2023 ഇൽ കേൾക്കാൻ സാധിക്കുന്നതിൽ സന്തോഷം....... ഇനിയും ഇ സംഗീതം തലമുറകളെ പ്രചോദിപ്പിക്കും 🌹🌹🌹🌹🌹🌹
@viswanmongam18963 жыл бұрын
ബാബുക്ക നിങ്ങൾ ഞങ്ങളെ കരയിക്കരുത്. സഹിക്കാൻ പറ്റുന്നില്ല. ഓർമ്മകൾ മരിക്കുന്നില്ല ബാബുക്കയും.
@kunhimoyip44652 жыл бұрын
You are right brother
@sameerbabu44193 жыл бұрын
"ഗായകൻ തൊണ്ടയിൽ നിന്നു പാടുന്നു .. സംഗീത സംവിധായകൻ ഹൃദയത്തിൽ നിന്നും ... " ആ വ്യത്യാസം ഇവിടെ അനുഭവിച്ചറിയുന്നു .
@abdu5692 жыл бұрын
L
@abdu5692 жыл бұрын
,
@georgejacob6184 Жыл бұрын
ഇങ്ങനത്തെ ഹൃദയം ആർക്കും വേണ്ടാത്തതുകൊണ്ടാണ് ,ഗന്ധർവനെക്കൊണ്ട് തന്നെ എല്ലാ ഗാനങ്ങളും എല്ലാവരും പാടിക്കാൻ മത്സരിച്ചത് .Haha
@ravindranathan5295 Жыл бұрын
ഗായകന് പരിമിതിയുണ്ട്. അയാൾ സ്ക്രീനിൽ വരുന്ന നായകനു വേണ്ടിയാണ് പാടുന്നത്.
@raghavankuttykv1343Ай бұрын
Yesudas athulyan thanne!
@user-shyam.pootheri-4xw4v3 жыл бұрын
എത്ര മനോഹരം കേൾക്കാൻ ഇങ്ങനെയൊക്കെ വൃത്തിയായി പാടി കൊടുക്കുന്ന ഒരു മ്യൂസിക് ക്യമ്പോസറുടെ പാട്ട് ഏത് ഗായകരാ പാടാനാൻ ആഗ്രഹിക്കാത്തത് മലയാളത്തിന്റ സ്വന്തം ഹിന്ദുസ്ഥാനി സംഗീതകുലപതിക്ക് ഒരായിരം പ്രണാമം 🌹🌹
@ravishankarmrattukal86303 жыл бұрын
😭😭ഈ... ശബ്ദം... ഈ... ശബ്ദം... അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യമില്ലെങ്കിലും... ഹൃദയം കൊളുത്തിവലിക്കുന്ന നോവുണ്ടാക്കുന്ന... ഈ ഭാവം കേൾക്കാൻ സാധിച്ചത് ജന്മപുണ്യം... 💞💞💞ഒരുപാട് സ്നേഹം 🙏🙏😭
@ranjithperimpulavil29502 жыл бұрын
ബാബുരാജ് മനുഷ്യനല്ല... വഴി തെറ്റി ഭൂമിയിൽ വന്നു പിറന്ന ഒരു ഗന്ധർവ്വൻ... ഒരു ജിന്ന് ❤❤🙏
ബാബുക്കയുടെ ശ ബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി...
@rammohan32372 жыл бұрын
certainly
@mayalakshmi58482 жыл бұрын
ഭാവവും ലയവും അനുഭൂതിയും.. ഇതു പോലെ ഗാനഗന്ധർവ്വനു പോലും ഇല്ലെന്ന സത്യം തിരിച്ചറിയുന്നു 🙏🙏🙏
@Aloshygomber3 жыл бұрын
ഇത് കേൾക്കുമ്പോൾ ഉള്ളിൽ കൊളുത്തുന്ന നോവിന്റെ പേരാണ് ബാബുരാജ് ❤
@machingalgiri3373 жыл бұрын
0 600
@harshanthattil70342 жыл бұрын
Yes!! 😢😢😢❤️❤️❤️
@manjalilpurushothaman45922 жыл бұрын
True
@satheeshraj4389 Жыл бұрын
Yes❤🌹♥️
@raseenahameed38178 ай бұрын
ബാബുക്കയുടെ ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ വലിയകലാകാരൻ ഇന്നു ഇല്ല എന്നോർത്ത് മനസ്സിലെവിടേയോ വേദന തോന്നുന്നു 🤲🏻😢🌹
@jiniljayaram78012 жыл бұрын
എക്കാലവും മലയാളികൾ അങ്ങയെ സ്നേഹത്തോടെ സ്മരിക്കുന്നു.. പ്രിയ ബാബുക്ക 🙏
@rajanp46883 жыл бұрын
ബാബുക്കാ....... മലയാളികൾ ഉള്ളിടത്തോളം കാലം എന്നും ഈ ശബ്ദം നിലനിൽക്കും.. 🙏🙏🙏🙏❤❤❤❤❤❤.
