ഈ സോങ് കാണുമ്പോൾ വീണ്ടും കാണാൻ തോന്നും ഈ സോങ് അങിനെ യാണ് ചിത്രീ കരിച്ചിരിക്കുന്നത്
@vijayalakshmilakshmi3595 Жыл бұрын
ഹോ.. എത്ര, മനോഹരമായ കാലം ❤
@vishalkarayil4450 Жыл бұрын
ശരിക്കും😊
@nishans95 Жыл бұрын
Yes❤😊
@Nandakumar_ck11 ай бұрын
പാട്ടിലൂടെ പ്രകൃതിയെ തലോടുന്നതുപോലെതോന്നി
@Advneethupadoor9 ай бұрын
Nature is the teacher ❤
@getappsprostories4109 Жыл бұрын
ഹൃദയം എവിടെയൊ എന്തൊ പരുതുന്നു... ❤❤❤
@vipinkumarv23108 ай бұрын
അടിപൊളി ❤️പഴയ നാട്ടിൻപുറം എന്ത് സുന്ദരം ആണ് "തൊട്ടാവാടി നിന്നെ എനിക്ക് എന്ത് ഇഷ്ട്ടം ആണെന്നോ "നല്ല മനോഹരമായ വരി ♥️ഖത്തറിൽ ഇരുന്നു ഞാൻ ഇപ്പോൾ ഈ ഗാനം കേൾക്കുന്നു ♥️♥️♥️♥️♥️♥️
@nixonmx702610 ай бұрын
എന്റെ നഷ്ടപെട്ട ബാല്യ കാലം ഓർത്തു പോയ് 😪😪
@nizamebrahim53239 күн бұрын
മാസ്മരിക bgm ❤ എത്രയൊക്കെ ഇൻസ്‌ട്രേമെന്റ് ഉപയോഗിച്ചിരിക്കുന്നു. ഒരു പിടിയുമില്ല. എന്തിന് ഏറെ ചെയ്യണം . കന്നഡയിൽ നിന്നും ഒരിക്കൽ മാത്രം വിരുന്ന് വന്നു. മലയാളിക്ക് എന്നെന്നേക്കുമുള്ള വിരുന്നൊരുക്കി മടങ്ങി പോയ വിഖ്യാത ഓടക്കുഴൽ വാദകൻ രഘുനാധ് സേട്ടു സർ. പ്രണാമം
@shajanag-h6d2 ай бұрын
വയനാട് ചിതലയം എന്ന പ്രകൃതിമനോഹരമായ കാടിനുള്ളിൽ ഈ ഗാനം ചിത്രീകരിക്കുമ്പോൾ എറണാകുളം കാരനായ എനിക്കും സ്ഥലം കാണുവാൻ കഴിഞ്ഞു പിന്നീട് പലപ്പോഴും ഏകാന്തതയിലേക്ക് ചേരുവാൻ ഞാനും പോയിട്ടുണ്ട് ഇന്ന് ഈ ഗാനം കേൾക്കുമ്പോൾ പത്തു മുപ്പതു വർഷങ്ങൾക്കു മുമ്പുള്ള ജീവിതവും ജീവിതസാഹചര്യവും ഇന്ന് എൻറെ മനസ്സിനെ ഒരിക്കൽ കൂടി അങ്ങോട്ടു കൊണ്ടു പോകുന്നു. ഇന്ന് ഈ കാടുണ്ടോ.
@binump25119 ай бұрын
ഇന്നൊരു, ഫങ്ക്ഷന്, njanithupadunnu
@ashwink24482 ай бұрын
എന്റെ ഇഷ്ട ഗാനം,,!!! എങ്ങോ നഷ്ടപെട്ട എന്റെ ബാല്യം ഒരിക്കൽ കൂടി തിരിച്ചു വരുമോ????❤❤❤❤❤
@mohan196215 ай бұрын
ഒളിച്ചിരിക്കാന്‍..... ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ മ്മ്ഹ്ഹ്ഹ്..... കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ ഇനിയും കിളിമകള്‍ വന്നില്ലേ കൂഹൂ..... കൂഹൂ..... കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം കുറുമ്പു കാട്ടി കുറുമ്പു കാട്ടി പറന്നുവോ നീ നിന്നൊടു കൂട്ടില്ലാ ഓലഞ്ഞാലീ പോരൂ..... ഓലഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ എണ്റ്റെ മലര്‍ത്തോഴികളേ എണ്റ്റെ മലര്‍ത്തോഴികലേ മുല്ലേ മൂക്കൂറ്റീ എന്തേ ഞാന്‍ കഥ പറയുമ്പോള്‍ മൂളി കേല്‍ക്കാത്തൂ തൊട്ടവാടീ നിന്നെ..... തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ..... ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ ചിത്രം ആരണ്യകം (1988) ചലച്ചിത്ര സംവിധാനം ഹരിഹരന്‍ ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം രഘുനാഥ് സേഠ് ആലാപനം കെ എസ് ചിത്ര
@vijaypk-uf1pl3 ай бұрын
എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു ഈ പാട്ട് കേട്ടപ്പോൾ, അന്നൊക്കെ കളിച്ചു നടക്കുന്ന സമയത്ത് അയൽപക്കത്തെ വീടുകളിൽ നിന്നും റേഡിയോയിൽ നിന്നും ഒഴുകി വരുന്ന ഈ പാട്ടിനൊപ്പം തുമ്പികളെ പിടിച്ചു നടക്കുന്നത് ഇന്നലെ കഴിഞ്ഞത് പോലെ കണ്മുന്നിൽ തെളിഞ്ഞു വരുന്നു 😘😘😘🥺😢
@sajithasinoj17342 ай бұрын
എന്തു നല്ല വരികൾ സുന്ദരമായ ഗാനം 🎉😢
@kerala23r4 ай бұрын
എന്തൊരു ഫീൽ ഈ പാട്ട്,ഇതിലെ സ്ഥലങ്ങലോടെല്ലാം വല്ലാത്ത ഒരു ആകർഷണം.
@born98kid84 ай бұрын
എത്ര കണ്ടാലും മതി വരാത്ത പാട്ടുകൾ, കുട്ടിക്കാലം ഓർമ വരുന്നു ❤
@nitheeshnarayanan283911 ай бұрын
എന്റെ മലർ തൊഴികളെ മുല്ലേ മുക്കുറ്റി.....❤❤
@madhubhaskar385 Жыл бұрын
എന്റെ ഇഷ്ട ഗാനം
@dharma99536 ай бұрын
വയനാടിൻ്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത പാട്ട്.... വയൽ, മുളകൂട്ടങ്ങൾ, അരുവി, തെളിഞ്ഞ വെള്ളം, വള്ളികെട്ടുകൾ, പക്ഷികൾ, പൂക്കൾ, പാറക്കെട്ടുകൾ....
@binubinuj51845 ай бұрын
വയനാട് എന്ന് ഉറപ്പുണ്ടോ എന്ത് കൊണ്ട് എന്റെ നാട് ആയി കൂടെ
@PraveenKrishna-h8w4 ай бұрын
വയനാട് ആണ് കുറവാദീപ് ആണ് 👍
@dreamscomes293Ай бұрын
ഉത്സവത്തിന് അമ്പലത്തിൽ സമൂഹ സദ്യ കഴിക്കുന്ന സമയത്ത് ഉച്ചക്ക് ഇതുപോലെയുള്ള പഴേ സോങ് കേട്ട് സദ്യ കഴിച്ചവർ ഉണ്ടോ
@Amnamabskanznzm Жыл бұрын
2023 അവസാനം,,, ഇന്ന് ഡിസംബർ 30ന് ആര് കാണുന്നു ഈ song ❤️
@sandhyanair56147 ай бұрын
Innu 31 njan kanunnu.. orupade ishan ❤❤❤
@AnanyaAnnutty9 күн бұрын
2025 ൽ കേൾക്കുന്നവർ ഉണ്ടോ
@prasannamadhavan25766 ай бұрын
ഞാൻ 09.07.24 വീണ്ടും കേൾക്കുന്നു... എന്റെ ഇഷ്ടഗാനം
അതിമനോഹരമായ ഈ ഗാനം ഞാൻ 24/5/2024 വീണ്ടും കേൾക്കുന്നു.1986 വീണ്ടും ഗതകാല സ്മരണയിൽ ഓടിയെത്തി.
@sunilmathew77287 ай бұрын
ഞാനും
@aditi__world__wide5 ай бұрын
11/8/2024
@Advneethupadoor9 ай бұрын
Mohanettan❤love ! Such a pure love.Amazing movie of Hariharan❤
@LeslieLesliemorris4 ай бұрын
എന്റെ ദൈവം എന്റെ ആശ്രയം 💕💕💕💕നന്ദി ദൈവമേ 💕💕💕💕സ്വസ്ത്രം ദൈവമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@latheef697311 ай бұрын
സലീമ ദി ഗ്രേറ്റ് ആർടിസ്റ്റ് 2ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചു കാണാമറയത്തു ഒളിച്ചു പോയ അതുല്യ കലാകാരി നഖക്ഷതത്തിലെ അഭിനയതിന്നു ഉർവശി അവാർഡ് ലെഭിക്കേണ്ട കുട്ടി പക്ഷെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മോനിഷകായിരുന്നു അവാർഡ് mt യുടെ കളികൾ
@pournamichandran614615 күн бұрын
MT യുടെ വിഗോഗത്തിൽ വന്നിരുന്നു കാണുന്നു 😕😢
@raveendrancperadi32422 ай бұрын
Yes, ഇതൊക്കെ അങ്ങിനെ അങ്ങ് ഒഴിവാക്കാൻ പറ്റുമോ?
@ambilis933211 ай бұрын
ബ്യൂട്ടിഫുൾ somg❤❤️
@ellanjanjayikum902525 күн бұрын
നൊസ്റ്റാൾജിക് ❤❤❤
@uncorntolearnwithme249316 сағат бұрын
Feeling missed the nature...childhoodlife 😢😢 Anyone in 2025!!!!
@urmilanarayanan9219 ай бұрын
The simple yet mesmerizing joys of life. Innocence of childhood blends with the beauty of nature. The lyrics combined with the lovely music depicting nature just soothes the soul.
@LailaCR-v6p4 ай бұрын
എനിക്കേറെ ഇഷ്ട്ടമുള്ള ഗാനം.
@sreelekshmirakesh691110 ай бұрын
Ithu njanaanennu thonnum❤❤
@seppuzmedia684928 күн бұрын
ചിത്ര ചേച്ചി ❤
@fighter.94072 ай бұрын
Ee song nu pattiya nadi. Enthoru saundharyam ❤
@leelasankaran75028 ай бұрын
എനിക്കിഷ്ടാ ഈ pattu❤❤❤❤
@ajeeshdigital Жыл бұрын
Super song my mom favourite song❤
@shownow376611 ай бұрын
1:44 ❤❤❤
@shibujoseph5215 Жыл бұрын
മനോഹരം.
@raveendranedayilraveendran23582 ай бұрын
നമ്മുടെ ഹൃദയം ആർക്കോ പച്ചയ്ക്ക് പറച്ച് കൊടുക്കുന്ന ഒരു ഫീൽ...... നമ്മളെ വിട്ട് ഓടി പോയ ആർക്കാ വേണ്ടി പാടുന്ന ഒരു ഫിൽ❤❤❤ നീരാടു വാൻ..... നിളയിൽ നീരാട്ടുവാൻ❤❤❤
@maluvenattu3324 Жыл бұрын
One of my fav song 💖
@DEVIKADINESAN-to9ip8 ай бұрын
Pand school el pogumbo achan enik padarulla paat ahnu enneh epo achan marichit 1 yr aayi miss cheyumbol ethh kelkum
@chandrasekhartcm864216 сағат бұрын
Ever green song
@PraseethaC-d5m7 ай бұрын
മനേഹരംഗാനം❤❤❤
@ammupradeep3170Ай бұрын
👌👌👌👌❤❤❤❤
@sheenabeegam98634 ай бұрын
No matter howmany times listen to the song, can't get enough ❤
Enum ottaku irikan ishttapedunna nan i love my self❤
@sreenivasansreenivasan90656 ай бұрын
❤❤❤ super song ❤❤❤
@sujathanair449711 ай бұрын
Enne aalkar relate cheyyumayiru annokke ee character aayi.. college , cousins all used to tease.. they saw you and made this character 😂 innu thirinju nokkumbo suvarnakalam kaivittupoyapol
@RathiDevi-f6f11 ай бұрын
Super song❤
@ratheeshkrishna123 Жыл бұрын
Post the songs from nakhashathangal
@vinodchingoli38739 ай бұрын
ഉണ്ട് 😊
@johnyraju8122 Жыл бұрын
Oru feeling ha
@ushaov29007 ай бұрын
Nostalgic song Super
@llaaddoo10010 ай бұрын
2024. March 11❤
@gayatriworld337915 күн бұрын
👌🤫
@albinthomas20653 сағат бұрын
ഈ മനോഹര ഗാനം 2025 ൽ കാണുന്നവരുണ്ടോ?
@mohandasp2794 Жыл бұрын
Good song
@l.lawlet6299 Жыл бұрын
Thanks universal
@josejohnp88214 ай бұрын
Nostalgia ❤
@surijab89742 ай бұрын
❤🎉
@Explo12-l9v Жыл бұрын
Fav❤
@SANTHOSHKumar-wd9st7 ай бұрын
എൻെറ 9th ക്ളാസ്സിൻെറ ഒാർമ്മയ്ക്ക്.
@geethanair6619 ай бұрын
Very nostalgic song
@faizmuhd2110 ай бұрын
9 3 2024 ❤
@lathakumari27524 ай бұрын
Good
@soumya1324 Жыл бұрын
❤️👏🏼👌
@millenniummusics5781 Жыл бұрын
😍
@clintcharles4051 Жыл бұрын
@@millenniummusics5781 ഇത് എത് സിനിമയാണ്?
@akshaycssivaraman Жыл бұрын
@@clintcharles4051Aranyakam movie
@sudhirot39003 ай бұрын
ONV സാർ പ്രണാമം
@filmdiary7784 Жыл бұрын
nagakshathangal
@നീലി-1 Жыл бұрын
ആരണ്യകം
@rajithap889629 күн бұрын
Yes daily
@MuhammedNk-k4p8 ай бұрын
evergreen songs
@murukeswarir6466 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@ratheeshkrishna123 Жыл бұрын
This song is already posted by millennium under evergreen songs channel.... It's from surya tv.