Valsalyam1993 | |Blockbuster movie | Family story| Mammootty | Geetha | Sidhique |Central Talkies

  Рет қаралды 1,348,045

Central Talkies

Central Talkies

3 жыл бұрын

#ValsalyamMalayalamMovie #MammoottyMovie #MalayalamMovieSceneHD #CentralTalkies
valsalyam malayalam full movie| vatsalyam 1993 full movie | Mammootty | Malayalam Full Movie
Watch Full Length Malayalam Movie Vatsalyam release in year 1993.
Directed by Cochin Haneefa, produced by Movie Basheer, music by S P Venkatesh and starring Mammootty, Siddique, Geetha, Kaviyoor Ponnamma.
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 681
@ROBY804
@ROBY804 3 ай бұрын
ആരൊക്കെവീണ്ടും 🙋‍♂️🙋‍♂️ 2024..?? വാത്സല്യത്തിലൊക്കെ മമ്മൂക്ക അഭിനയിക്കുക അല്ല ജീവിക്കുകയാണ് ചെയ്യുന്നത് 👌വാത്സല്യമൊക്കെ ടിവി കണ്ടത് എത്രയാണ് എനിക്കറിയില്ല ♥️അന്നും ഇന്നും എന്നും നൊസ്റ്റാൾജിയ ആണ് ❣️❣️
@marisworld8500
@marisworld8500 3 ай бұрын
Ee cinema ipo kndalum njn kryum🥺🥺
@npnairotp1077
@npnairotp1077 2 ай бұрын
ഞാനുണ്ട്....
@vaishnavkm5641
@vaishnavkm5641 2 ай бұрын
Njaan unde 😞
@anjuccxfaanjana7172
@anjuccxfaanjana7172 2 ай бұрын
Yes👍
@SahasaranamanPN
@SahasaranamanPN 2 ай бұрын
D
@shafeekshafeekshifana5528
@shafeekshafeekshifana5528 2 жыл бұрын
ഈ സിനിമ കണ്ടു കണ്ണ് നിറഞ്ഞവർ അടിക്ക് ലൈക്ക്...
@vishnuputhoor6603
@vishnuputhoor6603 2 жыл бұрын
കണ്ണ് നിറയാത്തവർ ഉണ്ടാവില്ല
@sreenatholayambadi9605
@sreenatholayambadi9605 2 жыл бұрын
അതിനേക്കാൾ നല്ലത് ഈ സിനിമ കണ്ടവരുടെ എണ്ണം എടുക്കുന്നതല്ലേ.. കാരണം കണ്ടവരാരും കരയാതിരിക്കില്ല..
@jessypathak2314
@jessypathak2314 2 жыл бұрын
I was cried a lot. Mammooty always my super Hero.
@appumuthu2509
@appumuthu2509 Жыл бұрын
@@jessypathak2314 enikkum
@prof.pinkyraveendran9919
@prof.pinkyraveendran9919 Жыл бұрын
​@@sreenatholayambadi9605
@aswin7939
@aswin7939 4 ай бұрын
മേലേടത്ത് രാഘവൻ നായരായി ഇക്ക കയ്യടിപ്പിച്ചപ്പോൾ സംവിധാനം കൊണ്ട് അദ്ഭുതപ്പെടുത്തിയ പേര്.... കൊച്ചിൻ ഹനീഫ ❤💎
@lijomathew5003
@lijomathew5003 3 ай бұрын
അപ്പോൾ ആരാണ് കഥ, തിരക്കഥ, സംഭാഷണം... ലോഹിതദാസ്... അത്ഭുത പ്ര തിഭയെ മറന്നോ
@muhsinap201
@muhsinap201 Жыл бұрын
ഓരോ കുടുംബത്തിലും കാണും ഓരോ രാഘവൻ നായർ..... വാത്സല്യം ഇസ്‌തം ❤
@rafeequer5902
@rafeequer5902 9 ай бұрын
ഇത് സിനിമ അല്ല ഏതോ നായർ തറവാട് റിയിൽ ഹിസ്റ്ററി
@sreenathms8099
@sreenathms8099 2 ай бұрын
athe
@the_rail__bag_packer_guy8465
@the_rail__bag_packer_guy8465 2 жыл бұрын
പകരം വയ്ക്കാൻ ഇല്ലാത്ത സിനിമ❤❤❤മേലേടത്ത് രാഘവൻനായർ😍😍😍 മമ്മൂട്ടി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു 💯💯💯
@johnkattikkaran4062
@johnkattikkaran4062 2 жыл бұрын
⁰0p
@jayakumar4860
@jayakumar4860 2 жыл бұрын
Xe
@user-cf9fj2yi7n
@user-cf9fj2yi7n 2 жыл бұрын
@@jayakumar4860 yes
@avjohny5560
@avjohny5560 Жыл бұрын
Hi qq
@Advneethupadoor
@Advneethupadoor Жыл бұрын
Mamooty❤
@user-ki2wk7qj5h
@user-ki2wk7qj5h 2 жыл бұрын
രാഘവൻ നായർ മമ്മൂക്കയുടെ മറ്റാർക്കും പകരം വെക്കാനില്ലാത്ത കുടുംബ നാഥൻ വേഷം. 😍🖐️ ഗീത അങ്ങേയറ്റത്തെ അഭിനയം കാഴ്ച വെച്ച കുടുംബ ചിത്രം.😍🖐️
@ATBTHANATOS
@ATBTHANATOS Жыл бұрын
1993 മുതൽ 2022 വരെ കുഞ്ഞുങ്ങളെ ഉറക്കാൻ ഈ പാട്ട് പാടാത്ത ഏതേലും അമ്മ മാർ കാണുവാ ❤️❤️❤️.... താമരക്കണ്ണൻ ഉറങ്ങണം ❤️❤️... ഏതല്ലേ പടം മമ്മൂക്ക സിദ്ദിക്ക.. ഹാനിഫിക്ക ❤️❤️❤️❤️
@vs6892
@vs6892 Жыл бұрын
എന്റെ അമ്മ ഈ പാട്ട് പാടി ഒരുപാടുറക്കിയിട്ടുണ്ട് എന്നെ.
