ഈ ചേരുവ ചേർത്ത് ചെമ്മീൻ വറുക്കൂ ചോറ് നിർത്തൂല/Prawns Roast in Malayalam/Kerala Style Chemmeen Fry

  Рет қаралды 673,859

Ayesha's Kitchen

Ayesha's Kitchen

Күн бұрын

Kerala style chemmeen fry is a special spicy masala coated prawns fry recipe which is served commonly with steamed rice.
Ingredients
Prawns - 1 kg
Chilli powder - 1 tsp + 1 tbsp
Turmeric powder - half tsp
coriander powder - 2 tbsp + 2 tbsp
garam masala powder - quarter tsp
vinegar - 3 tbsp
pepper powder - half tsp
shallots - 20 numbers
garlic - 1 pod
curry leaves
salt
coconut oil
AYESHAS KITCHEN DETAILS👇
***************************
എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
/ ayeshas_kitche_n
My facebook: m.facebook.com...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
Ayeshas number - 91 7306561106
Or mail me at rizareenu@gmail.com

Пікірлер: 269
@layanav8618
@layanav8618 Жыл бұрын
ഒരേ കാര്യം വീണ്ടും വീണ്ടും പറയുന്നത് ഒഴിവാക്കിയാൽ കുറച്ചൂടെ ഭംഗിയുണ്ടാകും
@aysha-ksafad1892
@aysha-ksafad1892 2 жыл бұрын
അസ്സലാമു അലൈകും ഞാൻ 2 പ്രാവശ്യം ഉണ്ടാക്കി. Test ഉണ്ട് പക്ഷെ നിങ്ങളെ പോലെ ചെമ്മീൻ സിംഗിൾ സിംഗിൾ ആവുന്നില്ല. കുഴ്ഞ്ഞ പരുവത്തില ഉള്ളത് അത് എന്ത് കൊണ്ട?
@sweettyms5311
@sweettyms5311 2 ай бұрын
My husband is an American he really enjoys kerela food. He dont like shrimp but he really enjoyed this shrimp recipe. Thank you so much❤. He appreciated so much
@jazwasworld4754
@jazwasworld4754 2 жыл бұрын
ചെമ്മീൻ പൊരിച്ചത് ഇഷ്ടം ചോറ് kaaliyavillenkilm ചെമ്മീൻ കാലിയാകും 😀😀❤️❤️
@ajukkakanthari2851
@ajukkakanthari2851 2 жыл бұрын
Athe nan parayan nokaynu
@jazwasworld4754
@jazwasworld4754 2 жыл бұрын
@@ajukkakanthari2851 😆😆
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😃🥰
@kichu5312
@kichu5312 Жыл бұрын
അടുത്ത video ചെയ്യുമ്പോൾ ഓരോന്ന് cook ആകാൻ വേണ്ട time കൂടി ഒന്ന് mention ചെയ്യണം please. 🙏💕
@Charlotte_Knott
@Charlotte_Knott 2 жыл бұрын
ചോറിന് കൂടെ കൂട്ടി കഴിച്ചാൽ അങ്ങ് കൂടുതൽ കഴിച്ചു പോകും പിന്നെ തടി വെക്കും
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
👍😆
@juwairiyamk4202
@juwairiyamk4202 2 жыл бұрын
Itha randu thivasam munb njandu roast idakkiyillle recipe yil njan chemmeen undaakki ellarkum ishtayi
@bobbykuruvilla2633
@bobbykuruvilla2633 2 ай бұрын
കുറച്ചു ചെമ്മീന്‍ കൊണ്ട് ഒരുപാട് ചോറ് വേണ്ട .....ഒരുപാട് ചെമ്മീന്‍ കൊണ്ട് കുറച്ചു ചോറ് മതി .
@DforDivya
@DforDivya 2 жыл бұрын
A great video on making tasty and spicy Kerala style Chemmeen Fry at home. Very quick and easy recipe. Simple and flavourful ingredients. The process and steps are well explained. Helpful tips provided. Coconut oil is the best for this dish. Nicely prepared masala. Coriander powder really adds a unique flavour to seafoods. Perfectly shallow fried, coated, cooked, plated, and presented. The nadan prawns roast looks beautiful and delicious. A great side dish for rice, chappathi, etc. A must try. Thanks for sharing!
