വിജയനോട് നമ്മൾ ചോദിയ്ക്കാൻ ആഗ്രഹിച്ചത് മുത്തശ്ശൻ ചോദിച്ചു.. കലക്കി..
@sameenasameena26863 жыл бұрын
l
@abdullakutty12332 жыл бұрын
@@sameenasameena2686 000
@bjo76212 жыл бұрын
Yes
@ajeenasajeer45232 жыл бұрын
@@sameenasameena2686k. Qq🤞q1🤞 Qqqqqqqq l😄
@ajeenasajeer45232 жыл бұрын
L
@jayaramankovilakam31678 жыл бұрын
84 കാരനായ മുത്തച്ഛന്‍ ആശുപത്രിയില്‍ എത്തിയതോടെ സീരിയല്‍ എപ്പിസോഡിന്‍റെ ഗ്രാഫ് 85 ലേക്ക് കുതിച്ചുയര്‍ന്നു ! അത് ദിവസം പ്രതി ഉയര്‍ന്നുയര്‍ന്നു വരുന്നു , ജോയ്സിയെയും സംവിധായകനേയും അഭിനന്ദിക്കുന്നു ! കഥ യ്ക്കൊത്ത സംവിധാനം !! ഈ സീരിയലിലെ ഈ മാസത്തെ ഏറ്റവും നല്ല സംഭാഷണം ഈ എപിസോഡിലെ ആയിരിക്കാമെന്നു കരുതുന്നു ! മുത്തച്ചനും വളര്‍ത്തച്ചനും ,രണ്ടുപേരും പറഞ്ഞത് ശരിയല്ലെന്നു ആര്‍ക്കു പറയാന്‍ പറ്റും ? ഗോപകുമാറിന് വളരെ ചെറിയ റോള്‍ ആണ് കൊടുത്തിരിക്കുന്നതെങ്കിലും അതാണ് ഇതിലെ ഏറ്റവും നല്ല റോള്‍ !! മുത്തച്ഛനായി അദ്ദേഹം കലക്കി!! അഭിനന്ദനങ്ങള്‍ !!
@vimalramachandran8 жыл бұрын
Muthachanu valare cheriya role aanenno?!
@priyanambiar32138 жыл бұрын
ഇതുവരെ ഈ കഥയിൽ വന്നതിൽ വെച്ച് ഏറ്റവും പവർഫുൾ റോൾ അല്ലെ മുത്തശ്ശൻ?
@Gracyvarghese-lu6cv6 ай бұрын
😂
@Neethu_Nakshathra3 ай бұрын
വിജയൻ കരുനാഗപ്പള്ളി വീട്ടിൽ വയ്ച്ച് വാസുമതിയമ്മയോട് പറഞ്ഞിട്ടുണ്ട്.. ജാനിയോടുള്ള സ്നേഹം കുറഞ്ഞിട്ടുണ്ട് അത് സത്യം ആണ്.. സ്വന്തം മക്കൾ ഉള്ളപ്പോൾ അന്യന്റെ മക്കളെ സ്നേഹിക്കാൻ ആർക്കും കഴിയില്ലാന്ന്.. അപ്പോൾ രത്‌നമ്മയുടെ മുഖത്തെ ചിരി ഒന്ന് കാണണമായിരുന്നു, അയാൾ സ്നേഹിച്ചിട്ടുണ്ട് സംരക്ഷിച്ചിട്ടുണ്ട് പക്ഷേ സ്വന്തം മോളെ പോലെ ആണെന്ന് പറയാൻ അയാൾക്ക് അർഹത ഇല്ല.. ചെന്നൈയിൽ വീട്ടുജോലിയ്ക്ക് കൊണ്ട് രത്നമ്മ നിർത്തുമ്പോൾ ജാനി പറയുന്നുണ്ട്.. അച്ഛനെ വിളിക്ക് അച്ഛൻ പറഞ്ഞാൽ നിൽക്കാമെന്ന്.. കാരണം അച്ഛൻ ഒരിക്കലും അങ്ങനെ പറയില്ലാന്നുള്ള വിശ്വാസം അവൾക്കുണ്ടായിരുന്നു.. ഫോണിൽ അവൾ പറയുന്നുണ്ട് അച്ഛനും എന്നെ കൈവിട്ടല്ലേന്ന്.. മുത്തശ്ശനെ തെറ്റ് പറയാൻ പറ്റില്ല കാരണം ഇത്രയും വലിയ ഒരു തറവാട്ടിൽ നിന്നും ഇത്രയും വലിയ ഒരാളുടെ മകൾ ഒരു പോസ്റ്റുമാന്റെ കൂടെ ഒളിച്ചോടി പോയി എന്നറിഞ്ഞാൽ ഉള്ള അവസ്ഥ ഊഹിക്കാം.. ജാനിയെ നോക്കാൻ വന്ന വൈദ്യർ പറയുന്നുണ്ട് അന്നത്തെ മുത്തശ്ശൻറെ അവസ്ഥയെ കുറിച്ച്.. അശ്വതി മരിച്ചെന്ന് മാത്രമേ അറിഞ്ഞോളു എന്നാ തോന്നുന്നത്.. അശ്വതി ഒരു കുഞ്ഞിനെ പ്രസവിച്ചെന്ന് അറിഞ്ഞു കാണില്ല.. ശോഭന ടീച്ചർ ജാനി അശ്വതിക്കുട്ടിയുടെ മകൾ ആണെന്ന് പറയുമ്പോൾ ഞെട്ടുന്നുണ്ട്, അദ്ദേഹം കൂട്ടികൊണ്ട് വന്നതിന് ശേഷം അല്ലേ അവൾക്ക് നല്ലൊരു ജീവിതം കിട്ടുന്നത്.. അശ്വതിക്കുട്ടി ഒളിച്ചോടി പോയ കാലത്ത് അത് വല്യ സംഭവം ആയിരുന്നു.. ഇപ്പോൾ അത് സാധാരണമാണെന്ന് മുത്തശ്ശൻ തന്നെ പറയുന്നുണ്ട്.. ജാനിയെ അവളുടെ ജീവിതത്തിൽ സ്നേഹിച്ചതും സഹായിച്ചതും സഹതാപം കാണിച്ചതും കുറച്ചുപേർ മാത്രം ആണ്.. രാജമ്മ ചേച്ചി, സേതു അങ്കിൾ, ചന്ദ്രമാമ, മണിക്കുട്ടൻ, ആർഷ ചേച്ചി, സരിഗ &ഫാമിലി, സഹദേവൻ ശോഭന ടീച്ചർ, മുത്തശ്ശൻ, മധു അങ്കിൾ, ശാരദാമ്മച്ചി, പിന്നെ വൈകി മുത്തശ്ശിയും, പിന്നെ ചില ടീച്ചേർസ്.. ഇവരൊക്കെ ആണ് ആരെയെങ്കിലും വിട്ട് പോയോന്ന് അറിയില്ല.. ഗോവിന്ദൻകുട്ടി പോലും മകൾ ആണ് സ്നേഹം ഉണ്ട് എന്നാലും അയാളുടെ ഭാഗത്തും തെറ്റുണ്ട്.. ജാനി ഒരിക്കൽ ചോദിക്കുന്നുണ്ട് അച്ഛൻ എന്നെ മറന്നു പോയതായിരുന്നോന്ന്.. അന്ന് അയാൾ പറയുന്നത് വേറെ കുടുംബവും കുട്ടികളും ആയില്ലേ പ്രാരാബ്ദം ആയില്ലേ അതിനിടയിൽ നിന്നെ കൊണ്ടുവന്നു കഷ്ടപ്പെടുത്തണ്ടാന്ന് കരുതിയെന്ന്.. വേറെയും ഒരു കാര്യം പറയുന്നുണ്ട് ഇത്രയും കാലം എനിക്ക് ഒരു പേടി ഉണ്ടായിരുന്നു അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യം എന്താകുമെന്ന്.. ഇപ്പോൾ എനിക്ക് സമാധാനം ആയി നീ ഉണ്ടല്ലോന്ന് അപ്പോഴും അയാൾ ചിന്തിച്ചത് ജാനിയെ കുറിച്ച് ആയിരുന്നില്ല.. മറിച്ച് അയാളുടെ കുടുംബത്തെയും കുട്ടികളെയും കുറിച്ച് ആയിരുന്നു.. ഇതിൽ ജാനിയെ ഏറ്റവും കൂടുതൽ സ്നേഹിച്ചതും സംരക്ഷിച്ചതും മുന്നോട്ട് കൈ പിടിച്ചു നടത്തിയതും ഇവർ മൂന്നുപേരും ആണ്.. രാജമ്മചേച്ചിയും മുത്തശ്ശനും മധു അങ്കിളും ആണ്..
@ayshaashraf96993 ай бұрын
Well said well written... Pakshe Achamma(vijayans mother) avaru vijayanekkal nyayavum neethiyum nattellum undu.. But life l vazhi thirivu aayathu iyarokke tanneya ningl parnjavarkollam
@Neethu_Nakshathra3 ай бұрын
@@ayshaashraf9699 ശരിയാ അച്ഛമ്മയുടെ കാര്യം വിട്ടുപോയി 🙂
@kiranvarghese12322 ай бұрын
Vasumathi amma
@useruser-il9sq2 жыл бұрын
മുത്തശ്ശൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. വാക്കിലൂടെ മാത്രം സ്നേഹം. കടമ നിർവഹിച്ചു എന്ന് തെറ്റിദ്ധാരണ. കരുനാഗപ്പള്ളി, ചെന്നൈയിൽ ഒക്കെ വീട്ടു വേലക്കാരി തന്നെ ആരുന്നു. സ്വന്തം മക്കൾ വേറെ തന്നെ ആണ്. ഇത് വരേം ആൾക്ക് തൻ്റെ തെറ്റ് മനസ്സിലായില്ല. അപ്പോ പിന്നെ ആരേലും പറഞ്ഞ് കൊടുക്കണ്ടേ! ഹോസ്റ്റലിൽ നിർത്തി ജോലി ചെയ്യിക്കാം എന്ന്. രത്മമ്മ അറിയാണ്ട് പഠിപ്പിക്കാം എന്നല്ല. വലിയ സ്നേഹ നിധി ആണെന്ന് ബോധ്യപ്പെടുത്തും. എന്നിട്ട് രത്നമ്മെടെ പേരിൽ വാക്ക് വ്യത്യാസം. സ്വയം കുഴിച്ച കുഴി. പണ്ട് ജാനി കുഞ്ഞായിരിക്കുമ്പോൾ ഗോവിന്ദൻ കുട്ടി ബാലുശ്ശേരിയിൽ ഉണ്ടെന്ന് വസുമതി പറഞ്ഞു. അന്വേഷിച്ചില്ല. അവള് അവിടെ കൂലി ഇല്ലാത്ത അടിമ ആരുന്ന്. സ്വന്തം മോളെ ക്ലാസ്സിനു വിടാതെ ജോലി ചെയ്യിക്കോ! അതും കുഞ്ഞായിരിക്കുമ്പോൾ. എന്നിട്ട് പരിമിതി പോലും. അഭിനയം കലക്കി. എല്ലാവരും. പക്ഷേ മുത്തശ്ശൻ ചോദിച്ചത് കുറഞ്ഞാലെ ഉള്ളൂ കൂടീട്ടില്ല. ഉറപ്പ്.
@crazywave5667 Жыл бұрын
ഗോവിന്ദൻ കുട്ടി പാപ്പരാണെന്ന് മുത്തശ്ശന് അറിയാം. അയാളോടൊപ്പം മകൾ ഇറങ്ങിപ്പോയപ്പോൾ അവൾ കഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കണം മരിച്ചപ്പോളെങ്കിലും വന്നു കാണണം പേരക്കുട്ടിക്ക് എന്ത് ചെയ്യണമെന്ന് അന്വേഷിക്കണം. ഇതൊന്നും ചെയ്തില്ല. വർദ്ധക്യത്തിൽ സ്വന്തം മക്കളുടെ പ്രവർത്തി കൊണ്ട് ബോധോദയം വന്നു പേരക്കുട്ടിയെ ഏറ്റെടുത്തു. അങ്ങനെ ഉള്ള ഒരാൾക്ക് സ്വന്തം പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഭാര്യ പോലും എതിര് നിൽക്കുമ്പോൾ സംരക്ഷിച്ച വിജയനെ വിമർശിക്കാൻ യാതൊരു യോഗ്യതയുമില്ല. കാരണവരെക്കാളും എന്തുകൊണ്ടും ഒരു പടി മുകളിലാണ് വിജയന്റെ സ്ഥാനം
@useruser-il9sq Жыл бұрын
സംഭവം നടക്കുന്നത് ജാതി മത ചിന്തകള് നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽ ആണ്. മകളെ നോക്കിയിട്ടില്ല എന്നത് നേര് തന്നെ. പക്ഷേ ഒരച്ഛൻ എന്ന രീതിയിൽ ആ മകൾ ചെയ്തതും ന്യായീകരിക്കാനാവുന്ന ഒന്നായിരുന്നില്ല. ഒരിക്കലും അറിഞ്ഞാൽ സമ്മതിക്കില്ലയിരുന്ന് ഒരു ബന്ധം തന്നെ ആണ്. പക്ഷേ ചെറുമകളോട് അത് കാണിച്ചില്ല. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മറ്റാർക്കും കുഞ്ഞുങ്ങളിൽ അധികാരം ഇല്ല. പാവപ്പെട്ടവൻ ആണ് എങ്കിലും ആഹാരത്തിനും, വസ്ത്രത്തിനും, പാർപ്പിടത്തിനും, ഒന്നും മുട്ടുണ്ടായിരുന്നില്ല. അശ്വതി സ്വർണവും എടുത്താണ് പോയത്. അതാണ് അവരുടെ പാർപ്പിടത്തിന് ഉള്ള മൂലധനം. പിന്നെ അത് വിജയമ്മയുടെ നാട്ടിലെ കട ആയി. അതിനാൽ അത്തരത്തിൽ ഒരു കുറ്റബോധത്തിൻ്റെ കാര്യം ഇല്ല. മകൾ സ്വയം തിരഞ്ഞെടുത്ത ജീവിതം. അച്ഛനോ അമ്മയോ അവള് വീട് വിട്ട് പോകും വരെ അറിഞ്ഞിരുന്നില്ല. മധു അങ്കിൾ സത്യത്തിൽ അശ്വതി കാരണം ഇളിഭ്യനായി. ഒരിക്കൽ പോലും സഹോദര തുല്യൻ ആണ് എന്ന് പറഞ്ഞില്ല. അയാള് സത്യത്തിൽ വലിയ ഒരു മനുഷ്യൻ തന്നെ ആണ്. സ്നേഹിക്കാൻ അറിയാവുന്ന ആൾ. ജാനിയുടെ അച്ഛൻ മരിച്ചു. അവസ്ഥ അറിഞ്ഞു. അവകാശം പാറയാൻ ആരുമില്ലാത്ത ജാനിയെ ഏറ്റെടുത്തു. അത് ചെയ്യാതെ ഇരിക്കമായിരുന്നു. മക്കൾ പിണങ്ങില്ല. മക്കളും ആയി സ്വരചേർച്ച ഒന്നും അതിനു മുന്നേ വന്നിട്ടില്ല. ജാനി ഇല്ലായിരുന്നു എങ്കിൽ ഒരു സാധാരണ ജീവിതം നയിക്കാമായിരുന്നു. പക്ഷേ അദ്ദേഹം നല്ല മനുഷ്യനാണ് അദ്ദേഹം തൻ്റെ തെറ്റ് തിരിച്ചറിഞ്ഞ്, വേണ്ട സമയത്ത് ഇടപെട്ടു. പിന്നെ, വിജയൻ ചെന്നയിൽ അയച്ച് സ്വന്തം ജോലി സംരക്ഷിച്ച് അവളെ ജോലിക്കാരി ആയി സംരക്ഷിച്ചത് കൊണ്ടും തുടർ പഠനം നടത്താത്തത് കൊണ്ടും ഒക്കെ ആണല്ലോ ഗോവിന്ദൻ കുട്ടി അവളെ തിരികെ കൊണ്ട് പോയത്. അയാള് സ്നേഹിച്ചിരുന്നു. പക്ഷേ ഒരു ആശ്രിത ആയി മാത്രം. സ്വന്തം കാര്യം, മക്കടെ കാര്യം, സ്വന്തം സന്തോഷം എന്നിവയ്ക്ക് മാത്രമേ പ്രാധാന്യം കൊടുത്തിരുന്നുള്ളു. സുരക്ഷിതം അല്ലാത്തത് കൊണ്ട് മാത്രം അയാള് സ്വന്തം മകൾക്ക് സൂര്യമോൾക്ക് കാവൽ നിന്നില്ലേ? അവളെ പണിക്ക് വിട്ട് അയാള് നിലനിൽപ് നോക്കിയോ? സ്വന്തം ചോരയെ രക്ഷിക്കാൻ അയാള് എന്തൊക്കെ ചെയ്തു. എല്ലാ അധികാരങ്ങളും ഉപയോഗിച്ചു. പല തവണ. ഇതെല്ലാം ഈ സീരിയലിൽ പറയുന്ന കാര്യങ്ങള് ആണ്. എൻ്റെ നിരീക്ഷണം മാത്രം അല്ല. എൻ്റെ അഭിപ്രായം അറിയിച്ചു എന്ന് മാത്രം
@useruser-il9sq11 ай бұрын
പ്രായ പൂർത്തിയായ മകൾ ഒന്നും പറയാതെ നിശ്ചയിക്കുന്ന വിവാഹത്തിന് എതിര് പറയാതെ ഒരു ദിവസം ഇറങ്ങി പോകുന്നു. ഇതേ പറ്റി ആർക്കും അറിയില്ല. പ്രായ പൂർത്തി ആയതാണ്, സ്വന്തം ഇഷ്ടപ്രകാരം ആണ്. അവള് എങ്ങനെയോ ജീവിച്ചോട്ടെ എന്ന് കരുതി. കുഞ്ഞായി, ശെരി ആണ് ജീവിച്ച് ഇരിപ്പുണ്ടോ എന്ന് അന്വേഷിച്ചില്ല. കാരണം, കുഞ്ഞിൻ്റെ മേൽ അച്ഛനാണ് അവകാശവും കടമയും. അച്ഛൻ മരിച്ചു. അവള് അനാഥ ആവുന്നു. അതറിയുന്ന മുത്തശ്ശൻ അവളെ സ്വീകരിക്കുന്നു. മക്കളുടെ സ്വഭാവ വൈകല്യങ്ങൾ ഇപ്പൊൾ ആണ് പുറത്ത് വന്നു തുടങ്ങുന്നത്. അപ്പോള് അതിനു പകരം കൊണ്ട് വന്നു എന്ന് പറയാൻ ആവുമോ? പിന്നെ വിജയൻ സൂര്യമോൾ മരിക്കുന്നത് വരെ അയാളുടെ തെറ്റ് തിരിച്ചറിഞ്ഞിരുന്നില്ല. ഒരു പക്ഷെ സ്ഥാനാർത്ഥി ആണ് എന്ന് അറിഞ്ഞില്ലായിരുന്നു എങ്കിൽ അയാൾ ജാനിയെ എപ്പോഴെങ്കിലും വിളിക്കുമായിരുന്നോ? അറിയില്ല. പക്ഷേ അവളെ പറ്റി അറിയുക എന്നത് കടമയോ സ്നേഹമോ ഒന്നും ആയിരുന്നില്ല അത് വരെ. മുത്തശ്ശൻ മരിച്ചു എന്ന് അച്ഛമ്മയും മാമനും പറഞ്ഞ് വിജയൻ അറിഞ്ഞിട്ടും ജാനിയെ കണ്ടില്ലല്ലോ! അതിനാൽ മറിച്ചല്ല എന്ന് കഥയിൽ തന്നെ വ്യക്തമാകുന്നുണ്ട്.