@PradeepKumar-gc8bk2 жыл бұрын
ബാബുക്ക ♥♥♥♥♥
@jithindaniel19333 жыл бұрын
19k views😔.... ഈ കളക്ഷൻ മൊത്തം ഒരു നാഴികക്കല്ലാണ്. ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് എന്റെയും ഈ തലമുറയുടെയും മഹാഭാഗ്യം❤ ബാബുക്കക് ഒരായിരം പ്രണാമം🙏
@anjanamenon59083 жыл бұрын
ഇതൊക്കെ കേട്ടാൽ തീരുന്ന സങ്കടങ്ങളെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ
@Sreelatha5552 жыл бұрын
സത്യം ♥️😊
@jalajabhaskar64902 жыл бұрын
🙂🙂
@shajahanputharakkavil36642 жыл бұрын
What a perfect statement
@kunhimoyip44652 жыл бұрын
Well said sister
@ash10k92 жыл бұрын
😍... എനിക്ക് വേറെ ഒരു അനുഭവം ആണ് പറയാനുള്ളത്.. ഇതില്‍ അഞ്ചാമത്തെ "കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍" എന്ന പാട്ട് കേട്ടപ്പോഴേക്കും മതിയാക്കി പോവുകയാണ്, ബാക്കി പിന്നെ കേൾക്കാം.. മറ്റൊന്നുമല്ല, ആ പാട്ടിലെ ചില "കൊളുത്തുകള്‍ " അഥവാ "സംഗതികള്‍" താങ്ങാന്‍ പറ്റുന്നില്ല, കരച്ചില്‍ വരുന്നു..
@muhammedinsaf32152 жыл бұрын
കഷ്ടപ്പാടിന്റെ, നൊമ്പരങ്ങളുടെ, അനുഭവങ്ങളുടെ, ദാരിദ്ര്യത്തിന്റെ സംഗീതം അതെന്നും നില നിൽക്കും
@sajeevankt60122 жыл бұрын
ബാബുക്ക എന്ത് ഈസി ആയി പാടുന്നു ഹോ അക്കാലത്തു അടുത്തുണ്ടായിരുന്ന ആളുകളുടെ ഭാഗ്യം 🙏🏻
ബാബുക്ക സ്ഥിരമായി വന്ന് ഒരു വിട്ട് കോലായ എൻ്റെ വീടിനടുത്തുണ്ടായിരുന്നു കോഴിക്കോട് സെൻട്രൽ മാർക്കറ്റി നടുത്തുള്ള കം ബോണ്ടർ മമ്മത് കോയക്കയുടെ ഇവിടെ ബാബുക്കയും കൂട്ടുകാരും ഒത്ത് കുടി മെഹഫിൽ ഉണ്ടാവും ആ കോലായിരുന്നു ഈ പാട്ടുകളെല്ലാം കേട്ട അന്നത്തെ പയ്യൻ ഞാൻ 'ബാബുക്കൽ എല്ലാവരുരോടു സ്നേഹമായിരുന്നു. സുഹൃത്ത്ക്കൾ അദ്ധേഹത്തിൻ്റെ ബലഹീനതയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്
@jayaprakasanmavila60663 жыл бұрын
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള സംഗീതജ്ഞൻ✨️✨️
@gayathri.raveendrababu2 жыл бұрын
ആത്മാവുകൊണ്ട് എങ്ങനെ ലയിച്ചു പാടാം എന്ന് ലോകത്തെ പഠിപ്പിച്ച സ്വരങ്ങളുടെ ബാദുഷ, ബാബു രാജ്. പാടാൻ സിദ്ധിയുള്ള കുട്ടികൾ ഈ പാഠശാലയിൽ അഭ്യസിച്ച് തുടങ്ങണം. ഇത് കേട്ട് പാടണം. അല്ലെങ്കിലാണ് എല്ലാം അനുകരണമാവുക...ഒന്നുകിൽ യേശുദാസിന്റെ അല്ലെങ്കിൽ ജയചന്ദ്രന്റെ... ഈ ബാബുരാജ് മാധുര്യം ഏറെ കവർന്നത് എന്റെ അഭിപ്രായത്തിൽ എ എം രാജ മാത്രമാണ്...ആര് മറിച്ചു പറഞ്ഞാലും സത്യം അതാണ്.
@jamal37993 жыл бұрын
ലോകത്ത് മനുഷ്യർ ഉള്ളിടത്തോളം കാലം ബാബുക്കയെ ഓർക്കും
@madhusoodhanans89344 жыл бұрын
മഹാനായ ബാബുരാജ് സംഗീതം ചെയ്ത പല പാട്ടുകളും അദ്ദേഹം ഉദ്ദേശിച്ചതു പോലെ പലരുടേയും തൊണ്ടയിൽ നിന്ന് വന്നിട്ടില്ല എന്നത് ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസിലാകും എന്തായാലു അദ്ദേഹം ഇപ്പോൾ ഇല്ലാതെ പോയല്ലോ നിർഭാഗ്യം നമുക്കും അദ്ദേഹത്തിനും
@unnimanappadth82073 жыл бұрын
അതിന് കാരണം അദ്ദേഹം ഒട്ടേറെ ഹിന്ദുസ്ഥാനി രാഗങ്ങൾ പരിചയപെടുത്തിയിരുന്നു. കലാവതി പഹാഡി മാൽകുജ്ഞി ജിൻജ്യോതി തുടങ്ങിയവ
അതേ ഇപ്പോൾ ഞാൻ ഈ കാര്യം എന്റെ ഫ്രണ്ട്നോട് പറഞ്ഞതെ ഉള്ളൂ
@ahmedkabeer75102 жыл бұрын
ബാബുക്കായുടെ ശബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ ഹൃദയം പൊട്ടിപ്പോകുന്നു..
@su27453 жыл бұрын
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ ഓമനേ നീ എൻ്റെ അരികിൽ വന്നു.... ഹോ...എന്താ ഫീൽ..
@gopalakrishnannair3861 Жыл бұрын
ബാബുക്കയുടെ original voice കേൾക്കാൻ ദൈവം എനിക്ക് ഭാഗ്യം തന്നല്ലോ
@Elizabeth-pc1cm2 жыл бұрын
ബാബുകകയുടെ പാട്ടു കേള്‍ക്കുൺപോൾ എല്ലാ ദുഃഖ വും മറകകും. സ്വർഗസംഗീതം.
@PrasadPoulose-wo6kx3 жыл бұрын
ബാബുകയുടെ പാട്ടുകൾ പാടിയവർ ആരും തന്നെ ബാബുക്ക പാടിയ ആ ഫീൽ വന്നിട്ടില്ല എന്ന സത്യം ഇപ്പോളാ എനിക്ക് മനസിലായത്.. Great great singer
@krishnakumar-nr2hm2 жыл бұрын
Sariyanu 100 percentage
@unnimanappadth82072 жыл бұрын
അതിനു കാരണം അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തിൽ trained ആണ്. അന്നത്തെ പാട്ടുകർ ആരും തന്നെ ഈ ശൈലി അഭ്യസിച്ചിരുന്നവരല്ല. ഒരു പക്ഷേ ഇന്നത്തെ ഗായിക മാരായ മജ്ഞരി, ഗായത്രി സിത്താര തുടങ്ങിയവരും രമേശ്നാരായണൻ, ഹരഹരൻ തുടങ്ങിയ ഗായകരുള്ള കാലഘട്ട- ത്തിൽ ആയിരുന്നു ബാബുക്ക ജീവിച്ചിരുന്നുവെങ്കിൽ ചിത്രം മാറിയേനെ. ഇന്നും ബാബുക്ക യുടെ പ്രശസ്തമായ പല ഗാനങ്ങളും കർണാട്ടീക്ക് പാണി കലർത്തി ആവശ്യമില്ലാതെ improvise ചെയ്യുകയും അദ്ദേഹം അന്നു ഉപയോഗിച്ച ഹിന്ദുസ്ഥാനി രാഗങ്ങൾക്ക് പകരം കർണാടിക്ക് രാഗങ്ങളുടെ പേരുകൾ സൂചിപ്പിച്ച് ആശയ കുഴപ്പം സൃഷ്ടിക്കുന്ന കുറേ KZbin പാട്ടുകാരാരോടും സംഗീത പഠന സഹായികളോടും ഒരു അഭ്യർത്ഥനയാണ്. ബാബുക്കയുടെ ആത്മാവ് ശാന്തമായി ഉറങ്ങട്ടെ.
@venugopalb59143 жыл бұрын
പ്രിയപ്പെട്ട ബാബുക്ക അങ്ങ് മടങ്ങിപ്പോയത് ഒരു പാട് നേരത്തെ ആയിപ്പോയി. 🙏🙏🙏🙏
@HareesKP2 ай бұрын
ഇത്ര മനോഹരമായി ഹൃദയിൽ തൊട്ട് പാടാൻ യേശുദാസിന് പോലും കഴിയില്ല.❤❤❤❤❤❤❤❤
ഈ പാട്ടുകൾ ഏതോ ഒരു വിദൂര സ്വപ്നം പോലെ അലയടിയ്ക്കുന്നു... ബാബുരാജ് .....🙏🙏
@veeceebabu Жыл бұрын
മാസ്മരിക സംഗീതം - ഈ സംഗീതം ആസ്വദിക്കാൻ കഴിഞ്ഞ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ. ദൈവത്തിനു നന്ദി
@sadiqueva34607 ай бұрын
ബാബുക്കാ ഒരു സംഭവം തന്നെയാണ് ❤️❤️❤️🙏🏾
@rijoks86553 жыл бұрын
പാട്ട് ഉണ്ടാക്കിയവർ പാടുമ്പോൾ മാത്രം കിട്ടുന്ന feel❤️👍
@josekuttiyil41573 жыл бұрын
അതെ.
@ShirlyPaul10 ай бұрын
❤
@wilsonchackala7 ай бұрын
True. No comparison
@santhoshissac88122 жыл бұрын
ഈ ഒരു മനുഷ്യൻ ❤️ ഇത്ര മാം വികാരത്തിൽ ആക്കിയ കാമുകി പോലുമില്ല!🎶🎤
@hameedhameedkb82883 жыл бұрын
ആടാൻ മറന്നുപോയ മൂഡനാം വേഷക്കാര.... 🙏 പ്രണാമം
@k.latheeflatheef18823 жыл бұрын
ബാബുരാജ് സംഗീതലോകത്തെ ചക്റവർത്തി തന്നെ.മലയാളികൾക്ക് അദ്ദേഹം എന്നും അവിസ്മരണീയൻ തന്നെ
@pradeepp8193 жыл бұрын
അമൂല്യ രത്നങ്ങൾ, പാട്ടുകളും പാട്ടുകാരനും.
