My favorite song❤🥰😍.vineethinte interview kandapol veendum oodiyethiyatha njan,vanji pattinte vinnileran...🤩😘
@aswaniviju3243Ай бұрын
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ്, ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ കാലി മേയുന്ന പുല്ലാനി കാട്ടിൽ കണ്ണി മാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസ്വരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ പിന്നിൽ വന്നു കണ്ണ് പൊത്താം കണ്ടുവെന്നു കള്ളം ചൊല്ലാം കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം ഓണ വില്ലും കൈകളിലേന്തി ഊഞ്ഞാലാടാം പീലി നീർത്തുന്ന കോല മയിലായ് മുകിലോടുന്ന മേട്ടിലൊളിക്കാം സ്വർണ മീനായ് നീന്തി തുടിക്കാം വഞ്ചി പാട്ടിന്റെ വിണ്ണിലേറാം കണ്ണാടം പൊത്തി കളിക്കാം, മണ്ണപ്പം ചുട്ടു വിളമ്പാം ചക്കര മാവിൻ ചോട്ടിൽ കൊത്തങ്കൽ ആടാമെന്നും ആലിലകൾ നാമം ചൊല്ലും അമ്പലം കാണാം നാളെ കിന്നാര കുരിവിക്കു ചോറൂണ് പിന്നെ അണ്ണാറകണ്ണന് പാലൂട്ട് ദൂരെ അപ്പൂപ്പൻ താടിക്ക് കല്യാണം കുട്ടിആനക്ക് നീരാട്ട് വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു, ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
@a.run143Ай бұрын
വിനീത് ന്റെ ഇന്റർവ്യൂ കണ്ട് വന്നവർ 😂
@muhammedshakir7955Ай бұрын
Ya 😅
@bineeshkozhencherry8247Ай бұрын
❤
@a.run143Ай бұрын
@@muhammedshakir7955 -🤣
@a.run143Ай бұрын
@@bineeshkozhencherry8247 -☺️
@aravindr8391Ай бұрын
Athe😊😊
@harisbeach9067 Жыл бұрын
മമ്മുക്ക ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് ഏരിയ..✌️😎❤️
@retheeshkumar52 Жыл бұрын
Kaithapram,vidyajiii❤❤❤❤❤❤❤❤
@shemeelasasikumar20612 ай бұрын
A marvelous film of Mamooty and Banupriya with such lovely songs like this one.
@arununique2200Ай бұрын
Anyone else watching this song after Vineeth Sreenivasan's interview 😊 ?
@sanjuks3405Ай бұрын
S😂
@muhammadmansoor4288Ай бұрын
😊
@shishirashishi4594Ай бұрын
S....kuttikalathe oormakal olla paatu
@sidhans9962Ай бұрын
No
@nisarthekkuncheriАй бұрын
S
@praise61321 күн бұрын
നന്മ നിറഞ്ഞ കാലം ❤❤❤
@sanoojaurion69462 ай бұрын
Am from Britain 🇬🇧 what a song ❤
@surabhithpk656Ай бұрын
Ayinu numma thala kuthi nikkano..pppoooyeenda
@shajudheens299217 күн бұрын
Only one name Vidyasagar musical magician in Malayalam cinema
@AnanthaKrishnan-s4u19 күн бұрын
An epitome of perfection! I have lost count on how many times I have seen this dance. @gayathri - you have no idea how much your dance inspires many. Wishing you all success. God Bless!
@roshansv16 күн бұрын
The entry of a legend in to malayalam industry.. Thank u mammookka for bringing vidyaji❤
@SHANUFBI3692 ай бұрын
EnthA നമ്മുടെ കണ്ണ് നിറയുന്നത്😢
@Fishingworld552 ай бұрын
😢
@sajinks14192 ай бұрын
Because you are a 90's kid എന്താ ശരിയല്ലേ😊
@sreejithr6107Ай бұрын
നഷ്ടപ്പെട്ട കാലത്തെ ഓർത്തായിരിക്കും.....
@safiyamadinatzayed399Ай бұрын
Missing❤❤❤ 90 s memories
@abhilashabhi007919 күн бұрын
❤️❤️വിദ്യാജി ❤️സംഗീതത്തിന്റെ രാജാവ്
@nimishavk991012 күн бұрын
എന്റെ കുട്ടിക്കാലം ❤️✨
@NIJILSIVA5 ай бұрын
ന്റെ വെണ്ണിലാ ചന്ദനാകിണ്ണം
@vishnukshaylajan3413Ай бұрын
ഹെഡ് സെറ്റ് ഒക്കെ വെച്ച് കണ്ണടച്ച് കേൾക്കാൻ എന്താ ഫീൽ 🥰