പ്രേം നസീർ - വിജയശ്രീ + ജയഭാരതി + ശാരദ + ഷീല തുടങ്ങിയ അഭിനേത്രികൾ ഈ അനശ്വരനായ കലാകാരനോടൊപ്പം അഭിനയി വിട്ടുള്ള ചിത്രങ്ങൾ കണ്ടാൽ തന്നെ എത്ര മനോഹരമാണ്. മാത്രവുമല്ല, ക്രൈം ത്രില്ലർ സിനിമകളിലെ പ്രേം നസീർ സാറിൻ്റെ അഭിനയചാതുര്യവും മറിച്ചൊന്നുമല്ല ത്രെ! മൺമറഞ്ഞു പോയ ഈ കലാകാരന്മാരെ ഓർത്തിരിയ്ക്കുവാൻ ഈ ചിത്രങ്ങൾ എത്രയോ ധന്യം! - ചെമ്പകശ്ശേരി ചന്ദ്രബാബു (കൊല്ലം)
@shylasuresh36793 ай бұрын
സത്യം നമ്മൾ ഇപ്പോൾ കാണുന്നു കാണാൻ ഉള്ള ഭാഗ്യം നമ്മുക്ക് ഉണ്ടല്ലോ അതുമതി.
@ratheeshbabu786 жыл бұрын
പഠിച്ചു കൊണ്ടിരുന്നപ്പോൾ കണ്ട മറവിൽ തിരിവ് സൂക്ഷിക്കുക എന്ന ചിത്രം, വർഷങ്ങൾ എത്രയോ പിന്നിൽ എന്നിരുന്നാലും ഇപ്പോൾ കണ്ടപ്പോൾ പഴയ കാലങ്ങൾ ഓർമ്മയിൽ വന്നു.ഇതിൽ അഭിനിയച്ച നടീനടന്മാരും പിന്നണിയിൽ പ്രവർത്തിച്ചവർ മിക്കവരും അവരുടെ അഭിനയവും നിർത്തി ഭൂമി വിട്ടു പോയി, അവരെയെല്ലാവർക്കും പ്രണാമം അർപ്പിക്കുന്നു
@rahimja82833 жыл бұрын
Premnaseerennamahanadateormaamamalkkupranamam
@rajanvarghese6432 жыл бұрын
Yes.padichu kondirunnappol KANDATHAANU!
@rajanvarghese6432 жыл бұрын
Thanks
@hami...hameed6698 Жыл бұрын
തേവര സുരേഷിൽ . കണ്ട സിനിമ .
@basilnorbert7106 Жыл бұрын
ഞാൻ കൗമാരത്തിൽ കണ്ട സിനിമ ഇപ്പോൾ എനിക്ക് 70
@nishasunil3092 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ... എന്തൊക്കെ ആയാലും old movies കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ... 🥰🥰🥰❤️❤️❤️❤️❤️
@shafeekguruvayur6215 Жыл бұрын
ഞാൻ ഇപ്പോൾ കാണുന്നു
@ravindranathpurushothaman2207 Жыл бұрын
ഞാൻ ഇന്ന് കാണുന്നു. 22.11.2023
@suresh15056811 ай бұрын
23.12.2023 Muscat
@vishnuramesh763111 ай бұрын
30.12.2023
@latheefboss10 ай бұрын
17/01/2024 -kanunnu
@prasadvelu22343 жыл бұрын
മനോഹര ഗാനങ്ങളും, പ്രകൃതിയും നിറഞ്ഞ ... കിടിലൻ ആക്ഷൻ ചിത്രം ... പ്രേം നസീർ എന്ന അതുല്യ നടൻ്റെ മറ്റൊരു എൻ്റർടെയ്നർ ....... 20 21 ൽ വീണ്ടും കാണുന്നവർ അടി ലൈക്ക്
@Simbaarts40482 жыл бұрын
😜 2022.9.9
@suseelansuseelan65292 жыл бұрын
}} 0
@radhakrishnanp.s.64772 жыл бұрын
2022 ലും ഓടുന്നു.
@Augustwaves24 Жыл бұрын
2023 Aug 19. Saturday 2:30pm
@shylasuresh36793 ай бұрын
30-8-2024-ൽ കാണുന്നു
@rahulsr72144 жыл бұрын
അനശ്വരനായ പ്രേം നസീർ സർ. ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു.
