Mankulam | മാങ്കുളം ഫോറെസ്റ്റ് സഫാരി | 4K UHD

  Рет қаралды 94,228

DotGreen

DotGreen

Күн бұрын

Mankulam is a beautiful village near Munnar, Kerala. Mankulam is famous for its beautiful land scapes, Anakkulam - a place where you can see wild elephants at a very close range, waterfalls, forests, off road safaris, cardamom and tea estates. So Mankulam is offering everything you need as a traveller or tourist. You can reach mankulam directly via Adimaly - Kallar route or from Munnar via Letchmi estate - Viripara route which is an awesome drive. This video am covering many waterfalls, Anakkulam, Letchmi estate and offered jeep safari which will explore different hidden gems of Mankulam, Munnar.
Travel Hub FB Page : / 1990843274561992
River Land resort Contact : 8113822606
Aju Vechoochira (North East travel Packages ) : 8907740791
Aju KZbin Channel : / @ajuvechoochira
Indian Travelife (Anish KZbin) : / @indiantravelife
Rinu Raj instagram : / tripislifebyrinuraj
Soumya Pankaj instagram : / soumya_pankaj
Sermon Kannan KZbin : / @travelwithsk3043
Travel With Raintree by മാമനും മക്കളും (KZbin) : / @travelwithraintree
Trip Family : / @tripfamily
DotGreen Facebook Page : / dotgree
DotGreen Instagram : / dotgreen_channel
Watch more videos from DotGreen
1) Edappalayam Watch Tower Part1 : • Deep Forest Stay | Per...
2) Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
3) Periyar Tiger Trail Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
4) Periyar Tiger Trail Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
5) Periyar Tiger Trail Part3 : • കേരളത്തിൽ മറ്റെങ്ങുമില...
6) Thondiyar Border Hiking : • Periyar Tiger Reserve ...
7) Nature Walk : • Thekkady Trekking | Th...
8) KTDC Lake Palace Part1 : • Lake Palace - Be Part ...
9) KTDC Lake palace Part2 : • Luxury Palace Deep Ins...
10) Bamboo Rafting Thekkady : • Deep Forest Trekking P...
11) Kabini Safari : • Nagarhole Close Encoun...
12) Veettikunnu Island stay : • Veettikunnu Island | D...
13) Parambikulam Trekking : • Parambikulam Trekking ...
14. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
15. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
16. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
17. Jungle camping Vallakkadavu - • Jungle Camp - വനം വകുപ...
18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
19. Parambikulam nature camp ENF - • Parambikulam Tiger Res...
20. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
21. Nelliyampathy Ayur Valley Herbal Garden : • നെല്ലിയാമ്പതിക്കും പറമ... s
22. Pattiyar Bungalow : • Pattiyar Bungalow | കൊ...
23. Travelodge hostel & cafe : • വെറും 650 രൂപക്ക്‌ മൂന...
24. Thirunelli Forest camp and Brahmagiri trekking : • Thirunelli Forest Stay...
25. Woody Lockwood, Schendurney wildlife Sanctuary : • Shendurney കാടിനുള്ളിൽ...
26. Talanar AGB Shivnivas Valparai - • Valparai Talanar Estat...
27. Brandipara Border hiking Periyar Tiger Reserve : • Brandipara Border Hiki...
28. Kanthalloor - Ministers Mansion & Mannavanchola Trekking : • Kanthalloor | കാന്തല്ല...
29. Chimmony Wildlife Sanctuary Trekking : • Chimmony Wildlife Sanc...
30. Achankovil Forest Road : • Konni Achankovil Fores...
31. Parambikulam Pug mark trail Trekking : • Pug Mark Trekking Trai...
32. Churulipetti Log House, Chinnar : • Churulipetty Log House...
33. Nature Walk Periyar Tiger Reserve : • 400 രൂപക്ക് കിടിലൻ ട്ര...
34. Kombai, Neyyar : • Neyyar Forest Stay | K...
35. Bear path Trail - Parambikulam : • Bear Path Trekking Tra...
36. Jungle camp Vallakkadavu : • Jungle Camp - Best Wil...
37. Vattavada Castillo De Woods : • Vattavada | 4K UHD | C... '
38. Half Day Bamboo Rafting Thekkady : • കാടിനുള്ളിലേക്ക് ചങ്ങാ...
39. Masinagudi Road trip : • Masinagudi | ഒരു മസിനഗ...
#mankulam #travelhub #dotgreen #anakkulam #munnar

Пікірлер: 204
@karthiktravelhub
@karthiktravelhub Жыл бұрын
കേരളം മുഴുവൻ അറിയപ്പെടുന്ന 45 യാത്രികരോടൊപ്പം ഉണ്ടായിരുന്ന ഈ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല... ഒരു യാത്രയിൽ നിന്നും എന്തെല്ലാം നമ്മൾ ആഗ്രഹിക്കുന്നുവോ അതെല്ലാം സമ്മാനിച്ച മനോഹരമായ യാത്രയിരുന്നു മാങ്കുളം ട്രിപ്പ്‌...വീണ്ടും ഒരിക്കൽ കൂടി ഇതുപോലെ ഒത്തു ചേരാൻ സാധിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു.... മനോഹരമായ വിഷ്വൽസ്, അടിപൊളി അവതരണം എല്ലാ വിധ ആശംസകൾ ബിബിൻ ബ്രോ..❤
@DotGreen
@DotGreen Жыл бұрын
അതെ ഒരുപാട് വലിയ യാത്രികരെ പരിചയപ്പെടാൻ പറ്റി 😊😍 ട്രാവൽ ഹബ്ബിന് thanks ❤ ഇനിയും ഇതു പോലെ കിടിലൻ ഇവന്റുകൾ സംഘടിപ്പിക്കൂ 😊👍🏻 co-ordinate cheytha നിങ്ങൾക്കെല്ലാവർക്കും thanks 👌🏻👍🏻
@travelwithjosh3548
@travelwithjosh3548 11 ай бұрын
Beautiful nature 😍
@DotGreen
@DotGreen 11 ай бұрын
Thanks
@sanal4ever509
@sanal4ever509 Жыл бұрын
നമ്മുടെ നാട്ടിൽ ഇത്രയും ഭംഗിയുള്ളതും, explore ചെയ്യപ്പെടേണ്ട സ്ഥലങ്ങളും കുറെ ഉണ്ട്,,,, ഇതു പോലെയുള്ള സ്ഥലങ്ങൾ നമ്മളിലേക്ക് എത്തിച്ചു തരുന്ന വ്ലോഗർമാർക്ക് സ്പെഷ്യൽ thnks 🙏🏻🥰 കിടിലൻ വീഡിയോ,, ഒരിക്കലെങ്കിലും നമ്മൾ കാണേണ്ടതും, അറിഞ്ഞരിക്കേണ്ടതും ആയ സ്ഥലം,,, 🙏🏻🙏🏻
@DotGreen
@DotGreen Жыл бұрын
Thank you ❤
@beenav.j.7016
@beenav.j.7016 Жыл бұрын
അടുത്ത കാലത്ത് വന്ന വീഡിയോകളിൽ ഏറ്റവും മനസ്സിന് കുളിർമ്മ നൽകിയ ഒന്ന്❤
@DotGreen
@DotGreen Жыл бұрын
Thank you 😍😊
@shansilm4993
@shansilm4993 Жыл бұрын
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രികരുടെ സംഗമം യാത്ര വിവരണങ്ങളിൽ കൂടിയും ദൃശ്യ മാധ്യമങ്ങളിൽ കൂടിയും മാത്രം കണ്ടിട്ടുള്ള യാത്രികരോടൊത്തു കഴിഞ്ഞ രണ്ടു ദിനങ്ങൾ ആ ഒരുമിച്ചു കൂടലിനു മാങ്കുളം കൂടുതൽ മനഃഹരമാക്കി ആ കാഴ്ചകൾ ഒട്ടും മാറ്റു കുറയാതെ പകർത്തി അവതരിപ്പിക്കുകയും ചെയ്ത ബിബിൻ ബ്രോയ്ക്ക് ബിഗ് സല്യൂട് വീണ്ടും ഒരുമിച്ചു കാണാം ❤❤❤
@DotGreen
@DotGreen Жыл бұрын
Thank you ikka 😍 iniyum ithupole orupadu eventukal nadathanam 👍🏻😊
@shapeofshapelessarts
@shapeofshapelessarts Жыл бұрын
എന്താ പറയുക , വാക്കുകൾ നിശ്ചലമാക്കുന്ന ദൃശ്യങ്ങൾ. respect your efferts😍 ഓരോ യാത്രകളും അതിന്റെ പിന്നിലുള്ളള കഷ്ടപ്പാടുകളും നന്നായി അറിയാം
@DotGreen
@DotGreen Жыл бұрын
Thank you ❤😍😊
@TheMotorCycleDiariesBySujitH
@TheMotorCycleDiariesBySujitH Жыл бұрын
മാങ്കുളത്തു എത്രയാധികം സ്ഥാലങ്ങൾ ഉള്ളതായി അറിയില്ലയിരൂന്നു.33വെള്ളച്ചാട്ടം സൂപ്പർ ❤️
@DotGreen
@DotGreen Жыл бұрын
ഇനിയും കുറേ സ്ഥലങ്ങൾ അവിടെയുണ്ട് 😊👍🏻
@najeebmuhammed2145
@najeebmuhammed2145 Жыл бұрын
അടിപൊളി നല്ലൊരു വീഡിയോ ആയിരുന്നു. പലപ്പോഴും മാങ്കുളത്തു പോയിട്ടുണ്ടെങ്കിലും. ജീപ്പ് trakking അവിടെ ആദ്യമായിട്ടാ പോയത്. ഇങ്ങനെയുള്ള വെള്ളച്ചാട്ടങ്ങൾ ഉണ്ടെന്ന് അറിഞ്ഞത് ഈ ട്രിപ്പിൽ ആണ്. ട്രാവൽ എല്ലാ കൂട്ടുകാർക്കുംനന്ദി. Bibin ബ്രോ സൂപ്പർ അടിപൊളി 🌹🌹🥰🥰
@DotGreen
@DotGreen Жыл бұрын
Thank you Najeebikka 😊 iniyum ithupolathe eventeukal nadathanam 😍👍🏻
@Sh_96_s
@Sh_96_s Жыл бұрын
കാട്ടിലൂടെയുള്ള യാത്ര അത് വേറെ ലെവൽ ആണ് അനുഭവിച്ചു തന്നെ അറിയണം 😍😍
@DotGreen
@DotGreen Жыл бұрын
അതെ നല്ല ഫീൽ ആണ്, വിഡിയോയിൽ കിട്ടില്ല 😊
@tomthottupurath9922
@tomthottupurath9922 Жыл бұрын
Awesome video 🎉🎉
@DotGreen
@DotGreen Жыл бұрын
Thank you ❤
@ktmshortsvlogs5960
@ktmshortsvlogs5960 Жыл бұрын
സൂപ്പർ ആയിരിക്കുന്നു വർഷങ്ങൾക്കു മുമ്പ് പെരുമൺ. വെള്ളച്ചാട്ടം സന്ദർശിച്ചത് ഓർമ്മയിലേക്ക് എത്തി അന്ന് ഇത്രയും പോലും നല്ല റോഡ് പോലുമില്ലായിരുന്നു വെള്ളച്ചാട്ടം കാണുവാൻ വാച്ച് ടവർ ഒന്നുമില്ലായിരുന്ന കാലം നല്ല ഭയത്തോടെ കൂടി ഒരു മരത്തിന്റെ പേരിൽ പിടിച്ചു കൊണ്ട് എത്തി നോക്കിയതും ഓർമ്മയിൽ എത്തി ആനകുളത്തേക്ക് അന്ന് പോകുവാൻ കഴിയില്ലായിരുന്നു ഇപ്പോൾ വീണ്ടും കാണുവാൻ പറ്റിയതിൽ സന്തോഷം
@DotGreen
@DotGreen Жыл бұрын
ആഹാ, അത്രയും കാലം മുൻപ് ഈ സ്ഥലങ്ങളൊക്കെ ഇതിലും ഭംഗിയിരുന്നിരിക്കണം അല്ലേ?
@ktmshortsvlogs5960
@ktmshortsvlogs5960 Жыл бұрын
​@@DotGreen yes
@mankulam3265
@mankulam3265 Жыл бұрын
www.google.com/search?q=mankulam+jeep+safari+photos&oq=m&aqs=chrome.5.69i57j69i60l3j35i39i650l2j0i131i433i512l2.1724j0j9&client=ms-android-oppo-rvo3&sourceid=chrome-mobile&ie=UTF-8#wptab=si:ACFMAn-rWz0VVvKxY-mL2UX-U5awZEl9KYeuP1sNq6UnkRp_YOT-o8IqoQMSP-_84-0SsIGKlRLbYMmomzIPGHp24MdKq-zqZVZvA0SNxslI1W_WFpPGVPvB9d49SYRiatNv5lTvJBxDJdJkieum56SbHYWmZfkCfw%3D%3D&lpg=cid:CgIgAQ%3D%3D
@TripIsLifebyRinuRaj
@TripIsLifebyRinuRaj Жыл бұрын
Superb 🥰 Very well captured Bibin 😍 memorable trip 🙂
@DotGreen
@DotGreen Жыл бұрын
Thank you Boss 😊😍
@Armstrong1972
@Armstrong1972 Жыл бұрын
Dotgreen കണ്ടുതുടങ്ങിയിട്ട് 2 ദിവസമേ ആയുള്ളു. കണ്ടതിൽ ഏറ്റവും ഇഷ്ടമായത് മാങ്കുളം ആണ്. ഒന്നും പറയാൻ ഇല്ല. Super👌👌👌
@DotGreen
@DotGreen Жыл бұрын
Thank you ❤😍
@indiantravelife
@indiantravelife Жыл бұрын
മാങ്കുളം അടിപൊളി ആയിട്ടുണ്ട്. ❤❤❤ നല്ല കാഴ്ചകൾ ബിബിൻ
@DotGreen
@DotGreen Жыл бұрын
Thanks Aneeshetta 😊
@thravel_things
@thravel_things Жыл бұрын
Traval hub meet up അല്ലെ എനിക്ക് വരാൻ കഴിഞ്ഞില്ല സൂപ്പർ
@DotGreen
@DotGreen Жыл бұрын
അതെ, അടുത്ത തവണ കാണാം 😊👍🏻
@archangelajith.
@archangelajith. Жыл бұрын
I've been to Mankulam this June. Solo ride and even uploaded it on my channel 😂. എന്റെ video യിൽ പ്രത്യേകിച്ചൊന്നുമില്ല.Beautiful scenic places. But സഫാരി ജീപ്പിൽ പോയാൽ മാത്രമേ കൂടുതലായി എന്തേലും experience ചെയ്യാൻ പറ്റൂ എന്ന് , എനിക്കന്ന് തോന്നിയിരുന്നു. Anyway പോകുന്ന വഴി ആനക്കുളം വരെയും the view was just amazing. Nice video bro 👍
@sarathsasikumar3759
@sarathsasikumar3759 Жыл бұрын
Himalayanil pokan pattumo?
@archangelajith.
@archangelajith. Жыл бұрын
@@sarathsasikumar3759 ഏത് bike ലും പോകാം . നല്ല റോഡാണ് ഇതു വരെ . 👍
@DotGreen
@DotGreen Жыл бұрын
Thanks Ajith, yes jeeppil pokumbo avarkku ella spotsm ariyallo appol onnum miss akilla..
@DotGreen
@DotGreen Жыл бұрын
@@sarathsasikumar3759 bike pokendathanu, nalla kayattam undenneyulloo
@premjithparimanam4197
@premjithparimanam4197 Жыл бұрын
ഒരു രക്ഷയു ഇല്ല അടിപൊളി സൂപ്പർ വിഡിയോ🥰🥰🥰🥰
@DotGreen
@DotGreen Жыл бұрын
Thank you 😄☺️
@manikandanvp6973
@manikandanvp6973 Жыл бұрын
Superb ❤❤👌👌
@DotGreen
@DotGreen Жыл бұрын
Thank you 😍
@janakiramanjayaraman4162
@janakiramanjayaraman4162 Жыл бұрын
Hi dg, what ever it is u r shoot it is god's traveling place. how u select. magical and wonder. keep continue for trip lovers.🎉❤🎉
@DotGreen
@DotGreen Жыл бұрын
Thank you ❤😍
@janakiramanjayaraman4162
@janakiramanjayaraman4162 Жыл бұрын
Thanksss bro.
@janakiramanjayaraman4162
@janakiramanjayaraman4162 Жыл бұрын
Always we like your journey.👌👍
@DotGreen
@DotGreen Жыл бұрын
@@janakiramanjayaraman4162 😍❤☺️
@amalchandra2198
@amalchandra2198 9 ай бұрын
Mankulam❤
@DotGreen
@DotGreen 8 ай бұрын
😍✌️
@ashrafrk167
@ashrafrk167 Жыл бұрын
കിടിലൻ വീഡിയോ വിബിൻ
@DotGreen
@DotGreen Жыл бұрын
Thank you 😍❤
@mycute_666
@mycute_666 Жыл бұрын
super video quality
@DotGreen
@DotGreen Жыл бұрын
Thank you
@vijayankanothu3260
@vijayankanothu3260 Жыл бұрын
Verybeautiful. Mamkulamforest
@DotGreen
@DotGreen Жыл бұрын
❤😍😍
@one.two.threevlog8181
@one.two.threevlog8181 Жыл бұрын
മാങ്കുളം കാരൻ 💪💪💪
@DotGreen
@DotGreen Жыл бұрын
😍❤❤👌🏻👌🏻 അടിപൊളി സ്ഥലം 😊
@one.two.threevlog8181
@one.two.threevlog8181 Жыл бұрын
@@DotGreen 😍😍
@nishaddasan07
@nishaddasan07 8 ай бұрын
സൂപ്പർ...നല്ല കാഴ്ചകൾ...👍👍👍
@DotGreen
@DotGreen 7 ай бұрын
Thank you❤️
@shajiksa9222
@shajiksa9222 Жыл бұрын
സൂപ്പർ വീഡിയോ 🌹🌹🌹🌹😊
@DotGreen
@DotGreen Жыл бұрын
Thank you ❤
@jomishkjoseph402
@jomishkjoseph402 Жыл бұрын
Hi.ഞാൻ ആനക്കുളം മാത്രമേ പോയുള്ളൂ... late ആയി അവിടെ എത്തിയപ്പോ.അടിപൊളി ആണ് ജീപ്പ് യാത്ര ..കഷ്ടം മിസ്സായി .പിന്നെ സൗമ്യ പാലക്കാട് ആണോ.ഞാൻ എവിടെയോ ഇന്റർവ്യൂ എന്തോ കണ്ടിരുന്നു.പിന്നെ സഫാരി tv യിലും ഒരു ഡോകുമെന്ററി കണ്ടിരുന്നു...ഇദ്ദേഹം ആണോ അത്
@DotGreen
@DotGreen Жыл бұрын
മാങ്കുളം പോകുന്ന പലരും ആനക്കുളം പോയിട്ട് പോരും... സൗമ്യ കാസർഗോഡ് ആണ്..
@jomishkjoseph402
@jomishkjoseph402 Жыл бұрын
please Can u give me your personal number .
@prof.dr.alexanderitty1492
@prof.dr.alexanderitty1492 Жыл бұрын
Adipoli ...macha...adipoli
@DotGreen
@DotGreen Жыл бұрын
Thank you thank you 😊
@arungeorge7616
@arungeorge7616 Жыл бұрын
Adipoli🥰😍👌
@DotGreen
@DotGreen Жыл бұрын
Thank you 😊😍
@vijayakumarck-e1m
@vijayakumarck-e1m Жыл бұрын
Very nice video ❤❤
@DotGreen
@DotGreen Жыл бұрын
Thank you 😍
@sasikalans6378
@sasikalans6378 10 ай бұрын
🥰🥰🥰മാങ്കുളം
@DotGreen
@DotGreen 10 ай бұрын
❤️❤️
@akshaysachu730
@akshaysachu730 Жыл бұрын
Jeepintee... Shottt... Owww🔥🔥🔥🥵💕💕💕💕💕
@DotGreen
@DotGreen Жыл бұрын
😄😍👌🏻👌🏻
@mankulam3265
@mankulam3265 Жыл бұрын
www.google.com/search?q=mankulam+jeep+safari+photos&oq=m&aqs=chrome.5.69i57j69i60l3j35i39i650l2j0i131i433i512l2.1724j0j9&client=ms-android-oppo-rvo3&sourceid=chrome-mobile&ie=UTF-8#wptab=si:ACFMAn-rWz0VVvKxY-mL2UX-U5awZEl9KYeuP1sNq6UnkRp_YOT-o8IqoQMSP-_84-0SsIGKlRLbYMmomzIPGHp24MdKq-zqZVZvA0SNxslI1W_WFpPGVPvB9d49SYRiatNv5lTvJBxDJdJkieum56SbHYWmZfkCfw%3D%3D&lpg=cid:CgIgAQ%3D%3D
@dasappannair1152
@dasappannair1152 Жыл бұрын
Super scenery.
@DotGreen
@DotGreen Жыл бұрын
😍❤️❤️
@BlackCat809l
@BlackCat809l Жыл бұрын
Very nature
@DotGreen
@DotGreen Жыл бұрын
❤😊
@sukumarankrishnan41
@sukumarankrishnan41 Жыл бұрын
Wishes for your successful meet You are doing a good job
@DotGreen
@DotGreen Жыл бұрын
Thank you 😍
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Travel with the NATURE 🎉
@DotGreen
@DotGreen Жыл бұрын
😍❤❤❤
@AqeelAhmed-fp4kk
@AqeelAhmed-fp4kk Жыл бұрын
Last January njan poya sthalaman jeepilan etavum nallath allavarum pokende sthalaman Ana vellam kudikkan verunnath kanan thanne oru rasaman zero degree resortilayrunnu nammal thaamasichath
@DotGreen
@DotGreen Жыл бұрын
Yes adipoli sthalamanu..
@jojigeorgejojijoji2515
@jojigeorgejojijoji2515 Жыл бұрын
ബിബിൻ ബ്രോ... വീഡിയോ 👍👍👍നമുക്ക് നേരിൽ കാണാൻ സാധിച്ചില്ല...
@DotGreen
@DotGreen Жыл бұрын
Thanks 😊😍 സാരമില്ല ഇനിയൊരിക്കൽ കാണാം 😊
@seethetravel3291
@seethetravel3291 Жыл бұрын
Super 👏🏽👏🏽👏🏽👌🥰
@DotGreen
@DotGreen Жыл бұрын
Thank you 😊
@seethetravel3291
@seethetravel3291 Жыл бұрын
@@DotGreen ❤️
@pasupathirajan181
@pasupathirajan181 Жыл бұрын
Very nice
@DotGreen
@DotGreen Жыл бұрын
😍❤
@ahmadsalim1636
@ahmadsalim1636 Жыл бұрын
വളരെ വളരെ വളരെ ഇഷ്ട്ടപെട്ടു ❤❤❤❤❤
@DotGreen
@DotGreen Жыл бұрын
❤❤ thanks 😍
@dhanyashaju7109
@dhanyashaju7109 Жыл бұрын
Super
@DotGreen
@DotGreen Жыл бұрын
😊😍
@AK-ii6vn
@AK-ii6vn Жыл бұрын
adipoli.
@DotGreen
@DotGreen Жыл бұрын
Thank you ❤
@AshrafAshrafpp-p8t
@AshrafAshrafpp-p8t Жыл бұрын
❤sooper
@DotGreen
@DotGreen Жыл бұрын
❤😍
@jacobphilip1942
@jacobphilip1942 Жыл бұрын
KIDILAN
@DotGreen
@DotGreen Жыл бұрын
Thanks😊
@shanthidaniel76
@shanthidaniel76 Жыл бұрын
Very beautiful
@DotGreen
@DotGreen Жыл бұрын
Thank you 😍
@peace3114
@peace3114 Жыл бұрын
Thanks 🎉
@DotGreen
@DotGreen Жыл бұрын
😊😍
@jincyaugustine1930
@jincyaugustine1930 Жыл бұрын
Supper bro
@DotGreen
@DotGreen Жыл бұрын
Thank you 😊
@sarojsv5719
@sarojsv5719 Жыл бұрын
Koode oru photo edukkan pattiyillaa chettai really missing 😊😊😊
@DotGreen
@DotGreen Жыл бұрын
😍❤ iniyum samayam undallo ❤
@salimnr8505
@salimnr8505 Жыл бұрын
കാത്തിരിക്കാൻ വയ്യ, എത്രയും പെട്ടെന്ന് ഭാഗം 4പ്രതീക്ഷിക്കുന്നു 🙏
@DotGreen
@DotGreen Жыл бұрын
ഇതിനു ഇനി വേറെ ഭാഗമില്ല 😄 ഒരൊറ്റ episode.. Mankulam ഇനി വേറൊരിക്കൽ പോകാം 😊
@kahanmedia5867
@kahanmedia5867 Жыл бұрын
Karuvarakund ann ente place just Google cheythu nokiyal ariyam avdathe climate and how much place can visit ennoke allengil kurach Instagram pages und karuvarakundine kurichullath Njan engane coment edanulla karanam ath arum ariyathe kidakuna oru poly place ann ath pole nalla reethiyil explore cheyanum pattum
@DotGreen
@DotGreen Жыл бұрын
Kettitundu nokkam 👍🏻
@M_world23
@M_world23 Жыл бұрын
Orupdu ads undu.. athonnu kurakkamo
@DotGreen
@DotGreen Жыл бұрын
Ayyo ads ente controlil alla youtube thanneya place cheyyunne
@heavensofkerala5351
@heavensofkerala5351 Жыл бұрын
❤❤❤nice
@DotGreen
@DotGreen Жыл бұрын
Thank you 😍
@fasilfasi1449
@fasilfasi1449 8 ай бұрын
Haiii, dot green nammal mankulathu vechu kandayirunnu, ormayundo,,,
@fasilfasi1449
@fasilfasi1449 8 ай бұрын
Athinte video upload cheyathille
@DotGreen
@DotGreen 8 ай бұрын
ayyo aale kandal orma varum - last week kandathano atho ee video edutha time il ano? Car nirthi roadil vachu parichayappettathano?😊
@fasilfasi1449
@fasilfasi1449 8 ай бұрын
Caril vechu kanda aal thane, e kazhina sunday,
@TripFamily
@TripFamily Жыл бұрын
പൊളി 😍
@DotGreen
@DotGreen Жыл бұрын
Thank you ❤😍
@sonat7617
@sonat7617 Жыл бұрын
പുലിമുരുഗന്റെ വെള്ളച്ചാട്ടം 🔥🥰
@DotGreen
@DotGreen Жыл бұрын
ഇതാണോ? 🤔 😊😍
@sathyanl2836
@sathyanl2836 Жыл бұрын
Bro if you mention important details like package, route and best time to visit the place on video (In english) it will be better to understand other language people also.
@DotGreen
@DotGreen Жыл бұрын
😊👍🏻👍🏻 i am planning to add subtitles for the videos
@SreemonKannan
@SreemonKannan Жыл бұрын
മനോഹരം ❤
@DotGreen
@DotGreen Жыл бұрын
Thank you ❤
@sreeraj12575
@sreeraj12575 9 ай бұрын
How can we join this travel club?
@DotGreen
@DotGreen 9 ай бұрын
Search travel hub in fb - admins will decide on adding members
@ariswana
@ariswana Жыл бұрын
Really മാങ്കുളം വന്നത് പോലെ ഒരു ഫീൽ തോന്നി... മൂന്നാർ ശരിക്കും സ്വർഗം തന്നെ ആണ്
@DotGreen
@DotGreen Жыл бұрын
Thank you 😊 yes Munnar orupadu kananundu
@mankulam3265
@mankulam3265 Жыл бұрын
www.google.com/search?q=mankulam+jeep+safari+photos&oq=m&aqs=chrome.5.69i57j69i60l3j35i39i650l2j0i131i433i512l2.1724j0j9&client=ms-android-oppo-rvo3&sourceid=chrome-mobile&ie=UTF-8#wptab=si:ACFMAn-rWz0VVvKxY-mL2UX-U5awZEl9KYeuP1sNq6UnkRp_YOT-o8IqoQMSP-_84-0SsIGKlRLbYMmomzIPGHp24MdKq-zqZVZvA0SNxslI1W_WFpPGVPvB9d49SYRiatNv5lTvJBxDJdJkieum56SbHYWmZfkCfw%3D%3D&lpg=cid:CgIgAQ%3D%3D
@maheshm-ic9it
@maheshm-ic9it Жыл бұрын
വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഞാൻ എത്തി...😊 പോയി എല്ലാം കണ്ടേച്ചും വരാം...
@DotGreen
@DotGreen Жыл бұрын
Aha 😊 evdarunnu? Hope all is okay?
@maheshm-ic9it
@maheshm-ic9it Жыл бұрын
രാത്രീൽ ലൈറ്റ് ഓഫ് ചെയ്തിട്ടുള്ള ഫോൺ ഉപയോഗം... കണ്ണ് അടിച്ചു പോകാറായി... ഡോക്ടർ റെസ്റ്റ് പറഞ്ഞു... ഇപ്പോൾ കുറവുണ്ട്...
@aslamanappadikkal4715
@aslamanappadikkal4715 Жыл бұрын
Njan allready poyirikkunnu
@DotGreen
@DotGreen Жыл бұрын
👌🏻👌🏻 nice
@kingsman045
@kingsman045 Жыл бұрын
ജീപ്പ് സഫാരി ചെയ്യുന്ന ചേട്ടന്മാർടെ നമ്പർ ഉണ്ടോ ബിബിൻ ബ്രോ??? അടുത്ത സൺഡേ പോകുന്നുണ്ട്... സ്റ്റേ ഇല്ല ജസ്റ്റ് oneday ആണ്...
@DotGreen
@DotGreen Жыл бұрын
Ajeesh 94472 22725
@kingsman045
@kingsman045 Жыл бұрын
​@@DotGreenthanks bro
@mankulam3265
@mankulam3265 Жыл бұрын
​@@DotGreenwww.google.com/search?q=mankulam+jeep+safari+photos&oq=m&aqs=chrome.5.69i57j69i60l3j35i39i650l2j0i131i433i512l2.1724j0j9&client=ms-android-oppo-rvo3&sourceid=chrome-mobile&ie=UTF-8#wptab=si:ACFMAn-rWz0VVvKxY-mL2UX-U5awZEl9KYeuP1sNq6UnkRp_YOT-o8IqoQMSP-_84-0SsIGKlRLbYMmomzIPGHp24MdKq-zqZVZvA0SNxslI1W_WFpPGVPvB9d49SYRiatNv5lTvJBxDJdJkieum56SbHYWmZfkCfw%3D%3D&lpg=cid:CgIgAQ%3D%3D
@traveltime1173
@traveltime1173 Жыл бұрын
Annakullathu ninnum engane ningal kanikunna vazhi pokam
@DotGreen
@DotGreen Жыл бұрын
Entha udhesichathennu enikku mamasilayilla 😭
@siddisalmas
@siddisalmas Жыл бұрын
😍😍😍😍😍😍👌👌👌👌
@DotGreen
@DotGreen Жыл бұрын
😍❤❤
@saranjith8
@saranjith8 Жыл бұрын
Rinu raj undallo 😍
@DotGreen
@DotGreen Жыл бұрын
Yes 😊👍🏻
@TripIsLifebyRinuRaj
@TripIsLifebyRinuRaj Жыл бұрын
🙂✌️
@nandakishors3937
@nandakishors3937 Жыл бұрын
Bike il povan kazhiyumo bro???
@DotGreen
@DotGreen Жыл бұрын
Katta offroad anu bike kayarumo ennurappilla.. Waterfall area okke pokam
@nandakishors3937
@nandakishors3937 Жыл бұрын
@@DotGreen tnkz bro🩷... Channl kollatto... Follow cheyunundu.... Keep going brother 🫰🏽
@DotGreen
@DotGreen Жыл бұрын
@@nandakishors3937 thanks
@ariswana
@ariswana Жыл бұрын
Ee saturday vlog kandilla lo
@DotGreen
@DotGreen Жыл бұрын
Veendum Thursday aakki, ithanu last Thursday ittathu
@ajir7490
@ajir7490 Жыл бұрын
👍👍👍
@DotGreen
@DotGreen Жыл бұрын
😍❤
@abhirami9864
@abhirami9864 Жыл бұрын
😍👌👌❤
@DotGreen
@DotGreen Жыл бұрын
😍❤❤
@najeebmuhammed2145
@najeebmuhammed2145 Жыл бұрын
❤️❤️❤❤❤
@DotGreen
@DotGreen Жыл бұрын
😍❤❤😊
@traveltime1173
@traveltime1173 Жыл бұрын
Ethu vazhi bike kadathi vidumo
@TripFamily
@TripFamily Жыл бұрын
ഇല്ല
@DotGreen
@DotGreen Жыл бұрын
Hope you got the answer.. Mankulam - Anakkulam vare pokam
@JourneysofSanu
@JourneysofSanu Жыл бұрын
MANGULATHE KAZHCHAKAL ELLAAM ADIPOLI ANALLO
@DotGreen
@DotGreen Жыл бұрын
Yes Mankulam super anu 😊
@explorewithmusafir3841
@explorewithmusafir3841 Жыл бұрын
❤❤❤❤
@DotGreen
@DotGreen Жыл бұрын
😍❤❤
@A1438-2
@A1438-2 9 ай бұрын
Rare ആയേ ആന വരാതിരിക്കാറുള്ളു😅, മുങ്ങി മരിക്കാൻ സാദ്ധ്യത ഉണ്ട്😂
@DotGreen
@DotGreen 9 ай бұрын
Haha serikkum anganeyanu 🤓😁
@A1438-2
@A1438-2 9 ай бұрын
@@DotGreen yes yes ,correct
@jomonjomon9994
@jomonjomon9994 Жыл бұрын
അടുത്ത ട്രിപ്പ് ഞാൻ അങ്ങോട്ട് 😊👍പൊളി
@DotGreen
@DotGreen Жыл бұрын
❤😍 Kannum pootti vitto 😊
@jomonjomon9994
@jomonjomon9994 Жыл бұрын
@@DotGreen 😊🥰👍👍
@mankulam3265
@mankulam3265 Жыл бұрын
www.google.com/search?q=mankulam+jeep+safari+photos&oq=m&aqs=chrome.5.69i57j69i60l3j35i39i650l2j0i131i433i512l2.1724j0j9&client=ms-android-oppo-rvo3&sourceid=chrome-mobile&ie=UTF-8#wptab=si:ACFMAn-rWz0VVvKxY-mL2UX-U5awZEl9KYeuP1sNq6UnkRp_YOT-o8IqoQMSP-_84-0SsIGKlRLbYMmomzIPGHp24MdKq-zqZVZvA0SNxslI1W_WFpPGVPvB9d49SYRiatNv5lTvJBxDJdJkieum56SbHYWmZfkCfw%3D%3D&lpg=cid:CgIgAQ%3D%3D
@prasanthkk9513
@prasanthkk9513 Жыл бұрын
@DotGreen
@DotGreen Жыл бұрын
@comewithmejafar3362
@comewithmejafar3362 Жыл бұрын
❤️🌹👍
@DotGreen
@DotGreen Жыл бұрын
❤😍
@shapeofshapelessarts
@shapeofshapelessarts Жыл бұрын
12;30 അജു വെച്ചൂച്ചിറ ഞങ്ങളുടെ നാട്ടുകാരൻ പുലിയാണ്, 😍😍😍😍😍😍😍 അണ്ണോ പറ്റിയാൽ നമ്മുടെ പെരുന്തേൻ അരുവി വെള്ളച്ചാട്ടം ഒന്ന് പരിചയപ്പെടുത്തി കൊടുക്ക്
@DotGreen
@DotGreen Жыл бұрын
😍❤ Okay nokkatte vere enthenkilum spot okke ayi club cheyyan patumonnu 😊
@nowshadpi-k2u
@nowshadpi-k2u Жыл бұрын
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ പോയിരുന്നു ഇതുവഴി ജീപ്പ് സഫാരി.
@DotGreen
@DotGreen Жыл бұрын
Aha adipoli 👌🏻👌🏻
@mankulam3265
@mankulam3265 Жыл бұрын
www.google.com/search?q=mankulam+jeep+safari+photos&oq=m&aqs=chrome.5.69i57j69i60l3j35i39i650l2j0i131i433i512l2.1724j0j9&client=ms-android-oppo-rvo3&sourceid=chrome-mobile&ie=UTF-8#wptab=si:ACFMAn-rWz0VVvKxY-mL2UX-U5awZEl9KYeuP1sNq6UnkRp_YOT-o8IqoQMSP-_84-0SsIGKlRLbYMmomzIPGHp24MdKq-zqZVZvA0SNxslI1W_WFpPGVPvB9d49SYRiatNv5lTvJBxDJdJkieum56SbHYWmZfkCfw%3D%3D&lpg=cid:CgIgAQ%3D%3D
@Sudhirahanavlog
@Sudhirahanavlog Жыл бұрын
🥰
@DotGreen
@DotGreen Жыл бұрын
❤😍
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw Жыл бұрын
DotGreen chunkz
@DotGreen
@DotGreen Жыл бұрын
❤❤😍
@shihabmn
@shihabmn Жыл бұрын
എത്ര നല്ല സ്ഥലങ്ങൾ...എന്നിട്ടും ksrtc നഷ്ടത്തിൽ
@DotGreen
@DotGreen Жыл бұрын
😁😁
@nirmalvbabu
@nirmalvbabu 8 ай бұрын
Jeep trekking contact no indo bro
@DotGreen
@DotGreen 8 ай бұрын
Check this description - chilapo undavum ithoru travel group package arunnu - number undenlil descriptionil koduthottundavanam 😊👍
@kallolmukherjee92
@kallolmukherjee92 Жыл бұрын
Its really painful, that there is no caption in English. Please arrange to give English caption, so that the world could understand. We are sad. And disgusted too.
@DotGreen
@DotGreen Жыл бұрын
Sure i ill try subtitles.. Sorry for local language am not able to find time to do the subtitles.. But surely i ill do it soon 👍🏻
@ChayamEventstravels_2020
@ChayamEventstravels_2020 Жыл бұрын
❤❤
@DotGreen
@DotGreen Жыл бұрын
😍❤
@yahaanraiz6080
@yahaanraiz6080 Жыл бұрын
@DotGreen
@DotGreen Жыл бұрын
😍❤❤
@sasikalans6378
@sasikalans6378 Жыл бұрын
❤❤
@DotGreen
@DotGreen Жыл бұрын
❤😍
@anoopcharuvil3109
@anoopcharuvil3109 8 ай бұрын
❤❤❤
@DotGreen
@DotGreen 8 ай бұрын
❤️❤️
Версия без цензуры в 🛒 МИРАКЛЯНДИЯ
00:47
Миллионер | 6 - серия
28:05
Million Show
Рет қаралды 1,6 МЛН
New Colour Match Puzzle Challenge With Squid Game 2 - Incredibox Sprunki
00:30
Sathram | A Hidden Spot In Idukki You Should never Miss | Offroad | Vlog#57
16:24
Navigator - The Explorer
Рет қаралды 305 М.
Cooking tandoori lamb with saffron and vegetables on a snowy winter day!
20:23
Версия без цензуры в 🛒 МИРАКЛЯНДИЯ
00:47