ചേച്ചി, ചേച്ചിയുടെ മക്കളുടെയ് ഉയർച്ചക്ക് കാരണം നിങ്ങൾ മാത്രമാണ്. അമ്മ മാർ കു മാതൃകയും. പുരുഷൻ ഇല്ല എങ്കിലും മക്കളെ ഏറ്റവും നല്ല നിലയിൽ എത്തിച്ചു . U r the best mother. 💕ലവ് u. A lots of respect mam
@ashav.51734 жыл бұрын
ദയവു ചെയ്ത് ഈ അമ്മയെ ഇനി ആരും ട്രോളരുത്, അവർ നല്ല ഒരു സ്ത്രീ ആണ്
@amrithashajan44974 жыл бұрын
S. Every peaceful lady.
@SwitzerlandButterfly3 жыл бұрын
സത്യം
@lekshmiirenjith34773 жыл бұрын
Yes
@vineethayathy95373 жыл бұрын
True. Sincere talk
@mohammedmusthafa17623 жыл бұрын
Correct
@sreedevs55775 жыл бұрын
എനിക്ക് സ്വന്തമായിട്ടൊരു വീടില്ലാത്തതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം സൂപ്പർ വീടും ചുറ്റുപാടും
@yaseenmk63114 жыл бұрын
Super
@ananthram89304 жыл бұрын
Swantham aayt oru veed orikal indàavum 😊
@sreejithrs79774 жыл бұрын
U will get one house as yours one day,best wishes
@sneha81614 жыл бұрын
Sree dev s... Sure aayittum niglk oru veed thannu dheivam anugrahikkum....😊
@sreedevs55774 жыл бұрын
@@ananthram8930 thank you
@firozalifiroz67676 жыл бұрын
ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യ മക്കളെ സ്നേഹിക്കുന്ന അമ്മ കൊച്ചു മക്കളെ സ്നേഹിക്കുന്ന അമ്മൂമ്മ
Always love to hear you talk about your "Sukuvettan." So passionate! First time I cried hearing an actor died was Mr. Sukumaran! Great respect for him!
@jessysasijessysasi17255 жыл бұрын
Anik aatavum ishtapeta oru family poornima kutikal mallika cheachi allavareyum super super
@shawridani6 жыл бұрын
Valare srexichanalo mam parayunney, trollendavar trollate, u r great human being great actress, love u mam
@KishorKumar-pt4fz6 жыл бұрын
thalle puraku vasam anallee
@jishapt16062 жыл бұрын
Padathapaikili veed alle
@snehasneha30546 жыл бұрын
Sukumarane pati parayumbo sound edarunu.... pavam....
@sunitharanjith39123 жыл бұрын
Aa athe.. Sheriyanallo
@sreelakshmisuresh22434 жыл бұрын
Paadatha painkili serial (Asianet) location ee veedu aano??
@jayviswas94436 жыл бұрын
Very innocent and open hearted woman i ever seen.
@nikhilprasad14586 жыл бұрын
100crt bro
@lovablerascal23506 жыл бұрын
Jayasree Biswas exactly👌🏻👌🏻👌🏻 I agreed with u
@jinshaganga6 жыл бұрын
Jayasree biswas...aa ponnamma babuvine kandu padikkan para
@derindaniel3346 жыл бұрын
Well u see she raised prithvi and indrajith as a single mother. So much respect to her.
@anzzanzz96335 жыл бұрын
@@jinshaganga areyum kandu padikkanfa avasgyam ivarkilla.ivarde jeevitham thanne kandupafikkan oru nalla padamanu..oru nalla thalamuraye varthedukkan sadhichathine kal enthu bagyamanu ee peayathil ini ivarku kittan ullathu...
@anjumk7243 жыл бұрын
Padathapainkili Serial location ithalle🤔
@mycreations56375 жыл бұрын
അടിപൊളി വീട് super മല്ലിക mam എപ്പോഴും നന്നായി വിനീതമായി തന്നെ സംസാരിക്കുന്നു നല്ല ഒരു ഭാര്യ അത് പോലെ നല്ലൊരു അമ്മ പ്രിത്വി, ഇദ്രജിത് അവരുടെ ഭാഗ്യം തന്നെ ഇങ്ങനെ ഒരു സ്നേഹമയിയായ ഒരു അമ്മയെ കിട്ടിയതിനു ❣️❣️❣️❣️😍😍😍😍
@sallyjose4890 Жыл бұрын
Wonderful personality with sweet talk, and always talk about her loving husband. Stay blessed ❤️❤️❤️
@anoops14795 жыл бұрын
മലയാള സിനിമക്ക് നല്ല രണ്ട് നടന്മാരെ തന്ന അമ്മക്ക് എല്ലാ നന്മകളും നേരുന്നു.
@zeenat34086 жыл бұрын
മക്കളോടും കുടുംബത്തോടും നല്ല സ്നേഹമുള്ളൊരു സ്ത്രീ. ഈ വീട്ടില്‍ ഇവരുടെ വ്യക്തിത്വം നിറഞ്ഞു നില്‍ക്കുന്നു. മക്കള്‍ക്ക് ഇങ്ങനെയൊരു അമ്മയെ കിട്ടിയത് ഭാഗ്യം തന്നെ.
@s9ka9726 жыл бұрын
എല്ലാ അമ്മമാരും ഇങ്ങനെയൊക്കെയാണ്
@kidzeetrivandrum32846 жыл бұрын
M
@anzzanzz96335 жыл бұрын
Elka ammamarum inganokke alla..
@priyankapriya92384 жыл бұрын
Padathe paikili veedu shoot evideyano
@zamilfaizel79936 жыл бұрын
nk ishtaa ee ammayee😍samsaram nth rasa kelkkan😘😘😙😍
@taara27076 жыл бұрын
She is such a nice lady. Makkal koode venamennu vaashi pidikkaatha, avarkku avarude freedom kodutha nalloru amma.
@as-handmades2 жыл бұрын
Ith paadatha painkili serial veedu alle
@mohammadrishad83006 жыл бұрын
Njan respect cheyyunna oru lady...... Hands of mallikaamma
@kavyapoovathingal33052 жыл бұрын
Excellent super God bless you
@dorisdevadatta79405 жыл бұрын
You have a wonderful way of expressing your thoughts. Thank you so much!
@aseemariyam86243 жыл бұрын
Ee veed alle asianetile padatha painkili yil kanikunath
@youarethebest52016 жыл бұрын
അമ്മേടെ 2 മക്കളും മലയാള സിനിമയിൽ വേറെ ലെവൽ ആണ് നല്ല വ്യക്തികത്വം ഉള്ളവര് ആണെന്ന് നിസംശയം പറയാം
Padatha painkili serial eee veetil anuu shoot chayyunneeee
@ambiliunnibaiju48223 жыл бұрын
Ith paadatha paikili serial home alle
@sugucaptan26575 жыл бұрын
പൃഥ്വിരാജ് പെരുത്ത് ഇഷ്ട്ടം 😘😘😘
@elsons19094 жыл бұрын
എന്തൊരു എളിമയും വിനയവും പണത്തിന്റെയും പദവിയുടെയും ഒരു അഹങ്കാരം ഇല്ല. നടൻ സംസാരം
@abhiyagnair48163 жыл бұрын
Ee house alle padatha painkili ill kanikkunna
@sheenanishad876 жыл бұрын
ഈ അമ്മക്ക് ഒരു മകൾ കൂടി ഉണ്ടാരുന്നെങ്കിൽ... വളരെ നന്നായിരുന്നു
@shahinsha90823 жыл бұрын
പാടാത്ത പൈങ്കിളി സീരിയൽ ലെ വീട് 😍
@un-known12382 жыл бұрын
ആണോ ശ്രദ്ധിച്ചിരുന്നു നല്ല വീട് 👍🏼👍🏼👍🏼
@un-known12382 жыл бұрын
Yes ഇത് അതുതന്നെ
@MRP1.1000Ай бұрын
A POSITIVE VIDEO, BRINGS POSITIVITY TO ME❤👍
@dreamcatcher68464 жыл бұрын
7:45 *രാജുവേട്ടൻ 🖤😍💞*
@Annu-Ambili4 жыл бұрын
Mallika amma...enikku orupadu ishtamanu ammayude character... straightforward aaya samsaram..Amma ottaykku 2 makkaleyum nannayi valarthi... Adhinu aadhyam oru Big Salute... May God bless you with a happy and healthy life..🙏 ❤️(njan comments nokki thudangiya thu kurachu tensionodu koodiyaanu... Bagyam..aarum insult cheydhittalla.... Straight aayi samsarikkunnavare trolly naanamkeduthal palarudeyum hobby aanallo... FAKE aayi samsarikkunnavarellarum kemanmarum aanu palarkkum)
@sanishasanoop33882 жыл бұрын
ഈ വീട് ഇപ്പോൾ പാടാത്ത പൈകിളി സീരിയൽ und🥰
@bbqq47523 жыл бұрын
Ethu padatha painkili serial il veedu alle
@வெளவால்5 жыл бұрын
Mallika husband Sukumaran Before working lecturer in our Kanyakumari district Scott Christian college
@RespekJayy Жыл бұрын
Beautiful house is with god's blessing with awesome family. Mother loves is very important and special. ❤😊😊❤❤😊😊❤❤
@ManoramaVeedu Жыл бұрын
Glad you liked it 😊 do subscribe and keep watching 😊
@sandhyasunil11164 жыл бұрын
Great wife and mother with truly loving mind...🙏
@anitharaj6581 Жыл бұрын
Nanni Mam 🙏🙏🙏
@KumarRaj-qp8yk6 жыл бұрын
Big respectful mother. my big dislikes to trollers whole trolled this mother.
@harshiafzl73035 жыл бұрын
Strong women with her own styl of conversation
@udayakumarbaiju19203 жыл бұрын
മല്ലിക ചേച്ചി..... ഞാൻ എന്നും കേൾക്കാൻ കൊതിക്കുന്ന അറിയാൻ കൊതിക്കുന്ന ആളാണ്..... ഒരുപാടിഷ്ടമായി..... ❤
@ihsanedassery44306 жыл бұрын
പാവം .ഭർത്താവിനെ മിസ്സ് ചെയ്‌യുന്നു
@sahinafasily51124 жыл бұрын
മനസ്സിലെ ഫിലിം സ്റ്റാറായ മ ല്ലിക ചേച്ചി യെ സ്വപ്പ്ന വീടിൽ കണ്ട പ്പോൾ വലിയ സന്തോഷം തോന്നി അതുപോലെ സുകുമാരൻ ചേട്ടനെയും നേരിട്ട് കണ്ടിട്ടില്ല എന്നാലും എത്രയോ വർഷത്തെ നൊസ്റ്റാൾജിയ വിട്ടകന്ന തു പോലെ ഇ പ്പോരും രണ്ടു പേ രും ഞങ്ങളുടെ മനസ്സിലുണ്ട് സ്നേഹ ത്തോടെ
@tamperman43785 жыл бұрын
a good mother with blessed childern
@akshayts23522 жыл бұрын
God bless you 🙏 mallika chehi
@aryavijayan26276 жыл бұрын
Her love towards her husband is in her words ❤
@bangtangirl67003 жыл бұрын
Ith nammale padatha painkili yile veed alle❤
@pauloseputhenpurackal31356 жыл бұрын
Super house... Peaceful
@seberavelil14196 жыл бұрын
Poor mother... She is very conscious of her words...possibly hearing a lot from d trolls...she need not, in fact, ....our people don't know how to talk and their ignorance in talks make them upset and they spit such comments.........people like her often become like this in such an atmosphere , dripping a bit in their openness... They are innocent people... I just wonder how nasty this world is...!!! She is detailed, precise and clear in her talks...which Prithviraj has rightly inherited... Perhaps with greater intensity...
@mohamedkuttymohamedkutty77396 жыл бұрын
ഭർത്ഥാ വി നെ സ്നേഹിക്കണഭാര്യ അഭിനന്ദനങ്ങൾ
@prasanthv53755 жыл бұрын
നല്ല വീട്. നല്ല അമ്മ. ആ ഫോട്ടോ ഇഷ്ടം 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@ann774 жыл бұрын
"നല്ല ഒരു അമ്മ"❤ട്രോളൊന്നും കാര്യമാക്കണ്ട 🤗😍😍😆😆
@rosythomas32677 ай бұрын
Beautiful home.
@manishaneelakandhan59644 жыл бұрын
Sree. Sukumaran should have lived longer to see the achievements of his sons😔
@MsAnnvy6 жыл бұрын
Mallika Ammayum familyum ennum nannayirikkatte. Sukumaran uncle ne kurchum makkale kurichum parayunnath eppol kettalum enikk kannu nirayum. Ethra paranjaalum mathiyaavilla. God bless you always Amma