drawingil ഒപ്പിടുന്നതും സീൽ വക്കുന്നതും സ്വപ്നം കാണുകയും അതുപോലെ കാണുന്ന പേപ്പറിൽ എല്ലാം ഒപ്പിടുകയും ചെയ്യുമായിരുന്നു .ഇന്ന് ഞാൻ വളരെ വിജയിച്ച ഒരു ആർക്കിടെക്ട ആണ്.ഒമാനിൽ സ്വന്തം ആയി ഓഫീസിൽ ഉണ്ട്.ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത ഉയരത്തിൽ.എന്റെ സ്വപ്നം എന്നെ എത്തിച്ചത്.
@ananthuprasannan80354 жыл бұрын
Njan btech electrical enthelum vacancies ondo avida my number 8157881232. Ondel help cheyyana
@shajiravindran79513 жыл бұрын
ഉണ്ടെങ്കിൽ പറയാം കേട്ടോ
@suresh.tsuresh27144 жыл бұрын
ഈ അറിവുകൾ നേരത്തെ കിട്ടാതെ പോയല്ലോ? വളരെ നന്ദി സർ🙏
@irshadthamararassery49535 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ്. ഇത് എനിക്ക് അനുഭവം ഉള്ളതാണ്
വളരെ വിലപ്പെട്ട ഒരു നിധി പേടകമാണ് ഇതിൽ പ്രതിപാദിച്ച തത്വങ്ങൾ
@devisuvesh15723 жыл бұрын
Valare adhikam Nanni yundu sir, ethrayum vyakthamaayi paranju thannathinu. Ethu njn ente life il apply cheythu, athu vijayichu. Nanni sir Nanni universe. Ellavarkkum nanma varatte
@vishnukk9620 Жыл бұрын
2:56 കന്നഡ ആക്ടർ ... യാഷ്... അദ്ദേഹം തന്നെ interview il പറഞ്ഞിട്ടുണ്ട് അദ്ദേഹം ഓർമ വെച്ച നാൾ മുതൽ സ്വയം ഒരു ഹീറോ ആയി ആണ് ജീവിച്ചത് എന്ന്..
@aswin11983 жыл бұрын
ആരായിരം നന്ദി... എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നതിന്.. 🙏🙏🌈🌈
@saranyadevi24642 жыл бұрын
വളരെ മികച്ച അവതരണം👍
@FebinFebi-jh1dw19 күн бұрын
Thank you sr Kure aayi voice kettit Thank you Universe ❤❤❤
@mohammednaseer48554 жыл бұрын
THE SECRET enna book ellaavarum read cheyyanam ithil vishwasikunnavar
@aniltv22163 жыл бұрын
നന്ദി സര്‍ ...thankyou
@chavidichavidi52875 жыл бұрын
Thank you very much for everything
@manassinterahasyangal5 жыл бұрын
Welcome. Please share the video to your friends and families...
@shyjupappen11544 жыл бұрын
Will it be effective for physical healing?
@sudheeshmohan5870 Жыл бұрын
ഒരുപാട് നന്ദി സർ.. ❤❤❤
@bijubiju17075 жыл бұрын
Thanks, God bless you. great
@manassinterahasyangal5 жыл бұрын
God bless you too.... Kindly share the video to your friends and families....
@SanTec-ic9qu8 ай бұрын
എനിക്ക് youtube ൽ 3000 watch hour കിട്ടിയതിനു youtube കൂട്ടുകാർക്കും പ്രപഞ്ചത്തിനും നന്ദി ✨😍
@Hgf3964 жыл бұрын
Mattoralu day lifeil sambhavikkunnath namukku ithu pole kanan pattumo?
@babysoniyasoni452 Жыл бұрын
Chettan oru wish etharanal visualisation cheyyanam
@ajutb72975 жыл бұрын
Thank you.. god bless you ❣️
@RameshKumar-fn5lg2 жыл бұрын
thank you, thank you for your information
@harishmakrishnan97595 жыл бұрын
Thanku sir....sirte class valare nallath anu☺☺☺
@sociochanger72245 жыл бұрын
Pinne enta suggestion eee esp 6 th sense egane മനുഷ്യന്മാർക് പ്രാക്ടീസ് ചെയാം pinne mind reading
@manassinterahasyangal5 жыл бұрын
Okay
@ktsunilkoppam4075 жыл бұрын
ഒരുപാട് നന്ദി സർ.........