@ATBTHANATOS
@ATBTHANATOS Жыл бұрын
@@vs6892 എന്റെ വൈഫ്‌ ഈ പാട്ട് പാടി എന്റെ മോളെ ഉറക്കുന്നു 🥰🥰 ഏതാ റേഞ്ച് പാട്ടിന്റെ 🥰
@muhammednihasnizar7763
@muhammednihasnizar7763 Жыл бұрын
ഇത് സിനിമയാണെന്ന് ആരാ പറഞ്ഞത്... ഇത് ജീവിതമാ...😪😪😪😪 ശെരിക്കുമുള്ള ജീവിതം ❤❤❤❤
@ThankaMani-ye8cv
@ThankaMani-ye8cv 6 ай бұрын
QVllĺxcçq 😂😂❤❤❤❤❤❤
@sreeragssu
@sreeragssu 2 жыл бұрын
മേലേടത്ത് രാഘവന്‍ നായര്‍ ♥ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് സിനിമയില്‍ ടോവിനോയുടെ കഥാപാത്രം പറയുന്ന പോലെ എല്ലാ മിഡില്‍ ക്ളാസ് ഫാമിലിയിലും ഒരു വാല്‍സല്യം മമ്മൂട്ടിയുണ്ട്..
@rafeequer5902
@rafeequer5902 9 ай бұрын
ഇത് ഏതോ നായർ വീട് ലെ ഓൾഡ് റിയൽ ഹിസ്റ്ററി യാണ്
@sarathradhakrishnan180
@sarathradhakrishnan180 2 жыл бұрын
എന്ത് പടമാണ് ഇത്❤️❤️❤️ മമ്മൂട്ടി ഒരു പാഠ പുസ്തകമാണ്.... നടൻ
@AbrahamOzler75
@AbrahamOzler75 2 жыл бұрын
വാത്സല്യത്തിൽ ലാലേട്ടൻ ആണ്‌ നടൻ എങ്കിൽ മമ്മൂക്കയെ പോലെ അഭിനയിക്കാൻ ലാലേട്ടന് ഒരിക്കലും ആവില്ല 😊 അതിനു മമ്മൂക്ക തന്നെ വേണം 💯💥👌 ഈ ലാലേട്ടന്റെ ബാലേട്ടൻ മൂവി അത് ലാലേട്ടൻ അഭിനയിച്ച പോലെ ഇക്കാക്ക് അഭിനയിക്കാൻ ഒരിക്കലും ആവില്ല 😊 അതിനു ലാലേട്ടൻ തന്നെ വേണം 💯🔥👌 അതാണ് സിനിമയിലെ 2 ധ്രുവങ്ങൾ ആയ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും തമ്മിൽ ഉള്ള വ്യത്യാസം 💛💞🧡🔥💥
@sachinraj3838
@sachinraj3838 2 жыл бұрын
Inipo dileepinte chand pottanenki athinu ivare rand pere kondum pattilla. Athinu dileep thanne venam😂😂
@Muhammadvibe
@Muhammadvibe 2 жыл бұрын
@@sachinraj3838 😂
@sirajsiraj9370
@sirajsiraj9370 2 жыл бұрын
@@sachinraj3838 😂😂😂😂😂😂
@zamansworld9308
@zamansworld9308 Жыл бұрын
@@sachinraj3838 🤣🤣
@Balannair52
@Balannair52 Жыл бұрын
@@sachinraj3838 🤣🤣🤣🤣🤣
@stmedia__
@stmedia__ Жыл бұрын
മേലേടത്ത് രാഘവൻ നായർ..... ചിരിച്ചാൽ കൂടെ ചിരിക്കാനും കരഞ്ഞാൽ കൂടെ കരയാനും തോന്നിപ്പിക്കുന്ന മമ്മൂട്ടിയുടെ അസാധ്യ കുടുംബചിത്രം 💕 Thanks for kochin haneefa
@DD-kr8dm
@DD-kr8dm 8 ай бұрын
Lohiye ellarum marakkunnu.
@visakhkadakkal816
@visakhkadakkal816 2 жыл бұрын
ആന്നും ഈ 2022 ലും മമ്മൂട്ടിക്ക് ഒരു മാറ്റവുമില്ല. അതുപോലെ സിനിമയുടെ ജീവനും 🥰
@valsalasarasamal7048
@valsalasarasamal7048 2 жыл бұрын
M ഞാൻ എനിക്കു ഈപടം ഇഷ്‌ടണ്
@valsalasarasamal7048
@valsalasarasamal7048 2 жыл бұрын
😘
@visakhkadakkal816
@visakhkadakkal816 2 жыл бұрын
@@valsalasarasamal7048 എനിക്കും, കാരണം ഇന്നും പല ജീവിതങ്ങൾ എങ്ങനെയാണ് എന്നതിന്റെ നേർ ചിത്രം തന്നെയാണ് ഈ സിനിമ
@visakhkadakkal816
@visakhkadakkal816 2 жыл бұрын
@@valsalasarasamal7048 🥰
@esmieesmie1104
@esmieesmie1104 Жыл бұрын
@@valsalasarasamal7048 1ll)& l
@aswathysreejithkrishna4181
@aswathysreejithkrishna4181 Жыл бұрын
ഞാൻ വലിയ ലാലേട്ടൻ ഫാൻ തന്നെ ആണ്. അതിലൊരു മാറ്റാവുമില്ല, പക്ഷെ മമ്മൂക്ക ഇങ്ങനൊക്കെ ജീവിക്കുമ്പോൾ ലാലേട്ടനും മമ്മുക്കയും അഭിമാനം മാത്രമാണ്
@Sudhee1992
@Sudhee1992 Жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ സിനിമ കൊച്ചിന് എന്ന legend സംവിധാനം ചെയ്ത ഈ സിനിമയുടെ കാസ്റ്റിംഗ് മലയാള സിനിമയിലെ മികച്ച കാസ്റ്റിംഗ് തന്നെയായിരുന്നു..എല്ലാവരും ഇതിൽ ജീവിച്ചു
@sharavanrshekar5226
@sharavanrshekar5226 2 ай бұрын
Aliya padam Lohitadas aanu direct cheythathu...Kochin Haneefayude Peru vechu enne ullu. Sibi Malayil cheyyathe udakki poyi... Script ezhithiya Lohitadas direct cheythu. Contract disputes ozhivakkan Kochin Haneefa yude perum vechu...
@Sudhee1992
@Sudhee1992 2 ай бұрын
@@sharavanrshekar5226 അപ്പോൾ അങ്ങനെയാരുന്നോ കാര്യങ്ങൾ 🤝
@AniZaniInuAami
@AniZaniInuAami Жыл бұрын
ഈ സിനിമ ഞാൻ ഒരു 15 വട്ടം എങ്കിലും കണ്ടു കാണും 😍😍😍.... കരയാതെ ഈ സിനിമ കാണാൻ പറ്റില്ല 😢
@yaacookingworld4083
@yaacookingworld4083 4 ай бұрын
ഞാൻ 50
@mathewvmathew1357
@mathewvmathew1357 3 ай бұрын
ശരിക്കും മമ്മൂട്ടിക്ക് ഇത് പോലുള്ള വേഷം ആണ് നല്ലത്... പറ്റാത്ത വേഷം അങ്ങേർക്കു നൽകരുത്.... ഏറെ ബുദ്ധിമുട്ട് ഉള്ള വേഷം വളരെ അനായാസം ആയി ഈ സിനിമ യിൽ മമ്മൂക്ക ചെയ്തു... Hats off to the Legend 🌹🌹🌹
@ashwinraj_m_r
@ashwinraj_m_r 2 жыл бұрын
മമ്മൂക്കയുടെ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്ന അഭിനയം❤️❤️
@sudheersha4485
@sudheersha4485 2 жыл бұрын
എന്നും നമ്പർവൺ കുടുംബചിത്രങ്ങൾക്കിടയിൽ ഇടം പിടിച്ച മഹാത്തായ ഈ ചലച്ചിത്രം .അതിലഭിനയച്ച് ജീവിച്ച് കാണിച്ചു തന്ന മുഴുവൻ കലാകാരൻമാർക്കും അണിയറ പ്രവർത്തകർക്കും അതിലുപരി ഈ ചിത്രം നമ്മുക്ക് സമ്മാനിച്ച അനശ്വര കലാകാരൻ കൊച്ചിൻ ഹനീഫ ഇക്കക്ക് ആയിരം ഓർമ്മ പൂക്കൾ🌹🌹🌹🌹🌹😔🙏
@kenzo00711
@kenzo00711 2 жыл бұрын
മമ്മുക്ക എന്ന നാടൻ...... കൈയൊപ്പിൽ പിറന്ന നല്ല ഒരു കുടുംബ ചിത്രം......ഇതുപോലത്തെ കഥയും ....തിരക്കഥയും ഇനി സ്വപ്നങ്ങളിൽ മാത്രം.......2022 ഇൽ കടവർ ഉണ്ടോ ബ്രോ...
@kutty_kuttanellur1319
@kutty_kuttanellur1319 2 жыл бұрын
AK ലോഹിതദാസ് ❤️
@faslurahman8825
@faslurahman8825 Жыл бұрын
watching now
@anwarozr82
@anwarozr82 11 ай бұрын
2023❤
@arshadnp8608
@arshadnp8608 3 ай бұрын
2024👍
@rajuanittaanittaraju3818
@rajuanittaanittaraju3818 Жыл бұрын
വീണ്ടും വീണ്ടും വീണ്ടും കണ്ടാലും മതിവരാത്ത ഒരു കുടുംബ ചിത്രം... എല്ലാവരും അങ്ങ് ജീവിച്ചു തകർത്തു ❤️❤️❤️❣️❣️❣️
@rafeequer5902
@rafeequer5902 9 ай бұрын
ഇത് സിനിമ. അല്ല ഏതോ നായർ ഓൾഡ് ഹിസ്റ്ററി
@dhanyadhanya431
@dhanyadhanya431 9 ай бұрын
ഈ സിനിമയിൽ എല്ലാവരും ജീവിക്കുകയായിരുന്നു
@Sreeeeeee0471
@Sreeeeeee0471 3 ай бұрын
2024 il arelum undo🌝
@shafeekt7496
@shafeekt7496 2 ай бұрын
👍
@solosanshorts9214
@solosanshorts9214 2 ай бұрын
😊😊nde
@anju5540
@anju5540 2 ай бұрын
Undeeee❤
@febinmathew3857
@febinmathew3857 2 ай бұрын
Now
@alvin6818
@alvin6818 2 ай бұрын
Yepp
@martinmartinmartinmartin1754
@martinmartinmartinmartin1754 2 жыл бұрын
മനുഷ്യൻ അകടാ ആദ്യം എന്നിട്ട് ഉണ്ടക്ക് നിലയും വിലയും അടിപൊളി ഡയലോഗ് മമ്മൂട്ടിയുടെ
@whitewolf12632
@whitewolf12632 Жыл бұрын
കൊച്ചിൻ ഹനീഫ ❤️ ചവറു പോലെ 100 പടം ഒന്നും വേണ്ട ഇതുപോലെ ഒരു ക്ലാസ്സ്‌ പടം മതി
@user-qy3oj1ls3g
@user-qy3oj1ls3g 10 ай бұрын
അത് point 🔥🔥🔥
@rafeequer5902
@rafeequer5902 9 ай бұрын
​@@user-qy3oj1ls3gസങ്കടം വരുന്നു ഓര്കുമോ
@viveks6614
@viveks6614 2 ай бұрын
Ithil addeham indo?
@oxy-ss4yx
@oxy-ss4yx Ай бұрын
​@@viveks6614ഇതിന്റെ ഡയറക്ടർ ആണ്
@shareefsharipkshareefshari6523
@shareefsharipkshareefshari6523 Жыл бұрын
UFFF ഗീതയുടെ അഭിനയം.... ഇങ്ങനെയൊക്കെ മനുഷ്യന് അഭിനയിക്കാൻ പറ്റോ....???
