Maalayogam | Malayalam Full Movie HD | Jayaram, Mukesh, Parvathy, Chithra, Murali, Innocent

  Рет қаралды 223,328

Malayalam Movie Cafe

Malayalam Movie Cafe

Күн бұрын

Maalayogam is a Malayalam film. Directed by Sibi Malayil, this film casts Jayaram, Mukesh, Parvathy, Chithra, Murali, Innocent, Oduvil Unnikrishnan, Thilakan Maniyan Pillai Raju and Suma Jayaram. The script was written by A. K. Lohithadas. This film was one of the biggest hits of the year.Sibi Malayil’s family dramedy has a theme consistent with the Malayalam films of the 90s. Unemployment, disdain of blue collar jobs, class divisions and dowry issues. The characters are down to earth and struggle to make ends meet in their daily lives while never letting go of the innate goodness that defines them.

Пікірлер: 165
@judhan93
@judhan93 4 жыл бұрын
പഴയ പടങ്ങള്‍ തപ്പിപ്പിടിച്ചു കാണുന്നത് എനിക്കൊരു ലഹരിയാണ്...!!
@noufalumminiyakath7015
@noufalumminiyakath7015 4 жыл бұрын
കലിയുഗം
@aswink5915
@aswink5915 3 жыл бұрын
എനിക്കും.
@krishnaprasad221
@krishnaprasad221 3 жыл бұрын
Me too bro.....
@vishnuviswambharan7039
@vishnuviswambharan7039 3 жыл бұрын
എനിക്കും 😁
@90skids96
@90skids96 3 жыл бұрын
Anikum
@jayakrishnan5230
@jayakrishnan5230 3 жыл бұрын
ഈ സിനിമ തരുന്നത് ഒരു നല്ല മെസ്സേജ് ഇപ്പോഴായാതെ ചെറുപ്പക്കാർ കണ്ടിരിക്കേണ്ട സിനിമ
@abi5816
@abi5816 4 жыл бұрын
ശ്രീ മുരളി മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടനാണ്👌👌👌👌👌👌👌👌👌👌👌
@illyasmanakkatt511
@illyasmanakkatt511 2 жыл бұрын
👌
@muhammedalthaf8640
@muhammedalthaf8640 4 жыл бұрын
2020!ee padam kanunnavaru do??
@pachuvumkovalanum7590
@pachuvumkovalanum7590 4 жыл бұрын
Undaayikkaanum! 2020 kazhinjittippo varsham 34 aayille?
@luciaphilip9942
@luciaphilip9942 4 жыл бұрын
Yes 2020 june 14th kanunnu
@molumolus576
@molumolus576 3 жыл бұрын
Ee dialoge onnu nirthamo....Eth movie eduthu nokkiyalum undavum 2020 kqnunnavarundo ennu
@ananthuanil8
@ananthuanil8 5 жыл бұрын
Oduvil chettan abhinayikuvano atho jeevikuvano!!??👌👌👌 Pakka Natural acting.. 👌👌
@muhammedshakeer1857
@muhammedshakeer1857 5 жыл бұрын
മലയാള സിനിമയിലെ വൻ നഷ്ടം
@arunvlogmalayalam2572
@arunvlogmalayalam2572 5 жыл бұрын
ജയറാമിനെ നല്ല വളരെ മികച്ച ഒരു മൂവിയാണ് ജയറാം മുകേഷ് കോമ്പിനേഷൻ സൂപ്പർ.
@akhileshp.m2394
@akhileshp.m2394 4 жыл бұрын
സിനിമയുടെ കാസ്റ്റിംഗ് ഒരു രക്ഷയും ഇല്ലാത്തതാണ് 👌
@ajithk.k1266
@ajithk.k1266 3 жыл бұрын
ഒരു സിനിമ കണ്ടു ,👌
@shareefzapper4602
@shareefzapper4602 4 жыл бұрын
ഈ സിനിമയിൽ നല്ല ഒരു മെസ്സേജ് ഉള്ളത് പോലെ എനിക്ക് മാത്രമാണോ തോന്നിയത് 🤔
@malayalammovies2.029
@malayalammovies2.029 3 жыл бұрын
Alla enikkum
@90skids96
@90skids96 3 жыл бұрын
Enikkum thonni bro
@lekshmylekshmy8108
@lekshmylekshmy8108 5 жыл бұрын
ക്ലൈമാക്‌ കരയിച്ചു കളഞ്ഞു... ഹൃദയസ്പർശിയായ സിനിമ....
