ജോണി ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്. യഥാർത്ഥ കർഷകൻ, നിഷ്കളങ്കത നിറഞ്ഞ വിവരണം. ഞാൻ എല്ലാകൃഷികളും ചെയ്യുന്നുണ്ട്. ഒന്നും തന്നെ പുറത്തുനിന്നും വാങ്ങേണ്ടതില്ല. വെച്ചൂർ പശുക്കൾ കരിം കോഴികൾ അത്യാവശ്യത്തിനു മീൻ എന്നിങ്ങളെ ഒരുവിധം സ്വയം പര്യാപ്തമായ രീതിയിൽ പോകുന്നു.
@sudeeppm39662 жыл бұрын
Thanks a lot ജോണിച്ചേട്ടാ 🙏
@KrishnaKumar-du5jt Жыл бұрын
Chettan is more useful than agriculture department staff
വാഴ ഇല തിന്നുന്ന പുഴുവിനെ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് oru video ചെയ്യുമോ
@seethalekshmyc39992 жыл бұрын
ആവശ്യമായ കാരൃം
@sasikumar6117 Жыл бұрын
Valli payer vithu ayachu tharumo
@mathewsbaby83062 жыл бұрын
വാഴ കൃഷി ചെയ്യുന്ന സ്ഥലം അനുസരിച്ചു വേണം കുഴി എടുക്കാൻ. ഉയർന്ന പ്രദേശങ്ങളിൽ കുഴി എടുത്തു വേണം കൃഷി ചയ്യാൻ. നീർ വാർച്ച കുറഞ്ഞ സ്ഥലങ്ങളിൽ അല്പം ഉയർത്തി വാരം പിടിച്ചു നടുന്നത് ആണ് നല്ലത്. അതിവർഷം മാണ് പലപ്പോഴും കൃഷിക്ക് ദോഷം ചെയ്യുന്നത്.
@mininair896 Жыл бұрын
Thank you
@പുലിഅണ്ണൻ10 ай бұрын
ഇവൻ എന്റെ ചെറുക്കന ജോണി
@prakashanp77902 жыл бұрын
Good veediyo 🙏
@vijayanc.p56062 жыл бұрын
Yathaartha karshakan.
@radhamoniks4815 Жыл бұрын
പയർ വിതയച്തരണം
@komalampr42612 жыл бұрын
സൂപ്പർ. എനിക്കും വിത്ത് വേണം.
@MalusFamily2 жыл бұрын
Whatsupp ലിങ്കിലൂടെ ഒരു മെസ്സേജ് അയച്ചാൽ മതി
@kmjayachandran40622 жыл бұрын
@@MalusFamily വാട്സ് ആപ്പ് നോക്കുന്നില്ലല്ലോ
@jkj1459 Жыл бұрын
CHARAMAL ENTHANU ??
@Gracethomas-nt3cf Жыл бұрын
വള്ളിപയർ വിത്ത് അയച്ചു തരുമോ
@jalajavijayan10142 жыл бұрын
Sunlight സോപ്പുമതിയോ വേപ്പിൻ പിണ്ണാക്ക് ഒരു പ്രാവശ്യം വച്ചാൽ മതിയോ? എൻ്റെ വാഴ7 മാസം ആയി ഇപ്പം വേപ്പിൻ പിണ്ണാക്ക് വച്ച മതിയോ
@gopinatht2451 Жыл бұрын
തുടക്കത്തിൽ പ കുമ്മായതിനു പകരം ഡോളമേറ്റ് ഇടുകയാണെങ്കിൽ എത്ര ദിവസം കഴിഞ്ഞു നടാം
@bsuresh2792 жыл бұрын
👍🌹
@prijilalp9282 жыл бұрын
തട പയറിന്റെ വിത്ത് കിട്ടുമോ
@MalusFamily2 жыл бұрын
തരാം , ലിങ്കിലൂടെ ഒരു മെസ്സേജ് അയച്ചാൽ മതി
@kmjayachandran40622 жыл бұрын
@@MalusFamily കുറ്റിപ്പയർ ആണോ തടപ്പയർ?
@jkj1459 Жыл бұрын
THONDY PUZHU THAMBAAKKU ADICHU CHAAGUM
@theresiajinshy87982 жыл бұрын
Payarinte seeds ayach tharumo
@franciskocheril14872 жыл бұрын
ഈ സോപ്പും വേണ്ട നമ്മുടെ ആ വാഴത്തോട്ടത്തിലെ കുറച്ചു പൊടിമണ്ണ മാത്രം എടുത്ത് കവിളിൽ തൂളിയാ മതി അല്ലാതെ ഇത്ര ശാസ്ത്രീയത ഒന്നും ഇതിന്റെ ആവശ്യമില്ല കേട്ടോ