Manivaka Pootha | Thappana | Vidyasagar | Murukan Kattakkada | Madhu Balakrishnan | Film Songs

  Рет қаралды 517,302

Malayalam Movie Songs

Malayalam Movie Songs

11 жыл бұрын

Manivaka Pootha - Thappana
Music : Vidyasagar
Lyrics : Murukan Kattakkada
Singers : Madhu Balakrishnan & Thulasi Yatheendran
Website : www.manoramamusic.com
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#ManivakaPootha #Vidyasagar #MurukanKattakkada
#filmsongs #moviessongs #malayalamfilmsongs #malayalammoviesongs #Superhitmovies #KSChithra #Sujatha #Markose #sreyagoshal #Latestfilmsongs #SwethaMohan #MankombuGopalakrishnan #MMKeeravani #shreyaghoshal #kschithra #chithra #hariharan #Jayachandran #arrahman #Bollywood #Hollywood #Collywoood #Filmvideo #Devangane #Kayam #SwethaMenon #KJYesudas #HitMalayalamSongs #MalayalamFilmSongs #MoviesSongs #LatestMovieSongs #HitMovies #MalayalamCinema #Cinema #chalachithraganam #pattu #ChithraSongs #ManormaMusic #MalayalaManorama #Gandharvagnam #Superhitmoviesongs #Superhitmovies #SathyanAnthikkad #Ilayaraja #BichuThirumala #JassieGift #RimyTomy #Mammootty #GireeshPuthencherry #ShaanRahman #VayalarSarathchandraVarma #AlexPaul #MJayachandran #SudeepKumar

Пікірлер: 241
@__joshna__6198
@__joshna__6198 2 жыл бұрын
ബസിൽ തനിച്ചുള്ള ഒരു യാത്ര യിൽ ഈ പാട്ട് കേട്ടിട്ട് തിരഞ്ഞുപിടിച്ച് വന്നതാണ് 😇😇
@rifnam8267
@rifnam8267 Жыл бұрын
Njaanum!!! 😌😌 innaleya kettath, first vari ariyaathond kurach budhimutti kandupidikkaan 😅
@jusailajafar457
@jusailajafar457 Жыл бұрын
Same, njanum busil ninn kett thiranchu pidich vannath 😄
@mariyawilson9447
@mariyawilson9447 Жыл бұрын
Njanum..
@sahirahamed3981
@sahirahamed3981 Жыл бұрын
E paatu cinemayil illa
@jumailajumaila9343
@jumailajumaila9343 Жыл бұрын
Njanum🙂
@beemammsahad6274
@beemammsahad6274 Жыл бұрын
ഇത്രയും വർഷം കഴിഞ്ഞു ഇങ്ങനെ ഒരു പാട്ട് ഉണ്ട് എന്ന് അറിയുവാൻ. എന്ത് രസം ആണ് കേൾക്കാൻ. 🌹🌹🌹🌹🌹🌹🌹🌹
@Mahesh-li5ox
@Mahesh-li5ox Жыл бұрын
അയാള് സംഗീതത്തിൻ്റെ രാജാവാണ് വിദ്യാസാഗർ ❤️❤️❤️❤️
@WHITEDEVILRT
@WHITEDEVILRT 3 ай бұрын