@Karthika-.8129__
@Karthika-.8129__ Жыл бұрын
I am a child. I made it and mom dad said It tastes good.🔥🔥 This is my first time making shrimp fry
@saibamujeeb4764
@saibamujeeb4764 Жыл бұрын
ആയിഷത്താ, താങ്ക്സ്. ഞാൻ ഈ റെസിപ്പി ട്രൈ ചെയ്തു. എല്ലാവർക്കും ഒരുപാട് ഒരുപാട് ഇഷ്ടമായി
@Hairunnisa-u1h
@Hairunnisa-u1h Жыл бұрын
മീനിന് മല്ലിപൊടിചേർക്കാറില്ല
@ShajahanAk-zz1qu
@ShajahanAk-zz1qu Жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി same ആലപ്പുഴ കോട്ടയം ആളുകൾ മല്ലി ഉപയോഗിക്കാറില്ല ഇന്ന് ഞാൻ മല്ലി ചേർത്ത് ഉണ്ടാക്കി സൂപ്പർ 🥰🥰🥰
@kaladevi6785
@kaladevi6785 3 ай бұрын
ഞാൻ ചെയ്തു...ആർക്കും അധികം ഇഷ്ടമായില്ല... മല്ലി പൊടി കുത്തലു പോലെ മസാല കൂടി എന്നൊക്കെ പറഞ്ഞു... എനിക്കും തോന്നി.. പക്ഷേ പറഞ്ഞതു പോലെ തന്നെ ആണ് ഉണ്ടാക്കിയത്.... കറി വേപ്പില മാത്രം ഉണ്ടായില്ല......😅
@fathima8263
@fathima8263 2 жыл бұрын
Hi assalamu alaikum ayishithha 🥰. My fv 🍤🤤🤤
@hhrs6033
@hhrs6033 2 жыл бұрын
Njan try cheythu adipoliya ellarkkum nalla ishtayi
@anjumariababy9899
@anjumariababy9899 8 ай бұрын
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി. Super
@ShabahuddinAnsari
@ShabahuddinAnsari 2 жыл бұрын
139th Like..My Beautiful Sister..MashaAllah..Yummy Recipe..SHUKRAN
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰🥰
@LamiaFathima-w8z
@LamiaFathima-w8z 6 ай бұрын
Try chaithu adipoli pakshe chemmeen vendhilla pinne Cockeril 2 visil adipichu ennittum valladhe vendhilla. Red chemmeen ayirunnu
@വയനാട്ടുകാരൻ-ഘ9ബ
@വയനാട്ടുകാരൻ-ഘ9ബ Жыл бұрын
ഞാൻ ഇന്ന് ഉണ്ടക്കി നോക്കി But last കൈയിന് പോയി😢 പിന്നെ ഞാൻ അത് കറി അക്കി അങ്ങ് Set ചെയ്തു
@ashrafabdulla.ponnani
@ashrafabdulla.ponnani 9 ай бұрын
അമ്മായി ഏത് മീനിനും വേവില്ല'' അറിവില്ലായിമ പറയല്ലെ'' പ്രശർ കുക്കു്😂😂😂😂😂😂😂😂🎉🎉
@SicilyJoseph-y7o
@SicilyJoseph-y7o 10 ай бұрын
Enikku ottum ishtapettilla ithokke normal chemmeen fry aanu verum chala porikkan massala thayarakkunnathu pole😢 ithinekal nannayi ente Amma indakum ente grant mother aanu ee oru valicha ricepe indakkiyathu ningade valicha vedio kandattanu
@AsnaBabuAsna
@AsnaBabuAsna 2 ай бұрын
Chechi njan prawns fry recipe trie chayuthu. Super adipoli ❤anta husband yum ishtamayi.loveu chechi
@Anaswarap2005
@Anaswarap2005 5 ай бұрын
Biggboss le Saranyayude sound Pole indd. Agree cheyyunnavar like chyy❤
@lifecrayons794
@lifecrayons794 Жыл бұрын
Njn ippo indaki super taste ❣️❣️
@prakashkuriyakot4764
@prakashkuriyakot4764 9 ай бұрын
Appol kooduthal choru kazhippichu asugham varuthan thanne theerumanichu Alle?