@didheshkumar9993 жыл бұрын
ജയചന്ദ്രൻ പാടിയ "നെഞ്ചം നിനക്കൊരു മഞ്ചം"എന്ന ഗാനം അതിമനോഹരമാണ്. രണ്ട് മൂന്ന് തവണ കേൾക്കുമ്പോഴാണ് അതി മനോഹരമായി തോന്നുന്നത്.
@laijukumari37944 жыл бұрын
എന്തൊരു പ്രതിഭാധനനാണ് അദുർ ഭാസി സർ. ഡയലോഗ് സൂപ്പർ. pranaamam to nazir sir vijayasree madam and other അഭിനേതാക്കൾ
@harispa80883 жыл бұрын
എന്ത് ഭംഗിയാണ് നസീർ ഇക്കാനെ ♥️♥️♥️♥️
@ayyappankuttykallellimolat63563 жыл бұрын
2021ലും ഇതുപോലുള്ള സിനിമകൾ കാണുന്നു സ്കൂളിൽ പഠിക്കുമ്പോൾ കണ്ട ഓർമ്മകൾ മനസു തുടിക്കുന്നു
@peethambharang8002 жыл бұрын
. We P
@vanajagopal57602 жыл бұрын
@@peethambharang800 qqqqqqqqqqq
@vanajagopal57602 жыл бұрын
@@peethambharang800 qq
@vanajagopal57602 жыл бұрын
@@peethambharang800 qqqqq
@sajilsview4 жыл бұрын
ഒരു പ്രത്യേക രസമാ ഇത് പോലുള്ള പഴയ malayalam സസ്പെൻസ് പടങ്ങൾ കാണാൻ
@anoopas23163 жыл бұрын
Eniku atra rasamonnum thonninnilla
@BAHUBALISDEVASENA736793 жыл бұрын
@@anoopas2316 𝗸𝗮𝘀𝗵𝘁𝗮𝗺
@AbdulNazar-jo6kc Жыл бұрын
Ep
@shylasuresh36793 ай бұрын
@@anoopas2316ആരെങ്കിലും പറഞ്ഞോ ഇഷ്ടപ്പെടാൻ താൻ ആരാ.
@chothynair98394 жыл бұрын
പഴയകാല ചിത്രങ്ങൾക്ക് എന്ത് ഭാഷാശുദ്ധി ആണ് . മലയാളം എന്ത് ഭംഗി ആണ് കേൾക്കാൻ 🤗
@@shanavaskamalസത്യം അതിന് ഇനി ഒരു ജന്മം കൂടി ജനിക്കണം. നസീർ സാറിന്റെ അടുത്ത് എത്താൻ.
@didheshkumar9993 жыл бұрын
90 കളിൽ ദൂരദർശനിലൂടെയാണ് ഞാനി സിനിമ കാണുന്നത് ഈ പടം ആദ്യം മുതൽ അവസാനം വരെ ഭീതിയോടെയാണ് കണ്ടിരുന്നത് വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് വളവിൽ വണ്ടി വരുമ്പോൾ ഞാനിതിലെ സീൻ ഓർക്കും (പെട്ടെന്ന് മനസ്സിൽ വരുന്നത് ) അതുകൊണ്ട് ഒരു ശ്രദ്ധ അന്നേ മുതൽ ഉണ്ട്. ചെറുപ്പത്തിൽ കണ്ടത് കൊണ്ട് കഥ ഒന്നും ഓർമ്മയുണ്ടായിരുന്നില്ല. പിന്നീട് ഒരിക്കൽ പോലും ഈ സിനിമ കാണാൻ പറ്റിയില്ല ഇതുപോലെ പല സിനിമകളും കാണാൻ പറ്റാതെ ഉണ്ട്. 30 വർഷങ്ങൾക്ക് ശേഷം ഇതിലെ കഥ ഇeപ്പാഴാണ് മനസ്സിലായത്.2021 മാർച്ച് 27, 28, 29 തീയതികളിൽ 3ഭാഗങ്ങളായാണ് സിനിമ കണ്ടത്. Tripple love story ആണെങ്കിലും ഭയം മൂലം അന്നേ തന്നെ പടം കാണാൻ മടിച്ചിരുന്നു.
