ഈ പാട്ടിലെ വേണു ചേട്ടന്‍ ന്റെ ലീപ് movement അസാധ്യം തന്നെ. ആദരാഞ്ജലികള്‍
@vinuvinod5122 Жыл бұрын
ഇമ്മാതിരി പാട്ട് സീനിൽ അഭിനയിക്കാൻ നെടുമുടി കഴിഞ്ഞേ ആരുമൊള്ളൂ,, ഇങ്ങേരുപാടുമ്പോലെ തൊന്നും അത്ര ഒറിജിനാലിറ്റി 👍👍👍👍👍
@deva_963 жыл бұрын
കുട്ടിക്കാലത്തെ മനോഹരമാക്കിയ, വിസ്മയിപ്പിച്ച ഓരോരുത്തരായി വിട്ടു പോകുവാണല്ലോ 😢😢 നടന്മാർ അനശ്വരർ ആണ് അവർ ജീവിച്ചിരിക്കും അവരുടെ കഥാപാത്രങ്ങളിലൂടെ 💔 പ്രണാമം വേണു ചേട്ടന് 😢
@sangeethanarayanan8769 Жыл бұрын
ഈ പാട്ടൊക്കെ ഇഷ്ടംപോലെ റേഡിയോയിൽ കേട്ടിട്ടുണ്ട്. പാട്ടിന്റെ സീൻ ഇപ്പോൾ കാണുന്നു 🥰🥰
@makeshagent3 жыл бұрын
ഇങ്ങേരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ ലെജൻഡ് എന്ന് വിളിക്കേണ്ടത്... വേണു ചേട്ടൻ ♥️
@akhilknairofficial3 жыл бұрын
5 പതിറ്റാണ്ടോളം നമ്മെ വിസ്മയിപ്പിച്ച, ചിന്തിപ്പിച്ച, ചിരിപ്പിച്ച അഭിനയപ്രതിഭക്ക്, ശ്രീ വേണു സാറിനു അശ്രുപുഷ്പങ്ങൾ.. 😕🌹
@akhilappu18503 жыл бұрын
ജീവനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ പ്രതിഭയ്ക്ക് മരണമെന്നൊന്നില്ല മനസ്സുകളിൽ അദ്ദേഹം വീണ്ടും ജീവിക്കയല്ലേ പ്രണാമം😔🌹
@Aparna_Remesan3 жыл бұрын
അഭിനയ പുസ്തകം ആണ് വേണു ചേട്ടൻ. ഇനി അദേഹത്തിൻ്റേ കഥാപാത്രങ്ങളീലുടേ മലയാളി മനസ്സിൽ ജീവിക്കട്ടേ.💐💐
@abhijithmk6983 жыл бұрын
അതേ ഇനി ഉണ്ടാവില്ല.അദ്ദേഹത്തെ പോലൊരു കലാ പ്രതിഭാസം.നടൻ,ഗായകൻ,മൃദംഗ വിദ്വാൻ,നാടൻ പാട്ടുകാരൻ,സംവിധായകൻ...
@homedept1762 Жыл бұрын
സകലകലാവല്ലഭൻ. 🙏🙏🙏
@homedept1762 Жыл бұрын
അതെ.
@nasarks-qo3gi21 күн бұрын
Holo
@subinsundar72053 жыл бұрын
RIP Legend 😥 താങ്കൾ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകും വേണു ചേട്ടാ..താങ്കളുടെ അതുല്യ പ്രകടനങ്ങളിലൂടെ, ലോക സിനിമയിൽ മലയാളികളുടെ ഒരു അഹങ്കാരമായി 🌷
@dreamshore93 жыл бұрын
മലയാളത്തിന്റെ മഹാനടനം Most versatile actor of mollywood തീരാ നഷ്ടം
@sivakmr483 Жыл бұрын
Music - കണ്ണൂർ രാജൻ sir. ഹോ സൂപ്പർ.. ദാസേട്ടൻ ഇത് മറ്റാർക്കും ഇതിൽപരം നന്നാക്കി പാടാൻ കഴിയാത്ത രീതിയിൽ പാടി പൊലിപ്പിച്ചു വെച്ചു. 🙏 നന്ദി
@Dileep-MB3 жыл бұрын
അരങ്ങൊഴിഞ്ഞത് അഭിനയത്തിന്റെ അതുല്യ പ്രതിഭ പ്രണാമം 💐💐💐
@sagarmediakidangannur13513 жыл бұрын
നെടുമുടി വേണു ഗോപാൽ സാറിന് കൊടുക്കാൻ മാറ്റിനിയുടെ വക യാത്രാമൊഴി... മലയാള സിനിമയുടെ ലെജൻഡിന് ഒരായിരം കണ്ണീരിൽ കുതിർന്ന വിട .... ആദരാഞ്ജലികൾ
@rethinanu61858 ай бұрын
വർഷങ്ങൾ പിന്നിട്ടിട്ടും എന്നും മായാതെ ഈ ഗാനം. ചിലങ്കയണിഞ്ഞു പദങ്ങൾ വെച്ച കാലത്തേക്ക് പോയി. ഒരിക്കലും മായാതെ മനസ്സിൽ ചേർത്തുവെക്കാൻ കണ്ണൂർ രാജൻ സർ നൽകിയ പാട്ടുകൾ 🙏🙏 വരികൾ അതിമനോഹരം തങ്കപ്പൻ സർ 🙏🙏🙏🙏
@INDIAN-ce6oo2 жыл бұрын
അഭിനയപ്രതിഭയായ വേണുച്ചേട്ടന്റെ പാട്ട് മാത്രം മതിയായിരുന്നു, എന്തിനാണ് മെയ്വഴക്കം ഒട്ടും ഇല്ലാത്ത ഈ നടിയെക്കൊണ്ട് ഇങ്ങനെ ചാടിക്കുന്നത്.? അവരുടെ ഈ ശുഷ്കനൃത്തം ഇല്ലായിരുന്നെങ്കിൽ ഈ രംഗങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ മനോഹരം ആകുമായിരുന്നു
@subeshpalliyali9069 Жыл бұрын
അതുല്യപ്രതിഭ അഭിനയ ചക്രവർത്തി നെടുമുടി വേണുച്ചേട്ടൻ ❤♥️❤😍
@jibinoffl3 жыл бұрын
ഹൃദയത്തിൽ തൊടുന്ന പാട്ടുകളിലൊന്ന് 😍 നെടുമുടി വേണു സർ ❤🙏
@radhakrishnanparameswaran4367 ай бұрын
Ee paattine snehikunnvar undenkil like adikku
@akhilashalexander45946 ай бұрын
ya
@Ammengara2 ай бұрын
My favourite song❤❤
@vipinkumar-kz7bt Жыл бұрын
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റഗ്രാമിൽ കണ്ടിട്ട് വീഡിയോ കാണാൻ വന്നതാണ്... നെടിമുടി വേണു ചേട്ടൻ❤❤😢
@usharaju271810 ай бұрын
രഞ്ജിനി നന്നായി ഡാൻസ് ചെയ്യുന്നു ❤️🥰 ഞാൻ ഈ സിനിമ കണ്ടിട്ടില്ല പാട്ട് ധാരാളം കേട്ടിട്ടുണ്ട് 🙏വേണു സാർ
@Time_pass5499 ай бұрын
ഇത് ഏതാ പാടം....??
@ananthrajendar96016 ай бұрын
@@Time_pass549കിങ്ങിണി
@dileepmv35024 ай бұрын
കിങ്ങിണി @@Time_pass549
@BaijuT-o2s3 ай бұрын
@@Time_pass549കിങ്ങിണി
@vishnunair323 жыл бұрын
വേണു ചേട്ടന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് തേനും വയമ്പും , നീലമലപ്പൂങ്കുയിലേ , രാഗങ്ങളേ മോഹങ്ങളേ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു.. എന്നീ ഗാനങ്ങളാണ് .. RIP Legend 🌹🌹😢
@sivaprakash-md6re3 жыл бұрын
അടുത്ത് അറിയുന്ന uncle നെ പോലെ... എന്ദോ ഒരു വേദന... ഒരുപാട് കഥാപാത്രങ്ങൾ ക്ക് ഇനി ആരു.. ജീവൻ നൽകും...
@threesistersvlog87054 ай бұрын
ഇതിഹാസങ്ങളായ ഗായികമാരുടേയും ഗായകരുടേയും സംഗീത സംവിധായകരുടേയും ഗാനരചയിതാക്കളുടേയും കാലത്ത് ജീവിക്കാൻ കഴിഞ്ഞതിന് സർവ്വേശ്വരനെ സ്തുതിക്കുന്നു... ഈ മനോഹര തിരഞ്ഞു തരുമോ ഇനിയൊരു ജൻമം കൂടി !!!!
@anumodap68003 жыл бұрын
ഇതുപോലെ യുള്ള ഗാന രംഗങ്ങളിലൂടെയും സിനിമകളിലൂടെ യും വേണു ചേട്ടനെ മലയാള സിനിമ പ്രേമികൾ എന്നും ഓർക്കും.ഒരിക്കലും മറക്കില്ല.
@rahulnathsr51153 жыл бұрын
വളരെ അധികം മറക്കാൻ പറ്റാത്ത നല്ല കഥാപാത്രങ്ങൾ സൃഷ്‌ടിച്ച അഭിനയ തമ്പുരാൻ ഒരായിരം പ്രണാമം 🌹🌹🌹
@arunmanoharan79173 жыл бұрын
വേണു ചേട്ടൻ ലിപ് കൊടുക്കുന്നത് അസാധ്യം 💕💕
@muralikrishnans82713 жыл бұрын
Ee paatu orupadu ketit ondu, video kanunath adyamayittanu .Thank you Matinee now . Nedumudi Venu sirnu aadaranjalikal
@sunwitness72703 жыл бұрын
കള്ളൻ പവിത്രൻ എന്റെ ഇഷ്ട്ടപെട്ട മൂവി ആണ് 😘😘. വേണു ചേട്ടന് ആദരാഞ്ജലികൾ ❤️....
@Arun2255mohan3 жыл бұрын
സത്യം പറഞ്ഞാൽ ഭയങ്കര വിഷമം തോന്നുന്നു, നമ്മുക്ക് അടുത്ത് അറിയാവുന്ന ഒരാൾ മരിച്ചു പോയത് പോലെ💔😥.. ഇതിഹാസത്തിനു വിട 💔
@VINODKUMAR-mu7rd2 жыл бұрын
Legend
@ratnammenon22258 ай бұрын
ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് കലാമണ്ഡലം ഹൈദരാലി പാടുന്നതാണ്. റേഡിയോവോ ടീവിയോ ഒന്നുമില്ലാത്ത കാലത്ത് വാഹനങ്ങൾ ഇല്ലാതെ ചെറുതുരുത്തി കലാമണ്ഡലം വരെ നടന്നു പോയി കണ്ടിരുന്ന കാലത്ത് മനസ്സിൽ പതിഞ്ഞ വരികൾ (എൺപതുകളിൽ )ഇന്നും അതുപോലെ ആസ്വദിച്ചു കൊണ്ടേയിരിക്കുന്നു.27/3/2024
@CatsAndDogs9448 ай бұрын
👍👍👍👍👍👌👌👌
@sreekuttus263811 күн бұрын
സുജിത് പാടിയത് കേട്ട് വന്നു... പൊടിയൻ കൊച്ചേട്ടൻ... ടീം ❤️❤️❤️❤️❤️എന്റെ പൊന്നു സുജിത്തെ 💋💋💋💋💋
@nikhilkrishnamangad3 жыл бұрын
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍ മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ...💐💐❤️ ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം.... മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ... പുണ്യം പുലർന്നിടുമോ ....💐💐❤️ - ഗിരീഷേട്ടൻ 💐
@pkjayakumari91902 жыл бұрын
അസാധ്യ അഭിനയ പാടവം!👍👍👍👏👏👌👌👌
@Shajupayyoli3 күн бұрын
കണ്ണൂർ രാജൻ ! compose ചെയ്ത ഗാനങ്ങൾ എല്ലാം മികച്ചത്. പ്രണാമാ🌹🌹🌹
@shemeelasasikumar2061 Жыл бұрын
Nedumudi venu was a fantastic Malayalam actor who could enact all types of roles so spontaneously. His premature death some months ago really shocked me.
@amal_b_akku3 жыл бұрын
മലയാള മനസ്സിൽ എന്നും നിറഞ്ഞുനിൽക്കും താങ്കൾ,,,,, 🙏 ആദരാഞ്ജലികൾ 😪🌹
Ugren song.. kannur rajen sir big salute... ragam ....sree , maayavathy.
@ThenNowForeverOnline3 жыл бұрын
ഒരിക്കലും മറക്കില്ല വേണുച്ചേട്ടാ... പ്രണാമം 🌹❤️🙏
@sathyan632 жыл бұрын
I'm from Tamil Nadu I seen this song more than 50 times
@ratheeshpk53303 жыл бұрын
വിരലിൽ എണ്ണാവുന്ന തറവാടികളായ കാരണവരെ മലയാള സിനിമയിലുണ്ടായിരുന്നുള്ളു സകലകലയിലും പ്രാവീണ്യമുള്ള അതിനേക്കാളുപരി അഭിനയത്തിന്റെ പാഠപുസ്തകമായിരുന്നു വേണു ചേട്ടൻ, വല്ലാതെ ശൂന്യമാവുന്നു സിനിമാലോകം. ഈ വിയോഗം തീരാവേദനയാണ് ഓർമ്മയിൽ സൂക്ഷിച്ചു വെക്കാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം, മലയാള സിനിമക്ക് ഈ വിടവ് നികത്താൻ കഴിയില്ല അങ്ങേക്ക് മുന്നിൽ ഒരായിരം ഓർമ്മപ്പൂക്കൾ സമർപ്പിക്കുന്നു 🌹🌹🌹🌹🌹🌷🌷🌷🌷🌷
@sureshkomandi40086 ай бұрын
Best actor in film field എല്ലാംകൊണ്ടും 👍👍🙏🙏
@SherlockHolmesIndefatigable9 ай бұрын
ഏറ്റുമാനൂർ അമ്പലത്തിൽ വെച്ച് ഏതോ ഒരു പെൺകുട്ടി ഇ പാട്ടിനു ചുവട് വെച്ച്.. അന്ന് ആദ്യമായിയാണ് ഇ പാട്ടു കേൾക്കുന്നത്... ഇ പാട്ടും ahh പെൺകുട്ടിയും അന്ന് മനസ്സിൽ പതിഞ്ഞു.. ഇടക് വീട്ടിൽ വലിയ വോളിയത്തിൽ വെക്കും....08/03/2024 3.00 am ✍️
@subeeshe82373 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത മഹാപ്രതിഭ 🌹
@labithaanu65587 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ 😂
@vimalgopinathan79595 ай бұрын
❤
@syamalatk97525 ай бұрын
Yes
@divya053935 ай бұрын
Yes
@SajiSajir-mm5pg5 ай бұрын
ഞാൻ ഈയിടെ ആണ് ഈ പാട്ട് മുഴുവൻ കേൾക്കുന്നത്..❤എടാ കൃഷ്ണ ❤❤❤❤❤ഹിന്ദുകൾക്ക് എടാ കള്ളാ എന്ന് വിളിക്കാൻ ഒരു ദൈവം 🎉🎉
@sasimadhavan91195 ай бұрын
ഇത🥰
@Linsonmathews3 жыл бұрын
ജനമനസുകളിൽ ജീവിക്കും ❣️❣️❣️ ആദരാഞ്ജലികൾ 🌹🌹🌹
@harieshkkdotin3 жыл бұрын
ആദരാഞ്ജലി, നെടുമുടി വേണു 🌹
@vinodkumar-xr6jm Жыл бұрын
Renjini nalla shariram..saree blousil adipoli
@Best528 ай бұрын
Sooooper
@FRM4773 жыл бұрын
എന്റെ പ്രിയപ്പെട്ട മഹാ നടൻ ❤❤❤❤❤❤
@vishnukumarv69713 ай бұрын
One of the un touchable song from Yesudas ❤ Top level 🙏🙏
@jithinm80483 жыл бұрын
മലയാള സിനിമ യുടെ വേണു നാദം നിലച്ചു ആദരാഞ്ജലികൾ
@BASIL8963 жыл бұрын
മലയാള സിനിമയുടെ തീരാ നഷ്ട്ടം RIP വേണുച്ചേട്ടാ 🌹🌹
@ramamurthybollapragada33786 ай бұрын
Melodious song action of Nedumudi graceful movements Of the dancer make this a favourite to be seen repeatedly.
@Thankamma-f9x4 ай бұрын
സൂപ്പർ ഗാനം.. മനോഹരം രതീഷ്.. സാറിന് pranamam🌹
@mgmohanan5047Ай бұрын
ചെറിയ കുറ്റങ്ങൾ, ഇല്ലേ,,, എന്നാൽ, ഉണ്ട്, കക്ഷി ക്കൊക്കുന്നതുപോലെ, പാടി, അതിനിത്ര, നിരാശ പെടുത്തി, നിരുത്സാഹ പെടുത്തണോ, ഈ കമന്റു ചെയ്യുന്നവർ, ഇതുപോലെയെങ്കിലും ഒന്നുപാടി, കേൾപ്പിക്കണേ ❤️🙏
@MalaparambaMonkey3 жыл бұрын
RIP Sri. Nedumudi Venu 😭😭😭 an irreplaceable and large loss to the Indian Cinema 😢 an active part of Mollywood for decades without a single career black-mark 💗💗 the industry has lost one of its biggest pillars 🙏🏻🙏🏻🙏🏻
@vedhuzcookingchennal296011 ай бұрын
വേണുച്ചേട്ടൻ ❤❤❤❤
@sreekumara3265 Жыл бұрын
മലയാള സിനിമയിൽ അഭിനയിക്കാൻ അറിയുന്നവർ അസംഖ്യം. അഭിനയ സമ്രാട്ടുകൾ - കൊട്ടാരക്കര, ജഗതി, മോഹൻലാൽ... ചുരുക്കം. പക്ഷേ പൂർണ്ണ നായ ഒരു കലാകാരൻ ഒരാൾ മാത്രം അത് നെടുമുടി
ആദരാഞ്ജലികള്‍ 🙏🙏🙏🌹🌹🌹 Homage Powerhouse of Natural acting Absolutely fit for any roles 43 years of Acting Journey Irreplaceable Figure in mollywood Talented in Music 500 plus movies പ്രണാമം Sree Nedumudi Venu Sir 🙏🙏🙏🌹🌹🌺🌺🌺
@user-jt6og8yi3 жыл бұрын
Nedumudi Venu Sarinu Pranamam..💐💔 Nalla Nalla Kathapathrangalayi Sar Eniyum Jeevikkum Good Actor......🙏😥😌😰🌹🌹
@dhaneethmurali23463 жыл бұрын
അഭിനയകലയിലെ മഹാ പ്രതിഭക്കു ആദരാഞ്ജലികൾ 🌹🌹
@jsdenterm4u613 жыл бұрын
മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് ആദരാഞ്ജലികൾ 🌹
@shijukiriyath14103 жыл бұрын
ETTAVUM ISHTAPPETTA GAANANGALILONNU......THANKS FOR UPLOADING ITHU POLEY RARE MOVIES ELLAAM VEENDUM UPLOADCHEYYAAN TEAM MATINEE yey DAIVAM ANUGRAHIKKATTEY RIP VENU SIR
@akshay56723 жыл бұрын
മഹാനടൻ വേണു ചേട്ടന് ആദരജ്ഞലികൾ😪🌹
@arjunmnair79263 жыл бұрын
ഓർമ്മകൾക്ക് മുൻപിൽ ഒരായിരം പ്രണാമം❤🙏
@radhikamr2075 Жыл бұрын
കേൾക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു ഗാനം.
@bindum294117 күн бұрын
വാണിയമ്മയുടെ സ്വരമാധുരി ❤️👌👌
@sachinraj38382 жыл бұрын
Venu chettante lip sinking for the song❤️... Laletane pole churukkam actors nu mathre ithupole lipsink cheyth song act cheyan pattukayullu. Super.
@premaraoa5231 Жыл бұрын
Really super. Actor ,Singer and every one connected are great.
@dralims58733 жыл бұрын
Legend... Venu sir... Pranamam🙏🙏🙏
@harikrishnan680 Жыл бұрын
Nedumudi venu chettan ❤❤❤❤❤❤❤❤❤❤❤
@ravimp203711 ай бұрын
What an evergreen talent! Pranamam to this alrounder legend.
@shibushibu45867 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം❤
@sivinsajicheriyan79373 жыл бұрын
Angayude Orupad gaangaliloodeyum Katha paatrangalillodeyum njngalude manasukail ennum jeevikkum❤️❤️❤️❤️eee gaanam ente jeevnolam enik istamanu ...paranju ariyikkan kaziyatha istamaanu ee gaanam❤️❤️❤️❤️
@Rons883 жыл бұрын
What a classical one..🔥🔥👌Rip venuchetta
@ബ്രഹ്മദത്തൻ-ഗ4ഘ3 жыл бұрын
Nedumudi Venu sir a true Legend 🙏🙏🙏
@babyraj26915 ай бұрын
കണ്ണിന് പിയൂഷം പ്രകാശം തോക്കിനു : തലോടൽ കാത്തിന് = സംഗീതം
@sobhanarajapurath5 ай бұрын
മനോഹരമായി അവതരിപ്പിച്ചു ❤❤❤ഹായ് സൂപ്പർ
@omanasethunath6095 ай бұрын
❤❤️👌👌👌❤️❤️ അമ്പലപ്പുഴ പാൽപായസം കുടിച്ച പോലെ❤️❤️
@ക്ലീൻ്റ്ചാൾസ്3 жыл бұрын
മാനസ ലോല മരതക വർണ്ണ നീ എവിടെ എൻ മായാ കണ്ണാ...
@SiaRam-x2f5 ай бұрын
മറക്കാൻ വയ്യാ ഈ ഗാനങ്ങൾ ഒക്കെ 👏🏼👏🏼
@madhmaraminna4823 Жыл бұрын
Good എത്ര മനോഹരം ( പപ്പൻ കാസറഗോഡ് )
@jagannathanmenon37083 жыл бұрын
ഇനിയില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. നമ്മുടെ ആരൊക്കെയോ ആയിരുന്നു വേണു സർ
@mrr20413 жыл бұрын
വല്ലാത്തൊരു സങ്കടം 😥😔
@ravindranathvasupilla23 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗാനം
@akhilpvm3 жыл бұрын
*മലയാളത്തിന്റെ സ്വന്തം മഹാ നടന് വിട* 💐
@vineeshp881811 ай бұрын
കലാകാരന് മരണമുണ്ടോ..
@vijayapanicker63305 ай бұрын
SPB Sir Never Golden Voice Namikunu Pranam 🙏🙏🙏🙏🙏🙏🙏🙏🙏🙏
@pradeepnair63494 ай бұрын
hey its Yesudas
@hariparavoor566Ай бұрын
SPB! Joking? Our own Dasettan ❤️
@sreelal.s9722 Жыл бұрын
Venu chetta❤️❤️😘😘😘😘
@salam85093 жыл бұрын
ആദരാഞ്ജലികൾ
@rajkaimal74423 жыл бұрын
വേണു ചേട്ടൻ ഉള്ളത് കൊണ്ട് വിട്ടിരിക്കുന്നു... ഈ രഞ്ജിനി ചേച്ചി എന്തുവാ ഈ കാണിക്കുന്നേ 🤣🤣