@SheenaPp-en5no4 ай бұрын
😊😮😮😮l1;ooo
@Ammutty-e2y4 ай бұрын
അപ്പൂപ്പൻ കലക്കി അപ്പൂപ്പൻ പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ മോക്ക് ഒരു കുഞ്ഞു ഉണ്ടായതും അറിഞ്ഞിട്ടും കൊച്ചുമോളെ പണ്ടേ സംരക്ഷിക്കാത്ത അപ്പൂപ്പനും തെറ്റുകാരൻ അല്ലേ അപ്പൂപ്പൻ ഒരു ന്യായം വിജയ് സാറിന് ഒരു ന്യായം😢
@Sharika7933 ай бұрын
ജാനി ഉണ്ടായത് മുത്തശ്ശൻ അറിഞ്ഞില്ല എന്ന് തോന്നുന്നു. പിന്നീട് ടീച്ചർ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത് എന്ന് തോന്നുന്നു.. അങ്ങനെ അറിഞ്ഞെങ്കിൽ തന്നെ അച്ഛൻ ഉണ്ടല്ലോ ഗോവിന്ദൻകുട്ടി. ജാനിയെ ഗോവിന്ദൻ കുട്ടി വളർത്തുന്നുണ്ട് എന്ന് വിചാരിച്ചു കാണും..
@EshalMaryam3 ай бұрын
വിജയൻ വളർത്താം എന്നുപറഞ്ഞു കൊണ്ടുപോയതല്ലേ.ഭാര്യ ഉപദ്രവിച്ചപ്പോൾ അവളെ അച്ഛമ്മയുടെ അടുത്ത് നിർത്തി ചെല്ലും ചിലവും കൊടുത്തു സംരക്ഷിക്കാമായിരുന്നു
@bindumathai-ie3id2 ай бұрын
J@@Sharika793
@Golden4309Ай бұрын
അയ്യേ ഇതെന്ത് ന്യായം... മുത്തശ്ശന് എന്ത് ഉത്തരവാദിത്തമാണ് വേണ്ടത്... അങ്ങേരുടെ മകൾ അശ്വതിക്കുട്ടിയെ ഗോവിന്ദൻ കുട്ടിക്ക് മൂപ്പര് കല്യാണം കഴിച്ചു കൊടുത്തതല്ല.... അച്ഛൻ അമ്മമാരെ മറന്ന് ആ പെണ്ണ് ഒളിച്ചോടിപ്പോയതാണ്.... അവർക്ക് ഒരു മകൾ ജനിച്ചു എന്നുപോലും ബാലകൃഷ്ണൻ അറിഞ്ഞിട്ടില്ല... അഥവാ മകൾ മരിച്ചാലും മരുമകനായ ഗോവിന്ദൻ കുട്ടിയാണ് ആ കുഞ്ഞിനെ സംരക്ഷിക്കേണ്ടിയിരുന്നത്.... ആ ഗോവിന്ദൻകുട്ടി പോലും 10,17 വർഷം സ്വന്തം മകളെക്കുറിച്ച് ആലോചിച്ചിട്ടില്ല.. അപ്പൊ പിന്നെ എങ്ങനെ മുത്തശ്ശൻ ഇതൊക്കെ അറിയുന്നത്⁉️ അവളെക്കുറിച്ച് അറിഞ്ഞത് കൃത്യസമയത്താണ്. അപ്പോൾ വേണ്ടെന്ന് നടപടികൾ സ്വീകരിക്കുകയും ചെയ്തു ഇല്ലേ... ⁉️ സ്വന്തം മകളെപ്പോലെ സംരക്ഷിച്ചു കൊള്ളാം എന്ന് വാക്ക് കൊടുത്ത് കെഞ്ചി യാചിച്ചു വാങ്ങിയ കുഞ്ഞിനെ സംരക്ഷിക്കേണ്ടിയിരുന്നത് വിജയരാഘവന്റെയും രത്നമ്മയുടെയും ആജീവനാന്ത ഉത്തരവാദിത്തം ആയിരുന്നു... രത്നമ്മ പാഴായിപ്പോയി. വിജയരാഘവൻ എങ്കിലും മുൻകൈ എടുത്ത് എല്ലാം നടത്തണമായിരുന്നു അതാണ് ന്യായം
@EshalMaryamАй бұрын
@Golden4309 👏👏👏👏👏👏👏super
@anithaajeesh9524 жыл бұрын
മുത്തശ്ശൻ ഈ സീരിയലിൽ ചെറിയ റോൾ അവതരിപ്പിച്ചാലും ആ ഭാഗം കലക്കി .
@sadikavm63142 жыл бұрын
Crct
@tonyvarghese3042 Жыл бұрын
It's about time when someone stood up for Jani with full evidence especially to an irresponsible adopted father who acts like he did everything for her but failed miserably.
@binikunju84022 жыл бұрын
സ്നേഹം മാത്രം പോരല്ലോ ആ കുഞ്ഞിനെ സംരക്ഷിക്കാൻ ഉള്ള ബാധ്യതയും ഉണ്ടായിരുന്നു സ്വന്തമായി മക്കൾ ആയപ്പോൾ എല്ലാം മറന്നു വല്യച്ഛൻ പറഞ്ഞതിൽ ഒരു തെറ്റുo ഇല്ല👍
@elcil.14842 жыл бұрын
👍👌
@preetikurup9018 Жыл бұрын
വിജയന് ജനിയോട് സ്നേഹം ഉണ്ടായിരുന്നു അതു രത്നമ്മകന് സഹിക്കാത്തത്
@cheroorshafeeqahamedhasan40248 жыл бұрын
മുത്തച്ചൻ കലക്കി, രത് നമ്മുടെ താളത്തിനു തുള്ളുന്ന വിജയനോട് ചോദിക്കാൻ ആരുമില്ലല്ലോ എന്ന് കുറെ നാളായിവിചാരിച്ചിരിക്കുകയായിരുന്നു
@ajmalp41025 жыл бұрын
See
@vishnusudharshan44534 жыл бұрын
Athe..വിജയന് നട്ടലില്ല.. പെണ്ണുമ്പിള്ളടെ വാക്കുക്കെട്ട് ജീവിക്കുന്ന penkkonddan
@elcil.14842 жыл бұрын
@@vishnusudharshan4453 👍👌
@krishnapriyanair89372 жыл бұрын
@@ajmalp4102.
@saidalavirehman Жыл бұрын
@@vishnusudharshan4453 Aw😂
@Alfi-zg8ig Жыл бұрын
2024 il kannunavar undo enne pole
@ramanansworld87744 ай бұрын
ഉണ്ട്
@aneeshaanu4763 ай бұрын
Und😊
@nclathika15403 ай бұрын
Yess
@pankalees2 ай бұрын
Ivide undeeeii😂
@indulekham79733 жыл бұрын
Achamma ishttam,muthachan peruthishttam
@itsmedear98394 жыл бұрын
vijayane polee oru shama ulla manushhyanr njann kanditilaa
@amrutha18363 жыл бұрын
😂
@Anshau-l9v4 ай бұрын
😂
@radhikarajan36022 жыл бұрын
പറയേണ്ട കാര്യങ്ങൾ തന്നെയാ ബാലകൃഷ്ണപണിക്കർ പറഞ്ഞത്
@minnaminnuminnu67014 жыл бұрын
മുത്തച്ഛൻ കലക്കി
@elcil.14844 жыл бұрын
മുത്തശ്ശന്റെ ഉത്തരങ്ങൾ എല്ലാം നന്നായി
@daphnechandy56153 жыл бұрын
What muthachan told Vijayan is correct. He deserved it.
@krishnakumarikumari12323 жыл бұрын
മുത്തശ്ശൻ കലക്കി 👌👌👌👌
@kcthomas1462 жыл бұрын
Grand father is correct matter talked.
@shibikp90084 жыл бұрын
Muthasan paranjathu 100% sariyNu but e muthchan aadhyam jaaniye eatteduthal ingane varumayirunno
@black__rose__64604 жыл бұрын
ayin muthA Arijoo
@surumiali59604 ай бұрын
11 9 2024 nu kannunna njan my favourite serial❤
@athirajs21474 ай бұрын
🖐️🖐️
@sindhushaji60384 ай бұрын
Njanum
@anandhujayan2 ай бұрын
മോള് ആയി കരുതിയ കൊച്ചിന് ഇത്രയും വലിയ അപകടം ഉണ്ടായി എന്നിട്ട് അങ്ങേര് വന്ന് കൊണ കൊണ എന്ന് പറയുന്നു best 🤣
@milimil15288 жыл бұрын
muthassan........kalaki
@dinildk18 жыл бұрын
muthachan kalkki...
@jamshujamshad4065 Жыл бұрын
പാവം വിജയരാഗവൻ സാർ
@sahadmajeed3456 Жыл бұрын
Kettitle aaa muthaaashachan parjhedu avante pavatharam kondaaa aval marichaalaum ighene thane parayooo nighal full serial kandatha vijayragvan kurchoke sredikendeynu 😅😅 storyele 😂😂 no comments
@dude.4623 жыл бұрын
Nikitha maariyadh Vijayan ippozhanu kaanunnath 😭🥺
@rajanirameshrajaniramesh15678 жыл бұрын
gopakumar sir is a great actor.thanks somuch director.
@vishnusudharshan44534 жыл бұрын
Yes. He is highly experienced actor. Acting since generations !!!
@gracylukose94354 жыл бұрын
കര
@Ayush-en5it Жыл бұрын
Vijayan kittendath kitti😁
@NikhilaNikhi-vx3ky4 ай бұрын
നിഖിത ടെ ചില ചില എക്സ്പ്രഷൻസ് ഒക്കെ ഈ ജാനിക്കും ഉണ്ട്
@remyavalappil11322 жыл бұрын
എന്തൊക്കെ ആയാലും ഇത്ര ദൂരം ജാനിയെ അന്വേഷിച്ചു വന്ന വിജയ രാഘവനെയും അമ്മയെയും ഇങ്ങനെ നിർത്തി അപമാനിക്കണ്ടായിരുന്നു.
@kavya123-f404 ай бұрын
Achammaye apamanikanda pakshe Vijayaraghavanu ath kittiya pora... Nokan vayyenkil Govindan Kuttiye thedi pidich thirich elpikunnathin pakaram athine kolla kola cheythit kore sahathapavum sneha prakadanavum kanichit karyamilla... Achammayum, Govindan kuttiyum, muthachanum vannillayirunenki Janiyude life enthakumayirunnu?
മുത്തശ്ശൻ പറഞ്ഞത് മുഴുവൻ ശരിയാണ് ജാനിയെ എന്തു മാത്രം എല്ലാവരും കൂടി ദ്രോഹിച്ചു . രത്നമ്മ യും തള്ളയും ഒക്കെ
@sathimahesh35028 жыл бұрын
the best serial I have ever seen..... superb....keep it up Mr.Joycee.
@rasaqp96182 жыл бұрын
ഗോവിന്ദൻകുട്ടി മരിച്ചപ്പോളും പോലീസ് സ്റ്റേഷനിൽ നീതികിട്ടുന്നില്ലെന്ന് അറിഞ്ഞപ്പോളും ജാനിക്കുട്ടി വിജയൻ സാർ പറഞ്ഞിട്ട് കൂടെ പോകാത്തത് കൊണ്ടാണെന്നത് സത്യമല്ലേ ,ഈ കാര്യവും വിജയൻസാറിന് സ്നേഹമുണ്ടായിരുന്നു എന്നതും എന്ത്കൊണ്ട് ജാനിക്കുട്ടി പറയുന്നില്ല? പിന്നെ വിജയൻ രത്നമ്മയെ നന്നാക്കാൻ എത്ര ശ്രമിച്ചിട്ടും നടക്കാഞ്ഞിട്ടല്ലേ, ഉപദേശിച്ചുനോക്കി തല്ലിനോക്കികൊല്ലാൻ പറ്റുമോ, രണ്ട് കുട്ടികളുടെ അമ്മയല്ലേ ഉപേക്ഷിക്കാൻ പറ്റുമോ, എല്ലാ കുഴപ്പങ്ങൾക്കും ഹേതുവായത് രത്നമ്മയെന്ന ദുഷ്ടയുടെ നിലപാടാണ്.
@pramilapremsuja4135 Жыл бұрын
പക്ഷെ ജാനിയെ പഠിപ്പിക്കാൻ രക്നമ്മയുടെ സമ്മതം എന്തിനാ? വിജയൻ മാത്രം വിചാരിച്ചാൽ മതി.
@hirfanathkaradan3807 Жыл бұрын
വിജയൻറെ വീട്ടിൽ നിന്ന സമയത്തു അവളെ കഷ്ടപ്പെടുത്തുന്നത് കണ്ടപ്പോൾ വേണമെങ്കിൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാ മായിരുന്നു..വീട്ടിലുള്ളതിനേക്കാൾ സമാധാനം അവൾക്ക് അവിടെ കിട്ടിയേനെ..അത് മാത്രമല്ല, സ്വന്തം ജോലി നിലനിർത്താൻ വേണ്ടി ജാനിക്കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ രത്നമ്മക്കൊപ്പം വിജയനും കൂട്ടു നിന്നു..അവളുടെ പഠിപ്പു നിർത്തിച്ചു മറ്റൊരു വീട്ടിലെ വീട്ടുവേലക്കാരിയാക്കി...ജാനിയെ എത്ര വേണമെങ്കിലും പഠിപ്പിക്കാൻ തയ്യാറായി വന്ന ആളുടെ വിവാഹാലോചന മുടക്കുകയും ചെയ്തു...അതും ജാനിക്കുട്ടിക്ക് അയാളെയും ആ ഫാമിലിയെയും അത്രേം ഇഷ്ടമാണെന്നറിഞ്ഞിട്ടും...അവൾക്ക് നല്ലൊരു ഭാവി ആ വീട്ടിൽ ഉണ്ടാകുമെന്നറിഞ്ഞിട്ടും...മക്കളെ സ്നേഹിക്കുന്ന ഒരച്ഛനും ഇങ്ങനെ ചെയ്യില്ല
@Meghipk232 ай бұрын
@@hirfanathkaradan3807 വിജയന്റെ ജോലിക് എന്തു pattiyene? Aa episodes onnum kanditilla
@shanyjoseph88618 жыл бұрын
Grand Dad Super!!
@Vavachi49110 күн бұрын
Ee Janikku Vijayane achanu vilikkumpol chiri varunnu, Vijayante wife avanulka age ind
swantham molu aayirunenkil 2 aazcha alla, 2 divasam alla, 2 minute alla, 2 second polum vijayan kaathirikila. Ellam upekshichu odi avalude aduthu ethiyene. Avale susrushikkukukayum cheythene. Superb act by mutthashan. And vijayan is still saying her as his daughter. Ithu verum parachil aa
@sonajohnson34094 ай бұрын
Enik ee muthachane tharooo🥺🥺
@lavyac324 ай бұрын
Ariyichittu. Andhina. Valarthammaku. Adutha. Kyyum. Potikano.... Muthakshan. Poli
@ajjushabbu36778 жыл бұрын
Krishnamangalam veedum Atmasakhi serial Manimuttam veedum same veedu aanu👍🏻
@shammuthaha57708 жыл бұрын
ഒരു അറിയിപ്പണ് മനു വാഴപ്പിണ്ടി മാറ്റണം
@husniyanambola2912 жыл бұрын
Veendum veendum kandaalum madkatha oru seral
@midhunadas92953 ай бұрын
Appupan😘❤️
@vishnublvishnu66798 жыл бұрын
നവരസങൾ മാറിമറിയുന്നു ജാനി യുടെ മുഖത്ത് :D
@radhikaprasad64508 жыл бұрын
muttasan told what I wanted to say to that vallarthu achan
സത്യം . പാവം വിജയൻ. ജാനിക്കുട്ടിയെ സ്വന്തം മകളെ പോലെ വളർത്തി. നല്ല രീതിയിൽ അവളെ നോക്കി. ഒരുപാട് പരിമിതികൾക്കകത്തു നിന്നുകൊണ്ട് ജാനിക്കുട്ടിയോട് പരമാവധി നീതി പുലർത്താൻ വിജയരാഘവന് കഴിഞ്ഞു. എന്തെങ്കിലും തെറ്റ് വിജയൻ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാം പിന്നിൽ രത്നമ്മ തന്നെയാ. ജാനിക്കുട്ടിയുടെ മടക്കത്തിന് ശേഷം സൂര്യമോൾക്കും അപ്പുണ്ണിക്കും നല്ല ഉപദേശങ്ങൾ കൊടുത്തു വളർത്താതെ രത്നമ്മ അവരുടെ താളത്തിനൊത്തു തുള്ളി. അവർ ചെയ്യുന്ന തെറ്റുകൾ പോലും രത്നമ്മക്ക് നിസ്സാരമായിരുന്നു. അവസാനം രണ്ടു മക്കളും നശിച്ചു. സൂര്യ മരണത്തിനു കീഴടങ്ങും. എന്നാൽ അതിൽ ഒരാൾ കരകയറും. അപ്പുണ്ണി. അതിനും അവസാനം ജാനിക്കുട്ടി വേണ്ടിവന്നു . അതിൽ ഏറ്റവും കൂടുതൽ സങ്കടം അനുഭവിക്കുന്നത് വിജയരാഘവൻ തന്നെ. അവസാനം രത്നമ്മയെ നോക്കാൻ ജാനി വേണ്ടിവന്നു.
@sanub48304 жыл бұрын
Pakshe athehathinte makkal ayirunekil oru parimithikalum elande snehichane.
@rabeenashakeer71502 жыл бұрын
@@sanub4830 vasumathiyammayod vijayan oru episodil parayunnund lokathe oralkum swantham makkale pole valarthumaakale snehikanavilla ennu.appol vijayanu muthashante vaka kittanam
@samvallathur34758 жыл бұрын
Appreciate Director Joycee's approach and the convesarion with Tahsildar vs Mutthachan Excellent curve of the episode. Eager to see next scene !! Shamsu Haaji - Malappuram
@vishnuprasad73728 жыл бұрын
well said panicker sir.. !!
@IzzaHira-s5g3 ай бұрын
Puthiya jaanikuttyy superrrrr❤❤
@Sabisha1182 ай бұрын
സീരിയൽ പരമ്പരയിലെ ഏറ്റവും നല്ല പരമ്പര അവതരണത്തിലും അഭിനയത്തിലും മികച്ച ത് ഇതുപോലെ ഒന്ന് അന്നും ഇന്നും ഇല്ല
@shereenasekkariya68712 жыл бұрын
Super questions grand Father 💓💓
@aleenaalwin60064 ай бұрын
Muthachan. Kalaki Polichu super
@pradeepksa99778 жыл бұрын
plz add new episode
@someaishuthings3 ай бұрын
2024il kanavar😂❤
@habeebasalim8 ай бұрын
Vijayan sir.um achamma yum.super snehom ulla.varanu.pavom janimol muthachan super very handsome.aanu.jani.molea snehe.ku nna muthachan murali yum.party.yum.panna kalanu.
അവളുടെ അവസ്ഥകൾ അറിയാതെയാണ് വിജയൻ ചോദിച്ചത്. പലതവണ അവർ വിളിച്ചുനോക്കിയിരുന്നല്ലോ . വിവരമൊന്നും അറിയാത്തത് കൊണ്ടല്ലേ പണിക്കറേ നേരിട്ട് കാണാൻ പോയത്, അറിഞ്ഞഉടനെ ഓടിയെത്തിയില്ലേ, അച്ചനെപോലെ ജാനി കരുതുന്ന വിജയനെ അപമാനിച്ചുവിട്ടാൽ തൻറ്റെ പേരക്കുട്ടിക്ക് വിഷമമാവില്ലേ പണിക്കറേ , രത്നമ്മയുടെ ഇടപെടൽ പണിക്കർ അറിയുകയുംചെയ്തിട്ടുണ്ടെന്നും മനസ്സിലായി. വിജയൻ നിസ്സഹായൻ .