Dr.Manoj Johnson must have said about the antibiotics in general. Not about this particular case. Manoj Johnson gives the general information. It is very good. He educates the people in general. We love Dr.Manoj Johnson.
@CancerHealerDrJojoVJosephАй бұрын
Love ചെയ്തോളു പക്ഷെ പൊട്ടത്തരം എഴുന്നള്ളിച്ചാൽ പൊളിച്ചടുക്കും
@SaifuneesaM-u5cАй бұрын
@@ignatiusdavid7397 നല്ല ദേഷ്യം ഉണ്ടല്ലോ സാർ പേഷ്യന്റ് കുറഞ്ഞൊ ലക്ഷ കണക്കിന് ഡോക്ടർമാർ കേരളത്തിൽ നിങ്ങൾ മാത്രം ആണോ മനോജ് ഡോക്ടറെ ഉടായിപ്പ് കണ്ടത്.
@nikhilkvytАй бұрын
ഇതാണ് ആരാധന. ചോദ്യങ്ങളിലില്ല. സ്നേഹം മാത്രം. വിഷം തന്നാലും വാങ്ങി കുടിക്കും. 😂
ആരു പൊളിഞ്ഞു. നിങ്ങൾ പൊളിഞ്ഞു ' @@CancerHealerDrJojoVJoseph
@swadiqueАй бұрын
അശാസ്ത്രീയമായ, തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്ക് റീച്ച് കൂടുതലാണ്. അത്തരം പ്രചാരണങ്ങൾക്ക് പിന്നാലെയാണ് കൂടുതൽ ആളുകളും പോകുന്നത്. ഈ വേളയിൽ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്ന താങ്കളുടെ വീഡിയോകൾ ഒരു പരിധിവരെ എങ്കിലും മാറ്റങ്ങൾ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം. തിരക്കിട്ട ക്ലിനിക്കൽ പ്രാക്ടീസിന്ന് ഇടയിലും ഇത്തരം വീഡിയോകൾ ചെയ്യാൻ സമയം കണ്ടെത്തുന്ന താങ്കളുടെ സന്മനസ്സിന് നന്ദി.
@CancerHealerDrJojoVJosephАй бұрын
Thank you
@vivaanandhvt1087Ай бұрын
അലോപതി പരസ്യം . അലോപതി തുടങ്ങിയ നാൾ മുതലുള്ള മരുന്നുകൾ ഇന്നുണ്ടോ ഇല്ല.കാരണം പാർശ്വ ഫലം എന്ന് പറഞ്ഞ മരുന്നു കമ്പനികൾ പിൻവലിക്കയാണ് ചെയ്തത. ഇന്നേവരെ ആലോപതി കൃത്രിമമായ കെമിക്കൽ ഗുളിക മരുന്ന്കഴിയചവർക്ക് പകുതി ഗുണവും പകുതി പാർശ്വ ഫലവും അതുമൂലം പുതിയ കുറെ രോഗങ്ങളുണ്ടായിയെന്നതാണസത്യം. ഇത് ഉപയോഗിക്കാത്ത പലസ്ഥലങ്ങളും ലോകത്തുണ്ട് അവർക്ക പ്രഷർ ഷുഗർ കാൻസർ തൈറൊയിഡ് ഇവിടെ കാണുന്ന മറ്റു രോഗങ്ങൾ ഇല്ല. അതിന്റെയർത്ഥം എന്താണ് .ഇതൊക്കെ വെളുപ്പിക്കൽ പരസ്യം മാത്രം
@@shafeeqpm7135 അതെ, ഒരു പാട് രോഗികൾ എന്നെന്നേക്കുമായി ഇല്ലാതായിട്ടുണ്ടാകും.
@geethamanghatАй бұрын
പലപ്പോഴും രോഗികളുടെ ന്യായമായ സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ ഡോക്ടർമാർ വിമുഖത കാണിക്കാറുണ്ട്.. അതാണ് പലപ്പോഴും മറ്റുള്ളവർ പറയുന്നത് വിശ്വസിക്കേണ്ടി വരുന്നത്..
@CancerHealerDrJojoVJosephАй бұрын
Agree
@dr.k.krishnannampoothiri4833Ай бұрын
ഇതും ശരിയാണു. പക്ഷേ, അത്തരക്കാർ താരതമ്യേന കുറവാണ്.
@@CancerHealerDrJojoVJosephഹോമിയോ ഡോക്ടർ തിയറ്റർ ഡ്രസിൽ 😮ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തന്നെ
@jayachandrannair572517 күн бұрын
ഇങ്ങനെ രോഗികൾക്ക് യാഥാർത്ഥ്യം മനസ്സിലാക്കി തന്ന ഡോക്ടറെ പോലെ ഉള്ളവർ ആണ് ഞങ്ങൾക്ക് വേണ്ടത് ഒരു ബിഗ് സല്യൂട്ട് സാർ 🙏🙏🙏 ഇനിയും ഞങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@CancerHealerDrJojoVJoseph17 күн бұрын
🙏🏾🙏🏾
@SureshKumar-dw1py17 күн бұрын
🙏🙏
@khalifarifai109Ай бұрын
പണം ഉണ്ടാക്കാൻ വേണ്ടി പലരും പല ഡോക്ടർ വേഷങ്ങൾ കെട്ടാറുണ്ട് എന്തിന് പാവങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു.. ഇപ്പോഴെങ്കിലും സത്യാവസ്ഥ ഡോക്ടർ പറഞ്ഞതിന് വലിയ നന്ദിയുണ്ട്.
Well done Doctor... Thank you for your valuable information.. plz keep going..❤🙏
@CancerHealerDrJojoVJosephАй бұрын
Thank you, I will
@arun2957Ай бұрын
എനിക്ക് അറിയാവുന്ന പലരും മനോജ് ജോൺസന്റെ ഫാൻസ് ആണ് ഇപ്പോൾ ആളുകൾക് കാര്യങ്ങൾ മനസ്സിലായി വരുന്നുണ്ട് ഇതെല്ലാം തുറന്നു കാട്ടാൻ ഒരാൾ എങ്കിലും വന്നല്ലോ ഒരുപാട് നന്ദി 🙏🏽
Big salute sir for taking your valuable time for exposing these quacks 🙏👏👏👍👍💐💐
@CancerHealerDrJojoVJoseph7 күн бұрын
🙏🏾🙏🏾
@rev.dr.alexanderathomas7583Ай бұрын
യാതൊരു ആധികാരികതയുമില്ലാത്തവർ മരുന്നുകളെക്കുറിച്ച് സംസാരിക്കയും ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നവർ ഇന്ത്യയിൽ മാത്രമാണ്. അതിനാൽ ഈ പ്രവണത നിയമം മൂലം നിരോധിക്കണം. ഡോക്ടറുടെ പ്രഭാഷണം അഭിനന്ദനീയമാണ്.❤
@CancerHealerDrJojoVJosephАй бұрын
Thank you for the support
@razakpni1029Ай бұрын
നിയമം ഇല്ലാഞ്ഞിട്ടല്ല. അത് നടപ്പിൽ വരുത്തുന്നുതിന് ഉള്ള ആർജവം, അധികാരികൾ കാണിക്കാത്തത് കൊണ്ട് ആണ്.. രാജേഷ് കുമാർ, മനോജ് ജോൺസൺ എന്നിവരെ പോലുള്ള, " Fraud ' - കൾ, ചുക്കും.. ചുണ്ണാമ്പും.. കണ്ടാൽ തിരിച്ചറിയാത്ത പാവങ്ങളെ പച്ചക്ക് പറ്റിക്കുന്നതിനു തടയിടാൻ, National Medical Commission വ്യക്തമായ ചില Guidelines പുറപ്പെടുവിച്ചിട്ടുണ്ട്. അത് നടപ്പിൽ വരുത്താൻ ആരോഗ്യ വകുപ്പ് തയ്യാറായാൽ മാത്രം മതി.. സംശയം ഉള്ളവർക്ക്.. ഗൂഗിളിൽ.. Guidelines issued by National Medical Commission with regard to Social Media Interference of Doctors... എന്ന് ടൈപ്പ് ചെയ്ത് നോക്കാം.. NMC എന്ന് പറഞ്ഞാൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഒരു 33 Member Regulatory Body ആണ്.
@jobyparam26 күн бұрын
മരുന്ന് സംബദ്ധമായ പ്രഭാഷണങ്ങൾ റിവ്യൂ ഇല്ലാതെ പ്രസിദ്ധീകരിക്കാൻ പാടില്ല.
@CancerHealerDrJojoVJoseph26 күн бұрын
@jobyparam അതാണ്
@ShaluBaby-k7gАй бұрын
Doctor ningal oru pakshe entrance exam ezhuthi merit kayari vanna oru nalla doctor aayirikkam. Ella doctors um angane aayirikkanam ennilla. M BBS , MD ellam kodikal koduthu padichu erangunnavaranu eppol mostly. Two months munne ente oru relative nu antibiotic doze kootti koduthu bilirubin valare koodi , face lum, body lum full rashes aayi eppol recover aayi varunnu. Manoj Johnson antibiotic nte continues aayittulla upayogam gut le good bactera ne nashippikkum ennanu parayunnathu. Allathe surgery cheythu kidakkunnavar antibiotic kazhikkan padilla ennu evidey parayunnilla. Athu ningalude patient nte mistake. Njan 30 years aayi oru general physiciante aduthuthu mathram treatment edukkunna aalanu.
@CancerHealerDrJojoVJosephАй бұрын
വെറുതെ വിഷയം മാറ്റേണ്ട.. വീഡിയോ മുഴുവൻ കണ്ടു നോക്കു. പിന്നെ അത് ഞാൻ ഇട്ടിട്ട് വേണം എന്റെ ചാനെൽ കോപ്പിറൈറ് അടിക്കാൻ.. മനസിൽ വച്ചാൽ മതി പൂതി
ആന്റിബയോട്ടിക്ക് കണ്ടെത്തിയില്ലെങ്കിൽ ലോകത്ത് എത്രമാത്രം മരണങ്ങൾ ഉണ്ടായേനെ അറിവില്ലാത്തവരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@hk409212 күн бұрын
Thankyou Alexander Fleming 🙏
@varghesevuvaliyathottathil5273Ай бұрын
ജോജൊ സാറിൻറെ വീഡിയോ വളരേ ശ്രദ്ധയോടെ കാണുന്നു.എൻറെ അനുഭവത്തിൽ ക്യാൻസർ പോലുള്ള രോഗങൾക്ക് മോഡേൺ മെഡിസിൻ മാത്രമാണ് വിശ്വസനീയമായത്. ജോജോ സാറിന് അഭിനന്ദനങൾ.
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@ilikeinnovation9763Ай бұрын
Ningal koodudhal padikkaanund .thaangalk chindhikkaanunlla ability um God thannittund.use that .
@chandrikaneelakantan11517 күн бұрын
Very informative video. Thank you Dr🙏
@CancerHealerDrJojoVJoseph17 күн бұрын
🙏🏾
@vnprakashАй бұрын
സമൂഹത്തിലെ വിഷ കൂണുകളായ ലാടൻമാർക്കെതിരെ വീണ്ടും വീണ്ടും ശബ്ദമുയർത്തേണ്ടി വരുന്നത് മനം മടുപ്പിക്കുന്നതാണെങ്കിലും പ്രശ്നത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞ് യാഥാർത്ഥ്യം ജനങ്ങളിലേയെക്കത്തിക്കുവാൻ സമയം മാറ്റി വയ്ക്കുന്ന ഡോക്ടർക്ക് അഭിവാദനങ്ങൾ🙏🙏🙏
അതിൽ ആആധുനിക്കവൈദ്യവും പെടുന്നതുകൊണ്ടാണ് നിയമം കാസാരിനു മോഡേൺ medicinil cure ഉണ്ടെന്നുപറഞ്ആൾ edunnathuജയിലിൽ
@anip3780Ай бұрын
🙏🙏👍
@mohananmenothuparambil659414 күн бұрын
,l
@molleyk384424 күн бұрын
Thank you Dr.,valuable information.
@CancerHealerDrJojoVJoseph24 күн бұрын
🙏🏾
@georgejosephv4895Ай бұрын
ഡോക്ടർ ഇത്രയും വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി. 🙏🏻
@CancerHealerDrJojoVJosephАй бұрын
🙏🏾
@RajendraNanu-k7zАй бұрын
👍🌹🙏വളരെ നല്ല കാര്യം സാർ ഈ വിഷയം ഇവിടെ വിവരിച്ചതിന് താങ്ക്സ് ഡോക്ടർ സാർ
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@khbre5643Ай бұрын
വളരെ നന്ദി ഡോകടർ , പ്രതികരിക്കാൻ ആർജ്ജവം കാണിച്ചതിന് ❤
@CancerHealerDrJojoVJosephАй бұрын
🙏🏾
@ramyavb6673Ай бұрын
@@CancerHealerDrJojoVJosephyes Doctor. Even there are many social media psychiatrist. Wrong psychotherapy is like giving wrong medicine .Why we are learning 3 year MD in Psychiatry.
Jojo sir nu manasakshiyullath kondaanu prathikarikkunnath ennu janangal manasilaakanam .....valare nandiyundu sir ee vyajanmaarude mukham moodi ooritharunnnathinu🙏🙏.
@CancerHealerDrJojoVJoseph23 күн бұрын
🙏🏾🙏🏾
@bindunair2242Ай бұрын
വളരെ നന്ദി sir ഈ അറിവുകൾ പറഞ്ഞു തന്നതിന്
@CancerHealerDrJojoVJosephАй бұрын
🙏🏾
@balakrishnankv659412 күн бұрын
Very good video, Thank you for your effort.
@CancerHealerDrJojoVJoseph12 күн бұрын
🙏🏾
@fortunejourney4905Ай бұрын
മനോജ് ജോൺസൺ ഇപ്പോൾ വിഷയ ദാരിദ്യം കൊണ്ട് ഇട്ടവിഷയം തന്നെയും പിന്നെയും വലിച്ചു നീട്ടിഇട്ട് KZbin വരുമാനം മാത്രം ലക്ഷ്യം😢
@CancerHealerDrJojoVJosephАй бұрын
Yes കറക്റ്റ്
@rinuthomas5456Ай бұрын
Yes correct annu
@alicebabu3133Ай бұрын
വലിയ വിഷയങ്ങളില്ല. ആഹാരം നിയന്ത്രിച്ച് വ്യായാമം ചെയ്ത് ജീവിക്കുക. അതു തന്നെ മനോജ് ജോൺസൺ പറയുന്നത്.
@sheebam.r1943Ай бұрын
കറക്റ്റ്@@alicebabu3133
@potatogaming9943Ай бұрын
അവരുടെ ഹോസ്പിറ്റലിൽ അപ്പോയ്ന്റ്മെന്റ് കിട്ടാൻ ബുദ്ധിമുട്ടാണ് ആ ഡോക്ടർ കുറച്ചു cash നുവേണ്ടി അങ്ങനെ ചെയ്യുമെന്നുതോന്നുന്നില്ല
@vineethagirish2176Ай бұрын
അത്യന്താപേക്ഷിതമായ ഒരു അറിവ് അല്ലെങ്കിൽ മുന്നറിയിപ്പ് ആണ് Doctor ഇപ്പോൾ share ചെയ്തത്.. Thank you so much doctor🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി സർ. ഞാൻ വിചാരിച്ചു മനോജ് ജോൺസൺ. മോഡേൺ മെഡിസിൻ dr. ആണെന്ന്.. 👍🌹🌹🌹
@CancerHealerDrJojoVJosephАй бұрын
No yoga and naturopathy
@RajasekharanNairGАй бұрын
🙏🏽
@Shemi-y1gАй бұрын
@@CancerHealerDrJojoVJosephlife style ഫിസിഷ്യൻ Dr. manoj ജോൺസൻ 💜
@manu.manu1975Ай бұрын
@@Shemi-y1g lifestyle physician 😂😂😂
@georgekuttykochumman842228 күн бұрын
Yoga is a religious movement. It is against Christianity. It is unbiblical ,unchristain .Finally it leads to SUN worship (Surya Namaskaram)
@sureshtpstpsАй бұрын
Good speech
@CancerHealerDrJojoVJosephАй бұрын
Thank you
@onegarlicclove620019 күн бұрын
Great video doctor . Thsnks a lot dr for making this video....I am a medical doctor myself. I was so irritated and disturbed by johsons video....ettre johnson polethe kalanmarr de adith dev jayathu alkarr pokathe erikka
@CancerHealerDrJojoVJoseph19 күн бұрын
🙏🏾🙏🏾
@sreelathaparameswaran61657 ай бұрын
Thank you for doing this awareness video... 🙏🙏
@CancerHealerDrJojoVJoseph7 ай бұрын
So nice of you
@MeMe-sy5xpАй бұрын
Doctor, We have to educate the public regarding antibiotics and vitamin and mineral supplements. Your bold step is appreciated 👍
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@jijipratheesh9160Ай бұрын
Thank you doctor ethra thirakkinidayilum ee oru karyam paranju tharan samayam kandethiyathinu ❤
@CancerHealerDrJojoVJosephАй бұрын
🙏🏾
@syams622929 күн бұрын
ഇങ്ങനെ ഉള്ളവരെ സമൂഹത്തിൽ തുറന്നു കാട്ടിയതിൽ സന്തോഷം 👍🏽👍🏽
@CancerHealerDrJojoVJoseph29 күн бұрын
🙏🏾🙏🏾
@lissymathew1622Ай бұрын
Sir ന്റെ എല്ലാ videos യും കാണും. ഞാൻ ഒരു Nurse ആണ്. ഒത്തിരിഉപകാരപ്രദമാണ്sir ന്റെ video. Dr മാർ എന്ന്പറഞ്ഞു പാവംജനങ്ങളെ തെറ്റുധരിപ്പിക്കാതിരിക്കുക. Thank you sir. 🙏🙏
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@shamimasameer9860Ай бұрын
ഞാനും
@fazalrahman_chАй бұрын
Very good information Tank u dr ,congratulations
@CancerHealerDrJojoVJosephАй бұрын
So nice of you
@anithap7058Ай бұрын
Well said doctor,,❤
@CancerHealerDrJojoVJosephАй бұрын
Thank you
@Rhfggdggg10 күн бұрын
Great 👍 sir
@CancerHealerDrJojoVJoseph10 күн бұрын
🙏🏾
@kiranprabhakar8817 ай бұрын
Thank you very much sir for posting such a nice informative talk so that the common man is not mislead by youtubers like this
@CancerHealerDrJojoVJoseph7 ай бұрын
So nice of you
@mubeenamuneer5866Ай бұрын
Thanku for ur valuable information.
@CancerHealerDrJojoVJosephАй бұрын
So nice of you
@SreeRekha-v9kАй бұрын
നന്ദി ഡോക്ടർ. എത്ര മൂല്യമുള്ള അറിവുകളാണ് അങ്ങ് ഞങ്ങൾക്ക് മനസിലാക്കി തന്നത്.
@CancerHealerDrJojoVJosephАй бұрын
🙏🏾
@julietthomas1124Ай бұрын
Thank you doctor
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@rajeev_shanthiАй бұрын
ഞാനും തെറ്റിദ്ധരിച്ചിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ കേട്ട് ഇപ്പോൾ സമാധാനായി
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@lizyantony6450Ай бұрын
Very good thank you very much sir ❤❤❤
@CancerHealerDrJojoVJosephАй бұрын
Most welcome
@CancerHealerDrJojoVJosephАй бұрын
Most welcome
@sreekumarv5115Ай бұрын
വളരെ വൈകിയാണെങ്കിലും സത്യം തിരിച്ചറിയാൻ കഴിഞ്ഞു മനോജ് ഡോക്ടർ കള്ളനാണയമാണന്ന് തിരിച്ചറിയുന്നുo thanks doctor
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@utopianlazarus2895Ай бұрын
എല്ലാരും കണക്കെന്നെ കള്ളന്മാർ നമ്മെ പരീക്ഷണ വസ്തുവാക്കി med. കമ്പനി. ഇക്കൾക്കു കാശുണ്ടാക്കികൊടുക്ക് ണ്ണ kallanmar
@utopianlazarus2895Ай бұрын
1 crore ഉണ്ടാക്കി കൊടുത്താൽ med കമ്പനി BMW കൊടുക്കുന്നു
@SaifuneesaM-u5cАй бұрын
@@sreekumarv5115 ഒരിക്കലും അല്ല ഒരു പ്രായം കഴിഞ്ഞാൽ സപ്ലിമെന്റ് എടുക്കണം ഇല്ലെങ്കിൽ ഡോക്ടർ മാർ രക്ഷപെടും
@albanaugustine5611Ай бұрын
ആരും കള്ള നാണയം ആയിട്ടല്ല ഒരാള് നൽകുന്ന ഉപദശം ശരിയായി മനസ്സിലാക്കാൻ കഴിയത്തതിൻ്റെ പ്രശ്നമാണ്.
@RifaMmanalodyАй бұрын
നന്ദി സാർ താങ്കൾ പറഞ്ഞത് വളരെ ഉപകാരമായി
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@nishageorge78Ай бұрын
Good job Dr. Jojo Joseph
@CancerHealerDrJojoVJosephАй бұрын
Thank you
@sujathakr3404Ай бұрын
Salute sir Iam mother of twoAlopathy doctors
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@susammathomas9996Ай бұрын
താങ്കളുടെ കമന്റ്സിന്റെ റീപ്ലേയുടെ നിലവാരം ഒരു ഡോക്ടർക്ക് യോജിച്ചതല്ല.
ബഹുമാനപെട്ട ഡോക്ടർ.. ഞാൻ പനിയുമായി ഹോസ്പിറ്റലിൽ കിടന്നപ്പോൾ first day ഞാൻ ശർദിച്ചു... അത് എനിക്ക് വേണ്ടാത്ത food കഴിച്ചിട്ട് ആയിരുന്നു.. ശേഷം ഞാൻ ആറു ദിവസം കിടന്നു... അന്നെല്ലാം രാവിലെ വൈകിട്ടും എനിക്ക് ശർത്ഥിലിന്റ tablet കൊണ്ടു തന്നു.. അതുപോലെ എന്തൊക്കെയോ ഇൻജെക്ഷൻ... ഈ ഗുളികൻ ഞാൻ കഴിച്ചില്ല കാരണം എനിക്ക് ശർദിൽ ഇല്ല.. പിന്നെ ഞാൻ ചോദിച്ചു അപ്പോൾ അവർ പറഞ്ഞു ശർദിലിന്റ ഗുളികയാണ് എന്ന്.. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഇപ്പോൾ ഇല്ലല്ലോ പിന്നെ എന്തിനാണ്.. അപ്പോൾ പറഞ്ഞു dr, എഴുതി ഞങ്ങൾ തരുന്നു.. അത് ഒരു കാര്യം.. പിന്നെ എനിക്ക് ശ്വാസം മുട്ടലിന്റ ഇൻജെക്ഷൻ തരുന്നുണ്ടായിരുന്നു.. അതും ഞാൻ ചോദിച്ചു എന്തിനാണ് ഇത് എനിക്ക് തരുന്നത്. അതും dr എഴുതി.. എനിക്ക് ശ്വാസം മുട്ടൽ ഇല്ല.. പിന്നെ മൂന്നാമത്തെ ദിവസം തൊട്ട് ഞാൻ അത് വേണ്ട എന്ന് പറഞ്ഞു . നേഴ്‌സ് പറയുന്നത് dr എഴുതി ഞങ്ങൾക്ക് തരണം എന്ന്..😢😢 ഇല്ലാത്ത അസുഖത്തിനു മരുന്നു.. അപ്പോൾ എങ്ങനെ വിശ്വസിക്കും.. 😥
@CancerHealerDrJojoVJosephАй бұрын
നിങ്ങൾ തന്നെ കാരണം കണ്ടുപിടിച്ചു നിങ്ങൾ തന്നെ ചികിൽസിക്കുന്നു പിന്നെ ഡോക്ടർ എന്ത് ചെയ്യാൻ... ഇതാണ് ഏറ്റവും വലിയ പ്രശ്നം ഡോക്ടറെക്കൽ വലിയവൻ താങ്കൾ തന്നെ 😂😂
@PrabhaUnni-y8bАй бұрын
@CancerHealerDrJojoVJoseph ഇല്ലാത്ത രോഗതതിനു മരുന്നു കഴിക്കുന്നത് എന്തിനാണ്.. 🙄🤔 ഞാൻ പോയത് പനിയായിട്ടാണ്.. ഒരു തവണ ശർദിച്ചു .. പിന്നെ ഉണ്ടായെങ്കിൽ ok.. അതുപോലെ ശ്വാസം മുട്ടൽ എനിക്ക് ഇല്ലാത്ത രോഗം. ടെസ്റ്റിൽ ഒരു കുഴപ്പമില്ല. പിന്നെ.. 🤔🤔
@potatogaming9943Ай бұрын
പണം പിടുങ്ങാൻ അല്ലാതെന്താ
@sheebam.r1943Ай бұрын
Prabha നിങ്ങൾക്ക് ജീവൻ വേണമെങ്കിൽ ഇതുപോലെ പ്രതികരിക്കണം allopathy ഡോക്ടേഴ്‌സ് ൻ്റ വിചാരം അവർ പഠിക്കുന്ന മാത്രേ ശെരി ഉള്ളൂ. എന്നാണ്, എമർജൻസി വരുമ്പോൾ അത് ഉപയോഗിക്കാം. അല്ലാതെ മറ്റു ശാസ്ത്രങ്ങൾ mosam എന്ന് പഠിക്കാതെ engane പറയും, അലോപ്പതി മാത്രം പഠിച്ച ആൾക്ക് naturopathy യെ എങ്ങനെ കുറ്റം പറയാൻ പറ്റും, ഒരു രോഗത്തിൻ്റെ root cause ഒഴിവാക്കി രോഗം മാറ്റുക ആണ് naturopathy ചെയ്യുന്ന, അല്ലാതെ ലക്ഷണങ്ങൾ മാത്രം മാറ്റുക അല്ല, പനി ഒരു രോഗ ലക്ഷണം മാത്രം ആണ്, പല കാരണം കൊണ്ട് പനി വരും, അത് കണ്ട് പിടിക്കാതെ പനി അടങ്ങാൻ paraceta കൊടുത്തിട്ട് എന്ത് കാര്യം, എല്ലാം അറിയുന്ന ആരും ഇല്ലല്ലോ, ഓരോ system തിനും പരിമിതികൾ ഉണ്ട്. എല്ലാം ചേർന്ന് pravartthikka ആണ് വേണ്ടത്,....അല്ലാതെ ഞാൻ മാത്രം ആണ് മിടുക്കൻ എന്ന ചിന്ത നല്ലത് അല്ല,,,, dont underestimate others. .....2.......sugar ്ന് മരുന്ന് കഴിച്ച് കഴിച്ചു കിഡ്നി, liver ഒക്കെ പോയി last ഡയാലിസിസ് എത്തും, അല്ലേൽ പാൻക്രിയാസ് കാൻസർ വരും. ചില മരുന്നുകൾ ചിലപ്പോൾ നിരോധിക്കും, karanam കാൻസർ വരുത്തും അത്രേ. അപ്പോള് ആയ മരുന്ന് അത്രയും കാലം കഴിച്ച ആളുടെ അവസ്ഥയോ? ഇതൊന്നും ചിന്തിക്കാൻ ഇവിടെ ആളില്ലേ. So അലോപ്പതി മരുന്നുകൾ emergency ക്ക് മാത്രം ഉപയോഗിക്കാം. ഒന്നും mosam അല്ല, എല്ലാത്തിലും നന്മ ഉണ്ട്
@georgeka6553Ай бұрын
അപ്പോൾ എമർജൻസിക് മരുന്നില്ല അല്ലേ?? 😂😂@@sheebam.r1943
@mohdishak519923 күн бұрын
Potranmare vittu kala doctors you can advise people who really want to listen You are scientifically teaching 🫡👍👍👍
@CancerHealerDrJojoVJoseph23 күн бұрын
🙏🏾🙏🏾
@priyamanoj24237 ай бұрын
Very informative
@CancerHealerDrJojoVJoseph7 ай бұрын
Glad you think so!
@justanotherpoet12520 күн бұрын
Excellent!!
@CancerHealerDrJojoVJoseph20 күн бұрын
🙏🏾🙏🏾
@pbalachandranragam8001Ай бұрын
V. Good clarification Dr. Well said.
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@AlphonsaIgnatiusАй бұрын
Sir you are great. You give instant reply.not all take pain for that.thank you doctor.
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@jibish7999Ай бұрын
മോഡേൺ മെഡിസിൻ ഡോക്ടർ മാരുടെ മൗനം ഇതുപോലുള്ളവർ മുതലാക്കും... താങ്കൾക്ക് നന്ദി ❤️
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾🙏🏾
@shirleynsamАй бұрын
Thank you very much for dedicating your valuable time to educate us."
@CancerHealerDrJojoVJosephАй бұрын
So nice of you
@S-tm5dhАй бұрын
Thanks to social media. Now comman man has understood that by having a proper diet ,mainly by reducing carbohydrates many diseases can be controlled. Why allopathy doctors were silent till now?
@CancerHealerDrJojoVJosephАй бұрын
അപ്പൊ പ്രീതികരിച്ചതാണോ കുഴപ്പം
@alicebabu3133Ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ജീവിത ശൈലിയും ഭക്ഷണവും മാറ്റുന്നതിനെ കുറിച്ച് അലോപ്പതി ഡോക്ടർ മാർ ഒരക്ഷരം മിണ്ടില്ല മിണ്ടിയാൽ രോഗം മാറില്ലേ? പിന്നെ അവർക്ക് നിലനിൽപ്പ് ഇല്ലല്ലോ
@abhilashpmabhilash7085Ай бұрын
@@alicebabu3133nuna parayaunnath moshamalle ee prayathilum thankal..😂😂
@valsalarebello54477 ай бұрын
Very informative video sir 🙏 thank you!!
@CancerHealerDrJojoVJoseph7 ай бұрын
So nice of you
@k.nmohanlal5777Ай бұрын
Sir At the outset let me thank you for your intervention to educate the common public through your two videos regarding the use of Antibiotics and the danger of adopting prentented youtubers as medical practitioners. They are professional in making videos rather than their practice in their field. Often they use some modern medical terminology which are hard to digest by the common people. There should be some law to exhibit what they are in the field Yoga and lifestyle or naturopathy or Ayurvedic b4 they start their each video presentations.Salute to you Dr.
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@thomasjoseph5945Ай бұрын
സത്യത്തിൽ കുറെ യൂ ട്യൂബർമാർ ഡോക്ടറായി അഭിനയിച്ച് ശാസ്ത്രീയമല്ലാത്ത തനി വിഡ്ഡിത്തരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതു കണ്ട് പലരും വിശ്വസിക്കുന്നുമുണ്ട്.
@CancerHealerDrJojoVJosephАй бұрын
Yes correct
@sumodcb4333Ай бұрын
Thank you for your scientific explanations and for spending yr valuable time for exposing "medical kumbidies".
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@rileeshp7387Ай бұрын
മെഡിക്കൽ ഷോപ്പിൽ നിന്നും ആൻ്റിബയോട്ടിക് കൊടുക്കരുത് എന്ന് പറയുന്നു പക്ഷെ ഡോക്ടർമാർ ഇഷ്ടം പോലെ എഴുതി കൊടുക്കുന്നു
@godfathere003Ай бұрын
experienced doctors correct dose ആണ് prescribe ചെയ്യുന്നത്...അവര് വെറുതെ അത് kodukkarum ഇല്ല.....മെഡിക്കൽ സ്റ്റോറിൽ il erikkunnavan doctor അല്ലല്ലോ....അയാൾക്ക് correct course എങ്ങനെ prescribe ചെയ്യാൻ പറ്റുന്നത്😂😂😂
@CancerHealerDrJojoVJosephАй бұрын
വിഡിയോ മുഴുവൻ കാണു.. ഉത്തരം കിട്ടും
@MiniGeorge-jh8riАй бұрын
very good information sir thank You
@CancerHealerDrJojoVJosephАй бұрын
So nice of you
@joicejalaja5513Ай бұрын
Doctor, ആര് എന്തു പൊടത്തരം പറഞ്ഞാലും അതിനെ സപ്പോർട്ട് ചെയ്യുന്ന കുറെ ആൾക്കാരുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയുള്ളവർ വളർന്ന് സമൂഹത്തെ ദ്രോഹിക്കുന്നത്.
@CancerHealerDrJojoVJosephАй бұрын
അവർക്ക് വേണ്ടി ആണ് ഈ വിഡിയോ
@CancerHealerDrJojoVJosephАй бұрын
🙏🏾
@CancerHealerDrJojoVJosephАй бұрын
🙏🏾
@user-kk7cc3su7xАй бұрын
Thanks for your informative video doctor....looking forward to more such videos....
@CancerHealerDrJojoVJosephАй бұрын
So nice of you
@GangsterpostsАй бұрын
Great information
@CancerHealerDrJojoVJosephАй бұрын
Glad it was helpful!
@jaseenukojasherief23 күн бұрын
Great job...good information.. Please try to avoid specific person to yoyr vedio........
@CancerHealerDrJojoVJoseph23 күн бұрын
🙏🏾
@777.SalemTrustАй бұрын
❤ Antibiotics അത്യാവശ്യത്തിന് ഉപയോഗിക്കണം. അത് യോഗ്യത ഉള്ളവരുടെ മേൽനോട്ടത്തിൽ ആയിരിക്കണം : തെറ്റായ ഉപദ്ദേശം കൊട്ക്കുന്നവർക്കു You tube നല്ല ഒരു വരുമാന മാർഗ്ഗം മാത്രമാണ്.. രോഗം ഗുരുതരം ആകുമ്പോൾ Modern Medicine നെയാണ് ഈ കൂട്ടരും ആശ്രയിക്കുന്നത് .❤😂😂😢😢😮😅
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@nasrudeenaziz2097Ай бұрын
👍🏻👍🏻 great information to the common poeple sir, also against the innocent behaving quacks who is cofusing and thus cheatig humanity...
@CancerHealerDrJojoVJosephАй бұрын
🙏🏾
@GeorgeMan87 ай бұрын
Doctor, well said...boldly told
@CancerHealerDrJojoVJoseph7 ай бұрын
🙏🏾🙏🏾
@shernaafsal972925 күн бұрын
Sir👍👍👍👍👍suppar, 🙏🙏🙏
@CancerHealerDrJojoVJoseph25 күн бұрын
🙏🏾🙏🏾
@bindhumanoj8039Ай бұрын
Thanks doctor Very good information
@CancerHealerDrJojoVJosephАй бұрын
Most welcome
@abhijitha460427 күн бұрын
അങ്ങനെ Manoj Johnsonte മുഖം മൂടി അഴിഞ്ഞു👌😂
@CancerHealerDrJojoVJoseph27 күн бұрын
അതെ
@kunjalimarakar6035Ай бұрын
'മനോജ് മാത്രമല്ല ഷിംജി, രാജേഷ് കുമാർ, ഒരു പിടി ഹോമിയോ ഡോക്ടറൻമാർ, ഇവരെല്ലാം പാവം ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു കൂടുതൽ ഡോക്ടറൻമാർ പ്രതികരിക്കണമെന്ന് അപേക്ഷിക്കുന്നു.
എനിക്ക് അസുഖം വന്നപ്പോൾ shimji doctore പോയി കണ്ടിരുന്നു കുറെ കശുപോയി എന്നല്ലാതെ ഉപകാരമൊന്നും ഉണ്ടായില്ല, അവർക്കൊന്നും അറിയില്ല എന്നുപോലും എനിക്ക് തോന്നിയിരുന്നു
@bindukb8813Ай бұрын
Can they put dr with their names?
@shinymanoj2937Ай бұрын
വളരെ നന്നായി പറഞ്ഞു തന്നതിൽ thx👍
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@be4news24 күн бұрын
മനോജ് ജോൺസൺ വ്യാജനാണെന്ന് പണ്ടേ ഞങ്ങൾ പറഞ്ഞിരുന്നു
@CancerHealerDrJojoVJoseph24 күн бұрын
🙏🏾🙏🏾🙏🏾
@DrRaghavanRPanickerАй бұрын
എല്ലാ മെഡിക്കൽ സിസ്റത്തിനും അതിൻ്റെതായ മൂല്യം ഉണ്ട്.തമ്മിൽ കുറ്റം പറയാതെ തമ്മിൽ സഹകരിക്കണം എന്നാണ് എൻ്റെ അഭിപ്രായം. പഠിക്കാതെ പറയുന്നത് തെറ്റ് തന്നെ ആണ്. അതേ സമയം ആൻ്റിബയോട്ടിക് മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന രീതി ശരി ആണെന്ന് തോന്നുന്നില്ല.🙏🏻
@CancerHealerDrJojoVJosephАй бұрын
വിഷയം മാറ്റി വെളുപ്പിക്കാൻ ശ്രെമിക്കല്ലേ.. അയാൾ പഠിച്ച വിഷയം പറഞ്ഞോട്ടെ കുഴപ്പം ഇല്ല.. പക്ഷെ വിഡ്ഢിത്തം വിളമ്പിയാൽ പൊളിച്ചടുക്കും
@anoopk4918Ай бұрын
ജനങ്ങളുടെ ആരോഗ്യം ആര് പൊളിച്ചാലും, അടുക്കിയാലും പ്രകൃതി അതിൻ്റെ നീതി നടപ്പിലാക്കുക തന്നെ ചെയ്യും. കർമ്മഫലം ഇല്ലാതാവുമോ ? അഹങ്കാരം കൊണ്ട് ഓരോ തോന്നലുകൾ വരും.
@praveenissacs28 күн бұрын
@@CancerHealerDrJojoVJoseph ഈ replay എല്ലാം ഒരേ പോലെ തോന്നുന്നല്ലോ? മൊത്തത്തിൽ ഒരു പൊളിച്ചടുക്കൽ....ഒത്തിരി ഉപയോഗിച്ചു.
@sumayyayc186823 күн бұрын
O@@anoopk4918
@ajayaghoshb897318 күн бұрын
പൊളിച്ചടുക്കാൻ താങ്കൾ ക്ക്unloading , അല്ലെങ്കിൽ ഗുണ്ടാ പണിയാണോ?@@CancerHealerDrJojoVJoseph
@LakshyaLakshya-c8y27 күн бұрын
Good information Doctor 💯
@CancerHealerDrJojoVJoseph26 күн бұрын
🙏🏾🙏🏾
@sreev6124Ай бұрын
Good information..100%correct..
@CancerHealerDrJojoVJosephАй бұрын
Thanks and welcome
@Niranjanagouri150426 күн бұрын
Thanku dr for valuable information 😁
@CancerHealerDrJojoVJoseph26 күн бұрын
Welcome 😊
@JayasreeNair-z5mАй бұрын
മനോജ് ജോൺസന്റെ വീഡിയോ കണ്ടാൽ തൈറോയ്ട്കാര് പട്ടിണി കിടന്ന് ചാകും, വീഡിയോയുടെ ക്യാപ്ഷൻ കണ്ട് നോക്കിയാൽ യാതൊരു സാമ്യവും ഇല്ലാത്ത കാര്യങ്ങൾ ആണ് പറയുന്നത്.
@ShailajaThomasАй бұрын
സത്യം
@royabraham1902Ай бұрын
ഒക്കണേ പിടിച്ചു ജയിലിൽ ഇടണം
@CancerHealerDrJojoVJosephАй бұрын
Yes
@ShameeraAM-j6rАй бұрын
Yes
@Zaara89Ай бұрын
യാ
@Dr.AlexiaАй бұрын
Informative ❤🔥❤️
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@RithaJithАй бұрын
Mbbs പഠിച്ചവര്‍ ക്ക് മാത്രമെ doctor എന്നു പേരു vekkaavu അല്ലെങ്കില്‍ ജനങ്ങൾ തെറ്റി ധരിച്ച് മറ്റുള്ളവരെ follow ചെയ്യും..
@CancerHealerDrJojoVJosephАй бұрын
🙏🏾
@NishaSanthan-uu2zj27 күн бұрын
Phd cheytha alkarum vekkum
@resmiprince61826 күн бұрын
അപ്പോൾ പിന്നെ എംബിബിസ്ന് മാത്രം NEET എക്സാം മതിയല്ലേ
@CancerHealerDrJojoVJoseph26 күн бұрын
@resmiprince618 😂😂
@jayasreebhat46514 күн бұрын
mbbs പോലുള്ള.- അലോപ്പതി - ശാസ്ത്രശാഖ തന്നെയാണ് ആയുർവേദവും. ഹോമിയോപ്പതിയും . അലോപ്പതിക്കാർക്ക് മറ്റു ശാസ്ത്ര ശാഖകളോട്പുച്ഛം . ഇയാർ ഇതിനുദാഹരണമാണ്. ഏറ്റവും കൂടുതൽ ചികിൽസാ പിഴവുകൾ സംഭവിക്കുന്നതും അലോപ്പതിയിൽ.എങ്കിലും കൂണുപോലെയാണ് ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും പൊട്ടി മുളക്കുന്നത്.. ഇത് വലിയൊരു Business തന്നെയാണ്. ഷുഗറിനും പ്രഷറിനും അലോപ്പതി മരുന്നു കഴിച്ച് രോഗം മാറിയതായി ഈ ഡോക്ടർക്ക് പറയാമോ ? ജീവിത കാലം മുഴുവനും മരുന്നു കഴിക്കണം. അലോപ്പതിക്കാർക്കേ വിവരമുള്ളൂ എന്ന ധാരണയാണ് ഇയാൾ മാറ്റേണ്ടത്. ഏതു വേണമെന്ന് രോഗികൾ തീരുമാനിക്കട്ടെ. മറ്റുള്ളരെ താഴത്തിക്കെട്ടി സ്വന്തം വില കളയാതിരിക്കൂ. ഡോക്ടർ മാർക്ക് അക്രമം നേരിടുമ്പോൾ വലിയ ബഹളമാണ് ഇവർക്ക്. ചികിൽസാ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ എല്ലാത്തിന്റേയും നാവ് ഇറങ്ങിപ്പോകും. കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ..
@prasannakumari6654Ай бұрын
Very good information dr..thank u so much.😊❤
@CancerHealerDrJojoVJosephАй бұрын
So nice of you
@DrAswathy9048Ай бұрын
U r right dr....
@CancerHealerDrJojoVJosephАй бұрын
Thanks and welcome
@Lovesickgirl-u9cАй бұрын
Very good..Thankyou Sir
@CancerHealerDrJojoVJosephАй бұрын
Most welcome
@gourishankaramАй бұрын
സാർ ബ്രോയ്ലർ ചിക്കനെ പറ്റി ഒരു വീഡിയോ ചെയ്തപ്പോൾ ഒരു vetinery dr. അതിനു എതിരെ ശക്തമായി പ്രതികരിച്ചു കോഴി മാഫിയ സപ്പോർട്ട് കൂടി. സാർ പറഞ്ഞതാണ് സത്യം 🙏
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@josemathew161026 күн бұрын
Thanks Doctor🙏🙏🙏
@CancerHealerDrJojoVJoseph26 күн бұрын
🙏🏾
@aanavina9782Ай бұрын
Very good doctor 🙏🏻
@CancerHealerDrJojoVJosephАй бұрын
🙏🏾
@jeejapy3906Ай бұрын
Thank you doctor 👍👍👍🙏🏼🙏🏼❤
@CancerHealerDrJojoVJosephАй бұрын
🙏🏾
@jiha-b8tАй бұрын
സോഷ്യൽമീഡിയ കാരണം ഡോക്ടർമാർക്ക് വന്നുപെട്ട ഒരു ഗതികേട് നോക്കണേ.
@CancerHealerDrJojoVJosephАй бұрын
ശരിയാണ്. വിഡ്ഢിത്തം വിളമ്പി ആളാകുന്നത് തടയണമല്ലോ
@aleenaann8418Ай бұрын
Thank you so much for bringing this up.I am a medical doctor , working in UK.It was frustrating to watch his videos , to be honest.How can somebody spread so much stupidity with full confidence?
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@CancerHealerDrJojoVJosephАй бұрын
🙏🏾🙏🏾
@mk-ld3lrАй бұрын
Very useful video sir
@CancerHealerDrJojoVJosephАй бұрын
Keep watching
@mk-ld3lrАй бұрын
@CancerHealerDrJojoVJoseph sure sir
@joysvarghese499Ай бұрын
ഡോക്ടർ മാർ ട്രീറ്റ്മെന്റ് നടത്തിയാൽ മാത്രം പോരാ, കള്ളനാണയങ്ങളെ പൊളിക്കുകയും കൂടി വേണം,അഭിവാദ്യങ്ങൾ ❤️