ദൂരദർശനിലെ ആദ്യകാല ചിത്രഗീതങ്ങൾ ഓർമ്മിക്കുന്നു.... തൂവൽസ്പർശം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മാളൂട്ടി, മഴവിൽക്കാവടി, കിരീടം, ദശരഥം ഒക്കെ ആ കാലഘട്ടത്തിലെ ചിത്രഗീതത്തിലെ സ്ഥിരം പാട്ടുകളായിരുന്നു.... ചിത്രഗീതം കാണാൻ വ്യാഴാഴ്‌ച ആവാൻ കാത്തിരുന്ന കാലം❤️.......
@shinsmedia2 жыл бұрын
90😘😘😘😘 വ്യാഴം 7:45
@jayaprakashk56072 жыл бұрын
yes
@WriteChords Жыл бұрын
ചിത്രം സിനിമയിലെ "പൊന്‍ വീണേ എന്നുള്ളിന്‍" , നാടുവാഴികളിലെ " രാവിൽ പൂന്തേൻ തേടും" എന്നീ പാട്ടുകളും ചിത്രഗീതത്തിൽ കണ്ടതും ഓർക്കുന്നു
@sreehariem23334 жыл бұрын
വളരെ നല്ലൊരു സിനിമ ആയിരുന്നു ഇത്... ഇവർ മൂന്നു പേരുടെയും കോംബോ ഒരു രക്ഷയുമില്ല....
@athiraathi44244 жыл бұрын
ഈ സിനിമയിലെ ഇവർ 3 പേരുടെയും ഫ്രൻഷിപ് ഒത്തിരി ഇഷ്ടമാണ്😍😍😍
@abhisheks71332 жыл бұрын
Ouseppachan's Music 🥰
@Aparna_Remesan4 жыл бұрын
നന്മ നിറഞ്ഞൊരു ചലചിത്രമാണ് തൂവൽ സ്പർശം.😘❣️👌👌😍😍
@antonycjccj67604 жыл бұрын
👍👍👍👍 nice movie
@vishnunarayananv68603 жыл бұрын
❤❤❤❤
@kailasnath.s17543 жыл бұрын
Sathiyam
@JSVKK2 жыл бұрын
തൊണ്ണൂറുകളിലെ പടങ്ങൾ ഒക്കെ നന്മ നിറഞ്ഞതാണ്.
@nairshilpa532 жыл бұрын
Climax eshtala..
@nitinkvenu14 жыл бұрын
ഹോ .അന്ന് തിക്കോടി വര നടന്ന് ,വടകര മുദ്രയിൽ കണ്ട സിനിമ .ഒരു 30 വർഷം മുമ്പ്
@nithinrnair8434 Жыл бұрын
തിരക്ക് ആയിരുന്നോ
@snehakmohanan_k___...4 жыл бұрын
ഈ സിനിമയുടെ കാര്യം പറയണേൽ ആദ്യം ഓർമ്മ വരുന്നത് ഇന്നസെന്റ് ചേട്ടന്റെ പാട്ടാണ് 🤭... കൊച്ചു കുട്ടികൾ കുറ്റം ചെയ്താൽ കോലുമിഠായി ട്ടേയ് ട്ടേയ് 😁. ജയറാമേട്ടൻ സായി കുമാർ ചേട്ടൻ മുകേഷേട്ടൻ മൂന്നാളും കുട്ടിയെ നോക്കുന്ന സീനുകൾ 🤭. സുരേഷേട്ടൻ 🔥 ഉർവശി ചേച്ചി 😘 രണ്ടാളും മുത്താണ്.. ദാസേട്ടന്റെ പാട്ട് ഔസേപ്പച്ചൻ സാറിന്റെ മ്യൂസിക്കും 😍👌👌💜
@jithinsukumaran41914 жыл бұрын
അത് തന്നെ...
@antonycjccj67604 жыл бұрын
Athe 👍👍👍👍👍👍👍👍
@jithinpj34203 жыл бұрын
Bargain ചെയ്യരുത് 😂😂😂😂
@chinmayaraj2 жыл бұрын
@@jithinpj3420 😂🤭
@rahultnnambiar92512 жыл бұрын
Sneha polayaadichchi tey alla day day. 😁😂
@prajeeshtk87284 жыл бұрын
നൊസ്റ്റാൾജിയ 🍁🍁Misssing.. ആ പഴയ കാലം 🍁💞🍁
@AkhilsTechTunes4 жыл бұрын
നല്ല ഒരു സിനിമ.. ഗാനങ്ങളും നല്ലത് 😍👍ഒപ്പം ആ കുഞ്ഞിന്റെ കുസൃതികളും 😍😘
@rajeshgowrisankaram94823 жыл бұрын
കൈതപ്രം, ദാസേട്ടൻ, ഔസേപ്പച്ചൻ, 😍💞 മുകേഷ്, സായികുമാർ, ജയറാം കോമ്പോ ❤❤❤2021/6 🙋🏻♂️
@nafseer95384 жыл бұрын
പണ്ട് മുതലേ കമലിന്റെ പടങ്ങളിൽ ഒക്കെ 2, 3 നായകന്മാർ ഉണ്ടല്ലേ... ഇതിൽ ഇപ്പോൾ 4 നായകനും 2 നായികമാരും... ജയറാം, മുകേഷ്, സായി കുമാർ 3 ആളും തകർത്തു...
