മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ കേൾക്കാൻ തുടങ്ങിയ ഗാനം ആണിത്❤️. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ, അന്ന് മലയ്ക്ക് പോകുന്ന ദിവസം പുലർച്ചെ വീട്ടിൽ നിന്ന് അച്ഛമ്മ തിരി കൊളുത്തിയ വിളക്ക് തൊട്ടു വണങ്ങി തിരിഞ്ഞു നോക്കാതെ അച്ഛൻ്റെ കൈവിരലിൽ തൂങ്ങിപ്പിടിച്ച് അമ്പലത്തിലേക്ക് ആ പഴയ ഇടവഴിയിലൂടെ , വയൽ വരമ്പിലൂടെ കല്ലും മുള്ളും ചവിട്ടി നടന്നു പോയതും, അമ്പലത്തിൽ നിന്ന് തേങ്ങ ഉടച്ച് ഇരുമുടിക്കെട്ടും പേറി ശരണം വിളിച്ച് ബസ്സിൽ കയറുമ്പോൾ കാണാൻ വന്ന ഒരുപാട് പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ നിന്നും അമ്മയും, അച്ഛമ്മയും,അമ്മമ്മയും ഒക്കെ കരയുന്നത് കണ്ടതും, യാത്ര തുടങ്ങിയപ്പോൾ എല്ലാവരും ഭജന പാടിയതും, ഈ പാട്ട് കേട്ടതും ഒക്കെയും ഓർമ്മ വരുന്നു❤️. കാലം ഒരുപാട് മാറി മറഞ്ഞു . ഇന്ന് 16 വർഷങ്ങൾക്കിപ്പുറത്ത് നിന്നു നോക്കുമ്പോൾ ആ കാലത്തിൻ്റെ മഹത്വം ഞാൻ മനസ്സിലാക്കുന്നു❤️.
@udayansahadevan1715 Жыл бұрын
ശബരിമല യാത്ര ഇപ്പോഴും തുടരുന്നുണ്ടോ?
@vishnuvichus4522 Жыл бұрын
❤️
@drona9784 Жыл бұрын
@@udayansahadevan1715 ഇല്ല ☺️. ഇനി ആ തൃപ്പടി ചവിട്ടാൻ പറ്റുന്ന കാലം എത്തും വരെയുള്ള കാത്തിരിപ്പിലാണ്☺️
@vinayakan61804 ай бұрын
@@drona9784Njan 10th padikkumbol Aanu e Song kelkkunnath 17 year's munne 😢
@abhishekma68073 ай бұрын
😍😍😍😍😍😍😍😍😍😍😍😍😍
@deepaponnu65843 жыл бұрын
തനിയെ കണ്ണിൽ നിന്നും വെള്ളം വരും ഇതിൽ ലയിച്ചു പോവുന്നു ഭഗവാനെ ഈ ഭൂമിയെയും ഭൂമിയിൽ ഉള്ള എല്ലാത്തിനെയും കാത്തോളണേ
@ajeeshpp8224Ай бұрын
Sathyam
@maluchandra.g81963 жыл бұрын
എത്ര വർഷം ആയി എന്നറിയില്ല ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് 2007il10ത്തിൽ പഠിക്കുമ്പോൾ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ അമ്പലത്തിൽ ഈ പാട്ടുകേൾക്കുമായിരുന്നു.വൃശ്ചികമാസം ഇപ്പോഴും ഓർമയുണ്ട്
@bijubiju33223 жыл бұрын
8
@vishnuvishnu80982 жыл бұрын
Njanum 10th 2007😜
@sasip47942 жыл бұрын
Hi an pl
@vinayakan64052 жыл бұрын
Njan 2006/07 yearil 10th standard padikkumbol schoolil pokunna Paarijaatham busil Aanu e Song first time kelkkunnath, athokke Oru kalam feeling nostu Thirichu kittatha childhood time 😭
@siya48952 жыл бұрын
90's kid aano🤪
@AkshayThrishivaperoor5 жыл бұрын
എത്ര സുന്ദരമായ വരികൾ.. ഈണം... ആലാപനം... ഈ പാട്ടിന്റെ അവസാനം പാടിയ പോലെ തന്നെ പ്രദീപേട്ടന്റെ ജീവൻ തന്നെ മണികണ്ഠനിൽ അലിഞ്ഞു...........
@vinayakan61804 жыл бұрын
Enthu Patti?
@AkshayThrishivaperoor4 жыл бұрын
@@vinayakan6180 ഇത് പാടിയ പ്രദീപ് ഇരിങ്ങാലക്കുട 2013 ൽ ഭൂമിയിൽ നിന്നും വിട പറഞ്ഞു.....
@vinayakan61804 жыл бұрын
Ayyo, Adhehathinu Pranamam
@adithyan.t.a82863 жыл бұрын
Pradeep ettan engane marichath
@AkshayThrishivaperoor3 жыл бұрын
@@adithyan.t.a8286 അറ്റാക്ക് ആയിരുന്നു 😢
@vigneshbalachandran76465 жыл бұрын
മണികണ്ഠാ ശരണം മണികണ്ഠാ... മലയേറീ ഞങ്ങൾ വരവായി.... 🙏
@theunpleasantmind3 жыл бұрын
Dey aliyaa
@vigneshbalachandran76463 жыл бұрын
@@theunpleasantmind ♥
@382dhanu3 ай бұрын
Lyrics kittumo?
@vipinthekkethil7989 Жыл бұрын
ഈ പാട്ട് തരുന്ന ഒരു ഫീൽ... അതൊന്നു വേറെ തന്നെയാണ്. എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം. 😍🙏🏼✨️
@vinodsarovaram401810 ай бұрын
🙏👍🙏👍
@abhishekma68073 ай бұрын
👍👍👍👍💯💯💯💯💯
@mundakayambrothers19383 жыл бұрын
എത്ര വർഷം ആയി എന്ന് അറിയില്ല പക്ഷെ ശരീരത്തിൽ തുളസിമാല കേറിയാൽ ഈ പാട്ടാണ് ചുണ്ടിൽ മുള്ളത് ഇതിലെ എല്ലാം പാട്ടും മനോഹരം ആണ് സ്വാമിയെ ശരണം അയ്യപ്പ 🙏🙏
@shravanshaju26313 жыл бұрын
💯❤
@mundakayambrothers19383 жыл бұрын
@@shravanshaju2631 🙏🥺അയ്യപ്പ
@abm16903 ай бұрын
പതിനെട്ടാംപടിയിലും സ്വപനത്തിലും നിന്ന് ഡ്യൂട്ടി ചെയ്യുമ്പോൾ ഇ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ്.. ഇ പാട്ട് കേട്ട് അയ്യപ്പമാരുടെ കൈ പിടിച്ചു പതിനെട്ടാം പടിയിൽ കേറ്റുമ്പോൾ ഉള്ള സന്തോഷം സമാധാനവും ലോകത്തു എവിടെ പോയാലും കിട്ടില്ല 🙏🥰
@vineeshvlogger8341Ай бұрын
🙏❤️💐
@dreamcomestrue73756 күн бұрын
❤
@anandhups9556Ай бұрын
പണ്ട് ഞാൻ 8 ആം ക്ലാസ്സിൽ ട്യൂഷന് പോവാൻ പുലർച്ചെ എനിക്കുമ്പോൾ വീട്ടിൽ tv യിൽ വച്ചിട്ടുണ്ടാകും ഭക്തി ഗാനങ്ങൾ അതിൽ ഇന്നും ഒരു ഓർമ്മയായി ഈ പാട്ട് ഓടിയെത്തുന്നു...വൃശ്ചിക മാസം മാല ഇട്ട് ഇരിക്കണ ടൈമിൽ ആണേൽ വേറെ ഒന്നും വേണ്ട ഒരു പോസിറ്റിവിറ്റിക്ക് ❤
@kannank33472 жыл бұрын
എന്റെ ഇഷ്ട്ടാ ഗാനം 🔥❤️🙏അയ്യപ്പസ്വാമി ശരണം
@RajanAdiyottilhouse7 күн бұрын
Gghhhhhhhhhhhhhhhhhhhhhhhhpjjkkjhjj
@RajanAdiyottilhouse7 күн бұрын
Ghhhhh 3:41 hhhjjjjbbbjbbbnnbb
@New_bone1233 жыл бұрын
ഇപ്പോൾ ഉള്ള ഭക്തിഗങ്ങൾക് ഇത് പോലെ ഉള്ള ഭക്തിഗാനങ്ങൾ തെരുന്ന ഒരു ഫീൽ കിട്ടുന്നില്ല . ഇപ്പോളത്തെ ഭക്തി ഗാനം കേട്ടാൽ സിനിമ പാട്ട് ആണോ എന്ന് തോന്നി പോവും
@vinayakan64053 жыл бұрын
Athe eppozhum aa pazhaya song's thañne aanu nallath
E Song paadiya chettan marichalle, Pradeep Iringalakkuda, Pradeepettanu Pranamam 🙏
@swaranpm96832 жыл бұрын
@@vinayakan6405 ytu
@swaranpm96832 жыл бұрын
@@vinayakan6405 t46
@swaranpm96832 жыл бұрын
@@achutechs9859 3👍
@harikumarp75283 жыл бұрын
എത്ര കേട്ടാലും മതിവരാത്ത അയ്യപ്പ ഭക്തിഗാനം 🥰🥰🥰
@vishnusuresh3067 Жыл бұрын
Sathyam
@vinods1652 Жыл бұрын
Eekemanakkamuchandameekanakanu
@vinods1652 Жыл бұрын
😂🎉😢😮😅😊
@abhishekma68073 ай бұрын
സത്യം 💯💯💯💯💯💯💯♥️♥️♥️♥️♥️♥️♥️♥️
@jishnukk76863 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഭക്തിഗാനങ്ങളിൽ ഒന്നാണ് ഇത്
@mithunchikku566 жыл бұрын
My fev song.... സ്വാമിയേ ശരണം അയ്യപ്പാ
@Saran-oj6lw4 күн бұрын
2024 കേൾക്കുന്നവരുണ്ടോന് ചോദിക്കുന്നവരോട്....അയ്യപ്പനും മണ്ഡലകാലവും പിന്നെ നമ്മളുമുളിടത്തോളം കാലം ഇത് കേട്ടുകൊണ്ടേയിരിക്കും... സ്വാമി ശരണം 🙏❤️🔥❤️🔥
@udayansahadevan17152 жыл бұрын
മലകേറി അങ്ങയെ ദർശിക്കാനായി വരുന്ന എല്ലാ അയ്യപ്പഭക്തർക്കും അങ്ങയുടെ കൃപാകടാക്ഷം നൽകണേ അയ്യാ................
@sajidpshams10987 күн бұрын
ഏറെ ഇഷ്ടവും ബഹുമാനവും.. ഒന്ന് കൂടി കൂടി ട്ടോ.. സന്തോഷ് ജീ.. കൂടെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ സ്വാമി അയ്യപ്പന് ഏറെ ഇഷ്ടമാകുന്ന .. നല്ലൊരു ഭക്തി ഗാനം... ഇരുമുടി കെട്ടും ചുമന്ന്.. ഉള്ള സ്വാമി മാരുടെ വിശ്വലും എല്ലാം ഭക്തിയുടെ നിറവിൽ ഭംഗിയാക്കി.... ഈ മണ്ഡല മാസവും ഈ ഗാനം സ്വാമി അയ്യപ്പന് അഭിഷേക നിറവിൽ സുന്ദരമാകട്ടെ മല ചവിട്ടുന്ന സ്വാമിമാരുടെ ഉദ്ദേശങ്ങളും ,പ്രാർത്ഥനകളും കാനനവാസൻ്റെ അനുഗ്രഹത്താൽ സാഫല്യമാവട്ടെ....
@jayarajkr16452 жыл бұрын
മണികണ്ഠ ശരണം മണികണ്ഠ മലയേറി ഞങ്ങൾ വരവായി 🙏🙏🙏🙏 ഇ song കേൾക്കുമ്പോ മനസ്സ് അങ്ങ് അയ്യന്റെ അടുത്ത് എത്തും സ്വാമി ശരണം
@shyamkumarks1496 Жыл бұрын
സ്വാമിയേശരണമയ്യപ്പാ 🕉️🕉️🔱🔱🔱🙏🙏
@sandmere Жыл бұрын
ഇതിലെ ഓരോ വരിയും മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു... ആലാപനം അതിമനോഹരം 😍
@VishnuvaishS Жыл бұрын
Ippolm sndhyanerath ee bhajana padum
@akshay81042 жыл бұрын
എനിക്ക് വളരെ അധികം ഈ പാട്ട് ഇഷ്ടമായി എന്നാൽ അർഥമുള്ള വരികളാണ് 🙏🙏🙏😭😍
@manikuttanvava11362 жыл бұрын
ഒരുപാട് നാളായി ഇ പാട്ടിന് വേണ്ടി തിരയുന്നു ഇന്ന് കിട്ടി സൂപ്പർ പാട്ടാണ് 😍😍😍
@-VISHAL....2 жыл бұрын
നെഞ്ചത്തു കൈ വച്ചു പറയും എന്റെ അയ്യൻ .......ദ്രോഹിച്ച ഒറ്റ ഒരുത്തനും രക്ഷപെടില്ല......🔥🔥🔥🔥🔥🔥🔥
കോഴിക്കോട് വൈരാഗ്യമട ത്തില്‍ നിന്നും ശബരീശോര ബസ്സില്‍ മല കയറാന്‍ പോയപ്പോ ബസ്സില്‍ നിന്നും കേട്ട ഭക്തി ഗാനം 👍👍👍👍👍🙏🙏🙏🙏
@amaljith76772 жыл бұрын
ഈ ഭക്തിഗാനം വേറെ ലെവലാണ് കേക്കുമ്പോ തന്നെ രോമം എഴുന്നേൽക്കുംശരീരം മുഴുവൻ അയ്യപ്പൻ ആണെന്ന് തോന്നുന്നു
@vishnuvichu62162 жыл бұрын
Pradeep eattante വരികൾ എല്ലാം പവർ പോലെ anu swami വരും പോലെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@udayansahadevan17155 ай бұрын
അതാണ് സത്യം!
@blackandwhite-cj5tn3 жыл бұрын
ഇന്നും എന്നും മറക്കാനാവാത്ത ഗാനം 🦄🦄🐴🐴⛰️💖💖💖2021
@vinayakan64052 жыл бұрын
IPPO nalloru devotional songs irangunnilla
@vishnuthekkanapoikayil97684 жыл бұрын
Childhood nostu😍😍😍🙏
@vinayakan61804 жыл бұрын
Ente 10th Standard nostu
@anindian47862 жыл бұрын
🧡🙏
@moneshpm70972 жыл бұрын
Yes
@abhishekma68073 ай бұрын
Yes
@puniharikantra16216 жыл бұрын
I love this song om shree swamiye sharanam ayyappa .
@anjalik61922 жыл бұрын
Fjyh🎅🏻
@vinayakan64052 жыл бұрын
അങ്ങിനെ ഇന്ന് മണ്ഡല പൂജക്കായി ശബരിമല നട തുറന്നു സ്വാമി ശരണം🙏
@sugeshthottathil13062 жыл бұрын
സൂപ്പർ ഗാനം സൂപ്പർഹിറ്റ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ പകരം വെക്കാൻ കഴിയാത്ത ത്.......... ഇങ്ങനെ യുള്ള പകരം വെക്കാൻ കഴിയാത്ത ഗാനങ്ങൾ ഇനിയും ഒരുപാട് ഞങ്ങൾക്ക് സമ്മാനിക്കു...... ബഹുമാനപ്പെട്ട സാർ.............. എന്നും എപ്പോഴും സൂപ്പർ ഹിറ്റ്...................... ഒരു പാട് ഇഷ്ടമാണ്........ ശ്രീ ഭഗവാൻ അയ്യപ്പൻ ശരണം പൊന്നയ്യപ്പാ..........................