ആരോടും ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥ 😊എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തതുപോലെ..... ആരും മനസിലാക്കുന്നില്ല 🙂
@alexsaji422 Жыл бұрын
Ente same feel😔
@Users1815 Жыл бұрын
Same 👍
@rasifdarirasi8478 Жыл бұрын
Same ente avastha.
@saidalavikummalil487611 ай бұрын
😔
@rahimhamas10 ай бұрын
Same njanum ithiloody kadanu pokunu
@yasirpainattil87613 жыл бұрын
ഇല്ലാത്ത സംഭവം ക്രീയേറ്റ് ചെയ്തു അതാലോചിച്ചു ടെൻഷൻ ഡിപ്രെഷൻ അടിച്ചു പണ്ടാറമടങ്ങും
@MISTRO-13 жыл бұрын
Same 😂
@raihanmon2313 жыл бұрын
Njanum,
@ananthu.sananthu.s95433 жыл бұрын
Njanum
@arsha97903 жыл бұрын
Same
@muneervalakkulam65553 жыл бұрын
ഞാനും😀
@Venom3211-f7p3 жыл бұрын
എന്നെക്കാൾ depression coment box il ഉള്ളവർക്ക് ഉണ്ട് എന്ന് അറിഞ്ഞപ്പള് എൻ്റെ depression പോയി😌
@shijishiji88063 жыл бұрын
😂
@shijishiji88063 жыл бұрын
😂
@tasmaniandevil40243 жыл бұрын
🙂
@mubashirmubashir20483 жыл бұрын
😂
@sajid85093 жыл бұрын
😂😂
@muhammedsadhiq48962 жыл бұрын
എന്നും എന്റെ മനസ്സിൽ ഉള്ള വിശമം ഇല്ലാതാക്കിയ ഈ നല്ല ഡോക്ടർ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@SulaikhaSulu-ev6vw Жыл бұрын
Ningal ee Dr ne kandirunno Dr n ambar undo ende pear sulaikha
@kuttymon49042 жыл бұрын
ജീവിതം കൈ വിട്ട് പോകുന്നത് പോലെ ഫുൾ ടെൻഷൻ 😔😔😔😔
@Kishorappu19982 жыл бұрын
5 year ആയി.മാറും പറഞ്ഞിട്ടു ഇരുന്നു.ഇതു വരെ ഒന്നും മാറിയിട്ടില്ല.നല്ല tension
@kuttymon49042 жыл бұрын
@@Kishorappu1998 oh😔😔
@achumolachumol36322 жыл бұрын
Enikkum
@kuttymon49042 жыл бұрын
@@achumolachumol3632 ഒക്കെ ശരി ആകും ആയിരിക്കും 😔
@achumolachumol36322 жыл бұрын
@@kuttymon4904 Aavo
@movikriyettar20433 жыл бұрын
എനിക്ക് വെറുതെ ഇരുന്നാൽ മനസ്സിൽ എന്തങ്കിലും സങ്കടം വരുന്നു
@kmshamil26393 жыл бұрын
Yes ബ്രോ same
@MujeebRahman-qs3iw3 жыл бұрын
സ്വന്തം ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ എന്തെങ്കിലും കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോൾ തടസ്സങ്ങൾ വരുമ്പോൾ സ്വന്തം മനസ്സിന്റെയും ചിന്തയുടെയും പ്രശ്നങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാതെ മറ്റു പല ആളുകളെയും മറ്റുപല കാര്യങ്ങളെയും കുറ്റപ്പെടുത്തിയിട്ടില്ലേ പെട്ടെന്ന് ദേഷ്യം വരുന്നു ആകെ stress അനുഭവിക്കുന്നു മുൻപ് കഴിഞ്ഞുപോയ പല സംഭവങ്ങളുടെയും ആളുകളുടെയും ഓർമ്മകൾ ഇപ്പഴും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമില്ല എന്താണ് എന്റെ കഴിവ് എന്ന് എനിക്ക് തിരിച്ചറിഞ്ഞിട്ടില്ല ഇതിനൊക്കെ പരിഹാരം വേറെ ആരുടേയും അടുത്തല്ല നിങ്ങളുടെ മനസ്സിന് ഉള്ളിൽ തന്നെയാണ് അതെ നിങ്ങൾ തയ്യാറാണെങ്കിൽ ഈ ഒരു മാസത്തെ ക്‌ളാസ് നിങ്ങളുടെ മനസ്സിന്റെ രഹസ്യങ്ങളെ അറിഞ്ഞു ജീവിതത്തിൽ മാറ്റം കൊണ്ട് വരാൻ കഴിയും നിങ്ങൾക്കുള്ളിലെ നിങ്ങളെ തിരിച്ചറിയൂ ..💎 + 91 97 46 49 32 11
@neethumagesh6963 жыл бұрын
Veruthe ottak irikathe busy aayirikan sremikoo..
@amalkrishna38043 жыл бұрын
Appo enikku matram allalle
@neethumagesh6963 жыл бұрын
@@amalkrishna3804 ellarkum und ith pole ooro preshnangal
@vaigasudheesh57872 жыл бұрын
നമ്മുടെ സങ്കടങ്ങൾ കണ്ട് സന്തോഷിക്കുകയും വീട്ടിലെ അവസ്ഥ മനപ്പൂർവം മോശമാക്കുന്നവരുടെ ഇടയിൽ ജീവിക്കുന്നത് ഭയം മാത്രമല്ല നെഞചു വേദനയും ഉണ്ടാക്കുന്നു
@athulyasp76122 жыл бұрын
Athe😭
@shaahimoidu51722 жыл бұрын
Crct😰😰 ithenne nte avastha
@greenkeralam1222 жыл бұрын
Yes guys നിങ്ങൾ എല്ലാം nannayirikkunno
@nichusworld75542 жыл бұрын
Enikum
@avinashv78852 жыл бұрын
Ee avastha aann
@faijuanu87602 жыл бұрын
ഓരോന്നു ആലോചിച്ചു ഏത് നേരവും സങ്കടം മാത്രം ആണ് 😔
@salmanfariz3637 Жыл бұрын
Ente ippoyathe situation 🙂💯
@muhammedishaan8443 Жыл бұрын
ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക
@ShakiraRiyas-w1j Жыл бұрын
@@muhammedishaan8443endha business enikkum thalparyam und
@abinjoy9125 Жыл бұрын
Ahnne
@ShihabMkr Жыл бұрын
Uae I'll ethiy full depression wait loss tiredness ellam indu njn ndhu cheyyum pls reply
@abdullahhussain64733 жыл бұрын
എന്റെ ഏറ്റവും വലിയ വിഷമം എന്താണെന്ന് വെച്ചാല്‍ എനിക്ക് ബെസ്റ്റ് ഫ്രണ്ട് ഇല്ല അതാണ്, ബാക്കി എല്ലാവരും അവരുടെ ഫ്രണ്ട്സുമായിട്ട് നടക്കുമ്പോൾ ഞാന്‍ മാത്രം ഒറ്റക്ക് നടക്കും ഇതാണ് എന്റെ ഏറ്റവും വലിയ depression
@bindhujose21203 жыл бұрын
Same avsthaa...
@saheedkv55393 жыл бұрын
സാമൂഹിക പ്രവർത്തനത്തിന് iraghyal മതി
@sinanv93982 жыл бұрын
@@bindhujose2120 hi
@sinanv93982 жыл бұрын
Hi
@jiz533 Жыл бұрын
Njnmmmm
@Bruh-ms1bd4 жыл бұрын
ആർക്കും എന്നെ വേണ്ട,ആരും എന്നോട് സംസാരിക്കുന്നില്ല,ഞാൻ ചീത്ത കുട്ടി ആണ് എന്ന ചിന്ത എനിക്ക് എന്നും വരുന്നുണ്ട്.ഞാൻ ഇതുവരെയും class ൽ full pass ആയിട്ടില്ല.പഠിക്കണം എന്ന ചിന്ത എനിക്ക് ഉണ്ടെങ്കിലും ഇവിടെ എന്നെ എല്ലാരും തളർത്തുകയാണ്.എനിക്ക് പക്വത ഇല്ല എന്നും നല്ല ബോധത്തിലല്ല ഞാൻ നടക്കുന്നതെന്നും വീട്ടുകാർ എന്നോട് എപ്പൊഴും പറയും.ഞാൻ ഇതെല്ലാം കേട്ട് നിൽക്കും.ഞാൻ അതോടെ തളരും.വെറുതെ ഇരിക്കുന്ന സമയത്ത് എന്തൊക്കെയോ ഞാൻ ചിന്തിച്ച് പോകും.ആരെയും കാണിക്കാതെ ഞാൻ കരയും.എന്നാൽ ഈ വിശമങ്ങൾ എന്റെ മാതാവിനോട് പറയാനുള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല.ഇതൊക്കെ ആണെന്റെ problems😢😢
@SB-mb4hl3 жыл бұрын
Dont worry brother..prarthikkaa.....kalikkaan pova....friends aayittu minkle aavaa.....paattu kelkkaa.... Nalla healthy food kazhikka...regular routine indavanam lifil....ithrem mathi....enikkum ee problems indu bro....
@shehinshefeeq3 жыл бұрын
@@SB-mb4hl ഒറ്റപ്പെട്ട ആളുകൾ ഉണ്ടാവും മല്ലോ.......
@shehinshefeeq3 жыл бұрын
അതൊക്കെ റെഡി ആവും ബ്രോ..... ഒരു വിധം ആളുകളുടെ പ്രശ്നം ഇതൊക്കെ തന്നെ യാണ്............
@MsSunilbabu3 жыл бұрын
Bro... don't be sad....ithe age problem anu everything will be ok....
@wishingstar75933 жыл бұрын
Same problem ayironnoo arum support cheyyanilayironoo ... 🤧
@sushamams47853 жыл бұрын
മാനസിക വേദനകൾ MOTIVATION MALAYALAM FULL DETAILS PLEASE EXPLAIN
@virusx9112 Жыл бұрын
Tension അടിച്ചു ഹാർട് നിന്ന് പോകുന്ന പോലെ അവസ്ഥയിലാണ് ഞാനിപ്പോ 🥺🥺
@muhammedishaan8443 Жыл бұрын
ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക
@satheeshpattayil519 Жыл бұрын
Njanum
@INDIAN-rc9sh Жыл бұрын
@@muhammedishaan8443entha business
@jojisbright Жыл бұрын
Same 😢😢
@rahimhamas10 ай бұрын
Same
@sarathprasadrl2 жыл бұрын
U have secured a govt job.. So u don't have any tensions regarding family money status.... Advice is easy madam
@beenakarumathil55574 жыл бұрын
എന്ത് പറഞ്ഞാലും പെട്ടന്ന് ദേഷ്യം വരും പിന്നെ വിഷമം വരും ദേഷ്യം വന്നാൽ മരിക്കാൻ തോന്ന ഇതൊക്കെ ആണ് എന്റെ പ്രശ്നം
എനിക്കും ഉണ്ട് ചില ആളുകൾ നമ്മളോട് പെരുമാറുന്നത് കാണുമ്പോൾ ദേഷ്യം വരും. ചെറിയ കാര്യങ്ങൾക്കു പോലും കണ്ണുനിറയും ഫോർ എക്സാമ്പിൾ ഫിലിം. ഇമ്മോഷ്ണൽ മൂവി കനാടാൽ അപ്പൊ കരയും.ചിലപ്പോൾ തോന്നും i am the best . ആ ധൈര്യo അങ്ങിനെ നിക്കാണെങ്കിൽ എന്തും നടക്കും. പക്ഷെ അത് 5 മിനിറ്റ് അതില്കൂടുതൽ നിക്കില്ല
നമ്മക്ക് വേണ്ടത് self love ആണ്.. ഞാൻ നല്ല കോൺഫിഡൻസ് ഉള്ള കൂട്ടത്തിൽ ആണ് പക്ഷെ ഇപ്പോ നമ്മൾക്കു ഏറ്റവും വേണ്ടപ്പെട്ടയാൾ തന്നെ കുറ്റപ്പെടുത്തുമ്പോ, ഒന്നിനും കൊള്ളില്ലന്ന് പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല... ഇപ്പോ എനിക്ക് self loveumilla ഒന്നുമില്ല... എന്തിനോ വേണ്ടി ജീവിക്കുന്ന പോലെ ആയി.. മരണം വരെ ഒരു ജീവിതം
@manusvlog5783 жыл бұрын
എന്നും സങ്കടങ്ങൾ കൂട്ടിന് ഉള്ളവർ എന്ത് ചെയ്തിട്ടും കാര്യമില്ല
@sankardas9312 жыл бұрын
Onnu travel cheytha mathi bro.. solo. Bike or bus . Ninak ne mathram ullu ennu fix cheyth vayka Mindil. & Selfish aava.... Ottak jeevika... Life gets alot peaceful ✌🏽
@SheejaShajahan-g7d5 ай бұрын
ജീവിതത്തിൽ ഉണ്ടായ ചില വിഷമങ്ങൾ എന്തോ ഭർത്താവിന്റെ വാക്കുകളിൽ നിന്നും പലപ്പോഴായി കേൾക്കേണ്ടി വന്നപ്പോൾ പെട്ടെന്ന് ഒരു വല്ലാത്ത മാനസിക വിഷമം ഇനി ജീവിക്കേണ്ട എന്നതോന്നൽ dr. പറഞ്ഞത് ഒക്കെ ശെരിയാ ഗ്യാസ് പ്രശ്നം ആയി മാറി ഇപ്പോൾ ട്രീറ്റ് മെന്റ് ലാണ്
@angelmary001 Жыл бұрын
എന്റെ ഏറ്റവും വല്ല്യ പ്രശ്നം ഞാനൊരു introvert ആണ്. എനിക്ക് അങ്ങനെ പെട്ടന്ന് ഒരാളോട് സംസാരിക്കാനും കൂട്ടാവനും കഴിയില്ല... അതുമൂലം ഒരുപാട് ഒരുപാട് പ്രശ്നം ഞാൻ അനുഭവിക്കുന്നു.... മരിക്കാൻ തോന്നുവാ.... എന്തിന് ഇങ്ങനെ ജീവിക്കുന്നു... 😔ജീവിതത്തിൽ പ്രശനങ്ങൾ മാത്രം
@rajashreekurup1707 Жыл бұрын
Cancer rogathekkal bheekaramanu avastha. Athu anubhavikkunnavarkke athariu. Oro nimishavum marich jeevikkuka .
@heyyyythere561 Жыл бұрын
Are u on insta
@akshay48484 ай бұрын
@@angelmary001 ഇൻസ്റ്റ id അയക്ക് ഞാൻ അത് പോലൊരു ആൾ പരിചയപെട്ടാലോ ഫ്രണ്ട്‌സ് ആയിട്ട് ആരും ഇല്ലാതെ പോലൊരു തോന്നൽ ഒറ്റപ്പെട്ടു പോയി ഇത് വരെ ഒരു പെണ്ണിനോട് പോലും മറിയാത്തക് മിണ്ടിയില്ല കുടുംബക്കാർ അമ്മയും ഒഴിച്ച് ആണ് പറയുന്നത് ഒരു ഗേൾ ഫ്രണ്ട് ഇല്ല
@santhinic14833 жыл бұрын
എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സ് പട പട ഇടിക്കാൻ തുടങ്ങും.. നല്ലപോലെ ടെൻഷൻ ഉണ്ട് എത്ര നോക്കിയിട്ടും അത് കുറയുന്നില്ല... ഒരു 9 വർഷം ആയി ഈ ടെൻഷൻ അനുഭവിക്കാൻ തുടങ്ങിയിട്ട്... പിന്നെ ചെറിയ കാര്യങ്ങൾക്ക് വല്ലാത്ത പേടിയും.. ഇത് മാറ്റാൻ എന്തെകിലും വഴി ഉണ്ടോ
@Nisha-l6s8o3 жыл бұрын
Eniku kazhinja onnara varsham ayi thudangiyittu pina 1 month kazhinju poi pineyum vaaran thudangi full branth avunu eniku valatha deshyam varum samshiyavum ann 😔😔
Meditation cheyu...Divine To GOD..FOLLOW LISTEN AND HEAR GOD RELATED STORIES SONGS..U WILL FEEL PEACE
@sreelasanjeev35492 жыл бұрын
Thyroid ഉണ്ടാവാം അല്ലെങ്കിൽ magnesium level kuranju kaanum.. Oru phychologist ne kaanu. 👍🏼
@prakashannp80823 жыл бұрын
എന്റെ പ്രശ്നം ചെറിയൊരു അസുഖം വന്നാൽ മതി അതിന്റെ അറ്റം വരെ ചിന്തിച്ച് മൂഡ ഔട്ട് ആവും .
@BEN-gv1sr3 жыл бұрын
Enikkum
@Olivia-or4hz3 жыл бұрын
Consult a psychologist
@manuchungathmanu33133 жыл бұрын
Enikum und
@muhammedsafvan83403 жыл бұрын
സത്യം
@anoops59413 жыл бұрын
Enikkum
@faizymusthafa22714 жыл бұрын
Dr.. എന്റെ അച്ഛന്.. ടെൻഷൻ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ.. ശരീരം വിറക്കുകയും. കുറച്ചുകഴിഞ്ഞാൽ . കയ്യും കാലും കാലും.. ഇട്ട് അടിക്കുകയും.. തളർന്നുപോവുകയും ചെയ്യുന്നു.. വളരെ ഭയാനകമായ അവസ്ഥയാണ് കാണാൻ കഴിയുന്നത്.. ഇതിന് എന്ത് പ്രതിവിധിയാണ് ഉള്ളത്..അങ്ങനെ വരുന്ന സമയത്തു ഉടനടി ഏത് രീതിയിൽ ഉള്ള പ്രതിവിധിയാണ് എടുക്കേണ്ടത്... നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു...
@fayaz68783 жыл бұрын
Same situation
@rakeemennikumeda25113 жыл бұрын
Eda enteyum avastha ennda cheyukka
@aboobackermm90992 жыл бұрын
Ante chechikk edakk pediyaa enthedkkumbolum ath ante thondayilaypoyino enna samshayam
@athiramalu6812 жыл бұрын
ഇതിനു എന്തെങ്കിലും പ്രധിവിധി ഉണ്ടോ ഡോക്ടർ Plz rply
@nideeshnideesh53302 жыл бұрын
@@aboobackermm9099 anxiety disoder
@vysakhpv90093 жыл бұрын
എല്ലാവരും വെറുതെ ആവിശ്യം ഇല്ലാതെ ടെൻഷൻ അടിക്കരുത് അത് നമ്മുടെ അന്തരിക അവയവങ്ങൾക്ക് പ്രേശ്നങ്ങൾ ശ്രെഷ്ടിക്കും.ഞാൻ ഇതെ പോലെ ആയിരുന്നു ഇപ്പോൾ എല്ലാം കൺട്രോൾ ചെയ്ത് നടക്കുന്നു
@nahaazees73813 жыл бұрын
എങ്ങനെയാ ചേട്ടൻ കൺട്രോൾ ചെയ്തത് എനിക്ക് പറഞ്ഞു തരോ ഞാൻ ടെൻഷൻ അടിക്കാത്ത oru samayavumilla
@vysakhpv90093 жыл бұрын
@@nahaazees7381 കാരണം കണ്ടെത്തുക്ക എന്തിനാണ് ടെൻഷൻ എന്ന്
@emdhashim69313 жыл бұрын
@@vysakhpv9009 👏👏👍
@austejasan7518 Жыл бұрын
ഈ വീഡിയോ കണ്ട 99% പേരും അന്വേഷിച്ച് വന്നതാണ് അല്ലാതെ അവിചാരിതമായി എത്തിപ്പെട്ടതല്ല ഈ കമൻ്റ് ബോക്സിൽ...എനിക്ക് നിങ്ങളോട് പറയാനുള്ളത് സ്വയം ഇഷ്ടപ്പെടുക,ആരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത്.2020 മുതൽ എല്ലാംകൊണ്ടും (സാമ്പത്തികം,ആരോഗ്യം, മാനസിക,കുടുംബ) പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളാണ് ഞാൻ മരിച്ചാലോ എന്ന് വരെ പല തവണ ആലോചിച്ചതാണ് പക്ഷേ ഇപ്പോൾ കര കയറി വരുന്നു. ക്ഷമിക്കുക നിങ്ങൾക്കുള്ള ആ നല്ല ദിനം വിദൂരമല്ല,എൻ്റെ വാക്കുകൾ കുറിച്ചിട്ടോളു ഇത് വായിക്കുന്ന ഓരോരുത്തരും
@neelakurinji50263 жыл бұрын
ഒരു job ആണ് എന്റെ problem.. എല്ലായിടത്തും ഒന്നും അല്ലാതെ നിൽക്കേണ്ടിവരുന്നു.. വിലയില്ലാതാകുന്നു..😥😥😥
@namithaskumar1933 жыл бұрын
Nammuk okke expectations kooduthal aan.... we need success... athan tension verunne
@binilini83543 жыл бұрын
Same prblm
@GokulSBabu3 жыл бұрын
Same problem..
@shilpaashokan90103 жыл бұрын
Same prblm 😔
@mydreamfarm18783 жыл бұрын
🤦♂️🤦♂️🤦♂️🤦♂️
@mr_wanderlust_7215 Жыл бұрын
എൻ്റെ പ്രധാന പ്രശ്നം , എല്ലാത്തിനും പേടിയാണ് psc പഠിക്കുന്ന വ്യക്തിയാണ് ,4 വർഷമായി പഠിക്കുന്നു...ഞാൻ ഒരു മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ഉള്ള ആളാണ് , ഞാൻ അത്യാവശ്യം എല്ലാ work നും പോയിട്ടുണ്ട് ,അതോണ്ട് തന്നെ ആ ജോലി കൊണ്ട് ജീവിതത്തിൽ ഞാൻ ഒന്നും ആവില്ല ന്നു എനിക്ക് അറിയാം, അതോണ്ട് തന്നെ എനിക്ക് മുന്നേറണം എന്ന വാശി ആണ് ,പക്ഷേ പലയിടത്തും തോറ്റ് പോകുന്നു , കൊവിഡ് ഉം psc യുടെ പുതിയ പരിഷ്കാരവും കൊണ്ട് മനസ്സ് ഉലഞ്ഞു നിൽക്കുമ്പോൾ ആണ് ഞാൻ ആഗ്രഹിച്ച എക്സാം വന്നത്, ആഗ്രഹിച്ചു പഠിച്ചു നല്ല മാർ്ക് വാങ്ങി , നല്ല ഹാപ്പി ആയിരുന്നു ,പക്ഷേ physical test പാസ്സ് ആയില്ല 2 test എണ്ണവും പോയി തുടർന്ന് സിസ്റ്റർ ൻ്റ് മര്യേജ് , ഞാൻ ഈ കര്യങ്ങൾ ഒക്കെ ഈ ജോലിയിൽ ആണ് ബിൽഡ് ചെയ്തത് പക്ഷേ എല്ലാം തകർന്നു ,ഞാൻ ഒരു ചോദ്യ ചിഹ്നം ആയി മാറി .ഒരുപക്ഷേ റാങ്ക് ലിസ്റ്റ് വന്നിരുന്നേൽ state ൽ തന്നെ ടോപ് 20 യിൽ തന്നെ ഉണ്ടാവും ഞാൻ🙁 ആഗ്രഹിച്ചത് ഒന്നും കിട്ടുന്നില്ല ,ഞാൻ ആകെ തളർന്നു പഴയ പോലെ പഠിത്തം സ്പീഡ് ഇല്ല , കൊവിഡ് ഉം ,മാറി വന്ന psc പരിഷ്കാരം , വീട്ടിലെ ശിവരാത്രികൾ എല്ലാം കൊണ്ടും പൊറുതി മുട്ടി ,ഒന്നിനും ഒരു ഉഷാർ ഇല്ല , പിന്നെ എൻ്റെ ഹാർട്ട് ബീറ്റ് എപ്പോഴും നല്ല സ്പീഡിൽ ആണ് മിടിക്കാറു അതെനിക്ക് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല ശ്വാസം പോലും ശരിയ വണ്ണം ലഭിക്കുന്നില്ല പേടി ആവുന്നു, എനിക്ക് ഈ പേടി കയറികൂടിയത് എൻ്റെ വീട്ടിൽ നിന്നാണ് അച്ഛൻ ആണ് കാരണം ,എന്നും മദ്യപിച്ച് വീട്ടിൽ വഴക്കും അടിയും ആണ് ഞാൻ ഇത് 5,6 വർഷമായി അനുഭവിക്കുന്നു ഇതിൽ ഒരു solution കണ്ടെത്താൻ കഴിയുന്നില്ല ,ഞാൻ മനസമധാനത്തോടെ ഉറങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി ഞാൻ മനസ്മധനത്തിൽ ഒരിക്കലും പഠിച്ചിട്ടില്ല എല്ലാവരും മുന്നേറുമ്പോൾ ഞാൻ ഇപ്പോഴും നിന്നവിടെ തന്നെ നിൽക്കുന്നു , പഠിക്കുന്ന റൂം ഒരു നെഗറ്റീവ് vibe ആണ് എന്നിട്ടും ഞാൻ അവിടെ രാത്രി ഒറ്റക്ക് ആണ് ഇരിക്കാര് വീട്ടിൽ വരാൻ തോന്നുന്നില്ല കഷ്ടപ്പെട്ട് അവിടെ ഇരിക്കുന്നു ,വീട്ടിൽ വരാമെന്ന് വെച്ചാൽ വൈകുന്നേരം എന്നും ഒരു മരണ വീടിന് തുല്യം ,ജീവിതം മടുത്തു, പിന്നെ ഈ പ്രശ്നങ്ങൾ ഒക്കെ കൂട്ടുകാരോട് പറയണം ,അല്ലേൽ അറിയുന്നവരോട് പറയണം എന്ന് ഡോക്ടർ പറഞ്ഞില്ലേ പക്ഷേ ഇതൊക്കെ അവർ കേൾക്കാനോ ,നല്ലൊരു response ഓ അവർ തയാറല്ലെങ്കിലോ , അവർക്ക് എല്ലാവർക്കും അവരവരുടേതായ തിരക്ക് , WhatsApp ൽ 2 ആഴ്ചയയി കയറിയിട്ട് , എല്ലാവരെകളും ഗ്രൂപ്പിൽ ആക്റ്റീവ് ആയി ഉള്ള ആൾ ആണ് ഞാൻ പക്ഷേ ഈ കഴിഞ്ഞ 2ആഴ്ചയായി അവൻ എവിടെ എന്ന് ആരും തിരക്കിയിട്ടില്ല ,ആത്മാർത്ഥ സുഹൃത്ത്ക്കൾ ആണ് പണ്ട് മുതലേ ഒരുമിച്ച് ആണ് , അവരെ ഇങ്ങനെ ആണ് പിന്നെ ഞാൻ ആരോട് പറയാൻ , എന്നിട്ട് ഞാൻ ആണ് അങ്ങോട്ട് ഇന്നലെ വിളിച്ചത്...so ഈ കാലത്ത് എല്ലാവരും busy ആണ് ആരും ആരെയും ശ്രദ്ധിക്കില്ല ,നമ്മുടെ നമ്മൾ തന്നെ നോക്കണം ..😢 പക്ഷേ ഞാൻ പഠിക്കും എ ആണേലും പഠിക്കും ,ജയിക്കും . പക്ഷേ അതിനൊരു വിലങ്ങ് തടി ആയി രാവിലെ എഴുനേൽക്കുമ്പോൾ തന്നെ ഹാർട്ട് ബീറ്റ് അത്രേം സ്പീഡ് ൽ മിടിക്കുന്ന്ത്...ഇതിനൊരു solution ആർക്കെങ്കിലും അറിയാമോ ? ഇതൊന്ന് മാറി കിട്ടിയാൽ മാത്രം മതി , എൻ്റെ വേറെ പ്രശ്നങ്ങൾ അമിതമായ ചിന്ത , മനസ്സ് ഏകാഗ്രതമല്ല, ടെൻഷൻ കാരണം ഹാർട്ട് ബീറ്റ് കൂടുതൽ ശ്വാസം ശരിയായ രീതിയിൽ ലഭിക്കുന്നില്ല , കഴിഞ്ഞു പോയ കാര്യങ്ങൾ വല്ലാതെ വീർപ്പ് മുട്ടിക്കുന്നു , ...ഞാൻ council ങിന് പോയാലോ ന്നു aalochikkuvaa...എന്നെ തന്നെ നഷ്ടപ്പെടുമോ ന്നു ഉള്ള പേടി...😢😢
@ashikaz7380 Жыл бұрын
Counciling ne pooku atan nallat
@ashikaz7380 Жыл бұрын
Stress level normal aayal heartbeat,... baki yallam ok aayolum,atin workout chaya, gratitude practice chaya
@mr_wanderlust_7215 Жыл бұрын
@@ashikaz7380 തങ്ക് യൂ..🤝🏻ഇതൊക്കെ ചെയുന്നേണ്ടെടോ... പക്ഷേ കുറച്ചു നാളെ ആയിട്ടുള്ളൂ.. ഇനി ലൈഫിൽ ഇത് ഒരു ഭാഗിമാക്കി മാറ്റണം 😌
@RaseenaMusthafa-xs8lp9 ай бұрын
Hi ഞാനും ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നു പോകുന്നു.എന്തെങ്കിലും മാറ്റം ഉണ്ടോ. overcome cheyan എന്താ ചെയ്യണ്ടത്.വെറുതെ ടെൻഷൻ തോന്നിക്കൊണ്ടെ ഇരിക്കും ഇപ്പലും.ജീവിതം തന്നെ മടുത്ത് പോകുന്നു.
എപ്പോഴും ടെൻഷൻ ആണ്.ഒരു തീരുമാനവും എടുക്കാൻ പറ്റുന്നില്ല
@mubashiru14453 жыл бұрын
Bro എനിക്കും same problem ആണ്.
@sbncutz3 ай бұрын
Meditation, exercise cheyyyu maattam varum jeevitham set aakku❤
@villagelife68703 жыл бұрын
എന്റെ മനസ്സിന് തീരേ ശക്തിയില്ല നിസാര കാര്യങ്ങൾക്ക് പോലും ടെൻഷനാകുന്ന മനസ്സാണ് എന്റേത് ടെന്റഷനാകുന്ന സമയത്ത് ഒന്നിനും മനസ്സുണ്ടാകില്ല ജോലിക്ക് പോകാൻ കഴിയില്ല. അതിനിടക്ക് ഞാൻ ചെറിയ ഒരു സംരംഭം തുടങ്ങിയിരുന്നു .മെഷീൻ വാങ്ങി ഞാൻ തന്നെ ജോലി ചെയ്യുന്ന ഒരു സംരംഭമായിരുന്നു ഇത് തുടങ്ങുന്നതിന് മുമ്പ് വളരെ നല്ല ആവേശമായിരുന്നു എന്നാൽ ഞാൻ ചൈതിരുന്ന ജോലി ഒഴിവാക്കി ഈ സംരംഭം തുടങ്ങി 4 - 5 ദിവസം ആയപ്പോഴേക്കും എനിക്ക് മടുത്തു . എന്നെക്കൊണ്ട് ഈ ജോലി ചെയ്യാൻ കഴിയില്ല എന്ന ഒരു തോന്നൽ എനിക്ക് കൂടുതൽ വർക്ക് വരില്ല എന്ന ഒരു തോന്നൽ എന്റെ പൈസ വെറുതെ നഷ്ടപ്പെട്ടു വേണ്ടിയില്ലായിരുന്നു ഇത് തുടങ്ങി ഒട്ടേറെ ചിന്തകൾ എന്നെ വല്ലാതെ അലട്ടി ഞാൻ ഇപ്പോൾ ആകെ തകർന്നിരിക്കുകയാണ് ഞാൻ ഇപ്പോൾ ആ ജോലി നിർത്തി വെച്ചിരിക്കുകയാണ് മറ്റ് ജോലികൾക്കൊന്നും പോവാൻ പോലും കഴിയാത്ത ഒരവസ്ഥ രാത്രി ഉറക്കം പോലും വരുന്നില്ല പല ചിന്തകൾ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു ഞാനിനി എന്ത് ചെയ്യും ഡോക്ടർക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ പ്ലീസ്
സംസാരിക്കുവാൻ ആരുമില്ലെങ്കിൽ എനിക്ക് തുറന്നു സംസാരിക്കാൻ ആരുമില്ല ആർക്കും വിശ്വാസമില്ല
@jayakumarnair9215 жыл бұрын
വെക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.
@adharva46297 ай бұрын
എനിക്ക് ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടായി. ഇപ്പോഴുംഉണ്ട്. എല്ലാം ഓർത്ത് വെറുതെ ഇരിക്കുമ്പോൾ കുറെ കരയും. ഇപ്പോൾ മനസിനെ നിയന്ത്രിക്കാൻ പണിയെടുക്കുമ്പോൾ പാട്ട് കേൾക്കും. ഒഴിവ് സമയത്ത് ലൈബ്രറിന്നു ബുക്ക് വാങ്ങി വായിക്കും. ഇപ്പോൾ സമാദാനമുണ്ട്. ചിന്തിച്ചിരുന്നാലും ഇല്ലേലും എല്ലാം വരുമ്പോലെ വരും. ടെൻഷൻ നമുക്ക് രോഗം മാത്രം തരും. ...
@Losehope186 ай бұрын
Anxiety ruined my life
@babithadineshbabitha7523 жыл бұрын
എനിക്ക് കുട്ടികൾ ആയിട്ടില്ല dr എപ്പോഴും ടെൻഷൻ ആണ് ജീവിതത്തിൽ ഒറ്റപ്പെടുന്നു.vivaham കഴിഞ്ഞിട്ട് 13 വർഷാസം കഴിഞ്ഞു.hormon കൂടുതൽ ആണ്.
@silu44793 жыл бұрын
enikum ithee karyathinu sangadam aanu 3 yr kazhinju mrg kazhinjitu
സ്വന്തം ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ എന്തെങ്കിലും കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോൾ തടസ്സങ്ങൾ വരുമ്പോൾ സ്വന്തം മനസ്സിന്റെയും ചിന്തയുടെയും പ്രശ്നങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാതെ മറ്റു പല ആളുകളെയും മറ്റുപല കാര്യങ്ങളെയും കുറ്റപ്പെടുത്തിയിട്ടില്ലേ പെട്ടെന്ന് ദേഷ്യം വരുന്നു ആകെ stress അനുഭവിക്കുന്നു മുൻപ് കഴിഞ്ഞുപോയ പല സംഭവങ്ങളുടെയും ആളുകളുടെയും ഓർമ്മകൾ ഇപ്പഴും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമില്ല എന്താണ് എന്റെ കഴിവ് എന്ന് എനിക്ക് തിരിച്ചറിഞ്ഞിട്ടില്ല ഇതിനൊക്കെ പരിഹാരം വേറെ ആരുടേയും അടുത്തല്ല നിങ്ങളുടെ മനസ്സിന് ഉള്ളിൽ തന്നെയാണ് അതെ നിങ്ങൾ തയ്യാറാണെങ്കിൽ ഈ ഒരു മാസത്തെ ക്‌ളാസ് നിങ്ങളുടെ മനസ്സിന്റെ രഹസ്യങ്ങളെ അറിഞ്ഞു ജീവിതത്തിൽ മാറ്റം കൊണ്ട് വരാൻ കഴിയും നിങ്ങൾക്കുള്ളിലെ നിങ്ങളെ തിരിച്ചറിയൂ ..💎 + 91 97 46 49 32 11
ഹായ് ഫ്രണ്ട്‌സ് ആദ്യം തന്നെ സൈക്കിയാട്രിസ്റ്റിന്റെ അടുത് പോകരുതെ .. സൈക്കോളജിസ്റ്റിന്റെയോ, കൗണ്സിലറുടെയോ അടുത്ത പോകുക. അവർ പറയും psychiatriയു ടെ ചികിത്സ വേണോന്ന്..... Mcom കഴിഞ്ഞ എന്റെ student കൗണ്സിലിങ്ങിന് പകരം അവനെ psychiatriye കാട്ടി ജീവിതം നശിച്ചു പോയ കഥ എനിക്കറിയാം. അവന്റെ 'അമ്മ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ എന്തേ ആദ്യം തന്നെ psychiatrye കാണിച്ചതെന്ന് ചോദിച്ചപ്പോൾ ആ 'അമ്മ കരഞ്ഞുപറഞ്ഞത് അതിനുള്ള വിദ്യാഭ്യാസമോ വിവരമോ ഞങ്ങള്ക് ഇല്ലായിരുന്നെന്നാണ്. അവനെ മാറ്റി വേറെ കാണിച്ചപ്പോൾ അവർ പറഞ്ഞുപോലും psychiatriye കാട്ടരുതായിരുന്നെന്നു
@FaisalChA6 жыл бұрын
സത്യം
@sportsmaniacz79505 жыл бұрын
Aaa kuttyk engane und ippo
@anjug51262 жыл бұрын
Enik epolum tension aanu..self confidence illa bhayankara depression, over thinking aanu manas freeyaki vidan patunilla...entha cheyya
@VinayaMathew10 ай бұрын
ഞാൻ ഒരുപാട് ആലോചിച്ചു എന്നിട്ടും എന്നെക്കൊണ്ട് പറ്റുന്നില്ല എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹം പക്ഷേ പറ്റുന്നില്ല എല്ലാരും പിന്നെ ഒരു വട്ടം പൂജ്യം ഞാൻ ജീവിച്ചിരുന്ന എനിക്ക് ഭ്രാന്ത് പിടിക്കും എപ്പോഴും ഓർക്കും രാവിലെ എല്ലാം ശരിയാവും ഒന്നും ശരിയായില്ല ഞാൻ ഒരുപാട് സ്വപ്നം കണ്ടു നേടാൻ പറ്റില്ല രാവിലെ എണീക്കുമ്പോൾ ഓർമ്മകൾ പോയാൽ മതിയായിരുന്നു
@savad72983 жыл бұрын
Hello Dr, ഞാൻ ഒരു 10th ൽ പഠിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു ദിവസം രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് എനിക്ക് ഞാൻ മരിക്കാൻ പോവുകയാണ് എന്ന് ഒരു തോന്നൽ മനസ്സിലേക്ക് വന്നു എന്ത് കൊണ്ടാണ് അന്ന് അങ്ങനെ വന്നത് എന്ന് എനിക്ക് അറിയില്ല പക്ഷെ അങ്ങനെ തോന്നിയ സമയത്ത് ഞാൻ പെട്ടെന്ന് എഴുന്നേറ്റു, എന്റെ heartbeat വളരെ speed ആവാൻ തുടങ്ങി എനിക്ക് heart attack വരികയാണ് എന്ന് എനിക്ക് തോന്നി ഞാൻ പെട്ടെന്ന് തന്നെ എണീറ്റ് ഈ കാര്യം എന്റെ parents നോട് പറഞ്ഞു. എന്റെ Full Control പോയിരുന്നു family എല്ലാവരും എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും എന്റെ ശ്രദ്ധ മുഴുവൻ heartbeat ലേക്കായിരുന്നു. ഇത് ദിവസങ്ങളോളം നീണ്ടു നിന്നു doctors നെ കണ്ടു thyroid check ചെയ്തു അതിൽ Normal ആയിരുന്നു but അന്ന് എന്റെ മനസ്സിൽ കയറിയ ഒരു ചിന്തയാണ് എനിക്ക് heart attack വരുമോ എന്നുള്ളത്. എനിക്ക് വീട് വിട്ട് പുറത്തിറങ്ങാൻ വരെ പേടിയായിരുന്നു. പുറത്തേക്കു പോയാൽ വീട്ടിലേക്ക് എത്തുന്നതിന് മുമ്പ് heart attack വരും എന്ന ചിന്ത. അങ്ങിനെ 2 or 3 general practitioners നെ consult ചെയ്തു ECG വരെ എടുത്തു അതും normal ആയിരുന്നു. ഞാൻ കുറേ കൂടി spiritual ആവാൻ തുടങ്ങി അങ്ങിനെ എന്റെ പരിശ്രമത്തിലൂടെയും ഞാൻ ഈ സംഭവങ്ങൾ മറക്കാൻ തുടങ്ങി. +1 and +2 Complete ചെയ്തു എനിക്കോർമ്മയുണ്ട് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പേടിച്ച ഞാൻ അന്ന് school arts program ന് Dance വരെ കളിച്ചു, ഒരുപാട് crowd ഉള്ള programs ൽ perform ചെയ്തു. അങ്ങിനെ എന്റെ പഴയ ഓർമ്മകൾ മറന്നു വരുന്ന സമയത്ത് എന്റെ mother ന്റെ grandmother മരിച്ചു. ആ സമയത്ത് എനിക്ക് വലിയ കുഴപ്പമില്ലായിരുന്നു but അവരെ മറമാടുന്ന ചടങ്ങിൽ ഞാൻ പങ്കെടുത്തു ആ സമയത്ത് എനിക്ക് പഴയത് പോലെ എന്റെ മനസ്സിലേക്ക് എന്റെ മരണത്തെ കുറിച്ചുള്ള ചിന്ത കടന്നു വന്നു. ഞാൻ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറി. അന്ന് മുതൽ ഇന്ന് വരെ ഞാൻ വീണ്ടും ഈ problems നെ ആരോടും പറയാതെ സ്വയം control ചെയ്യാൻ ശ്രമിക്കുകയാണ്. Anxiety കൂടി ഇപ്പൊ അതൊരു Panic disorder ആയി മാറിയിരിക്കുകയാണ്. So, ഞാൻ മുമ്പ് Panic ആയിട്ടുള്ള Situations നേയും സ്ഥലങ്ങളേയും ഞാൻ ഇപ്പോൾ Avoid ചെയ്തു കൊണ്ടിരിക്കുകയാണ്. ചില സന്ദർഭങ്ങളിൽ അത്തരം സ്ഥലങ്ങളിൽ പോകൽ നിർബന്ധമായി വരുന്ന സമയത്ത് അവിടെ എത്തിയാൽ ഞാൻ Panic ആവാൻ തുടങ്ങും എന്റെ Heartbeat Very Fast ആവും എനിക്ക് തോന്നും ഇന്ന് ഞാൻ heart attack വന്നു മരിക്കും എന്ന് but എനിക്ക് അവിടെ നിൽക്കൽ നിർബന്ധമായത് കൊണ്ട് ഞാൻ അത് face ചെയ്ത് അവിടെ നിൽക്കും. പേടിയുള്ള സ്ഥലങ്ങളിൽ വീണ്ടും വീണ്ടും പോകുന്നത് കൊണ്ട് Panic problems മാറും എന്ന് ഞാൻ കേട്ടിട്ടുണ്ട് but എനിക്ക് അത് work ആവുന്നില്ല. എനിക്ക് എന്റെ ഈ problems ആരോടാണ് പറയേണ്ടത് എന്ന് അറിയില്ല. ഞാൻ ഒരു below average family യിൽ ആണ് ജീവിക്കുന്നത്. എന്റെ parents നും 2 sisters നും ഏക പ്രതീക്ഷയാണ് ഞാൻ. But ഈ problem കാരണം ഒരു ജോലിക്ക് പോകാൻ പോലും എനിക്ക് കഴിയുന്നില്ല. നല്ല ഒരു Psychologist നെ കാണണം എന്നുണ്ടെങ്കിൽ പോലും എന്റെ കയ്യിൽ അതിനുള്ള സാമ്പത്തികവും ഇല്ല. എന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന പ്രായമായ parents നോട് ഞാൻ എങ്ങനെ എന്റെ ഈ അവസ്ഥ പറയും. ഞാൻ helpless ആണ്. ഈ Comment boxil പറയാൻ കഴിയുന്നതിലും അപ്പുറമാണ് എന്റെ പ്രശ്നങ്ങൾ Please Help Doctor 🙏🙏🙏
@asnashafeeq63793 жыл бұрын
Hloo
@hashimshukkoor13093 жыл бұрын
എന്റെയും പ്രശ്നം അതാണ് .... ആർക്കും ഇങ്ങനൊരു അവസ്ഥ വരാതിരിക്കട്ടെ
@shamnabasheer20062 жыл бұрын
Ningalude prashnam mariyo
@savad72982 жыл бұрын
@@shamnabasheer2006 muzhuvanayum illa but njan athine face cheyth kondirikkanu enne kond kazhiyunna reethiyil
മുമ്പ് ഒരിക്കൽ സംഭവിച്ച ഇൻസിഡൻസ് ഇറക്കിടക്ക് ഓർമ വരുകയും, സങ്കടം വരുന്നതും ഗുരുതരം ആണോ??
@abinfrancis66423 жыл бұрын
ബ്രോ സെയിം അവസ്ഥയാണ് എനിക്കും.
@ashinc.a8373 жыл бұрын
എനിക്കും
@noname-ze1db3 жыл бұрын
Same
@AravindRadhakrishnan3 жыл бұрын
Same
@mp-jc6dr3 жыл бұрын
Same
@sreeragssu3 жыл бұрын
ഡിപ്രഷനിലാകാന്‍ കാരണങ്ങള്‍ കണ്ടെത്തുന്നത് പോലെയാണ് ഞാന്‍ എന്ന് തോന്നാറുണ്ട്. ഇഷ്ടപ്പെട്ട ബാറ്റ്സ്മാന്‍റെ മോശം ഫോം, ഇഷ്ട ടീമിന്‍റെ തോല്‍വി വരെ വിഷാദത്തിലേക്ക് നയിക്കുന്നു...
@funnymoments61973 жыл бұрын
Tension maathram life full chavanam ennu palappozhum thonnarund but enne ishtapedunna alkkar undayonda cheyyathe
@sbncutz3 ай бұрын
Kaaranam enthaan tension varaan?
@anandp.s22333 жыл бұрын
Thanks for your advice
@abdulsathar8842 жыл бұрын
Excellent information
@VinayaMathew10 ай бұрын
എന്താന്നറിയില്ല ആരും മനസ്സിലാക്കുന്നില്ല ഇപ്പോഴും കുറ്റപ്പെടുത്തൽ മാത്രം ജീവിക്കണമെന്ന് ഇല്ല എല്ലാ പ്രാർത്ഥനകളും കുറ്റങ്ങൾ
@roshanakthar93743 жыл бұрын
പ്രിയപ്പെട്ടവരേ നമ്മുടെ നാട്ടിൽ depression ഉം ആത്മഹത്യകളും വലിയ തോതിൽ കൂടുന്നു. നിങ്ങളെ ആഴത്തിൽ അലട്ടുന്ന വിഷയങ്ങൾ artificially ആയി ചിന്തിച്ച് body tight ആക്കി നിരന്തരം എഴുതുകയും പറയുകയും ചെയ്‌താൽ ഒരു പരിധി വരെ relief കിട്ടും
@Mr_stranger_233 жыл бұрын
മനസ് തുറന്നുള്ള സംസാരം ആണു ഇതിനൊക്കെ ഉള്ള നമ്പർ one മെഡിസിൻ...technology വളരുന്നതിനനുസരിച്ചു മനുഷ്യൻ അവനവനിലേക്ക് ചുരുങ്ങുകയാണ്.. അങ്ങനെയാണ് നമ്മളെല്ലാം ഇവിടെ എത്തിയത് പോലും...അടുത്തിരിക്കുന്നവൻ കരയുന്നത് പോലും നമ്മൾ ഇപ്പോൾ കാണില്ല...