@yamunabvayalar8583 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ബാബുരാജിന്റെ ശബ്ദത്തിൽ ❤️
@ibrahimkuttychennara5133 Жыл бұрын
ഒറ്റക്കിരുന്ന് അടച്ചിട്ട മുറിയിൽ ഇരുന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സത്യൻ , നസീർ എന്നിവർ തിരിച്ചു വന്ന പോലെ . ഹോ ! ബാബുക്ക നിങ്ങൾ ഒരു സംഭവമാണ്.
@unnimanappadth82073 жыл бұрын
ബാബുക്ക അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശബ്ദത്തിൽ പാടുന്നു. പലപ്പോഴും അദ്ദേഹം ചിട്ടപ്പെടുത്തി പാട്ടുകളിൽ പലതും രാഗഭാവത്തിന് അതീത മായി സംഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു Trained singer ന് പോലും ആലാപനം അത്ര അനായാസമാകമെന്നില്ല. രണ്ടു അനുപല്ലവികൾ വരെ വ്യത്യസ്തമായിരിക്കും.
@v.m.abdulsalam6861 Жыл бұрын
ബാബുരാജ് ഹിന്ദുസ്ഥാനി സംഗീതത്തിൽ ട്രെയിനിങ് കിട്ടിയ സംഗീതജ്ഞനാണ്.
@safarullaahammed29373 жыл бұрын
ബാബു കായും ഞാനും ഒരുമിച്ചിരുന്നു പാടിയിട്ടുണ്ട്
@binusukumar99333 жыл бұрын
great. !!!
@unnikrishnankn3 жыл бұрын
അഭിമാനമാണ്....അത് കേൾക്കുമ്പോൾ... പറയുമ്പോൾ....
@joerichard86653 жыл бұрын
🙏🙏
@MadhuMadhu-jp1qe3 жыл бұрын
Aaraanu taangal njan tvm l
@muhammedsha63922 жыл бұрын
❤️❤️
@LovelyBoxer-km3wy10 ай бұрын
ഹൃദയത്തിൽ നിന്നും വരുന്ന ഹൃദസ്പർശിയായ ഈ ഗാനങ്ങൾ ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങുന്നു വിരിഞ്ഞ ഈ പൂവുകൾ വാടി കൊഴിയില
@ragilkumar48052 жыл бұрын
104000 views🥰🥰🥰ട്രെയിൻ യാത്രകളിൽ എത്രയോ തവണ റിപീറ്റ് അടിച്ചു കേട്ടിട്ടുണ്ട്. ഇന്ന് ഇപ്പോളും കേട്ടുകൊണ്ടേയിരിക്കുന്നു 💕ബാബുക്കയുടെ കൂടുതൽ ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ കേൾക്കാൻ ആഗ്രഹിക്കുന്നു,നിങ്ങളുടെ ആ ഉദ്യമം ഉടൻ സാധ്യമാവട്ടെ ❤️❤️അനശ്വരമായ അവ എവിടെയൊക്കെയോ മറഞ്ഞു കിടക്കുന്നുണ്ടാവാം, കൂടുതൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 🥰
@radhakrishnannp55992 жыл бұрын
മനോഹരഗാനം - പ്രഗത്ഭനായ അദ്ദേഹത്തിന്ന് ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. ഒരടി മണ്ണ മാത്രം' ദയനീയം .ആരും പരിഗണിച്ചില്ല -
@funnyvideos-bt2vv4 жыл бұрын
ഏഴു നിറങ്ങളും ഇല്ലാതെ എഴുതാൻ തൂലികയില്ലതെ എഴഴകുള്ളൊരു ചിത്രം എനിക്കായ് തരുമോ നീ
@FasalRahman-li2vt2 ай бұрын
എത്ര മനോഹര ഗാനങ്ങൾ നമ്മൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭ എത്ര വർഷങ്ങൾ കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ ജീവിക്കും ഈ മനുഷ്യൻ MS ബാബുരാജ്
@ThenNowForeverOnline3 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് എന്റെയും ഈ തലമുറയുടെയും മഹാഭാഗ്യം❤ ബാബുക്കക് ഒരായിരം പ്രണാമം❤
@mukundank3203 Жыл бұрын
15:20 ശ്രീ. ബാബുരാജ് സംഗീതം നൽകിയ ഗാനങ്ങൾ അദ്ദേഹം തന്നെ പാടിയ ശബ്ദത്തിൽ കേൾക്കുവാൻ കഴിയുന്നത് വലിയ ഭാഗ്യം. മനോഹരമായ ശബ്ദവും ഗാനങ്ങളും കേൾക്കാൻ അവസരം ഒരുക്കിയത് വലിയ കാര്യം. അർത്ഥ സമ്പുഷ്ടിയും ഈണവും മനസ്സിന് കുളിർമ ഉണ്ടാക്കുന്നു.. എന്ത് ഭാവ തീവ്രത. നന്ദിയോടെ അഭിനന്ദനങൾ
@TRACKWAY9 ай бұрын
ഹൃദയത്തോട് ചേർക്കുന്ന ആ മാസ്മാര ശബ്ദം ❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😊
@MrShilinb7 ай бұрын
