താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍ പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്... പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്...🤍
@teddy9077 Жыл бұрын
@@vidhya8066 😌
@dhanishroshan2350 Жыл бұрын
😂റൊമാന്റിക് 🙌💯
@chemicallystimulated476 Жыл бұрын
2:45 ithinte artham enthanu?
@teddy9077 Жыл бұрын
@@chemicallystimulated476arila
@anittatom7577 Жыл бұрын
@@chemicallystimulated476 കാട് മുഴുവനായും പൂകാൻ കാലങ്ങൾ എത്ര വേണം...ഞാവൽ പൂക്കാനും വർഷങ്ങൾ വേണ്ടിവരും... എന്നാൽ ഇതെല്ലാം പൂത്തിട്ടും എന്തെ എന്റെ കൈ പിടിക്കാൻ ഇതുവരെ നീ വന്നില്ല...
@abhilashav3975 Жыл бұрын
വല്ലപ്പോഴും സംഭവിക്കുന്ന മനോഹരമായ ശില്പം.. അതാണ് ഈ സംഗീതം
@ABINSIBY90 Жыл бұрын
വിജയ് യേശുദാസിന്റെ മനോഹര ശബ്ദം. ഓർമ്മകളുടെ ഒരു പൂക്കാലമാണ് ഈ പാട്ടൊക്കെ. പോയ കാലത്തിന്റെ വസന്തം..
@seethalakshminc3854 Жыл бұрын
1
@akeeladam4823 Жыл бұрын
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍ പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്... പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്... അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ... ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ... അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
@soulemmanuel4611 Жыл бұрын
❤
@navneetht.s879 Жыл бұрын
❤😊🥰
@ARYAA-j9qАй бұрын
Thank you ❤
@naaaz373 Жыл бұрын
വിജയ് യേശുദാസ് ന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ❤
@amayabiju6907 Жыл бұрын
കേൾക്കാനും കാണാനും ഒരുപോലെ സുഖമുള്ള പാട്ട് ❤️
@parvathivayuna Жыл бұрын
മാങ്ങ പറിക്കുന്ന, തിന്നുന്ന സീനൊക്കെ ഇന്നും മറന്നിട്ടില്ല. പിന്നെ ഇവര് ക്രോപ്പ് ചെയ്ത പോർഷനൊക്കെയുണ്ട്. അതിലാണ് കയ്യിൽ ചോക്കുപൊടിച്ചെടിയുടെ പാട് വരുത്തുന്നത്. എന്തൊരു ഭംഗിയാണ് ഈ പാട്ടിന്.
Feel Good Movie ❤ Feel Good Song ❤ ലൗഡ്സ്പീക്കർ മമ്മൂട്ടിയുടെ ആരും അധികം എടുത്ത് പറയാത്ത മികച്ച സിനിമ 💎💫❤
@sandeeps7661 Жыл бұрын
Different feelings 🦋🖤
@jerryjerome9987 Жыл бұрын
Ejjathi feel😍😍🔥
@sasikumarv.k513617 сағат бұрын
A repitition of a beautiful song by the original singer's own son.
@farzeenahmed7035 Жыл бұрын
Missing those days 😢❤
@rishiraj2005 Жыл бұрын
So lucky to live in that Era ❤
@anantharamrao8872 Жыл бұрын
So natural these Malayalam songs.
@varnamohan2629 Жыл бұрын
Vijay voice ❤❤
@musicbyvivek0104 ай бұрын
Nice super song happy energetic boosting song excellent song 👏👏
@vishnub29049 ай бұрын
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍ പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്... പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്... അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ... ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ... അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
@ishamariyamishamariyam7437 Жыл бұрын
Awesome ❤
@dreamland4815 Жыл бұрын
Secnd and final stanza♥️
@ameesha6905 Жыл бұрын
1:29 😍😍😍
@rillythekkath8374 Жыл бұрын
Magical song🙏
@karthiknr9142 Жыл бұрын
mammoka is 😘🥰
@socialmedia8548 Жыл бұрын
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍ പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്... പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്... അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ... ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ... അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... 🎉Tnx❤
@dr.athirakumaran3548 Жыл бұрын
Wat a feel...❤❤❤❤ Super... super... superb
@WonderVerse7582 ай бұрын
Such a beautiful song and the flashback is so sweet and soothing.
@jithinraju77703 ай бұрын
One of my fav🎉 "Thamarapooo nee doore kandu mohichu "🙌🏻🫴🏻✨
@botgamer491825 күн бұрын
Anyone in 2025?
@ajithmathew3076Ай бұрын
Anyone in 2025🥰🥳
@saleenaj109322 күн бұрын
2024 onnu kazhiyatte😅
@nikhilvarghese67316 күн бұрын
Yes
@srk8360 Жыл бұрын
Sweet memories 😀😀
@nidhinpradeep7517 Жыл бұрын
Underrated gem❤️
@AmarnathN-mm8bv2 ай бұрын
JAYARAJ🔥
@midhunm1420 Жыл бұрын
Gem💎💯
@musicbyvivek0104 ай бұрын
Super bloucbuster Malayalam movie song very nice song enjoyable song
@dr.haneeshlal243717 күн бұрын
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍ പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്... പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്... അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ... ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ... അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം... നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 7
@valsanck7066 Жыл бұрын
ഈ പാട്ടിൻ്റെ സംഗീതം എങ്ങിനെയാണ് ബിജിബാലിന് സ്വന്തമാകുന്നത് - ജോബ് മാസ്റ്ററുടെ പേരും score ഉം വേറെയാരും തട്ടിയെടുക്കാൻ നോക്കേണ്ട.
@vishnumv688 Жыл бұрын
Song detail നോക്ക് മണ്ടാ orginal song composed By KV JOB remixed by Biji bal ഒന്നും നോക്കാതെ വന്നു കലക്കി വിടെ 😂
@Muneernazar9613 ай бұрын
2:46 കാട് പൂത്തല്ലോ.. ഞാവൽ കാ പഴുതല്ലോ.. ഇന്നും കാലമായില്ലേ.. എന്റെ കൈ പിടിച്ചീടാൻ അന്ന് മൂളിപാട്ട് പാടിത്തന്ന മുളം തത്തമ്മേ... ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചേരാത്തു... ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചേരാത്തു...
@omanaraghavan79039 ай бұрын
ദാസേട്ടൻ പാട്ടിൻ്റെ അത്രയും ഫീൽ ഇല്ല
@akhilashok747015 күн бұрын
Nammude nenjilaake anuragha karikkin vellam
@elizabethandann93446 ай бұрын
Sooo beautiful ❤️❤️❤️❤️
@bincythomas40553 ай бұрын
The song recalls a warm memory🤍
@mohandask5964 Жыл бұрын
Melting songs 🎵
@sukanyapk17625 ай бұрын
Yes this is very Beutiful Song❤
@kennetpaul28694 ай бұрын
Anyone in 2036?
@maskedgamerff90102 ай бұрын
നല്ല സോങ് 😊❤
@jayasankarpk2 ай бұрын
ഏഷ്യാനെറ്റ് ടിവി ചാനൽ സ്ഥാപിച്ച പ്രശസ്ത പത്ര പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും കവി പി. ഭാസ്‌ക്കരൻ മാഷുടെ മരുമകനും കൊടുങ്ങല്ലൂർക്കാരനുമായ ശ്രീ.. ശശികുമാർ ആണ് മമ്മൂക്കയുടെ കൂടെയുള്ള ആൾ ❤❤❤❤
@03allengeomuricken63 Жыл бұрын
1:29 thank me later 😌
@Darelessking6 ай бұрын
Great melody ever ❤👑
@rijeshlalu4 ай бұрын
ഞാൻ 2024കേൾക്കുന്നു.... നിങ്ങളോ????????
@kailasraj530 Жыл бұрын
Pazhaya pattinodu 100% neethi pularthi ee remix😊
@kachanihouse89347 ай бұрын
🥰സത്യം
@suriya43657 ай бұрын
Actually it is better
@ipadikunanga21957 ай бұрын
Mesmerizing❤❤❤
@lincejoseph05107 ай бұрын
Beautiful ❤
@twixmango7231 Жыл бұрын
What is the name of the plant with that water droplet
@ashmiashmi785 Жыл бұрын
Mazhathulli❤️ is what we call it.. Dont know the actual name..!