Pothumthala | New Malayalam Full Movie | Latest Malayalam Thriller Movie | Pashanam Shaji | Subtitle

  Рет қаралды 582,118

Anon Trendz - Malayalam Latest Movies

Anon Trendz - Malayalam Latest Movies

Күн бұрын

Пікірлер: 160
@libinnambiar9969
@libinnambiar9969 Жыл бұрын
സൈമൺ എന്ന കഥാപാത്രം ചെയ്ത ആളും അയാളുടെ കൂടെയുള്ള രണ്ടുപേരുമാണോ ഈതിന്റെ പ്രൊഡ്യൂസർമാർ.. ഇത്ര ദയനീയമായി അഭിനയിച്ചിട്ടും അവരെ ഈ സിനിമയിൽ നിലനിർത്തിയ ഡയറക്ടറെ സമ്മതിക്കണം 😄😄
@libinnambiar9969
@libinnambiar9969 Жыл бұрын
അഭിനയം എന്തെന്ന് പോലും അറിയാത്ത കുറേപേർ ഈ സിനിമയിൽ ഉണ്ട്‌ എന്നതൊഴിച്ചാൽ കഥ നല്ലതാണ്... പക്ഷേ പലരുടെയും അഭിനയവും ഡയലോഗ് ഡെലിവറിയും ദയനീയമാണ്
@menonsbk
@menonsbk 11 ай бұрын
sharikkum
@dreamskeralamastermanaf8147
@dreamskeralamastermanaf8147 10 ай бұрын
Malayala cinema ethavante ammaude utharathil anu janichathu blac&wait thudangiya padama eee movie ennathu ethucheyyan avar anubhavicha seeen entokke anu ennu nokku ampalum oompalum parayan ella pottanum patum nee poyi bahubali kanu😂
@arundasbringooz757
@arundasbringooz757 9 ай бұрын
ഹേ പ്രഭു യെ ക്യാ തേങ്ങ ഹേ 🙄
@fundayspecial7273
@fundayspecial7273 Жыл бұрын
പാഷാണം ഷാജി ചേട്ടനെ നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ അടുത്ത കലാഭവൻ മണിയെ അന്വേഷിക്കേണ്ട ❤️
@jineeshjoseph2404
@jineeshjoseph2404 Жыл бұрын
തീർച്ചയായും ❤
@Jobin-wo7vw
@Jobin-wo7vw Жыл бұрын
@@jineeshjoseph2404 l
@rejipk7100
@rejipk7100 Жыл бұрын
Mo
@rejipk7100
@rejipk7100 Жыл бұрын
😅😅😅
@kirannb5599
@kirannb5599 Жыл бұрын
7
@jineeshjoseph2404
@jineeshjoseph2404 Жыл бұрын
ഷാജിയേട്ടാ പടം സൂപ്പറാണ് ചെറിയ തോതിൽ ആണെങ്കിലും അഭിനയവും വില്ലൻ റോളും നന്നായിട്ടുണ്ട് ❤
@YakoobZayan
@YakoobZayan 10 ай бұрын
നല്ല മൂവി എല്ലാവർക്കും ജീവിക്കണ്ടേ ബ്രോ ജീവിച്ചോട്ടെ നിങ്ങൾ ഒന്ന് അടങ്ങ👏
@Scubers-malayali
@Scubers-malayali Жыл бұрын
ഒരുപാട് നടന്മാരുണ്ട് അങ്ങനെ. നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ, നല്ലൊരു ക്യാറക്ടർ വേഷം കിട്ടിയാൽ അവർ അവരുടെ കഴിവ് തെളിയിക്കും. ജാഫർ ഇടുക്കിയൊക്കെ പൊളിച്ചടുക്കുവല്ലേ ഇപ്പൊ. എന്നാ കിടു അഭിനയമാണ് പുള്ളി.❤❤എല്ലാവർക്കും നല്ല വേഷം ലഭിക്കട്ടെ. നമുക്ക് കാണാനുള്ള ഭാഗ്യവുമുണ്ടാവട്ടെ. കലാകാരന്മാർക്ക് ആശംസകൾ. ❤️❤️❤️
@saritharamdas7237
@saritharamdas7237 Жыл бұрын
സാജു ചേട്ടന്റ (പാഷാണം ഷാജി )അഭിനയം വളരെ നന്നായിട്ടുണ്ട് കോമഡി മാത്രം അല്ല വില്ലനും ആവാം എന്ന് കാണിച്ചു 👍സൂപ്പർ 🎉🎉🎉
@shajumanakkapady3891
@shajumanakkapady3891 Жыл бұрын
Super film. Pashanam Shaji super acting, Very relevent story.
@Johnsonhentry-g1e
@Johnsonhentry-g1e 10 ай бұрын
❤❤..EE...MOVIE..VALARE...NANNAYITTUNDU....PAASHANAM..CHETTAN.. SUPER...AAYITTUNDU..❤❤❤ INIYUM..NALLA..CHANCE.. KITTIYAL..SUPER..AAYIRIKKUM DIRECTORINU...THANKS❤❤❤
@niyasniyas1770
@niyasniyas1770 Жыл бұрын
പാഷാണം ഷാജി ചേട്ടൻ ആക്ടിങ് സൂപ്പർ വില്ലൻ കഥാ പാത്രം പൊളി 🎉
@jaferkunjapujaferkunjapu4470
@jaferkunjapujaferkunjapu4470 Жыл бұрын
ഈ ആ ദുനിക കാല കടത്തിൽ ഇത്രയും മോശപെട്ട കാമറമാനോ കഷ്ടം
@Shajithonnakkal
@Shajithonnakkal Жыл бұрын
ഈ പടത്തിന്റെ പ്രൊഡ്യൂസറിന്റെ ക്യാഷ് എല്ലാം പോയിക്കാണും.... പാവം... ഈ ഫിലിം ലോക പരാജയം
@achubahimbbs9681
@achubahimbbs9681 Жыл бұрын
😂
@sheelalal1389
@sheelalal1389 Жыл бұрын
ഇത്തരം പടമൊക്കെ ഈ സമൂഹത്തിലേക്ക് പടച്ചു വിടുന്നതിന്റെ ലക്ഷ്യം എന്താന്ന് മനസിലാകുന്നില്ല. പലരുടെയും സീരിയൽ നാണിക്കുന്ന അഭിനയവും
@loveyouallbrossis6001
@loveyouallbrossis6001 Жыл бұрын
കള്ളപ്പണം വിവളുപ്പിക്കുക
@dhaneesh328
@dhaneesh328 Жыл бұрын
😂😂😂
@redenex
@redenex Жыл бұрын
very true. waste ot time, very ameteur production.
@arunk5307
@arunk5307 Жыл бұрын
എല്ലാവർക്കും സൂപ്പർ താരങ്ങളുടെ അത്രയും കഴിവ് ഉണ്ടാകണം എന്നില്ലല്ലോ.
@ckashraf557
@ckashraf557 4 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു 🎉
@sheelalal1389
@sheelalal1389 Жыл бұрын
നായകൻ കോമഡിയേക്കാൾ നന്നായി ഈ റോൾ ചെയ്യുന്നു. നല്ല അഭിയം. അതൊഴിച്ചാൽ ബാക്കിയൊക്കെ പൊട്ട. 😄
@ratheeshchandran4849
@ratheeshchandran4849 10 ай бұрын
Action Hero Biju - aa orotta cinema kondu athuvare comedy linil poikkondirunna Suraj Venjarammoodu tante senior officere custodyil edutta C. I. Isaac aayi valarnnu( Michael). Like that oru break - through kittiyal Shaji will make another chapter in the case of Mollywood!
@vipingeorge2821
@vipingeorge2821 9 ай бұрын
കൊള്ളാം പക്ഷേ ഒരുപാടു പ്രോബ്ലംസും ഉണ്ട്‌. Eg: ഓവർ സൗണ്ട്. അവസരത്തിന് യോജിക്കുന്നില്ല ചില സ്ഥലത്തു., കണ്ടിനുഷൻ കട്ടാകുന്നു ചില സ്ഥലത്ത്., ഒരു ഷോട്ട് കഴിഞ്ഞു അടുത്തത് ഒരു ബന്ധമില്ലാത്തപോലെ., പിന്നെ ആക്ഷനിൽ മിസ്സിംഗ്‌ പറ്റുന്നു...... അങ്ങനെ....sorry നിരുത്സാഹ പെടുത്തിയതല്ല ... All the best
@KuttischelluChellakutti
@KuttischelluChellakutti 8 ай бұрын
ഷാജി ചേട്ടാ പറയാൻ വാക്കുകളില്ല ❤
@sirajabbas390
@sirajabbas390 Жыл бұрын
കാണുന്ന വർ കാണട്ടെ. എല്ലാർക്കും ജീവിക്കണ്ടേ?
@sheebas5483
@sheebas5483 Жыл бұрын
സുപർ മുവീ.ഇത് ആണ് .ഷജി സുപർ. ചില പേലീസിലും. പർടിയു.ഇങ്ങനെ. യാ😮
@AjithKumar-in6vs
@AjithKumar-in6vs Жыл бұрын
ചെമ്പിൽ അശോകനെ കാണുമ്പോൾ പഴയ നടൻ അച്ചൻ കുഞ്ഞിനെ ഓർമ്മ വരുന്നു
@SajuPaul-k3o
@SajuPaul-k3o Жыл бұрын
സ്പടികത്തിൽ ഷാജിയേട്ടൻ മതിയായിരുന്നു ❤️❤️❤️
@aneeshuppada
@aneeshuppada Жыл бұрын
അഭിനയം ഒരു ഒന്ന് ഒന്നര ഐറ്റംസ്
@syamsp8404
@syamsp8404 Жыл бұрын
ഡോ നിങ്ങൾ പണനത്തിൻ വേണ്ടി വരും തലമുറയെ നശിപ്പിക്കുകയല്ല കൊലകാരാൻ maare🙏🏼
@MONSTERGAMER-ji9vq
@MONSTERGAMER-ji9vq Жыл бұрын
ഒരു സിരിൽ കണ്ടപോലെ
@ishaks2005
@ishaks2005 Жыл бұрын
പാഷാണം ഷാജി മൈ .... ആണ്
@shibubabu3127
@shibubabu3127 11 ай бұрын
Outh
@a..2172
@a..2172 Жыл бұрын
1:54:40 മണിക്കൂർ 😂 പാർട്ട്‌ 2 ഉണ്ടെന്ന് തോന്നുന്നു അതും കാണും 😂.. എന്റെ പൊന്നോ ആരും കാണല്ലേ 🙏🏻
@sunishselvarajan8282
@sunishselvarajan8282 Жыл бұрын
Supperb♥️♥️🔥🔥♥️♥️♥️
@RajeshRajesh-vp2dj
@RajeshRajesh-vp2dj Жыл бұрын
Super next part?
@siddiquemakod1991
@siddiquemakod1991 Жыл бұрын
നാടക ടയലോക്ക് പോലെയാണ് ചിലത് എന്ത് പറഞ്ഞാലും ചീലരുടെ അഭിനയം ശരിയാവുന്നില്ല. അഭിനയമായിട്ട് തന്നെ തോന്നുന്നു.
@cksasi2660
@cksasi2660 Жыл бұрын
പാഷാണം, മമ്മുട്ടിയും മോഹൻലാലും ഇവന്റെ മുന്നിൽ ഒന്നുമല്ല. എന്തോരു Act, കഥയും തിരക്കഥയും സംവിധാനവും അടിപൊളി. അവാർഡ് പ്രതീക്ഷിക്കാം.
@ramank8715
@ramank8715 11 ай бұрын
Raman
@anoopanu6165
@anoopanu6165 11 ай бұрын
😂
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
അടിപൊളി.സൂപ്പർ മൂവി 👍
@vaniyanthodiabdulnazar2605
@vaniyanthodiabdulnazar2605 8 ай бұрын
ഇത്രയ്ക്ക് മോശം അഭിനയം ഒരു റിയൽ ഫീൽ ഇല്ല വെറും അഭിനയം പോലെ തോന്നിക്കും
@footballworld1659
@footballworld1659 Жыл бұрын
Ulla padam
@jagadeepbalan3512
@jagadeepbalan3512 10 ай бұрын
സൂപ്പർ 👍🌹
@BonychackoBonychacko
@BonychackoBonychacko Жыл бұрын
Super😊
@shyjalkhanmadina1498
@shyjalkhanmadina1498 Жыл бұрын
Super padam aaaaan ❤❤❤❤
@tkchandran7488
@tkchandran7488 9 ай бұрын
എവിടെയും എത്തിക്കുന്നില്ല.
@noushadma6678
@noushadma6678 Жыл бұрын
പാഷാണം ഷാജിയുടെ ആദ്യചിത്രം ആയിരുന്നുവെങ്കിൽ ശ്രദ്ധിക്കപ്പെടുമായിരുന്നു. ഇതിപ്പോൾ?.
@pratheeshvarakadi8300
@pratheeshvarakadi8300 11 ай бұрын
Pekson ആംബ്രോസ് സൂപ്പർ actor
@sasitvtv5022
@sasitvtv5022 Жыл бұрын
ALL SUPER ACTING
@AyyappanKk-um2ce
@AyyappanKk-um2ce Жыл бұрын
Supper
@nihalvlogs998
@nihalvlogs998 Жыл бұрын
Santhosh pandit aano ithinte director 😂
@jayeshpkrishnan
@jayeshpkrishnan Жыл бұрын
Super saju chetta🎉🎉🎉
@kuriangeorge3374
@kuriangeorge3374 Жыл бұрын
നന്നായിട്ടുണ്ട്...