@prarthanaprem82033 жыл бұрын
2021 കോവിഡ് കാലം കാണാൻ പറ്റാത്തിരുന്ന പഴയ സിനിമകൾ നസിർ മധു ജയൻ കണ്ട് കൂടെയിരുന്നു ഒരുഒടെ നന്ദി യുണ്ട് എല്ലാസിനിമയും ഉഗ്രൻ
@gopalakrishnan9293 Жыл бұрын
നസീർ സാറിന്റെ സിനിമ എത്ര കണ്ടാലും mathiyavilla👍👍👍👍👍👍👍👍👍👍
@shajahanki56493 жыл бұрын
ആന,, കടൽ,,, വിമാനം,, പ്രേo നസീർ ഇവ നാലും മലയാളികൾക്ക് കണ്ടാലും കണ്ടാലും മതിവരാത്ത ,,,കൗതുക കാഴ്ചയായിരുന്ന ആ കാലം,,, ജീവിതദുരിതങ്ങൾ, പട്ടിണിയും പരിവട്ടവും ആയിരുന്നു,, ഓല കെട്ടിയതെങ്കിലും, ചോർന്നൊലിക്കുന്ന പുര, ' എങ്കിലും ദു:ഖ ദുരിതങ്ങൾ മറക്കാൻ,,, പത്തനാട്ട് വൃന്ദാവൻ കൊട്ടകയിൽ ഈ സിനിമകാണാൻ പോയ കാലം,,, ഒരു മാസ് ക്,,, സാമൂഹ്യ അകലം,, ഒന്നുമില്ലാത്ത കഴിഞ്ഞ കാലം എല്ലാം,, ഓർമ്മയിൽ തെളിയുന്നു.
@cherakadath11474 жыл бұрын
വെട്ടിനശിപ്പിക്കാത്ത കാടും ,മലിനമാക്കാത്ത പുഴയും ,പുകപടലങ്ങളില്ലാത്ത സഞ്ചാര വായുവും .... സത്യം പറഞ്ഞാൽ ഇന്ന് അതുണ്ടായിരുന്നെങ്കിൽ എന്ന് ഈ പടം കണ്ടപ്പോൾ ആഗ്രഹിച്ച് പോയി
@joseprakas5033 Жыл бұрын
എല്ലാവരും ചേർന്ന് കേരളത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
@aboobakersidhic763910 ай бұрын
❤❤❤❤
@shylasuresh36793 ай бұрын
ഇങ്ങനെ നമ്മുക്ക് കാണാൻ പറ്റുന്നുണ്ട് സ്‌ഥലങ്ങൾ കണ്ട് ആസ്വദിക്കാം
@itsme19385 жыл бұрын
ഫാനോളികളുടെ ശല്യങ്ങളില്ലാത്ത താരങ്ങൾ, ജനഹൃദയങ്ങൾ കീഴടക്കിയ താരനിര
@baijumathew19434 жыл бұрын
സത്യം
@SHJ625 ай бұрын
ഫാൻസ് അല്ല ഭ്രാന്തന്മാർ അതാണ് കറക്റ്റ് 😂
@aaradhika82857 күн бұрын
സത്യം
@sreedharana16753 жыл бұрын
45 വർഷങ്ങൾക്കപ്പുറം കണ്ടതാണ്.. ഇപ്പോഴിതാ 21- O7-21-ന് വീണ്ടും കാണുന്നു ... മനസ്സിൽ താലോലിച്ച ആ black & white കാലം ഒരിക്കൽ കൂടി അരികിലെത്തിയ പോലെ....
@baijujoseph44932 жыл бұрын
ഭാഗ്യവാൻ
@mattworld8752 Жыл бұрын
Anganyepolullvar mahaanmaar aanu
@unni70833 жыл бұрын
Tv, മൊബൈൽ ഇല്ലാത്ത കാലം ഈ സിനിമ കാണാൻ ആഗ്രഹിച്ച എത്രയോ പേര് ആഗ്രഹിച്ചിരുന്നു.... അതൊക്കെ ഒരു കാലം 💖💖💖💖💖💖💖💖💖.. ഈ സിനിമ 2021 കാണുന്ന ഞാൻ 💖💖 u ട്യൂബ് കാണുന്നു.... വേ💗💗💗💗💗റെ ലെവൽ 💪💪💪💪💪💪
@sheebam.r1943 Жыл бұрын
ഇനി ഒരു 30 കൊല്ലം കഴിഞ്ഞ് ഇൗ സിനിമ കാണുമ്പോൾ എന്താ ഒരു ഫീൽ
@shylasuresh36793 ай бұрын
ഞാൻ കാണുന്നത് 30-8-2024
@apramachandranbosonvilla43553 жыл бұрын
ഈ സിനിമയുടെ തുടക്കത്തിൽ നസീർ സാർ കാറിലിരുന്നു വായിക്കുന്ന പുസ്തകം ഇയാൻ ഫ്ലെമിംഗിന്റെ കാസിനോ റോയൽ !!!👍👍👍👍
@remaniyaml8438 Жыл бұрын
TC
@Zion-Jerusalem Жыл бұрын
YES.. I Noticed that...