@aneeshani...81173 жыл бұрын
Seriyaaa....paavam paavam raajakumaran❤️❤️❤️
@jaibharathjaibharath35212 жыл бұрын
SG also in same movie.
@jayaprakashk56072 жыл бұрын
@@jaibharathjaibharath3521 gust role aanu
@jayaprakashk56072 жыл бұрын
but Mukeshinu ayrunnu annu kooduthal market
@nitinvenu5872 Жыл бұрын
@@jayaprakashk5607 no
@vinubalakrishnanvinubalakr95603 жыл бұрын
ഇതിലെ മൂന്ന് പേരെയും ഈ കുട്ടി ചെന്ന് കല്യാണം വിളിച്ചിരുന്നു... ജയറാമേട്ടൻ അത് ഒരു ഫങ്ങഷനിൽ പറഞ്ഞപ്പോൾ.. പെട്ടന്ന് ഈ പാട്ട് കേൾക്കാൻ ഒരു ആഗ്രഹം തോന്നി ❤❤❤❤
@flowers_tv___fc59792 жыл бұрын
Ippo araa e kutty?
@vishnukrishnanr22802 жыл бұрын
@@flowers_tv___fc5979 മുതിർന്ന മനുഷ്യൻ
@tomsytomy Жыл бұрын
@@vishnukrishnanr2280 🤣🤣🤣🤣🤣
@MADARAMADARA28 ай бұрын
😅😅😂@@vishnukrishnanr2280
@sindhudevu559018 күн бұрын
😁
@souravsreedhar53102 жыл бұрын
ഈ ചിത്രത്തിലെ നല്ലൊരു പാട്ടുകളാണ് ❤️❤️❤️🥰🥰🥰😘😘😘😘 ആ കുഞ്ഞുവാവ എന്ത് രസമാ കാണാൻ ❤️❤️❤️🥰🥰🥰😘😘😘
@akhilacc97234 жыл бұрын
ആ വാവയെ കാണാൻ നല്ല രസമുണ്ട് 😘
@anuantony41464 жыл бұрын
Saikumar baby
@vineethavijayanvijayanunni66194 жыл бұрын
Sathyam so cute
@febeenajasmin68524 жыл бұрын
@@anuantony4146 aanno
@anuantony41464 жыл бұрын
febeena rahim m
@shobindas87784 жыл бұрын
Correct😍
@SREEJITHKUMARMV Жыл бұрын
ഈ പടം ഇപ്പൊ കണ്ടു ഞാൻ എല്ലാ മാസം കാണും ഒരു കുഞ്ഞ് ഇല്ലാത്ത സങ്കടം ഈ പടം കാണുമ്പോ കുറച്ചു മാറും ഈ പടം കമൽ സർ ഇറക്കിയതിന് നന്ദി ഒരായിരം നന്ദി ഇനി ഇങ്ങനെ ഒരു പടം ഉണ്ടാവില്ല 🙏🙏🙏ഈ ഒരു കൂട്ടുകേട്ട് ❤❤❤🙏🙏🙏എന്നും ഉണ്ടാവട്ടെ 🙏🙏🙏
@archanajineshvijitha41156 ай бұрын
ഇതും, ആയുഷ് കാലവും ഇടക്കിടക്ക് കാണും.
@SseSignalpkt26 күн бұрын
Oru kunjine nalki Ningale daivam anugrahikkatte🙏
@nidheeshrbabu26413 жыл бұрын
ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടം ജയറാം മുകേഷ് സായികുമാർ combo anu ♥️
@renjithrenju7084 Жыл бұрын
ജയറാമേട്ടൻ ഇഷ്ടം... എന്നും ഇഷ്ടനായകൻ ജയറാമേട്ടൻ മാത്രം...❤❤ ഒത്തിരി ഇഷ്ടമുള്ള സിനിമ 😘😘