മംഗളങ്ങളരുളും മഴനീർക്കണങ്ങളേ ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം കാണാൻ മറന്നുപോയോ മംഗളങ്ങളരുളും മഴനീർക്കണങ്ങളേ അനുരാഗമോലും കിനാവിൽ കിളി പാടുന്നതപരാധമാണോ ഇരുളിൽ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധമായോ ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ നിഴലായ് നിലാവിൻ മാറിൽ വീഴാൻ വെറുതേയൊരുങ്ങുമ്പോഴും (മംഗളങ്ങളരുളും...) വരവർണ്ണമണിയും വസന്തം പ്രിയരാഗം കവർന്നേപോയ് അഴകിൻ നിറച്ചാന്തുമായിനിയും മഴവില്ലും അകലേ മറഞ്ഞു നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും വിധിയെന്തിനാവോ വിലപേശുവാനായ് വെറുതേ നിറം മാറിവന്നൂ (മംഗളങ്ങളരുളും...)
@jalajashaju1853 Жыл бұрын
താങ്ക്സ് 🙏
@sheabascorner4158 Жыл бұрын
❤
@sheebalagilal6504 Жыл бұрын
❤❤
@anjukala7761 Жыл бұрын
❤
@nijishaabhilash2875 Жыл бұрын
❤❤
@sony84463 жыл бұрын
Chithra chechi fans like adikk
@neethusnair63626 ай бұрын
Me ❤❤❤❤❤❤
@linyjacob6773 Жыл бұрын
പഴയ കാല ഓർമ്മകൾ ഒന്നുകൂടി പുതുക്കുന്ന ശരത് സാറിൻെറ ഹിറ്റ് സോങ് അസാദ്ധ്യമായ് ചിത്ര ചേച്ചി ആലപിച്ചപ്പോൾ എത്ര മനോഹരമായി.
@saalvavlog67223 жыл бұрын
ചിത്ര ചേച്ചി......എന്താ പറയാ...അസാധ്യ ഫീൽ....വല്ലാത്ത ഒരു വിങ്ങലാണ് ഈ പാട്ട്❤️❤️❤️❤️❤️
@krentertainments8442 жыл бұрын
Onnu thiruthi ezhuthuvo
@saalvavlog67222 жыл бұрын
എന്തിന്
@mithunsomanath27332 жыл бұрын
ചിത ചേച്ചി അല്ല ചിത്ര ആദ്യം പേര് correct aayi type ചെയു
@saalvavlog67222 жыл бұрын
@@mithunsomanath2733 ok..it's my mistake
@sheebamanikandan93532 жыл бұрын
എന്റെ fev പാട്ടുകളിൽ ഒന്നാണിത്.... രാത്രി ഹെഡ്‌ഫോൺ വെച്ച് കണടച്ച് ഈ പാട്ട് ഒന്ന് കേൾക്കണം വല്ലാത്ത ഒരു ഫീൽ ആണ്....❤ വിധിയെന്തിനാവോ വിലപേശുവനായ് വെറുതെ നിറം മാറി വന്നു....💕
@suss8964 Жыл бұрын
Great👍👏👏👏😍
@neethusnair63626 ай бұрын
എന്റെയും 🥰🥰🥰🥰❤
@roypaul51045 ай бұрын
Enteyum
@roypaul51045 ай бұрын
❤️❤️❤️
@sujathaprasad48483 жыл бұрын
സൂപ്പർ സോങ്.... ☺️☺️☺️❤️❤️❤️ ഒരുപാട് നൊമ്പരങ്ങളും ഓർമ്മകളും പതിയിരിക്കുന്ന ഒരു സൂപ്പർ സോങ്....
മൂവി 📽:-ക്ഷണക്കത്ത് ............. (1990) സംവിധാനം🎬:- ടി കെ രാജീവ് കുമാർ ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- ശരത് രാഗം🎼:- കാപി ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 മംഗളങ്ങളരുളും മഴനീർക്കണങ്ങളേ........... ശാന്തമായ് തലോടും.......... കുളിർകാറ്റിൻ ഈണമേ....... ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം......... കാണാൻ മറന്നുപോയോ........... അനുരാഗമോലും കിനാവിൽ........ കിളി പാടുന്നതപരാധമാണോ......... ഇരുളിൽ വിതുമ്പുന്ന പൂവേ........ നീ വിടരുന്നതപരാധമായോ........ ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ....... ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ........ നിഴലായ് നിലാവിൻ മാറിൽ വീഴാൻ...... വെറുതേയൊരുങ്ങുമ്പോഴും... (മംഗളങ്ങളരുളും.........) വരവർണ്ണമണിയും വസന്തം....... പ്രിയരാഗം കവർന്നേപോയ്....... അഴകിൻ നിറച്ചാന്തുമായിനിയും.......... മഴവില്ലും അകലേ മറഞ്ഞു......... നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ...... ഏകാകിയായി ഞാൻ പാടാൻ വരുമ്പോഴും...... വിധിയെന്തിനാവോ വിലപേശുവാനായ്..... വെറുതേ നിറം മാറിവന്നൂ.......... (മംഗളങ്ങളരുളും..........)
@naveengeorge66362 жыл бұрын
ബ്യൂട്ടിഫുൾ സോങ്...
@SandeepKM-ui1nx8 ай бұрын
ചിത അടിപൊളി സോങ് എന്റെ ഇഷ്ടസോങ്
@deepthyj29582 жыл бұрын
Aaha , beautiful...
@amanyakp38712 жыл бұрын
സൂപ്പർ സോങ്
@veenasuji81422 жыл бұрын
💚💚💚മംഗളങ്ങളരുളും മഴനീർക്കണങ്ങളെ 💚
@augustinea61102 жыл бұрын
ഈ ഗാനത്തിന്റെ സൃഷ്ടാവ്🥰 ശരത് സാർ 🥰 പിന്നെ മലയാളത്തിന്റെ വാനമ്പാടി 🥰🥰