@shanaspmohammed8325 Жыл бұрын
First James Bond Novel... 🔥🔥
@kl07kochivlogger845 жыл бұрын
പണ്ട് ദുരദർശൻ മെട്രൊയിൽ ഉച്ചക്ക് ഈ ചിത്രത്തിൻ്റെ ക്ലമാക്സ് കണ്ടു ഇഷ്ട്ടപ്പെട്ടു സി നമ പെരു പൊലും അറിയില്ലായിരുന്നു പിന്നീട് 25 വർഷങ്ങൾക്ക് ശെഷം ജീപ്പ് വില്ലനായ നസീർ ചിത്രം ഞാൻ കാണുന്നു ദുരദർശൻ ഹാർമണി വിഡിയോ വേ ൽ ഗേറ്റ് ഇവിടെയെല്ലാം ഈ ചിത്രത്തിനു വേണ്ടി ഞാൻ അന്വേഷിച്ച് പൊയിട്ടുണ്ട്
@sasidharannair93124 ай бұрын
Wilson Viedeos aanu vcd irakkiyathu. 2011 il. Rs.45/- Ente kaivasam orennamundu. Marketed byC J Magnetics .Shenoys jn Chittoor road EKM. Ee sthapanam ippol undo ennariyilla.
@gamesofgalexy19734 жыл бұрын
ഈ പടം കണ്ടു കഴിഞ്ഞപ്പോ വീണ്ടും ആ പഴയ കാലം തിരിച്ചു വന്നു പോലെ തോന്നി എനിക്ക്
@royjoseph28894 жыл бұрын
ആദ്യത്തെ സീനിൽ കാണിക്കുന്ന പ്രൊഡ്യൂസറുടെ അഭിനയം വളരെ റിയലിസ്റ്റിക് ആണ്...
@VishnuVishnu-ey7nr4 жыл бұрын
Thodupuzha radhakrishnan
@unnikrishnanmuthukulam72043 жыл бұрын
അതാണ് തൊടുപുഴ രാധാകൃഷ്ണൻ പണ്ടത്തെ മിക്ക സിനിമകളിലും ചെറിയ റോളിലുണ്ട്.
@udayancv10143 жыл бұрын
നൂറുശതമാനം കരക്റ്റാണ് നിങ്ങൾ പറഞ്ഞത് .....😍🤝
@unninichurajendran60503 жыл бұрын
അയാളുടെ ഡയലോഗ് ഒരു രക്ഷയും ഇല്ല
@sagarsanthosh40095 жыл бұрын
നിറങ്ങൾ ചാലിച്ച പഴയകാല സിനിമകൾ തന്നെയാണ് മലയാള സിനിമ മേഖലയുടെ സുവർണ്ണ കാലഘട്ടമായി കരുതാവുന്നത്. അറിഞ്ഞോ അറിയാതയോ പരിസ്ഥിതി(പച്ചപ്പ് )ഇത്തരം സിനിമകളിൽ ഒരു കഥാപാത്രമായി അവതരിക്കാറുണ്ട്.എന്നാൽ ഈ പ്രേത്യക്ഷ കാലഘട്ടം ആവശ്യപ്പെടുന്നത്, ആവശ്യമെങ്കിൽ തികച്ചും സൗജന്യമായി ലഭിച്ചു കൊണ്ടിരുന്ന ആ ഘടകത്തെ വിലകൊടുത്തു വാങ്ങാൻ ആണ്.
@asharafmohammad49544 жыл бұрын
കുറ്റിപ്പുറം. മീന ഓലക്കൊട്ടക again. തിരുനാവായ. പ്ലാസ പഴയ ഓർമ മറക്കാൻ പറ്റോ. 2020l. ഈ കോവിഡ് കാലത്ത് ഞാൻ. മാത്ര മാണോ കണുന്നത് കാണുന്നവർ ലൈക് adikkann. മറക്കരുത് അഷറഫ്. Aloor. Old. കുറ്റിപ്പുറം
@KrishnaKumari-wp2vn3 жыл бұрын
ഉഉൾഉഉഉഉഉഉഉഉഉഉഉഉഉങ
@sanathsafar91583 жыл бұрын
@@KrishnaKumari-wp2vn. M
@shanavaskamal3 жыл бұрын
you know about talassery temple gate pankaj theatre
@nihadVision Жыл бұрын
2023
@amrithasworld72698 ай бұрын
2024ഇൽ കാണുന്നവർ ഉണ്ടോ 😍
@sasidharannair93124 ай бұрын
Undallo. Ee padam relese cheytha divasam VISHUvinu aadyathe show Palai New Theatreil(RIP) kandatha.