@tviswan4282
@tviswan4282 Жыл бұрын
ഇങ്ങനത്തെ ഒരു കുടുംബചിത്രം ഇനിയും മലയാളസിനിമയിൽ ഉണ്ടാകുമോ .....അത്രക്ക് മനസ്സിൽ തട്ടിയ കഥാപാത്രങ്ങൾ .... മമ്മുക്ക ..... അഭിനയ ചക്രവർത്തി❤❤❤❤
@itsme-ow8ut
@itsme-ow8ut Жыл бұрын
മമ്മുക്ക ചിരിച്ചാൽ കാണുന്ന വർ കൂടെ ചിരിക്കും. കരഞ്ഞാൽ ബാക്കിയുള്ളവരെ കൂടി കരയിപ്പിക്കും. അഭിനയ പ്രതിഭാസം മമ്മു💙💙
@afsalktkafsal8008
@afsalktkafsal8008 2 жыл бұрын
മമ്മൂക്ക ജീവിക്കുകയാണ് കണ്ണ് നിറഞ്ഞ പോയി
@user-cf9fj2yi7n
@user-cf9fj2yi7n 2 жыл бұрын
Afasal ktk Afsal. പോയ നല്ല കാലവും നല്ല സിനിമകളും പോയ്‌ നല്ല മനുഷ്യര് ഒരിക്കലും മടങ്ങി വരില്ല
@bharathappu8887
@bharathappu8887 2 жыл бұрын
56:50,51,52,53 ഈ സെക്കന്റ്‌ കളിൽ മമ്മൂക്ക സിദ്ധിക്ക് പരസ്പരം കെട്ടിപിടിച്ചു കരയുന്ന ഒരു സീൻ ഇണ്ട്... എന്റെ ഇക്കാ അന്യായ ഫീൽ 🥰🥰🥰.. ടൈമിംഗ് ചേരുന്ന വരികൾ hhooo രോമാഞ്ചം വരും കാണുന്നവർക്കു ആർക്കും 🥰👌🏻👌🏻
@timetravel099
@timetravel099 Жыл бұрын
പത്തേമാരി സിനിമയിലെ നാരായണനെ പോലെ തന്നെ ആണ് രാഘവൻ നായർ. കുടുംബത്തിന് വേണ്ടി നല്ല സമയം അധ്വാനംഒക്കെ ചെലവാക്കിയിട്ട് അവസാനം അനാഥനെ പോലെ
@binshadbasheer906
@binshadbasheer906 Жыл бұрын
രാഘവൻ നായരെ പിന്നിലാക്കിയ കുടുംബനാഥൻ ഇന്നും മലയാളസിനിമയിൽ പിറന്നിട്ടില്ല 🤟🔥ikka power
@javidmt2955
@javidmt2955 Жыл бұрын
ഇത് പോലെ അഭിനയിക്കാൻ ഇക്ക അല്ലാതെ വേറെ ആരും ഇല്ല..❤❤❤ 💋💋💋💋
@anumongopalakrishnan5821
@anumongopalakrishnan5821 2 жыл бұрын
രണ്ട് അതുല്യ പ്രതിഭകൾ കൊച്ചിൻ ഹനീഫ. ലോഹിതദാസ് പ്രണാമം 🌹🌹🌹
@shameer781
@shameer781 Жыл бұрын
ഈ സിനിമ ഒരുവട്ടമെങ്കിലും എല്ലാവരും കാണണം.... ഒരു ശരാശരി മലയാളിയുടെ ജീവിതം അങ്ങനെ പകർത്തി വെച്ച സിനിമ
@rafeequer5902
@rafeequer5902 9 ай бұрын
ഏതോ നായർ തറവാട് റിയൽ സ്റ്റോറി അത് ആണ് ഇത്രയും ഫീൽ
@shyjukshyjuk7637
@shyjukshyjuk7637 3 ай бұрын
മമ്മൂട്ടി ഗീത കുഞ്ഞമ്മമാ oh വേറെ ലെവൽ ❤❤❤ ക്ലാസ്സിക്‌
@shyniasha2813
@shyniasha2813 Жыл бұрын
ഈ മൂവി ഇതിൽ ഇപ്പോഴും കനുന്നവർ ഉണ്ടോ👍👍
@abdulrasak2902
@abdulrasak2902 Жыл бұрын
ഉണ്ട് കണ്ടു കൊണ്ടിരിക്കുകയാണ്
@DarshanaDarshu-dp5fy
@DarshanaDarshu-dp5fy 8 ай бұрын
😂😅😂🎉
@zainuddinthekkumkolil9256
@zainuddinthekkumkolil9256 8 ай бұрын
ഇന്നും കണ്ടു
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
മേലേടത് രാഘവൻ നായരുടെ വീട്ടിലും കുടുംബത്തിലും കൊച്ചിൻ ഹനീഫക്ക ഒളികാമറ വെച്ചതാകും
@sreekumariammas6632
@sreekumariammas6632 9 ай бұрын
That is crt. !!!
@nandhu6794
@nandhu6794 Жыл бұрын
ഈ സിനിമ കണ്ണിരോട് കൂടി മാത്രമേ കണ്ടവസാനിക്കാൻ പറ്റുകയുള്ളൂ 💯🥺
@rafeequer5902
@rafeequer5902 9 ай бұрын
സത്യം
@aashique629
@aashique629 2 жыл бұрын
ഇന്നത്തെ തലമുറയ്ക്കു ഒരുപാട് പാഠങ്ങൾ ഉണ്ട് ഈ സിനിമയിൽ 🌹
@blessan.s8479
@blessan.s8479 2 жыл бұрын
ശരിയാണ് ഒരു മനുഷ്യൻ എങ്ങനെയാവാൻ പാടില്ല എന്ന പാഠം
@anithaprasad6936
@anithaprasad6936 2 жыл бұрын
👍👍👍
@WaveRider1989
@WaveRider1989 Жыл бұрын
@@blessan.s8479 shows the village life. Allande Valye padham onnum illa lol
@anupama7033
@anupama7033 Жыл бұрын
enth paadam 😁😁
@Advneethupadoor
@Advneethupadoor Жыл бұрын
Great movi
@manishmanishpgt3595
@manishmanishpgt3595 3 ай бұрын
ഇക്ക, ഒരു അഭിനയ മൂർത്തിയാണ്, ഒത്തിരി കണ്ടതാണ്, എങ്കിലും പിന്നേം കാണാൻ തോന്നും ഈ സിനിമ, അഭിനയ മൂർത്തിക്ക്, ഭാവുകങ്ങൾ... Love you മമ്മൂക്ക...
@gafoorboys9234
@gafoorboys9234 3 ай бұрын
എന്തുകൊണ്ട് അബൂബക്കർ എന്ന കലാകാരന്റെ അഭിനയം ആരും ചർച്ച ചെയ്യാത്തത്.. നമ്മുടെ ഇടയിലെ ഒരാൾ.. കണ്ണ് തുറന്നു നോക്കിയാൽ കാണും നമ്മുടെ കുടുംബത്തതിലെ ഏതെങ്കിലും ഒരാൾ
@tittukuriakose9779
@tittukuriakose9779 Ай бұрын
അദ്ദേഹം ത്തിന്റെ അഭിനയം എന്റെ കണ്ണ് nanayichu😔
@SalamArackal
@SalamArackal 3 ай бұрын
ഇന്നലെ ഞാൻ ബ്രഹ്മയുഗം കണ്ടു. ഇന്ന് വീണ്ടും വാത്സല്യവും കണ്ടു. ജീവിതത്തിലും സിനിമയിലും ഒരുപോലെ ജീവിക്കുന്ന ഒരു അൽഭുത മനുഷ്യൻ' മമ്മുക്ക❤
@irshada6712
@irshada6712 2 жыл бұрын
പകരം.വെക്കാൻ ഇല്ലാത്ത സിനിമ.......പകരം.വെക്കാനില്ലാത്ത താര രാജാവും.....മമ്മുക്കാ.....
@febinthomas9977
@febinthomas9977 2 жыл бұрын
ഇതിലെ ശോഭയെ പോലെ ഒരണ്ണം ഞങ്ങളുടെ കുടുംബത്തിലും വന്നു അതുകൊണ്ട് ഈ പടത്തിന്റെ ക്ലൈമാസ് പോലെ ആയി ഞങ്ങളുടെ ജീവിതവും....
@ramshad_otp
@ramshad_otp 2 жыл бұрын
Entha Cheyyin...
@shafeekt7496
@shafeekt7496 2 ай бұрын
😄😄😄👍
@shijinnn911
@shijinnn911 2 ай бұрын
That is life
@pradeeshc5234
@pradeeshc5234 Ай бұрын
😮😮😮😮
@AishuAsh-gx9ut
@AishuAsh-gx9ut Ай бұрын
Njgale kidumbhathilum sobhayekal visham...athond aval ente yetane kond poyi...ammanem achanem Venda...pengale Venda ..anjyane Venda...aarem Venda...😢
@vijeshvijayan4170
@vijeshvijayan4170 2 жыл бұрын
മമ്മൂക്ക ❤️ വർണിക്കാൻ വാക്കുകൾ ഇല്ല അഭിനയിക്കുകയല്ല ജീവിക്കുകയാണ്
@harigopalan3559
@harigopalan3559 Жыл бұрын
😥
@paraman3699
@paraman3699 2 жыл бұрын
ഓരോ കുടുംബം തല്ല നടക്കുന്നു കഥ സൂപ്പർ 👍ലോക്കിദാസ് പ്രണാമം 😭😭
@ull893
@ull893 2 жыл бұрын
ഭാര്യ വീട്ടുകാരാ മിക്കത്തിലും സുത്ര ധാരികൾ.... Although there may be exceptions
@rahoofe4005
@rahoofe4005 Жыл бұрын
എത്ര വട്ടം കണ്ടാലും മതിവരാത്ത സിനിമ മമ്മുക്ക ❤ജീവിച്ചു. 👍
@adarshvijay1051
@adarshvijay1051 Жыл бұрын
ഈ സിനിമ ചെയ്യാൻ ഇന്ത്യയിൽ മമ്മൂട്ടി അല്ലാതെ ഒരു നടൻ ഇല്ല. പിന്നെ ഹനീഫ് ഇക്ക 🙏🙏
@abdulsaleemputhiyavettil347
@abdulsaleemputhiyavettil347 Жыл бұрын
ഈ ഒരു സിനിമയിലൂടെ ഹനീഫ്ക്ക നിത്യം ജീവിക്കുന്നു മലയാളിയും ഈ സിനിമയും ഉള്ള കാലവരെ മരിക്കില്ല
@shuhaibknl321
@shuhaibknl321 Жыл бұрын
Haneefikkakk ntha roll ithil
@hilal-mhmd
@hilal-mhmd Жыл бұрын
@@shuhaibknl321 ente mashe direction haneefakkaya
@shuhaibknl321
@shuhaibknl321 Жыл бұрын
@@hilal-mhmd oo angane
@abdullahshabaz8076
@abdullahshabaz8076 Жыл бұрын
കണ്ട് തീർക്കുന്നതുവരെ പല സീനിലും നമ്മൾ പോലും അറിയാതെ കണ്ണീർ പൊഴിഞ്ഞിട്ടുണ്ടാകും 😌
@7notesMusics
@7notesMusics Жыл бұрын
Great ലോഹി സാർ 🙏 ഹനീഫ് ക്കാ 🙏🙏.... മമ്മൂക്ക.... ❤.. ഇത് പോലുള്ളൊരു MOVIE ഒന്നും ഇനി ഉണ്ടാവില്ല... ❤ എക്കാലത്തെയും FAVARITE MOVIE ❤
@rashidmadeena2824
@rashidmadeena2824 4 ай бұрын
ഇപ്പോഴുംകൂടി കണ്ടിട്ട് കരഞ്ഞു പോയി ഇനിയില്ല ഇതുപോലൊരു സിനിമ മമ്മുട്ടി ലോകസിനിമയിൽ പകരക്കാരനില്ലാത്ത അമരക്കാരൻ ❤❤❤❤
@omanaasokan8198
@omanaasokan8198 Жыл бұрын
സൂപ്പർ സിനിമ എത്ര കണ്ടാലും മടുക്കുകയില്ല... മേലേടത്ത് രാഘവൻ നായർ ആയിട്ട് മമ്മൂട്ടി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. 👍🏻👍🏻👍🏻👍🏻
@safeershafi1581
@safeershafi1581 2 жыл бұрын
ഇത് സിനിമയല്ല...... ജീവിതം ആണ്..
@rayaansvlogs
@rayaansvlogs 7 ай бұрын
ഹനീഫ് ഇക്ക ഒരു നടൻ മാത്രമല്ല പ്രേക്ഷക ഹൃദയം ജീവിതം എല്ലാം മനസ്സിലാക്കിയെടുത്ത അതുഗ്രൻ director കൂടിയാണെന്ന് വിളിച്ചു പറയുന്ന കണ്ടാലും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന അടിപൊളി movie.മമ്മുട്ടിടെയും ബിന്ദു ചേച്ചിടെ acting ഒരു രക്ഷയില്ല അത്പോലെ ഓരോരുത്തരുടെയും
@manojg.k2847
@manojg.k2847 Жыл бұрын
രാഘവൻനായറും മാലുവും ചെറിയ മാമയും വലിയ മാമയും നളിനി യുംസിദ്ധിക്കും കുട്ടികൾ എല്ലാരും സുധയും പൊന്നമ്മ ചേച്ചി യും സുപ്രാക്കി
@nowshiba__muthu__
@nowshiba__muthu__ 25 күн бұрын
2024 ൽ കാണുന്നവർ ഉണ്ടോ 🙋‍♂️ഉണ്ടക്കിൽ ലെെക്ക് അടി
@basheerkizhisseri462
@basheerkizhisseri462 Жыл бұрын
പച്ചയായ ജീവിതം 👌 സംവിധാനം കൊച്ചിൻ ഹനീഫ ❤️❤️
@KaleshKSekhar
@KaleshKSekhar 3 ай бұрын
ക്ലാസ്സ്‌ പടം ലെജന്ററി ❤️❤️❤️ ഇക്ക & ഗീത സൂപ്പർ ആക്ടിങ്
@company6676
@company6676 2 жыл бұрын
ചെല്ലടാ വളർത്തു പട്ടി അല്ലേ വിളിക്കന് അടുത്ത് ചെല്ല്. അത് പൊളിച്ചു ❤️👌
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
പച്ചയായ ജീവിതങ്ങൾ അപ്പാടെ വരച്ച് കാണിച്ച ചിത്രം ..
@sarathak3022
@sarathak3022 2 жыл бұрын
Haneefikka film..❤️ best heart melting family entertainer... Sidiqqiue ikka and mammooka 💗💗
@CentralTalkiesmovies
@CentralTalkiesmovies 2 жыл бұрын
🎉
@soujathtk3755
@soujathtk3755 Жыл бұрын
❤️
@-saldev
@-saldev 11 ай бұрын
I don't think Cochin Haneefa can create such a great masterpiece, some hidden personalities are present behind this. Mammooty🔥 was literally fantastic in this movie.
@abhilashcherukat4110
@abhilashcherukat4110 5 ай бұрын
Thats because you dont know what kind of Gem Cochin Haneefa was, you stupid ignorent fool
@nishanthmannath
@nishanthmannath 4 ай бұрын
its the screenplay does the magic, its Lohi Sir’s magic🥲🥲😢🥺😭
@Narasimham347
@Narasimham347 Жыл бұрын
കണ്ണുനിറയാതെ കാണാൻ സാധിക്കാത്ത ചിത്രം. വാത്സല്യം. മേലേടത്ത് രാഘവൻ നായർ ❤️❤️😢
@something_special5407
@something_special5407 Жыл бұрын
ഇതിലെ മമ്മൂക്കൻ്റെ അഭിനയം കണ്ടാൽ പറഞറിയിക്കണം അഭിനയിക്കാന്ന്, ജീവിക്കാണ് മമ്മൂക്ക ,കണ്ണ് നിറയാതെ ഈ പടം കണ്ടിരിക്കാൻ കയ്യില്ലാ കൊച്ചിൻ ഹനീഫക്കാൻ്റെ direction കൊണ്ടു കൂടെ ആണ് ഈ പടം മുന്നിട്ട് നിക്കാനുള്ള പ്രധാന കാരണം
@seraiahsworld
@seraiahsworld Жыл бұрын
അയ്യോ, മമ്മൂക്കാനെ ഇങ്ങനെ കുറ്റം പറയുന്നത് കാണുമ്പോൾ മനസ് പിടയുന്നു...... Wat a beautiful movie........ 😊😍😘😘❤🥰🥰🥰last dialogue .uff......... ഒരു സാധു 😢😢😢😢😢
@midhunsankar9974
@midhunsankar9974 Жыл бұрын
എത്രയോ തവണ കണ്ടതാ ... പക്ഷെ ആ അവസാന 10 minit ആവുമ്പൊ ഇപ്പോഴും കണ്ണ് നിറഞ്ഞല്ലാതെ കണ്ടു തീരില്ല
@rene3549
@rene3549 3 ай бұрын
I like this movie so much. Mammookka exactly like my husband. This happened in his life. My mother in law will cry whenever see this movie. 😢 I tried to be Geetha. But we failed in life.
@murshidakp4305
@murshidakp4305 3 ай бұрын
My mother used to say that whenever she sees this movie she remembers my father, he used to carry all the burden of the family all alone but still none of them were thankful for that they always used to put More burden on my father's shoulder.but my mother was clever enough she showed the real face of them to my father with gods grace he understood everything and started to live for himself,now we are happy family we have everything.
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഫിലിം. മമ്മുക്ക ബിഗ്ഗ് ആക്ടിങ് മെൻ love this film and song✨️✨️✨️✨️♥️♥️♥️♥️
@jamesdavid6048
@jamesdavid6048 2 жыл бұрын
സ്വന്തം കുടുംബം നോക്കാതെ കൂടപ്പിറപ്പുകളെ നോക്കിയാൽ അവസാനം ഇതുപോലെ കറിവേപ്പില പോലെ ആകും
@frindshiponly
@frindshiponly Жыл бұрын
എൻ്റെ കുട്ടിക്കാലത്ത് പത്തിരുപത് പ്രാവശ്യം കണ്ട സിനിമ 2023 ജനുവരി 8 നു വീണ്ടും കണ്ടു ഈ സിനിമ സിനിമയല്ല ഇത് ജീവിതം 😥😥
@dreamcatcher2288
@dreamcatcher2288 3 ай бұрын
Watching in 2024 ,still a evergreen master piece item Haneefka❤
@uniquetravel1070
@uniquetravel1070 2 жыл бұрын
Director is Muslim, Hero is a Muslim Sub Hero is a Muslim Story in Hindu background That's the harmony of Kerala.
@sharathkannur9561
@sharathkannur9561 Жыл бұрын
മതം പറയല്ലേ മൈരേ
@joyhari1
@joyhari1 Жыл бұрын
ഇതിൽ മതം കുത്തിത്തിരുകുന്നത് എന്തിന്?
@kichushinas2368
@kichushinas2368 Жыл бұрын
Ivan etha
@oldisgold2744
@oldisgold2744 Жыл бұрын
@@joyhari1 avan paranjadinte artham adalla
@rahulharidas6955
@rahulharidas6955 2 жыл бұрын
Geetha. എന്താ ഒരു ഭംഗി.. 🥰
@harishari3134
@harishari3134 3 ай бұрын
നല്ലൊരു ഭാര്യ ഇങ്ങമൊരു ഭാര്യയെ കിട്ടിയവർ എത്രെ ഭാഗ്യവാന്മാർ
@ROBY804
@ROBY804 3 ай бұрын
ഇതാണ് സിനിമ...🎉🎉നല്ലൊരു ഫിൽ ഗുഡ് മൂവി ഒരുക്കി തന്ന കൊച്ചിൻ ഹനീഫ ഇക്കയും ലോഹിയേട്ടനുംഒരായിരം പ്രണാമം 🌹🌹
@nishaadtk6718
@nishaadtk6718 2 жыл бұрын
മമ്മൂട്ടി 👑 ഗീത കവിയൂർ പൊന്നമ്മ, സിദ്ധീഖ്, ഇളവരശി, സുനിത, ബിന്ദു പണിക്കർ, രേണുക, ജനാർദ്ദനൻ, കുഞ്ചൻ, അബൂബക്കർ, കോഴിക്കോട് നാരായണൻ നായർ, ബേബി അമ്പിളി
@anoopanu345
@anoopanu345 Жыл бұрын
Renuka???
@jacobgeorge6468
@jacobgeorge6468 Жыл бұрын
@@anoopanu345 Elder sister
@shameerva7963
@shameerva7963 Жыл бұрын
ഗീത...അഭിനയം സൂപ്പർ... 🥰
@ss-pb6tq
@ss-pb6tq 2 жыл бұрын
പകരം vayikkan ഇല്ലാത്ത സിനിമ 🙏🙏🙏🙏
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Eppo kandalum karayekkunna zinima
@senatorofutah
@senatorofutah 2 жыл бұрын
When I see 👀 mammoty sir I miss my dad same style of gestures! but bottom of my heart they have pure souls 😢 I love mammoty sir so much
@user-mm3cu2tg9j
@user-mm3cu2tg9j Жыл бұрын
മൊബൈൽ ഇല്ലാത്ത അ സുന്ദരകാലം
@anwarozr82
@anwarozr82 11 ай бұрын
സത്യം... ഈ നശിച്ച മൊബൈലാണ് ബന്ധങ്ങളെ ഇല്ലാതാക്കിയത്.. ഇന്ന് പണ്ടത്തേതിനേക്കാൾ മനുഷ്യന്മാർക്ക് കോൺടാക്ട് ചെയ്യാൻ എളുപ്പമാണ്, പക്ഷേ പഴയ പോലെയുള്ള ബന്ധം ഇല്ല
@samuelmathew7926
@samuelmathew7926 Жыл бұрын
Manushyan avada adyam, enitu undaku nilayum vilayum... Apt dialogue and way he said !!! Respect ❤️
@alicepm2295
@alicepm2295 5 ай бұрын
എൻ്റെ അമ്മോ വല്ലാത്ത ഒരു ഫീലിംഗ് തോനുന്ന ചിത്രം, ഇതു സിനിമയല്ല ജീവിതമാണ്❤❤
@bushra350
@bushra350 Жыл бұрын
എന്റെ വാപ്പയുടെ നേർ ജീവിതം.. കവിയൂർ പൊന്നമ്മയെ പോലുള്ള അമ്മ അല്ലായിരുന്നു. മക്കളോട് വേർതിരിവുള്ള അമ്മയായിരുന്നു. വാപ്പ കരണ്ട് പോലും കായാതെ പോയി
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
എത്ര കണ്ടിട്ടും മതിയാകുന്നില്ല കണ്ണ് ഒന്ന് നിറയാതെ ഇതുവരെ കണ്ട് തീർക്കാൻ കഴിഞ്ഞിട്ടില്ല ❤️❤️❤️
@user-qy3oj1ls3g
@user-qy3oj1ls3g 10 ай бұрын
സത്യം 👌👌
@kumarktcrremix
@kumarktcrremix 5 ай бұрын
സുന്ദരനായ കർഷകൻ😂 പാടത്ത് പണിയെടുക്കുന്ന ആൾ വെളുത്ത് തുടുത്ത് എങ്ങനെ ഇരിക്കും, make-up ഒരു പോരായ്മ തന്നെയാണ്.. പക്ഷേ, മമ്മുക്ക യുടെ അസാധ്യ അഭിനയ പ്രകടനം ,അതിനെ മറി കടന്നു എന്ന് പറയാം❤🙏🏻👌
@chinnudaivathara3033
@chinnudaivathara3033 Жыл бұрын
ഫാൻ ആക്കി മാറ്റിയ പടം 🔥🔥❤
@sajeeshas795
@sajeeshas795 3 ай бұрын
Greatest family movie of all time in Malayalam cinema...what a fantabulous actor he is... outstanding performance mammooka
@vishnuputhoor6603
@vishnuputhoor6603 2 жыл бұрын
മേലെടത്തു രാഘവൻ നായർ 💞💞💞💞
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
ചില പച്ചയായജീവിതങ്ങൾ അപ്പാടേ പകർത്ത് വച്ചു...
@rahoofkvkl1067
@rahoofkvkl1067 Жыл бұрын
ഒരു തനി നാടൻ സിനിമ..originality...🤍💙
@Balannair52
@Balannair52 Жыл бұрын
Ee cinemayil mammokkaye evideyum kandilla, meledathu raaghavan Nairai maathramaye kaanan kazhinjillu, Mammukka you are the great. Hanifikkaiku orairam nanniyium ummayum🥰🥰🥰 Ithupole oru cinema ithinu munbum ini pinneyum varaan kazhiyilla kannu niraipichu ikka, Love you mammukka oraairam nanni 🥰🥰🥰🥰🥰
@klg1397
@klg1397 Жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ്‌ കണ്ടാൽ ഇന്നും കണ്ണ് നിറയും...2022 - 11.07pm
@rajuvakayad5662
@rajuvakayad5662 Жыл бұрын
തുപ്പൽ അറപ്പുള്ളവരും ഉണ്ടാകും - ആരാണ് ശരി - ആരെഭാഗത്താണ് നിൽക്കണ്ടത് എന്ന് മനസിലാവാത്ത - അത്രക്കും നല്ല സിനിമ -എല്ലാർക്കും എല്ലാരും അധികപറ്റാണ്-- നളിനിയെയും കുഞ്ഞമ്മാവനെയും സമ്മതിക്കണം--
@latheef_vibes
@latheef_vibes Жыл бұрын
എല്ലാ കുടുംബത്തിലും ജീവിത വഴികളിൽ ഒരിക്കലെങ്കിലും സംഭവിക്കുന്നത് .. മൂത്ത ജ്യേഷ്ഠൻ എന്നും നേർച്ചക്കൊഴിയാണ് പുതിയ തലമുറയിൽ updated aaya story എന്ന വ്യത്യാസം മാത്രമേ ഉള്ളൂ
@sreekumariammas6632
@sreekumariammas6632 Жыл бұрын
This. Raghavan nair is am .. l suffered so much cruvalties from my family members .l trust in God . When l quite from my house l felt very very sad.ĺ felt l have no one .
@am-sn9fr
@am-sn9fr Ай бұрын
Ella mutha chettanmarum anganey alla. Chilar tazheyullavare tirinjhu nokilla. Swantham karyam matram.
@assisfasi6292
@assisfasi6292 9 ай бұрын
ഈ പടം വീട്ടുകാർ ഒരുമിച്ച് ഇരുന്ന് കാണുമ്പോൾ അവിടെ നന്മയുടെ പ്രകാശം ഉണ്ടാകുന്നു
@mlprider67
@mlprider67 8 ай бұрын
"അവൻ വന്നൂലോ എനിക്കത് മതി പാവം അവൻ ഒരു സാധു" 🥺 2:27:49
@lijomathew5003
@lijomathew5003 3 ай бұрын
ദേവാസുരവും വാത്സല്യവും ഒന്നിച്ചു ഒരേ friday റിലീസ് ചെയ്തതാണെന്നു എത്ര പേർക്ക് അറിയാം... വാത്സല്യം കോട്ടയം അഭിലാഷ് ൽ കണ്ടു... ദേവാസുരം അനുപമ തീയേറ്ററിലും... അതേപോലെ അദ്വൈതം, യോദ്ധ, പപ്പയുടെ സ്വന്തം അപ്പൂസ് ഇവ മൂന്നും 1992 ഓണത്തിനു friday റിലീസ് ചെയ്തതാരുന്നു....ഇത്രേം മികച്ച ചിത്രങ്ങൾ ഒരേ സമയം റിലീസ് ഇപ്പോഴത്തെ കാലത്ത് ചിന്തിക്കാൻ പറ്റുമോ... 90's ൽ ഒരു വർഷം 100 പടം ഇറങ്ങിയാൽ 70-75 ഉം സൂപ്പർ ഹിറ്റ്‌ ആരിക്കും.. നേരെ മറിച്ച് ഇപ്പോൾ കോട്ട കണക്കിന് കൂതറ സിനിമകൾ....100 എണ്ണത്തിൽ 2-3 പടങ്ങൾ സൂപ്പർ ഹിറ്റ്‌ 😂
@sudheersudheer196
@sudheersudheer196 6 сағат бұрын
ഒരിക്കലും അല്ല വാത്സല്യം വന്നു വർഷങ്ങൾ കഴിഞ്ഞാണ് ദേവാസുരം വന്നത്
@lijomathew5003
@lijomathew5003 5 сағат бұрын
@@sudheersudheer196 If any doubt, wikipedia ഒന്ന് നോക്കു... ഞാൻ ഈ രണ്ടു പടങ്ങളും 2 ദിവസങ്ങളിൽ ആയി കണ്ടതാണ് both released in April 1993.
@niranjanaaa___
@niranjanaaa___ Жыл бұрын
In every Home there was a Valsalyam mammootty 🥰💯💓
@fahadcraftart2431
@fahadcraftart2431 11 ай бұрын
ഇതൊക്കെ ആണ് സിനിമ ❤️😍👍🏻 Mammookka 😥👍🏻
Hitler Malayalam Full Movie | Siddique | Mammootty | Mukesh | Shobhana
2:41:42
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie
2:59:59
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 123 МЛН
Mayavi  Malayalam Full Movie | Malayalam Movie Comedy Full Movie | Malayalam Movie Full
2:04:44
Melevaryathe Malakhakkuttikal Malayalam Movie  |  Balachanra Menon | Geetha
2:11:15
Matinee Now Classics
Рет қаралды 450 М.
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 7 МЛН
Be kind🤝
0:22
ISSEI / いっせい
Рет қаралды 20 МЛН
🍪 Compartilhar é Cuidar:  Biscoito que Ensina a Compartilhar
0:13
Músicas Infantis LooLoo Divertidas
Рет қаралды 115 МЛН
How many pencils can hold me up?
0:40
A4
Рет қаралды 18 МЛН
小丑和路飞竟然这样对天使。#天使 #小丑 #超人不会飞
0:37
Носила Маску 2 Года!
0:20
КОЛЯДОВ
Рет қаралды 1,2 МЛН