangal vere level 👏
@akshayvj91792 жыл бұрын
നല്ല പടം.... ❤ Climax 😭😭💔
@bhadra-vn4oo Жыл бұрын
A heart touching movie.... Climax kannunirayaathe kaanaan pattilla , super movie. Ellaa kadhaapathrangalum nannayi abhinayichu.... a suspense thriller movie
@sanaljoseph5729 Жыл бұрын
Such a fantastic movie. Well played script. Script is the hero here.🎉
@mujisach Жыл бұрын
Making of this movie is brilliant theory ❤ It so Fantastic Rip KG 🎉
@ajmalaj43815 ай бұрын
ആദ്യമായിട്ടാ രാജൻ പി ദേവ് സാറിനെ ഒരു പോലീസ് subordinate വേഷത്തിൽ കാണുന്നത്, സാധാരണ പുള്ളി മിക്ക സിനിമയിലും പോലീസായി SP, IG പോലുള്ള IPS വേഷങ്ങളിലാണ് വരാറുള്ളത്
@arafathm9668 Жыл бұрын
Rewatched... What a film..!❤️ KG George💥❤️
@Appuzzworld-z9r Жыл бұрын
Super മൂവി... ജോർജ് സാർ സൂപ്പർ ഡയറക്ഷൻ 🥰🥰
@martinjosy6617 Жыл бұрын
നല്ല സിനിമ... 👍👍👍👍👍
@dreamslight8600 Жыл бұрын
ഇതിലെ ഹീറോയിന് ആസ്വിനി kidiney രോഗം വന്നു മരിച്ചു എന്ന് കേട്ടു RIP 🌺🕯️
@dogtrainingsuraksha212911 ай бұрын
S
@hananmohammed9808 Жыл бұрын
സായികുമാർ ജഗദീഷ് വിജയരാഘവൻ ഇവർ മൂന്ന് പേരും പെർഫെക്ട് മൂവി മറ്റീരിയൽസ് ആണ്
@jainsumislovecodes72502 жыл бұрын
Nice movie. Can add on to watch list. Suprb suspense thriller. 👍👍👍👍
@dogtrainingsuraksha212911 ай бұрын
2024 ,ൽ കാണുന്നു .നല്ല സിനിമ Good
@shyamkumarcm162 Жыл бұрын
റിയലിസ്റ്റിക് movie, excellent story.
@princeraja75942 жыл бұрын
I saw this film more than 15 times . Very nice crime investigation movie
@munnaamal68972 жыл бұрын
സൂസൻ ഫിലിപ്പ് ❤️❤️❤️❤️❤️❤️💕💕💕👌👌👌👌👍👍👍🙏🙏🙏🙏🙏💐💐💐💐💐😭😭😭😭😭😭😭😭😭😭😭😭😭😭
@basiljose7928 Жыл бұрын
നല്ലൊരു ത്രില്ലിംഗ് മൂവി. അവസാനം കണ്ണു നനയിച്ചു.
@asilasht613 Жыл бұрын
Super cinema, best story, kanan alppam vaiki
@Kingsrealestategroups3 жыл бұрын
വേറെലെവല്‍ കഥയുള്ള പടം
@bijinpillai8 ай бұрын
😮😮😮😮😮😮 Brilliantly directed movie.. Gone unnoticed until now. ❤❤❤