ഇത് പോലെ ഒരു സംഗീത സംവിധായകൻ ഇനി ഉണ്ടാവുകയില്ല എന്ന് തോന്നും. ആ കാലഘട്ടത്തിൻ്റെ A R Rahman എന്നു പറയണം. പുതിയ പരീക്ഷണങ്ങൾ. പുതിയ ബീറ്റ്സ്സ്. ഇന്ന് യുവ ഗായകർ ദാസേട്ടനെ അനുകരിക്കുന്ന കാലത്ത് A M Raja യെ അനുകരിചിരുന്ന ദാസേട്ടനെ താമസമെന്തെയിലൂടെ (ബിംപ്ലാസിൽ) ഒരു സ്ഥാനം ഉറപ്പിച്ചു കൊടുത്തയാൾ. ചാരുകേശി രാഗത്തിൽ അകലെ അകലെയെന്ന മറക്കാനാകാത്ത പ്രണയ ഗാനം സമ്മാനിച്ച പുലി (പറയാതിരിക്കാനാകില്ല എന്തൊരു composition. അതുപോലൊന്ന് ഇതു വരെ മറ്റാർക്കും പറ്റിയിട്ടില്ല. Evergreen best. ഏതൊരു പുതിയ music composer ക്കും reference അണ് ആ ഗാനം). യമുനാ കല്യാണി, ദേശിൽ ഒക്കെ പുള്ളി പൂണ്ടങ്ങ് വിളയാടിയെന്ന് പറയണം. ബാബുക്കാ നിങ്ങൾ മലയാള സംഗീതത്തിൻ്റെ നഷ്ട വസന്തമാണ്. Miss u. ഒരു പാട് നല്ല പാട്ടുകൾ പാടാതെ ബാക്കി വച്ചു പോയ ഒരു അതുല്യ പ്രതിഭ 🔥🔥🔥
@ranjithpkd73862 жыл бұрын
പ്രണാമം പ്രിയ കലാകാരന് ഈ പാട്ടുകള്‍ നിധികളാണ്
@shalu.raj.3 жыл бұрын
'Baburaj Paadunnu'.. This album is a historical achievement in Malayalam popular music. And this happened only because of the man M S Naseem. It is the result of his years-long crazy and undying efforts..
@jithindaniel19333 жыл бұрын
So true man. This is a gem of our music industry. Never thought I'd ever be able to hear this great man but thank you technology and efforts of some amazing human beings we can now witness the voice of a musical God🙏❤💯
@ravickravi32793 жыл бұрын
~>
@ajeesh86823 жыл бұрын
True man this collection is priceless 💯❤️
@sameerbabu44192 жыл бұрын
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഈ അപ്പൂർവ്വ സമാഹാരം മനോരമ മ്യൂസിക് കാസ്സെറ്റ് രൂപത്തിൽ പുറത്തിറക്കിയത്. ഞങ്ങളുടെ നാട്ടിൽ കുറെ അന്വേഷിച്ചെങ്കിലും കാസ്സറ്റ് കിട്ടിയില്ല. നേരെ വണ്ടി കയറി.. കോഴിക്കോട്ടേക്ക്..
@baburaman9542 жыл бұрын
@@jithindaniel1933 what an angelic voice
@ahmedkabeer7510 Жыл бұрын
ബാബുക്കായുടെ ശഷ്ദത്തിൽ തന്നെ അദ്ദേഹത്തിന്റെപാട്ടുകൾ കേൾക്കുന്നത് ഏറ്റവും ആസ്വാദ്യകരമാണ്.. ഒപ്പം കണ്ണീരും..
@jayanattapadi Жыл бұрын
യേശുദാസ് നായകനു വേണ്ടി പാടി..ബാബുക്ക നമുക്കു വേണ്ടി...
@ajeeshp.k.76173 жыл бұрын
ഇതൊക്കെ unlike ചെയ്യുന്ന കുഷ്ഠം പിടിച്ച മനസ്സുള്ളവർക്ക് എന്റെ നടുവിരൽ പ്രണാമം
@jollychacko6432 Жыл бұрын
ഇത് അത്ഭുതമാണ്
@MANSOORALI-iq9ww3 ай бұрын
പാട്ടിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഡിസ്‌ലൈക്ക് അടിക്കുന്നത് വിട്ടുകള
@georgecherian52243 жыл бұрын
ബങ്കാളി ഗുസ്സലുകൾ നമ്മെ പഠിപ്പിച്ച ഭാവഗായകൻ ഹൃദയത്തിൽനിന്നും പാടുന്നു
@niyasam16 ай бұрын
സ്വർഗ്ഗത്തിലെ സംഗീതം ഭൂമിയിലേക്കെത്തിക്കാൻ പറഞ്ഞയച്ച ഗന്ധർവ്വൻ ഇവിടെ സന്ദർശിച്ചു വേഗം മടങ്ങി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️ ആ സദസ്സിൽ ഉണ്ടായിരുന്നവരോട് അസൂയ…
@mohammedmp90562 жыл бұрын
അതൊരു വല്ലാത്ത കാലം തന്നെ ഭാസ്കരൻ മാഷും ബാബുകയും ദാസേട്ടൻ ഒക്കെ അങ്ങിനെ ഒരുപാട് ഒരുപാട് സംഗീത ഞാരുടെ സ്‌മൃതികളിൽ നിന്ന് ഒരിക്കലും മായാത്ത ഓർമ്മകൾ
@jijeeshnediyedath30102 жыл бұрын
ബാബുക്കയുടെ പാട്ടുകൾ സാധാരണക്കാരൻ്റെ വികാരങ്ങൾ , ഇത്രയും ഹൃദയ സ്പർശയായ ഗാനങ്ങൾ അത്രയും നിസ്വാർത്ഥ മായ ഹൃദയത്തില് മാത്രം,,,,
@rjpadipist--_28983 жыл бұрын
ഇങ്ങനെ ആത്മാവിന്റെ മൃദുലതന്ത്രിയിൽ കൊളുത്തി വലിക്കുന്ന വൈകാരിക നൊമ്പരമായി എങ്ങിനെ പാടുന്നു !!!
