കാര്യം ഞാൻ ലാലേട്ടൻ ഫാൻ ആണ്, പക്ഷേ മമ്മുക്ക മലയാളത്തിന്റെ മഹാ നടനം ആണ്, ആ മമ്മൂക്കയെ ആണോ ദുൽക്കർ നെ വെച്ച് അളക്കുന്നത്.. ദുൽക്കർ ഒരു ക്രൌഡ് പുള്ളർ ആണ് അത് സത്യമാണ് പക്ഷേ അഭിനയം മമ്മൂക്കയുടെ അടുത്ത് പോലുമില്ല.
@@MusicallyAmal അച്ഛൻ പണ്ട് ആനപ്പുറത്തിരുന്ന് എന്ന് വച്ച് മകന്റെ ഗുദത്തിൽ അതിന്റെ തഴമ്പ് കാണില്ല
@TechieeeeeeasmaАй бұрын
അച്ഛൻ പണ്ട് ആനപ്പുറത്ത് ഇരുന്ന് എന്നവെച്ച്മകന്റെ ഗുദത്തിൽ അതിന്റെ തഴമ്പ് കാണില്ല
@mohammedshareef3948Ай бұрын
@@MrSreenath1111 മോഹൻലാൽ ഒരിക്കലും നല്ലൊരു ആക്ടർ അല്ല കാരണം മമ്മൂട്ടി വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മമ്മൂട്ടി കഴിയും ഏത് കഥാപാത്രമാണ് ചെയ്യുന്നത് ആ കഥാപാത്രത്തിന് അനുയോജ്യമായ ഭാഷ എടുക്കും പിന്നെ ചരിത്ര പുരുഷന്മാരുടെ വേഷം അതേപോലെ ചെയ്യും നിങ്ങൾ ഡാൻസ് ആണ് മോഹൻലാലിൽ കാണുന്നത് എങ്കിൽ അദ്ദേഹത്തേക്കാൾ നല്ല പോലെ ഡാൻസ് കളിക്കുന്നവർ മലയാളത്തിൽ ഉണ്ട് കോമഡി ആണെങ്കിൽ മമ്മൂട്ടിയും കോമഡി ചെയ്തിട്ടുണ്ട് മമ്മൂട്ടി കോമഡി ചെയ്ത എല്ലാ ഫിലിം ഹിറ്റാണ് പിന്നെ മമ്മൂക്ക പണ്ട് അഭിനയിച്ച ഫിലിം ഇപ്പോൾ അഭിനയിക്കാൻ പറഞ്ഞാൽ അതുപോലെ ഇപ്പോഴും അഭിനയിക്കും പക്ഷേ മോഹൻലാലിനെ അത് കഴിയില്ല
@paulninan7580Ай бұрын
മമ്മൂട്ടിയുടെ അഭിനയം വച്ച് നോക്കുമ്പോൾ ദുൽഖുർ ഒന്നുമല്ലെന്ന് മലയാളികൾക്ക് അറിയാം. 😆
@thehero5316Ай бұрын
എന്നും മമ്മൂക്ക ❤️
@564sethuАй бұрын
എന്നിട്ടും ഇയാൾ മമ്മൂട്ടിയേയും ദുൽകറി നേയും പറ്റി പറഞ്ഞത് ഇപ്പോഴും മനസ്സിലാകാത്ത ഞാൻ🤔🤔🤔🤔🤔
@abdulkhader4358Ай бұрын
എന്റെ ദിനേശാ വിട്ടുകള 😂
@mohanmohanancv666Ай бұрын
എന്റെ ദിനേശാ മമ്മൂട്ടിയോ മോഹൻ ലാലിനെയോ അളക്കാനുള്ള പ്രായം തനിക്ക് ആയിട്ടില്ല ഒരു ഉ ട്യൂബ് ചാനലും വെച്ച് വെറുതെ പരദൂഷണം. ആദ്യം സ്വയം വിലയിരുത്തു എന്നിട്ടാവാം മറ്റുള്ളവരെക്കുറിച്ച്.
