മനസ്സ് കൊണ്ട് യന്ത്രങ്ങളെ നിയന്ത്രിക്കാം.. | Neuralink | Explainer | Elon Musk

  Рет қаралды 53,106

24 News

24 News

Күн бұрын

Пікірлер: 116
@SaharaSahara-k5c
@SaharaSahara-k5c Жыл бұрын
2024 വർഷങ്ങൾക്കുമുമ്പ് വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു വെളിപാട് പുസ്തകം അദ്ധ്യായം പതിമൂന്ന് വാക്യം 16 മുതൽ 18 വരെ വായിക്കൂ
@Piku3.141
@Piku3.141 Жыл бұрын
Poda propaganda mone. nii okkea ethavan anannu manasilakkan adikam budi onnum veanda
@albertthomas3502
@albertthomas3502 Жыл бұрын
കൈത്തണ്ട യിലും നെറ്റിയിലും ചിപ് 😮 .
@jibinsamuel5538
@jibinsamuel5538 11 ай бұрын
ചുമ്മാതെ ഓരോന്നു പറയാതെ പോയി eschatology പഠിക്കുക ..
@anishma6555
@anishma6555 11 ай бұрын
മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്. 16 ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. 17 മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്.
@jibinsamuel5538
@jibinsamuel5538 11 ай бұрын
ചുമ്മാതെ ഓരോന്നു പറയാതെ പോയി eschatology പഠിക്കുക ..
@jamsheermundokkil54
@jamsheermundokkil54 Жыл бұрын
ഒരാളെ വിളിക്കണം എന്ന് വിചാരിക്കുന്നു.ചിപ് അത് പ്രവർത്തിക്കുന്നു.എന്നാൽ വിചാരിച്ച ഉടനെ പിന്നെ വിളിക്കാം എന്ന് വിചാരിച്ചാൽ കോൾ പോയിട്ടുണ്ടകും. തീരുമാനം എടുക്കുമ്പോൾ yes or no എന്ന option ഉണ്ടാകും.പക്ഷേ മനുഷ്യ ബുദ്ധിയെ മറികടക്കാൻ കഴിയില്ല
@najmianaju9505
@najmianaju9505 11 ай бұрын
Njanum ith thanne aloyche
@shuhaibchannel
@shuhaibchannel 10 ай бұрын
Pinne vilikkam ennath munkooti chinthichathaan
@midhunraj48
@midhunraj48 11 ай бұрын
അല്ലാഹ് ആഫിയത്തും, ആൽഫഹo കൊടുത്ത് അനുഗ്രഹിക്കട്ടെ 😢.....
@abrahamthomas2042
@abrahamthomas2042 11 ай бұрын
This is the beginning of an Apocalypse
@adarshcp6608
@adarshcp6608 11 ай бұрын
Musk അണ്ണാ..... 🙏🏻
@Jr_Dq
@Jr_Dq Жыл бұрын
Now Human Turns to a Robot🤖 Robot Turns to Human
@VigneshvVicky-gn3st
@VigneshvVicky-gn3st 11 ай бұрын
Respect your presentation. Excellent. Kerala palki sharma upadhyay
@realthink7500
@realthink7500 2 ай бұрын
മസ്ക് ഒരു ഭൂമിയിൽ മനുഷ്യൻ ആയി ജീവിക്കുന്ന എലിയെൻ ആണ്.
@MuhammedAnshad-ig3nk
@MuhammedAnshad-ig3nk 11 ай бұрын
പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ടീച്ചർ പറഞ്ഞിരുന്നു ഈ ലോകം മുഴുവൻ നമ്മുടെ വിരൽ തുമ്പത്ത് ആയിരിക്കും എന്ന് അത് ഏകദേശം അതുപോലെ നടന്നു ഇതിപ്പോ അതിന്റെ അപ്പുറം ആയല്ലോ😮😮😮😮😮
@jesso6670
@jesso6670 Жыл бұрын
exam easy ayi pass akam
@sumeshchandran705
@sumeshchandran705 11 ай бұрын
അതിന് ഭാവിയിൽ സ്കൂളുകളും, കോളേജ്, എക്സാം ഒന്നും ഇല്ലാതെ ആകും, അപ്പോഴോ
@ashikpm1196
@ashikpm1196 Жыл бұрын
By the way after connect a chip . Then there is not we only musk.... Everyone is musk
@geethapa3128
@geethapa3128 11 ай бұрын
വാക്സ് റോബോ എന്ന നോവലിൽ ഇതാണ് പറയുന്നത്. ബാലഭൂമിയിലാണ് ഈ നോവൽ വരുന്നത്
@1nature161
@1nature161 11 ай бұрын
Chipp വെച്ച് തുടങ്ങി....കേരളത്തില്‍ ഇപ്പോളും പൊളിഞ്ഞ റോഡ് തന്നെ...നമ്മുടെ നാട് 1000 വര്‍ഷം പുറകില്‍ ആണ്...
@anilalbert902
@anilalbert902 11 ай бұрын
പേടിക്കേണ്ട ലോകത്തെ എല്ലാ ജനങ്ങളും ഇത് വെക്കേണ്ടി വരും ചിപ്പ് വച്ചാൽ വ്രണം വരും
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 11 ай бұрын
ഇനി പരീക്ഷ എഴുതേണ്ട, പഠിച്ച വിവരം calculate ചെയ്ത് മാർക്ക് കൊടുക്കാം.
@user-py5oq3of8d
@user-py5oq3of8d Жыл бұрын
Chip heat aayi karinjupokumo
@cbzbroadcasting
@cbzbroadcasting 11 ай бұрын
വിജയ മകൾക്കാകും ഇതു ഏറ്റവും പ്രയോജനപ്പെടുക, കേരളം വൃഥാലയം ആകുമ്പോൾ, എല്ലാ പ്രായമായവർക്കും ക്സാലോജിക്‌ വഴി ഇൻസ്റ്റാൾ ചെയ്യാവുന്നതേ ഉള്ളു
@lisaalexander2301
@lisaalexander2301 11 ай бұрын
😂
@solamonantony7193
@solamonantony7193 11 ай бұрын
Karthavintea varave aduthirikkunnu orughiyirippin
@traditionalcookingchannel111
@traditionalcookingchannel111 11 ай бұрын
yandhrangal kondu manasine niyandhrikam?
@riju355
@riju355 Жыл бұрын
പാർക്കിന്സൺ രോഗം ആർക്കും വരാതിരിക്കട്ടെ അച്ഛന് അതാണ് തന്മാതൃയ്ക്കും 2ഇരട്ടി അവസ്ഥ 😭
@sreerampr3870
@sreerampr3870 Жыл бұрын
Be happy to care him❤
@riju355
@riju355 Жыл бұрын
🤍
@sneakyhydra3357
@sneakyhydra3357 Жыл бұрын
തന്മാത്ര സിനിമയിൽ പാർക്കിൻസൺ രോഗമല്ല..
@riju355
@riju355 Жыл бұрын
@@sneakyhydra3357 m ariyam athinte apuram anu
@a.m.a885
@a.m.a885 11 ай бұрын
അൽഷിമേഴ്സ് ആണ് തൻമന്ത്ര
@AbyKjoseph-uc8tz
@AbyKjoseph-uc8tz 11 ай бұрын
ഓരോരുത്തനും അവനവന്റെ പ്രവർത്തികൾക്കനുസരിച് പ്രതിഫലം നൽകുന്നവനെ നിങ്ങൾ പിതാവ് എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസ കാലം ഭയത്തോടെ കഴിപ്പിൻ...
@adpp2091
@adpp2091 11 ай бұрын
Radiation undaville?
@janetbai-xl3qj
@janetbai-xl3qj 11 ай бұрын
It's prophecy before thousands years ago. In the Bible revelation chapter 13: 16 to. 18. Especially 18th Word
@svjmessageskingdomofgod598
@svjmessageskingdomofgod598 11 ай бұрын
Mark of the beast
@tampisnagarjuna
@tampisnagarjuna 7 ай бұрын
മാസ്കിന്റെ ലിംഗത്തിൽ അതു ഫിറ്റ് ചെയ്യട്ടെ
@Faruz_0046
@Faruz_0046 Жыл бұрын
Brain hack chyio
@Familyjournalofficial
@Familyjournalofficial 11 ай бұрын
Christina nannayett slim ayallo🎉
@Timeless169
@Timeless169 11 ай бұрын
cutie aavan orupaad parisramikunnund
@Meenkashi___diaries
@Meenkashi___diaries Жыл бұрын
Elon Musk ai avumo Innim musk ano❤😂 Kalki
@Meenkashi___diaries
@Meenkashi___diaries 11 ай бұрын
@@Yoyo12353 അല്ലേലും ബ്രോ ആലോചിച്ചുനോക്കി നമ്മളുടെ ലോകത്തിൽ വന്ന ദിവ്യ പുരുഷൻമാർ ആരും ശക്തിയുള്ള പുരുഷന്മാർ ആണെന്നറിഞ്ഞില്ല അവരുടെ പ്രവൃത്തിയിൽ നിന്ന് അണ് നമ്മൾ മനസ്സിലാക്കിയത്
@Elazar-db9gb
@Elazar-db9gb 11 ай бұрын
Imagine if the chip gets hacked..
@joelrobert5333
@joelrobert5333 11 ай бұрын
😂😂
@mindout7776
@mindout7776 10 ай бұрын
Ini adhinte aavashyam ulloo....ellam niyandhrikkunna aa chippu oru hakking vazhiyo allatheyo ningale niyanthrikkunna avastha varathirunna mathi.
@abhishekrkrk1406
@abhishekrkrk1406 Жыл бұрын
Musk nde uddhedham paranjaaal , ellarum ayalde control il avum 😂 , remote musk inde kaiyil um .
@SaharaSahara-k5c
@SaharaSahara-k5c Жыл бұрын
പാസ്പോർട്ട് വേണ്ട ആധാർ കാർഡുകൾ വേണ്ട എടിഎം കാർഡുകൾ വേണ്ട യാതൊരുവിധ രേഖകളും ഇനി പേപ്പർ ആയി കൊണ്ടുനടക്കേണ്ട ഡിജിറ്റൽ തലമുറ വരാൻ പോവുകയാണ് തൊട്ടരികിൽ നിൽക്കുന്നു വാങ്ങുവാനും വിൽക്കുവാനും ഡിജിറ്റൽ മാത്രം ലോകത്ത് ആരുടെയും കയ്യിൽ പണമില്ലാത്ത ഒരു കാലം വരും എല്ലാം ഡിജിറ്റൽ സംവിധാനങ്ങൾ മനുഷ്യനെ കണ്ട്രോൾ ചെയ്യുന്ന കാലം വരും ദൈവം പറയുന്നു ഇത് ചെയ്യാൻ പാടില്ല
@anishma6555
@anishma6555 11 ай бұрын
മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്. 16 ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. 17 മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്.
@SaharaSahara-k5c
@SaharaSahara-k5c 11 ай бұрын
ഒരു കാലഘട്ടം വരും സാധനങ്ങൾ വേടിക്കണം എങ്കിലും വിദേശത്ത് പോകണമെങ്കിലും വാഹനത്തിൽ കയറണം എങ്കിലും ആശുപത്രി പോകണമെങ്കിലും ഗവൺമെൻറ് പരമായ എല്ലാ കാര്യങ്ങൾക്കും ഈ മുദ്ര ഇല്ലാതെ ഇനി മനുഷ്യന് ജീവിക്കാൻ പറ്റത്തില്ല അങ്ങനെ ഒരു കാലഘട്ടം വരും
@sajad_pp
@sajad_pp 11 ай бұрын
Stephen Hawking 🥲
@farhanaf832
@farhanaf832 Жыл бұрын
Ithokke nadakanamekil kore peru data processingil varanam 😂 Boinc distributed computing software ♥️
@SaviSavina
@SaviSavina 11 ай бұрын
(2:36)Disease of Stephen Hawking
@Hadiiiiiiiiiii7
@Hadiiiiiiiiiii7 10 ай бұрын
Dangerous 😢(data)
@sreekanths1122
@sreekanths1122 11 ай бұрын
മസ്ക് ലോകതിന് നാശം
@NishamFazzz
@NishamFazzz Жыл бұрын
മരണം എന്ന സത്യത്തെ തടഞ്ഞു നിർത്താൻ ഏതെങ്കിലും കടുപിടിത്തം ഉണ്ടോ 😊😊
@anjuashokan629
@anjuashokan629 11 ай бұрын
Futirilu develop cheyyuvaarikkum.marikkathe irikkanulla enthelum technology
@NishamFazzz
@NishamFazzz 11 ай бұрын
@@anjuashokan629 no man maranathil ninn oraalkkum orikkalum rakshappedan avilla athan sathiyam
@anilalbert902
@anilalbert902 11 ай бұрын
