നിയമങ്ങൾ പാസ്സാക്കുമ്പോൾ ഒരിക്കലും ജനഹിതം അന്വേഷിക്കുന്നില്ല. അഞ്ചോ, പത്തോ ശതമാനം ജനങ്ങൾക്ക് ഇത് പ്രശ്നമല്ലായിരിക്കാം. പക്ഷേ വർഷം തോറും ഈ മാറ്റങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ ബാക്കി 90 % ജനങ്ങളാണ് കഷ്ടപ്പെടുന്നത് എന്ന്, വർഷാവർഷം നിയമം പാസാക്കുന്നവർ ആലോചിച്ചാൽ നന്നായിരിക്കും. സാധാരണക്കാരനെ കുറിച്ച് എന്താലോചിക്കാൻ ? അല്ലേ....
@rahulrdev45353 сағат бұрын
കുറെ നോർത്തിൽ നിന്ന് ക്ഷയം വന്ന പുക തുപ്പി പോകുന്ന ഡീസൽ വണ്ടികൾ കേരളത്തിൽ ഇറങ്ങുന്നുണ്ട്... എല്ലാത്തിനും പൂട്ട് വീഴണം...
@bijuchacko91422 сағат бұрын
Are we ready to adapt with these developments ??? Other priorities are not important ????
@TheDigitalBook8 сағат бұрын
അഗത്തു പേയ്, അഗത്തു പൊയ്. എല്ലാ വ൪ഷവു൦ ഇങ്ങനെ മാററി മാററി എടുക്കാ൯ ഇത് നോട്ട് ബുക്കല്ല, ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന കാറുകളാണ്
@mathewmj4260Сағат бұрын
❤
@likeit20222 сағат бұрын
ആദ്യം എല്ലാ ഗവണ്മെന്റ് യൂസിങ് വണ്ടികളും Electric ആക്കട്ടെ ..അവരാണ് ഇന്നോവകൾ ഉപയോഗിക്കുന്നത് .
@antojohnpaul29323 сағат бұрын
Recently he told hes not against DSL engines...his Talks gt manipulated...