@manassinterahasyangal5 жыл бұрын
അഭിനന്ദനങ്ങൾക്ക് നന്ദി
@sunithark83053 жыл бұрын
താങ്ക്യൂ സർ
@nithulbm45084 жыл бұрын
Grat♥️ sir thank u
@mfarookpm89705 жыл бұрын
അല്ലാഹു(പ്രെപഞ്ചശക്തി )വിനോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നാൽ ആവശ്യമായസമയത്ത് അത് നമുക്ക് തരും പ്രാർത്ഥനയാണ് ആയുധം എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് നിരന്തരം പ്രാർത്ഥിക്കുക ഈശ്വരനോട് മാത്രം
@nithinkarunakaran11965 жыл бұрын
അതെയതെ, സി. രവിചന്ദ്രനും, ഈ. എ. ജബ്ബാറും ഇത് എടുത്തു പറയുന്നുണ്ട്,ഒരുപാട് ഉദാഹരണങ്ങൾ സഹിതം. ( You tube )
@gireeshkumargireesh38392 жыл бұрын
@@nithinkarunakaran1196 😀😀😀😀👍
@sindhu82795 жыл бұрын
Oru roopa polum engu ninnum kittanilla, jeevithathinte avasanathil onnum cheyyan kazhiyathe big zero aayi jeevikkunna oralkk ee technique upayogichal sambathikamayi uyaran kazhiyumo
@manassinterahasyangal5 жыл бұрын
Theerchayaayum.... saadhikkumenna viswaasamaan ath nedittharika
@sindhu82795 жыл бұрын
Thanks
@varghesevazhappilly64405 жыл бұрын
Bhavanayil Kandu santhoshikkuka,but in reality only doubt,fear,an against energy inside make anxiety ?why?so in result get only worry.As in Bible we can't do good,but we can wish good.because we have sin inside.it make too much thoughts which confuse,argue,justify,judge,make stagnant?ur mobile no.pl.
വീടിന്റെ full പണിയkaziyanum അതിന്റെ കടo വീടാനും നഷ്ട പെടുമോ എന്നുള്ള സ്നേഹവും കരുതലും തിരികെ കിട്ടുകയും പിന്നെ സമ്പത് ഉണ്ടാവാനും കൂടി ഒക്കെ എങ്ങനെ ഒരുമിച്ചു ഇമേജ് ചെയ്ൻ പറ്റുമോ
@sebastianprasad38363 жыл бұрын
oroon cheyy bro..
@nobych17055 жыл бұрын
Very good video..... thank you so much
@manassinterahasyangal5 жыл бұрын
You're welcome
@lifeisgrate91304 жыл бұрын
ഒരുപാട് നന്ദി
@aiswaryaachu44055 жыл бұрын
Sir enik Dubai pokanam njan egine anu vishwalize cheyyunnathu onnu paranjutharavoo
@manassinterahasyangal5 жыл бұрын
ദുബായിൽ പോയതിനു ശേഷം നടക്കണമെന്ന് ആഗ്രഹമുള്ള കാര്യങ്ങളെ ഭാവനയിൽ സങ്കല്പിക്കുക
Welcome. Please share the video to your friends and families...
@sivadasanful5 жыл бұрын
Its true butt how to improve this
@madhulalitha64792 жыл бұрын
Power of sub con mind is great .but vishualisations need not become reality.if hard work is done properly success happens.universal mind has no any scientific evidence.if there were any universal conciousness no evils happents in our world.many many evils are occurring in the earth .who are vidhualising for negative things.vedio is motivating .but nons cientific oppenions lead to falsebelieves.thankyou
@IAM-lv4bq5 жыл бұрын
Thanks good video
@manassinterahasyangal5 жыл бұрын
Welcome ashik.
@manojs44814 жыл бұрын
Good topic 👍❤️👌
@akhilchapters4 жыл бұрын
മനോഹരം ആണ് പറയുന്നവയൊക്കെയും, കാരണം ഇതിനു ജീവിതവുമായി, നമ്മുടെ അനുഭവവുമായി ബേദിക്കാനാവാത്ത ബന്ധമുണ്ട്, എന്നാൽ ഇത്തിരി അമാനുഷികത്വം ഉണ്ട് എല്ലാറ്റിലും......... വളരെ വ്യക്തമാണ് താങ്കൾ പറയുന്ന കാര്യങ്ങൾ......... ആ വ്യക്തത എല്ലാ കാര്യത്തിലും നമ്മെ നയിക്കുന്നു.......
