റാഗി മിക്സിയിൽ അടിച്ചു വേവിക്കാതെ ആണൊ കുടിക്കേണ്ട ത്..... വയർ ഉണ്ട് തടി കുറവ് ആണ് പൊക്കിൾ നു മുകളിൽ ആണ് കൂടുതൽ വയർ അടി വയർ ഇല്ല.. വെയ്റ്റ് 65 150ഹ യ് റ്റ് നടക്കാൻ ഒഴിവ് കിട്ടുന്നില്ല. മധുരം ഇല്ലാതെ വേവിച്ചു പാൽ ഒഴിച്ച് കുടിച്ചാൽ മതിയോ.. ആപ്പിൾ റോവെസ്റ്റ് വേണം എന്നില്ല ല്ലോ
@SathideviSunilКүн бұрын
@hayy1900 ragi vevichu kazhichal mathi sugar ozhivakki salt ittu vevichu kazhikkuka .20 minute excercise koodi cheythal vegam result kittum melvayar kurayanulla workout you tube il indakum .All the best 👍
@SathideviSunilКүн бұрын
@hayy1900 dinner nu pakaram ith kazhikoo 👍
@anianu-nm9qlКүн бұрын
Today onwards I'm trying too.... Aas of today my weight is 73kg...
@mumeesVlogКүн бұрын
ചെയ്തു നോക്കണം 👌
@sabeenaabbas7287Күн бұрын
മുഖവും കുറയോ എന്തേലും തടികുറയാൻ കഴിക്കുമ്പോൾ അതാ പേടി മുഖം കുറയോ എന്ന്,, പ്ലീസ് റിപ്ലൈ
ചേച്ചി ഒരുപാടു കാര്യങ്ങൾ ചെയ്തു വയറു കുറയാൻ.. ശരിക്കും result കിട്ടുമല്ലോ അല്ലെ.. 😔 oru നേരമേ കഴിക്കാൻ പറ്റു. Becoz വർക്ക് ചെയ്യുന്നുണ്ട് അതാ. ഡെയിലി നടക്കും..
@devikaab71422 күн бұрын
ഞാൻ കുടിച്ചു കൊള്ളാം ചേച്ചി
@philominajames29224 күн бұрын
Urappayum nokkam. Thyroid ullavarkkum pattumo, but milk ozhivakkiyal mathiyallo.
@binogeorge233015 сағат бұрын
ഞാൻ കുടിക്കാം ഭാരം കുറയുമോ
@AnnikaAnil4 күн бұрын
വണ്ണം കുറയാതെ വയർ കുറയാൻ എന്താ വഴി
@shamseeraasif95324 күн бұрын
ഷുഗർ ഒഴിവാക്കിയാൽ മതി
@nandh2193 күн бұрын
നല്ല ബുദ്ധിമുട്ട് ആണ് sis. ഞാനും അതിനാണ് ട്രൈ ചെയ്യുന്നത്. ഷുഗർ തീരെ ഒഴിവാക്കി. ചായ കാപ്പി ബേക്കറി മധുരപലഹാരം എല്ലാം ഒഴിവാക്കി. ചോറ് ഒരു നേരം മാത്രം. നൈറ്റ് 7 മണിക്കുള്ളിൽ ഫുഡ് കഴിക്കും അതും വെജിറ്റബിൾ സാലഡ്. എണ്ണയിൽ പൊരിച്ചിട്ടുള്ള എല്ലാ ഫുഡും കുറച്ചു. പിന്നെ അത്യാവശ്യം workout കൂടെ ചെയ്യുന്നു
@Hadiq3rКүн бұрын
Njanum
@Noomuslogam50113 сағат бұрын
Uchak chor thinniruno ??
@malustailoring12 сағат бұрын
Yes
@nayan__jx3 күн бұрын
🎉🎉
@Hadiq3rКүн бұрын
Sharikkum aano
@shailajap640722 сағат бұрын
Vayar Kurayilla, but Health nu Nalladaanu
@jaikumarp479420 сағат бұрын
ഒട്ടും കുറേ യില്ലേ വയറു plz പറ
@aishafathzz689915 сағат бұрын
Vayarokke kurayum athupole vayarinu exercise cheyyanam allathe eth maatram kudich aarum vannam kurach kandittila.. eth oru vishapp kuraikkunna saadhanam aan.. nalla result kittumm
@anuvarghese53283 күн бұрын
Feeding mothersnu pattumo
@malustailoring3 күн бұрын
No
@manju.v.s3470Күн бұрын
ഇത് കഴിച്ചാൽ പിന്നെ breakfast കഴിക്കുമോ.. Pls reply
@malustailoringКүн бұрын
Ella
@_carhub_kerala_Күн бұрын
Vayar mathrame ulloo Ed kudichal mothathil kurayumo
@noushadmk96359 сағат бұрын
ചേച്ചി ശ്വാസം വിട്😂ഡെമോ പോസ്😂
@LovelyWildflowerBouquet-ph5zx3 күн бұрын
ഞാനും ഒന്ന് ട്രൈ ചെയ്യാൻ പോകുവാണ്.. 2 nd ഡെലിവറിക്ക് ശേഷം വയർ നല്ലപോലെ ഉണ്ട്.. അത് ഒന്ന് മാറ്റണം.. ഇങ്ങനെ ഒന്ന് തിരഞ്ഞു നടക്കുവാരുന്നു.
@malustailoring3 күн бұрын
Breakfast nu പകരം ആണ് കഴിക്കേണ്ടത്
@angelinaprinson76313 күн бұрын
കുടപുളി ലേഹ്യം കഴിച്ചോ
@safeersafi56352 күн бұрын
കുടം പുളി ലേഹ്യം കഴിച്ചാൽ കുറയുമോ@@angelinaprinson7631
@Theresa-6-b7o13 сағат бұрын
ലിവർ കരൾ അടിച്ച് പോകും കുടംപുളി അധികം കഴിച്ചാൽ@@angelinaprinson7631
@mrudusanthanvlog2022Күн бұрын
👌👌👌👌nw frnd
@sunithakrishnan5506Күн бұрын
വേറൊരു ഫുഡ് കഴിക്കാൻ പറ്റില്ല രണ്ടുനേരത്ത് മാത്രം കുടിച്ചി മതിയോ
@NjaanBharatheeyanКүн бұрын
ഇത് മാത്രമാണോ നിങ്ങളുടെ ഭക്ഷണം മറ്റു ഭക്ഷണം ഒന്നും കഴിക്കാറില്ല?
@avanthikaanish52103 күн бұрын
ശരീരം മെലിയത വയർ കുറക്കാൻ കഴിയുയോ ഞാന മെലിഞ്ഞാണ് പക്ഷെ വയർ ഉണ്ട് . പ്രസവ ശേഷം കുറഞ്ഞില്ല എവിടെങ്കിലും പോകാൻ മടിയാണ്
@jisha20203 күн бұрын
Da abs workout chayanam... appol nalla fit akum. Oru six months contiguous ae chayanam... diet mathram mathiyavilla.. vayar kurayan... my experience anu keto
@_carhub_kerala_Күн бұрын
Pls reply
@sudhaviswanath223Күн бұрын
👍🏻
@B.A_Sree3 күн бұрын
മൊത്തത്തിൽ കുറയാതെ വയറു മാത്രം കുറയാൻ എന്ത് ചെയ്യും
@nidhinair70853 күн бұрын
Yes athanu vendath
@SmithaSubash-m5d3 күн бұрын
അതാണ് എനിക്കും വേണ്ടത്
@FousiyaNcm3 күн бұрын
എനിക്കും
@Sainaba22043 күн бұрын
എനിക്കും😊
@manjushvfh75913 күн бұрын
എനിക്കും ശരീരത്തിന് വണ്ണമില്ല പക്ഷെ വയർ ചാടുന്നു
@DuaMehawish3 күн бұрын
Ravileyum rathriyum ee oru drink mathramano kazhikkar
@malustailoring3 күн бұрын
Yes. ഉച്ചക്ക് ചോറ് kazhikum
@PRIYAK-hm7wm3 күн бұрын
ഉച്ചയ്ക്ക് food കഴിക്കാൻ പറ്റുമോ
@malustailoring3 күн бұрын
Yes
@lathikalathika55223 күн бұрын
രാവിലെ വെറും വയറിൽ ആണോ ഇത് കുടിക്കുന്നത് ഞാൻ രാവിലെ എണിച്ച ഉടനെ ഉലുവ വെള്ളം കുടിക്കാറുണ്ട് രാത്രി കുതിർത്തു വെച്ചു രാവിലെ കുടിക്കും അത് കഴിഞ്ഞിട്ട് ഇത് ഉണ്ടാക്കി കഴിച്ചാൽ മതിയോ