മരണം ഇല്ലാതിരിക്കാനുള്ള എല്ലാ കണ്ടുപിടുത്തങ്ങളും അവർ ഉറപ്പിച്ചു സഹോദരാ ചിപ്പ് എല്ലാവർക്കും ഘടിപ്പിക്കാൻ ഉത്തരവിറക്കി കഴിഞ്ഞാൽ ഉടൻതന്നെ ഉൽപ്രാവണം എന്ന സംഭവം ലോകത്ത് നടക്കൂ അതായത് മരണമില്ലാതെ ഈ ലോകത്തുനിന്നും ദൈവത്തിൽ വിശ്വസിക്കുന്നവർ എടുക്കപ്പെടും മൂന്നര വർഷക്കാലം ചിപ്പ് കൊണ്ട് ആറാട്ട് ആയിരിക്കും ഇവിടെ അതോടുകൂടി ലോകാവസാനം 20 33 ൽ ൽ പുതിയ യുഗം പിറവി മരണമില്ലാതെ ആയിരം വർഷം മനുഷ്യൻ ജീവിക്കും പക്ഷേ വളരെ കുറച്ചാളുകൾ മാത്രമേ ഈ ഭൂമിയിൽ ഉണ്ടാകു പത്തു രാജ്യങ്ങൾ മാത്രമേ അപ്പോൾ ഉണ്ടാകൂ
@soumyarenju-rl2cd
@soumyarenju-rl2cd Жыл бұрын
Daivame eni nirbandhichu vaccine eduppicha pole 😮 chippu mayi varumo. Kurachu kollam kazhinju😮 . Musk nte dream AI um manushyanum onnikkunna time 😢 Appo bhaaviyil manushyante karyam pokka.😢
@sandeeps7494
@sandeeps7494 7 ай бұрын
Wall-E movie ellarum onn kanunath nannayirikum
@__therealaromal__
@__therealaromal__ 11 ай бұрын
Chip വെച്ച ആൾ ക്രിമിനൽ കേസ് ചെയ്താൽ. ചിപ്പ് ഹാക്ക് ചെയ്താൽ മതിയല്ലോ
@havasmile
@havasmile 11 ай бұрын
Wow
@sajithomas5829
@sajithomas5829 7 ай бұрын
Manuzhìyantay privacy nazhatapedum
@vivekvpillai6369
@vivekvpillai6369 Жыл бұрын
Musck keralathil anu janichathu enkil ipol avide kodi kuthiyena?
@abhiA10yt
@abhiA10yt Жыл бұрын
2:41 😂
@sivakumarpraju
@sivakumarpraju 11 ай бұрын
& the same Musk once said, "AI is far more dangerous than Nukes".. Don't you feel the irony? 🤔
@creativespark8255
@creativespark8255 11 ай бұрын
Chumaaaaa..vivrakeduuuuuu
@Kirankiran-qs4pp
@Kirankiran-qs4pp Жыл бұрын
Jesus christ living god truely. bible says this chip
@futurefilms5429
@futurefilms5429 Жыл бұрын
Eppo
@Piku3.141
@Piku3.141 Жыл бұрын
​@@futurefilms5429evan okkea youtubil flase propaganda erkkan ulla kooli pattalattil peattathanu. Adikam mind chaiyanda. Athavanmar anannu ariyan adikam budi onnum upayogikenda
@glen77725
@glen77725 Жыл бұрын
​@@futurefilms5429 velipadinte pustakam
@anishma6555
@anishma6555 11 ай бұрын
മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്. 16 ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. 17 മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്.
@Diii._ya
@Diii._ya 11 ай бұрын
ഈ ബൈബിളിലും ഖുറാനിലും അല്ലാതെ ഇവർ ദൈവത്തിന്റെ ദൂതർ ആണ് എന്ന് വേറെ എവിടേലും പറയുന്നുണ്ടോ 🙄
@AlthafMuhammad2006
@AlthafMuhammad2006 Жыл бұрын
Muskinte thalayil Vella chippum undonn nokkanam😅
@digitalmachine0101
@digitalmachine0101 11 ай бұрын
Brain mapping a i
@Lucifer-v6i
@Lucifer-v6i Жыл бұрын
👍👍👍
@arun8750
@arun8750 11 ай бұрын
ഈ ചിപ്പ് തലച്ചോറിൽ ഇരിക്കുന്നതിടത്തോളം തലച്ചോറിലെ കോശങ്ങൾ നശിക്കുമോ?