@athullyaraj4007
@athullyaraj4007 Жыл бұрын
sho...kidu recipe aanuto..ellarum onnu try cheythu noku..njan ini vere parupadiku pokila..prawns kitiyal..😍😋😋😋😋👌👌👌👌👌
@safvana7025
@safvana7025 Ай бұрын
Adipwoli…njn undakkinokki…😘😘thanks for the recipe ❤
@riyast.p5351
@riyast.p5351 2 жыл бұрын
Super video pin cheyyo
@ahsanashakeer9878
@ahsanashakeer9878 9 ай бұрын
Njn ee chemmeen fry cheythu nokki… sherikum namude natile famous hotel ile chemmen fry nte taste.. avidthe fish fry famous aan
@alfiyaansalna5376
@alfiyaansalna5376 Жыл бұрын
Prawns allergy aaya njn indakito, nalla Tste indenn husband paranju🫰
@allusnaturallife3991
@allusnaturallife3991 2 жыл бұрын
Adipoli chemmeen fry👌👌😋😋
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@thasnivt1644
@thasnivt1644 Жыл бұрын
Inn ഞാൻ try ചെയ്തു...ഇക്കാക്ക് ഒരുപാട് ഇഷ്ടായി....thank you ayshatha 😍❤️.കൂടെ ങ്ങൾടെ മന്തൽ മുലകിട്ടത്തും ഉണ്ടാക്കി...very tasty...കഴിച്ചിട്ട് എല്ലാവരും നല്ല റിവ്യൂ തന്നു...ഞാനും happy...Masha Allah
@rennazehra534
@rennazehra534 Жыл бұрын
Cooked prawns for the first time in my life with this recipe! Tuned out to be really tasty 😋 Thank you for the recipe
@shijipn6230
@shijipn6230 Жыл бұрын
Fist time undakiyatha super ayerunu hus valare nannaye ennu paranju thank you 💞
@shameenashamnad2736
@shameenashamnad2736 Жыл бұрын
ആദ്യം മല്ലിപൊടി ചെയ്തില്ലേ രണ്ടാമതും ചെക്കനോ
@bobbykuruvilla2633
@bobbykuruvilla2633 7 ай бұрын
" അത്യാവശ്യം നല്ല taste ആയിരിക്കും " ...എന്നൊക്കെ പറയുന്നു . ഇതിന്റെയൊന്നും അര്‍ത്ഥം എനിക്ക് അറിവില്ലാത്തതുകൊണ്ടാണോ ...? ദയവായി അറിയാവുന്നവര്‍ പറയുമോ ..?
@ibrahimkunnummal5435
@ibrahimkunnummal5435 3 ай бұрын
ഓ പണ്ഡിതൻ 😮😮😮😮
@faizashoukathali5202
@faizashoukathali5202 2 жыл бұрын
Chemmeen kazikkumbool lemon kazikkarud tto vitamin c allee chila aalkkarkk adhu reaction ndakkum😊
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
Garnishing aanu
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Chemmen roast super ..undaki nokam
@fathimaliya5188
@fathimaliya5188 2 жыл бұрын
Masha allaah🥰 Adipwoli👍👍😋
@nazistar9638
@nazistar9638 2 ай бұрын
അടിപൊളിയാട്ടോ.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 😍
@remyar7319
@remyar7319 Жыл бұрын
Njan cheithu supperb. Njan mallippodi cherkkarunde
@user-jx2wy7nq8r
@user-jx2wy7nq8r 8 ай бұрын
Choru thinnathe adjust your kothi
@teenugeorge3078
@teenugeorge3078 Жыл бұрын
Clear cheytha chemmeen ano 1kg or before cleaning 1kg aano?
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Viniger ഇല്ലാതെ altetnate എന്തെങ്കിലു ഉണ്ടോ
@khairunneesakhairu2578
@khairunneesakhairu2578 2 жыл бұрын
ഞാനിപ്പോൾ ചെമ്മീൻ മാറിനേഷൻ ചെയ്തു വെച്ച്ചിട്ടാണ് ഇത് കാണുന്നത്
@user-yp6tw5kw5s
@user-yp6tw5kw5s 2 жыл бұрын
Njanum 😊
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😃🥰
@habeeba_hmz_369
@habeeba_hmz_369 Жыл бұрын
😀Njaanum
@ameeraph6039
@ameeraph6039 Жыл бұрын
@merax7772
@merax7772 Жыл бұрын
Ayn
@iconicgaming0075
@iconicgaming0075 2 жыл бұрын
Njan kurachu days munpe undakki...Superr..ellarkkum ishttappettu...thanks Ayesha...