@shylasuresh36793 ай бұрын
30-8-2024,
@navasmarwa183610 күн бұрын
24/11/2024
@samjacob39524 жыл бұрын
1971ൽ ഓണ കാലത്ത് റിലീസ് ചെയ്ത ചിത്രം ആണു പല പ്രാവശ്യം കണ്ടിട്ട് മനോഹരം ആണു ഉഷാകുമാരിയും ശ്രീലതയും മാത്രമേ ഇപ്പോൾ ഉള്ളു
P. ജയചന്ദ്രൻ,, സാറിനുള്ള,,, ദേവരാജൻ മാസ്റ്ററിന്റെ,, ഏറ്റവും വലിയ സമ്മാനമാണ് ഈ പാട്ട് ജയേട്ടനെ കൊണ്ട് പാടിച്ചത്,,,
@moosap76845 жыл бұрын
ഈ പടം കാണുന്നവർ ഇപ്പോഴും ഉണ്ട്
@pmrashidrashid76525 жыл бұрын
still
@santhosht97624 жыл бұрын
S, nhan epol kaanunu
@santhoshcbopable3 жыл бұрын
Yes 2021il
@bichaamina4624 Жыл бұрын
ഇരുപത്തിമൂന്നിലും കാണുന്ന ഞാൻ
@shylasuresh36793 ай бұрын
30-8-2024.ൽ കാണുന്നു
@princeofparakkal42025 жыл бұрын
പ്രേംനസീർ sir വിജയശ്രീ madam സൂപ്പർ ജോഡി. വീഞ്ഞിന് വീര്യം ഒട്ടും കുറവില്ല
@കൊച്ചുമോൻM5 жыл бұрын
2019 തിൽ ഈ പടം കാണുന്നവർ ഉണ്ടോ?
@clementjoseph81895 жыл бұрын
Yes
@shanavas49585 жыл бұрын
Yes
@pachoos15 жыл бұрын
ഇല്ല ഞാൻ റിലീസിന്റെ അന്ന് കണ്ടു
@കൊച്ചുമോൻM5 жыл бұрын
@@pachoos1 അപ്പൊ താങ്കൾ സ്വർഗത്തിൽ ഇരുന്നുകൊണ്ടാണോ ഈ കമെന്റ് ഇടുന്നത്
@mathai1005 жыл бұрын
Undallo
@surendrannairkrishnapillai66102 жыл бұрын
Old iട Gold ആണു ഈ സിനിമ. ഇപ്പോഴത്തെ സിനിമകളെ കഥയില്ലാക്കഥയാണെങ്കിലും Gold ആക്കുന്നതു ഫാൻസു പണ്ടാരങ്ങളാണു 1973-ലാണു ഞാനീ ചിത്രം രണ്ടു തവണ കണ്ടതിനു പുറമെ 27/12/2021-ൽ വീണ്ടും കാണുന്നതു
@rajankskattakampal66204 жыл бұрын
എനിക്കറിഞ്ഞുകൂടാ,, പ്രേം നസിറിന്റെ,, ഈ സിസിമ എത്ര തവണ കണ്ടിട്ടുണ്ടെന്
@bindur12204 жыл бұрын
Nganum
@shylasuresh36793 ай бұрын
ഞാൻ ആദ്യമായി കാണുന്നു ഈ ഫിലിം 30-8-2024
@aswathymolcs20512 жыл бұрын
വിൻസെന്റ് സാർ നസീർ സാർ വിജയശ്രീ ആന്റി സൂപ്പർ കോമ്പിനേഷൻ
@badharinatht54654 жыл бұрын
Shoranoor S M P talkies നിന്ന്1973 കണ്ട സിനിമ പാട്ടു ബുക്കും tea യും ഇന്റർവെലിൽ , കൊണ്ടുവരുന്ന ഒരു കാലം,
very nice movie. premnazir , evergreen hero no doubt.
@satheesan.ssatheesan.s50234 жыл бұрын
പഴയ സിനിമ കൾക്ക് വില കൂടും.. സൂപ്പർ ഹിറ്റ്.
