മമ്മിയും ഡാഡിയും തമ്മിലുള്ള റിലേഷൻ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റില്ല, താര ജോർജ്ജ്

  Рет қаралды 46,520

24 News

24 News

9 ай бұрын

Thara George, daugther of Malayalam director K G George opens up about her connection with her father, how he loved to watch all Oscar award shows, the unique relation between him and wife Selma George
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 37
@Appuskitchen
@Appuskitchen 9 ай бұрын
'ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അച്ഛന്റെ മകളായ് തന്നെ ജനിക്കണം' ... അച്ഛനെ കുറിച്ചുള്ള മകളുടെ അവസാനപരാമർശം കണ്ണുനനയിച്ചു. 💞💞💞💞🤗
@shanmughadas2001
@shanmughadas2001 9 ай бұрын
എന്നും ഓർമയിൽ ജോർജ് സാറിന്റെ ചിരിക്കുന്ന മുഖം മാത്രം. 😢
@Maryvij
@Maryvij 9 ай бұрын
എന്റെ daddy, daddy, her love, lots of love to him.
@user-hg9su3kh6h
@user-hg9su3kh6h 9 ай бұрын
Beautiful talk..pattumenkil aa son inte interview um koodi kanikkuu..well said about her father without any negativity
@sheelanandini5046
@sheelanandini5046 9 ай бұрын
Sweet remembrance
@rafequetbava
@rafequetbava 9 ай бұрын
At least her gratifications and appreciations are sincere and worth commendable
@thresiammababu5971
@thresiammababu5971 9 ай бұрын
We are proud of you and your Dad. We love you. Keep up your good Pride.
@sreekalaomanagopinath2249
@sreekalaomanagopinath2249 9 ай бұрын
So beautiful ❤️ you are
@subasripillai6967
@subasripillai6967 9 ай бұрын
Nalla program .
@lalithac9254
@lalithac9254 9 ай бұрын
@john-ef8fk
@john-ef8fk Ай бұрын
❤❤❤
@submission2652
@submission2652 9 ай бұрын
good daughter
@myginger
@myginger 9 ай бұрын
താര വിവാഹിതയാണോ
@user-vl5tl2hp1c
@user-vl5tl2hp1c 9 ай бұрын
Nokkunno
@rajasrijayalakshmi2242
@rajasrijayalakshmi2242 9 ай бұрын
Truly talented director 🙏🙏
@karthiayanim2970
@karthiayanim2970 9 ай бұрын
വേറിട്ട വഴി പേരു തന്നല്ലോ, എത്ര നല്ല കാര്യ൦
@sidhartht-hy8ib
@sidhartht-hy8ib 9 ай бұрын
ᴛʜᴀᴀʀᴀᴀ ɢᴇᴏʀɢᴇ ❤️❤️❤️
@user6883
@user6883 9 ай бұрын
ഇത്രയും നല്ല ഡാഡിയേയാണോ അവസാന നിമിഷം വരെ ഒറ്റക്കാക്കിയത്? അടുത്ത ജന്മത്തിലും ഈ അച്ഛന്റെ മകളായിട്ടത്തന്നെ ജനിക്കണമെന്ന് പറയുന്നത് ആ ജന്മത്തിലും അദ്ദേഹത്തോട് ഇനിയും ഇങ്ങനെ ചെയ്യാൻ വേണ്ടിയാണോ?ഒറ്റപ്പെടുത്താൻ വേണ്ടിയാണോ
@maryjhon-wj9wq
@maryjhon-wj9wq 9 ай бұрын
എന്ത് പറഞ്ഞാലും കുട്ടി നിങ്ങൾ ഡാഡിയോട് ആത്മാർത്ഥ കാണിച്ചില്ല പുള്ളിയുടെ അവസാനകാലത്തു... എവിടെ നിങ്ങളുടെ സഹോദരൻ...അയാൾ എന്തെ കാണാൻ വരാത്തത്.. ഓഹ് ബിസി ആയി പോയി... Ok
@JBJJ2907
@JBJJ2907 9 ай бұрын
When a person live a life whichever way he wants end will be difficult And you can’t blame his children at least they didn’t put him in orphanage
@peaceforeveryone967
@peaceforeveryone967 9 ай бұрын
അവ രു ടെ കാര്യം. നമുക്കെന്താ?
@maryjhon-wj9wq
@maryjhon-wj9wq 9 ай бұрын
@@peaceforeveryone967 c-dit റ്റിൽ ഞാൻ ഒരു ഫിലിം സ്റ്റുഡന്റ് ആയിരുന്നു... അന്ന് പുള്ളി ഡയറക്ടർ.. ഒരിക്കലും ചിരിക്കില്ല.. അന്ന് നല്ല ആരോഗ്യം ഉണ്ട്.. വല്ലാത്ത ഒറ്റപ്പെടൽ..മുഖത്ത്.. സിനിമ പഠിക്കുന്ന പിള്ളേർ അല്ലേ... ഞങ്ങളുടെ ജൂനിയർ ഒരാൾ ഉണ്ട്.. ശ്യം പുഷ്‌കർ.. മനസ്സിലായോ..
@florrispreciousstonetradin3878
@florrispreciousstonetradin3878 9 ай бұрын
Thara film Direct cheyyu kude venamenkil enne kettikkooo
@myginger
@myginger 9 ай бұрын
താര വിവാഹിതയാണോ ? how old is she
@Joseya_Pappachan
@Joseya_Pappachan 9 ай бұрын
മൈരന്മരെ
@jishnuganesh7539
@jishnuganesh7539 9 ай бұрын
അപ്പോൾ ഡാഡി വെറും ഡാഡി അല്ല ഡാഡി ഗിരിജ ആണ്
@myginger
@myginger 9 ай бұрын
താര വിവാഹിതയാണോ
@telugunapranam
@telugunapranam 9 ай бұрын
​@@mygingerഅല്ലെങ്കിലോ... ലോ ലോ ലോ ((((((((((((
@Ushadevi-rf2sv
@Ushadevi-rf2sv 9 ай бұрын
സെൽമ ജോർജിനെക്കുറിച്ചെത്ര മോശമായി, പറഞ്ഞു, അതു, മലയാളി കണ്ടതാണ്
@abduljaleel29
@abduljaleel29 9 ай бұрын
not interested and not worthwhile…..
@Ushadevi-rf2sv
@Ushadevi-rf2sv 9 ай бұрын
അച്ഛനെ എന്തു വിളിക്കണമെന്നു ചോദിച്ചു പോലും എന്തൊരു പൊങ്ങച്ചം പറച്ചിൽ, എന്തൊക്കെ പറഞ്ഞാലും സത്യം മലയാളിക്കറിയാം
@peaceforeveryone967
@peaceforeveryone967 9 ай бұрын
അറിഞ്ഞാൽ അവർക്കെന്ത്?
@TomyAbraham-ow3dm
@TomyAbraham-ow3dm 9 ай бұрын
Chumma thallu
@user-zw3ww2vm1q
@user-zw3ww2vm1q 9 ай бұрын
നിന്നെ തള്ളിയൊ 😂😂
@Ushadevi-rf2sv
@Ushadevi-rf2sv 9 ай бұрын
കുറ്റബോധം കൊണ്ടു വായി ൽ വരുന്നതു തള്ളുന്നു,
@user-zw3ww2vm1q
@user-zw3ww2vm1q 9 ай бұрын
ഉഷ അമ്മച്ചി വേറെ ജോലിയൊന്നും ഇല്ലേ. ഇതേ അറിയുള്ളൂ 😠😠😠😠
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 57 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 58 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 681 М.
Bhagyalakshmi 05 | Charithram Enniloode | Safari TV
22:09
Safari
Рет қаралды 392 М.
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 8 МЛН
Охранник помог выгнать наглую девушку 😱
0:42
Озвучка Рассела
Рет қаралды 2,7 МЛН
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 11 МЛН