@sruthim86402 жыл бұрын
Arod samsarikanan,nammade problem manasilakkan chuttumullavark pattunnilla
@sonypaul41623 жыл бұрын
Eniku over thinking aanu. Pettanu tension varum appo breath oru problem aanu edukukaan oke pinne thalakarakavum
@mohdanees20963 жыл бұрын
Same here 😀🚶
@The_Economist_3 жыл бұрын
Panic attack
@Musicsoul19893 жыл бұрын
Same
@radhul4633 жыл бұрын
Anxiety disorder aan,panic attacks undengil medicine kazhichal marum
@morayaskalathingal54332 жыл бұрын
@@radhul463 enganeya medecene edka?
@rohithn4330 Жыл бұрын
Depression ulvar cheyndethu live in present until depression goes..depression ulvar ful time chinthich kondirikum..so try to stay in present.. Early Morning walk with bare foot Meditation Surrender to GOD Practice 21 days you will see change
@maryaasdreamworld3 жыл бұрын
Thanks Dr. Enikkum undaavaarunde ee same karyangal
@TeChGaMiNgsYT Жыл бұрын
Tensed and depressed💔. Tons of personal life problems 😓
@shafaysu20758 ай бұрын
ഞാൻ എന്റെ വൈഫിനോട് എല്ലാം പറയും. എനിക്ക് ഫുൾ സപോട്ട് ആണ് എന്റെ പൊന്നൂസ് 🥰
@somank13123 ай бұрын
Supprr❤🙏🏾👍🏾
@karthik87502 жыл бұрын
valare munb nadanna karyangale kurich aahn enik depression..overthinkingum..enne pole vere arelum undoo??🙂
@abhijith_volgs Жыл бұрын
Exercise and music gives me happy
@sbncutz3 ай бұрын
Sathyam aano
@avtvinod4 жыл бұрын
Good advice . Please brief me on clinical Phycology
@santhoshkumarviswanathan14034 жыл бұрын
ഡി അഡിഷണൻ ട്രീറ്റ്മെന്റ് ഒന്നിൽ കൂടുതൽ തവണ സാഹചര്യവശാൽ എടുക്കേണ്ടി വന്ന ഒരാൾ ആണ് ഞാൻ ഇപ്പോൾ ലഹരി പൂർണമായും ഒഴിവാക്കി പക്ഷെ എനിക്ക് എപ്പോഴും നെഞ്ചിൽ ഒരു ഭാരം ഉറക്കം ഇല്ല ഞെട്ടി ഉണരും ഞാൻ മറ്റുള്ളവരിൽ നിന്ന് ഒരുപാട് താഴെ എന്ന തോന്നൽ ആർക്കും എന്നെ ഇഷ്ടം അല്ല എന്ന ഫീൽ ഒരു ഡോക്ടറെ കണ്ടു കുറച്ചു ടാബ്ലറ്റ് തന്നു ഒന്ന് രണ്ടു ദിവസം ok ആയിരുന്നു പിന്നെ വീണ്ടും പഴയ പടി തന്നെ വയറിൽ എപ്പോഴും ഒരു എരിച്ചിൽ ഞാൻ ഒരു ഹാർട്ട് രോഗി ആണ് ഒരു antioplast കഴിഞ്ഞു
@thedarkrider52453 жыл бұрын
Tank you so much 😍😍dr......... Nice voice 🌹
@sayanora1110 Жыл бұрын
എനിക്ക് കൊറേ നാളായി വളരെ അധികം ടെൻഷൻ ആണ്. അതിനു കാരണം എന്റെ ഒരു അധ്യാപിക ആണ്. എനിക്ക് ടീച്ചറിനെ കാണുമ്പോൾ തന്നെ പേടിയാണ്. ടീച്ചർ പ്രശ്നം ഒന്നും ഇല്ല എങ്കിൽ പോലും എനിക്ക് ടീച്ചറിന്റെ hour ഉള്ള ദിവസം പേടിയാണ് 😐 എല്ലാവരുടേം മുന്നിൽ question ചോദിക്കുമ്പോൾ ഞാൻ നാണംകെടുമോ എന്നാണ് എന്റെ ഭയം.
@lanamolfayi51083 жыл бұрын
എനിക്ക് എപ്പോഴും ഒരു ശ്വാസതടസ്സവും മനസ്സിന് വല്ലാത്ത പേടിയും ബേജാറും അനുഭവപ്പെടുന്നു ചില സമയങ്ങളിൽ വല്ലാത്ത ഒരു അവസ്ഥയിലെത്തുന്നു
@sajith..81033 жыл бұрын
Panic attacks
@jiyadjiyad41063 жыл бұрын
Same😥
@lanamolfayi51083 жыл бұрын
@@jumanajumi4239 ippoyum und
@sajith..81033 жыл бұрын
Deep breath edukuka. Mele mouth vazi viduka. 10 time
@aneesaaneesa58163 жыл бұрын
Same
@hellroadieee3 жыл бұрын
ഇന്നലെ ഞാൻ ആർക്കും പൊറുക്കാൻ പറ്റാത്ത ഒരു തെറ്റ് ചെയ്തു അതിന്റെ പേരിൽ എല്ലാവരും എന്നോട് ദേഷ്യപ്പെടുന്നു, എന്റെ പക്വതയില്ലാമയാണ് എന്നെകൊണ്ട് അതെല്ലാം ചെയ്യിച്ചത് എല്ലാരും എന്നെ വെറുത്തു, എന്റെ ഉമ്മ പോലും എനിക്ക് ഒന്ന് കരയാൻ പോലും പറ്റണില്ല ഞാൻ കരഞ്ഞു കൊണ്ടാണ് ഇതെല്ലാം എഴുതുന്നത് എനിക്ക് ആ തെറ്റ് ഇന്നലെ ചെയ്തത് മുതൽ എനിക്ക് ഭയങ്കരമായ സങ്കടം വരുന്നു 😭😭എങ്ങനെയാണ് ഞാൻ ഒന്ന് സന്തോഷിക്കാൻ കഴിയുക 😓ഇനി എപ്പോളാണ് എന്നോട് എല്ലാവരും മിണ്ടുക 😪😪ഇത് എന്റെ ഫേക്ക് അക്കൗണ്ട് ആണ് 😓 iam a boy
@sahala1473 жыл бұрын
തെറ്റാണെന്ന് മനസിലായല്ലോ.. കുറ്റബോധം ഉണ്ടല്ലോ.. അതു തന്നെയാണ് വലിയ കാര്യം.. ഇനി ചെയ്യാതിരിക്കുക.. ഉമ്മയോട് തുറന്ന് സംസാരിക്കുക.. Everything will be alright... എല്ലാരും മോനെ മനസ്സിലാക്കും... Be happy and strong
Eanik tension free ayi happy ayit irikkan aagraham und .bt പറ്റുന്നില്ല. എല്ലാരുടെയും മുന്നിൽ ഞാൻ ചിരിച്ച് nadakkunnundelum eanik ഉള്ളിൽ bhayangara സങ്കടമാണ് . ആരുമില്ലാത്ത സമയത്ത് eanik karayan thonnum. ഞാൻ married anu ippo 4 വർഷയി ithuvare കുട്ടികൾ ആയിട്ടില്ല. E azhicha iui cheyyan irikkuvanu 3 times abortion ayathanu. Ithil koodi onnum ayillel njan aake തളരും Eanik പലപ്പോളും ആരും illand ഒറ്റയ്ക്ക് eavidelum പോയി ഇരിക്കാൻ തോന്നും.
@androidgamerzzzz29826 жыл бұрын
Doctor Eniku oru santoshavum illa Pettannu dheshyam varunna swpavam any
@jafnasharin57204 жыл бұрын
Same
@abinsnazeer49754 жыл бұрын
Pubg nirth
@anuroopms3315 Жыл бұрын
Thank you 👍
@nazarnazar20316 жыл бұрын
Thank you Dr.
@sanafathimaaaaaa9 ай бұрын
thnks doctr grateful information same problem😢
@sabiyanisar43396 ай бұрын
Helo😊😊😊❤
@sabiyanisar43396 ай бұрын
I🫶🏻u
@fathimamisba27004 ай бұрын
Inna mahal husri yusra. ദുഃഖം ആണ് മനുഷ്യനെ പുരോഗതിയിലേക്കു നയിച്ചത്
@akeshvas2 жыл бұрын
I am so sad... But can't overcome this stage💔
@thanushasherin15902 жыл бұрын
Me too
@akeshvas2 жыл бұрын
@@thanushasherin1590 what is your problem
@thanushasherin15902 жыл бұрын
@@akeshvas family problem
@akeshvas2 жыл бұрын
@@thanushasherin1590 one day..you will overcome that stage..
@dora34412 жыл бұрын
What is your prblm . And don't say "can't'' nothing is impossible
@hajeenasuhail8990 Жыл бұрын
Thankuuuuuu so much😢
@vishnums63313 жыл бұрын
എനിക്കൂ എല്ലാ കാര്യങ്ങളിലും നല്ല ടെൻഷൻ ആണ്. അതു എങ്ങനെ മാറ്റി എടുക്കും 😔
@suneera58143 жыл бұрын
Bast😂
@divyamol5728 Жыл бұрын
Hi Mam, ente love arranged marriage aayirunnu.. Ippo 9 years aayi kalyanam kazhinjitt... 3 kids und... Njanum husbandum medical transcriptionists aanu.. Same officeil aarunnu 8 years aayit work cheythirunnath... And work from home aayirunnu njangal randu perum 8 years full.. Salary crisis vannapo husband vere companyil kayari... Corona maariyappo officil povanda avastha vannu...frnds okke aayitt hus adichu polikkumbo enik ippo nalla vishamamaanu.. Kunju kuttikal ayath kondum veetil mother-in-law illathath kondum ( 5 years aayi marichitt) ottapettta feel aanu enik... Ee 2023 enik vallatha vishamam tharunna oru year aayitta enik feel cheyunne.. Hus nalla cooperative aanu.. Ellathinum enne help cheyum.. Hus nu off ullappo ennod officil pokan okke anuvadhikkum.. But enik ente frndsum aayitt enjoy cheyyanum pattarilla... Family aayitt enjoy cheyunna athrem polum enik avide enjoy cheyyan pattarilla.. Hus nte girl frnds phon vilicha enik pinne samshayam aayi thudangii..avar frnds koodumbo nalla vibe aanu.... Enik angane parayan frnds illa.. Athine cholli kure vazhak undakaarundaarunnu.. Ennalum enne othiri ishta chettanu.. Enik ariyam ente chettanu nu vendatha relation onnum kaanillaannu.. But enik ippo enne thanne veruppanu.. Enikk nallath pole manasilaakunnund njan kaaranam chettanu ippo onnum enjoy cheyyan pattarillla.. Njan entha cheyyande. Enikkariyilla.. Enthengilum oru advice ee aniyathik paranju tharo... Onnum enik ippo santhoshathode cheyyan saadhikkunnilla
@zcrafts18142 жыл бұрын
എല്ലാം താത്കാലികമാണ്
@vineethaarun60803 жыл бұрын
Doctor njan suicide attempts ulla oralanu, snehamillatha perumattam kanubol njan orupadu down akunnund
@itsmedevil40053 жыл бұрын
Enikkum ee avasthyaa😔😔😔😔
@thegreatest12345 Жыл бұрын
Schoolil pokumbol മാത്രം tension വരുന്നു, tension adikumbo vayar വേദന യും, പരിഹാരം inda
എന്റെ സെയിം അവസ്ഥയാണ് ഫിലിം കാണുമ്പോൾ ചില സീനുകൾ കണ്ടാൽ അപ്പൊ കണ്ണ് നിറയും. ഞാൻ ആരെയും കളിയാക്കാനോ വധാനിപ്പിക്കാനോ പോകാറില്ല. എനിക്ക് പെട്ടന്ന് ദേഷ്യവും വരില്ല നല്ല ക്ഷമയാണ്.ബട്ട് ദേഷ്യം വന്നാൽ എനിക്ക് നിയന്ദ്രിക്കാൻ പറ്റുകയുമില്ല
@meghav57003 жыл бұрын
Dr enik bayankara tension aanu exam nte karyam alojikkumbozhe tension kondu onnum padikkan kazhiyunnilla vere kurach tensions undu dr nte contact number nnu tharo
@imagicstudio71333 жыл бұрын
ഇത്രേം മനോഹരമായ കണ്ണുകൾ കണ്ടപ്പോൾ എന്റെ ഡിപ്രെഷൻ എന്നെ വിട്ടു ഓടെട ഓട്ടം..
@Aesthetics_avh2 жыл бұрын
Ithine kal okke nalath enthenkilum tension or depression vannal ningalude best friendinteduth ella parayanam ennitt avarode kore neram samsarikkanam illenki ningalude manasilakkan pattunna oraleduth parayanam. Njan angane aan. Namukk nammude friendsindeth enth venemenkilum parayam🥰❤️💖
@xxxtentacion53692 жыл бұрын
💯
@Fighters541 Жыл бұрын
Enikkangane aroola😢
@Aesthetics_avh Жыл бұрын
@@Fighters541 veshamikkenda🥰angane oral verum
@Shenzatips3 жыл бұрын
എനിക്ക് എപ്പോഴും എൻറെ മനസ്സ് അസ്വസ്ഥമാകുന്നുഅതിന് എന്താണ് ഒരു മാർഗം
@Fishingpravasivk3 жыл бұрын
Enikkum oru dhivasam nallathanengil mattedhivasam kulamakum
@അജ്മൽ-ഘ3ങ2 жыл бұрын
സെയിം 10വയസ്സ് മുതൽ അനുഭവിക്കുന്നു
@rashirashim5762 жыл бұрын
Pariharam und to. തൊണ്ണൂറ്റി അഞ്ച്, അറുപത്തി രണ്ടു , അറുപത്, മൂപത്തി ഒൻപത്, പതിനാറ് contact cheytholi. Inshallah
@rashirashim5762 жыл бұрын
@@Fishingpravasivk ellarkum. Njan oru pariharam parnju tharam thalprym undel parnjoli...തൊണ്ണൂറ്റി അഞ്ച്, അറുപത്തി രണ്ടു , അറുപത്, മൂപത്തി ഒൻപത്, പതിനാറ് contact cheyuka
@sycodevil83642 жыл бұрын
@@അജ്മൽ-ഘ3ങ mudi pozhiyunnundo
@sureshguptan84296 жыл бұрын
Very nice message
@rafeekveliyancodeuk84445 жыл бұрын
Thanks Dr god bless
@navutube20094 жыл бұрын
Depression oru symptom alla... Please be clear on your views. Depression is a mental state...
@nidhinanilkumar61673 жыл бұрын
എനിക്ക് വെറുതെയിരിക്കുമ്പോൾ മനസ്സിൽ ഒരു വെപ്രാളം പോലെ, ആകപ്പാടെ പേടി പോലെ 🙄
@saithushafi15892 жыл бұрын
Bro
@Meenkashi___diaries Жыл бұрын
Bro same
@noraajwa68323 ай бұрын
അതെ അവസ്ഥ
@gigimathew24954 жыл бұрын
Dctr ennik pcod...over stress, tention avisham ellathe karyangale patti orth vishakkiva.ennik oru nalla oru solution paranju theruvoo
@samsads26946 жыл бұрын
manasil buthimutt tonnunnavar oru pachamarunn tablet und athu vangi kazhikkuka tablat name manasa mithravadakam palil milkil koode kazhikkuka athi uthamam nalla urakkavum kittum yella pacha marunn kadakalilum undakum ee tablet ithu kazhikkunnathinodappam padachone marakkathe avanod prarthikkukayum cheyyuka appol nammuk santhosham thirike kittum sure santhosham thirike kittiyal marunn nirthuka daivathodulla ishttamvum prarthanayum nila nirthuka padachon yellavarkkum mana samathanam nalkkatte