@ajsalaamil620
@ajsalaamil620 2 жыл бұрын
ഇന്ന് ചെമ്മീൻ കിട്ടിയപ്പോൾ ഞാൻ ഇതുപോലെ ചെയ്തുനോക്കി. അടിപൊളിയാ ട്ടോ 😍
@abinajaz4908
@abinajaz4908 2 жыл бұрын
Eghane gulfil koduthu vidaan pattumo.keduvarumo
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Njan undaki superb...thank u
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😊
@hsworldbyshaz9796
@hsworldbyshaz9796 2 жыл бұрын
Adipoli
@ORMAKITCHEN
@ORMAKITCHEN 2 жыл бұрын
വായിൽ കപ്പലോടി. പൊന്നേ..😋😋
@fathifathi7982
@fathifathi7982 2 жыл бұрын
ചെമ്മീൻ ഇരിപ്പുണ്ട്. നാളെ ഉറപ്പായും ട്രൈ ചെയ്യും 👍👍🥰
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
,🥰🥰
@sreeshaks6531
@sreeshaks6531 2 жыл бұрын
Try cheithu.tasty anu tto
@maryseenajoseph4102
@maryseenajoseph4102 2 жыл бұрын
Inale njan ith undaki.. Really very tasty.. Ellarkum ishtayi...
@iconicgaming0075
@iconicgaming0075 2 жыл бұрын
Masha Allah....Superrb..ithe ishttapedatha aarum undavilla...mallipodi cherkarillarunnu..ini try cheyyam... insha Allah...
@tastyfoods8773
@tastyfoods8773 Жыл бұрын
നാൻ ചെയ്തു നോകി സൂപ്പർ ടേസ്റ്റി
@raas7777
@raas7777 2 жыл бұрын
ഞങ്ങ ഗിന്നസ് ബുക്കിൽ കേറാ നല്ല ചോറ് കഴിക്കണെ
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😆😆😆👍
@islamicvideo5943
@islamicvideo5943 Жыл бұрын
Njnh try cheythuu supr oru raksh ellaa🤗🤗🤗🤗🤗
@zareenamoidin6258
@zareenamoidin6258 2 жыл бұрын
Masha allah 👌👌👌👌👌
@BOSSfighter5557
@BOSSfighter5557 Ай бұрын
Ngan undakki. Adipoli..
@badriyaashraf4067
@badriyaashraf4067 Жыл бұрын
ഞാൻ ഇന്നുണ്ടാക്കി. It came out well👌👌👌😊അൽഹംദുലില്ലാഹ് 🤲 നല്ല ടേസ്റ്റി ആയിരുന്നു 🤝
@shadiyafemi5162
@shadiyafemi5162 Жыл бұрын
Hloo Thatha NaN undakki super aayittund
@noufalmanama5506
@noufalmanama5506 4 ай бұрын
ഞാനും try ചെയ്തു. Adipoli😊
@peaceformind7188
@peaceformind7188 2 жыл бұрын
ഈ prawns fry ഇന്നലെ try ചെയ്തു. പറയാതിരിക്കാൻ വയ്യ, എന്റെ Hus നും മമ്മാക്കും എല്ലാം വളരെ ഇഷ്ടായി. ആ മസാല കൂട്ടി ചോറ് കഴിച്ചപ്പോൾ അതും സൂപ്പർ
@owl5946
@owl5946 Жыл бұрын
🔥
@lalajasavanan6077
@lalajasavanan6077 2 жыл бұрын
ചെമ്മീൻ നാരങ്ങ ഒന്നിച്ചു കഴിക്കാൻ പാടില്ല.
@arunrujul1
@arunrujul1 10 ай бұрын
ഇപ്പൊ ചെയ്യാൻ പോണൂ താങ്ക് യു ട്ടോ
@navasm6670
@navasm6670 3 ай бұрын
Malli podi 😅😅😅
@MCKannan1
@MCKannan1 7 ай бұрын
This is not the Kerala style.
@RR-ki1yq
@RR-ki1yq Жыл бұрын
1kg chemmen before cleaning aano.....
@rahumths8473
@rahumths8473 2 жыл бұрын
ഹായ്
@fionaarunvlog
@fionaarunvlog 2 жыл бұрын
Njn inn undaakki ... Super aan😊
@aminabi8366
@aminabi8366 2 жыл бұрын
അയ്യോ,appol ചെമ്മീൻ വാങ്ങിയാൽ, അരി നഷ്ടം. അപ്പോ വേണ്ടാന്നു വെക്കാം,അല്ലേ
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😆
@fathimapn483
@fathimapn483 2 жыл бұрын
Adipoli undakki nokkum insha allah
@archanabalachandran5048
@archanabalachandran5048 2 жыл бұрын
Super 👌
@BadBoy-nh6ip
@BadBoy-nh6ip Жыл бұрын
ഇത് കണ്ട് ' ഉണ്ടാക്കി' പുതിയ ഐറ്റം ആയി കിട്ടി
@nadeeraabdulla6424
@nadeeraabdulla6424 5 ай бұрын
പാചകത്തിലാണെ 🥰
@AditiNath1234
@AditiNath1234 2 жыл бұрын
Super♥️
@abdulnaduthodi8070
@abdulnaduthodi8070 2 жыл бұрын
Super
@priyal224
@priyal224 2 жыл бұрын
Adipoly chemeen fry👌👌👌👌👌😋😋😋😋😋😋😋
@shejisheju3558
@shejisheju3558 2 ай бұрын
I tried it.. Adipoliyaato ...
@JasmineSalam123
@JasmineSalam123 2 ай бұрын
ഞൻ ഉണ്ടാക്കി സൂപ്പർ👌👌💯
@yaseenmubarak2675
@yaseenmubarak2675 2 жыл бұрын
ende monk istham chemin fry😋😋😋
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@umairariyaz7436
@umairariyaz7436 2 жыл бұрын
Adipoii
@Far_zz_uu
@Far_zz_uu 2 жыл бұрын
ചേന ഫ്രൈ റെസിപ്പി ചെയ്യാമോ പ്ലീസ്
@farusworld8214
@farusworld8214 2 жыл бұрын
സൂപ്പർ
@Vishukani-S29p
@Vishukani-S29p Жыл бұрын
Vinegar illenkil nth cheiyyum
@ramshikdr9719
@ramshikdr9719 2 жыл бұрын
Kaanan thanne supper
@asminaachu5750
@asminaachu5750 2 жыл бұрын
Hi itha
@sachin7236
@sachin7236 2 жыл бұрын
Chickente timo 🤷🏽‍♂️🤷🏽‍♂️
@nappinafu7594
@nappinafu7594 2 жыл бұрын
Chemmeenporichath..Super mashaallah
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@anoopv8840
@anoopv8840 10 ай бұрын
ഞാൻ ട്രൈ ചെയ്തു... സൂപ്പർ ടേസ്റ്റാണ്...
@millistar186
@millistar186 Жыл бұрын
Tasty..ipo undakki😋
@suharaabdulla2713
@suharaabdulla2713 2 жыл бұрын
Chemmeen kittumbol try cheyyamto ❤️❤️❤️
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
👍insha allah
@muneerabasheer4939
@muneerabasheer4939 2 жыл бұрын
Ithayude veed kalapakachery evideyann
@yusnishafeeque954
@yusnishafeeque954 2 жыл бұрын
Inn uchek njan undaki super taste😋😋😋thanks dear
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Choru niruthathirunnal prasnamavum
@soumyas8513
@soumyas8513 Жыл бұрын
Vinagiri use cheyyamo
@muhyadheens5928
@muhyadheens5928 9 ай бұрын
I tray today wooow soooper recipe thsnks❤
@zainuyaseen6882
@zainuyaseen6882 2 ай бұрын
TV 7hoggu
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
ULTIMATE ROASTING  || PLASTIC AND ELASTIC | PEARLE MAANEY
20:29
Pearle Maaney
Рет қаралды 3,1 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН