കേരളം ഭരിക്കുന്ന ബഫൂൺ ഇനി ജയിലിലേക്ക് പാണ്ഡ്യാല ഷാജി മലയാളി വാർത്തയോട് പ്രതികരിക്കുന്നു !

  Рет қаралды 216,721

Malayali Vartha

Malayali Vartha

5 ай бұрын

​ വീണക്ക് എട്ടിന്റെ പണി കൊടുത്തത് ബിനീഷ് കോടിയേരി..... തളർന്ന് വീണ് മുഖ്യൻ@malayalivarthakerala 2023
#kerala #cpm #veenavijayan #police #modi #pinarayivijayan #sureshgopi #dhanyasekharan
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 281
@ratheeshpv5816
@ratheeshpv5816 5 ай бұрын
കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് തോന്നുന്നവർ മാത്രം ലൈക്ക് ചെയ്യുക...❤
@Kumar84717
@Kumar84717 5 ай бұрын
പാണ്ഡ്യാല ഷാജീ 👍👌👌👌🥰🥰🧡👍
@FACT365
@FACT365 5 ай бұрын
പിണറായി വിജയനെ കുറിച്ച് ശരിയായ നിരീക്ഷണം😊😊😊
@BindhuS-vk8xl
@BindhuS-vk8xl 5 ай бұрын
നാണം ഇല്ലേ ഇയാക്ക്.... ഇറങ്ങിപോയിക്കൂടെ എന്തൊക്കെ കേട്ടിട്ടും ഉളുപ്പില്ലാതെ അങ്ങ് ഇരിക്കുവാ.... ഭരിക്കാനും അറിയില്ല 😏😏
@johnysebastian7370
@johnysebastian7370 5 ай бұрын
എല്ലാ രാഷ്ട്രീയക്കാരുടെയും തുടക്കത്തിലുള്ള സ്വത്തും ഇപ്പോൾ ഉള്ള സ്വത്തും അന്വേഷിക്കണം
@sajeevanvm8812
@sajeevanvm8812 5 ай бұрын
AArrraaa...anueshikkendathu ? Thano . atho njano....?
@chandrababus2259
@chandrababus2259 5 ай бұрын
മഹാനായശ്രീ. പാട്യല ഗോപാലന്റെ മകൻ പ്രാസംഗികനും രാഷ്ട്രീയ ദീർഘജ്ഞാനിയും കറകളഞ്ഞ കമ്മ്യൂണിസ്റ്റ് മായ ശ്രീ പാട്യാല ഷാജിയെ എനിക്കും അതുപോലെ കേരളത്തിലുള്ള എല്ലാവിധ ജനങ്ങൾക്കും വളരെ പ്രിയപ്പെട്ടവനാകുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-xb5pq
@user-xb5pq 5 ай бұрын
കറക്റ്റ്
@prasad3244
@prasad3244 5 ай бұрын
കമ്മ്യൂണിസം വിട് നല്ലൊരു മനുഷ്യൻ അത്രതന്നെ അയാളുടെ കമ്മ്യൂണിസ൦ ഈ ലോകത്ത് ആർക്കും വേണ്ട .അത് ഈ പാവപ്പെട്ട ഈ മനുഷ്യനും അറിയാം .കമ്മ്യൂണിസം എന്ന് ഉച്ചരിക്കാൻ പോലും പാടില്ല അത് നിങ്ങളെ പട്ടിണി കിടത്തും ഉറപ്പ്
@jerlymathew2884
@jerlymathew2884 5 ай бұрын
Shaji sir very smart and good person. Very knowledgeable
@sm2571
@sm2571 5 ай бұрын
പാണ്ട്യാല ഷാജിയെ CPM നരാധവന്മാർ വെട്ടി പരിക്കേൽപിച്ച് ഒന്നരവർഷം മംഗലാപുരം Hospital കിടന്ന് ....കാരണം M V രാഘവന്റെ കൂടെ പോയത് കൊണ്ട്
@SivaKumar-so1iz
@SivaKumar-so1iz 5 ай бұрын
Yes, he is perfectly correct in her arguments against Pinarayi.
@raju.p9574
@raju.p9574 5 ай бұрын
ലജ്ജയില്ല എന്നു പറഞ്ഞത് വളരെ ശരി....
@user-xb5pq
@user-xb5pq 5 ай бұрын
കറക്റ്റ്
@SB-mp5jb
@SB-mp5jb 5 ай бұрын
സത്യം 1001% 👍🏻👍🏻👍🏻ഇങ്ങനെ സത്യം പറയുന്നവർ ആണ് വേണ്ടിയത്..... 👍🏻എന്തിനാണ് കേരളത്തിൽ ഉള്ള രാഷ്ട്രീയക്കാർ ഇസ്രായേലിന്റെ കാര്യം നോക്കാൻ നടക്കുന്നത്... 👍🏻അവരുടെ കാര്യങ്ങൾ എത്രയും ഭംഗിയായി നോക്കാൻ അവർക്കറിയാം..... 🙏ആദ്യം സ്വന്തം നാട് നന്നായി കൊണ്ടുപോകാൻ നോക്ക്...... 😭😭😭🤦
@mariakuttypc6813
@mariakuttypc6813 5 ай бұрын
പാണ്ഡ്യാല ഷാജി പറയുന്നത് 💯 ശരി തന്നെ.
@sreekutty2418
@sreekutty2418 5 ай бұрын
100%
@shanmukhannair6977
@shanmukhannair6977 5 ай бұрын
1😂❤
@rajendrantm5921
@rajendrantm5921 5 ай бұрын
താങ്കളുടെ അറിവിന്റെ നൂറിൽ ഒരംശം ഇപ്പോൾ പാർട്ടിയുടെ പേര് പറഞ്ഞു നടക്കുന്നവർക്ക് ഉണ്ടായിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു.
@lissysantosh3661
@lissysantosh3661 5 ай бұрын
തുറന്ന പറഞ്ഞ sir നെ big salute ♥️ ♥️
@emmanuelmangattu7448
@emmanuelmangattu7448 5 ай бұрын
പാണ്ഡ്യാല ഷാജി സാറിനെ പോലെ നട്ടെല്ലുള്ള ഒരു നേതാവ് നമ്മുടെ പ്രതിപക്ഷത്ത് വേറെ ആരുണ്ട് നിങ്ങൾ ഇദേഹത്തിന് കൂടുതൽ പബ്ലിസിറ്റി കൊടുക്കണം ഇത്തരം ആളുകളുടെ അഭിപ്രായം കേൾക്കാനാണ് നിഷ്പക്ഷമലയാളികൾക്ക് കൂടുതൽ ഇഷ്ടം ശരിയല്ലേ?
@aneeshpeakpointz
@aneeshpeakpointz 4 ай бұрын
100%👏👏
@kpregith
@kpregith 5 ай бұрын
എങ്ങിനെ ഒരു സംസ്ഥാനത്തിൽ മാത്രം മരപ്പൊട്ടൻമാർഉണ്ടാകുന്നു?
@chandrababus2259
@chandrababus2259 5 ай бұрын
നീതിമാനും ഇഎംഎസ് നെ പോലെ ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റുമാണ് ശ്രീ പാട്യാല ഷാജി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏
@rajeevp.g3092
@rajeevp.g3092 5 ай бұрын
പിണുങാണ്ടി,പാണ്ട്യാല ഷാജിയുടെ അയൽവാസി, ഷാജിക്ക് പിണുങാണ്ടി യെ പറ്റി എല്ലാം അറിയാം ഇദ്ദേഹം പറയുന്നത് 100 ശതമാനം ശരിയാണ്
@ssp7480
@ssp7480 5 ай бұрын
ദുർബലൻ അത് സത്യം
@user-ju6wo2fi1e
@user-ju6wo2fi1e 5 ай бұрын
വളരെ ശരി 👌👌👌
@moku9549
@moku9549 5 ай бұрын
കൊതിപ്പിക്കല്ലേ ചേട്ടാ, ന്നാലും കാത്തിരിക്കുന്നു.
@unnikrishnan1725
@unnikrishnan1725 5 ай бұрын
നിങ്ങൾ ഒരു പുലിയാണ് സർ
@vvprasad4280
@vvprasad4280 5 ай бұрын
Very well said.
@sajeshsajesh2524
@sajeshsajesh2524 5 ай бұрын
പാവപ്പെട്ടവർക്ക് പെൻഷൻ പോലും കൊടുക്കാൻ കഴിവില്ലാത്ത സർക്കാരാണ് ഇപ്പോഴുള്ളത്
@SivaKumar-so1iz
@SivaKumar-so1iz 5 ай бұрын
Sir, നിങ്ങളുടെ ധൈര്യത്തെ നമിക്കുന്ന്. എങ്ങിനെ ഇത്ര ധൈര്യമായി പറയാൻ സാധിക്കുന്ന്.. ദെവം നിങ്ങളെ രക്ഷിക്കും
@jacobpoulose5276
@jacobpoulose5276 5 ай бұрын
SHAJI well said
@krishnapillai1324
@krishnapillai1324 5 ай бұрын
താങ്കൾ പറഞ്ഞത് 100% സത്യം!!
@unitedindia4848
@unitedindia4848 5 ай бұрын
നാണമില്ലാത്ത ഒരുവനാണ് പിണറായി വിജയൻ. നാണവും മാനവും ജനിതകമായി ലഭിക്കുന്നതായതിനാൽ അയാൾ അതിൽ കുറ്റക്കാരനല്ല.
@babup.k9000
@babup.k9000 5 ай бұрын
കുറ്റം കോരന്റേത്.😂
@user-iu8xt9vo4n
@user-iu8xt9vo4n 5 ай бұрын
Ee paraunnatellam serriyanu
@sreekutty2418
@sreekutty2418 5 ай бұрын
കോടാനുകോടികൾ പോക്കെറ്റിൽ ഹിഹി
@ashtaman
@ashtaman 5 ай бұрын
@@babup.k9000.... ഗണ്ഡാന്തദോഷസമയത്ത് ജനിച്ചത് കോരന്റെ കുറ്റമോ......
@bhaskarannambiar3654
@bhaskarannambiar3654 5 ай бұрын
@@babup.k9000 വിത്ത് ഗുണം പത്ത് ഗുണം ബീജഗുണം. പാമ്പിന്റെ കുഞ്ഞ് പാമ്പ് തന്നെ. കൂടാതെ വളർത്ത് ഗുണം.
@sreekutty2418
@sreekutty2418 5 ай бұрын
ഹൈ ഹായ് ഷാജിച്ചേട്ടന്റെ വെളുത്ത താടി കാണുവാൻ നല്ല സേല്
@lalyharvey2118
@lalyharvey2118 5 ай бұрын
Yes true
@theperfectpiano473
@theperfectpiano473 5 ай бұрын
അങ്ങയുടെ നാവ് പൊന്നാവട്ടെ
@alexcleetus6771
@alexcleetus6771 5 ай бұрын
Very currect 👍
@ceceliadennis6848
@ceceliadennis6848 5 ай бұрын
Yes.....yes.....a shameless baffun.
@JosephValiyaveettil
@JosephValiyaveettil 5 ай бұрын
100% സത്യം
@sujithsujithks2388
@sujithsujithks2388 5 ай бұрын
100%Truth. 🔥🔥🙏🏻🔥🔥
@chandrababus2259
@chandrababus2259 5 ай бұрын
Great Great 👍👍👍👍👍👍👍👍👍👍👍👍👍👍👍
@sulthanunni4702
@sulthanunni4702 5 ай бұрын
പാണ്ഡ്യാല ഷാജിസാർ കേരളത്തിൻ്റെ മുഖ്യ മന്ത്രിയേക്കാൾ ബുദ്ധിയും, അറിവും ഉള്ളയാളാണ്.🎉🎉
@user-di6ho5md3n
@user-di6ho5md3n 5 ай бұрын
I like this, Thank you too much.