@AadiiAadhii-uq5wm
@AadiiAadhii-uq5wm Жыл бұрын
Nise moviii 🎉 part 2 wigting
@sudheepsankerv
@sudheepsankerv Жыл бұрын
Super hit movie
@anilkblr
@anilkblr Жыл бұрын
Useless movie. No message. No one other than pashanam shaji, ashokan knows acting. Waste of time
@khiladigamer4182
@khiladigamer4182 Жыл бұрын
പണ്ഡിറ്റിന്റെ പടം പോലെ ഉണ്ട് 😅
@achubahimbbs9681
@achubahimbbs9681 Жыл бұрын
😂😂
@subairsubair4751
@subairsubair4751 Жыл бұрын
ഇതിന്റെ നിർമ്മാതാവ് ആലോചിക്കാൻവയ്യപാവംമനുഷ്യൻപൊന്താത്തഭാരംപാഷാണത്തിൻ്റെതലയിൽഎന്തിനാണ് വെച്ചു കൊടുത്തത്
@mahadevan1979
@mahadevan1979 11 ай бұрын
ഇതു എന്താവാ സീരിയലോ
@MarleyMarley1945
@MarleyMarley1945 Жыл бұрын
Shajiyatan polichu ❤️last seen yee mownee
@libinnambiar9969
@libinnambiar9969 Жыл бұрын
സ്റ്റണ്ട് ഡിറക്ടർ സീരിയലിൽ സ്റ്റണ്ട് ചെയ്യുന്ന ആളാണോ... അതോ അങ്ങനെ ഒരാളില്ലേ 😄😄
@shaandsha6420
@shaandsha6420 Жыл бұрын
പാഷാണം ഷാജി 👍bgm
@MegaManoop
@MegaManoop Жыл бұрын
Mangatholiii comment kandu cinimakadatha--avaratham 😂😂😂😂
@nurudheennurudheen969
@nurudheennurudheen969 Жыл бұрын
super
@renjithsg2346
@renjithsg2346 10 ай бұрын
Oscar award urapanu😂😂😂😂😂
@shashamsu1791
@shashamsu1791 Жыл бұрын
പടവും പാഷാണം ആക്കി കളഞ്ഞല്ലേ?
@jayanMT-wl6qg
@jayanMT-wl6qg 8 ай бұрын
👍👍👍👍
@adrs2293
@adrs2293 11 ай бұрын
പറ്റ പൊള്ളയായ പടം
@shijups9872
@shijups9872 9 ай бұрын
പാർട്ട് 2 പോരട്ടെ
@shidhind.s4537
@shidhind.s4537 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gopik975
@gopik975 Жыл бұрын
Suppers
@AswinJ7
@AswinJ7 Жыл бұрын
ആറാട്ടിനേക്കാൾ നല്ല മൂവി
@skmediaclt
@skmediaclt Жыл бұрын
സൂപ്പർ മൂവി
@amalnarayan9397
@amalnarayan9397 10 ай бұрын
ഈ പടം ഒക്കെ പൊളിയും എന്നിട്ട് കുറ്റം kok നും 😅😅
@prijeshlalkrishnan5783
@prijeshlalkrishnan5783 Жыл бұрын
പാഷാണം ഷാജികലക്കി സൂപ്പർ
@prijeshlalkrishnan5783
@prijeshlalkrishnan5783 Жыл бұрын
പാർട്ട് 2 എന്ന് വരും
@SunilKumar-ww2ny
@SunilKumar-ww2ny Жыл бұрын
Pothumthalayalla pattithala
@syamsp8404
@syamsp8404 Жыл бұрын
ഒരു ചെക്കന്റെ ഭാവി കളഞ്ഞു
@sunilthomas1908
@sunilthomas1908 Жыл бұрын
Bayankara comady film
@saeedvk2983
@saeedvk2983 Жыл бұрын
പാഷാണം ഷാജി acting അത്ര പോര
@rajeshkandot
@rajeshkandot Жыл бұрын
saaju cheetta comedy maathram madi pls....veruppikarude...eshtam konde parayunnada...
@MuneerKattippara
@MuneerKattippara Жыл бұрын
മലയാളത്തിൽ ഇതുപോലൊരു ചിത്രം ഇനി വരില്ല.... ചരിത്രം
@manojmj1962
@manojmj1962 Жыл бұрын
എന്ത് ഒക്കെയോ കാട്ടി കൂടി ഒരു സിനിമ ഇത് തീയയറ്ററിൽ ഓടിയോ ആ പിന്നെ കോമഡി
@rajancholakund7085
@rajancholakund7085 Жыл бұрын
പോലീസ് സൂപ്പർ കേരളാപോലീസ് ആണ് 👌😂😂
@nitheeshps2505
@nitheeshps2505 Жыл бұрын
@Umairmok
@Umairmok Жыл бұрын
nadagam
@najeebavunni-uo4fy
@najeebavunni-uo4fy Жыл бұрын
Jailile color dress oivakanamayirunnu only white
@ramank8715
@ramank8715 11 ай бұрын
Raman
@chandu2033
@chandu2033 Жыл бұрын
Net kalanju
@shivam3550
@shivam3550 Жыл бұрын
🌹🌹🌹🌹🌹🌹
@jithusabivlog5739
@jithusabivlog5739 Жыл бұрын
👌👌👌👌👌👍
@NithyaShihin
@NithyaShihin Жыл бұрын
👍👍👍👍
@RAJEEVR-f3r
@RAJEEVR-f3r Жыл бұрын
Kuzappamilla
@SUDHEESHKS-nd2bp
@SUDHEESHKS-nd2bp 9 ай бұрын
പോത്തിൻ തല, എന്നല്ലേ🤔🤔
@Adam90169
@Adam90169 Жыл бұрын
Pashanam shaji chetta ningal nalla oru actor aannu. But inganulla oola filmil act cheyyaruthu plzzz
@syamsp8404
@syamsp8404 Жыл бұрын
ആരാടാ ഇതിന്റെ സമ്മിധനം പൂറാൻ
@shafeenashafee-hx2oe
@shafeenashafee-hx2oe Жыл бұрын
എന്താ സങ്കികളെ നിങ്ങൾക്ക് കുരുപൊട്ടിയ
@shafeenashafee-hx2oe
@shafeenashafee-hx2oe Жыл бұрын
😂😂
@kkjambulingam
@kkjambulingam Жыл бұрын
അളിഞ്ഞ സീരിയൽ
@backerji123
@backerji123 Жыл бұрын
75 കാലഘട്ടത്തിലെ സിനിമ
@natureindian88
@natureindian88 Жыл бұрын
Koora
@sirajsafwan2008
@sirajsafwan2008 9 ай бұрын
ഇവരൊക്കെ ആരാ
@sajimon3581
@sajimon3581 Жыл бұрын
pennupidikkan veendi eduthathannu thonnanilla karanam kaanan kollavunna onnum ithililla .pavam producer jeevichirippundo entho
@didskdbdkd
@didskdbdkd 9 ай бұрын
part 2 😂😂😂😂 kannappi
@sijoyvarghese3
@sijoyvarghese3 Жыл бұрын
😢😢😢😢
@ArunKumar-uk1ws
@ArunKumar-uk1ws Жыл бұрын
Enikku onnum manasilayilla
@Sijumon-x3q
@Sijumon-x3q Жыл бұрын
Paranjal kuduppokum
@nj.chandramohan1329
@nj.chandramohan1329 Жыл бұрын
നാടകം ആണോ
@avovlog1976
@avovlog1976 Жыл бұрын
ഇതാണ് സിനിമ 😁😁🥴😂
@josejohnson6594
@josejohnson6594 9 ай бұрын
പാട്ടും മോശം
@sajimon3581
@sajimon3581 Жыл бұрын
ouappaittum ithu pashanam shaji producera paranju pattichu peduthiyatha
@vidyapeedamrajan
@vidyapeedamrajan Жыл бұрын
അലന്ന പടം. എന്തോ ന്നാ ഇത്
The Warrant Malayalam FUll Movie |  Jagadish | Napolean | Malayalam FUll Movie |
1:49:58
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 78 МЛН
Worst flight ever
00:55
Adam W
Рет қаралды 50 МЛН
ATM | Malayalam Full Movie HD | Bhagath Manuel | Vinayakan | Jacky Shroff
1:53:28
Millennium Cinemas
Рет қаралды 1,1 МЛН
Moonnam Niyamam | Malayalam Full Movie | Riyaz Khan | Celluloid Friday Movie
1:44:39
Kalki - Malayalam Full Movie - Tovino Thomas, Samyuktha Menon, Shivajith, Harish Uthaman
2:08:16
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27