മണിവാക പൂത്ത മലയില്‍ എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ.... മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ... നിന്റെ തണല്‍ തേടി വന്നു ഞാന്‍ ഒരുപാടു കാണുവാന്‍ മോഹം ഒരുമിച്ചുചേരണം വേഗം... ഇനി ഞാനെന്തു തരണം എന്റെ കിളിയേ ഒന്നു വരുമോ മണിവാക പൂത്ത മലയില്‍ എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ.... മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ... നിന്റെ തണല്‍ തേടി വന്നു ഞാന്‍ ഞാനാകുമീ മാങ്കൊമ്പിലെ പൂവള്ളിയില്‍ കളിയൂഞ്ഞാലാടി കളിക്കാന്‍ വാ ഞാനാടുമീ ഊഞ്ഞാലില്‍ നീ പൂങ്കാറ്റുപോൽ മേഘത്തേരില്‍ കൂടെ പോരാന്‍ വാ ചെമ്പകത്താലമായ് വാ ഞാനെന്‍ നെഞ്ചിലെ നേരു നല്‍കാം ചന്ദനവണ്ടുപോൽ വാ.. ഞാനെന്‍ ചുണ്ടിലെ തേനു നല്‍കാം മഴവില്‍ത്തേരില്‍ തിങ്കളേ വരുമോ കളിയാടാന്‍ മണിവാക പൂത്ത മലയില്‍ എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ.... മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ... നിന്റെ തണല്‍ തേടി വന്നു ഞാന്‍ ആ...ആ മനസ്സമ്മതം പകരം തരാം മണവാട്ടിയായ് നിന്റെ കൂടെ പോരാന്‍ കൊതിച്ചു ഞാന്‍ മാലാഖയായ്... നീ പോരുകില്‍ ആരോമലേ സ്നേഹക്കൂടാരത്തിലിരുത്താം ഞാന്‍ കൈയിലെ തീർത്ഥമായ് വാ... നീയെന്‍ കണ്ണിനു കണ്ണിനഴകേ പൊന്നിതൾ ചന്തമായ് വാ... നീയെന്‍ പൊന്നാം പൊന്നിനഴകേ പ്രണയം പോലെ പെയ്യുമീ മഴയില്‍... നനയാന്‍ വാ മണിവാക പൂത്ത മലയില്‍ എന്റെ കുടിലില്‍..സ്വര്‍ണ്ണമയിലേ...പറന്നു വാ.... മഴവന്ന രാവിലൊരു നാള്‍..എന്റെ കരളേ... നിന്റെ തണല്‍ തേടി വന്നു ഞാന്‍
@sreejitms6701
@sreejitms6701 3 жыл бұрын
ഒറ്റ പേര് 😍😍വിദ്യാസാഗർ ♥️😍KING OF MELODIES😘♥️
@harikrishnan2449
@harikrishnan2449 2 жыл бұрын
Awesome ❤👌👌👌👌👌
@harikrishnan2449
@harikrishnan2449 2 жыл бұрын
Awesome ❤👌👌👌👌👌
@samsukunjikka6223
@samsukunjikka6223 2 жыл бұрын
അന്ന് ഈ സിനിമയുടെ ഓഡിയോ ഇറങ്ങിയത് മുതൽക്കേ ഈ പാട്ടിനോട് വല്ലാത്തൊരു Addicted ആയിരുന്നു,, എന്നിട്ട് സിനിമ റിലീസ് ചെയ്തപ്പോൾ മമ്മുക്കയുടെ ചെറിയ ചെറിയ നൃത്തചുവടിലൂടെയുള്ള ഈ മനോഹര ഗാനം വെള്ളിത്തിരയിൽ കാണാനുള്ള ആഗ്രഹം മൂത്ത് സിനിമ കണ്ടപ്പോൾ,,ഒരേ ഒരു നിരാശ ഈ പാട്ട് സിനിമയിലില്ല 💔വിദ്യാജി അത്രെയും മനോഹരമായി കമ്പോസ് ചെയ്‌ത ഈ പാട്ടിനെ ആർക്കും ഗുണമില്ലാതെയാക്കിയവരോട് ദൈവം പൊറുക്കില്ല,, അത്രത്തോളം ഇഷ്ടമായിട്ടുണ്ട് ഈ song🎶🎶❣️
@shiham4335
@shiham4335 Жыл бұрын
അതുപോലെ തന്നെയാണ് പോക്കിരിരാജ യിലെ മണിക്കിനാവിൻ കൊതുമ്പുവള്ളം എന്ന പാട്ടും
@ABINSIBY90
@ABINSIBY90 6 ай бұрын
​@@shiham4335ആ പാട്ടിനു ഒരു വീഡിയോ സോങ് എങ്കിലുമുണ്ട്.
@rahulsreehari335
@rahulsreehari335 6 ай бұрын
മഞ്ചേരി - കോഴിക്കോട് യാത്രയിൽ ബസ്സിൽ നിന്ന് കേട്ട് തിരഞ്ഞ് വന്നതാണ് ഇത്രയും കാലം ഇങ്ങനെ ഒരു Song ശ്രദ്ധിക്കാതെ പോയി😢😢
@prasanthd7606
@prasanthd7606 2 жыл бұрын
പ്രിയഗാനം....❤❤❤🎉🎉🎉 ഒരുപാട് പേര് അറിയാതെ പോയതിൽ നിരാശ...
@shafeeqvalanchery2545
@shafeeqvalanchery2545 2 жыл бұрын
AR Rahman കഴിഞ്ഞാൽ എന്റെ ഏറ്റവും പ്രിയപ്പെട്ട music dairector വിദ്യാസാഗർ 🙏🙏🙏.... The magical music composser
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
🔥🔥🔥🔥🔥
@twinklingstar4535
@twinklingstar4535 2 жыл бұрын
എന്റെ കല്യാണ വിഡിയോയിൽ ഉള്ള ഒരു song. അതുകൊണ്ട് തന്നെ ഏറെ ഇഷ്ട്ടം 🥰🥰🥰😍😍😍
@DreamsInMyLife
@DreamsInMyLife Жыл бұрын
എന്റെയും
@abhilashks378
@abhilashks378 Жыл бұрын
എന്റെ ചേച്ചിയുടെ കല്യാണ വീഡിയോയിലാണ് ഞാനും ഈ പാട്ട് ആദ്യം കേൾക്കുന്നത്.. ❤️
@dhanyalibeesh6206
@dhanyalibeesh6206 Жыл бұрын
Endem😍
@ramyasuneeshkv3088
@ramyasuneeshkv3088 Жыл бұрын
enteyum 😍
@amruthamgamaya4189
@amruthamgamaya4189 5 ай бұрын
Yentem❤❤❤
@aminshabiniyam1605
@aminshabiniyam1605 4 ай бұрын
Ithu vare album song aanennu karuthi kett aswadichathaanu njan... Ippazhaanu ithu thappanayil illathaanu ennarinjathu.... Fantastic..❤
@KRMARCH31
@KRMARCH31 6 ай бұрын
2024 ൽ എത്തി... ഇപ്പോഴും ഇഷ്ടം❤
@shafeeqvalanchery2545
@shafeeqvalanchery2545 2 жыл бұрын
മധുബാലകൃഷ്ണൻ വേണ്ടത്ര അംഗീകാരം കിട്ടാത്ത singer......😰
@ashrafareekkal8446
@ashrafareekkal8446 Жыл бұрын
പഴയ താപ്പാന പോയാൽ കിട്ടും😀🤣
@balakrishnannair8251
@balakrishnannair8251 2 жыл бұрын
ഈ മനോഹരമായ ഗാനം ചിത്രത്തിൽ ഉണ്ടായിരുന്നു എങ്കിൽ തുളസി അതീന്ദ്രിയൻ മറ്റൊരു ശൃയാഘോഷ് ആകുമായിരുന്നു നഷ്ടം നമ്മൾക്ക് മാതൃം
@JayHuman_1
@JayHuman_1 2 жыл бұрын
😓😓😓
@prasannaemprasannaem9364
@prasannaemprasannaem9364 2 жыл бұрын
സത്യം. തുളസി യതീന്ദ്രൻ എന്ന ഗായികയെ ജനങ്ങൾ തിരിച്ചറിയുമായിരുന്നു.
@ABINSIBY90
@ABINSIBY90 3 жыл бұрын
മധു ബാലകൃഷ്ണൻ മികച്ച ആലാപനം. ലിറിക്‌സും എന്തൊരു ജീവനാണ്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു.. ഓർമ്മകളെ മറ്റേതോ ലോകത്തേക്കെത്തിക്കുന്ന സംഗീതം. എത്ര കേട്ടാലും മതിവരില്ല ഈ വിദ്യാസാഗർ ഗാനോപഹാരം..