@gayathri.raveendrababu2 жыл бұрын
അതെ കാട്ടുതേനിന്റെ ആ ഒരു വന്യ മാധുര്യം
@issacthayyil53312 жыл бұрын
ഐസക് തയ്യിൽ : ബാബുക്ക സ്വർഗ്ഗഗായക പ്രണാമം, അങ്ങ് ജീവിക്കുന്നു എന്റെ മനസിൽ 🙏
@mjmandapathil1681 Жыл бұрын
I still remember the personal meet with Babukka in Chennai opposite to Stella Mary’s college and heard he is singing all these songs live. That was an awesome opportunity.Thank God and MAY HIS SOUL REST IN PEACE.
@ashes3800 Жыл бұрын
You are a lucky man ❤
@shajiej524210 ай бұрын
❤
@sivajits92674 ай бұрын
ഞാൻ ശിവജി.. ഞാൻ ഇന്ന്.. 2024..8ആം.. മാസം രാത്രിയും.. എന്റെ പ്രിയ ബാബുക്കയുടെ പാട്ട് കേൾക്കുന്നു.. ഇന്ന് അദ്ദേഹം ഇല്ലല്ലോ എന്നോർക്കുമ്പോൾ..😢😢😢.. എങ്കിലും.. മരണം ഇല്ലാത്ത ഗായകൻ ആണല്ലോ എന്നോർക്കുമ്പോൾ... മാത്രം. ആശ്വാസം.. 💞💞💞🙏🙏🙏👌👌👌👏👏👏
@ajithaselvi2793 жыл бұрын
എന്റെ ബാബുക്ക നിങ്ങൾ പരത്തിയ പാട്ടിന്റെ സൗരഭ്യത്തെ പറഞ്ഞറിയിക്കാൻ കഴിയില്ല......
@sreenivasanvr70232 жыл бұрын
🙏🙏🙏 so true... കരച്ചിൽ അറിയാതെ വരുന്നു...
@kunhimoyip44652 жыл бұрын
Well said sister
@syamalapankaj57922 жыл бұрын
ബാബുരാജ് എന്ന അനുഗൃഹീത ഗായകൻ്റെ സംഗീതം കേൾക്കുമ്പോൾ,ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന നിർവൃതി പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല
@MuhammedAli-tr4jw4 ай бұрын
ഇങ്ങനെ പാടാൻവേറൊരാൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല 56 വർഷത്തെ അനുഭവമാണിത്
@LovelyBoxer-km3wy10 ай бұрын
ബാബുക്കായുടെ ആലാപനശൈലി എത്ര മനോഹരമാണ്
@KWIDP Жыл бұрын
BABU RAJINTE PAATTU KELKKUMBOZHAANU ORU MUSIC DIRECTORUDE PRAADHAANYAM MANASSILAAKUNNATHU. GAAYAKARKKU NALLA SHABDAM UNDAAYAAL MATHI...SANGEETHA SAMVIDHAAYAKAN TRACK PAADIYA SHESHAMAANU SINGER PAADUNNATHU... BABURAJ IS GREAT
@SreedharanValiparambil-sp9oz Жыл бұрын
ബാബുക്ക കോഴിക്കോടിന്റെ പല ഭാഗങ്ങളിലും ഗാനമേള നടത്താറുണ്ടായിരുന്നു. ബാബുക്ക കോഴിക്കോടിന്റെ അഭിമാനമാണ്.
@balachandranc8470 Жыл бұрын
ബാബുക്ക മലയാളിയുടെ അഭിമാനമാണ്. ലോകത്തെവിടെയുമുള്ള മലയാളിയുടെ.. നേരെ ഹൃദയത്തിലേക്കിറങ്ങുന്ന സംഗീതം
@babuk57672 жыл бұрын
ബാബുക്ക ഒരു സമ്പവം തന്നെയാണ് 🙏🙏🙏🌹🙏🙏😄😄
@kanthimathipn86463 жыл бұрын
ബാബുക്ക അങ്ങ് അനശ്വരൻ ആണ് ❤
@sajedhassan1493 Жыл бұрын
എനിക്ക് മാത്രമാണോ ഇദ്ദേഹത്തിന്റെ സ്വരത്തിൽ പാട്ട് കേൾക്കുമ്പോൾ മനസ്സ് പിടയുന്നത്
@ismailiamailmekalathil26925 ай бұрын
ബാബുക്ക കോഴിക്കോട് നേ വാനോളം ഉയർത്തിയ സഗീതജ്ഞൻ മലയാളികൾ ജീവന് തുല്യം സ്നേഹിക്കുന്ന ദർദ്രനായി മരിച്ച പാവം കലാകാരൻ ലോകം അവസാനിക്കുന്ന കാലം വരെ നിങ്ങളെ തലമുറകൾ ഓർത്തു കൊണ്ടിരിക്കും
@spymediacart3809Ай бұрын
സിനിമക്ക് വേണ്ടി അതിലെ കഥാപാത്രങ്ങൾക്ക് വേണ്ടി സാഹചര്യത്തിനു വേണ്ടി ദാസേട്ടൻ പാടിയ ഗാനങ്ങൾ ഇഷ്ടമാണ് പക്ഷെ അതിലുപരി ആ ഈണങ്ങൾ സൃഷ്‌ടിച്ച ബാവുക്കയുടെ സംഗീത ചക്രവർത്തിയുടെ ശബ്ദം എനിക്ക് അത് മരണം വരെ പ്രിയപ്പെട്ടതാണ് ❤️
@prathapan- Жыл бұрын
എന്റെ, ബാബുക്ക, കണ്ണു നിറയാതെ അങ്ങയുടെ പാട്ട് കേൾക്കാൻ കഴിയില്ല.. ഇന്നും കണ്ണു നിറഞ്ഞൊഴുകി
@vasudevannair485 Жыл бұрын
ബാബുക്ക യുടെ ആത്മാവിൽ നിന്നാണ് പാട്ടു വരുന്നത് വേണ്ടത്ര പണം സാമ്പാദി ക്കാനും നല്ല ജീവിതം നയിക്കാനും അദ്ദേഹത്തിന് സാധിച്ചില്ല
@mohanancr99432 жыл бұрын
Babukka.. you are immortal, salute you. But i may not be able to hear your singing. You made me to cry. Please come with us to enjoy your endless music world.
@vijayankanaath1233 Жыл бұрын
ബാബുക്കയ്ക്കു പകരം ബാബുക്ക മാത്രം.❤❤❤
@rajan3338 Жыл бұрын
😭😭😭😭😭😭😭😭😭😭❤❤❤
@abrahamjoseph5973 Жыл бұрын
ബാബുക്ക എന്റെ ചെറുപ്പം മുതൽ അതായത് എനിക്ക് 77 വയസ് വർഷങ്ങൾ ഏറെ ആയിട്ടും ഗായകൻ ഇന്നും ജീവിക്കുന്നു മനോരമ മ്യൂസിക്നു നന്ദി 🙏🙏❤
@viyyathsugathan3 жыл бұрын
Baburaj is the greatest in malayalam film songs. He will be remembered and worshipping as long as malayalam film songs are there.
@Sandhyaanil-d4z Жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ അദ്ദേഹത്തിൻറെ കബറടത്തിൽ പോയി നമസ്കരിക്കണമെന്ന് തോന്നിക്കുന്നു...മനുഷ്യത്വം ഉള്ള ഒരു കാലഘട്ടം ഓർമ്മവരുന്നു...
@varghesegeorge7168 Жыл бұрын
ബാബുക്കയുടെ ശബ്ദത്തിൽ 2023ലും കേൾക്കാൻ കഴിയുന്നതിൽ ഈതലമുറയുടെ മഹാഭാഗ്യം
@pvenugopalannair9731Ай бұрын
ബാബുക്ക ,മഹാനായ പാട്ടുകാരന്‍. പകരം വെക്കാനില്ലാത്ത പ്രതിഭ.
@sureshbabuthirumangalath97643 жыл бұрын
ഈണം നൽകിയ ആൾ തന്നെ പാടുമ്പോളാണ് പാട്ടിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വാദ്യമാകുന്നത്. ബാബുക്ക നമ്മുടെ മുമ്പിൽ ഇരുന്ന് പാടുന്നതുപോലെ......
@sameerbabu44192 жыл бұрын
മുൻപിൽ ഇരുന്ന് പാടിയവ തന്നെയാണ് ഇവയൊക്കെ.... കല്യാണ സദസ്സുകളിലും, സുഹൃദ് സംഘങ്ങളിലും.. ! അന്ന് ആരൊക്കെയോ റെക്കോർഡ് ചെയ്തു വെച്ചവയാണ് ഇന്ന് നമ്മളീ കേൾക്കുന്നത് .
@ummerkoyasurumisurumi15932 жыл бұрын
2പുല്പായ വിരിച്ചു.സുഹൃത്തുക്കളുടെ വീട്ടിൽ ഇരുന്ന്. പാടിയ. പാട്ടുകൾ ഒപ്പമിരുന്ന്. കേൾക്കാൻ. ഈയുള്ളവന് ഭാഗ്യം കിട്ടി കോഴി ക്കോ ടെ സെൻട്രൽ.മാർക്കറ്റ്.അടുത്തുള്ള. മമ്മദേകോയക്കൻ്റെ.വീട്ടിൽ ഇടയ്ക്ക്. മെഹ് ഫിൽ.ഉണ്ടാകുമായിരുന്നു. സുഹൃത്ത് ബന്ദ്ധത്തിനെ. ഇത്ര മഹത്വം. കൊടുത്ത. കലാകാരൻ വേറെ. കാണില്ല. അത് കൊണ്ട്. ഒന്നും സമ്പാദിക്കാൻ.കഴിഞ്ഞില്ല.
@iviewutubenow4 жыл бұрын
All these songs may have been sung by the master on occasions of mehfils with sufficient time and freedom for improvisation and expression. The same cannot be expected from film songs recorded under many constraints. These are true gems and masterly
@jacobjoy83522 жыл бұрын
what a rendering. awesome. magnificent. the eternal musician
@kpmnavas60162 жыл бұрын
പകരം വയ്ക്കാനില്ലാത്ത ബാബുരാജ്
@venupr50162 ай бұрын
ബാബൂക്കാ, അങ്ങ് അനശ്വരനാണ്. Music ൽ ലോകത്തിൽ ഏറ്റവും വലിയ അവാർഡ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് അങ്ങ് മാത്രം അർഹിക്കുന്നു.❤❤❤❤❤
@comaredscbs Жыл бұрын
കാലം കടന്നു പോകും ബാബുക്കയുടെ പാട്ട് കാലങ്ങളെ കടന്നു പോകും 🙏🙏🙏🙏
@jabbarmaliyeakal1741 Жыл бұрын
Correct
@comaredscbs Жыл бұрын
🙏
@vasu6520022 жыл бұрын
Babuka has sung all the songs with great feeling. Really heartening to hear the songs composed by him through his own voice first time. Manorama Music must be thanked and congratulated for releasing his songs together as an album named Baburaj Padunnu. It will be inspiring to our new gen singers.
@AbdulMajeed-jp4vn Жыл бұрын
അന്ന് തപല വായിച്ചത് ഞാനായിരുന്നു ശേഷം മുംബയിൽ റഫീ സാബിന്റെ കൂടെ വർക്ക് ചെയ്യാനും സാധിച്ചു
@sureshkp248 Жыл бұрын
എങ്കിൽ താങ്കൾക്ക് ഇപ്പോൾ 85 വയസിന് മുകളിൽ പ്രായം ഉണ്ടാകും
@rajany29492 ай бұрын
ബാബുക്കയുടെ പാട്ടുകൾ .... ഞാനിന്നും പാടുന്നു
@nikhilsinger2 жыл бұрын
വിശപ്പ് വളർത്തിയ കലാകാരൻ 😭
@purushothamanpurushothaman29192 ай бұрын
കോഴിക്കോടിന്റെ ഈ അനശ്വരഗായ കനെനമുക്ക് നഷ്ടമായതു ഓർക്കാൻവയ്യ. വെള്ളയിൽ സ്നേഹിതന്മാരുടെയും ബന്തുക്കളുടെയും കല്യാണവീടുകളിൽ ബാബുക്ക ഒരു ഹരമായിരുന്നു ആ സ്വര മാധുരി ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു ❤❤❤❤❤❤❤😂
@kunjadcalicut93554 жыл бұрын
Thanks to Manorama from d bottom of Heart, Manorama.♥️
@rahmathullapavaratty7766 Жыл бұрын
WOW Usthad Annum Marakkatha Nadha Lahary❤❤
@satharsongs21253 жыл бұрын
എന്തു മനോഹരം..... ❤❤❤❤🌹🌹🌹🌹
@ashrafashru8360 Жыл бұрын
പ്രണസഖീ :എത്രകേട്ടാലും മദി വരില്ല MS - ... B. സാറേ ഭുമീ എത്ര കാലം ഉണ്ടാകും അത്ര കാലം ഈ ശബ്ദം നീലക്കാതേ ഓർമ്മയിൽ എന്നുo
@afnanfa4 ай бұрын
ബാബുക്കാ, അങ്ങയുടെ മാസ്മരിക സംഗീതത്തിന് മുന്നിൽ നമിക്കുന്നു🙏
@ramadasm61066 ай бұрын
അദ്ദേഹം,, നടന്ന വീഥികളിലൂടെ,, പാദങ്ങൾ അളന്നു വെച്ചു നടന്നിട്ടുണ്ട്,, സ്നേഹ ന ഗ രി യിലൂടെ,,,,???
@abhilashpaul22485 ай бұрын
കർണാട്ടിക് പോലെ ഹിന്ദുസ്ഥാനി കൃത്യമായ സ്വരസ്ഥാനങ്ങളിൽ വന്നു പതിക്കുന്ന ഒന്നല്ല. മെല്ലെ അതിനെ തഴുകി കടന്നുപോകുന്ന ഒന്നാണ്. കർണാട്ടിക് സംഗീതത്തിൽ അടിസ്ഥാനമുള്ളവർക്ക് ഹിന്ദുസ്ഥാനി നോട്ടുകൾക്കിടയിലെ മായിക സ്ഥാനം മിക്കവാറും അജ്ഞാതമാണ്