@ayswaryab3520
@ayswaryab3520 5 ай бұрын
100% true
@vedantpillai3382
@vedantpillai3382 5 ай бұрын
People deserve this CM and government whom they voted
@Vlogingsisys
@Vlogingsisys 5 ай бұрын
ജയിലേയ്ക്ക് പോകും എന്ന് നമുക്ക് പറഞ്ഞാശ്വസിക്കാം.
@mariakuttypc6813
@mariakuttypc6813 5 ай бұрын
വെറും സ്വപ്നം മാത്രം ?
@josephrajan374
@josephrajan374 5 ай бұрын
100%സത്യം.
@rajanpk2877
@rajanpk2877 5 ай бұрын
100%🥰🥰🥰🥰
@kksanthoshsanthosh3671
@kksanthoshsanthosh3671 5 ай бұрын
സത്യം....
@philipjoseph2075
@philipjoseph2075 5 ай бұрын
കുറേ നാളുകളായി ഇത് കേൾക്കുന്നു. 😢
@shivshankar5297
@shivshankar5297 5 ай бұрын
Correct interpretation. ❤
@sreekumarv1589
@sreekumarv1589 5 ай бұрын
100%👌👌👌
@petermatthai2636
@petermatthai2636 5 ай бұрын
ഇദ്ദേഹത്തിന്റെ പേരിൽ കേസ് എടുക്കുകയോ മന്ത്രിസഭയെ പിരിച്ചുവിടുകയോ ചെയ്‌താൽ അടുത്ത election ൽ പിരിച്ചുവിടപ്പെട്ടവർക്കു ഒരു നല്ല ആയുധമായിരിക്കും. ഇതറിയാവുന്ന BJP കാർ അത്തരം ഒരു ആയുധം കൊടുക്കയില്ല.
@rajanl738
@rajanl738 5 ай бұрын
Sir സുഷിക്കണം ഇന്നോവ വരും ഇല്ലങ്കിൽ ഭൂമി അളന്നു തിട്ട് പെടുത്താൻ വരും sir ന് ബിഗ്‌ ബിഗ്‌ സല്യൂട്ട് 👌👌👌👌👌👌👌👌👌👌👌❤❤❤👌👌👌👌
@sindhu6310
@sindhu6310 4 ай бұрын
പിണറായിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ തിഹാറിൽ പോകേണ്ടേ
@thomasjoseph9551
@thomasjoseph9551 5 ай бұрын
👍🏽👌🙏🏾💐
@acsajanpeermade2035
@acsajanpeermade2035 5 ай бұрын
ദൃഷ്ടനെ പന പോലെ വളർത്തും.
@lalka9127
@lalka9127 5 ай бұрын
Very very good mr.shaji
@shinekar4550
@shinekar4550 5 ай бұрын
Correct
@thomasdavid712
@thomasdavid712 5 ай бұрын
കേന്ദ്ര സർക്കാർ ഒരു ചുക്കും ചെയ്യില്ല. ബിജെപി യും കേരള ചക്രവർത്തിയും തമ്മിൽ ഉള്ള സനാതന - നവ കേരള മാക്രി അന്തർ ധാര ശക്തമാണ് ഷാജി സാറേ .
@achuthankp6041
@achuthankp6041 5 ай бұрын
ബാക്കി 2.5 വർഷമുണ്ട് എല്ലാം സരിയക്കിയിരിക്കും അടുത്ത തവണ ഞമ്മളെ മറക്കണ്ട എല്ലാവരെയും ശരിയാക്കും
@santhoshnc1687
@santhoshnc1687 5 ай бұрын
ക്ഷേമ പെൻഷനുകളിൽ വർദ്ധിപ്പിക്കണം മിനിമം 3000 രൂപ ആക്കണം രാഷ്ട്രീയക്കാർക്ക് അല്ല കാശ് കൊടുക്കേണ്ടത് ജനത്തിനാണ്
@user-li3uq5vw8s
@user-li3uq5vw8s 5 ай бұрын
തുടർ ഭരണം സംസ്ഥാനം കൊടുത്തതിന്റെ അഹങ്കാരമാണ് സഭയ്ക്കു.
@sajishasajishap259
@sajishasajishap259 5 ай бұрын
ഉണർവില്ലാത്ത വിജയന്റെ മുഖഭാവം പോലെ ആയിത്തീരുന്നു കേരളം, മനസ്സിലെ ധാർഷ്ട്ട്യം മുഖത്തു കാണാം, പിണു ഒന്ന് പോയി താ pls
@preethar8281
@preethar8281 5 ай бұрын
True
@eldhosekk2520
@eldhosekk2520 5 ай бұрын
Ningal ഇനിയും 100 വർഷം ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ
@babunarayanan7107
@babunarayanan7107 5 ай бұрын
Super very good 👍👍👍
@ramachandrano765
@ramachandrano765 5 ай бұрын
കേന്ദ്രം ഇവരെ ഒരു ചുക്കും ചെയ്യില്ല ബിജെപിയും മാർഗസ്റ്റ് പാർട്ടിയും ഒരേ ലൈനിൽ പ്രവർത്തിക്കുന്ന രണ്ട് പാർട്ടികളാണ്
@omanaramesh4755
@omanaramesh4755 5 ай бұрын
ശാപം!കൊണ്ടേ പോകു
@shonanak4323
@shonanak4323 5 ай бұрын
ബഭൂണിലു൦ വലിയവൻ.
@harinedumpurathu564
@harinedumpurathu564 5 ай бұрын
കാലം കണക്ക് ചോദിക്കും.
@renjithbs7331
@renjithbs7331 4 ай бұрын
ഷാജി അണ്ണൻ പറഞ്ഞത് 💯% 🤝
@jeevanjoseph3683
@jeevanjoseph3683 5 ай бұрын
Right now as you rightly mentioned ,next PFI brand
@2xbearth
@2xbearth 4 ай бұрын
ഈ സാർ എൻ്റെ ശബ്ദം ❤
@lissygeorge2602
@lissygeorge2602 5 ай бұрын
രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാൽ ധൈര്യം കാണിച്ചതിനു ബിഗ് സലൂട്ട്
@Tech_View398
@Tech_View398 5 ай бұрын
💯% correct
@gopigopi2211
@gopigopi2211 5 ай бұрын
കേന്ദ്രം ചങ്കുറപ്പോടെ നിന്നില്ലേൽ ഗോതമ്പുണ്ടക്ക്‌ പകരം ബിരിയാണി കഴിച്ച്‌ ഫൈസ്റ്റാർ ഹോട്ടലിസായിരിക്കും ഉണ്ടാകുക
@user-zi4kw3ng2n
@user-zi4kw3ng2n 5 ай бұрын
Rulers eallam janangal niyamicha jolikkar mathram... Nammalanu rajakkanmar.
@sreerenjithanpillai1154
@sreerenjithanpillai1154 4 ай бұрын
എത്ര സത്യം ....... മരിച്ച ജനങ്ങളുടെ ഇടയിലേക്കാണ് " കാരണഭൂതനും കൂട്ടരും ഇറങ്ങി നടക്കുന്നത്........ ശരിക്കും സത്യമായ പ്രസ്താവന. "വന്ധ്യംകരിക്കപ്പെട്ട അണികൾ ..........".
@KannanDivakar
@KannanDivakar 5 ай бұрын
Pandiyala sir ❤️🙏🔥👏🙌
@sushmamohanan3631
@sushmamohanan3631 5 ай бұрын
Waiting for the day when the evil is defeated in our lifetime. It has happened across history. സംഭവാമി യുഗേ യുഗേ
@sankarana9854
@sankarana9854 4 ай бұрын
Big. Salute. Gentel. Man
@lissygeorge2602
@lissygeorge2602 4 ай бұрын
എത്ര സത്യമായ സംസാരം big saloot സഹോദര,
@bennetvipin1071
@bennetvipin1071 5 ай бұрын
He is saying the real truth about this nonsense government
@baijubn8806
@baijubn8806 5 ай бұрын
Ellavarum kelkkan agrahikkunna karyangal Anu paranjathu Shaji sir
@sheejashajukumar338
@sheejashajukumar338 5 ай бұрын
തിരുട്ടു കളളൻമാർ എന്ന് കേട്ടിട്ടില്ലേ
@krishnaprasadthyl617
@krishnaprasadthyl617 5 ай бұрын
'save lakshadweep' campaign poolay save kerala campaign nadathiyaal keralavum rekshappedum.
@user-zw5hc5op4d
@user-zw5hc5op4d 5 ай бұрын
Sakhavu ❤❤❤❤❤❤❤❤
@sayjen123
@sayjen123 5 ай бұрын
Let Ganesh Kumar take over as CM
@rajanl738
@rajanl738 5 ай бұрын
MLA മാരുടെയും psc മാരുടെയും ശമ്പളം കുറക്കാൻ പിണറായിക്ക് പറ്റുമോ
@SubramannyanOmassery
@SubramannyanOmassery 5 ай бұрын
ഷാജിയാണ് ശരി
@geethajoseph2470
@geethajoseph2470 5 ай бұрын
👌👌👌👌👏👏👏👏👏
@thomasouseph5327
@thomasouseph5327 5 ай бұрын
A big salute to u. Try to take up Lavlin case at SC quickly by impleading in it
@baiju67
@baiju67 5 ай бұрын
ഷണ്ടീകരിച്ച പ്രബുദ്ധർക്ക് പറ്റിയ മുഖ്യൻ എന്നല്ലാതെ ഒന്നും പറയാനില്ല.
@chineselanguagestudyinginm5806
@chineselanguagestudyinginm5806 5 ай бұрын
👌👌👌👌👌👌🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️
@user-wu9dz8wf3y
@user-wu9dz8wf3y 5 ай бұрын
എല്ലാവരും പറച്ചിലുതുടങ്ങിയിട്ടു കാലങ്ങളായി എന്നിട്ടു എന്തായി
@ashokan2378
@ashokan2378 5 ай бұрын
കാത്തിരുന്നോ കാണാം
@babythomas942
@babythomas942 5 ай бұрын
👍👍👍
@ummerk8945
@ummerk8945 3 ай бұрын
കേരളം അല്പംകൂടി ശരിയാക്കാനുണ്ട് അതോടെ എല്ലാം ശരിയാവും,,,
@jpv8406
@jpv8406 5 ай бұрын
Let your tongue be Gold… 🙏Glorifyed KAKKAL… Kamala and Veena Rules…
@beenageorge8120
@beenageorge8120 5 ай бұрын
ഒന്നും സംഭവിക്കില്ല. അവർ മുന്നോട്ടു തന്നെ പോകും😂
@gameingwithjithu4604
@gameingwithjithu4604 5 ай бұрын
@thambyjacob8797
@thambyjacob8797 5 ай бұрын
Dhany mayi
@sheebajoseph5411
@sheebajoseph5411 5 ай бұрын
Véry very véry very good morning sir
@user-lm5df6nb6j
@user-lm5df6nb6j 5 ай бұрын
Masappade.vijayanum.magalum..jayelelakk👿🧐🧐😄😄😄😄😄😄
@pamenon6590
@pamenon6590 5 ай бұрын
Pandiala shaji is almost correct as the common people are highly challenged by political mafia and day to day living is almost impossible. CPM as a party should really explore the situation if they have any intention to come back to the power.
@prasadyohannan243
@prasadyohannan243 5 ай бұрын
Intellectual GIANT IS Pinraayi. He will DEVOUR CENTRE AND HOME MINISTRY.
@user-zi4kw3ng2n
@user-zi4kw3ng2n 5 ай бұрын
Janangalanu paramadhikarikal. Tettu kandal parayam... Oruthanum rajavalla..
@sreedevipanicker1089
@sreedevipanicker1089 5 ай бұрын
Always online media predicts . But never work out
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 350 М.
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН