ഇവിടെ നടന്നത് സ്നേഹവു൦ കാമവു൦ തമ്മിലുള്ള യുദ്ധമാണ്...... ഇതിൽ കാമ൦ ജയിച്ചു..... സ്നേഹം തോററു....... പ്രകൃതി നിയമങ്ങൾ ക്ക് വിരുദ്ധമായ ത് സംഭവിച്ചു
@appukuttanot3 ай бұрын
79 െൻറ അവസാനം പുറത്തിറങ്ങിയ ചിത്രം പാപത്തി െന്റ ശമ്പളം എന്ന നോവലിനെ അടിസ്ഥാനമാക്കിയ ചിത്രം
@ജയകുമാർ-സ1ഢ Жыл бұрын
സൂപ്പർ മൂവി.... പരസ്യസ്ത്രീകളുമായിട്ടുള്ളവർക്ക് ഒരു സന്ദേശംകൂടി! സൂപ്പർ ആക്റ്റീങ് ജയഭാരതി 👌🏻❤️08/08/2023👍🏻
@rathnak1003 жыл бұрын
Iv ശശിയുടെ ഒരുകാലത്തെ ഹീറോ എംജി സോമൻ അഭിനയിച്ച സൂപ്പർ ഹിറ്റ് മൂവി
@sreekumarkumar20024 жыл бұрын
പഴയ സിനിമകളുടെ മാധുര്യം ഒന്നു വേറെ തന്നെയാണ്.
@mathewvarghesekoshi67632 жыл бұрын
സോമന്‍ super star ആയി വിലസുന്ന കാലം. super movie release സമയം konni സുരേഷ് ola kotta യില്‍ കണ്ട സിനിമാ ഇന്ന് അക്കാലത്ത് ഞാന്‍ ഓര്‍ക്കുന്നു
@ananthrajendar96012 жыл бұрын
ഹിറ്റ് ആയിരുന്നോ ഈ സിനിമ?
@vijayakumar7101 Жыл бұрын
@@ananthrajendar9601അന്നത്തെ സൂപ്പർ ഹിറ്റ്
@ananthrajendar9601 Жыл бұрын
@@vijayakumar7101 👍👍
@ajmaljamal28564 жыл бұрын
എല്ലാവരും അഭിനയിച്ചു തകർക്കുന്നു..100/100💐💐💐
@truegold17004 жыл бұрын
പപ്പു സുകുമാരൻ്റെ കാല് പിടിച് കരയുന്ന സീൻ അപാരമായ് എന്തൊരു ഒറിജിനാൽറ്റി പപ്പു ഒരു അപാര നടൻ തന്നെയായിരുന്നു. സുകുമാരൻ്റെ കഥാപാത്രം കർമ്മഫലം അനുഭവിച്ചു. വ്യഭിചാരം പാപമാണ്.
@minimolkorulla36645 ай бұрын
Seemayude kathapathravum athu anubhavikkanamayirunnu .. If she wanted just a kid , she should have run from there after she came to know she is pregnant … But she continued there stealing the husband of Jayabharathi who was so pure and affectionate towards her .. She is the worst character who got a glorious end..
@sonysoman26262 жыл бұрын
എന്തു ക്യൂട്ട് ആണ് ജയചേച്ചിയും semechiyum
@nowfalvu66652 жыл бұрын
സൂപ്പർ ഫിലിം 👌.. 🙏. IV.ശശി 👍👍👍👍👍👍👍 ഇങ്ങനെ ഓക്കേ സംഭവിക്കും ജീവിതത്തിൽ
@siyasiya43922 жыл бұрын
Soman sir👍👍👍👍👍👍 Eanikk ഒരുപാട് ഇഷ്ട്ടമുള്ള നടനാണ് soman 👌👌👌👌👌
@Deedrops1854 жыл бұрын
ഒരു തെറ്റും ചെയ്യാത്ത കഥാപാത്രം ജയഭാരതിയുടെതാണ് വിഷമം സഹതാപവും തോന്നി...
@ameenmehaboob2 жыл бұрын
സാറേ ജയഭാരതി നല്ലവരായി സിനിമയിൽ അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ പക്ഷേ ജയനോ എത്ര നല്ല താഴ്മയും വിനയവും ഉള്ള മനുഷ്യൻ ആയിരുന്നു 76 തൊട്ട് 78 വരെ പെണ്ണുപിടിയൻ വേഷവും കള്ളുകുടിയൻ വേഷവും വൃത്തികെട്ട വേഷവും ഒക്കെയാണ് ജയന് സിനിമയിൽ കൊടുത്തിരുന്നത് എന്നിട്ട് ഷൂട്ടിംഗ് സെറ്റിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും അഹങ്കാരം കാണിച്ചിരുന്ന സോമന് കൊടുത്തത് ശുദ്ധനായ റോളും.... അതിലൊന്നും നിങ്ങൾക്ക് പരാതി ഇല്ലേ .
@zamzindagi2532 Жыл бұрын
Sathyam
@1wwwwwwwwwwwwwww Жыл бұрын
എന്തിന് എനിക്ക് സന്തോഷം ആണ് തോന്നിയത്
@shajraj-indian10 ай бұрын
സീമ ചേച്ചി എപ്പോഴും ആക്കാലത്തു ഇങ്ങനെ ഉള്ള വേഷങ്ങൾ ചെയ്തു എന്നു കരുതി അവർ അങ്ങനെ അല്ല. ശശിയേട്ടന്റെ ഉത്തമയായ ഭാര്യ ആയിരുന്നു
@MultiSudhy4 жыл бұрын
KPAC സണ്ണി ഏറ്റവും മികച്ച പ്രകടനം ........
@rahulradhu10294 жыл бұрын
ഞാൻ ജനിച്ചത് 1991 ൽ ആണെങ്കിലും പഴയകാല മിക്ക പടങ്ങളും ഞാൻ കാണാറുണ്ട്...
@shijukurup4 жыл бұрын
Theerchayaayum kaananam prathyekichu movies in 80s innum athinu munpo pinneedo athupoloru pushkarakaalam Malayala Cinemakkundaayittilla.......innum pala nalla cinemakalum undaakunnathu 80s'l ulla cinemakale inspire cheythaayirunnu athu pareekshanangalude kaalamaayirunnu.....innumathe.athukondaanu innum Malayala cinemakal aalukal kaanunnathu....kaaranam oru samayathu malayalikal thanne malayala cinemakal ozhivaakki mattu cinemakal kaanaan thudangiyirunnu 92 nu sesham vanna copy and paste model chavar action, comedy cinemakalaayirunnu athinu kaaranam...athil ottum nilavaaram illaatha low budget action , comedy movies aayirunnu athinu kaaranam 2012 nu sesham 80 model pattern follow cheyyaan thudangiya seshamaanu malayala cinemayilekku malayali veendum varaan thudangiyathu
@kuttappanKarthavu4 жыл бұрын
Why so late ?
@bijinaammu9996 Жыл бұрын
@@shijukurup😂😂
@elitemallu Жыл бұрын
1991 പുതിയ ആളാണോ 😅
@rahulradhu1029 Жыл бұрын
@@elitemallu ഞാൻ ജനിക്കുന്നതിന് മുൻപുള്ള പടം അത്രേ ഉദ്ദേശിച്ചുള്ളു.
@manikandana46114 жыл бұрын
ഒരു കാലഘട്ടത്തിൽ സിനിമാ ആസ്വാദകരുടെ മനസ്സുനിറച്ച ചലച്ചിത്ര കാവ്യം, മനസ്സാ വാചാ കർമ്മണാ. മൺമറഞ്ഞ ശില്പികൾക്ക് ആദരാഞ്ജലികൾ.
@josephsalin22704 жыл бұрын
അങ്ങനെ അവസാനം സോമനും സീമയും സന്തോഷമായി ദീർഘനാൾ സുഖമായി ജീവിച്ചു. ചിത്രം ശുഭപര്യവസായിയായി അതാണോ Director ഉദ്ദേശിച്ചത്,സുകുമാരന്റെ കാര്യം പോകട്ടേ, ജയഭാരതി ചേച്ചി അഭിനയിച്ച കഥാപാത്രത്തോട് യാതൊരു നീതിയും കാണിച്ചില്ലേ, .ഒരു പക്ഷേ അത്തരക്കാരെ ഭൂമിക്ക് വേണ്ടെന്നായിരിക്കും - എന്നാലും കഷ്ടം തന്നെ
@ashaunni88332 жыл бұрын
അതല്ല Seema ഡയറക്ടറുടെ ഭാര്യ യതുകൊണ്ട് പെരുവഴിയിൽ തള്ളണ്ട എന്ന് I V Sasi ku തോന്നി
@josephsalin2190 Жыл бұрын
@@ashaunni8833 ഇതിന്റെ പുതിയൊരു version ഇന്ന് നടക്കുന്നു. സോമൻ - ദിലീപ് ജയഭാരതി - മഞ്ജു വാര്യർ സീമ - കാവ്യ മാധവൻ മഞ്ജു മിടുക്കിയാണ്. ജയഭാരതിയുടെ കഥാപാത്രത്തെപ്പോലെ ആത്മഹത്യ ചെയ്യുന്നില്ല. പഴയതിനേക്കാൾ അന്തസ്സായി ജീവിക്കുന്നു. പുതുതലമുറ അവരെകണ്ട് പഠിക്കണം
@Malayali405 Жыл бұрын
ദിലീപും കാവ്യയും
@Malayali405 Жыл бұрын
😂
@RajagopalanM-o4f5 ай бұрын
Iv ശശി യും സീമയും തമ്മിലുള്ള ബന്ധം കാരണമാകാം സീമക്ക് ഇങ്ങനത്തെ ഇളവ് കൊടുത്തത്
@beenaanish71604 күн бұрын
💕💕സുകുമാരന്റെ നിഷ്കളങ്ക കഥാപാത്രം 💕💕പ്രണയ മോഹിയായ ഒരാൾ 💕💕💕thakartഹു,
@sanalkumarpv2234 Жыл бұрын
RIP P. V. Gangadharan 🌹🌹🌹
@dannymohan54784 жыл бұрын
Sasi sir nte padangal vere level aanu
@minimadhavikutty58094 ай бұрын
ഈ സിനിമയിലെ ഒരു ഗുണപാഠം കൊടുത്താൽ കൊല്ലത്തും കിട്ടും പിന്നെ തെറ്റ് ചെയ്യുന്നത് ആരായാലും കാലം അവരെ വെറുതെ വിടില്ല...ഇതാണ് പറയുന്നത് ഏറ്റവും നല്ല പക്വത: എല്ലാ വികാരങ്ങളും സഹിക്കാൻ പൊറുക്കാനും ഉള്ള കഴിവാണ് ഒരു മനുഷ്യന് വേണ്ടത് എങ്കിൽ ഒരുപാട് സമാധാനം ഉണ്ടാവും മരണം വരെ...
@thailandlove55354 жыл бұрын
Thanks for uploading this movie. You are wonderful.
@SureshTvm-zm2vz4 жыл бұрын
Soman Jatabharathi Seema Sukumaran Super Abhinayam.
@sheelaraveendran81234 жыл бұрын
പഴയ cenemakal കാണാൻ പിന്നെയും കൊതിയാവുന്നു
@pksanupramesh1782 ай бұрын
1979 എറണാകുളം കവിതയിൽ റിലിസ് ചെയ്തു ❤.
@anuanagha1114 жыл бұрын
Pand Kairali tvyil pazhaya kala movies kandirunna kalath kanda cinema.old is gold.
@ananthrajendar96012 жыл бұрын
Flowers ടീവിയിൽ രണ്ട് മൂന്ന് തവണ കാണിച്ചിട്ടുണ്ടായിരുന്നു.
@ratheeshaswathy49052 жыл бұрын
കൊള്ളാം കൊള്ളാം സൂപ്പർ മൂവി 👌👌
@riyariya91192 жыл бұрын
സുമിത്ര ക്ക് കോളിരുമ്പിന്റെ കേട് നല്ലോണം ഉണ്ട് 😆
@swaminathanpkswaminathanpk32252 жыл бұрын
അന്ന് ഞാൻ 8. ആം ക്ലാസ്സിൽ പഠിക്കുന്നു. പടം ഇറങ്ങി 4. വർഷം കഴിഞ്ഞാണ് സിനിമ കണ്ടത്.. സീമയെ നല്ലരീതിയിൽ ഉപയോഗിച്ചു... പാവം ജയഭാരതിച്ചേച്ചി... സാഹചര്യങ്ങൾ മൂലം വഴി പിഴച്ചു... വേറെ എന്ത് പറയാൻ..
@fasalurahman3474 жыл бұрын
മോചനം എന്ന സുകുമാരന്റെ സിനിമയിലെ അതെ വേശം തന്നെയാണ് ഈ സിനിമയിൽ സുകുമാരന് ചെയ്തത്, ഭാര്യയുമായി ബന്ധപെടുമ്പോൾ മുൻ കാമുകിയുടെ മുഖം ഓർമ വരുന്നത്.ഈ രണ്ട് മൂവിയും പ്രേo നസീറിന്റെ പുനർജന്മo എന്ന സിനിമയുടെ കഥ തന്നെയാണ്.
@keralacafe12854 жыл бұрын
പ്രേം നസീറിന്റെ സിനിമയിൽ പ്രേം നസീറിന് ഓർമ വരുന്നത് സ്വന്തം അമ്മയെ അല്ലേ?
@fasalurahman3474 жыл бұрын
@@keralacafe1285 yes,
@chandrasekharb91572 жыл бұрын
Jayabharathi as Geetha excellent performance
@fathimabeeviabdulsalim6070 Жыл бұрын
👍🏻 100% excellent actress bharathi chechi 👍🏻
@1wwwwwwwwwwwwwww Жыл бұрын
രതി ചേച്ചി പൊളി അല്ലെ
@ponnuponnu16443 жыл бұрын
ഇതിൽ സോമനും, സുകുമാരനും ഏറെ കുറേ ഒരുപോലെ ഉള്ള ഷർട്ട് ആണ് ഇടുന്നത്....
@swaminathan13724 жыл бұрын
സൂപ്പർ മൂവി....👌👌👌 എല്ലാവരും വളരെ നല്ല അഭിനയം...🙏🙏🙏
@1wwwwwwwwwwwwwww Жыл бұрын
സാമി നീ എല്ലാ സിനിമയും കാണാറുണ്ടല്ലോ
@bajajips79392 жыл бұрын
Seema & jaya bharathi ever green acting beautyees 🌹💚🌹
@fathimabeeviabdulsalim6070 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shajraj-indian11 ай бұрын
സീമ സൂപ്പർ സ്റ്റാർആണ് എല്ലാത്തരം റോളും ചെയ്യാൻ കഴിവുണ്ടെന്നു തെളിയിച്ച നടി. നാച്ചുറൽ ആക്ടിങ്. മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ. One and only supper star.
@arundev38393 ай бұрын
Super song prabhatham suprabhatham❤❤❤
@bhavanamoinulhaque4 жыл бұрын
Thanks for uploading 🥰🥰🥰
@vrindapalat45564 жыл бұрын
സുകുമാരൻ എത്ര നല്ല നടൻ
@bijithrajantb1163 жыл бұрын
Top movie ,my favorate actor suKumaran
@jessyjose72405 ай бұрын
സുകു ആണ് ഈ കുഴപ്പം എല്ലാം ഉണ്ടാക്കിയത്
@raphymohammed64934 жыл бұрын
ഓർമ പൂക്കൾ 🌹🌹🌹 ഐ.വി.ശശിസാർ
@mdsmenon4 жыл бұрын
Thank you. Another rare movie.
@sanilsasidharan75074 жыл бұрын
Remember seeing this movie in asianet late night😜😜😜😜
@thereformist29144 жыл бұрын
35 mm ൽ തന്നെ upload ചെയ്തതിനു നന്ദി .....good print
@josephpmjose1944 жыл бұрын
Please.vadakaikoruherdayame
@sheelavs17994 ай бұрын
സൂപ്പർ ഫിലിം ♥️
@legilegi25224 жыл бұрын
മനസ്സും ശരീര വും കോരി tharikkubol endoke. .parayarund, mass
@shayrahiman6254 жыл бұрын
ഷരീഫ് മികച്ച രചയിതാവ് ആണ്... പ്രത്യകിച്ചു കുടുംബ സിനിമകൾ.. എഴുതാനുള്ള കഴിവ്
@ranjithkavvaik18334 жыл бұрын
Thanks for uploading....
@NayanaimranImran6 ай бұрын
പച്ചമലയാളത്തിൽ അവിഹിതം, but moovi❤❤❤❤super, പലരുടെയും ജീവിതത്തിൽ ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടാകും, കാരണം മനുഷ്യരല്ലേ, ഇവിടെ ആരെയും കുറ്റം പറയാൻ കഴിയില്ല
@manjusra6717 Жыл бұрын
സീമ മരിച്ചാൽ മതിയായിരുന്നു ജയഭാരതിക് പകരം .
@minimolkorulla36646 ай бұрын
Exactly … Seema had to die … Movie would have been bigger hit and remembered as one of the classic movie … Seema’s character was not deserving any justification and in present story she got everything and Bharati lost in return to her kindness and affection
@cynilernest87762 ай бұрын
Athu sheriya aids vannu marikkayirunnu. Ennalum iv sasi ku ithonnum kuzhapamila director ale
@rishishringan0014 жыл бұрын
20:20:18, എന്തൊക്കെയോ സംഭവിച്ചു, ആർക്കൊക്കെയോ തെറ്റ് പറ്റി, ജീവിതം അതാണ്. ( കൊള്ളാം സബാഷ് )
@sumayyashareef43423 жыл бұрын
It is happening many families
@VettichiraDaimon4 жыл бұрын
സോമനും സുകുമാരനും.. സത്യന്‍ നസീറിന് ശേഷം മമ്മൂട്ടി മോഹന്‍ലാലിന് മുമ്പ്.. താരദ്യയം..
@arjunvincent76634 жыл бұрын
സോമനും സുകുമാരനും മുകളിൽ ജയനും.
@mohammadkunhip.a52694 жыл бұрын
അപ്പോള്‍ ഇപ്പോഴും ജീവിക്കുന്ന മധുവിനെ മറന്നോ ?
@VettichiraDaimon4 жыл бұрын
മധു സത്യന്‍ നസീര്‍ കാലത്തില്‍ ഉള്ളത് ആണ്.
@sumayyashareef43423 жыл бұрын
No one is ever equal to nazir and sathyan.
@prasadtc64543 жыл бұрын
@@sumayyashareef4342"ഏഴുനിറങ്ങൾ" വൈവിധ്യം കൊണ്ട് മാത്രം തിരിച്ചറിയുന്നു...പലരുടേയും ഇഷ്ടങ്ങൾ വൃതൃസ്തമായിരിക്കെ, ഒരുനിറം മറ്റൊരു നിറത്തേക്കാൾ മോശമാവുന്നില്ലല്ലോ......?
മദന വിചാരം മധുര വികാരം എന്ന ഗാനം ദാസ് സാർ ജലദോഷം കാരണമുള്ള മൂക്കടപ്പ് ഉള്ള സമയത്ത് പാടിയത് ആണെന്ന് തോന്നുന്നു.. എന്നാലും എത്ര മനോഹരമായ വേറിട്ട ഒരു ശബ്ദം 🙏🙏
@unninair64524 жыл бұрын
Nice movie. Excellent direction and acting of artists Story and dialogue also excellent
@saleemrajkp66454 жыл бұрын
നന്ദി...ഒരുപാടുനന്ദി
@shijukurup4 жыл бұрын
35MM movies should be uploaded by this way....that will give more clarity than anyone else please follow the same way for uploading all 35mm movies that will give good result THANKS ALOT S CUBE TEAMS we are lucky enough to get you here,,,, one request please give priority to upload the following movies produced under your banner VARTHA ITHIRIPOOVE CHUVANNA POOVE KATTATHE KILIKKOODU ANGADI CHIRIYO CHIRI ANGADI
@sarikabinu22724 жыл бұрын
കുഞ്ഞു മരിച്ച ശേഷവും സോമനും സീമയും ബന്ധം തുടരുന്നു.. എങ്ങനെ കഴിയുന്നു??
@remeshnair54785 ай бұрын
MGS.. Super Star ❣️ Nice film watching 3rd time last time watch 18.06.2024 🌺🌺🌺🌺🌺
@dileeshpadmas Жыл бұрын
Grand movie... Cute songs
@santhivm19734 жыл бұрын
വിവേക ശൂന്യമായ character സുമിത്ര 😏
@sarikabinu22724 жыл бұрын
സീമ വിവേക soonyatha കാണിച്ചു.. സത്യം ആണ്. കാരണം,, ഭർത്താവ് കാരണം മറ്റൊരു സ്ത്രീ ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പോൾ അവർ അയാളുമായി ബന്ധം തുടരരുതായിരുന്നു
@bhasims3522 күн бұрын
A T ummer Best music director
@unnikrishnanmp11794 жыл бұрын
പ്രേക്ഷകരിൽ ചിലരുടെ പൾസ് മനസ്സിലാക്കി എഴുതിയ കഥ
@TheKalladikodan4 жыл бұрын
Thank you for this classic movie...
@Ramil66994 жыл бұрын
Super clarity
@BabuGopal-hr1wyАй бұрын
Soman sukumaran Seema okke super enkilum Jayabharathi super il Super
@jibinjs11394 жыл бұрын
*ജയഭാരതി ചേച്ചി ആക്ക്ടിങ്ങ്* 👏
@fathimabeeviabdulsalim60702 жыл бұрын
സൂപ്പർ 🙏
@jishnum.s90093 жыл бұрын
1:33:58 ഭക്തിഗാനം പോലത്തെ പാട്ട്
@sreejayancb53622 жыл бұрын
Veryverygood movie. Thanks
@josem.o83003 жыл бұрын
ദയവായി ചന്ദനചോല, സിന്ദൂര൦, നാത്തൂൻ എന്നീ മലയാള സിനിമകൾ ഇടാമോ.
@pellomedia48704 жыл бұрын
നല്ലൊരു സിനിമ
@sujithp35654 жыл бұрын
സൂപ്പർ ഫിലിം
@varshapmzd1795 Жыл бұрын
Super movie
@pvgopakumar1428 Жыл бұрын
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന സിനിമയുടെ മുക്കാൽ ഭാഗവും കഥയും ഈ കഥ തന്നെയാണ് നെടുമുടി വേണുവിന്റെ കഥാപാത്രം സുകുമാരൻ ചെയ്തു
@surendranleela8073 жыл бұрын
നല്ലഅമ്മ (സുകുമാരി )
@SureshKumar-xe1bh Жыл бұрын
അപ്പോ പറയുന്ന വാക്കുകൾക്ക് ഒരു ഉറപ്പുമില്ല
@jojomjoseph14 жыл бұрын
👍👍good print
@arunns8693 жыл бұрын
Last Jayabarathikum Sukumaranum onnichu jeevikamayirunu 2 perkum polinjene
@animeboyal10 ай бұрын
ഇങ്ങനെത്തെ സിനിമയിൽ അഭിനയിക്കാൻ സീമയെ കഴിഞ്ഞിട്ട് ആരുമില്ല
@praveenamanu86938 ай бұрын
Sukumarante sound ketit sai kumar nte pole thonnunn❤
@RajagopalanM-o4f6 ай бұрын
ജയഭാരതി നമ്പർ വൺ
@santhivm19734 жыл бұрын
നന്ദി 🙏🙏🙏😍😍😍😍
@SanthoshS-wt6dg25 күн бұрын
ചുകുവിന്റെ ചൗന്ദryam 😂😂😂😂😂😂😂
@ananthrajendar96013 жыл бұрын
good movie 👍👌👌. അടിമച്ചങ്ങല, ഭീമൻ എന്നീ സിനിമകൾ അപ്‌ലോഡ് ചെയ്യാമോ?
@jordanmanoj99754 жыл бұрын
Please upload Hrudayame sakshi I.v.sasi movie.
@memorylane78774 жыл бұрын
Thank you for this one. ❤ Varthayum Ahimsayum koodi pettennu cheyyane.
@reenathazhil7070 Жыл бұрын
I V sasi ❤
@suhag4535 Жыл бұрын
1) this is bad , mother innlaw blaming daughter in law for nothing without knowing sons original colour😢 2) husband being a doctor was not helping wife during pregnancy or delivery 3) full time daughter in law is absent from home for over a month , but mother in law or husband does nt care 4) doctor husband forget the wife as soon as she leaves home and gets distracted in the first opportunity , so if she is not around then anything can happen ? 😢😢 5) being a women , the only purpose in life is ro bear a child, so she decides to sleep with brother in law 😢😢, story not strong or logical 6) while wife is in hospital , husband decides to date sis in law
@vrindapalat45564 жыл бұрын
ക്ഷമയില്ലാത്ത സ്ത്രീ സുമിത്ര
@sarikabinu22724 жыл бұрын
ഭർത്താവ് കാരണം മറ്റൊരു സ്ത്രീ ആത്മഹത്യ cheythennarinjitum,, ayal കഴിവില്ലാത്തവൻ ആണെന്നറിഞ്ഞിട്ടും അയാളുടെ ഭാര്യ ആയി അവൾ ജീവിക്കരുതായിരുന്നു... വിവാഹ മോചനം നേടണമായിരുന്നു
@Manumeempara0072 жыл бұрын
കാമം കേറി നിൽക്കുമ്പോൾ എന്ത് ക്ഷമ......ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ,🤣🤣🤣🤣🤣
@geethack9727 Жыл бұрын
Super filim
@bijuajohn4 жыл бұрын
Good movie Trubute to I V Sasi sir
@geethaasokan46724 жыл бұрын
Please upload BEST movies OLANGAL 1982 and AKSHARANGAL 1984