@shafipms5698
@shafipms5698 4 жыл бұрын
ലോഹിതദാസ് &സിബിമലയിൽ 😍
@karthivichu4014
@karthivichu4014 4 жыл бұрын
@39:38 അമ്മായിഅമ്മ ഇല്ല അതാണ് ഇതിന്റെ ഹൈലൈറ് 😃😃 കെ കെ കുഞ്ഞുട്ടൻ
@jobinmgeorge16
@jobinmgeorge16 4 жыл бұрын
ഫിലോമിന ചേച്ചിയും മാമുക്കോയ ഇക്കയും തമ്മിലുള്ള അടി കാണുവാൻ എന്താ രസം. ഒത്തിരി സിനിമയിൽ ഉണ്ട് ഇവർ തമ്മിലുള്ള തല്ല്.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ 👍
@souganthsukumar9094
@souganthsukumar9094 4 жыл бұрын
Mukesh and jayaram.... Malsarich abinayichu.... Ugran padam...
@bilal-xe3kk
@bilal-xe3kk 5 жыл бұрын
മുരളിയേട്ടൻ സൂപ്പർ
@SrtSnla6261
@SrtSnla6261 2 жыл бұрын
ദാമോദരനവളെ കല്യാണം കഴിച്ചു ..കല്യാണം ...???? അതന്നല്ലേ താനിപ്പോ പറഞ്ഞെ ..?? 😁😁
@chinnusonimachinnusonima3228
@chinnusonimachinnusonima3228 4 жыл бұрын
മുരളി എന്ന മഹാനായ നടന്നിരിക്കട്ട ennathay 👍
@rubysabu1056
@rubysabu1056 3 жыл бұрын
Ultimately ,this film depicts an evil side of dowry, which has not changed yet and still runs in the society
@abhijithraja.b.1646
@abhijithraja.b.1646 4 жыл бұрын
സൂപ്പർ സിനിമ എല്ലാവരും തകർത്ത് അഭിനയിച്ചു പ്രത്യേകിച്ച് മുരളി ചേട്ടൻ ഡയലോഗ് 💯💯💯💯💯💯💯💯💯💯💯💯💯💯
@fathrin2913
@fathrin2913 5 жыл бұрын
ജയറാം പാർവതി എന്നും നല്ല ദമ്പതികൾ
@ansarponathansarponath4929
@ansarponathansarponath4929 4 жыл бұрын
വസ്ത്രലങ്കാരം ഇന്ദ്രൻസ് 👌👌👌👌👌👌👌ഇന്ന് ഇന്ദ്രൻസ് ചേട്ടൻ vere ലെവൽ ആയി
@sourafr438
@sourafr438 4 жыл бұрын
നമ്മുടെ നാട്ടിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു നഗരൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം
@SureshBabu-iu6kx
@SureshBabu-iu6kx 4 жыл бұрын
1990ഇൽ ഈ സിനിമയുടെ മികവുകൊണ്ട് ഗവൺമെന്റ് ഈ സിനിമക്ക് ടാക്സ് നിരോധിച്ചു... എന്റെ അച്ഛൻ പറഞ്ഞുകേട്ട അറിവാണ്... അന്ന് വലിയ രീതിയിൽ വിജയിച്ച പടം ആണ് ഇത്... വിജയിച്ചില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ... അത്രയ്ക്ക് സൂപ്പർ സിനിമ.. 👌
@ansarmohammed5091
@ansarmohammed5091 4 жыл бұрын
അത് ആധാര൦ അല്ലേ? ഞാൻ തീയറ്ററിൽ കണ്ടതാ...ടാക്സ് ഫ്രീ ആയിരുന്നു
@pratheeshlp6185
@pratheeshlp6185 2 жыл бұрын
❤❤❤❤❤
@neenadevasia3669
@neenadevasia3669 5 жыл бұрын
friendship story , family story,comedy, sentiments all in this film
@xk4yk576
@xk4yk576 4 жыл бұрын
Mir padam ...othri pridishichu
@pratheeshlp6185
@pratheeshlp6185 2 жыл бұрын
❤❤❤❤❤❤
@Rainbow2703-nj
@Rainbow2703-nj 3 жыл бұрын
ഇതിൽ ഹീറോ "മുരളി" തന്നെയാണ് ✌🏻✌🏻🤩
@jsebastian7505
@jsebastian7505 3 жыл бұрын
ആ കാലത്തെ പ്രണയം.. പൊളി. Those things which never comes again make life so beautiful
@wayfarerdreamz
@wayfarerdreamz 5 жыл бұрын
എട്ടരയുടെ ലാസ്റ്റ് ബസ് പോയീന്നാ തോന്നുന്നത്...
@vidhyavenugopal8080
@vidhyavenugopal8080 5 жыл бұрын
jithin nath 😂😂😂
@phenominelwomen5119
@phenominelwomen5119 4 жыл бұрын
🤣🤣🤣🤣🤣
@praveenbabu149
@praveenbabu149 4 жыл бұрын
kripa films...ippol thammil angottum ingottum..ithokke kanumbol avarkku thanne lajja thonnille.. especially kireedam unnikku
@rejijoshua5064
@rejijoshua5064 5 жыл бұрын
അടിപൊളി ഫിലിം നല്ല കുടുംബകഥ
@fathimabacker5739
@fathimabacker5739 4 жыл бұрын
Super movie
@anujaalias6292
@anujaalias6292 4 жыл бұрын
Super movie....👌Jayaram, Mukesh🤗🤗Murali excellent performance👌Jayram and Parvathy enthoru bangiya....cinimayil orumichillengilum jeevithathil orumichallo👍😃😍Mamukkoya & Filomina combo kidilam👌👌
@nimishsabu2401
@nimishsabu2401 4 жыл бұрын
അത് അല്ലങ്കിലും അങ്ങന, നല്ല സ്വഭാവം ഉള്ളവർക്ക് ജീവിതം നല്ലതാകില്ല
@saileshsaileshk5702
@saileshsaileshk5702 2 жыл бұрын
Yess bro
@rscrizz8849
@rscrizz8849 5 жыл бұрын
പോറ്റാൻ കഴിവുണ്ടെങ്കിൽ ഏതു പെണ്ണിനേയും ഒരു ആണിനു പോറ്റാo അവിടെ ജാതിയും മതവും ഒരു പ്രശ്‌നവുമല്ല. അതല്ല നിങ്ങൾ സമ്മതിക്കത്തിലെങ്കിൽ നോക്ക് അര കൈ ഞാനും നോക്കാം. ഇതാ നിങ്ങൾ തീർത്തുകൊടുത്ത പൊന്ന്... ദാമോദരന് ആരോഗ്യമുണ്ടെങ്കിൽ ദാമോദരന്റെ പെണ്ണിന് പൊന്നും പുടവയും വാങ്ങിച്ചു കൊടുക്കാൻ ദാമോദരനെ കൊണ്ട് ഒക്കും. നക്കാപിച്ചയുടെ കണക്കു പറഞ്ഞു വരുന്ന ചില എരപ്പാളികളുടെ കൂട്ട് ദാമോദരൻ വരില്ല... 💞😁
@geevascheriyan2359
@geevascheriyan2359 4 жыл бұрын
നന്നായി.. ഈ സിനിമയിൽ ഏറ്റവും നല്ല ഡയലോഗ്... നന്ദി...
@rscrizz8849
@rscrizz8849 4 жыл бұрын
@@geevascheriyan2359 Thank You Bro....
@sineshab6899
@sineshab6899 3 жыл бұрын
Lohi sar
@farzeenmuhammad1876
@farzeenmuhammad1876 5 жыл бұрын
Parvathine endu bangiya
@rajeshkr794
@rajeshkr794 4 жыл бұрын
മുരളി പൊളിച്ചു
@SK-rs2zt
@SK-rs2zt 4 жыл бұрын
ക്ലൈമാക്സ്‌ എന്റെ നാട്ടിലെ പള്ളിയിൽ വച്ചു ആണ് ഷൂട്ട്‌ ചെയ്തത്
@vinodr6528
@vinodr6528 4 жыл бұрын
Evidaya palli
@SK-rs2zt
@SK-rs2zt 4 жыл бұрын
@@vinodr6528 പള്ളിവിള
@pradeepshetty4870
@pradeepshetty4870 4 жыл бұрын
very nice movie, Sibi Malayil’s brilliant direction.
@hafsalparuthi2712
@hafsalparuthi2712 5 жыл бұрын
idhokke yaanu padam allathe ippoyathe pole thuni illathe chadikaliyalla
@mycreation7499
@mycreation7499 4 жыл бұрын
Sheriya
@njan3908
@njan3908 2 жыл бұрын
ഇത് പോലുള്ള മൂവി എത്ര കണ്ടാലും ബോറടിക്കാറില്ല. വലിയ കണ്ണുള്ള പാർവ്വതി ചേച്ചി 👌👌.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Legend ..Bharath Murali Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akhilv2786
@akhilv2786 3 жыл бұрын
ശരിക്കും ഒരു കുടുംബ ചിത്രം
@ABINSIBY90
@ABINSIBY90 7 ай бұрын
ഈ പടം 2nd ഹാഫിലാണ് encaging ആകുന്നത്. ജയറാമിന്റെ അനിയത്തിയുടെ കഥാപാത്രം മുരളിയുടെ കൂടെ ഇറങ്ങിപോയപ്പോൾ മനസ്സിൽ സന്തോഷിച്ചവരാണ് നമ്മൾ എല്ലാവരും.. ക്ലൈമാക്സ്‌ മനസ് നിറച്ചു. സാമൂഹിക പ്രസക്തിയുള്ള സിനിമ..
@subinraj3071
@subinraj3071 5 жыл бұрын
ജഗതീഷ് അടിപൊളി... 😍😍
@souganthsukumar9094
@souganthsukumar9094 2 жыл бұрын
Ettarayude vandi kittiyillenkil najn taxi p8dich povum..😀
@Dgakcreation
@Dgakcreation 4 жыл бұрын
Lock down samayathu kanunavarundo...
@shameerma9706
@shameerma9706 4 жыл бұрын
Climax is d highlight of d film..👌👌
@blackcats192
@blackcats192 5 жыл бұрын
murali👌👌👌👌
@anuajimonajimon1579
@anuajimonajimon1579 5 жыл бұрын
Super film
@rsd8007
@rsd8007 4 жыл бұрын
Adipoli movie👌👍👏
@roopeshpanakkadu2886
@roopeshpanakkadu2886 5 жыл бұрын
Nice Excellent movie Nostalgia feeling
@unnisanjay2652
@unnisanjay2652 4 жыл бұрын
സൂപ്പർ മൂവി 👌 ലോഹിതദാസ്...മുരളി ❤️
@ummerak4401
@ummerak4401 3 жыл бұрын
ഇതിന്റെയൊക്കെ ഏഴയലത്തു വരുമോ ഇന്നത്തെ ന്യൂജൻ സിനിമ😃
@blackcats192
@blackcats192 5 жыл бұрын
ithokkeyan sharikkum cinemakal..
@sujithkollam3637
@sujithkollam3637 4 жыл бұрын
മുരളി ചേട്ടൻ പൊളിച്ചു
@muzafirmmanilm1385
@muzafirmmanilm1385 4 жыл бұрын
Mukesh Jayaram mikka Cinemakalilum Karayipikum Murali, Oduvil unnikrishan, innacont, Jagadeesh adioli...
@Ajeesh-oh1lg
@Ajeesh-oh1lg 4 жыл бұрын
മുരളി ചേട്ടൻ മാസ്സ്
@riyazboss8918
@riyazboss8918 4 жыл бұрын
Kidilan movie
@tech4sudhi837
@tech4sudhi837 3 жыл бұрын
എനിക്കൊരു വിരോധവും ഇല്ല പക്ഷെ എന്റെ ഭർത്താവ് സമ്മതിക്കില്ല....😂😂😂😂🤣🤣😂😂😂😂
@muhammedahammed2294
@muhammedahammed2294 4 жыл бұрын
Nice script
@prashantht9692
@prashantht9692 4 жыл бұрын
പാർവതി എന്ത് സുന്ദരിയാ😍
@akhileshp.m2394
@akhileshp.m2394 4 жыл бұрын
Ith ellaavarum kandirickenda cinemayaanu...sthreedanam mahaa vipath aanennum athinte dhooshya vashangal choondi kaanickukayum cheytha cinema...ullil oru vithumbalode allathe kandirickaan aavilla 😥
@davidjohn6439
@davidjohn6439 4 жыл бұрын
Kool movie
@anoopt.r.2977
@anoopt.r.2977 4 жыл бұрын
Lohi.. Sibi.... Team..
@subhashponnu8105
@subhashponnu8105 5 жыл бұрын
Super song
@irshadpulikkal3191
@irshadpulikkal3191 5 жыл бұрын
2019 jully20 കണ്ടു
@rashidtk3068
@rashidtk3068 5 жыл бұрын
Njan 21😆😆
@shanushanu1058
@shanushanu1058 5 жыл бұрын
Jayaram enna lookka
@unnamtimes939
@unnamtimes939 4 жыл бұрын
പൂക്കോട്ടുംപാടം 👀സരണി. 1991..
@tech4sudhi837
@tech4sudhi837 3 жыл бұрын
മുരളി മാസ്...👌👌👌👌
@abdulmanaf1975
@abdulmanaf1975 4 жыл бұрын
Adipoli padam......a film of friendship, true love ,lust, sacrifice,and moreover a moral film......I feel motivated .......
@salamvlogs1689
@salamvlogs1689 5 жыл бұрын
Climax suprrrrrrrrrr
@ajrcuts8530
@ajrcuts8530 4 жыл бұрын
murali mass aanu
@theriyder3912
@theriyder3912 5 жыл бұрын
നല്ല സിനിമ
@arunmohan7477
@arunmohan7477 4 жыл бұрын
ലോഹി ദാസ് script
@muhammedhl0404
@muhammedhl0404 4 жыл бұрын
Good
@josephalex315
@josephalex315 3 жыл бұрын
Watching in 2021❤️Old is always Gold❤️
@sudhisudheer8720
@sudhisudheer8720 4 жыл бұрын
സൂപ്പർ മൂവി
@sijijoseph5711
@sijijoseph5711 3 жыл бұрын
Nice movie
@ashiqmy4920
@ashiqmy4920 4 жыл бұрын
JagaDeesH &KalpaNa❤
@mijabbnnfyhhnccg365
@mijabbnnfyhhnccg365 5 жыл бұрын
2019?
@kasimkp462
@kasimkp462 3 жыл бұрын
Jayaram big fan Kozhikode evergreen hero kerala
@shihabh6237
@shihabh6237 4 жыл бұрын
Super movie
@vidhyavenugopal8080
@vidhyavenugopal8080 5 жыл бұрын
Kaliyugam😀
@moncypm7575
@moncypm7575 4 жыл бұрын
Watching 2020 july 2
@antonyalbert8391
@antonyalbert8391 5 жыл бұрын
Philomina
@aslusworld7914
@aslusworld7914 5 жыл бұрын
Super
@prashantht9692
@prashantht9692 4 жыл бұрын
നല്ല സിനിമ
@ameersha000
@ameersha000 5 жыл бұрын
ഹൃദയസ്പർഷിയായ മൂവി 😍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Kaliyugam.....Paramu Nair 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@jamsheern8701
@jamsheern8701 5 жыл бұрын
Adipoli film..jayaram Mukesh super
@bibinbk7409
@bibinbk7409 2 жыл бұрын
Nice Padam ethannu malayogam
@shivinpk4205
@shivinpk4205 3 жыл бұрын
Abudhabi quarantine center il erunnu kanunnavar undoo
@sreejiths2281
@sreejiths2281 5 жыл бұрын
Nice
@pratheeshlp6185
@pratheeshlp6185 2 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌 nice film
@pvvp4875
@pvvp4875 5 жыл бұрын
nice
@dinesh9366
@dinesh9366 4 жыл бұрын
സൂപ്പർ മൂവി
@sourav___raj
@sourav___raj 2 жыл бұрын
Innathe kaalathinum yojikkunna kadha
@muhammedshakeer1857
@muhammedshakeer1857 5 жыл бұрын
Ammmaayi
@mijabbnnfyhhnccg365
@mijabbnnfyhhnccg365 5 жыл бұрын
2019?
@Manojalappey
@Manojalappey 2 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ
@shyjalkhanmadina1498
@shyjalkhanmadina1498 3 жыл бұрын
Climax അല്പം സങ്കടം ഉണ്ടെങ്കിലും അടിപൊളി.....അല്ലേ?
@sanasana1148
@sanasana1148 4 жыл бұрын
Muzhuvan kanan pateela..😢😢😢
@priyavk9442
@priyavk9442 2 жыл бұрын
Staww. Ghyassssss
Puthukotayile Puthumanavalan Malayalam Full Movie High Quality
1:55:04
Musiczonemovies
Рет қаралды 6 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Malayalam Comedy Movie |  Nagarangalil Chennu Raparkkam | Ft.Jayaram, Sreenivasan |Suparna others
2:36:20
Ponmuttayidunna Tharavu | Superhit Malayalam Full Movie | Sreenivasan & Urvashi
2:02:48
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН