മുഹമ്മദ് നബിയുടെ വചനം ഓർത്തു അത് പോലെ മാതൃഗ ആക്കുന്ന താങ്കൾക് വിജയം മാത്രം ഉണ്ടാവുകയുള്ളൂ ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാ
@SabariTheTraveller4 жыл бұрын
വളരെ സന്തോഷം
@sree186974 жыл бұрын
uvva uvva
@mubashirthullisseri83894 жыл бұрын
SP athra nallathallaaa
@myhighworld86754 жыл бұрын
Shujah Bv aiwa njammante alakare support akiya vellatha sugaa 😂😂😂👅
@alitm46354 жыл бұрын
@@myhighworld8675 സത്യം.. അത് എനിക്കും തോന്നി. ഞമ്മന്റെ ആളെ പറ്റി പറയുമ്പോ ചില ഞമ്മന്മാർക്ക് ഒരു പുളകം വരാറുണ്ട് 😂
@arive39342 жыл бұрын
ഷബരി ചെട്ടന്റെ വിഡിയേ എത്ര പ്രാവിശ്യം കൺട്ടാലും മടുക്കില്ല .
@noufalbabu37354 жыл бұрын
സാർ നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ് ഗ്രാമ കാഴ്ചകളും പച്ച പ്പൂം വിദേശത്തിരുന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ്മ കാഴ്ചകൾ അതിൻറെ തനിമ നഷ്ടപ്പെടാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നു നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു ഇനിയും
@SabariTheTraveller4 жыл бұрын
വളരെ സന്തോഷം.
@artist60494 жыл бұрын
ആഹാ അടിപൊളി മന്നവന്നൂരിലേക്ക് അഷ്റഫ്ക്കാടെ യാത്രാ വീഡിയോ കണ്ടതിനു ശേഷമാണ് ഇതു കണ്ടത് നിങ്ങൾ രണ്ടു പേരും ഏകദേശം ഒരേ മനോഭാവമുള്ളവരാണ്♡
@haseebhazi51924 жыл бұрын
എന്തോ ഒക്കെ യൂട്യൂബിൽ തപ്പി വന്ന് ഒടുവിൽ ഇവിടെ വരെ എത്തി ലൈകും ചെയ്ത് പോകുന്നു...... ഇതൊക്ക കാണുമ്പോൾ മനസിലൊരു സന്തോഷം 👍👍👍👍
@SabariTheTraveller4 жыл бұрын
അപ്പൊ എല്ലാ വീഡിയോയും കണ്ടെക്കു
@sujithsujith56533 жыл бұрын
Ponnambal puzhayirambhi nammal enna song shoot cheithath evideyanu
@jeenvaaljeen66884 жыл бұрын
ശശിയേട്ടന്റെ ബ്ലൂമൂൺ ഹട്ടിൽ സ്റ്റേ ചെയ്യാനൊരു ആഗ്രഹം ഈ വീഡിയോ കണ്ടപ്പോൾ..nice Video...👌🌹💝
@AbdulRashid-jx9ow4 жыл бұрын
ശബരി എട്ടാ ഒരു രക്ഷയും ഇല്ലാട്ടോ.. നിങ്ങളുടെ വീഡിയോ കണ്ടാൽ ആസ്ഥതലത്ത് പോയി വന്ന ഒരു ഫീലിങ്ങാണ്😍😍
@SabariTheTraveller4 жыл бұрын
thank you
@xxx-lk1ip3 жыл бұрын
ശബാരി ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ എല്ലാവർക്കും റീപ്ലേ കൊടുക്കുന്നുണ്ട് പൊളി മുത്തേ
@SabariTheTraveller3 жыл бұрын
Thank you
@xxx-lk1ip3 жыл бұрын
ശബരി ചേട്ടൻ ഫാൻസ് ആരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ട് വാ
@miltonbosco2394 жыл бұрын
നിങ്ങളുടെ വീഡിയോ ഈ അടുത്ത ഇടയിലാണ് കണ്ടുതുടങ്ങിയത്.... എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... സത്യത്തിൽ നിങ്ങളാണ് ജീവിതം ആസ്വദിക്കുന്നത്.... ഓരോ കാഴ്ചകളും ഞങ്ങളുമായി പങ്കുവയ്ക്കുന്നതിന് നന്ദി അറിയിക്കുന്നു...... അത്ര മനോഹരം....
@SabariTheTraveller4 жыл бұрын
Thank you
@mujeebrahmankottakkal88784 жыл бұрын
മനോഹരം ❤️ ഞാൻ താങ്കളുടെ ഏതാണ്ട് എല്ലാ വീഡിയോയും കാണാറുണ്ട്. മനോഹരമായ അവതരണം... നല്ല വീഡിയോ ഫ്രെമിങ് ഇനിയും ഒരുപാട് മനോഹരമായ യാത്രകൾ തുടരാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ... 😊❤️
@jishnun25353 жыл бұрын
1/4/2021..il veendum kanaan vanna njan.. ee choodu kaalath sabari chettante inganathe videos kaanumbol melaake onnu thanukkum..🥶 ath oru sughama.. sabari chettan ishttam..🙌💓
@vineeshsathyaneshan71293 жыл бұрын
ഓണത്തിന് ശബരി ചേട്ടൻ പോയ വഴിയേ പോകുന്നു... So വീണ്ടും വീഡിയോ കാണാൻ എത്തി 😄😍
@treknfeed53164 жыл бұрын
ഒരു രക്ഷയും ഇല്ല ....വിവരണം കേൾക്കുമ്പോൾ ചൂടുള്ള ബിരിയാണി മുന്നിൽ ഇരിക്കുമ്പോൾ തോന്നുന്ന പോലുള്ള ഒരു കൊതി തോന്നും ....സൂപ്പർ
@SabariTheTraveller4 жыл бұрын
Thank you
@muhammedajmal53934 жыл бұрын
താങ്കളുടെ അവതരണവും അത് കാണുമ്പോൾ ഉള്ള feelingum വളരെ വ്യത്യസ്തമാണ് .
@najeebmuhammed21453 жыл бұрын
വീണ്ടും വീണ്ടും കാണാൻ എന്തു രസം
@SabariTheTraveller3 жыл бұрын
Thank you
@realspice64874 жыл бұрын
പൊന്നു ചേട്ടാ.. അവതരണം നന്നായിട്ടുണ്ട്.. ഇങ്ങനെ കൊതിപ്പിക്കരുത്.. കൊടൈക്കനാൽ ishtam😍
@SabariTheTraveller4 жыл бұрын
Thank you
@rashidvdkyl39553 жыл бұрын
ഞാൻ ഇടക്കൊക്കെ നിങ്ങളുടെ വീഡിയോ കാണാറുണ്ടായിരുന്നു. അങ്ങനെ ഇന്നലെ നിങ്ങളുടെ ഒരു വീഡിയോ കാണാൻ ഇടയായി. ഞാൻ ഒരു പ്രവാസിയാണ്. അങ്ങനെ ഇന്ന് അവധി ആയിരുന്നു. ഇന്നലെ എന്തെല്ലോ എന്നെ ആകർഷിച്ചു ഞാൻ ഇന്ന് രാവിലെ മുതൽ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി.നിങ്ങളുടെ കുറെ വീഡിയോ ഇന്ന് കണ്ടു. എന്തോ വല്ലാണ്ട് ഇഷ്ടം ആയി. നിങ്ങളുടെ മത സൗഹാർദ്ദം എന്നും നില നിൽക്കട്ടെ ❤️🥰🥰മനുഷ്യർ ആണ് മതത്തേക്കാൾ വലുത്
@SabariTheTraveller3 жыл бұрын
Thank you
@tosaysomething67754 жыл бұрын
Beautiful camera work... പ്രത്യേകിച്ചു ആ ആടുകൾ കയറിപ്പോകുന്നതൊക്കെ കാണുമ്പോൾ വേറൊരു ലോകത്തെത്തിയപോലെ തോന്നി...
@SabariTheTraveller4 жыл бұрын
Thank you
@nobythundathil4 жыл бұрын
മന്നവാനൂർ കാണാൻ അടിപൊളി വീഡിയോ മനോഹരം ആയിട്ടുണ്ട് 💝+💯💯💯💯
@SabariTheTraveller4 жыл бұрын
വളരെ സന്തൊഷം ഓരോ വീഡിയൊക്കും കമൻറ് സമ്മാനിക്കുന്നതിന്
@nobythundathil4 жыл бұрын
@@SabariTheTraveller നിങ്ങളുടെ യാത്രകൾ കാണുമ്പോൾ ആണ് നമുക്കും യാത്ര പോകാൻ പ്രചോദനം നില്കുന്നത് ♥👌✌️
@sreekkutty64364 жыл бұрын
ഒരു സ്വപ്നം കണ്ടുതീർത്തതുപോലെ 😍🤗 wonderful frames...
@SabariTheTraveller4 жыл бұрын
Thank you
@siddisalmas4 жыл бұрын
സൂപ്പർ വീഡിയോ. പുതിയൊരു സ്ഥലം ഇഷ്ട്ടപ്പെട്ടു... Thank you....💞💞💞💞💞💞❣️❣️❣️❣️❣️ Waiting next video 😍😍😍😍😍
@SabariTheTraveller4 жыл бұрын
Thank you Siddi
@shihabparayilkl.11234 жыл бұрын
അഷ്റഫ് എക്സൽ ശേഷം അതിമനോഹരമായ ഒരു ചാനൽ കാണാൻ സാധിച്ചു ലൈക്ക് അടിച്ചിട്ടുണ്ട് ഇനി നമ്മളും ഉണ്ട് നിങ്ങളുടെ കൂടെ
@SabariTheTraveller4 жыл бұрын
Thank you
@pranavv47864 жыл бұрын
ഞാൻ പോയിട്ടുള്ള സ്ഥലം ആണ് 3 times പോയിട്ടുണ്ട് മന്നവന്നുർ തന്നെ ആണ് stay ചെയ്തതും Awesome place and nice peoples
@lalukrishna42662 жыл бұрын
Mannavannoor stay cheyythidathe number kittuo
@belmiviju76072 жыл бұрын
stay ചെയ്ത സ്ഥലത്തെ No തരുമോ
@priyankac.p.23834 жыл бұрын
അവധിക്കാലത്ത് യാത്രകൾ പോകുന്ന ഫാമിലിയാണ് ഞങ്ങളുടേത്.. ഈ അവധിക്കാലം കോവിഡ് ഭീഷണിയിൽ ലോക്ക് ഡൗൺ ആയിപ്പോയി. വീടിനുള്ളിൽത്തന്നെയിരുന്നുള്ള വിരസതയകറ്റാൻ താങ്കളുടെ ഈ യാത്രകൾ കാണുന്നതാണ് ഇപ്പോൾ സ്ഥിര० പരിപാടി. താങ്കളുടെ വീഡിയോകൾ ആവർത്തിച്ചു കാണുകയു० ഇനി പോകാനുള്ള യാത്രകൾ പ്ലാൻ ചെയ്യുകയുമാണ്... ഞാനും ഒരു ശബരി ഫാനാണ്.. All the best.. 👍
@SabariTheTraveller4 жыл бұрын
വളരെ സന്തോഷം ,എല്ലാ സഹകരണത്തിനും നന്ദി.
@pahussain64704 жыл бұрын
Adipoli ennuvechal vere illa soooooper video,Sabari chetta Thanks
@SabariTheTraveller4 жыл бұрын
Thanks for your support
@syampala10804 жыл бұрын
എന്റെ ഫ്രണ്ട് ആണ് ഈ vdo ഷെയർ ചെയ്തു തന്നെ. അടിപൊളി.. ഒരുപാട് ഇഷ്ടായി .. ഇനിയും വീഡിയോസ് എടുക്കണം..
@SabariTheTraveller4 жыл бұрын
വളരെ സന്തോഷം .എല്ലാ വീഡിയോയും കാണുമെന്ന് വിശ്വസിക്കുന്നു.
@ajeeshvava824 жыл бұрын
Chettoo I love this ur vidoes. Lockdown timil ipo njan kooduthalum kaanan aagrahikunna chaanel chettanteyanu.prathyega feelane..oro videosum....ellarkum povan thonnum oro placilum videos kaanumbo..thats ur good plus point..
@SabariTheTraveller4 жыл бұрын
Thank you Ajeesh
@renjithkarekunnath91984 жыл бұрын
Aashane....oppam vannapole...eee kodum chuudil sharikum yathra kandu thanuthuu...just endhaa paraya vallathoru sandhosham....katta support renjith from Kuwait
@SabariTheTraveller4 жыл бұрын
ചൂടിൽ കുറച്ച് ആശ്വസം പകരാൻ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
@jamshadcholakkal57144 жыл бұрын
പോകണം കൊറോണ മാറട്ടെ അബുദാബി പ്രവാസി നാട്ടിൽ എത്തട്ടെ
@SabariTheTraveller4 жыл бұрын
Ok done
@dreamworldentertainment68314 жыл бұрын
ഉടനെ എത്താൻ കയിയട്ടെ ദുഹാ ചെയ്യും
@entertainmentvibes89204 жыл бұрын
Pravasi naattil vannoo. Msnnavsnoor ennu pokum.
@sajeenasubair97774 жыл бұрын
ശബരി എന്ന സ്വപ്ന സഞ്ചാരി കാണികളെ കൂടെ കൂട്ടി ഒരു പോക്കാണ്.ഒരു രക്ഷയും ഇല്ല.ശബരിയുടെ വ്ലോഗ് കണ്ടുകഴിഞ്ഞാൽ ഉടനെ ഒരു യാത്ര പോയാലോ എന്ന് ആർക്കും തോന്നും.കാരണം 7 പ്രാവശ്യം കൊടൈക്കനാൽ പോയ്‌ട്ടുള്ള എനിക്ക് ഇത് കണ്ടപ്പോൾ ഇനിയും പോയി മന്നവന്നൂർ ഒന്നുകൂടി കാണാൻ തോന്നുന്നു.എത്ര പോയാലും കണ്ടാലും മതിവരാത്ത കാഴ്ച്ചകൾ ഒരുക്കി വെച്ചിരിക്കുന്ന എന്റെ ഇഷ്ട കൊടൈക്കനാൽ.ലേക്കിന് ചുറ്റുമുള്ള സൈക്കിൾ ചവിട്ടും, കടകളിൽ നിന്നും കടകളിലേക്കുള്ള ഷോപ്പി ങ്ങും പൈൻ ഫോറസ്റ്റ്, ഗുണാ കേവ്, ചെട്ടിയാർ പാർക്ക്, അബ്ബി ഫാൾസ് അങ്ങിനെ വീണ്ടും ഓർമകളെ കൊടൈക്കനാലിൽ എത്തിച്ച സഞ്ചാരി അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുന്നു.
@SabariTheTraveller4 жыл бұрын
വളരെ സന്തോഷം സജീന ,ഒരൊ വീഡിയൊയുടെ കമന്റുകും നൽകുന്നതിന്.
@cutebabies054 жыл бұрын
Abbey falls in madikeri coorg
@sajeenasubair97774 жыл бұрын
@@cutebabies05 yes. കുടകിൽ ആണ്.അത് ഓർത്തില്ല. type ചെയ്തപ്പോൾ ആവേശത്തിൽ തെറ്റിപ്പോയി ക്ഷമിക്കുക. മടിക്കേരി ആണ് അബ്ബിഫാൾസു.കുടകിൽ abbi ഫാൾസും,തലക്കാവേരി,നിസർഗ്ഗധാമ, ബൈലക്കുപ്പയിൽ ടിബട്ടുകാരുടെ സുവർണ്ണ ക്ഷേത്രവും ഒക്കെ ദിവസങ്ങൾ ചുറ്റി നടന്നതാണ്.തെറ്റ് ചൂണ്ടിക്കാട്ടിയതിന് ഒത്തിരി സ്നേഹത്തോടെ നന്ദി.
@nrsareesh10824 жыл бұрын
അബ്ബി ഫാൾസ് ഇവിടെ ഇല്ല... അതെവിടെയാണ് എന്ന് എനിക്ക് അറിയുകയും ഇല്ല...
@ibnMaalik4 жыл бұрын
@@sajeenasubair9777 masha allha
@abduljabbar-fw5qc4 жыл бұрын
Good work..... കിടിലൻ ക്യാമറ വർക്.
@rameshs48693 жыл бұрын
Three things I liked very much... 1. Tea at Eswari tea stall - Helping others. 2. Sheep portions - enjoyed lot. 3. As you said, Mannavanur with sheep looks like Australia or some other foreign locations. Great
@SabariTheTraveller3 жыл бұрын
Thank you
@faisaln64794 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി
@vijayakumarviju62314 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരു പാട് വീഡിയോ കൾ പ്രതീക്ഷിക്കുന്നു by സുന്ദരൻ. റിക്കവറി. Jj സിസ്റ്റം
@SabariTheTraveller4 жыл бұрын
Thank you Bhai ...
@alitm46354 жыл бұрын
മനോഹരമായ വ്ലോഗ്. Congrates shabari
@SabariTheTraveller4 жыл бұрын
Thank you
@noushad4 жыл бұрын
ഇൗ അടുത്താണ് ശബരിയുടെ യാത്രകൾ ശ്രദ്ധയിൽ പെട്ടത്..so..nice.. ഒരുപാട് വീഡിയോകൾ കണ്ടു....ഒരു ടെക്ക് വ്ലോഗർ ആയ എനിക്ക് ഒരുപാട് ആഗ്രഹമുള്ള ഒന്നാണ് travel vlogs...
@SabariTheTraveller4 жыл бұрын
വളരെ സന്തോഷം
@jith1184 жыл бұрын
It's look like heaven, thank you so much for this wonderful video ♥️♥️♥️
@manusmedia84054 жыл бұрын
Kannum manassum nirayum...thankalude video kandal....Superb.....
@SabariTheTraveller4 жыл бұрын
Thank you
@noufalnz2754 жыл бұрын
ഇങ്ങൾ ഒരു ജിന്നാണ് ഭായ് ഒരുപാട് ഇഷ്ട്ടം 💗😍
@SabariTheTraveller4 жыл бұрын
Thank you
@Messi-l1-c2y2 жыл бұрын
ഇന്നെല കൊടൈക്കനാൽ പോയി ബ്യൂട്ടിഫുൾ place❤💕
@gchandrasegaran38993 жыл бұрын
A totally new location, Mannavanur in Kadaikkanal. Eco hut like Thenmala.Thanks for exploration.
@tigerpav4 жыл бұрын
Hello sir unga videos lam paathutu irukan romba Nalla iruku thank you
@SabariTheTraveller4 жыл бұрын
Welcome
@kareemmtl16354 жыл бұрын
ഡിയർ... നിങ്ങളുടെ ഓരോ vidio.... യിലും.. ഞാൻ ശ്രദ്ധിക്കാറുണ്ട്.... വഴി യിൽ കാണുന്ന.... പാവം മനുഷ്യരെ..... palapozum.... നല്ല വാക്കുകൾ കൊണ്ട്.... എളിമ യോടെ.... ഉള്ള പെരുമാറ്റം... എനി.... way... keeptup.... and... all vlog.... vry.. good... dear.... 👌👏
@SabariTheTraveller4 жыл бұрын
Thank you. Keep in touch
@vijithpillai58564 жыл бұрын
Chetta video kandu ishtmayi subscriber ayi
@SabariTheTraveller4 жыл бұрын
thank you
@deepudileep90724 жыл бұрын
Hello sabari. Videos allam. Super anue. Eninum growth undakatttai. God bless y
@aerobks4 жыл бұрын
From 2015 every year i will be there with my friends in Mannavanur and Poombarai .. your video shows nature & natural 🤩
@SabariTheTraveller4 жыл бұрын
Thank you
@rashiquep22444 жыл бұрын
മനോരമ ട്രാവെല്ലെറിലൂടെ ചേട്ടൻ തന്നെ പരിചയപ്പെടുത്തിയ സ്ഥലം.അത് വായിച്ചു 2019 ന്യൂയർ അവിടുന്നു ആയിരുന്നു ആഘോഷം.കിടിലൻ സ്ഥലം..thank u...😍
@SabariTheTraveller4 жыл бұрын
വളരെ സന്തൊഷം.
@rintoyohannan8042 Жыл бұрын
തങ്ങളുടെ ജീവിതത്തിൽ മുഹമ്മദ് നബിടെ മുഴുനീളം ജീവിതം മാതൃകയാകട്ടെ.
@petercs70736 ай бұрын
ബാല പീഡനത്തിന് അകത്തു പോകും😂😂😂😂😂
@nareshv76283 жыл бұрын
My family daily watching your channel. 👌👌👌👌
@muhammadsujeesh92144 жыл бұрын
ഞങ്ങൾ ഫാമിലിയായി ക്ലാവര പൂണ്ടി പോയട്ടുണ്ട് സൂപ്പർ സ്ഥലമാണ് നല്ല ഗ്രാമപ്രദേശമാണ് ശബരി ഭായി സൂപ്പർ വി ഡിയോ
@muhammadsujeesh92144 жыл бұрын
അവിടെ യ ണ് താമസിച്ചത്
@s.ebinazersamuel95704 жыл бұрын
Superb chetta actually my native kodaikanal your fevorit place this nice
@shameemnp26373 жыл бұрын
munnar to kodikanal buetiful rout
@ehanworld95844 жыл бұрын
Virasamaya lifil oru Maya paythapole thanks alot.vaakukalk atheetham eniun ethupole new place konduvarika
@SabariTheTraveller4 жыл бұрын
വളരെ സന്തോഷം
@shahlaila95534 жыл бұрын
Bro video Vere level... camera then kidu frame..athilere Nalla avathranam..nalloru bhaavi nerunnu 😄
@zakariyaafseera3333 жыл бұрын
sabai chetta no words to say such a Beautiful camera work..lovely place 😊❤️
@vikkuna3314 Жыл бұрын
തുപ്പൽ ചേരാത്ത നല്ല ഫുഡ് ഉള്ള ഹോട്ടൽസ് ❤️❤️
@shamilpp4514 жыл бұрын
പഴമയോട് കൂടിയുള്ള പുതുമ നാടൻ കാഴ്ചകൾ ഇഷ്ടം❤️
@mithungopalakrishnan25234 жыл бұрын
മന്നവന്നൂർ കാഴ്ച അതിമനോഹരം..🙏
@SabariTheTraveller4 жыл бұрын
Thank you mithun
@rtmedia11564 жыл бұрын
നിങ്ങളുടെ വീഡിയോ വേറെ ലെവലാണ് സൂപ്പർ
@SabariTheTraveller4 жыл бұрын
Thank you
@StatusMaker1234 жыл бұрын
കൊടൈക്കനാൽ സൂപ്പർ ആണല്ലോ വീഡിയോ വേറെ ലെവൽ
@SabariTheTraveller4 жыл бұрын
Thank you
@xxx-lk1ip3 жыл бұрын
കൊടൈക്കനാലിൽ പോയവർ ലൈക് അടി
@anishputhusseri13054 жыл бұрын
എന്തോക്കെയോ പറയണമെന്ന് ഉണ്ട് പക്ഷേ ഒന്നും പറയാൻ പറ്റുന്നില്ല നിങ്ങൾ എന്നെ ഈ സ്ഥലങ്ങളിലെക്ക് കൊണ്ടു പോകുകയല്ലേ പിന്നെയെന്ത് പറയാൻ ♥️♥️♥️
@itzz.frameiii2 жыл бұрын
நான் ஒரு தமிழன்... நீங்கள் விளக்கும் முறை மிகவும் அற்புதமாக இருக்கிறது... கேமரா நகர்த்தல்கள் மிகவும் நன்றாக இருக்கிறது... அந்த இடத்திற்கு சென்ற அனுபவம் போலிருக்கிறது... ❤️
@SabariTheTraveller2 жыл бұрын
Thank you
@hadilmubarak93434 жыл бұрын
Bro adipoli place Kodaikanal dharalam poyittund but inganeyulla place onnum idh vare Kanan kayjilla your lucky broo
@SabariTheTraveller4 жыл бұрын
Okay thank u
@harishkrishnan21844 жыл бұрын
I will do a solo trip to these places one day and great presentation sir, thank you😊
@SabariTheTraveller4 жыл бұрын
Thank you
@monu78013 жыл бұрын
Supper professional blogging
@aswathypraveen97753 жыл бұрын
Super സ്ഥലം aanu
@fousifousi22314 жыл бұрын
Super ശബരി ചേട്ടാ👍👍
@SabariTheTraveller4 жыл бұрын
Thank you
@najeebmuhammed2145 Жыл бұрын
എന്റെ ❤️❤️❤️❤️❤️മനം കവർന്ന മന്നവന്നൂർ
@vivekchandran62344 жыл бұрын
Nice bro
@anoopvk0094 жыл бұрын
പുതിയ ഒരു സ്ഥലം അറിയാൻ കഴിഞ്ഞു thanks
@SabariTheTraveller4 жыл бұрын
Welcome
@anasvilakkath31434 жыл бұрын
Sabari chetttAaaa adipoliiiii
@SabariTheTraveller4 жыл бұрын
Thank you
@aswinmathew99294 жыл бұрын
You are only youtuber who brings us videos that are so refreshing to watch.thanku you shabari etta
@SabariTheTraveller4 жыл бұрын
Thank you
@razaqchemmala76324 жыл бұрын
ചെമ്മരിയാടിന്റെ ഫ്രയിം എല്ലാം കിടു 👌
@SabariTheTraveller4 жыл бұрын
Thank you
@shuhaib12324 жыл бұрын
Cheetta najan ningalude video liker aan ❣️athik karanam 1 nte ithuvare madakkatha dream aan thangal ee video l koode ene kaanikkunnath 😍2 ningal muth Muhammad nabi (s) anukarikkunna oru vyakthi aan vijayam undavum theercha👍
@nishabev86864 жыл бұрын
Mannavanur pole sabariyude new look adipoli 👍👌
@SabariTheTraveller4 жыл бұрын
Thank you Nishab
@Saifazhikode4 жыл бұрын
Sabariyetta super vlog
@saijushyjupulukkool8713 жыл бұрын
Valare Shari
@SabariTheTraveller3 жыл бұрын
Thank you
@afsalerachat68304 жыл бұрын
എവിടെയായിരുന്നു ഇത്ര കാലം..ഇത് പോലത്തെ vlogs ആണ് നമ്മളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്..all the best sabari chetta...wish u all success in future 😍
@SabariTheTraveller4 жыл бұрын
ഹ ഹ ഹ ഇവിടെ തന്നെ ഉണ്ടായിരുന്നു .വർഷങ്ങൾ ആയി എഴുത്തായിരുന്നു. ഇപ്പൊ ഒരു യൂറ്റുബ് ചാനൽ തുടങ്ങി. പത്ത് മുപ്പത് വീഡിയൊ ആയി.
@mahiboom54004 жыл бұрын
Sabari chetta love you pwolich... Nummalum povunnund💯💯
@SabariTheTraveller4 жыл бұрын
Thank you
@karthir73374 жыл бұрын
Hi buddy this is karthi from tamilnadu recent days i seen ur channel and ur videos way of ur talking and explain about that particular place is so good and clear. Seeing ur videos i am a big fan of ur videos thanks for this marvelous views
@suhailnazer51604 жыл бұрын
Oh no words to say. accurate video 😍
@SabariTheTraveller4 жыл бұрын
Thank you
@akhilm.r2884 жыл бұрын
Nice presentation. Do more videos like this... My all wishes.. 👏👏👏
@SabariTheTraveller4 жыл бұрын
Thank you
@bajiuvarkala18734 жыл бұрын
super.....
@SabariTheTraveller2 жыл бұрын
thank u
@rasheednechikattil91794 жыл бұрын
അതിമനോഹരം
@SabariTheTraveller4 жыл бұрын
Thank you
@ashoks7264 жыл бұрын
Sir superb.... Best wishes from Tami nadu... Your camera work is awesome
@Rockcreaters4 жыл бұрын
Adipoli channel. Love from Tamilnadu
@SabariTheTraveller4 жыл бұрын
Thank you
@sunilvm38414 жыл бұрын
അടിപൊളി 💚💚💚💞👍👌
@SabariTheTraveller4 жыл бұрын
Thank you
@najeebmuhammed21454 жыл бұрын
എന്റെ വൈഫിന് കൊടൈക്കനാൽ വലിയ ഇഷ്ടമാണ്. ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട്. പൂപ്പറ വരെയേ പോയിട്ടുളൂ. ഇനി ശശി ചേട്ടന്റെ Blue moon huttil താമസിക്കണം
@SabariTheTraveller4 жыл бұрын
Ok thank you... Aug - Jan . Best season
@ashrafalimadala34164 жыл бұрын
Ennal ee Christmas in ividekk thannee😍😍🥰🥰🥰
@SabariTheTraveller4 жыл бұрын
Thank you
@navasnazz70804 жыл бұрын
അടിപൊളി വേറെ ലെവലാ
@SabariTheTraveller4 жыл бұрын
Thank you
@asmishabana39024 жыл бұрын
Hi super ettante vlog vayichu 3vattam poyi super
@SabariTheTraveller4 жыл бұрын
Thank you
@fxswinger59223 жыл бұрын
മുഹമ്മദ് നബി വേറെ പലതും പറഞ്ഞിട്ടുണ്ട് saho... അതൊന്നും പ്രാവർത്തികം ആക്കല്ലേ എല്ലാം നിയമ വിരുദ്ധം ആണ് ഇപ്പോൾ 🙏🙏🙏🙏