@ZODGEFF_5 жыл бұрын
എന്തായിരിക്കും കാരണം
@babumry79425 жыл бұрын
Nice message
@manassinterahasyangal5 жыл бұрын
Thank you. Share the video to your friends aand families.
@ashishnc49105 жыл бұрын
Thank you bro... Daily video upload cheyyu bro
@manassinterahasyangal5 жыл бұрын
Welcome. We will.
@anniemathew60025 жыл бұрын
Pala karyangal visualize cheyyan pattumo
@sociochanger72245 жыл бұрын
Adipole chetta eee on line episodes adipole bsc karaku pyscolage padikaunavarkk okke ubayoka pretham
@manassinterahasyangal5 жыл бұрын
Thanks for you comments
@thebooksummarymalayalam69375 жыл бұрын
Thanks
@gireeshkumargireesh38393 жыл бұрын
താങ്ക്സ്!
@Sony-R075 жыл бұрын
Nice video. but sound quality kuravanu
@manassinterahasyangal5 жыл бұрын
Improve cheyaan try cheyyam
@almarvlog57454 жыл бұрын
Njan law of attraction cheythu oral vilikkan ayirunnu ayal vilichu....
@vipinvb67074 жыл бұрын
Vendappetta aaal ano.. Atho random person??
@sumayyanoufal10045 жыл бұрын
Dream l enthu mind aanu pravarthikunnathu
@shameer_shoukath5 жыл бұрын
Thanks a lot
@manassinterahasyangal5 жыл бұрын
Welcome
@സഹവർത്തിത്വം5 жыл бұрын
ദൃശ്യവത്കരണം ഒരു മഹാശക്തി തന്നെയാണ്. പക്ഷേ ആഗ്രഹപൂർത്തീകരണത്തിന് വേണ്ടി അനുയോജ്യമായ പ്രവർത്തനം കൂടി ഇല്ലെങ്കിൽ കേവലം ദിവാസ്വപ്നമായി നിരാശയായി തകരാനിടയായേക്കാം.
@prasanthmenon5345 жыл бұрын
Edanu my dout
@missimplytruthful5 жыл бұрын
What is difference between day dream&visualisation?how can forcefully change?
@@drlubnap751 പരിശ്രമം ഉണ്ടാകും. ശരിയാണ്. പക്ഷേ, പരിശ്രമിക്കുന്ന എല്ലാവരും ലക്ഷ്യം കാണുന്നില്ലല്ലോ. അതുകൊണ്ട് ആണ് അനുയോജ്യമായ പരിശ്രമം എന്ന് പ്രത്യേകം പറഞ്ഞത്. ഓരോരുത്തർക്കും വ്യത്യസ്ത സാഹചര്യങ്ങൾ ആയിരിക്കും നിലവിൽ ഉണ്ടാകുക.അതുകൊണ്ട് തന്നെ ഒരേ തരം ലക്ഷ്യത്തിന് വേണ്ടി രണ്ടുപേർ രണ്ടുതരത്തിലായിരിക്കും മുന്നേറേണ്ടത്. അത് തിരിച്ചറിയാതെ ദൃശ്യവത്കരണം നടത്തുമ്പോൾ അത് കോയിൻസൈഡ് ചെയ്യില്ല.
For example..oru rose poovine manasil kanuka.athil nertha manjuthullikaloke ayit nalla fresh ayit ulla poov.athinte sugandham feel cheyyuka. Nalla sugandham ath feell cheyanam so vision and smell connect ayi. Then athinte oru ithalil thodumbol angane visualis cheyuka. Ithoke ya
@manassinterahasyangal5 жыл бұрын
Feel cheyyuka... 5 senses vech feel cheyyaan try cheyyula... Mr. Prahladan paranja reply is good
@Ariafluor5 жыл бұрын
Very Good .Thanks
@manassinterahasyangal5 жыл бұрын
Welcome. Please share the video to your friends and families...
@sitharagovind99545 жыл бұрын
Telepathy e patti video cheythittundo? Engane cheyyam ariyam ennoru details tharo?
@irshadthamararassery49535 жыл бұрын
നിങ്ങൾ പറയുന്ന പ്രപഞ്ച ശക്തിയെയാണ് ദൈവം എന്ന് വിളിക്കുന്നത്
@manassinterahasyangal5 жыл бұрын
Satyam
@sreejeshks45295 жыл бұрын
ഈ ഈശ്വരൻ തന്നെയാണ് നമ്മുടെ മനസ്സും
@aaradya331_anu3 жыл бұрын
Govt job nu dream kandal matram mathiyo
@jobinjoseph92682 жыл бұрын
Padikanam ,exam ezhuthanam randum venam
@rubyjinu93115 жыл бұрын
👍👍👍
@manassinterahasyangal5 жыл бұрын
Welcome. Please share the video to your friends and families...
@rubyjinu93115 жыл бұрын
@@manassinterahasyangal 😃OK.
@pramodassi69185 жыл бұрын
Hi
@manassinterahasyangal5 жыл бұрын
Hi
@mohamedismail22655 жыл бұрын
താങ്ക്സ് സർ
@vivekrajan72325 жыл бұрын
Thanks......Sir
@sreeharime81855 жыл бұрын
17second rule oru video cheyyumo
@onlinemedia40105 жыл бұрын
Sir plz ഉത്തരം നൽകണേ എന്റെ സംശയം ആണ് ....law of attraction ഉപയോഗിച്ച് വഴക്കിട്ടു പോയ ഒരു സുഹൃത്ത് തിരിച്ചു വരാൻ നമ്മൾ വിഷ്വലൈസ് ചെയ്യുമ്പോൾ .നമ്മൾ ആഗ്രഹിക്കുന്ന പോലെ തന്നെ അവരും chinthikkumo.ബ്രെയിൻ waves engane avare സ്വാധീനിക്കും....നമ്മൾ വിചാരിക്കുന്ന പോലെ അവർ chinthikkumo...
@tms1215 жыл бұрын
അത് നിങ്ങളുടെ വിഷ്വലൈസേഷൻ പവർ പോലെ ഇരിക്കും.
@midhungangadharan15114 жыл бұрын
Negative ആലോചിച്ചാൽ അതും വരും ലെ
@AjmalAjmal-xn8tg4 жыл бұрын
Athe
@mehabuob22245 жыл бұрын
Super 👌👌🙋
@ikhilvarghese11195 жыл бұрын
Eniykum oru cheque ezhuthanam!😛😛😛
@manassinterahasyangal5 жыл бұрын
Theerchayaayum ezhutham.
@manojaharidas29824 жыл бұрын
സത്യം
@maverick59235 жыл бұрын
*Do a subliminal vedio with malayalam subtitles*
@manassinterahasyangal5 жыл бұрын
In future
@ariaa86925 жыл бұрын
@@manassinterahasyangal the future is now!
@jishnujishnu22733 жыл бұрын
👍
@ratheeshcheraikrkr87845 жыл бұрын
Third eye ne kurichu oru vedio chyamo
@തനിനാടൻ-ഢ4ര5 жыл бұрын
Hi thank yousir
@manassinterahasyangal5 жыл бұрын
Welcome. Share the video to your friends and families.
@ZODGEFF_5 жыл бұрын
ഞാൻ law off attraction ചെയ്തു ഒരാളുടെ cal waight ചെയ്തു ഇരിക്കുകയ പക്ഷെ കുറച്ചു ആഴ്ച്ചയായി അയാൾ വില്ലികുന്നില്ല...
@manassinterahasyangal5 жыл бұрын
Ath continuous ayi cheythu noku.
@ZODGEFF_5 жыл бұрын
തന്നെ...അഗ്ഗനെ anno
@ZODGEFF_5 жыл бұрын
ഒരു തവണ ചെയ്താൽ പിന്നെ അതിനെ കുറിച്ചു ചിന്തികണ്ട എന്നാണ് അല്ലോ ആ വീഡിയോ യിൽ പറയുന്ന
ദ്രശവൽകരണം നാം നടക്കുമ്പോഴൊക്കെ ചെയ്താൽ ഫലം ഉണ്ടാകുമോ
@rajeshsouparnika79855 жыл бұрын
Abdurahiman Kungimon എപ്പോൾ വേണമെങ്കിലും ചെയ്യാം, ഉറങ്ങുന്നതിനു 30 മിനിറ്റ് മുൻപും ഉറക്കം ഉണർന്ന ഉടനെയും നടു നിവർത്തി ഇരുന്നു ചെയ്യു. കൂടുതൽ വേഗം ഫലം കിട്ടും.
@AbduRahiman-vu8xj5 жыл бұрын
Yes
@sivadasanful5 жыл бұрын
ഒരു ഡൌട്ട് ചില ഇൻസിഡന്റ് മുൻകൂട്ടി കാണാറുണ്ട് actually നടക്കാൻ പോവുന്നത് കാണുകയാണോ അതോ സ്വപ്നം കണ്ടത് നടക്കുകയാണോ ..? ഏതാണ് ശരി....?
@ATOMICFLEA195 жыл бұрын
Randumalla Ath തോന്നല്‍ ആണ് എന്തെങ്കിലും സംഭവം നടന്നാല്‍ നമ്മള്‍ അത് നേരത്തെ കണ്ടപോലെ തോന്നും അത് എല്ലാര്‍ക്കും തോന്നാറുണ്ട്
@sivadasanful5 жыл бұрын
Nooooooo
@stt51764 жыл бұрын
Dejavu
@saijusdiarysbysaijuvarghes55184 жыл бұрын
🥰
@jeevaanoop34765 жыл бұрын
👍👍👍🌹
@manassinterahasyangal5 жыл бұрын
✌️✌️✌️ thanks.
@Arshi95673279904 жыл бұрын
help
@saheemch69135 жыл бұрын
low volume
@manassinterahasyangal5 жыл бұрын
Audio kuzhappamillalloo
@manassinterahasyangal5 жыл бұрын
Kooduthal better aakkaan try cheyyaam
@sandeepmb32635 жыл бұрын
ഒരു ദൃശ്യം എത്ര സെക്കൻഡ് ഉണ്ടെങ്കിൽ എത്ര മിനുട്ട് നേരം ആവർത്തിക്കേണ്ട തുണ്ട്?
@manassinterahasyangal5 жыл бұрын
As far as possible... ettavum kuranjath 3 secondukalenkilum....
@sandeepmb32635 жыл бұрын
@@manassinterahasyangal താങ്ക്സ്
@ManuManu-up5gw5 жыл бұрын
ente aanu
@binilkarayil54105 жыл бұрын
Like it
@shajiravindran79513 жыл бұрын
Vere ഒന്നും കണ്ടില്ലേ കാണിക്കാൻ ചക്ക അല്ലാതെ..വെറുതെ കൊതിപ്പിക്കാൻ
@fathimasuhra7213 жыл бұрын
😄
@trulyget54045 жыл бұрын
മനസു എന്നൊന്നില്ല നിങ്ങൾ പറയുന്നതu barin anu
@manassinterahasyangal5 жыл бұрын
Sorry... u r mistaken.... manas und
@sreejeshks45295 жыл бұрын
ദൈവം ഉണ്ട് എന്ന് കാണാതെ വിശ്വസിക്കുന്നില്ലേ? മനസ്സ് ഉണ്ട് ബ്രോ
@BL-dj3lg5 жыл бұрын
Manas und
@prasanthmenon5345 жыл бұрын
Sir act vanoo
@musthafamuthu71094 жыл бұрын
Act ഉണ്ടെങ്കിൽ പൂർണമാകും 👌
@ranjithv.r34955 жыл бұрын
Very useful ...thanku.... ur no pls
@manassinterahasyangal5 жыл бұрын
Welcome
@ananducanand9003 Жыл бұрын
🫂🫂
@ibrahimibrqhi72544 жыл бұрын
പ്രതീക്‌സിച്ച ഒന്നും നേടാൻ കഴിയില്ല ...മരണം ..എന്ന സത്യം ..ഉള്ള കാലം വരെ മോഹിപ്പിക്കല്ലേ ..വിഡ്ഢികളുടെ സ്വർഗം .ഭൂമി
@mahadevprml54 жыл бұрын
വിഡ്ഢികളുടെ സ്വർഗത്തിലെ ഏറ്റവും വലിയ വിഡ്ഢി നിങ്ങളാണ്
@sunstars27645 жыл бұрын
എന്നാൽ പിന്നെ നിനക്ക് അത് ചെയ്താൽ പോരേടാ ? ഈ യൂറ്റൂബിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ചക്കു വേണ്ടി ഇത്ര ബുദ്ധിമുട്ടേണ്ട കാരൃമില്ലല്ലോ !😆
@sreejeshks45295 жыл бұрын
അറിവ് തരുന്നവരെ ആക്ഷേപിക്കരുത്
@lalu.p.l.lalu.p.l55915 жыл бұрын
ഭയങ്കര അറിവുള്ള താങ്കളെപ്പോലുള്ളവർ ഇതൊന്നും കാണേണ്ട. ഞങ്ങളെപ്പോലുള്ള മണ്ടൻ മാർക്ക് പ്രതീക്ഷ ഉണ്ടാവാൻ ഇങ്ങനെയുള്ള കുറെ കാര്യങ്ങൾ ആവശ്യമാണ്.