@@shanavashabeebulla3725 അഭിനയം എന്തെന്ന് അറിയാത്ത കാണികൾക് ദുൽകറിന്റെ അഭിനയം മോശമായി തോന്നും.അഭിനയം എന്താണ് എങ്ങിനെ യാണ് എന്നറിയുന്നവർ ദുൽഖർ സൽമാന്റ് അഭിനയം സൂപ്പർ എന്നു പറയും. 😄
@aminazainulabid4834Ай бұрын
ഇങ്ങേര് മരണ വീട്ടിൽ പോകുന്നത് തന്നെ ആരൊക്കെ പോയില്ല എന്ന് നോക്കാനാണ് എന്നിട്ട് ഇയാളുടെ യൂട്യൂബ് ചാനലിൽ ഇട്ട് അവരെ അലക്കും 😂😂
@sreenithaeravallan5453Ай бұрын
പ്രത്യേക കുളപുരുഷ മാനസിക വൈകല്യമുള്ള ആളാണ്.
@abubakers.m9903Ай бұрын
ദിനേശൻ പറഞ്ഞത് കൊണ്ടു ഉമ്മാക്ക് നല്ല ഒരു മോനെ കിട്ടി. വീട്ടിൽ നിന്നും അടി കിട്ടി നന്നായില്ലെങ്കിൽ സമൂഹത്തിൽ നിന്നും അടി കിട്ടി നന്നായി. ❤️❤️👍🏻👍🏻👌🏻👌🏻👌🏻🙏🏻
@Muneer-tb8oiАй бұрын
ദുൽക്കറിന് നല്ലത് അരിയുടെ പരസ്യമാണ്
@mohamedramees99077 күн бұрын
@@Muneer-tb8oi ദുൽഖറിനു അഭിനയിക്കാൻ അറിയില്ലെന്നാണോ പറയുന്നത്? അതല്ല മമ്മൂട്ടിയുടെ മകൻ എന്നത്കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത് എന്നാണോ?
@Muneer-tb8oi7 күн бұрын
@mohamedramees9907 മകനായത് കൊണ്ട് മാത്രം സിനിമയിൽ ആരും വിജയിച്ചിട്ടില്ല മോഹൻലാലിന്റെയും ജയറാമിന്റെയും സുരേഷ്‌ഗോപിയുടെയും ശ്രീനിവാസന്റെയുമൊക്കെ മക്കളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം കിട്ടുകഎന്നത് വളരെ ചുരുക്കം സംഭവിക്കുന്ന കാര്യമാണ് യേശുദാസിന്റെ കഴിവ് മകന് കിട്ടിയോ?
@mohamedramees99077 күн бұрын
@@Muneer-tb8oi പിന്നെന്തിന് ദുൽഖർ അരിയുടെ പരസ്യത്തിന് മാത്രം അഭിനയിക്കണം? അരിയുടെ പരസ്യം കണ്ടിട്ടില്ലല്ലോ ആളുകൾ ദുൽഖറിനെ ഇഷ്ടപ്പെട്ടത്
@Muneer-tb8oi7 күн бұрын
@mohamedramees9907 അതിന് കഴിവ് വേണ്ട പിന്നെ വെറുതെയുമിരിക്കേണ്ടല്ലോ
@mohamedramees99077 күн бұрын
@@Muneer-tb8oi അപ്പൊ കഴിവില്ലാത്തത് കൊണ്ടാണോ ദുൽഖർ ഈ ലെവലിൽ ഇന്ത്യ മൊത്തം അറിയപ്പെടുന്ന സ്റ്റാർ ആയത്
@tks7779Ай бұрын
ഇവനെയൊക്കെ എന്തിനാടോ സാറേ എന്ന് വിളിക്കുന്നത്. നിന്നെ ഏതേലും സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടോ... ഒരൊറ്റ ബോംബ് സംവിധാനം ചെയ്ത ഇവനാണ് ഇന്ന് മലയാള സിനിമ ഭരിക്കുന്നത് എന്നാണ് ഇവന്റെ വിചാരം. 😄
@ma-cm6sn9 күн бұрын
😂😂 ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂
@speakguru1320Ай бұрын
Eyyal director aano😂
@melina9479Ай бұрын
മമ്മൂട്ടിക്ക് അഭിനയം അറിയില്ല എന്ന് പറിയുന്നില്ല, പക്ഷേ ലാലേട്ടന്‍റേ 7 അയലത്ത് വരില്ല ...മമ്മൂട്ടിക്ക് സൗന്ദര്യം ഉണ്ട് ...നിലനിര്‍ത്തന്‍ hard work ക്കും ചെയ്യുന്നുണ്ട് ...പക്ഷേ , ലാലേട്ടന്‍ ചെയ്യുന്ന പോലെ ഒരു ഹാസ്യ role , ഒരു dance രഗം...ഒരു fight scene...അതുപോലെ , കഥകളി , ഭാരത നാട്യം ഒക്കെ ചെയ്യണം എങ്കില്‍ മമ്മൂട്ടി ഒരു ജന്മം കൂടെ ജനിക്കണം ...ഇനി ഒരു നാടകം live ചെയ്യാന്‍ ( അതും സംസൃകത്തില്‍ ) മമ്മൂട്ടി സ്വപ്നത്തില്‍ പോലും ചിന്തിക്കില്ല ...പിന്നെ ലാലേട്ടനെ എതിര്‍ക്കുന്നത് സുഡാപ്പികള്‍ ആണ് ...ഒരു തര്‍ക്കവും ഇല്ല !!!
@mohammedshareef3948Ай бұрын
പൊന്നാര മോനെ മമ്മൂട്ടി ഒരുപാട് ഹാസ്യ ഫിലിമുകൾ ചെയ്തിട്ടുണ്ട് അതെല്ലാം ഹിറ്റ് ആയിട്ടുണ്ട് മമ്മൂട്ടി ചെയ്തപോലെ ചരിത്രപുരുഷന്മാരുടെ വേഷം ചെയ്യാൻ മോഹൻലാൽ ഒരു നൂറു ജന്മമെങ്കിൽ ജനിക്കണം പിന്നെ ഒരു കഥാപാത്രത്തിന് അനുസരിച്ച് അനുസരിച്ചുള്ള ശബ്ദം അതെടുക്കാൻ മമ്മൂക്കക്ക് മാത്രമേ ലോകത്തിൽ കഴിയു മമ്മൂട്ടി പണ്ട് അഭിനയിച്ച റോൾ ഇപ്പോൾ എടുക്കാൻ പറഞ്ഞാൽ ഇപ്പോൾ അതുപോലെ അഭിനയിക്കും പക്ഷേ മോഹൻലാലിനെ അത് ഒരിക്കലും കഴിയില്ല ഫൈറ്റ് മമ്മൂട്ടിക്ക് കഴിയില്ല എന്ന് മാത്രം പറയരുത് ടെർബോ എന്ന് പറയുന്ന മൂവിയിൽ 73 വയസ്സിലും അദ്ദേഹം ഒറിജിനൽ ആയിട്ട് ചെയ്തു ഫൈറ്റ് അതും കളരിയും കരാട്ടെയും ഒക്കെ പഠിച്ച മോഹൻലാലിനെക്കാളും അടിപൊളിയായിട്ടുണ്ട് മോഹൻലാൽ കളരി പഠിച്ചിട്ടുണ്ട് കരാട്ടെ പഠിച്ചിട്ടുണ്ട് നൃത്തം പഠിച്ചിട്ടുണ്ട് പക്ഷേ അതൊന്നും പഠിക്കാതെയാണ് മമ്മൂക്ക ഈ ലെവലിൽ എത്തിയിരിക്കുന്നത് അതു മോഹൻലാലിനെക്കാളും ഒരുപാട് ഉയരത്തിൽ ഏറ്റവും കൂടുതൽ അവാർഡുകൾ ഇപ്പം ഇന്ത്യയിൽ മമ്മൂക്കക്ക് ആണ് ഉള്ളത്
@askarmohammed667623 күн бұрын
ഫഹദിന്റെ നെ വെച്ച് താൻ പടം ചെയ്യാൻ നിന്നാലും ഫഹദ് അല്ല സന്തോഷ് പണ്ഡിറ്റ് പോലും ഡേറ്റ് തരില്ല
@bijopvarghese3392Ай бұрын
ഇയാൾ ആണലോ കോടതി
@rainforestmalabarАй бұрын
അവർ കോടികൾ സമ്മതിക്കുന്നു നിങ്ങൾ ഇവിടെ കണ കുണാ ന്ന് സംസാരിക്കുന്നു 😅
@althafmoidutty1862Ай бұрын
Banglaavil Audhaa 1000 Crore 🔥🔥🔥
@sureshpchembra7862Ай бұрын
ഫഹദിന് ചില ശൈലി കഥാപാത്രങ്ങള്‍...മാത്രമെ ചേരുന്നൊള്ളു...എന്നാല്‍ എല്ലാവരും കൂടി ഫഹദിനെ ഓവറാക്കി പൊക്കുന്നു...പല റോളുകളും ഫഹദിന് ചേരുന്നില്ല.. ദുല്‍ഖറിന്റെ അഭിനയത്തില്‍ കൃത്രിമത്വവും,ഒരു ഓവര്‍ അഭിനയം വരുന്നുണ്ട്...ഒരിക്കലും മമ്മൂട്ടിയുമായി താരതമ്യം ചെയ്യരുത്...രണ്ടും കൂടി അജഗജാന്തരം വ്യത്യാസം ഉണ്ട്...
@vinu138Ай бұрын
ചരിത്രത്തിൽ ജയറാമിനെ പോലെ മണ്ടൻ തീരുമാനങ്ങൾ കൊണ്ട് അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന ഗതികെട്ട ഒരു നിലയിൽ എത്തിയ നടൻ എന്ന നിലയിൽ ആയിരിക്കും ദുല്ഖര് അറിയപ്പെടുക ,,ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സിനിമകൾ ആയി മലയാള സിനിമ മുന്നേറുമ്പോൾ ആണ് ദുൽഖർ ഈ മണ്ടത്തരം കാണിക്കുന്നത് .. ലക്കിഭാസ്കർ നേടിയ നൂറുകോടി ഈ കാലത്ത് ഒരു തെലുഗ് സിനിമക്ക് വളരെ ചെറിയ കളക്ഷൻ ആണ് ..ഒരു മലയാള സിനിമ നന്നായി വിജയിച്ചാൽ പോലും നൂറ് കോടി എത്തും ..അതിന് വേണ്ടി ആണോ ദുല്ക്കര് രണ്ടും മൂന്നും വർഷങ്ങൾ ഇങ്ങനെ പാഴാക്കുന്നത് ? അദ്ധേഹം ഇതിലൂടെ നഷ്ടപ്പെടുത്തുന്നത് എത്രയോ നല്ല മലയാള സിനിമകൾ ആണ് , മലയാള പ്രേക്ഷകരെ ഇമ്മാതിരി ഡബ്ബ് സിനിമകളിലൂടെ അകത്തുകയാണ് അദ്ദേഹം ... നല്ല ബുദ്ധി വേഗം തോന്നട്ടെ ...
@SajinaSajir-cb5ce29 күн бұрын
Da vali dinesha ne kuttam paranna Mammookkakk aan Eetavum kooduthal, National awards 🥵🤙 State awards 🥵🤙 Double doctorate 🥵🤙 15 Film Fare awards 🥵🤙 13 Industry hits 420 Movies Completed 🥵🤙 HATERS BARKING KING ALWAYS KING LEGENDARY MEGASTAR MAMMOOTTY SIR 👑😌🥺 KING OF MOLLYWOOD 👑
@vysakh159Ай бұрын
ഇയാൾ എവിടെ ആരെ കാണാം പോയാലും അയാൾക്ക് അത് ഒരു എപ്പിസോഡ് ആണ് അത് കൊണ്ടാണ് ഇയാൾ ജീവിക്കുന്നത് അത് കൊണ്ട് എല്ലാരും ഇയാൾ പോവുന്ന ഇടത് എല്ലാം പോണോ ? ഒരാൾ എവിടെ പോണം എന്നത് തീരുമാനിക്കുന്നത് അയാൾ തന്നെ ആണ് , ഇയാൾക്കു നാണം ഇല്ല
The king Le dialogue parayan pattuo dulqarinu...???
@prasanthr6546Ай бұрын
Joke of the century... Please make oru vadakkan veeragatha with Dulquer.. 😂
@murshidulhaqueullus2021Ай бұрын
അഭി ജീവിച്ചിരുന്നു എങ്കിൽ തള്ള് വിള യുടെ കരണം പൊട്ടിച്ചിരുന്നു ഷൈൻ നിഗത്തിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട് തള്ള് വിള നേരെ നടക്കില്ലായിരുന്നു
ഇയാൾക്ക് ഇത്രയും വിവരമില്ല എന്ന് ഇപ്പോഴാ മനസ്സിലായത്... മമ്മുക്ക.. മുഖത്ത് വരുത്തുന്ന... ഏതെങ്കിലും.. എക്സ്പ്രഷൻ ഒരറ്റ വട്ടം വരുത്താൻ.. ഇവർക്ക് കഴിയില്ല.. നാച്ചുറൽ ആക്ട്ടേഴ്‌സും... ആർട്ടിഫിഷ്യൽ ആക്ടേഴ്സ്.. എന്ന വ്യത്യാസമുണ്ട്
@rajeevjacob532Ай бұрын
@@ramlam6899 അതാണ് പറഞ്ഞത് മമ്മൂട്ടി അഭിനയിക്കുകയാണെന്..ബുദ്ധിമുട്ടി ഭാവം വരുത്താൻ ശ്രമിക്കുന്നു
@rajeevjacob532Ай бұрын
അതാണ് പറഞ്ഞത് മമ്മൂട്ടി കഷ്ടപ്പെട്ട് ഭാവം വരുത്താൻ ശ്രമിക്കുന്നു എന്ന്....ഒട്ടും സ്വഭാവികം അല്ല മമ്മൂട്ടിയുടെ അഭിനയം......ദുൽക്കർ വളരെ സ്വാഭാവികമായി അഭിനയിക്കുന്നു...മോഹന്ലാലിനെ പോലെ
@AnsalAnsal-e7wАй бұрын
ഇവനാരാ എല്ലാർക്കും മാർക്കിടാൻ
@sibdast5254Ай бұрын
Ayyooo,shantivila.. The king, the god father all in all of Malayalam cinema,ohhhh...the legend,but only done a double flop movie and koora serials,...pakka paratta,tholippum,konappum paranju jeevikkunna big zero
@sibdast5254Ай бұрын
He says that he was the mentor of nazeer etc etc....actually he is nothing but an earth..living by these type of thallals and pollals
@BijuMH.Ай бұрын
ഇവൻ പറയുന്നതിലും കാര്യമുണ്ട്
@kiron1153Ай бұрын
ഒന്ന് പോയെ സാറേ....
@muhammedsadique9537Ай бұрын
ഇയാൾ കടിക്കോ 😁😁😊
@faisalnadi5081Ай бұрын
@@muhammedsadique9537 🤣🤣
@SanthoshKumar-ub1dg17 күн бұрын
എടാ വേട്ടാവളിയ ദിനേശാ എടോ ദിലീപിനുള്ള താൻ ഇത്രയും നാളും പറഞ്ഞത് അത് മാറ്റി പിടിക്കുകയാണോ ഇപ്പോൾ തനിക്കെന്ത് തലയ്ക്കു വെളിയിലെ