@muhammedrashid740
@muhammedrashid740 3 жыл бұрын
☺️☺️☺️
@jayakumarjayakumar8600
@jayakumarjayakumar8600 Жыл бұрын
എന്ത് രസമാ കേൾക്കാൻ 👌
@absalomcristymohan9931
@absalomcristymohan9931 Жыл бұрын
ബസിൽ പോയപ്പോ ഈ പാട്ട്...... ലയിച്ചു പോയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@arjunmuchukunnu4245
@arjunmuchukunnu4245 Жыл бұрын
തുളസി പൊളിച്ചു തിരുമുറ്റത്തെ തുളസിയുടെ നൈർമല്യത്തിന്റെ ഗന്ധം പോലുള്ളാ നാഥ വിസ് മയം🎤🎤🎧🎧🎧💕💕❤️
@subairsubair4751
@subairsubair4751 2 ай бұрын
താപ്പാന യിൽ മമ്മൂക്കാക്ക് പ്രത്യേക സൗന്ദര്യ മാണ് ആ ചിരി ലോക ബാങ്കിൽ പണയം എടുക്കും
@NijoThomas-lc3uu
@NijoThomas-lc3uu Ай бұрын
ഇന്നാണ് ഈ പാട്ട് ആദ്യമായിട്ടു കേൾക്കുന്നത്. അതും ഒരു റീൽസിൽ. ഇത്രെയും നല്ല പാട്ട് വേറെ എങ്ങും ഇതുവരെ കേട്ടിട്ടേ ഇല്ലായിരുന്നു 🥹
@shahnasidheek9011
@shahnasidheek9011 5 жыл бұрын
Tik tokil kettu ishtappetta song .. super💞💞💞👍
@arjunpsuresh5449
@arjunpsuresh5449 Жыл бұрын
വിദ്യാജി മാജിക്🎶🎶🔥🔥👌❤️❤️❤️❤️❤️❤️
@Ramzan656
@Ramzan656 Жыл бұрын
ഇത്രേം നല്ലൊരു പാട്ട് എന്തുകൊണ്ടാണ് സിനിമയിൽ ഉൾപ്പെടുത്തത്
@niji8231
@niji8231 2 жыл бұрын
Nice song 💕💕 മഴ വന്ന രാവിൽ ഒരു നാൾ എൻ്റെ കരളേ നിൻ്റെ തണൽ തേടി വന്നു ഞാൻ 😘😘😘😘......🎶🎶🎶❤️❤️
@robinrajrobi7003
@robinrajrobi7003 Жыл бұрын
സിനിമയിൽ ഇല്ലാത്തതു വലിയ നഷ്ട്ടം തന്നെ 👈😔😔
@Shanuu2495
@Shanuu2495 2 ай бұрын
Cinemayude Duration Koodiyath karanam Ee song cut aaki kidilam visuals lu edutha song aayrnnu ❤
@hrxmedia2635
@hrxmedia2635 4 жыл бұрын
Aadyam ketapo karuthi etho pazhaya jayaram padathile paatayirikum ennu Very beautiful song!
@vinuov6563
@vinuov6563 Жыл бұрын
2️⃣0️⃣1️⃣2️⃣ഓർമ്മകൾ ആരൊക്ക ഈ പടം തിയറ്ററിൽ പോയി കണ്ടു 11വർഷം കയിഞ്ഞു കേൾക്കുന്നു 💞💞💞💞💞💞💞💞💞💞💞💞💞
@dolby91
@dolby91 Жыл бұрын
കൊല്ലം പ്രണവം തിയേറ്റർ,20/8/2012❤
@nishanthpkumar6216
@nishanthpkumar6216 7 жыл бұрын
my favourite song I love this song very much
@shafaquathkoodackkal7988
@shafaquathkoodackkal7988 2 жыл бұрын
അടിപൊളി അീറ്റുണ്ട് നല്ല ഫോട്ടോ ഗ്രാഫ് എഡിറ്റും സൂപ്പർ
@hareeshcv9997
@hareeshcv9997 3 ай бұрын
Tulasi yatheendran....love your voice....how sweet voice....❤❤❤ and madhu eattan ...ningal ennum poli alle.. .love u❤ pinne vidya sagar...nde ponnoo.....❤
@firozmund6382
@firozmund6382 Жыл бұрын
ന്റെ പൊന്നെ ഇജ്ജാതി ഫീൽ സോങ്
@user-zc9tg2fp7j
@user-zc9tg2fp7j 10 ай бұрын
👌👌👌👌👌👌👌മനസ്സിൽ തട്ടിയ സോങ് 2023 ill കാണുന്നു രണ്ടു സിങ്കറും സൂപ്പർ 🥰🥰🥰🥰🥰🥰🤭🤗🤗🤗🤗🤗🤗🤗🌹🌹🌹🌹🌹🌹🌹
@rajeevtdk4695
@rajeevtdk4695 Күн бұрын
ഇതൊക്കെ ചെയ്യാൻ മമ്മൂക്കയെ കൊണ്ടേ പറ്റു 🥰🥰🥰🥰❤️❤️❤️❤️❤️❤️
@drisyasajichannal5388
@drisyasajichannal5388 2 жыл бұрын
ഇതിന്റെ വീഡിയോ എന്തു കൊണ്ട് വന്നില്ല.. എപ്പോളും ഈ സോങ് കാണാൻ വിചാരിക്കും ❤️
@abhijithv9368
@abhijithv9368 Жыл бұрын
This song not included in film My fav one vidyasagar song
@akr5863
@akr5863 3 жыл бұрын
ഇതിന്റെ മാതൃകയിലാണല്ലോ 'ആ ഒരുത്തി അവളൊരുത്തിയും'..👌
@SharathKShine
@SharathKShine 3 жыл бұрын
രണ്ടും വിദ്യാജി ആണ്❤️
@albesterkf5233
@albesterkf5233 Жыл бұрын
രണ്ടും ഒരു മ്യൂസിക് ഡയറക്ടർ ആണ്, ഒരേ രാഗം ആണ്
@user-dw3nj9dh5u
@user-dw3nj9dh5u 7 ай бұрын
Ambadam തണലിട്ട പെരുവഴിയിൽ ആ പാട്ടും
@rensodev
@rensodev 3 ай бұрын
ചില പാട്ടുകൾ നമ്മൾ എത്രകെട്ടിട്ടുണ്ടങ്കിലും ബസ് യാത്രയിൽ ആയിരിക്കും അത് കൂടുതൽ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതും.....❤️
@user-jc1cj1nu8s
@user-jc1cj1nu8s 6 күн бұрын
സിനിമയിൽ ഇല്ലാത്ത പാട്ട് ഇതും കുടി വേണമായിരുന്നു
@Roshanxxx111
@Roshanxxx111 4 жыл бұрын
Ente swantham Aliyan Madhu balakrishnettan paadiya paattaanu...
@shanujnazar5455
@shanujnazar5455 3 жыл бұрын
sreesanth anoo??
@aslamptzaslamptz7512
@aslamptzaslamptz7512 2 жыл бұрын
🙄
@nooririya6845
@nooririya6845 4 жыл бұрын
watsap status kand vann suoer pattu
@hameedashaheer266
@hameedashaheer266 4 жыл бұрын
Njanum
@albesterkf5233
@albesterkf5233 Жыл бұрын
Vidyasagar, the music legend 🙏♥️
@sreethukrishna573
@sreethukrishna573 4 жыл бұрын
Enthoru rasaa lyrics...wow composition👌👌👌
@santhoshnedumonkavu
@santhoshnedumonkavu Жыл бұрын
സിനിമ അടിപൊളി ആയതുകൊണ്ട് പാട്ട് ശ്രദ്ധിക്കാൻ പറ്റിയില്ല. തുളസിയുടെ ഈ ശബ്ദം ഇപ്പോഴാണ് മനസ്സിലായത്. അടിപൊളി പാട്ട്
@vibe1776
@vibe1776 27 күн бұрын
Cinema yil patt illalo
@manusree9920
@manusree9920 2 жыл бұрын
എന്താ ഫീൽ mone👌👌👌👌👌👌 കുളിര് ❤️❤️
@Chinnuparthan-jk3jr
@Chinnuparthan-jk3jr Жыл бұрын
എന്റെ ജീവന്റെ ജീവനെ കിട്ടിയ നാൾ ഓർമ്മ വരും 😞😞😞❤❤❤❤iloveyou song ❤❤
@ShahanaThasni-tp9cj
@ShahanaThasni-tp9cj 11 ай бұрын
Ikkande sisternde kalyanathinuEnde ikka enne ishtam aanu parajhu aa kalyana cd ee song undayirunu ee song kelkumbo adhoke orma varunu
@irshadkp6820
@irshadkp6820 29 күн бұрын
വിരഹവും, പ്രണയവും ഒരുമിച്ചു വന്ന ഫീൽ.......... 🌹
@manzoorkulathingal1442
@manzoorkulathingal1442 4 жыл бұрын
ഈ സിനിമ യിൽ ആ പാട്ട് ഇല്ലല്ലോ... ഇത് പോലെ യുള്ള ഒരു പാട് പാട്ടുകൾ ഉണ്ട്
@jibinjs1139
@jibinjs1139 4 жыл бұрын
ഇതിന്റെ വീഡിയോ വേർഷൻ മൂവി കട്ട് ചെയ്തു
@vineeshvj2400
@vineeshvj2400 3 жыл бұрын
@@jibinjs1139 അതു കാണാൻ വല്ല വഴിയുണ്ടോ??
@jithesheg5287
@jithesheg5287 Жыл бұрын
ഒരു ആൽബം സോങ് ടച്. 😍😍😍😊
@faisalrahmanfaizi1331
@faisalrahmanfaizi1331 6 ай бұрын
ഈ song ഇല്ലാത്തത് ഈ സിനിമക്ക് വലിയ നഷ്ടം തന്നെയാണ്. കൂടാതെ മമ്മൂട്ടിക്ക് തകർക്കാൻ പറ്റിയ കിടിലൻ song ആയിരുന്നു
@Kiran-kjr
@Kiran-kjr Жыл бұрын
സിനിമയിൽ പാട്ട്‌ ഇല്ല ബട്ട്‌ പാട്ട്‌ കിടിലം ആണ് ❤❤❤
@VibinR-mg2he
@VibinR-mg2he 5 ай бұрын
ഈ പാട്ട് കൊണ്ട് നഷ്ടം ഗായികക്ക് മാത്രം
@preetharajan3501
@preetharajan3501 27 күн бұрын
Ee song ente makale pennukanan vannappol marumakante ring ton aay ettyrunnathaykrunnu anne enikku bhayankara ishtamanu
@sakhilavineeshpk581
@sakhilavineeshpk581 Жыл бұрын
Simple song 🥰🥰🥰 manoharam 👌👌👌👌👌
@shifasc1888
@shifasc1888 2 жыл бұрын
Ennale pokumbol busil paatt kett pittenn phonil adichu uff poli song😍😘
@harshakv3918
@harshakv3918 4 жыл бұрын
Busil nin കേട്ട് ഇഷ്ടം
@sujithsuresh2467
@sujithsuresh2467 4 жыл бұрын
Same appol thanne downloadi
@rinshathasnee5646
@rinshathasnee5646 3 жыл бұрын
Same
@NoName-pz8cn
@NoName-pz8cn 3 жыл бұрын
Same njanum
@lr1776
@lr1776 3 жыл бұрын
Njnm oru divsam busily vech ketu ,pine thapi pidich eh pat kore thavana ketu Vidyasagarji❤
@jazastudio2021
@jazastudio2021 Ай бұрын
2024 il ee paat kelkunavar oru like😂
@vishnuvichu448
@vishnuvichu448 10 ай бұрын
Mammookka ❤️ Vidhya ji
@abid.alameen1904
@abid.alameen1904 2 жыл бұрын
My lovelble song ethra kettetum mathi aykunilla entha oru feel❤️❤️
@sreethukrishna573
@sreethukrishna573 4 жыл бұрын
Korachu munpathe palarudeyum wedding video il kett ishtaayi thaedi ivideyethi...
@vipinkumar5260
@vipinkumar5260 2 жыл бұрын
Ente sister nte wedding cdyil undayirunna paattu...annu manasil kayariyatha....😍😍
@riswanariswananajeeb1748
@riswanariswananajeeb1748 2 жыл бұрын
Ente kalyanam video il um und
@DreamsInMyLife
@DreamsInMyLife Жыл бұрын
2013 എന്റെ കല്യാണം ... ആൽബത്തിൽ ഈ പാട്ടുണ്ട് .. അന്നുമുതലാണ് ഈ പാട്ട് ആദ്യമായി കേട്ടതും ഇഷ്ട്ടപെട്ടത്തും😍😍😍
@lyricsworld.english8848
@lyricsworld.english8848 4 жыл бұрын
mappilappaattt pole undd
@rajaneeshvp4682
@rajaneeshvp4682 2 жыл бұрын
സൂപ്പർ 👍👍👍
@noufalnoufi2412
@noufalnoufi2412 6 ай бұрын
tiktokil നിന്നും രണ്ടുവരി കേട്ടുവന്ന ഞാൻ. പൊളി ഫീൽ.
@sruthiudayan3195
@sruthiudayan3195 Жыл бұрын
ഞങ്ങടെ കല്യാണ വീഡിയോയിൽ out door song 😘♥️♥️♥️
@jibin_johny_polackal_
@jibin_johny_polackal_ 2 жыл бұрын
Vidhyajiii💚💚💚💚
@Devika_devuzzz890
@Devika_devuzzz890 5 жыл бұрын
My favourite song 😍😍
@jameelamoideenjameelamoide9546
@jameelamoideenjameelamoide9546 3 жыл бұрын
Eaniku othiri ishttama e song
@rihananiyas3385
@rihananiyas3385 Жыл бұрын
Super song aanu
@adarsh1632
@adarsh1632 2 жыл бұрын
Nice melody ❤️❤️❤️
@nisark1985
@nisark1985 5 жыл бұрын
My favorite song
@shamnamol1180
@shamnamol1180 4 жыл бұрын
Super 😍😘
@shajahanmshajahanm7042
@shajahanmshajahanm7042 4 жыл бұрын
Very nice I liked very much
@nasru_11
@nasru_11 Жыл бұрын
Nice song 😍 ഈ പാട്ട് കേൾക്കാൻ ഫിലിം മുഴുവൻ കണ്ടൂ,, പാട്ട് മാത്രം കണ്ടില്ല 😢
@royalroyal8007
@royalroyal8007 3 жыл бұрын
Spr endhale feel favrate song
@fayazfaizy
@fayazfaizy 4 жыл бұрын
Tik tokil kand vannavar like adiii❤️❤️❤️
@rihankc3026
@rihankc3026 Жыл бұрын
My favourite song❤️❤️😊
@shamskedappalam6259
@shamskedappalam6259 6 жыл бұрын
kidu song...
@muhammedshafeeqmuhammedsha9847
@muhammedshafeeqmuhammedsha9847 Жыл бұрын
Madhucheetaaaa love you
@sethulakshmi3396
@sethulakshmi3396 4 жыл бұрын
Ooooo supper song. 🥰🥰🥰🥰🥰🥰
@shihabshihabvs4782
@shihabshihabvs4782 4 жыл бұрын
Super 👍
@robinrajrobi7003
@robinrajrobi7003 Жыл бұрын
Wow superb song 😍🥰👍👍👍😘😘😘😘👈👈👈👈💯💯💯💯💯💯
@shajeelamehaboob498
@shajeelamehaboob498 4 жыл бұрын
Super song
@nazeerthansi3351
@nazeerthansi3351 4 жыл бұрын
My fvrt song
@naveenmoni6157
@naveenmoni6157 11 ай бұрын
നഷ്ടം മധു ചേട്ടന്... 😔
@rameeshasadik6480
@rameeshasadik6480 Жыл бұрын
My favourite song❤
@nihalnihal2197
@nihalnihal2197 Жыл бұрын
Onnum parayanilla❤️
@sannilkumar568
@sannilkumar568 Жыл бұрын
എന്റെ ഇഷ്ട song
@vygavedhavygavedha5656
@vygavedhavygavedha5656 3 жыл бұрын
My loveble song
@shemeerbasheer9402
@shemeerbasheer9402 4 жыл бұрын
nice song
@hibamakku4543
@hibamakku4543 2 ай бұрын
Vacal dude ee pattupadiyappola arinja ignoru song indennu😊
@indianvideosongg
@indianvideosongg 2 ай бұрын
മൂവിയിൽ ഇല്ലാതെ എങ്ങും എത്താതെ പോയ സോങ് 😢
@haseenata-nu3gj
@haseenata-nu3gj 12 күн бұрын
@ranjithth3817
@ranjithth3817 10 ай бұрын
മധു ❤
@jayakumarjayakumar8600
@jayakumarjayakumar8600 5 ай бұрын
Adipoli💛
@oshoolive3218
@oshoolive3218 3 жыл бұрын
Yes its nice song
@alfyasumi7640
@alfyasumi7640 Жыл бұрын
Ee paat thapana cinimayil aanennu adyam ketapol jnettippoyi
@user-pk6mm2kn6m
@user-pk6mm2kn6m 4 жыл бұрын
Tick tok luday fames aaya mattoru soong
@shubbukhan8073
@shubbukhan8073 7 ай бұрын
എത്ര കേട്ടാലും മടുപ്പ് വരില്ല
@danieldisusa3509
@danieldisusa3509 4 ай бұрын
നൈസ് പാട്ട് ❤
@salmanppsalman584
@salmanppsalman584 3 жыл бұрын
My fewerat song
@smkforest812
@smkforest812 4 жыл бұрын
Eppolum kelkkam kodukkunna song
@ManuManu-xq2kr
@ManuManu-xq2kr 4 жыл бұрын
Naice song
WHO DO I LOVE MOST?
00:22
dednahype
Рет қаралды 78 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 188 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Karkuzhali Thenkuruvi | Kasthooriman | Malayalam Film Song.
3:58
Evergreen Film Songs
Рет қаралды 2,2 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 755 М.
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 862 М.
Janona
4:09
Release - Topic
Рет қаралды 914 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,6 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 1 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 1,8 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 65 МЛН