ഇത് വരെ മ്മ്മ്മുട്ടി ആയാലും സുഹാസിനി ആയാലും ഇതു വരെ ഒരു ഗോസിപ്പിലും പെട്ടിട്ടില്ല ഇത് ഇപ്പ ആദ്യം ആയിട്ട് കേൾക്കുന്നു
@Captan-r4c2 ай бұрын
Mammootty Suhasini ennivarkku aake Ee oru gossip mathrame indayitullu. Annullavar kaaranam kathi keriya Aa combo annathode close aayi. 10 movies athu vare ivar cheythu. Ee gossip inte Timil ivar cheythu kondirunna film shooting theerkkan Mammootty wifine set il kondupokumayirunnu.
@anithasaseendran12823 жыл бұрын
Mammotty and Suhasini very clean and respectful individuals.
@ratheeshkumar3602 Жыл бұрын
മമ്മൂട്ടി കല്യാണം കഴിഞ്ഞതിനു ശേഷമാണ് സിനിമയിൽ വരുന്നതും സുഹാസിനിയെ കാണുന്നതും ഒരുമിച്ച് അഭിനയിക്കുന്നതും ദളപതി എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി recommender ചെയ്യുന്നതും സുഹാസിനിയാണ്
@abbasnlm-kh6zd4 ай бұрын
അവർ നല്ല സുഹത്തുക്കളായിരുന്നു സിനിമയിൽ നല്ല ജോഡികളും
@thehero53163 жыл бұрын
Best jodi ever ❤️mammookka &Suhasini ❤️
@shabeerabdu53852 жыл бұрын
പകരം ഇലാത്ത നടി സുഹസിനി മാമൂട്ടി സുഹസിനി നല്ല ജോടികൾ
Eniku tonnunatu mamooty sobhana chechiye anu pranauichatennanu ❤❤❤super jody
@kamalagopinath22683 жыл бұрын
Absolutely unbelievable, never heard anything like this,please don’t tarnish them
@usafnaushad66573 ай бұрын
Yes , Mani ‘s preparation before the marriage is also more advisable for the gents …😅😅🎉🎉
@vimalchandran17423 жыл бұрын
സൂപ്പർ മെഗാ ജോഡി
@mohamedfazir81323 жыл бұрын
🥰❤❤👍
@ayshaansar94353 жыл бұрын
I like mammootty and shobana
@rekhapk22283 жыл бұрын
Super Jodi
@Captan-r4c2 ай бұрын
Best aanu. But Mammootty-Suhasini level onnum illa. Suhasini kazhinjal Sumalatha, Madhavi Ind. athu kazhinjal Shobhana
@reenajose55283 жыл бұрын
Baaagyam......mammukka. Rakshapeattathu
@keepcalmandcarryon24493 жыл бұрын
ഈ അമ്മച്ചി മലയാളത്തിൽ ക്ലീൻ ഇമേജിൽ കോട്ടൺ സാരിയൊക്കെ ഉടുത്ത് അഭിനയിക്കുന്നത് കണ്ടാൽ വളരെ ആരാധന തോന്നും. പക്ഷേ ഇവർ തെലുങ്കിൽ അങ്ങുമിങ്ങുമെത്താത്ത ഡ്രസ്സുമിട്ട് തലകുത്തിമറിക്കുന്ന സീനുകൾ വളരെ മോശം . എന്നാൽ അത്ര വലിയ സുന്ദരിയല്ലാത്ത ഉണങ്ങിയ ശരീരം പ്രദർശിപ്പിച്ചത് പ്രശസ്തിക്ക് വേണ്ടി ആയിരിക്കാം. അന്ന് ഇന്നത്തെ പോലെ മൊബൈലും സോഷ്യൽ മീഡിയയും ഇല്ലാത്തതു കൊണ്ട് മലയാളത്തിലെ പല അമ്മച്ചിമാരുടെയും തനിനിറം തെലുങ്കിലും കന്നട ത്തിലും കാണാൻ പറ്റില്ലാരുന്നു.മലയാളത്തിലെ പല മുൻനിര അമ്മച്ചിമാരും എല്ലാ ചന്ത സീനുകളും ചെയ്തു മലയാളത്തിനു പുറമെ . എന്നിട്ടാണ് വല്യൊരു കണ്ടു പിടിത്തം മമ്മൂഞ്ഞിയെ പ്രേമിച്ചെന്ന്.
Suhasini acted with chiranjeevi .shobhan babu.vishnu vardhan.balakrishna.she was the super heroine .of .1980s.in the South Indian film industry. ..these kind of gossips are vain. She is atheist .feminist.and she is the first women studied .cinematography..!!!
@Captan-r4c2 ай бұрын
But Mammotty is her best pair ever and her favourite actor and co-star. She said it in an interview.
@baskaranc42233 ай бұрын
പിന്നെ സിനിമ എന്നാൽ എന്താണ് മനുഷ്യ ജന്മം അല്ലേ അപ്പോൾ മനുഷ്യൻ എന്തൊക്കെ രഹസ്യം പലതും അത് ആരെങ്കിലും അറിഞ്ഞാൽ ആഘോഷം ആക്കാൻ പലരും 😅
@annumahil3 жыл бұрын
ഈ പറയുന്ന വർക്ക് പ്രായമായി. Now looking after grandchildren. Simply ethum puthum illathe gossip.അന്നു പറഞ്ഞില്ല എങ്കിലും ഇപ്പം മോൾ പറഞ്ഞ് ഉണ്ടാക്കല്ലേ.
നീ പോടീ കൊച്ചേ. ഇന്നു വരെ ഇങ്ങനെ ആരും തന്നെ പറഞ്ഞിട്ടില്ല. പുതിയ കാര്യങ്ങള്‍ വേറെ ഇല്ലേ 🤔
@neelakandandhanajayan32023 жыл бұрын
അങ്ങിനെയൊരു വാർത്ത | 987 ലോ, 1988 ലോ ഒരു സിനിമാ മാസികയിലും അക്കാലത്ത് ഞാൻ കണ്ടിട്ടില്ല... വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലെ....
@sindhuvijayan99383 жыл бұрын
Right,never heard
@sindhuamritha10343 жыл бұрын
ഇവളുടെ വീട്ടിൽ ഉള്ളവർ ഇതൊക്കെ അവൻ പഠിപ്പിച്ചു കൊടുത്തത്. വിട്ടേക്ക് ജീവിച്ചു പൊക്കോട്ടെ
@anniemani98003 жыл бұрын
വിഷയദാരിദ്ര്യം ഉണ്ടെന്ന് കരുതി എന്ത് ചെറ്റത്തരവും പറഞ്ഞു പിടിപ്പിക്കല്ലേ
@subairkh2503 жыл бұрын
അടുത്ത എപ്പിസോഡിൽ ഈ പെൺകോടി പറയും ജയനും സീമയും. ജയൻ സീമക്ക് മസാല ദോശ കൊടുതെന്ന്.. Love letter എന്ന് കേട്ടിട്ടുണ്ട് പായസം ലെറ്റർ എന്ന് ആദ്യമായിട്ട് കേൾക്കുകയാ. വേറെ പണി ഇല്ല ഈ കുട്ടിക്ക്
@Hum-663 ай бұрын
SuHASINI. MAMMOOTTY NYUDAY LOOKKUM PERSONALITY YUM KANDU ISHTAPETTITTUNDAKUM. EZHUTHAPURANGALIL MAMMOOTTI VENAMENNAVAR PARANJHIRUNNU. MAMMOOTTY PAKSHAY ATHIL ABINAYICHILLA. AVAR EPPOZHUM ETHU ACTOR FAVOURITE ENNU CHIDHICHAL MAMMOITTIYE AANU PARAYUKA. ONE SIDE PREMAMANU
@Nair1qq3 жыл бұрын
Malayalam film world il ithrem clean image ulla vere oru Nadan illa, mamooty ye pole.
@prakashpaul73143 жыл бұрын
കൊച്ചേ.... വേറെ പണിയൊന്നും കിട്ടിയില്ലേ... ഇങ്ങനെ പൊട്ട ഡയലോഗ്സ് അടിച്ചു വിടാനായിട്ട്..കഷ്ടം തന്നെ 🐔👹🙉🙊
🙏Harekrishna 🙏 എത്രയോ നല്ല കാര്യങ്ങൾ ഉണ്ട് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ. പണം ഉണ്ടാക്കാൻ വേറെ വഴിയൊന്നുമില്ല?. കഷ്ടം. ഞാനിത് മുഴുവനായും കണ്ടില്ല. കാണേണ്ട ആവശ്യവുമില്ല. മമ്മൂട്ടിയും സുഹാസിനിയും, മോഹൻലാലിനും, തന്റെ യൂട്യൂബിലൂടെ ഒരു മാന്യതയുടെ ആവശ്യം അവർക്കാർക്കും ഇല്ല. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ? കഷ്ടം, മോശം
@neelz0093 жыл бұрын
അവർക്ക് ഒക്കെ വയസ്സായി പെണ്ണേ
@jancydavid43223 жыл бұрын
Kathayillanjittu kathayundakukayano
@sheelaangadicheril69793 жыл бұрын
നീ ഒക്കെ തന്നയല്ലേ ഇതിനു കാരണം
@shahhhsheee35883 жыл бұрын
പക്ഷെ ഞമ്മുടെ മ്മതിക്ക വൃത്തി യുള്ളോനാ, പ്രത്യകിച്ചും പെണ്ണ് വിഷയത്തിൽ, അത് സ്ട്രോങ്ങ് ആയ ഒരു മത തിന്റെ അടിത്തറ യിൽ നിന്നോണ്ടാ. ഓന്റെ കെട്ടിയോളെ, ഓൻ വഞ്ചിച്ചിട്ടില്ല. അത് ഞമ്മുക്ക് അറിയാം. ഓനെ പോലെ ഓൻ മാത്രം 🌹🌹🌹🌹🌹🌹🌹😊🌹🌹🌹😊.
@@starlord9448 അടിസ്ഥാന വിദ്യാഭ്യാസം മതത്തിൽ നിന്നും ഉണ്ടായി, അത് കഴിഞ്ഞു, വിദ്യാഭ്യാസത്തിൽ നിന്നുണ്ടായി, അതിൽ എല്ലാം ഉപരിയായി, നല്ല മാതാ പിതാക്ക ൾ മ്മുടെ ഇക്കാക്ക് ണ്ടായത് കൊണ്ട് തന്നെ, പിറ ക്കുന്നെങ്കിൽ ഇങ്ങനെ യുള്ള മാതാ പിതാക്കൾക്ക് ജനിക്കണം.... Stay blessed ever.
@sabujose70153 жыл бұрын
Weakness......
@georgejoseph71363 жыл бұрын
But the truth is that Suhasini secretly loved Mammootty.Once Suhasini revealed it in an indirect way.Those with brain can Learn the truth.But truth is stranger than fiction.A feminine mind is always clever at playing hide& seek.Don't crucify me for telling this truth George Joseph
Kr mohanan legent tell me 88 manivathoorile 1000 shivaring this film flop 87 Mammootty only hit new delhi kr mohanan legent y uncule said he film ksfdc officer chithranjali studio manager kerela chalachithra academy chaitry man kairali tv chairman old he passed away
@sinukg94473 жыл бұрын
Which language is this?
@Malabarii94533 жыл бұрын
താനെന്തൊക്കെയാണീ പറയാന്‍ ശ്രമിക്കുന്നത്..
@salihkuttimon1783 жыл бұрын
ചുകംസിനി
@kaveri83553 жыл бұрын
Onnu Podee, veruthe nuna paranju nadakkunnu
@HennaMariyam-s3h3 ай бұрын
യേശുദാസൻ
@ramanikrishnan40873 жыл бұрын
Onnu podi
@salamy45773 жыл бұрын
മമ്മൂട്ടി സുഹാസിനി നല്ല താര ജോഡിയായിരുന്നു. പക്ഷെ സുഹാസിനി മണി....
@starlord94483 жыл бұрын
Evalde oru chanal pooodeee
@renjithbhadra25623 жыл бұрын
Mammoty oru help polum pavapettvrk cheyyatha aal vere pani noku....evnte okay film kanane Padilla cash kalayn...phaaaAAAAA
@facilafacila68243 жыл бұрын
Onnupodi
@mtsvasco10773 жыл бұрын
Ini Avarude kudimbam kodi takarkanano illa kathakal paranjit