@worldeconomicforum8537
@worldeconomicforum8537 Жыл бұрын
അയാളുടെ സ്വപ്നങ്ങൾ ആണ് 😂
@antojose6902
@antojose6902 Жыл бұрын
This technology can help police in their investigation they can put chip in the person head and take details weary easily.
@sulaimansathar6492
@sulaimansathar6492 Жыл бұрын
Elon Maskinte Sooper thallugal
@james55380
@james55380 Жыл бұрын
മനുഷ്യന്റെ കഴിവുകൾ നശിപ്പിക്കും.
@digitalmachine0101
@digitalmachine0101 11 ай бұрын
Mind reading a I
@rajeelarafath5201
@rajeelarafath5201 11 ай бұрын
Ayyooo
@ProditX_yt
@ProditX_yt 11 ай бұрын
phone hang ayal enthakum avastha
@jithinjacob7763
@jithinjacob7763 Жыл бұрын
666
@travelbroz8172
@travelbroz8172 11 ай бұрын
Death is near
@richardfranci1757
@richardfranci1757 11 ай бұрын
MAD
@allwindavid1739
@allwindavid1739 Жыл бұрын
Next scam
@stephengeorge7043
@stephengeorge7043 Жыл бұрын
മസ്‌കിന്റെ ഭ്രാന്തൻ ആശയങ്ങൾക്ക് വിധേയമാകുന്നവരുടെ അവസ്ഥ...
@cbzbroadcasting
@cbzbroadcasting 11 ай бұрын
MANASIL "LADU" POTTY
@anuroopms3315
@anuroopms3315 Жыл бұрын
Ivan oru switch nekkiyal ellarem adima pattalamakkananu plan 😂
@nithinvasanth6098
@nithinvasanth6098 5 ай бұрын
A big thallu by Musk
@naoufalch9567
@naoufalch9567 Жыл бұрын
Mahuth is masc kure padikanhud shasam is mahuth? Athara diyivam? Bibbam appi idumo prathana arik? Sarkas komalli🤣🤣🤣New year heshu bibbam photo oll appi idumo? 🤣🤣🤣2024 🐒aki 🤣🤣🤣
@Ro115-b5p
@Ro115-b5p 11 ай бұрын
ആന്റിക്രൈസ്റ്റ് 666
@jafindia
@jafindia 11 ай бұрын
ഈലോൺ musk അയാളുടെ തല ഹോൾ അടിക്കാൻ എന്താ നോക്കാത്തത്
@leolincoln2275
@leolincoln2275 11 ай бұрын
Ningal paranjthile മടിച്ചി യെ ഞാൻ കണ്ടു. ഒരു മഞ്ഞ T shirt ഉം ജീൻസ് ഇട്ട പെണ്ണ്
@CHRIZ683
@CHRIZ683 11 ай бұрын
666 iam coming..............
@വാർത്തമാധ്യമം
@വാർത്തമാധ്യമം Жыл бұрын
ഈ കുരങ്ങാണ് അയോദ്ധ്യാൽ വന്നത് പരീക്ഷണം
@RajanRajan-ew1pe
@RajanRajan-ew1pe 11 ай бұрын
ഇതൊക്കെ ബൈബിളിലെ നിവൃത്തിയാ വെളിപാട് പുസ്തകത്തിനൊക്കെ പറയുന്നുണ്ട് ഇതെല്ലാം പറഞ്ഞ പ്രസംഗിച്ചിട്ടുണ്ട്
@വാർത്തമാധ്യമം
@വാർത്തമാധ്യമം Жыл бұрын
ക്യാൻസർ പിടിച്ച് ആൾകാർ പെട്ടെന്ന് മരണപ്പെടാം
@Piku3.141
@Piku3.141 Жыл бұрын
Hoo ath tangal eganea etra vegam kandeatti?😂
@anoopm6204
@anoopm6204 Жыл бұрын
10 കൊല്ലം മുൻപ് ഫോൺ ഉപയോഗിച്ചാൽ ക്യാൻസർ വരും ന്ന് പറഞ്ഞ ആളാണ് 🤣
@വാർത്തമാധ്യമം
@വാർത്തമാധ്യമം Жыл бұрын
ഈലോൺ മാസ്ക് മത്തങ്ങ
@adpp2091
@adpp2091 11 ай бұрын
Ningalde insta id tharo😢
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН