തമ്പുരാൻ 🔥 കർണാപ്പി അവൻ മണ്ണിൽ നിന്നും പോയിട്ടും അവനെ വാഴ്ത്തി പറയുന്നു എങ്കിൽ അവൻ്റെ നാമം പറയുന്നു എങ്കിൽ അവൻ ചരിത്രം ആണ്. കേട്ട് മാത്രം പരിചയം ഉള്ള കർണ്ണൻ കഥ പോലെ കണ്ണിൻ്റെ മുന്നിൽ ജീവിച്ച് കാണിച്ച് തന്ന ചരിത്രം 🔥
@akyt58382 жыл бұрын
😍🔥
@A51Rajaavgaming2 жыл бұрын
രാജാവ് 🥰🔥😘😘😘 അത് അന്നും ഇന്നും ഇനി എന്നും രാമൻ അല്ലാ രാമ രാജാവ് 🥰🔥🔥🔥🔥🔥
@vichuz46092 жыл бұрын
പോയാലും കർണ്ണചരിതം വാഴ്ത്തപ്പെടും👑
@PSYCHOOGT19192 жыл бұрын
Edit പൊളിച്ചു കർണ്ണന്റെ എൻട്രി BGM അടിപൊളി 🔥🔥ഒന്നും പറയാൻ ഇല്ല.
@akyt58382 жыл бұрын
😍🔥
@anandhuvishnu4682 жыл бұрын
💪💪💪💪💪💪💪💪💪😍😍😍
@deepakdeeputty7531 Жыл бұрын
എന്റെ കർണാപ്പി ആരെയും ഉപദ്രവിക്കില്ല ചെറിയ ഒരു ജീവനുപോലും വലിയ വിലകൊടുന്ന മനസ്സുണ്ട് അവനു അതുകൊണ്ടാണ് കർണാപി മണ്മറഞ്ഞു പോയാലും ജനങ്ങളുടെ മനസ്സിൽ ഇന്നും അവൻ രാജാവായി ഇരിക്കുനത്💕കർണനെ പോലെ വേറെ ഒരുആന ഇനി ഇല്ല
@aswinhariharan22282 жыл бұрын
അളവിനെ നിലവ് കൊണ്ട് തോൽപിക്കുന്ന കർണൻ ഒരേ ഒരു തമ്പുരാൻ 🔥🔥
Bro, താങ്കളുടെ വീഡിയോ എല്ലാം ഒരു സിനിമ കാണുന്ന ഫീൽ ആണല്ലോ. നല്ല രസം ഉണ്ട്. ഇതൊക്കെ കണ്ടു രസിക്കുമ്പോഴും തലപൊക്കത്തിന്റെ ദൈവമായ തമ്പുരാൻ കർണനെ ഒന്ന് നേരിട്ട് കാണാൻ കഴിയാത്ത ദുഃഖം ഒരു പിടച്ചിൽ ആയി എപ്പോഴും നെഞ്ചിൽ ഉണ്ട്. തമ്പുരാനെ ഓർക്കുമ്പോൾ കണ്ണുകളിൽ കണ്ണീർ നിറയും. ഇനി ഇതുപോലെ ആരെയും സ്നേഹിക്കാൻ പറ്റില്ല. "ഒറ്റ നിലവിന്റെ ദൈവം മാതംഗ മാണിക്യം മംഗലാംകുന്ന് കർണ്ണൻ"
@akyt58382 жыл бұрын
Thank you brother 😍💖
@unniunni48782 жыл бұрын
അന്നും ഇന്നും കർണ്ണൻ... 💕💕💕
@akyt58382 жыл бұрын
😍🔥
@emanuelsebastin55422 жыл бұрын
ഇത് അയാളുടെ കാലമല്ലേ... നമ്മുടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹രാജാവിന്റെ 🌹🌹🌹🌹🌹🔥🔥🔥🔥രാജാവിനോപ്പം... എന്നും ഒറ്റപേര് ഒള്ളു.. അത് നമ്മുടെ തമ്പു രാനെയാണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@prajithkarakkunnel548211 ай бұрын
എത്ര വലിയ രായാവ് ആയിട്ടും കണ്ണനോട് തോറ്റ് അതാണ് കർണ്ണൻ.
@@aravindh838 raman അളവും നിലവുമുണ്ട്.. ഒന്നു ചിന്തിച്ചു നോക്കിയേ . ഇത്രയും ഉയരമുള്ള ഒരാന അതിന്റെ nilav കൂടി നിൽക്കുമ്പോൾ എങ്ങനെയാണ് അതിന് മുകളിൽ കർണൻ മാത്രമാണ് nilav enn parayan പറ്റുക.. രാമൻ ഒഴിച്ച് മറ്റേത് ആനയെക്കാളും നിലവ് കർണ്ണൻ ഉണ്ട് അതൊരു അത്ഭുതം തന്നെയാണ്.. പക്ഷേ രാമൻ അറിഞ്ഞുനിലവ് നിന്നാൽ അതിനു മുകളിൽ കയറാൻ കർണ്ണന് പറ്റില്ല..
രാമൻ്റെ ഒരേ ഒരു എതിരാളി കർണൻ .അതെ പോലെ കർണൻ്റെ ഒരേ ഒരു എതിരാളി രാമൻ . ഇതിഹാസ നായകൻമാർ രാമകർണൻ🖤😘
@akyt58382 жыл бұрын
😍🔥
@emperor98822 жыл бұрын
*ഒരേ ഒരു രാജാവ്.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഏകച്ചത്രാധിപതി തെച്ചിക്കോട്ടു രാമചന്ദ്രൻ🔥🔥🔥🔥🔥🔥*
@syamachandran942 Жыл бұрын
സൂപ്പർ വീഡിയോ
@karnanv662 жыл бұрын
ദൈവം തമ്പുരാൻ എന്റെ കർണൻ 💞💞💞💞💞🙏🙏🙏🙏🙏🙏
@_saleo2 жыл бұрын
0:59 ഇത് ഒരു രക്ഷയുമില്ല....
@akyt58382 жыл бұрын
😍🔥
@rajeshrajualiparamb2 жыл бұрын
തമ്പുരാൻ കർണ്ണൻ തന്നെ 🔥
@Sp_Editz_leo102 жыл бұрын
തലപൊക്കം ഇല്ലേങ്കിലും കർണ്ണൻ ഇല്ലാ എന്നാൽ കർണ്ണൻ ഇല്ലാ എങ്കിൽ തലപൊക്കവും ഇല്ലാ ഒരു കൂട്ടാനയക്കേണ്ട ഒരാനയെ കുറിച്ച് ബഹുമാനത്തോടെ ജനം സംസാരിക്കുന്നെങ്കിൽ അതിനായി വന്ന മത്സരം ആയപോലെ ആണ് തലപൊക്ക മത്സരം കർണ യുഗം കര്ണന്റെ ലെവലിൽ നിന്ന് തലപൊക്കി നിൽക്കുന്ന ഒരാനാ ഇനി ഉണ്ടാകും എന്ന് തോനുന്നില്ല.
@akyt58382 жыл бұрын
😍🔥
@karnnan1232 жыл бұрын
കർണ്ണനിസം
@akyt58382 жыл бұрын
😍🔥
@ajeshadoor85172 жыл бұрын
🐘തമ്പുരാൻ 🙏
@akyt58382 жыл бұрын
😍🔥
@bibintomy96092 жыл бұрын
കർണ്ണാ🙏💥
@akyt58382 жыл бұрын
😍🔥
@sadasivans47902 жыл бұрын
രാമരാജാവ്💋✨️👑
@akyt58382 жыл бұрын
😍🔥
@opsquads8475 Жыл бұрын
കർണ്ണൻ ❤️❤️❤️❤️❤️❤️❤️
@akyt58382 жыл бұрын
For More Videos .. Follow Me On Instagram! 😍 👇 instagram.com/akshay_b_aksh?igshid=NGExMmI2YTkyZg==
@vidhyavichu53592 жыл бұрын
Chetta....malayalappuzha rajnte vdo chyumo.
@akyt58382 жыл бұрын
@@vidhyavichu5359 will come ☺
@vidhyavichu53592 жыл бұрын
@@akyt5838 Chetta...njn chettante katta fan aan.enik chettnte vdo ellm istm aan...adutha video kk waiting aan.....😍. specially.. karnnante...vdo....
@Bandreels_official2 жыл бұрын
✨️🔥കർണൻ ഉയിർ 🔥✨️
@akyt58382 жыл бұрын
😍🔥
@nandurajagopalanunnithan48082 жыл бұрын
Ore oru rajav..... one and only raman..... Ramanisam vere level...❤
@akyt58382 жыл бұрын
😍🔥
@GhoshLee2 жыл бұрын
🥰🔥തമ്പുരാൻ🔥🥰
@akyt58382 жыл бұрын
😍🔥
@noblechacko74662 жыл бұрын
തമ്പുരാൻ 😔🥰🥰🥰
@akyt58382 жыл бұрын
😍🔥
@SonGoku21-02 жыл бұрын
♥️🔥👑Ramakarnanmar👑🔥♥️
@akyt58382 жыл бұрын
😍🔥
@Kappirikootam2 жыл бұрын
❤
@Mr-wi6gs2 жыл бұрын
രാമൻ കൂടുതൽ തവണ ജയിച്ചു എന്ന് പറയുമ്പോളും യൂട്യൂബിൽ രാമൻ vs കർണൻ എന്ന് സെർച് ചെയ്താൽ വരുന്ന കൂടുതൽ വിഡിയോയിലും കർണൻ ആണല്ലോ പവർ ആയിട്ടു നിൽക്കുന്നത്. 💪💪💪💪
@akyt58382 жыл бұрын
😍🔥
@shajeebrahmanhydhros52732 жыл бұрын
Yes you are right.
@alientribe86752 жыл бұрын
Pakshe athonnum മത്സരം അല്ലല്ലോ 😊മത്സരം നോക്കിയാൽ രാമൻ thanneyan മുന്നിൽ 😊
@abhinandva6022 Жыл бұрын
@MK KARNAN 320 നീ ഉണ്ടാക്കിയ കണക്ക്
@sivinskyko9869 Жыл бұрын
👑 king
@grandwizzards1922 жыл бұрын
രാജാവ് ആകാൻ മത്സരിച്ചവർ ആരും തമ്പുരാൻ ആകാൻ മത്സരിച്ചിട്ടില്ല കാരണം അവിടെ അവർക്ക് തോൽപിക്കണ്ടത് ഒരു ഉയരക്കേമനെ ആയിരുന്നില്ല പകരം ഒരു പോരാളിയെ ആയിരുന്നു... രാജാവിനെ കീഴടക്കിയ ഒരിക്കലും തോൽവി സമ്മതിക്കാത്ത ഒരു പോരാളി 🔥🔥🔥🔥 കർണൻ ❤️🔥
@akyt58382 жыл бұрын
😍🔥
@raginkr95142 жыл бұрын
Thamburan ennum poli an bro editing polich ❤❤❤
@akyt58382 жыл бұрын
😍🔥
@PSYCHOOGT19192 жыл бұрын
കിടുക്കാച്ചി സാധനം 🥳🔥🔥
@akyt58382 жыл бұрын
😍🔥
@akhilash75382 жыл бұрын
Ramakarnanmar ath oru vikaramanu ennum🤩🤩🤩🤩
@akyt58382 жыл бұрын
🔥😍
@ArunKumar-sq1eu2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല എല്ലാ കാർനാപ്പി ഉയിർ
@akyt58382 жыл бұрын
😍🔥
@marsu6612 жыл бұрын
രാമൻ 👑❤️
@akyt58382 жыл бұрын
😍🔥
@prajithparolpura4110 Жыл бұрын
Karnan ❤❤❤❤❤❤❤
@sreenivasanvp10922 жыл бұрын
കർണ്ണാ പ്പി ..💖💥
@akyt58382 жыл бұрын
😍🔥
@akhi...17482 жыл бұрын
Karnappi 😘 Ramakarnanmar 😻
@akyt58382 жыл бұрын
😍🔥
@akshay72112 жыл бұрын
Machaane poli🔥🔥😍
@akyt58382 жыл бұрын
🔥😍
@abhijithsubramanyan61482 жыл бұрын
Raamakarnan poli
@akyt58382 жыл бұрын
😍🔥
@abhishekma29982 жыл бұрын
Raman istam🧡💛💗
@akyt58382 жыл бұрын
😍🔥
@vishnuqrcz49922 жыл бұрын
കർണ്ണൻ 😘😘😘😘💥
@akyt58382 жыл бұрын
😍🔥
@Jeethu3672 жыл бұрын
രാമൻ ❤
@akyt58382 жыл бұрын
😍🔥
@ambumohandas71892 жыл бұрын
Karnan mass
@akyt58382 жыл бұрын
😍🔥
@Frustieboi2 жыл бұрын
Raman masssssss🔥🔥🔥🔥
@babu8272 жыл бұрын
കർണ്ണാനേ തോൽപ്പിക്കാൻ അവൻ വിചാരിക്കണം അവന് തുല്യം അവൻ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കർണ്ണൻ
@giriraj20642 жыл бұрын
King Raman 👌⭐❤️🔥👑
@Resmi866442 жыл бұрын
അയ്യപ്പൻ mass❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💥💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️🔥❤️🔥❤️🔥❤️🔥❤️🔥🔥❤️🔥❤️🔥❤️❤️🔥❤️🔥❤️🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🤩❤️🤩🤩❤️🤩❤️🔥❤️🎊🔥❤️🤩❤️😁🌜😁🌜🌜😁🌜😁
@rahulr71622 жыл бұрын
കർണ്ണൻ 🥰🥰🥰🥰🥰🥰🥰🥰🥰
@akyt58382 жыл бұрын
😍🔥
@vishnuvinod8207 Жыл бұрын
മമ്മൂക്ക പറഞ്ഞത് പോലെ king King🔥🔥💥💥💥 Raman🔥🔥🔥💥💥💥
@akyt5838 Жыл бұрын
Kings.. Kings 👑😍
@vishnuvinod8207 Жыл бұрын
@@akyt5838 💥🔥🔥
@gopalakrishnan39642 жыл бұрын
കർണ്ണൻ❤😘
@shijuzamb81182 жыл бұрын
Thampuran ❤️❤️❤️💔😩
@akyt58382 жыл бұрын
😍🔥
@PZYDOP2 жыл бұрын
00:55👀💥karnan 👊💪
@akyt58382 жыл бұрын
😍❤
@PG____DARK2 жыл бұрын
❤ കർണ്ണൻ ❤ love ❤❤❤😘
@akyt58382 жыл бұрын
😍🔥
@FRANKENSTEIN3162 жыл бұрын
ഒറ്റപേര്... കർണ്ണൻ ❤️❣️
@vishnuks4839 Жыл бұрын
King of kings രാമൻ 💥💥💥💥
@sujithsunil38012 жыл бұрын
Thamburaan 🔥
@akyt58382 жыл бұрын
😍🔥
@shyamts-tn4cz Жыл бұрын
7:36 RAMAN MASS 🥳🥳🥳❤️
@akyt5838 Жыл бұрын
🔥😍
@ramakarnan30352 жыл бұрын
ബ്രോയുടെ എല്ലാ വീഡിയോ കാണുമ്പോഴും കൂടുതൽ ആനകളുടെ ഫാൻ ആകുകയാണ് ഞാനിപ്പോൾ ❤️ കൂടാതെ ബ്രോയുടെയു ഫാൻ ആകുകയാണ്❤️
@akyt58382 жыл бұрын
Thank you brother! ❤😍
@sreekanthmm1502 Жыл бұрын
അന്നും ഇന്നും രാമൻ 🔥
@akhilv_kavil2 жыл бұрын
ഒരേയൊരു രാജാവ് 🔥 ശ്രീ രാമജയം 🔥
@akyt58382 жыл бұрын
😍🔥
@Sp_Editz_leo102 жыл бұрын
രാജാവ് സിംഹസനത്തിൽ ഇരിക്കും തമ്പുരാൻ ജനങളുടെ ഹൃദയത്തിൽ ഇരിക്കും വെറും തലപൊക്കം കൊണ്ട് വിലയിരുത്തേണ്ട ആനയല്ല കർണ്ണൻ ഏതു ലെവലിൽ നിന്ന് തലപൊക്കി ഒരാനക്കും പറ്റാത്ത കാര്യം എന്റെ അറിവിൽ അങ്ങനെ ഒരാനാ മുൻപേങ്ങും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല രണ്ടു സ്വഭാവം ഒരാനയെ സ്നേഹിക്കാൻ എല്ലാപേർക്കും കഴിയും എന്നാൽ ആനയെ അടുത്തറിയുന്നത് പാപ്പാന്മാർക്കാണ് എന്നാൽ കർണ്ണൻ മരിച്ചപ്പോൾ ഒന്നിൽ കൂടുതൽ പാപ്പന്മാർ ദുഃഖം സഹിക്കാതെ കരയുന്നത് കണ്ടപ്പോൾ ആ ആന അവരെ എത്രമാത്രം ചേർത്ത് നിർത്തി എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് ഹൃദയത്തിൽ സ്ഥാനം കൊടുക്കാത്തവർ നിർഭാഗ്യവാന്മാർ ആണ് ഒരു ദൈവീക പിറവിയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് കൊണ്ട്.
@BharathGM-em9wd Жыл бұрын
കർണ്ണൻ💥
@Bigilbinu-2 жыл бұрын
Karnan 💥
@akyt58382 жыл бұрын
😍🔥
@sujithpuliyilasujithpuliyi18502 жыл бұрын
തമ്പുരാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@akyt58382 жыл бұрын
😍🔥
@unnimolammu62962 жыл бұрын
Raman എപ്പോഴും ഒന്നാമൻ പിന്നെ നമുടെ കർണ്ണനും
@akyt58382 жыл бұрын
😍🔥
@sarathsarath133 Жыл бұрын
Rajavu rajavu thanne❤
@faizaanali123 Жыл бұрын
Mk😘😘😘 karnan ❤❤❤ Miss you daa karnaappi
@akyt5838 Жыл бұрын
😍🔥
@ribekhajerry8666 Жыл бұрын
Raman the king.....❤️🥰
@comradesakavu58642 жыл бұрын
Romancheefeecation ethra mashups kandittund pallredem pallatharathill ullath but brodea mashups inn ore prethyeka fellingaa romancham Keri mariyum Rama karnnan marudea parayem Venda Ange topilla tnx mushup king 👑
@akyt58382 жыл бұрын
Thank you brother! 🔥💖
@althafalthu97952 жыл бұрын
You Are legent bro
@akyt58382 жыл бұрын
😍🔥
@vishnuvlrd97662 жыл бұрын
ഒരേ ഒരു രാജാവ്...🔥🔥🔥🔥🔥
@akyt58382 жыл бұрын
😍🔥
@akhilash75382 жыл бұрын
Akyt🔥🔥🔥😍
@akyt58382 жыл бұрын
❤❤😍
@jithukj88922 жыл бұрын
Karnappi❤️
@eyecyet2 жыл бұрын
ഒറ്റനിലവിന്റെ ആറാം തമ്പുരാൻ 🤍😌🔥
@asuragaming29102 жыл бұрын
രാമൻ 🥰🥰🔥
@akyt58382 жыл бұрын
😍🔥
@akkuammuvlog92972 жыл бұрын
Raman uyir ❤️🔥🔥🔥❤️
@akyt5838 Жыл бұрын
😍🔥
@asmedia67582 жыл бұрын
പേരാമംഗലം രാജാവ് ❤🔥👑
@akyt58382 жыл бұрын
😍🔥
@kannanr-xu7qw1lr9o2 жыл бұрын
രാമകർണ്ണന്മാരുടെ പോരാട്ട കഥകൾ ആനയും ഉത്സവവും ഉള്ളിടത്തോളം കാലം നിലനിൽക്കും. ചാമിയാശാൻ, ആറ്റക്കര, കടുവ, മണിയേട്ടൻ, രാമേട്ടൻ ഈ പോരാട്ട ഗാഥക്ക് തേര് തെളിച്ചവർ.
@shyamnilackal17752 жыл бұрын
രാമൻ 🔥🔥♥️♥️♥️♥️👍👍👍👍👍
@sravanlakshman32442 жыл бұрын
Big fan ❤️❤️❤️❤️❤️
@akyt58382 жыл бұрын
❤❤
@noblechacko7466 Жыл бұрын
ചവിട്ടി.. അണ്ണാക്ക്... അകത്തു.. കേറ്റി.. എന്നോട്.. 😂😂ഉവാ.. ഉലക്ക.. കർണാപ്പി... ചവിട്ടി.. അകത്തു.. എത്ര പ്രാവശ്യം ഇട്ടു 😘🥰
@aswink.s9340 Жыл бұрын
ശരിക്കും രാമനെ ഒറ്റ തവണ മാത്രമേ കർണ്ണൻ തോൽപിചിട്ടൊള്ളൂ 5പ്രാവശ്യം ചെറായിയില് ഇവർ മത്സരിച്ചു അതിൽ 2 തവണ കർണ്ണൻ 3 തവണ രാമൻ ജയിച്ചു കർണ്ണൻ ജയിച്ച 2 എണ്ണത്തിൽ ഒന്ന് രാമൻ നിയമം തെറ്റി വരക്കി മുന്നിൽ വന്ന കാരണം അല്ലെങ്കിൽ അന്നും രാമൻ തന്നെ ജയിക്കും പിന്നെ ഇവരുടെ മത്സരങ്ങൾ ഒന്ന് നോക്ക് രാമൻ വെറുതെ നിൽക്കുമ്പോൾ മാത്രമേ കർണ്ണൻ രാമന് മുകളിൽ വരുന്നത് രണ്ട് പേരും ഒരുമിച്ച് നിലവ് നിൽക്കുന്നത് ഒന്ന് നോക്ക് അതിൽ ഒന്നിൽ പോലും കർണ്ണൻ രാമന് മുകളിൽ വരില്ല കര്ണ്ണന് നിലാവ് മാത്രമേ ഒള്ളു രാമന് നിലവും ഉയരവും ഉണ്ട്
Raman karnane ഒൻപതു തവണ തോൽപ്പിച്ചാലും പത്തു തവണ തോൽപ്പിച്ചാലും കർണ്ണൻ രാമനെ ഒരു തവണ തോൽപ്പിച്ചിട്ടുണ്ടെങ്കിൽ കർണ്ണൻ തന്നെ ആണ് power karanam കർണനെക്കാട്ടിലും ഉയരം രാമനു ഒണ്ടു ആ രാമനെ ഒരു തവണ തോൽപ്പിച്ചാൽ അത് power പക്ഷെ കർണ്ണൻ രാമനെ 3, 4 തവണ തോൽപ്പിച്ചിട്ടൊണ്ട് കർണനിസം newer ends ❤😇❣️🔥
@llll5072 жыл бұрын
രാമൻ എത്ര തവണ കർണ്ണനെ തോൽപ്പിച്ചു 🌚
@karnnan1232 жыл бұрын
@@llll507 കമന്റ് വായിച്ചു നോക്കു ശ്രെദ്ദിച്ചു രാമനു ഉയരവും നിലവും ഒണ്ടു കർണ്ണനു നിലവ് മാത്രമേ ഒള്ളു എന്നിട്ടും കർണ്ണൻ രാമനെ തോൽപ്പിച്ചിട്ടൊണ്ട് 😇
@akyt58382 жыл бұрын
😍🔥
@achusrockszzz88252 жыл бұрын
Evdado 4 vattam tholpichath??
@karnnan1232 жыл бұрын
@@achusrockszzz8825 എടി രാമൻ കർണനെ 9തു തവണ ഒന്നും തോൽപ്പിച്ചിട്ടില്ല ഉദാഹരണം പറയാനും സമ്മതിക്കില്ല പോടീ
@suryalekshmis1121 Жыл бұрын
കർണ്ണൻ💪😈😍🔥
@sreejithleo10srcreation27 Жыл бұрын
Poora parambil raman kanicha mass onnum arum kanichittu illa 🔥❤️ raman ishtam ❤️