@saneeshkumar82234 жыл бұрын
Anybody watching this 2020 April ( Corona lockdown) period
@RaviKumar-vi9tb4 жыл бұрын
ഉവ്വ്
@sunilsknambiar55894 жыл бұрын
14.4.20
@muthuparamasivan80184 жыл бұрын
Yes
@arshaq42004 жыл бұрын
Yes
@DreamWorld-cy5js4 жыл бұрын
Noo
@shylasuresh36793 ай бұрын
നസീർ സാർ എത്ര സുന്ദരൻ ആണ്. ഇപ്പോഴും കാണാൻ പറ്റുന്നുണ്ട് സിനിമയിൽ കൂടി. ❤❤❤🥰🥰🥰😍😍😍👌👌👌
@vineeshvinny59434 жыл бұрын
36:23 കഞ്ചാവ് വലിച്ചു എഴുതുന്നത് കണ്ടപ്പോൾ പഴയ ബോംബ് കഥ (ജഗതി boing boing ) op ഒളശ യെ ഓര്മ വന്നു. എന്തായാലും നല്ല സസ്പെൻസ് പടം ആണ്
@SahiyatulNiza2 ай бұрын
നസീർ വിജയശ്രീ സൂപ്പർ ജോഡികൾ ❤❤❤
@mohamedsajeer5 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ചാനലിൽ ഉച്ചക്ക് 2മണി ക്കു പഴയ സിനിമകൾ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു ,അന്ന് ആണ് ഈ സിനിമ കണ്ടത് ഒരുപാട് ഇഷ്ട്ടപ്പെട്ടു ....ഇപ്പൊ വീണ്ടും കാണുന്നു
@YoyoGirlzzz4 жыл бұрын
Ys. Njanum kandittund
@rahulvv75074 жыл бұрын
Asianet global
@034010654 жыл бұрын
Njanum
@samjacob39524 жыл бұрын
ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റിൽ രാവിലെ 5.30നു പഴയ മലയാളം ചിത്രം കാണാം
@MSLifeTips4 жыл бұрын
Yes
@suvani-p5f3 жыл бұрын
Excellent ever best outstanding actor Prem Nazir sir. What a great glamour! ❤️🙏🙏🙏🙏💯
@padmakumar66775 ай бұрын
സുന്ദരിമാരായ നായികമാർ രുടെ കൂടെ അഭിനയിച്ച സുന്ദരനായ നായകൻ നസീർ സാർ❤❤❤
@Arjunan929 жыл бұрын
Prem Nazeer- Adoor Bhasi combination is the best...
@muhammedyasar28855 жыл бұрын
Arjun Namboothiri N
@yadukrishna65303 жыл бұрын
ഈ കോറോണകാലത്തു പ്രേം നസീറിന്റെ സസ്പെൻസ് triller full കണ്ടു പൊളി 👍🏻👍🏻👍🏻👍🏻
@Gkm-5 жыл бұрын
അതൊക്കെ ഒരു കാലം നസീർ ഇക്ക
@sharafsharf75464 жыл бұрын
Good Movie Pls Apload Arannya Kandam
@muhammedkoya69835 жыл бұрын
ആ കാലത്തെ സൂപ്പർ സിനിമ
@geethapa Жыл бұрын
എന്തൊരു ഭംഗിയാണ് നസീർ സാറിന്
@sjinachuz21673 жыл бұрын
മലയാള സിനിമായിലെ..ഇക്കാലതേയും മികച കോംബോ ശശികുമാർ പ്രേംനസീർ
@jacobalukkal93817 ай бұрын
നല്ല ഒരു പഴയ ചിത്രം. പ്രേനസിർ, ഭാസി, വിജയശ്രീ, ജയഭാരതി ടീമുകൾ എത്ര നല്ല സിനിമകളാണ്.
@keshavarajand4235 жыл бұрын
a melodious song from the distant past, when I was in the high school, I am not sure whether it is the golden voice of Dasettan or Jayettan. Anyhow with two memorable and impressive actors, who are no more with us, the song leaves in us a sweet lingering nostalgia.
@thomasjacob6554 Жыл бұрын
70s. Golden years of Malayalam cinema. Innocent era, innocent people. I had watched this film in the 70s, again watching in 2023. Our immortal Prem Nazir, the Great. Nostalgic memories. Bhasi Bahadur combine. Wonderful!
@MusicallyAmal10 ай бұрын
Manushyan Ulla kalam muthale dushtathayum asooyayum vyragyavum und allathe oru kalaghattavum nishkalangathayude ayittilla
@abdulnazarnazar6074 жыл бұрын
Annu kanda puthuma innu kanumbozhum Nazir sir bhasi sir good combination
Vijayasree ammayayi ente manasil illa innum cheruppamm
@sibimonkjkattuvila22854 жыл бұрын
17-4-2020 ൽ ഞാനീ സിനിമ കണ്ടു ഈ കൊറോണക്കാലത്ത്
@VishnuVishnu-ey7nr4 жыл бұрын
Same day watching me
@lipinumeswari70474 жыл бұрын
ഞാൻ ഇന്ന് കണ്ടു. 4-05-20
@rishikeshngk56594 жыл бұрын
Nice movie. The location is good.A sweet movie with adoor and nazir combination.
@AbdulNazar-jo6kc Жыл бұрын
😊 പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി 😊😊😊
@venugopal-sh8qd2 жыл бұрын
പഴയ ഓല ടാക്കിസ് ഓർമ വരുന്നു ❤
@shareefkoottery58053 жыл бұрын
The great prem nazeer sir...
@harispa80883 жыл бұрын
നസീർ ഇക്കാ ♥️♥️♥️♥️♥️♥️♥️♥️
@ashokap35538 жыл бұрын
A good combination of vijayasree and prem nazir.
@കാളിയാർമഠംഗിരി5 жыл бұрын
Well taken movie by Sasi Kumar.Thrilling scenes are superbly awesome.PG Viswambharan did the job as an Assistant Director in the movie.Vijayasree is the most beautiful actress Malayalam had ever seen..
@nihaan10005 жыл бұрын
നല്ല clear print
@vamadevannairm318824 күн бұрын
നസീർ സാർ സിനിമയിൽതിളങ്ങി ജ്വലിച്ചുനിന്നകാലം ഈസിനിമഹരിപ്പാട്സുരേഷ്തിയേറ്ററിൽറിലീസ്ആയദിവസംതന്നെകണ്ട വർഷങ്ങൾക്കുമുമ്പുള്ളനല്ലഓർമ്മകൾ Old is goĺd
@jinojvelimanna99924 жыл бұрын
2020 lockdwn time kaanunnavarundo
@fazalrahman45913 жыл бұрын
വിജയശ്രീയെ ഏറ്റവും സുന്ദരി ആയി കാണാവുന്ന ഒരു ചിത്രം. അതും അവരെ വെറും സെക്‌സ് ബിംബം ആക്കാതെ...
@heznimubark557 жыл бұрын
വിജയശ്രീ my favourite actress
@vpsasikumar12924 жыл бұрын
Enteyumm. Atrakk ishtom
@christy1657 Жыл бұрын
Old movies maatrm ishttm💯♥️💯
@gokzjj5947 Жыл бұрын
Hyrange വശ്യ മനോഹരം പ്രകൃതി, good story, vijayasree, nazeer sir, super 4-5-23
@solokid13233 жыл бұрын
2021 കാണുന്നവർ ഉണ്ടോ🙂🤞
@Augustwaves24 Жыл бұрын
2023 Aug 19. ശനിയാഴ്ച്ച 2:27pm
@hajaranisar1454 Жыл бұрын
2023 ag 22, ചൊവ്വാഴ്ച്ച 8.51 pm
@gopakumar5373 жыл бұрын
Good movie. Prem Nazir & supporting actors well acted.
@sandhyam.k.16553 жыл бұрын
2021 ൽ ഈ പടം കാണുന്നവർ
@manump29722 жыл бұрын
2022 ലും കാണുന്നു
@shihabudheenshihab52292 жыл бұрын
2022
@ravindranec1467 Жыл бұрын
2023 ലും കാണുന്നു
@bichaamina4624 Жыл бұрын
2023ലും കാണുന്നു ഞാൻ
@AbdulJabbar-nc1in Жыл бұрын
@@manump2972 p
@046028300823 жыл бұрын
2021 ഈ പടം കാണുന്നവർ
@dileepparameswaran44554 жыл бұрын
Nazeer sir Vijayasree ❤️😍
@Megastar3693 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 9|3|2021 വിത്ത് കൊറോണ ✌️😁😁😁
@babunair27487 жыл бұрын
golden movement premnazir, bhasi Bahadur combination
@arjs87086 жыл бұрын
ബാബുമോൻ പഴയ സിനിമകളിലെ കൊച്ചു പിള്ളേരുടെ സ്ഥിരം പേര് 😂😂
@henrejohn71875 жыл бұрын
Babu Mon all baiju Mon...
@sthomaschannel5 жыл бұрын
കുട്ടൻ പിള്ള പോലീസുകാരൻ ആയതു പോലെ
@archananair31945 жыл бұрын
Film thudgmbo kochind pere babu ayrunu climax aypo baiju aayi
@sadeeshthalikulam17314 жыл бұрын
arj s അതെ 😃
@sadeeshthalikulam17314 жыл бұрын
arj s അതെ 😃
@rinchuajayakumar6342 жыл бұрын
ഈ പടം റിലീസ് ചെയ്ത ദിവസം ഞാൻ കാണാൻ പോയി.. ആദ്യം ആണ് നിന്നതെങ്കിലും ബഹളം മൂലം ജീവനും രക്ഷപ്പെടുത്തി തിരിച്ചു പോയി.. അന്ന് Q ഒന്നും ആരും പാലിക്കാറില്ലായിരുന്നു.. കൊല്ലം zenith ൽ ആണ് പോയത്.. അന്നെന്റെ പ്രായം 15..16..
@basilnorbert7106 Жыл бұрын
അന്ന് ഞാനും താങ്കളുടെ പ്രയോമ Zenith ൽ ടിക്കറ്റിനു ഇടി യോട് ഇടി ഒടുവിൽ ടിക്കറ്റ് മായി പുറത്തു എത്തിയപ്പോൾ എന്റെ മുണ്ട് കാണാനില്ല അത് q ൽ നിൽക്കുന്നവർ ചവുട്ടി തേക്കുന്നു real
@padmakumar66775 ай бұрын
Zeneth theatre ഇപ്പോൾ ഇല്ല . അന്ന് ഉള്ളത് അതുപോലെ S M P. GRAND PRINCE പൊളിച്ചു . എത്ര നല്ല ഓർമ്മകൾ❤❤❤
@antoyohannan69854 жыл бұрын
സൂപ്പർ സിനിമ...
@avtgft26224 жыл бұрын
Prem nazir adipoliyaa
@shinojthodi27935 ай бұрын
ഇങ്ങനെയുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം ❤❤❤🥰🥰🥰!
@rdivya42732 жыл бұрын
I love Nazir uncle ❤❤❤❤
@renjithp.r.80893 жыл бұрын
2021 July യിൽ കാണുന്നവരുണ്ടോ❓️മഴ തുടങ്ങി...
@binilissac33763 жыл бұрын
super. പിന്നീടെന്തേ മലയാളസിനിമ ഇത്തരം വ്യത്യസ്ത പരീക്ഷണങ്ങൾക്ക് മുതിരാതെ മുന്നോട്ട് പോയത്. പിന്നെയൊരു മാറ്റം വന്നത് 2005 ന് ശേഷമാണ്.
@VINSPPKL Жыл бұрын
Black and white timil inganoeyulla different theme valarenkuravayirumnu. Ellam family drama or romantic drama..
@nasimudeenyounus80754 жыл бұрын
An entertainment of early 70s still maintain everyone enjoyable.
@RenukaRenuka-rp5wz Жыл бұрын
Good
@saneeshkumar82234 жыл бұрын
This film Cameraman superb new gen films camera shots
@skumarannair2025 жыл бұрын
Cute naseer sir....i love you...
@arjunvinayak11566 жыл бұрын
മലയാള സിനിമയുടെ സുവർണകാലം
@husainp53693 жыл бұрын
6-2.21
@kabbaskilayilabbas10476 жыл бұрын
Vijyasree is beautiful actress in Malayalam movie history
@abhinair42576 жыл бұрын
Anybody from 2018
@sreejas84525 жыл бұрын
2019 Jan 7
@vineethviswanath12615 жыл бұрын
2019 January 12
@govinds22555 жыл бұрын
Ooo
@shibunoppz42595 жыл бұрын
2/2019
@vijayankk49674 жыл бұрын
@@sreejas8452 ഖ
@oommencabraham79403 жыл бұрын
ശശികുമാർ സാറിന്റെ എല്ലാ പടത്തിലും ഉള്ള last suspense ഇവിടെയും.......
@Sajinkumar-dz7hp Жыл бұрын
സത്യം.. റെസ്റ്റ് ഹൌസ് സിനിമയിൽ കണ്ടപ്പോൾ എനിക്ക് തോന്നിയതാ
@YoyoGirlzzz4 жыл бұрын
Great sri.prem nazir.. pranamam
@BabuBabu-xq2wy4 жыл бұрын
Please watch DR. RAJKUMAR BOND MOVIE OPERATION DIMOND RAKET