Mammootty Birthday Special Mashup 2020 | Sep 7 | Mammookka | Manzoor Rasheed

  Рет қаралды 397,332

MANZOOR RASHEED EDITZ

MANZOOR RASHEED EDITZ

3 жыл бұрын

Mammootty, is an Indian film actor and producer who works predominantly in Malayalam cinema. In a career spanning four decades, he has appeared in over 400 films, mainly in Malayalam language and also in Tamil, Telugu, Kannada, Hindi and English.
Mammootty initially used the stage name Sajin in his early films. After establishing himself as a lead actor in the 1980s, his major breakthrough came with the commercial success of the 1987 film New Delhi. He has won three National Film Awards for Best Actor, seven Kerala State Film Awards and thirteen Filmfare Awards South. In 1998, the Government of India awarded him the Padma Shri for his contributions to the arts. He has also received honorary doctorate degrees from the University of Kerala in January 2010] and from the University of Calicut in December 2010.
Softwares Used : Final Cut Pro X, After Effects, Photoshop
Haii Friends..!!! Watch On My New Video
MEGASTAR MAMMOOTTY
#HappyBirthdayMammootty
#MegastarMammoottyBirthDay Megastar Mammootty birthday Special MashUp | Tribute To Megastar Mammootty
#HappyBirthdayMegastarMammootty
Editor : Manzoor Rasheed
Goosebumps Guaranteed 😍😍 Hope u all like!
Watch & Share ??
I Don't own the copyrights for both Audio & Video...!
THUMBNAIL - ASWIN HARI
Music used in this video is owned by SME (on behalf of Sony Music Entertainment India Pvt. Ltd.); SMEIndia_Pub, SOLAR Music Rights Management, LatinAutor, UNIAO BRASILEIRA DE EDITORAS DE MUSICA - UBEM, LatinAutor - SonyATV, Sony ATV Publishing, CMRRA, and 7 Music Rights Societies
original song link : • Maryan - Nenjae Yezhu ...

Пікірлер: 2 900
@memorylane7877
@memorylane7877 3 жыл бұрын
തമിഴിലെ ലെജൻഡറി ഡയറക്ടർ കെ ബാലചന്ദ്രൻ ആദ്യമായി മെഗാസ്റ്റാർ എന്ന ടൈറ്റിൽ ക്രെഡിറ്റിൽ കൊടുത്തത്, അതും ഒരു തമിഴ് സിനിമയിൽ... അതൊക്കെ ഉൾപ്പെടുത്തിയ ഡീറ്റൈലിംഗ് പൊളിച്ചു ❤️🔥
@jithinkt2370
@jithinkt2370 3 жыл бұрын
അതേ.. ആദ്യമായിട്ടാണ്..
@filmtrailers4088
@filmtrailers4088 2 жыл бұрын
Yes😍🔥🔥
@krishnadaths503
@krishnadaths503 3 жыл бұрын
മുഖത്ത് വിരിയുന്ന ഭാവങ്ങൾക്കും മനസിൽ വിടരുന്ന വികാരങ്ങൾക്കും ഒരേയൊരു പേര് ❤️മമ്മൂട്ടി🔥🔥🔥🔥
@akhilkn8992
@akhilkn8992 3 жыл бұрын
മമ്മുക്കയുടെ അതെ ദിവസമാണ് എന്റെ ബർത്ത് ഡേ... കുറച്ചു ലൈക് തന്നാൽ ഞാൻ പൊയ്ക്കോളാം ✌️
@Mrs_y
@Mrs_y 3 жыл бұрын
Happy birthday bro
@haneefanekal
@haneefanekal 3 жыл бұрын
Muttheee polikkada Happy birthday
@Prince-xn9jx
@Prince-xn9jx 3 жыл бұрын
Muthe happy belated birthday wishes
@ansariansari3025
@ansariansari3025 3 жыл бұрын
അയ്യെടാ ... Haappy Birthday Dear .... 🙏🙏
@harinarayanan4
@harinarayanan4 3 жыл бұрын
Njnum athe❤️
@memorylane7877
@memorylane7877 3 жыл бұрын
അതിന്റെ ക്ലൈമാക്സ്‌ എങ്ങനെ ആയിരിക്കും എന്ന് കാലം തീരുമാനിക്കട്ടെ...!! രോമാഞ്ചമേ!! 🔥 മമ്മൂക്ക ❤
@sajinks1419
@sajinks1419 3 жыл бұрын
സത്യം സത്യമായി പറയുന്നു. ഇതിനേക്കാൾ മികച്ച birthday tribute ഒരു നടനും കിട്ടിക്കാണില്ല.... 💯💯
@ZairohJr
@ZairohJr 3 жыл бұрын
സത്യം
@muhsinasiyad4213
@muhsinasiyad4213 3 жыл бұрын
It’s true
@ansariansari3025
@ansariansari3025 3 жыл бұрын
ശരിയാണ് .. ഒരാൾക്കും ഇതുവരെ കിട്ടിയിട്ടില്ല , ഇമ്മാതിരി tributtukal ആർക്കും കിട്ടാനും പോകുന്നില്ല . കാരണം , ഈ മനുഷ്യൻ സമൂഹത്തിനും സഹജീവികൾക്കും വേണ്ടി ഒരുപാട് പ്രയത്നിക്കുന്നുണ്ട് , പല വിധത്തിലും . ജനങ്ങൾ അത്രയ്ക്ക് ഈ മനുഷ്യനെ സ്നേഹിക്കുന്നുമുണ്ട് . A GREAT HUMAN BEING... 🙏🙏🌹🌹❤️❤️
@vivarevolution4089
@vivarevolution4089 3 жыл бұрын
RCM PROMO AND REMIX MOHANLAL LATEST BIRTHDAY MASHUP.... BEST MASHUP EVER IN MOLLYWOOD....
@sajinks1419
@sajinks1419 3 жыл бұрын
@@vivarevolution4089 👍🏻👍🏻
@GKJCuts
@GKJCuts 3 жыл бұрын
എന്റമ്മോ ഇതു ഇപ്പോൾ രോമാഞ്ചം വന്നു ചാകുവല്ലോ. ഇത്രേം ഹൈ voltage ഐറ്റം വീണ്ടും റിപീറ്റ് അടിച്ചു കാണാൻ പോകുന്ന ഞാൻ
@abhijithmk698
@abhijithmk698 3 жыл бұрын
പ്രേം നസീറിനെ അടയാളപ്പെടുത്തിയത്തിന് വലിയ നന്ദി
@ApzMediaZ
@ApzMediaZ 3 жыл бұрын
Ente പൊന്നേ.. 😍🔥 Romanjification🔥 The Face Of indian Cinema ❤️ Megastar ✨️ Mammootty
@daisondas9687
@daisondas9687 3 жыл бұрын
*അവസാനം കൊണ്ട് കോരി തരിപ്പിച്ചു കളഞ്ഞല്ലോ മോനെ* 🤩🤩🤩🤩🤩🤩🤩🤩🔥💯🔥💯🔥🔥🤩🔥🤩🤩🔥🤩🔥🤩🔥🤩🤩🔥🤩🔥🤩🔥🤩🔥💯
@VDJGoku
@VDJGoku 3 жыл бұрын
@Manzoor bhai.. ഒരു കൗതുകം ഉള്ളതുകൊണ്ട് ചോദിക്ക.. ഇത് മൊത്തം എത്രെ GB കളക്ഷൻ ആയിരുന്നു .. ഇജ്ജാതി cutzz😍💥 Hats off bro! Big M fans forever 💯
@MANZOOR_RASHEED_EDITZ
@MANZOOR_RASHEED_EDITZ 3 жыл бұрын
athoru valiya kathaya moneeee 😍
@filmbasedatoz3309
@filmbasedatoz3309 3 жыл бұрын
Njanum alojich kore cuts undallosnn
@afal007
@afal007 3 жыл бұрын
@@MANZOOR_RASHEED_EDITZ പറയാൻ തുടങ്ങിയ അതിന്ന് തീരില്ല 😁😁🖤🖤🖤
@muhammedmuhammed8695
@muhammedmuhammed8695 3 жыл бұрын
Ath Kure kolllm Vendi verum
@athiraathi4424
@athiraathi4424 3 жыл бұрын
അമ്പോ കൊലക്കൊല്ലി...ലിന്റോയുടെ കമന്റിൽ കണ്ട റിപ്ലൈ കണ്ടു വന്നതാണ്..കണ്ടില്ലെങ്കിൽ നഷ്ടം തന്നെയാകുമായിരുന്നു..exlnt brthr..രോമാഞ്ചം വന്നിട്ട് പാടില്ല..ഹെവി❤️❤️❤️ ഹാപ്പി bdy ഇക്കാ❤️
@AKCreationZ
@AKCreationZ 3 жыл бұрын
kumbidi aanu avideyum kandu ivideyum kandu 😜
@athiraathi4424
@athiraathi4424 3 жыл бұрын
@@AKCreationZ 😂😂😂
@anpoos
@anpoos 3 жыл бұрын
same here. someone mentioned 4 mashups, or else would have missed it.
@johnniewalker3579
@johnniewalker3579 3 жыл бұрын
ഇത് എത്ര തവണ കണ്ടുവെന്ന് എനിക്കറിയില്ല. 💝😙😙😙😙😘
@syam9975
@syam9975 3 жыл бұрын
ലാലേട്ടന്റെ സ്വന്തം ഇച്ചാക്കക്ക് പിറന്നാൾ ആശംസകൾ ❤️😍😘😘😘😘
@memorylane7877
@memorylane7877 3 жыл бұрын
കണ്ണീർ തുടച്ചു കളഞ്ഞിട്ട് ഷെയർ ചെയ്യട്ടെ!! ❤ മുത്തേ... പൊളിച്ചെടാ. 💗
@mr.emmanueljr9029
@mr.emmanueljr9029 3 жыл бұрын
സത്യം എങ്ങനെയാണോ എന്തോ സന്തോഷം കൊണ്ടായിരിക്കും ഞാനും ചെറുതായി കണ്ണ് നിറഞ്ഞു
@01abhiram10
@01abhiram10 3 жыл бұрын
Climax scn😥 ഇങ്ങൾ സെന്റി ആക്കിയല്ലോ Bythuby one of the best mashup 😍🤩😘
@abhijith2482
@abhijith2482 3 жыл бұрын
Last scenes kand kanna niranjavar aarokke 😘😘😘 Big M's🔥🔥🔥
@praveenbenny1835
@praveenbenny1835 3 жыл бұрын
ന്റെ മോനെ നീ ലിന്റോയെ വെട്ടിക്കോ ഇജ്ജാതി 😍👌🔥
@ZairohJr
@ZairohJr 3 жыл бұрын
ലിന്റോക്ക് ഭീഷണി🔥🔥
@abhimanyua1874
@abhimanyua1874 3 жыл бұрын
എനിക്ക് ഒന്നേ parayan ഉള്ളു....... എവിടെ ആയിരുന്നു ഇത്രയും കാലം...... എന്റെ പൊന്നോ അജ്ജാതി സാധനം......... man നീ പൊളിയാണ് ട്ടോ 🔥🔥🔥
@user-fs8vf5co7r
@user-fs8vf5co7r 3 жыл бұрын
Last 15 seconds aanu eettom poli
@user-jt2gu9bk1e
@user-jt2gu9bk1e 3 жыл бұрын
അവസാനത്തെ 15 സെക്കൻഡ് കണ്ണ് നിറഞ്ഞുപോയി bigms ❤️
@shanioshaheem48
@shanioshaheem48 3 жыл бұрын
sathyam.
@indianonly2122
@indianonly2122 3 жыл бұрын
ന്യൂഡല്‍ഹിയിലൂടെ ഇക്ക നടത്തിയ തിരിച്ചുവരവ് അവതരിപ്പിച്ച രീതി സൂപ്പർ ആയിട്ടുണ്ട്. 👌👌👌👍👍👍👏👏👏
@user-zq2pd6pf5m
@user-zq2pd6pf5m 3 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി cut രോമം എഴുനേറ്റ് നിന്ന് disco dance കളിക്കുന്നു 🕺💃🕺 ⭐️⭐️⭐️ ⚡️⚡️⚡️
@sportsworld7844
@sportsworld7844 3 жыл бұрын
വേഷപകർച്ച കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും വ്യത്യസ്ത മർന്ന അഭിനയം മലയാളികളുടെ സ്വന്തം അഹങ്കാരം മെഗാ സ്റ്റാർ മമ്മൂക്ക
@abdulbasheer58
@abdulbasheer58 3 жыл бұрын
The face of Indian cinema 🔥🔥🔥 Megastar Mammootty 😍😍😘
@johnpaul884
@johnpaul884 3 жыл бұрын
സത്യത്തിൽ എവിടെയായിരുന്നു ഇത്ര കാലം..... 🔥🔥
@Amee-Vlog
@Amee-Vlog 3 жыл бұрын
അവസാനം കൊണ്ടോയി കരയിപ്പിച്ചല്ലോ പഹയാ... ❤️❤️❤️❤️ ലാലേട്ടൻ & മമ്മുക്ക അതൊരു വല്ലാത്താ ബന്ധമാണ് ❤️❤️❤️ ഇവരുള്ള ഈ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞത് എന്റെ ഒക്കെ ഭാഗ്യം 😘
@nawseef9715
@nawseef9715 3 жыл бұрын
Ufff lalettan mammuka❤️❤️❤️
@abhimanyuratheev8994
@abhimanyuratheev8994 3 жыл бұрын
എന്റെ ദൈവമേ... തുടക്കം തൊട്ട് ഒടുക്കം വരെ രോമാഞ്ചിഫിക്കേഷൻ 💖💖💖 Uff ഒരു രക്ഷേം ഇല്ല... പൊളി സാനം bro
@SalmanKhan_2792
@SalmanKhan_2792 3 жыл бұрын
I think it is the best birthday mashup, it includes the best emotional sequence and fire brand dialogue 🤗 # Mammookka
@shynuabraham2461
@shynuabraham2461 3 жыл бұрын
It's more feel than a mashup.. Big M's.. The Best one in your career.. Loved it very much.. 🤩💓😘
@lijupr5733
@lijupr5733 3 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും രോമാഞ്ചം തോന്നിയ tribute, നാളെത്തകൂടി കഴിഞ്ഞു പറയാം cup ആര് കൊണ്ടുപോകുമെന്ന് 🥰❣️❣️❣️😍😍👍 എന്തായാലും linto machan കുറച്ചു വിയർക്കും ❣️❣️😍
@janadethjithu4097
@janadethjithu4097 3 жыл бұрын
അതേ
@rahulps333
@rahulps333 3 жыл бұрын
ningalkku tanne
@smmediacutz6006
@smmediacutz6006 3 жыл бұрын
Linto kattilum poliii item ithannu
@aromalr2949
@aromalr2949 3 жыл бұрын
No manzoor>> linto ഞാൻ ഏട്ടൻ ഫാൻ ആണ് ഇതിന്റെ അവസാനത്തെ ഭാഗം ഒക്കെ 🔥
@rolex2493
@rolex2493 3 жыл бұрын
Cup manzoor agu edthu🔥
@aruns6132
@aruns6132 3 жыл бұрын
ഏട്ടൻ ഫാൻസിന്റെ വക പിറന്നാൾ ആശംസകൾ.... Hbd... ഇക്ക ♥♥♥♥
@MinnalTrOllen
@MinnalTrOllen 3 жыл бұрын
എന്റെ മോനെ...പൊളി സാനം 👏❤️🙂
@asconstructionworks1586
@asconstructionworks1586 3 жыл бұрын
ഒന്നും പറയാൻ ഇല്ല മോനെ ഇതുവരെ ഉള്ളതിൽ വെച്ച് എറ്റവും കിടിലൻ ഹെവി ഐറ്റം 💥💥💥💥💥💥💥💯💯💯💯💥💥🔥🔥💥💥🔥
@chinnunifuvlog5747
@chinnunifuvlog5747 3 жыл бұрын
3 generation fans of him😍😙💥🔥🔥🔥
@alwinpallikunnel9366
@alwinpallikunnel9366 3 жыл бұрын
ഇനി lintoക്ക് ഇതിനേക്കാൾ മികച്ചതാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... ഇതുവരെ കണ്ടതിൽ one of the best editing... mammookka ore pwoli 😘😘😘
@suliakha847
@suliakha847 3 жыл бұрын
Pattum bro അവൻ ഒരു fan boy ann
@malayaliboy9732
@malayaliboy9732 3 жыл бұрын
He can
@aneeshkp1018
@aneeshkp1018 3 жыл бұрын
Nale 10 manik kanam ithilum mukail ethum karanam he was a diehard Mammookka fanboy🔥😁😎
@laughtoday7774
@laughtoday7774 3 жыл бұрын
Finest editing ever... Nazir sir, "mudiyathu" , mohanlal gooze bumps.....🙌🙌🙌🙌
@SHEFFI1998
@SHEFFI1998 3 жыл бұрын
( 4 : 38 to 5 : 22 )😱😍 Dialogue verstality ...🔥🔥🔥
@adharsh6210
@adharsh6210 3 жыл бұрын
ഞാൻ ഒരു ഏട്ടൻ ഫാൻ ആണ് പക്ഷെ ഇത് കണ്ടപ്പോ ആദ്യം രോമാഞ്ചം അവസാനം കണ്ണു നിറഞ്ഞു poli work🤗🤩
@harisignalseditz1610
@harisignalseditz1610 3 жыл бұрын
*MEGA 🌟STAR* *THE FACE OF INDIAN CINEMA* *SULTHAN OF MOLLYWOOD* *MASTER OF ACTING* The one and only... *MAMMOOTTY*(മമ്മൂക്ക ❤️❤️)
@sandipmandal7531
@sandipmandal7531 3 жыл бұрын
Lalettan the emperor 👑👑👑
@jinkazama9950
@jinkazama9950 3 жыл бұрын
The Prem Nazir sir legacy scene. My heart melted I swear. I am proud to be a part of this generation who grew up watching the most elite actors not just in India but the whole damn world tbh. Hollywood actors just fancy with their budget and shit. But you wanna see true actors working magic on the screen .. that's our own Mollywood. Mammooka and Lalettan 🖤
@cijojohn8680
@cijojohn8680 3 жыл бұрын
ഇട്ട അന്ന് തന്നെ കണ്ടു. നാല് മാസം കഴിഞ്ഞ് ഇന്ന് വീണ്ടും കണ്ടു. ഇതിന് വേണ്ടി വർക്ക്‌ ഔട്ട്‌ ചെയ്ത മൻസൂർ ഭായീടെ ഡെഡിക്കേഷൻ 👌 ഡയലോഗ്, സീൻസ് ഒക്കെ മൊത്തം ഒരു തുടർച്ച തന്നെ. ഇതൊരു ഒരു സിനിമ തന്നെ ആണ് സഹോദരാ 😍 ഇക്ക ഉയിരിന്റെ ഉയിർ 🥰🥰🥰
@m.g.p7465
@m.g.p7465 3 жыл бұрын
മച്ചാനെ സീരിയസ്‌ലി ചോദിയ്ക്കയാ..... ഇതിനു അപ്പുറം വേറെ എന്താ ചെയ്യാൻ ഉള്ളത്..... ഒന്നാന്തരം, കിടിലങ്ങളിൽ കിടിലം..... ഞാൻ ഒറ്റയ്ക്ക് കണ്ടു.... പിന്നെ ഫാമിലി ആയിട്ട് കണ്ടു.... കണ്ണുനിറഞ്ഞു പോയി..... ഒറ്റ വാക്ക് താൻ നല്ല ഒന്നാന്തരം സംഭവം ആണെടോ... ഹാറ്റ്സ് ഓഫ്‌....
@nadeerbinsalam484
@nadeerbinsalam484 3 жыл бұрын
❤️sathyam
@najahequality6715
@najahequality6715 3 жыл бұрын
ഇത്രയൊക്കെ പറയണം എന്ന് ഞാനും വിചാരിച്ചിരുന്നു..👍👍
@skfdz4176
@skfdz4176 3 жыл бұрын
മൻസൂറെ എന്റെ മോനെ എജ്ജാതി രോമാഞ്ചിഫികേഷൻ മുത്തേ 😘😘😘 ഉഫ്ഫ്ഫ്ഫ്ഫ് ന്റെ മുത്തേ മമ്മുക്കാ നിങ്ങൾ പുലിയല്ല പുപ്പുലിയുമല്ല സിംഹം ഇന്ത്യൻ സിനിമയിലെ ഒരേ ഒരു സിംഹം 😘😘😘
@kabeerkorikar3232
@kabeerkorikar3232 3 жыл бұрын
അഭിനയ ചക്രവർത്തി മമ്മുക്ക ഗ്രേറ്റ്‌ മമ്മുസ്സ് 🌺🌺🌺🌺🌺🌺
@anasvk6317
@anasvk6317 2 жыл бұрын
mammoookka uyir
@akseeveaxyakjunior2110
@akseeveaxyakjunior2110 3 жыл бұрын
ഇന്ന് ഇറങ്ങിയ ലിന്റോ കുരിയൻ മഷേപ്പിനേക്കാൾ മികച്ചത് 🔥💯
@aryastark3883
@aryastark3883 3 жыл бұрын
മമ്മൂട്ടി തലമുറകളുടെ താരമാണ് - Sathyan Anthikad #mammookka❤❤
@jeesjobykurisinkal8853
@jeesjobykurisinkal8853 3 жыл бұрын
ഇത്രേം കാലം ലിന്റോ കുര്യൻ മാഷപ്പ് മാത്രമാണ് വെയ്റ്റ് ചെയ്തിരുന്നത്. പക്ഷേ ഇത് തീ......🔥🔥🔥🔥🔥🔥🔥🔥
@Thanseeh
@Thanseeh 3 жыл бұрын
Njan oru birthday status ittitund onn support cheyyane ❤️
@derindaniel334
@derindaniel334 3 жыл бұрын
That Prem Nazir legacy scene was amazing
@fsxboyyoutube4093
@fsxboyyoutube4093 3 жыл бұрын
Linto kuryanu മേലെ നിക്കുന്ന പൗളി സാധനം 💗😘😍
@teamawoe7353
@teamawoe7353 3 жыл бұрын
ഒരു ഇക്ക fan അല്ലാഞ്ഞിട്ടു കൂടി ഇത് കണ്ടപ്പോൾ എനിക്ക് തന്നെ രോമാഞ്ചം വന്നു.. അപ്പോൾ പിന്നെ ശെരിക്കും ആരാധകരുടെ കാര്യം പറയേണ്ടതുണ്ടോ.. Hats off 👏💓 Advance happy Birthday Mammookka.. 💓🤗😘
@somethingdifferent9963
@somethingdifferent9963 3 жыл бұрын
ONCE A KING, IS ALWAYS A KING. our own, the worlds best actor mammookka
@bhagatsanthosh7589
@bhagatsanthosh7589 3 жыл бұрын
ഏട്ടന്റെ ഇച്ചാക്കയ്ക്ക് ജന്മദിനാശംസകൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@binujosephbinujoseph
@binujosephbinujoseph 3 жыл бұрын
Linto കുര്യന് പറ്റിയ എതിരാളി. ലിന്റോയ്ക്കും മുകളിൽ.. wowwww
@sambhushaji3685
@sambhushaji3685 3 жыл бұрын
Linto കുര്യന്റെ വീഡിയോ വരുന്നതിനു മുൻപേ ഒരു ബിരിയാണി കിട്ടി Pwoli 👌🔥
@akshayprasad1058
@akshayprasad1058 3 жыл бұрын
തി തി 🔥🔥🔥😍 ഓരോ സെക്കന്റ്‌ഉം രോമാഞ്ചം അങ്ങേ അറ്റം 🔥🔥🔥⚡️ Mammookka😘
@abinkbabu5707
@abinkbabu5707 3 жыл бұрын
അവസാന ഭാഗങ്ങൾ കണ്ടു കണ്ണ് നിറഞ്ഞവർ ഉണ്ടോ ??
@rizwana7468
@rizwana7468 3 жыл бұрын
Yes! Me🙌
@fayispanju456
@fayispanju456 3 жыл бұрын
ഇനി ഞാൻ ഒരു സത്യം പറയാൻ ലിന്റോ ക്ക് മോളിൽ വന്നു എന്ന് എനിക്ക് മാത്രം ആണോ തോന്നിയത് ✔️✔️
@ibnusnms
@ibnusnms 3 жыл бұрын
lintoyude complete different aan.. he chose to show lighter side of Mammoottys acting but missed azakiya ravanan...
@syam9975
@syam9975 3 жыл бұрын
Sathyam
@seaworld5674
@seaworld5674 3 жыл бұрын
Yes
@dqtovinounited5744
@dqtovinounited5744 3 жыл бұрын
Crrt
@filmtrailers4088
@filmtrailers4088 3 жыл бұрын
Id vere level 💯💯🔥🔥
@pranavmohan3406
@pranavmohan3406 3 жыл бұрын
The Best ,No More words...and for the very first time I got soo imotional by watching a mashup The BigM's❣️😘😘😘
@shyjanantony1865
@shyjanantony1865 3 жыл бұрын
ഇക്കാ 😘 ഏട്ടന്റെ പിള്ളേരുടെ പിറന്നാളാശംസകൾ
@adithg9651
@adithg9651 3 жыл бұрын
Great Actor Mammookka Great Work Complement From Big Mohanlal Fan
@amalgeorge8435
@amalgeorge8435 3 жыл бұрын
After watching Linto, Rcm promo mix, Sarath kannan and every other mashups Still This is the best 👏👏👏😍😍😍
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
ലിന്റോയെക്കാൾ എനിക്ക് ഇഷ്ടപെട്ടത് മൻസൂറിന്റെ കട്ട് ആണ് 🥰
@muhd_salman8122
@muhd_salman8122 3 жыл бұрын
Enikkum
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
@@muhd_salman8122 athaam
@alvindq9197
@alvindq9197 3 жыл бұрын
The king 🦁 Megastar😎 Mammooka😍
@snehazeradaniel290
@snehazeradaniel290 3 жыл бұрын
One man One name One emotion MAMMOOKKAAAAA💞💞💞💞💞 Mansoor ikka u rock. No words. Hat's off
@njanarun
@njanarun 3 жыл бұрын
Wow.. No words. Absolutely beautiful. The ending is so emotional. The Best Birthday Mashup of 2020 is this video.
@donofallthings
@donofallthings 3 жыл бұрын
More than his acting i love his personality...a real gentlemen 🔥
@fayad444
@fayad444 3 жыл бұрын
Wow🔥
@daisondas9687
@daisondas9687 3 жыл бұрын
ഐറ്റം തീ പാറും എന്ന് ഉറപ്പ് 💯🔥😍
@rithinkrishna6327
@rithinkrishna6327 3 жыл бұрын
ലാലേട്ടൻ ഫാൻസ് വക ഒരു കുതിരപവൻ #LIKE 💟💟💟 HAPPY BIRTHDAY MAMOOKKA
@dictatorlewis6646
@dictatorlewis6646 3 жыл бұрын
ലാലേട്ടൻ ഫാൻസിന്റെ എല്ലാ ആശംസകളും നേരുന്നു 👍👍👍♥♥♥♥♥🌹🌹🌹🌹💖💖💖🙏🙏🙏🙏🙏
@CKEDITZUnlimited
@CKEDITZUnlimited 3 жыл бұрын
എജ്ജാതി💥💥
@malabarvisualmedia9227
@malabarvisualmedia9227 3 жыл бұрын
മൻസൂർ റഷീദ് ഉശാറായിട്ടുണ്ട് ഞമ്മള് വിജാരിച്ചതിനേക്കാളും മോളില് നന്നായിട്ടുണ്ട് ഇക്കയുടെ ബർത്ത്ഡേക്ക് ഇയിനേക്കാളും നല്ല സമ്മാനം ഇനി കിനാവിൽ മാത്രം.ങ്ങക്ക് എല്ലാ വിധ നന്മകളും നേരുന്നു.
@aswinkmenon155
@aswinkmenon155 3 жыл бұрын
The Best Birthday 🎁 Gift 💝 ! HBD Mammookka !
@renjithpaul2456
@renjithpaul2456 3 жыл бұрын
ഒരു വെടിക്കെട്ട്‌ സിനിമ കണ്ടിറങ്ങിയ ഫീൽ 💓💓💓💓💓💓
@aminaa.m1087
@aminaa.m1087 3 жыл бұрын
*3rd BEST ACTOR IN WORLD *FACE OF INDIAN CINEMA *KING OF MOLLYWOOD *BEST ACTOR IN MALAYALAM *ONE OF THE BEST ACTOR IN INDIA HAPPY BIRTH DAY MAMMOOKKA ലോകത്തെ മികച്ച നടന്മാരുടെ ലിസ്റ്റിൽ ഒന്നാമതുള്ള'റോബർട്ട്‌ ഡി നിറോ' അഭിനയിക്കാനിരുന്ന അംബേദ്കർ movie ,മമ്മൂക്ക അഭിനയിച്ചെങ്കിൽ മമ്മൂക്കയുടെ റേഞ്ച് എത്രത്തോളമാണെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ..🔥🔥🔥
@12345678926122
@12345678926122 3 жыл бұрын
Angane list okke avshyindo....avrepolulla legends avarkkanusarichulla rolukal cheyth kazhiv theliyikkunnu...2 of the best actors in the world for sure both of them(mammooty and Robert de niro)
@syamkumar3196
@syamkumar3196 3 жыл бұрын
3amatho
@TheBgmHubOfficial
@TheBgmHubOfficial 3 жыл бұрын
But mammookka the king🔥🔥
@aminaa.m1087
@aminaa.m1087 3 жыл бұрын
@@TheBgmHubOfficial edited🤣👍 ok??
@TheBgmHubOfficial
@TheBgmHubOfficial 3 жыл бұрын
Ajmal sha maluf ok🔥🔥
@smcreations4937
@smcreations4937 3 жыл бұрын
ഇജ്ജാതി ഐറ്റം😍🔥 രോമാഞ്ചത്തിന്റെ PEAK LEVEL🔥🔥🔥
@bilahari.12
@bilahari.12 3 жыл бұрын
Better mashup I've ever seen nowadays 😘😘
@akshayanil2772
@akshayanil2772 3 жыл бұрын
Best mammookka birthday editing❤️
@Akash-qvhhh
@Akash-qvhhh 3 жыл бұрын
Troll Magico,അങ്ങനെ എന്തോ ഒരു പേജിന്റെ സ്റ്റോറി കണ്ടാ വന്നേ..ഇജ്ജാതി ഐറ്റം 🙌❤️ No Raksha 🙏❣️
@abhi4dl54
@abhi4dl54 3 жыл бұрын
kzbin.info/www/bejne/hJSpkGOopZx3ebM മാമനോട് ഒന്നും തോന്നല്ലേ.. ♥️💯🔥 മമ്മൂക്ക mashup💯🔥
@hashimkhashi2228
@hashimkhashi2228 3 жыл бұрын
❤️
@muhammedhussain3925
@muhammedhussain3925 3 жыл бұрын
THE BEST mammoka BIRTHDAY EDITING 🏆🏆 പൾസ് അറിഞ്ഞ് എഡിറ്റ് ചെയ്തിട്ടുണ്ട്💯💯✨️
@Thanseeh
@Thanseeh 3 жыл бұрын
Njan oru birthday status ittitund onn support cheyyane ❤️
@Thanseeh
@Thanseeh 3 жыл бұрын
@@inspirationalworld2678 ok support back
@ajithk7868
@ajithk7868 3 жыл бұрын
Linto ക്ക് മേലെ. ഇത് ചെയ്ത ninak ഇരിക്കട്ടെ oru കുതിരപ്പവൻ.
@shoukali1244
@shoukali1244 3 жыл бұрын
Best Birthday Mashup ever seen, Awesome tribute.....👌🏻👌🏻💥💥🔥🔥🔥 Really appreciate your Hard work...👏👏
@nirmalpdivakar830
@nirmalpdivakar830 3 жыл бұрын
I was thinking that even this mashup made me goosebumps then thinking about linto's cut🤯🤯🤯
@anasyaseen.k.c381
@anasyaseen.k.c381 3 жыл бұрын
waiting annu
@alienated.5527
@alienated.5527 3 жыл бұрын
Ith mass Lintonte class
@sumeshkumar7399
@sumeshkumar7399 3 жыл бұрын
ഇതുവരെ കണ്ടതിൽവെച്ചു കിടിലൻ മാഷപ്പ് 👌👌🔥🔥🔥🔥
@Raaz12321
@Raaz12321 3 жыл бұрын
May your year filled with lots of fun,excitement and beautiful memories.Happy birthday👏👏🎂🍧🍫 to my favourite actor mammookka😍,wish you a very happy birthday and may you spread more and more happiness get many more awards and honors in your life😊.many many happy returns of the day.
@sree_m_gopalakrishnan3379
@sree_m_gopalakrishnan3379 3 жыл бұрын
എന്റെ പോന്നോ രോമാഞ്ചം 💥💥💥 Best cuts👏🏻👏🏻👏🏻
@mfwai-asif1398
@mfwai-asif1398 3 жыл бұрын
1970 മുഹമ്മദ്‌ കുട്ടി സർ ഒരു ചെറിയ വേഷം മതി, തല കാണിക്കാണെങ്കിലും... പിന്നെ മാറിയത് മലയാള സിനിമയുടെ തലവര ആണ് 🔥🔥🔥
@stylesbot9528
@stylesbot9528 3 жыл бұрын
😍💥💥
@mironfj
@mironfj 3 жыл бұрын
Monuse best edit I ever watched until now
@fivelampsfilmz__
@fivelampsfilmz__ 3 жыл бұрын
🔥🔥🔥
@sijipgeorge4512
@sijipgeorge4512 3 жыл бұрын
Ith pwoli👌..But ente all time favourite last year ikkade bday kk linto kurian cheytha mash up aanu😅
@jesudassjesudass6281
@jesudassjesudass6281 3 жыл бұрын
Ethuvare erangiyatil vech ikkade best mashup 🔥🔥
@arjuncs4792
@arjuncs4792 3 жыл бұрын
THE Best B'Day Mashup of Mammootty❤️ #HBD Mammookka 😊
@ladouleurexquise772
@ladouleurexquise772 3 жыл бұрын
മലയാള സിനിമയുടെ താര രാജാക്കന്മാർ മമ്മൂക്കയും ലാലേട്ടനും ❣️🔥 അവർ ഇങ്ങനെ നിറഞ്ഞു നിക്കുവല്ലേ നമ്മുടെ മനസ്സിൽ മമ്മൂക്ക ഇക്കയെ പോലെ ഇക്ക മാത്രേ ഉള്ളു ഈ ലോകത്ത് ❣️🔥 വല്യേട്ടനായി, മന്നാഡിയാർ ആയി, ചന്തുവായി, ബാലൻമാഷായി, രാജയായി, ഇപ്പോൾ ബോസ് ആയി നമ്മുടെ മമ്മൂക്ക ❣️🔥 ഇനിയും ഒരുപാട് കാലം ഇക്കയും ഏട്ടനും ഞങ്ങളുടെ കൂടെ ഉണ്ടാവണം ❣️🔥 ❣️🔥 മമ്മൂക്ക 🔥❣️ ലാലേട്ടൻ ❣️🔥
@karthikraja277
@karthikraja277 3 жыл бұрын
MAMMOOKKA birthday EDITING ...SUPERB..
@devanandvb5397
@devanandvb5397 3 жыл бұрын
Seee this is the way to make a mashup. രണ്ടു പേരുടേം പേരിൽ തമ്മിൽ തള്ളുന്നവരൊക്കെ ഇതൊന്ന് കണ്ടാൽ കൊള്ളാം. Big M's ♥️♥️♥️ @Manzoor ikka salute💪👏👏
@Tibinmammen
@Tibinmammen 3 жыл бұрын
Athe.. bro.... ee vrithiketta fanism matti vachal.... indiayile one of the best film industry aakum mollywood.
@binsonjoy6414
@binsonjoy6414 3 жыл бұрын
This Year's Best birthday mashup of Mammoka !😍
@mohammadanwar9098
@mohammadanwar9098 3 жыл бұрын
There will not be a story for 'M'alayala'M' cinema without 2 Legend M's
@Dangamaari7337
@Dangamaari7337 3 жыл бұрын
അത് കൊള്ളാം ബ്രോ ❤❤❤
@merinjiji2654
@merinjiji2654 3 жыл бұрын
I think the people who disliked this vdeo are not fans of other actors... They are not humans.. Atleast they can appreciate his creativity. 🔥
@Thanseeh
@Thanseeh 3 жыл бұрын
Njan oru birthday status ittitund onn support cheyyane ❤️
@Aj_remix_channel
@Aj_remix_channel 3 жыл бұрын
@@Thanseeh Da... njan suppprt cheyyam... thirichum cheyyumo
@Thanseeh
@Thanseeh 3 жыл бұрын
@@Aj_remix_channel aada ok
@Aj_remix_channel
@Aj_remix_channel 3 жыл бұрын
@@inspirationalworld2678 ok
@W1nWalker
@W1nWalker 3 жыл бұрын
Ys exactly...🔥
@pr.mp4456
@pr.mp4456 3 жыл бұрын
*പ്രണയമാണോ എന്ന് ചോദിച്ചവരോട് അല്ല പ്രണനാണ് എന്നെ പറഞ്ഞിട്ടുള്ളു 💖* *_Advance Happy Birthday Ikka💞_*
@Dangamaari7337
@Dangamaari7337 3 жыл бұрын
ലാലേട്ടന്റെയും മമ്മൂക്കയുടെയും കാലത്ത് ജീവിക്കാൻ പറ്റിയത് തന്നെ ഒരു ഭാഗ്യം തന്നെ ആണ്❤️. സിനിമയുടെ തന്നെ രാജമാണിക്യം ആയ🔥 മലയാള സിനിമയുടെ വല്യേട്ടൻ ആയ🔥 ലോകത്തിന്റെ മികച്ച നടന്മാരിൽ ഒരാൾ ആയ🔥 ഇന്ത്യൻ സിനിമയുടെ മുഖമുദ്ര ആയ [ FACE OF INDIAN FILM]🔥 ലാലേട്ടന്റെ ഇച്ചാക്ക🔥ആയ ആരാധകരുടെ മമ്മൂക്ക🔥ആയ മഹാനടൻ ആയ മമ്മൂട്ടി🔥എന്ന ഞങ്ങളുടെ മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ . Happy Birthday Mammokka 🎊🎉🎈🎁 എന്ന് ഒരു കട്ട ലാലേട്ടൻ ഫാൻ ❤️ BIG M's 🔥Proud of Malayalam Film Industry🔥
@shaficr7603
@shaficr7603 3 жыл бұрын
Bro thanne poleyullavaran yadhartha fan😍😍😍👍
@Dangamaari7337
@Dangamaari7337 3 жыл бұрын
@@shaficr7603 ❤️😍😘
@akhilkn8992
@akhilkn8992 3 жыл бұрын
ബിലാൽ ഫാൻസ്‌ 😍 ക്യാമ്മോൻ 👌✌️
@abdurahimanak611
@abdurahimanak611 3 жыл бұрын
ലിന്റോക്ക് ചലഞ്ജ് കൊടുത്ത് മനസൂർ 🔥🔥
@vysakk1014
@vysakk1014 3 жыл бұрын
THE LAST 32 SECONDS OF MASHUP IS 🔥🔥💯♥️😍🥰
@Thanseeh
@Thanseeh 3 жыл бұрын
Njan oru birthday status ittitund onn support cheyyane ❤️
@abhieey
@abhieey 3 жыл бұрын
Best birthday tribute to Mammokka❤️🤗 A Little bit than linto kurian cutz🔥💯👌 A MEGA MASHUP💥😍 Loved it..!!❤️🤗
@jestinmathew6020
@jestinmathew6020 3 жыл бұрын
Vere level!!! Goosebumps until the last seen!! 🔥🔥
Mammootty Birthday Mashup 2021 | Tribute To Mammootty | Manzoor Rasheed
10:26
MANZOOR RASHEED EDITZ
Рет қаралды 305 М.
🤔Какой Орган самый длинный ? #shorts
00:42
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Mohanlal Birthday Special Mashup 2021| Lalettan Mashup | Manzoor Rasheed
8:48
MANZOOR RASHEED EDITZ
Рет қаралды 463 М.
Big M's Mashup | Mohanlal | Mammotty | 7DStories
6:19
7D Stories
Рет қаралды 388 М.
Mission Success #funny #shorts #comedy
0:12
BD Vibes
Рет қаралды 55 МЛН
Cunning GUYS 🤣
0:15
dednahype
Рет қаралды 10 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 2,1 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 7 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 20 МЛН